ഈയിടെ ആണ് ചാനൽ ശ്രദ്ധയിൽ പെട്ടത്... ഇപ്പോൾ മുഴുവൻ വീഡിയോയും കണ്ട് തീർക്കാനുള്ള തിരക്കിലാണ്...U r grt Aflukka
@rahulkrishna93864 жыл бұрын
Njanum
@arjunas73054 жыл бұрын
Njanum
@adithyansuresh8803 жыл бұрын
same
@ADWAITHSRAJ2 жыл бұрын
Njan 5 il padikkumbo aanu aflu bro ne kaanaan thudangunnath... Ippo njan 9 il aanu...Njan afluvinte ella video yum shortsum kandu kazhinju... Ella video yum interesting aanu... King of darkness - aflu 🖤🖤
@Malayali_Poliyalle_Official4 жыл бұрын
എട്ടാം ക്ലാസ്സിൽ ആർക്കോ വേണ്ടി എന്തിനോ വേണ്ടിയുള്ള ഡ്രോയിങ് പീരിഡിൽ സജി മാഷ് പറഞ്ഞപ്പോഴാണ് ഡാവിഞ്ചിയെകുറിച്ചും പിക്കാസയെ കുറിച്ചും ആദ്യമായി അറിഞ്ഞത് .... പിന്നീട ബാലരമയിലെ ചുരുളഴിയാത്ത രഹസ്യങ്ങൾ വായിച്ചപ്പോൾ ആശ്ചര്യം അത്ഭുതമായി മാറി .... ഇന്നും അറിയാൻ ആഗ്രഹിക്കുന്നു മൊണാലിസയെക്കുറിച്ചു
@Enkilengane4 жыл бұрын
മൊണാലിസ എന്നും അത്ഭുതമാണ്
@Malayali_Poliyalle_Official4 жыл бұрын
Enkil engane 😍😍😍😍
@Malayali_Poliyalle_Official4 жыл бұрын
Nehala M 😌😌😌
@sachusachu77344 жыл бұрын
Bro evidaya വീട്
@railfankerala4 жыл бұрын
Aaano achoda
@Unknownhomei4 жыл бұрын
കിടക്കയിൽ നിന്ന് കിടന്നു കാണുന്നവർ like here👍👍👍 Thanks for 3k hearts😍😍
കിടക്ക ഇണ്ടായിട്ട് ഒന്ന് ഇരുന്ന് കണ്ടുടെ പഹയാ നിനക്ക്😌
@ashkarcknagar10194 жыл бұрын
മൊണാലിസ ഒരു വേശ്യയായിരുന്നു എന്നതും മൊണാലിസ ഗർഭിണിയാണെന്നതും എന്നെ ആശ്ച്ചര്യപ്പെടുത്തി . ഞാൻ വിചാരിച്ചിരുന്നത് , ഡാവിഞ്ചി തന്റെ മനസ്സിൽ സങ്കൽപിച്ച ഒരു മുഖം ആണ് മൊണാലിസ യുടേത് എന്നാണ്.
@adithyama63824 жыл бұрын
Sarikkum njanum
@4vin_3 жыл бұрын
Njnum
@jameelaek68253 жыл бұрын
Najum angne ane vicharikunath
@shafitkm19044 жыл бұрын
ഒരു നദി,രണ്ട് കുന്നുകൾ, അതിനിടയിൽ കൂടി ഉദിച്ച് വരുന്ന സൂര്യൻ, ഇതാണ് നമ്മുടെ നിഗൂഢതകൾ നിറഞ്ഞ വര, 😀🥳
@dikhadileep44813 жыл бұрын
😄😄😄
@rrr-vs1sx3 жыл бұрын
🤣🤣യെസ്. സൂര്യന്റെ തൊട്ടു താഴെ കുറച്ചു കാക്കകൾ പറക്കുന്നു
@shafitkm19043 жыл бұрын
@@rrr-vs1sx 😁😅
@IqbaliKKu-bl7bs Жыл бұрын
അതെ 😄
@angelshaji532711 ай бұрын
😂😂
@georgebabu67554 жыл бұрын
"Welcome Back to AF World Aflu here" ishtam ullath ennik mathram anno...!!😍😘
@manofsimplicity29704 жыл бұрын
Never
@anamikag043 жыл бұрын
Yooouuuu cheattttttt😂😂😂
@ABIJITHEFM3 жыл бұрын
Alla
@queequeen68153 жыл бұрын
😍
@Muhsina_2413 жыл бұрын
Yz
@Unais3764 жыл бұрын
😂ഇത്രയും നിഗൂഢതകൾ ഒളിപ്പിച്ചു വരച്ച ഈ ചിത്രത്തിന്റെ രഹസ്യം മറച്ചു വെച്ച് മരിക്കാൻ ഡാവിഞ്ചിക്ക് എങ്ങനെ തോന്നി 🤣
@anainanu17664 жыл бұрын
😂😂
@ahammedseptember4 жыл бұрын
🤣
@SANA-kk6fn4 жыл бұрын
Appp ithokke mattyethan lle ... ഏത് ..."director brilliance " (Ayal polm vijarichittundavilla.....ithra sambavm)
നമുക്ക് Davinji യെ Face app ചെയ്തു നോക്കാം അപ്പോൾ monalisa Davinji ആണോ എന്ന് അറിയാം 😎😎😎
@reenasabu15284 жыл бұрын
🤣
@jasminmv3264 жыл бұрын
Super idea.
