അച്ഛൻ മരിച്ച അന്ന് രാത്രി.. ബന്ധുക്കൾ.. 😥💔

  Рет қаралды 111,713

Liya Mathew

Liya Mathew

Күн бұрын

Пікірлер: 107
@sonamolbinoy8447
@sonamolbinoy8447 4 ай бұрын
2nd പാർട്ട്‌ വേണം. കുറ്റം പറഞ്ഞ ബന്ധുക്കൾക്ക് മുന്നിൽ മക്കൾ രണ്ടും പേരും നല്ല ജോലി ചെയ്തു ജീവിക്കുന്നത്,
@-kp1lq
@-kp1lq 4 ай бұрын
@@sonamolbinoy8447 athe
@kilivaathil
@kilivaathil 4 ай бұрын
വളരെ ശെരിയാണ് എന്റെ പപ്പാ കഴിഞ്ഞ ദിവസം ആണ് മരിച്ചത്. ഞങ്ങൾക്ക് ഞങ്ങൾ മാത്രം ഉള്ളു എന്ന് ആ നഷ്ട്ടം മനസ്സിലാക്കി തന്നു
@devuvlog8548
@devuvlog8548 4 ай бұрын
ദൈവം എന്നും കൂടെയുണ്ടാവും മക്കളെ
@Dadsgirl1111
@Dadsgirl1111 4 ай бұрын
Nte papa 2 yr munpp suicide cheythu 🙃
@AryaDileesh-b9d
@AryaDileesh-b9d 4 ай бұрын
Sathyam entea achanum marichappo ithokkea thanayane avastha 😞😞
@hannahphilip8719
@hannahphilip8719 4 ай бұрын
Ennale 🥲 enikum ethe avasta 🙂
@jovinthomas3359
@jovinthomas3359 4 ай бұрын
ഇതുപോലെ ഉള്ള ചർച്ചകൾ എന്റെ അപ്പൻ മരിച്ചു വീട്ടിലേക്കു കൊണ്ട് വന്നപ്പോഴേക്കും ബന്ധുക്കൾ തുടങ്ങി
@shivapriyashivani
@shivapriyashivani 4 ай бұрын
എന്റെ അച്ഛന്റെ മരണത്തോടെ ഞാൻ മനസിലാക്കി കൂറെ ആളുടെ സ്വഭാവം. അനുഭവിച്ചവർക്കേ അത് മനസ്സിലാവൂ.....Miss Youu Pappa 🥺💔😔
@sinusworld6540
@sinusworld6540 4 ай бұрын
Athe😞
@DayanaNixon
@DayanaNixon 4 ай бұрын
നമ്മൾക്ക് നമ്മൾ മാത്രമേ ഉളളൂ, അത് ഒരു പരമാർത്ഥം ആണ്
@SreyaPraveen-vx6su
@SreyaPraveen-vx6su 4 ай бұрын
Njan enta അമ്മ മരിച്ചപ്പോ ഹോസ്റ്റലിൽ നിന്നും എന്നെ കൊണ്ടുവന്നു എല്ലാരും കരച്ചിലായിരുന്നു njan oru മരവിച്ച അവസ്ഥായിരുന്നു ഒളിൽ വിങ്ങി വേദാന്നിച്ചു കണ്ണിറുണ്ട but പ്രെഹാസനം പോലെ വാവിട്ടു കരഞ്ഞില്ല അമ്മയെ എടുത്തപ്പോൾ njan വാവിട്ടൊന് enta പൊന്നമേ അമ്മ വന്നു vilichu😢😢😢😢 അത്രന്നെ എത്ര രാത്രികൾ എത്ര നാളുകൾ അതിനിന്നും വീട്ടിമരാൻ ജാനും enta അണിയാനും. പിന്നെ ennta relatives enta മുഹത് നോകിലും പിറുപിറുത്തും പറഞ്ഞു അവൾക്കു വിഷമം ഇല്ലെന്ന് കമ്പെടുത്തു അടിക്കണം തോന്നിയത് കരയണ്ടിരുന്നപ്പോ ennu...... മനുശ്യൻ മനുശ്യൻ മനസിലാകുന്നതല്ലേ. എന്നും അതിൻറെ എഫക്ട് മാറീട്ടില്ല ചെറിയ tension ആകുമ്പോ enniku നെഞ്ച് വേദനിക്കും..... I മിസ്സ്‌ amma
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 3 ай бұрын
എന്റെ ഉമ്മ മരിച്ചു 😢😢😢😢
@Anjuradha1991
@Anjuradha1991 4 ай бұрын
എന്റെ അച്ഛൻ മരിച്ചിട്ട് 5 വർഷം കഴിഞ്ഞു വയ്യാതെ മരിച്ചതാണ് പക്ഷേ എന്റെ വീട്ടിൽ ഒരാൾ പോലും ഉണ്ടായില്ല അച്ഛന്റെ ഫാമിലി അമ്മേടെ ഫാമിലി ആരും ഉണ്ടായില്ല ഞാനും എന്റെ ചേട്ടനും അമ്മയും മാത്രം എനിക്ക് 15 വയസും ചേട്ടന് 16 വയസും മാത്രം ആരും ഇല്ലാതെ പേടിച് ഉറങ്ങി അടച്ചുറപ്പ് പോലും ഇല്ലാത്ത വീട് ഭക്ഷണം കഴിച്ചോ എന്ന് പോലും ചോദിക്കാൻ ആരും ഉണ്ടായില്ല അമ്മേടെ അമ്മ പോലും അടുത്ത് വന്നില്ല പിറ്റേ ദിവസം അച്ഛന്റെ വീട്ടുകാർ വഴിയിൽ നിന്ന് ഞങ്ങൾ പോവാണ് എന്ന് അത്ര പോലും വീട്ടിൽ കേറില്ല പിന്നെ 9 ദിവസം കഴിഞ്ഞ് വന്നു സഞ്ചയനത്തിന് പിന്നെ ഇതുവരെ വന്നട്ടില്ല ഞാൻ ആകെ ഒരു പെൺ കുട്ടി ആണ് ബാക്കി എല്ലാവരും ആങ്ങളാമാർ ആണ് എന്ത് ചെയ്യാൻ അന്ന് കൂടെ നിന്ന് ഞങ്ങളെ നോക്കണ്ട അമ്മേടെ അച്ഛനെയും അമ്മേയെയും ഞങ്ങൾ ഇപ്പൊ നോക്കുന്നു എന്തൊരു അവസ്ഥ
@sunithaibrahim
@sunithaibrahim 4 ай бұрын
😢😢😢
@sumisasikumar9221
@sumisasikumar9221 4 ай бұрын
7:28- 7:35 the real reality.
@Lakshmi_Ashii
@Lakshmi_Ashii 4 ай бұрын
നമ്മുടെ വീട്ടിൽ മരണം നടക്കുമ്പോളെ നമ്മുടെ ചുറ്റിനുള്ളവരുടെ സ്വഭാവം അറിയാൻ പറ്റും... കാരണം എന്റെ വീട്ടിൽ ഒരു മരണം നടന്നതാണ് അപ്പോഴാണ് എന്റെ ബന്ധുക്കളുടെ തനി സ്വഭാവം ഞങ്ങൾ അറിഞ്ഞത്
@BloomsandBeyond-lm2cn
@BloomsandBeyond-lm2cn 4 ай бұрын
Ente achan marichu orazcha aavumbozhekkum veetttil irunnu pattu padiya relatives und. I will never forget them.
@riswanaameer6305
@riswanaameer6305 4 ай бұрын
Sherikkum kanditt sankadam vannu nte father marichitt 2 years ayittullu ith thanne arunnu njangalde avastha 😔
@safnagiras..8054
@safnagiras..8054 4 ай бұрын
എൻ്റെ ഫാദർ മരിച്ചപ്പോൾ ഫാമിലി കൂടെ നിന്നു.ഇപ്പോഴും
@anaghasmenon761
@anaghasmenon761 4 ай бұрын
Enta achan marichitt 10 years ayyi annea mansliyaki namukk nammal thannea ullu nammuddea kayill cash unndekill bandukal okea varum illenkill nerea Marichum
@-kp1lq
@-kp1lq 4 ай бұрын
Supper abhinayam original
@reshmatr3896
@reshmatr3896 4 ай бұрын
2 part വേണം
@vijiponnus
@vijiponnus 4 ай бұрын
Achan marich orazcha avumbolekum meenonnum vangunnillenn choicha achamma 😅 janichit 9 cls ethum vare thirinjunokkathavaroke natukare bhothippikkan vtl kettikidakunnathanu ettavum valya batha🤐🤐🤐🤐
@ashars6559
@ashars6559 4 ай бұрын
😭😭😭😭😭😭😭
@anjusubash7622
@anjusubash7622 4 ай бұрын
Sherikkum vishamam vannu😢😢
@Arhaammu
@Arhaammu 4 ай бұрын
Hi liyazz 🥰 onnum parayan ila nalla video ❤❤ acting super da🥰
@shareefvellila6508
@shareefvellila6508 4 ай бұрын
Njanan ente ummayude valiya mool. 23 age. Umma marichann njanum karanjilla ummane kondooyappol mathraman karanjath saghadam enikk mathrame ariyoooo
@shaisonpaul3873
@shaisonpaul3873 4 ай бұрын
Part 2 vanam
@nainu_namitha
@nainu_namitha 4 ай бұрын
Same situation face cheyth nikane aan 😊😢
@brindaknaveen3402
@brindaknaveen3402 4 ай бұрын
How to act like this chechi😊 awesome ❤
@LiyaMathew
@LiyaMathew 4 ай бұрын
❤️❤️🥰
@Athulyabhuvan
@Athulyabhuvan 4 ай бұрын
Chechi 🙂 ente jeevithm kanicha pole 🙃pere vare same.... Kurch divsam munne nj chechid vido il comt ittirunu ente lifil achanmarich aa night 💔crct athpole thonii💔🥹
@lillymathew2053
@lillymathew2053 4 ай бұрын
Nannayittund moluse
@safnafasil5122
@safnafasil5122 4 ай бұрын
😢😢
@sabirasabi5754
@sabirasabi5754 4 ай бұрын
🥀
@sreesaradanrithyakalamandi1291
@sreesaradanrithyakalamandi1291 4 ай бұрын
😢 ente achan marichappo itu jnan anubhavichata Ammayum jnanum
@amayaswonderworld7982
@amayaswonderworld7982 4 ай бұрын
👍♥️
@De_Pearl
@De_Pearl 4 ай бұрын
What an acting
@shafeeafareed1639
@shafeeafareed1639 4 ай бұрын
No words👌👌
@sherinanas5596
@sherinanas5596 4 ай бұрын
Satyam karanju poyi,oru divasam oru accidentil poyi nte vappi,annu njngalum kettirunnu ith pole....