@amalkrishna63174 жыл бұрын
Yya mwone
@sheebalukose96254 жыл бұрын
I tried in faceapp...But they are regarding monalisa as a male
@muhammedsinan26184 жыл бұрын
Serious aayitaanenkil comedy aayitund😂
@abhiram58564 жыл бұрын
ഇത് ഡാവിഞ്ചി തന്നെ ആയിരുന്നു .ഇങ്ങനെ ഞാൻ പറയാൻ കാരണം ഉണ്ട് ബട്ട് പറയില്ല ഞാനും നിഘൂഢത ഇഷ്ട്ടപ്പെടുന്നു 💕
@anilpaulmuddappanal61173 жыл бұрын
😃
@thasniyabinthsabir92983 жыл бұрын
😂😂😂
@amanyapk12063 жыл бұрын
Polich muthe🤧❤❤❤💖
@anjuanjum.b10723 жыл бұрын
🤣
@uppoopanteradio9224 жыл бұрын
നിഗൂഢതകൾ ഒളിപ്പിച്ച് ഒരു ചിത്രം ഞാനും വരച്ചു.. നിഗൂഢതകൾ കണ്ടെത്താന്‍ പറഞ്ഞു ചങ്കിന് അയച്ചു കൊടുത്തപ്പോ ചങ്ക് തിരിച്ചയച്ചതൊരു സ്റ്റിക്കർ "പോ അണ്ണാച്ചി പിന്നെ വാ" 😁 നിർത്തി ഞാൻ ഈ പരിപാടി..
@pm-fo4ds4 жыл бұрын
Sinan bro 😄😄😄
@chrisangelo92494 жыл бұрын
Kashtam😂
@uppoopanteradio9224 жыл бұрын
@@pm-fo4ds hey bro..engne aryum?
@pm-fo4ds4 жыл бұрын
@@uppoopanteradio922 😍😍
@jumiAM4 жыл бұрын
@@uppoopanteradio922 സിനു വല്ലിപ്പ ഞാൻ പറഞ്ഞു കൊടുത്തു നോട്ടീസ് അടിച്ചിട്ടുണ്ട് 🤙🙊🙊
@fathimahusna31444 жыл бұрын
Mahi fan ആയ ഞാൻ വരച്ച ആദ്യത്തെ pic, അദ്ദേഹത്തിന്റെ തന്നെയായിരുന്നു. പലർക്കും കാണിച്ചു കൊടുത്തു, പലരും പലരുടേം പേരുകൾ പറഞ്ഞു. ഏകദേശം 10 ആളുകളുടെ മുഖഛായം തോന്നിക്കുന്നതായിരുന്നു ആ ചിത്രം.അത്രയും നിഘൂഢതകൾ നിറഞ്ഞതായിരുന്നു അത്.😳 പക്ഷേ,പ്രശ്നം ന്താണെന്ന് ചോദിച്ചാൽ, അത് ആർക്കും Mahi യെ പോലെ തോന്നിയില്ല എന്നതാണ് 🤭😁
@Featureinsightfacts4 жыл бұрын
😂😂🤣
@ffsparrowyt52984 жыл бұрын
😂😂😂
@sreyamp58394 жыл бұрын
Mahi arane
@haidenajz74804 жыл бұрын
Monalisa 2
@vineeshmurugan6614 жыл бұрын
@@haidenajz7480 M
@sahadevanokveryverythakns.23554 жыл бұрын
മൊണാലിസ കുറിച്ചുള്ള വിവരണനം വളരെ മനോഹരമായിരിക്കുന്നു . കൂടെ, മോണോലിസയും .
@harisanker95224 жыл бұрын
*ഇത്ഒക്കെ കാണുന്ന Le ഡാവിഞ്ചി : ഞാൻ ഇത്രേം രഹസ്യം okk ഇതിനകത്ത് ഒളിപ്പിച്ചു വെച്ചാരുന്നോ 😮😮🤣🤣*
@vinaya19344 жыл бұрын
😂
@borntowin62464 жыл бұрын
സത്യമാ ...
@farisfaru39364 жыл бұрын
😁
@jeemoljijo3274 жыл бұрын
🤣🤣🤣🤣
@princeofdarkness40944 жыл бұрын
🤣🤣🤣😂😂
@ashrafalbrazil72364 жыл бұрын
ഇതെല്ലാം സ്വർഗത്തിൽ നിന്ന് കാണുന്ന ഡാവിഞ്ചി... 😵😵😵😵
@minimol58364 жыл бұрын
😂😂😂
@sindhuak58484 жыл бұрын
😂😂😂😂
@farsana92694 жыл бұрын
😅
@preethiratheeshratheesh5183 жыл бұрын
🤣🤣🤣🤣🤣
@Kah-haani3 жыл бұрын
😁
@eFootBaller474 жыл бұрын
Aflu:-nobody knows who erased monalisa's eye brow ..... Me:- Mr.Bean 😂😂😂😝 thanks for those 777 hearts🤟
@kingpin48384 жыл бұрын
😆😆😆
@anjanaammuzz61364 жыл бұрын
😅😅😅
@Enkilengane4 жыл бұрын
hahaha.. comment of the Hour 😍 😍 😍
@sherin74984 жыл бұрын
😂
@Davidbrown-vy4vj4 жыл бұрын
Erekoreeeee
@thamburucasanova22554 жыл бұрын
പണ്ട് പുള്ളിടെ കഥ പറയുമ്പോൾ ക്ലാസ്സിൽ കിടന്നു ഉറങ്ങിയ ഞാൻ ആണ് aflu bro ഇട്ടപ്പോ ഈ നട്ട പാതിരായ്ക്ക് ഉറക്കമളച്ചു ഇരുന്നു കാണുന്നത് 😂😂😂
@vishnusreekumar10103 жыл бұрын
ഇത് കേട്ട ലെ teacher 🤣🤣🤣
@angelff27423 жыл бұрын
😵😵
@vineethaanson71753 жыл бұрын
Da ahine....Ne clsil urangiyath njn kandilalo....
@queequeen68153 жыл бұрын
😂
@thamburucasanova22553 жыл бұрын
@@vineethaanson7175 അത് പിന്നെ 😁😁😁
@kani96644 жыл бұрын
ചിലത് ഒന്നും ഡാവിഞ്ചി തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല 😂 aflukka ചിന്തകൾ 🤗😇
@zeroxff267583 жыл бұрын
ഇങ്ങളെയും FOOD വാർഡിലെ, ചേട്ടനെ കാണാൻ ഒരുപോലെ ആണ് ഇത് എത്ര പേർക് തോനുന്നു 🥰
@ummuhaniyasalahu12712 жыл бұрын
'ഡാവിഞ്ചി കോഡ് ' എന്നൊരു നോവലുണ്ട് അത് വായിച്ചാൽ മനസ്സിലാകും ലിയനാർഡോ ഡാവിഞ്ചിയേയും അദ്ദേഹത്തിന്റെ നിഗൂഢതകൾ നിറഞ്ഞ വരകളേയും കുറിച്ച് 🙏🙏🙏one of my fvrt book
@Maverick007174 жыл бұрын
പ്രേതകഥകളുടെ രാജകുമാരൻ aflu എത്തിപ്പോയി സുഹൃത്തുക്കളേ
@Enkilengane4 жыл бұрын
😍
@ahammedseptember4 жыл бұрын
🤪
@afnanpt16994 жыл бұрын
ജാക്കി ചാനെ കുറിച്ച് വിഡിയോ ചെയ്യുമോ Aflukka
@Ronaldo-kv8jx4 жыл бұрын
yes please make a video about Jackie chan
@ahammedseptember4 жыл бұрын
👍👍👍
@manjima___manji31774 жыл бұрын
7 ത്തിൽ ഇത് പഠിച്ചത് ആരെങ്കിലും ഓർക്കുന്നുണ്ടോ
@fasilamcpsk8604 жыл бұрын
ഞാൻ 9ഇൽ ആണ് padichad
@mhdkuttu85374 жыл бұрын
Theerchayayaum
@sillyshot39564 жыл бұрын
Orma und
@shakirshaki97774 жыл бұрын
Und
@sreya98904 жыл бұрын
Sure I will not be forgoting that
@minis56124 жыл бұрын
വിടെയോക്കിടയിൽ comment വായിക്കാൻ വന്നിട്ട് ,കേട്ടത് മനസ്സിലാകാതെ വീണ്ടും ആദ്യം തൊട്ട് ഇരുന്ന് കാണുന്നവരുണ്ടോ 🤣
@NN-ok9ed4 жыл бұрын
Onde
@nisha95654 жыл бұрын
😄 😄
@mysterypictures75564 жыл бұрын
😅
@വിയാൻ4 жыл бұрын
Aaaaa...und
@gamingwings17213 жыл бұрын
Njanum undu
@liginthankachan25584 жыл бұрын
ലോകത്തിൽ ആദ്യമായി ഫേസ് ആപ്പ് ഉപയോഗിച്ച മനുഷ്യൻ എന്ന റെക്കോർഡും ഡാവിഞ്ചിക്ക് സ്വന്തം 😁
@sangeethajithan68343 жыл бұрын
🤣🤣
@jumiAM4 жыл бұрын
*രാത്രി 12 മണി പേടിപ്പിക്കുന്ന വീഡിയോ അതിന്റെ അവതരണം..... 💔💔 അതാണ് ശരിക്കും ഇരുട്ടിലെ രാജകുമാരൻ aflu ഇക്കാക്ക് മാച്ച് 🤙🤙(MISSING DAYS) 💥എന്തായാലും വീഡിയോ കാണട്ടെ 🙊 വയറൽ SoOn* 🤙🌺
@afsalk.k50144 жыл бұрын
കുമി 🦉
@jumiAM4 жыл бұрын
@Shafeek S *ഇത് തന്നെ ആണോ പണി 🙊 ഞാനും ജിന്നും കൂടി ഒന്നിച്ചു പോലിസ് സ്റ്റേഷൻ പോണോ* 🤕👊
@jumiAM4 жыл бұрын
@@afsalk.k5014 *ഇതാരപ്പ* 🙊 *നമ്മളെ dq അല്ലയോ* 💕
@jumiAM4 жыл бұрын
@Shafeek S *ഞാൻ ഇപ്പഴാ കണ്ടേ ഈ കമന്റ് ഉള്ള ഡിസ്‌ലൈക്ക് യൂട്യൂബ് മുതലാളി ഷോ ആക്കാൻ വെച്ചതാ അല്ലെ അത് പ്രവർത്തിക്കുല 🤕 ഇനി അതിന്റെ ചാർജ് കഴിഞ്ഞോ ആവോ* 🙊
@afsalk.k50144 жыл бұрын
JUMI 🤒😈😈🤡
@manjus61624 жыл бұрын
ഇത്രയും രഹസ്യം ഒക്കെ ഒരു ചിത്രത്തിൽ ഒളിപ്പിച്ചു വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് തന്നെ ഉള്ളത് ഒരു അത്ഭുതം ആയ തോന്നുന്നേ, അത് പോലെ തന്നെ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിലും ഇങ്ങനെ കുറെ സംഭവങ്ങൾ ഉണ്ട് 💚💚💚💚ഇപ്പോഴും ഇതിനെ കുറിച്ച് റിസർച്ച് നടക്കുന്നുണ്ട് 🙂🙂😇
@@njcreationsz ഇല്ല, മനോരമ പത്രത്തിൽ വായിച്ചിട്ടുണ്ട്🙂🙂🙂
@Mallu_night_owl4 жыл бұрын
8 ആം സ്പെഷ്യാലിറ്റി കണ്ടപ്പോ അല്ലേ technique പിടികിട്ടിയെ da Vinci ടെ അപ്ഡേറ്റഡ് version ആണ് faceapp
@shimjak52974 жыл бұрын
🤣🤣🤣🤣ath polichu
@lubiairah97174 жыл бұрын
😂😂
@sarafktpm4 жыл бұрын
Thamaaasa
@sukumaranp.v59484 жыл бұрын
Face app il davinji യെ സ്ത്രീ ആക്കിയാൽ പിടികിട്ടും
@Mallu_night_owl4 жыл бұрын
@@sukumaranp.v5948 aaaa Pwoli idea
@5GBUDDY4 жыл бұрын
അമ്പട ഡാവിഞ്ചി ഒറ്റ ചിത്രത്തിൽ ഇത്രയും niguudatha olippichengil, life il thangal enganeyayrunnirukkum❤AF WORLD ❤
@vishnudev85934 жыл бұрын
ലിയണാർണ്ടോ ഡാവിൻചി ലോകം കണ്ട ഏറ്റവും മഹാനായ കലാകാരൻ... പറഞ്ഞതിനോട് യോചികുന്നവർ Like Plz....👇👇👇👍
@idk-kq7yu4 жыл бұрын
He is an a poly math ! അയാൾ ഒരു മണിക്കൂറിൽ 25 min ഉറങ്ങും, നമ്മളെ പോലെ അടിപ്പിച്ചു ഉറങ്ങില്ല 🤓ബാക്കി സമയം അദ്ദേഹം അദ്ദേഹത്തിന്റെ കഴിവുകളിൽ ചെലവഴിക്കും 🤓
@sanjusworld22663 жыл бұрын
ഇതെല്ലാം കാണുന്ന ഡാവിഞ്ചി ഇത്രയും നിഗൂഢതകൾ ഞാൻ ഈ ചിത്രത്തിൽ ഒളിപ്പിച്ചിട്ടുണ്ട് ആയിരുന്നോ 😇😇😇 ഈ അൽഫു ഒരു പുലി തന്നെ ❤️❤️❤️
@karthi40773 жыл бұрын
Ok beii
@osmjcreation19444 жыл бұрын
പുരികം മായ്ച്ചത് mr bean ആയിരിക്കും 😂
@jijopv96834 жыл бұрын
🤣🤣🤣
@arunprakash30934 жыл бұрын
പാവം Mr.whistler' mother 😀
@abingaming74944 жыл бұрын
🤔🤔🤔
@ashren14294 жыл бұрын
@@arunprakash3093 hahaha...
@NOTAYEFX4 жыл бұрын
🤣
@anuvivek36204 жыл бұрын
Afluvinte main highlights ethannoo .. "aflu here "and "karyangalinganayokkayanenkilum"..... Superb
@almas60154 жыл бұрын
'THE ANSWER LIES HERE ' ആ പാലത്തിൽ എന്തോ ഉണ്ട്
@mhdbashe3r4954 жыл бұрын
Aa palam pandu njan valuthakumpol undakiyayhanu seta
@ahammedseptember4 жыл бұрын
🤔
@alangervasis3 жыл бұрын
Drishyam model kuzhichidal aa palathinte adiyil kaanum..
@farsanak83514 жыл бұрын
Kurach late ayi ennalum welcome back AF world... aflu here 😍😍🥰🥰
@abhy_vibe4 жыл бұрын
ആരെങ്കിലും മോണലിസ happy ആണോ അതോ sad ആണോ തിരിച്ചു അറിയാൻ പറ്റുമോ
@user-nb8rn3uh4j4 жыл бұрын
Ya sure monalisayude oru bagathinn nokkiya sad mattoru bagam happy
@318974 жыл бұрын
Chettan parayunnu she was pregnant because that happy aayirikum😎
@mbm57773 жыл бұрын
Mona Lisa :🙂
@ShafiShafi-qc1hp3 жыл бұрын
Happy and sad രണ്ടും ആണ് :
@saleenabeevi6543 жыл бұрын
Unboxing dude
@libysaju10084 жыл бұрын
Mona lisa: ennik vayya.... njan ethreykum famous aayiruno?? 🤣🤣🤣🤣😂😂😂😅
@muhammedshaheem0443 жыл бұрын
Davinji is an amazing painter.......... 😇
@factsabi42044 жыл бұрын
Kidilan video eniyum kure videos Cheyyenam we are all support all the best👍
@sTraNgeR-ew5ji4 жыл бұрын
ഒത്തിരി അറിവുകൾ പകർന്നു നൽകിയതിനു നന്ദി
@sTraNgeR-ew5ji4 жыл бұрын
Plzzzzz like
@nazriyanazeerk26724 жыл бұрын
Aflu fan🔥👇like
@Enkilengane4 жыл бұрын
😍 😍 😍
@Level5bossRizz4 жыл бұрын
Poliyale
@mujeebmuji91754 жыл бұрын
ഈ ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ😉
@shijipk84214 жыл бұрын
❣️
@ifsanrhmn_4 жыл бұрын
You are absolutely genius...😍😍
@athiranelson80303 жыл бұрын
ചേട്ടനിന്റെ വീഡിയോ skip ചെയ്യാൻ thonnunnilla
@ghostyt1733 жыл бұрын
Napoleon Bonaparte, Karol kurpinski, Johann Gottfried herder, Louis Philippe, Frederic sorrieu, guizeppe Mazzini, guizeppe Garibaldi, Duke matternich, Louis IXV, Louis 17, Marie Antoinette...
@sujaanupaul76994 жыл бұрын
Oh! That is amazing! I was waiting for the next video 😅 I don't know that much about monalisa because I am only 10 years old 😅
ശരിക്കും സംഭവം aa palathinadiyil കുഴിച്ചാല്‍ ചിലപ്പോൾ monalisa യുടെ skeleton കിട്ടി എന്ന് varum
@remyamithun19834 жыл бұрын
LV may be left vision ആയിക്കൂടെ ഡയറി എഴുതിയതും അത് പോലെ അല്ലെ എന്റെ മാത്രം തോന്നൽ ആണ്
@smilyjoshy8444 жыл бұрын
Enikkum thoni
@SANA-kk6fn4 жыл бұрын
Anganeyum ayirikkmm... Chelpo ee pic mirror munnil vachaa vereyum koree ideas kittum .... Iyalk left vision enna sambavam ullathalle
@amrithaabhilash71584 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ...😍 ഡാവിഞ്ചി കോഡ് ബുക്ക്...അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
@anaghajaimon61504 жыл бұрын
Njn vaichind. A book. Superr
@grmyt4 жыл бұрын
*Aflutta പേടിപ്പിക്കൽ ഇല്ലാത്തോണ്ട്* *കുറച്ചു relaxation ഉണ്ട് പൊളി മുത്തേ*
@muhammedshaheem0443 жыл бұрын
Amazing ayittulla karyam chothichal... All are very amazing.......
@ajeeshabhinav47944 жыл бұрын
നല്ല അവതരണം...ബ്രോ..അറിയാത്ത ഒരുപാട് കര്യങ്ങൾ അറിയാൻ സാധിച്ചു... ചേയ്...ഞാൻ വെറുതെ മോണലിസ യേ സംശയിച്ചു....
@aloneff19704 жыл бұрын
Alfu bro snake island vedio cheyye pls😣😣😣
@santhoshkcs72024 жыл бұрын
I like his brilliance what a unbelievable man was he
@Enkilengane4 жыл бұрын
😍
@AshiqueVijayan4 жыл бұрын
True
@salinisalini4704 жыл бұрын
Correct
@rajijyothish64653 жыл бұрын
ഇത്രയും അറിവുകൾ പകർന്നു തരുന്ന afluvin നന്ദി
@aflufan71644 жыл бұрын
ഇത്രയും അറിവുകൾ പകർന്നു തരാൻ ഈ ചെറിയ തല പോര😊
@satheeshantm85834 жыл бұрын
Aflu machannneee...nee polichadukki
@ansarburooj4294 жыл бұрын
Content polichu 👍👍👍
@lissyjames27324 жыл бұрын
ഡാവിജി മൊണാലിസയെ തേച്ചു 🤣🤣🤣
@ziluzilzila28064 жыл бұрын
*ഡാവിഞ്ചിയെ സ്നേഹിച്ച ചിത്രകാരവും പലരും. മൊണാലിസ ചരിത്രത്തിൽ ഇടംനേടിയ ചിത്രം ആണ് 😍😍✌️*
@jumiAM4 жыл бұрын
അയിന് 🙊
@ziluzilzila28064 жыл бұрын
@@jumiAM koin🤣🤣എന്താ കമന്റ് idann വിചാരിച്ചപോൾ വായിൽ വന്നത് അങ്ങെഴുതി എനിക്കെന്നെ അറിഞ്ഞൂടാ ഇതെന്താണ് എന്ന് 😂😂😂😂
@rajanm17164 жыл бұрын
ചേട്ടൻ എല്ലാ വീഡിയോസും നിഗുഢമായിട്ടാ പറയുന്നേ.. അത് കൊണ്ട് കേട്ടിരിക്കാൻ നല്ലസുഖം. Thanks for വീഡിയോസ്
@rasha.31243 жыл бұрын
Video kaanunnathinte idakk Afluvinte thanne prathilipi enna appinte ad vannavar undo🤞🏻🤜🏻👇🏻
@pradeepb22184 жыл бұрын
Hey njan first aayi ennu thonnunnu.....😊 Aflu oru reply therumo....😀 Oru hi parrayaamo.....😃
@Enkilengane4 жыл бұрын
😍 😍 😍 😍
@devxn52104 жыл бұрын
AFLU on fire 🔥
@raheelashajahan86974 жыл бұрын
AFLU CHETTAN uyir
@gangas.g30654 жыл бұрын
Hai bro njan broyude Ella video kallum kannunude😁.
@lizardcat27283 жыл бұрын
വീഡിയോയെ കാളും intro ആണ് മാസ്സ് 💜
@sreeharisivalayam4 жыл бұрын
Enikkoru 10 likesenkilum tharumo... Aarelum?
@higgsboson_aj24774 жыл бұрын
davinci is really amazing'....after seeing this video i felt the same sensation after reading DAVINCI CODE of DAN BROWN .THANK YOU AF WORLD for unveiling these facts ..
@sabithkdly64472 жыл бұрын
💯
@ahmedbasheer16312 жыл бұрын
the thing is you must read the book before watching the film because the film is way confusing than the book I've done both
@jasil40514 жыл бұрын
മൊണാലിസയെ ഫേസ്ആപ്പ് ചെയ്താൽ davinci ആയിരിക്കുമല്ലേ 🤣😂
@nasiismailnehala36434 жыл бұрын
അഫ്ലുക്ക നല്ല മൊഞ്ചൻ ayittundhund
@sheejas61404 жыл бұрын
Aflu cheyuna video polliyanu......
@sayyidhkoya35084 жыл бұрын
500k ആയത് കൊണ്ട് subscribersin എന്തെങ്കിലും give away ഉണ്ടോ aflu😉
@jyothi20224 жыл бұрын
ഡാവിഞ്ചി... സംഭവം അല്ലാരുന്നോ.. അങ്ങേരെയൊക്കെ മനുഷ്യൻ എന്ന് പറയാൻ പറ്റുമോ... divine birth ആണ് അതൊക്കെ.. എന്നേ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഡാവിഞ്ചി തന്നെ ആണ്..
@abhishikthtom37984 жыл бұрын
Broo... huge fannn😘😘
@AFWORLD4 жыл бұрын
🖤😘
@aslamsha83984 жыл бұрын
hlo aflu njan Aslam from malappuram ee video enik oru inspiration thannu .anthkond njan oru research nadathi. athiloode enik kooduthal kaaryangal kitti.ithil kure athigam nigoodathagal und.
@n7fx.3 жыл бұрын
Ee vedio 2022 new year kayinjitt kanunnavarundo.
@bijuma94734 жыл бұрын
നിന്റ മീശ വന്നു........ ഇനി കളി മാറും 😂😂😂😂🙏🙏🙏💯💯💥💥💯😂💯😂💯💯😂💯💯💥💯😂💯😂💯😂💛💛💝💝💝💝💝
@syams26204 жыл бұрын
Very good presentation. Actually, I have had no knowledge about this painting. After watching this video, all I could imagine is the smile of monalisa. Anyways thank you 👍
@shainip94964 жыл бұрын
1മിനുറ്റിൽ 210 likes കിട്ടി എങ്കിൽ afilu പോളിയാണ്
@rejilaazmi86064 жыл бұрын
Wow 😍😍😍😍ithokke avidunn oppochu
@rahnaanwar47594 жыл бұрын
njhaan sherikkum njhetti poyi...its really amazing...monalisayum adh pole thanne davinjiyum oraal aahn enn arinjhaappozhaan koodthal njhettiyath..