@jensyzzzworld7042
@jensyzzzworld7042 4 ай бұрын
Sathyam enta pappayum poyi 2 month aayi ippo ammayum njnum aniyanum mathram namukke nammale ullu
@Lakshmilachu1768
@Lakshmilachu1768 3 ай бұрын
ആരും ഇല്ലെങ്കിലും ദൈവം ഉണ്ടാവും . ദൈവം കൂടെയുണ്ടെങ്കിൽ എന്തു ഭയപ്പെടാൻ? ധൈര്യമായി മുന്നോട്ടു പോകു . അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്.
@SsSsSsSsSs-ss-s
@SsSsSsSsSs-ss-s 4 ай бұрын
❤️❤️
@sajnabilal3192
@sajnabilal3192 4 ай бұрын
❤❤❤❤❤
@jlsgaming1581
@jlsgaming1581 4 ай бұрын
🎉🎉
@vishnupriya404
@vishnupriya404 4 ай бұрын
Heart touching video 😢
@NisarMsp-fl2rj
@NisarMsp-fl2rj 4 ай бұрын
Ponnu ചേച്ചി ഒട്ടും രക്ഷ യില്ല അത്രക്കും അടിപൊളി ❤❤❤❤😢😢😢😢😢ലാസ്റ്റ് കരഞ്ഞു പോയ്‌
@Lakshmilachu1768
@Lakshmilachu1768 3 ай бұрын
2nd part വേണം❤
@Artistannakutti
@Artistannakutti 4 ай бұрын
കടം ആലോചിച്ചു പേടി ആവുന്നു 💔
@LiyaMathew
@LiyaMathew 4 ай бұрын
God bless you dear ❤️
@ajithasuresh3893
@ajithasuresh3893 4 ай бұрын
👌🏻👌🏻👌🏻👍🏻
@RamsiyaNazim-x8g
@RamsiyaNazim-x8g 4 ай бұрын
Makal padich nalloru joli vangi avre kutta paranja relatives mumbil nalla nilayil jeevikkunna oru part 2 venam
@LiyaMathew
@LiyaMathew 4 ай бұрын
ചെയാം ❤️
@studysmart-9
@studysmart-9 3 ай бұрын
Second part venam liya
@sabirasabi5754
@sabirasabi5754 4 ай бұрын
7:27
@Chappanavlogs-t6c
@Chappanavlogs-t6c 2 ай бұрын
Sheriyado ente aniyan marichann rathri thanne ellavarum poyi annu rathri njagal 4 perum mathramayi annu anubavicha vethana annu manasilayi namuk nammale ullu😮😮
@rincymolabraham2715
@rincymolabraham2715 4 ай бұрын
@AbijithB-pf4tk
@AbijithB-pf4tk 4 ай бұрын
Part2 venam kuttam paranja bandhukkal kannuthalli varanam😊
@ജിന്നിൻ്റെ_റൂഹ്
@ജിന്നിൻ്റെ_റൂഹ് 4 ай бұрын
Acting oru rakshem illa....❤
@Arun-b9b
@Arun-b9b 4 ай бұрын
👍🏻👍🏻😔😔😔😔
@shantythomas1628
@shantythomas1628 4 ай бұрын
Athokke anubhavikunnavark manassilaku parayunnavar ingane palathum parayum
@HarshithaKozhipurath
@HarshithaKozhipurath 4 ай бұрын
😢
@Izagi12
@Izagi12 4 ай бұрын
2 nd part vnam
@AmeenaadamMk
@AmeenaadamMk 3 ай бұрын
Ithil nigale paranja last pranjath sathyaman oru budhimutt varumpol ellavarudeyum subhavam manasilakkunnath. Panam undankil ellavarum undakkum
@reshmapnair6420
@reshmapnair6420 4 ай бұрын
Liya super karanji poyi
@FarseenaAnju
@FarseenaAnju 4 ай бұрын
Nice acting
@Happy_couples_kl_1
@Happy_couples_kl_1 4 ай бұрын
Super
@LiyaMathew
@LiyaMathew 4 ай бұрын
Thanks
@Tincyvarghese1015
@Tincyvarghese1015 4 ай бұрын
Jeevich kaanichu ,.. good acting Liya …. Sherikum sangadam vannu poyi
@LiyaMathew
@LiyaMathew 4 ай бұрын
❤️❤️
@SnehalShajan-g9h
@SnehalShajan-g9h 3 ай бұрын
Acting👌🏻👌🏻
@itsme-pk1ed
@itsme-pk1ed 4 ай бұрын
ഇങ്ങനെ കുറെ എണ്ണം ഉണ്ട് ഒരുപാട് കണ്ടിട്ട് ഉണ്ട്
@stephyalex4803
@stephyalex4803 4 ай бұрын
ഞങ്ങളും ഈ അവസ്‌ഥയിൽ കൂടെ കടന്നു പോയതാണ്
@premeelabalan728
@premeelabalan728 4 ай бұрын
Acting super to
@binukumatfamilyofficial468
@binukumatfamilyofficial468 4 ай бұрын
Nice video chechi❤❤❤
@LiyaMathew
@LiyaMathew 4 ай бұрын
❤️❤️
@sudhavijayan78
@sudhavijayan78 4 ай бұрын
Yetha parayan welden acting super message adipoli ❤❤❤❤❤❤❤❤
@LiyaMathew
@LiyaMathew 4 ай бұрын
Thank you ❤️
@MubashiraShajahan-o3u
@MubashiraShajahan-o3u 4 ай бұрын
Super abhinayam...
@amayaswonderworld7982
@amayaswonderworld7982 4 ай бұрын
First comment & first view
@anchuravi9742
@anchuravi9742 4 ай бұрын
100% true🥹
@ജിന്നിൻ്റെ_റൂഹ്
@ജിന്നിൻ്റെ_റൂഹ് 4 ай бұрын
അടിപൊളി ❤
@LiyaMathew
@LiyaMathew 4 ай бұрын
❤️❤️
@FathimaHabiquaBinthsabiranfal
@FathimaHabiquaBinthsabiranfal 4 ай бұрын
ഇതൊക്കെ najium അനുഭവിച്ചുട്ടുണ്ട്
@stephyalex4803
@stephyalex4803 4 ай бұрын
നഷ്ടം നമ്മുക്ക് മാത്രം ആണ്
@AbijithB-pf4tk
@AbijithB-pf4tk 4 ай бұрын
Alochikkan vayya 😢😢 heart touching video😢😢❤
@stephyalex4803
@stephyalex4803 4 ай бұрын
ഞങ്ങളും ഈ അവസ്‌ഥയിൽ കൂടെ കടന്നു പോയതാണ്
@NoushadNoushad-o4d
@NoushadNoushad-o4d 4 ай бұрын
❤❤❤❤❤❤❤❤
@mohammedsharook9279
@mohammedsharook9279 4 ай бұрын
👍👍
@pournami5904
@pournami5904 4 ай бұрын
Super ❤💚💙
@SumayyaV-kg3ui
@SumayyaV-kg3ui 4 ай бұрын
❤❤😢
@NoushadNoushad-o4d
@NoushadNoushad-o4d 4 ай бұрын
😂😂😂😂😂
@NoushadNoushad-o4d
@NoushadNoushad-o4d 4 ай бұрын
Kay thatti vannath sorry
@Life_today428
@Life_today428 4 ай бұрын
സൂപ്പർ ❤
@riyasramshi6321
@riyasramshi6321 4 ай бұрын
👍🏻
@chithravaidyanathan2316
@chithravaidyanathan2316 4 ай бұрын
Super
@LiyaMathew
@LiyaMathew 4 ай бұрын
Thanks
@rishamathew7978
@rishamathew7978 3 ай бұрын
❤❤
@anjusujith2323
@anjusujith2323 4 ай бұрын
❤❤
@AdithyaGK-t9v
@AdithyaGK-t9v 4 ай бұрын
Super
@LiyaMathew
@LiyaMathew 4 ай бұрын
Thanks
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
ആദ്യരാത്രി | First Night | Comedy
8:56
Malabari Cafe
Рет қаралды 160 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН