മേളം വളരെ ഇഷ്ടമായി, ഇതിന്റെ പേര് ഒന്നു പറയാമോ? (ഓണാട്ടുകരയിൽ നിന്നും ചോദിക്കുന്നു 🙏)
@localstorybyMJM Жыл бұрын
Thayambaka
@unnikrishnan-hq1jp Жыл бұрын
@@localstorybyMJM തായമ്പക എന്നത് പഞ്ചാരിമേളം പോലെ ഒരിനമാണോ? പഞ്ചാരിമേളവും പാണ്ടിമേളവും രണ്ട് ഇനങ്ങളല്ലേ?
@localstorybyMJM Жыл бұрын
@@unnikrishnan-hq1jp തായമ്പകയും മേളവും രണ്ടാണ്.തായമ്പക ഒരു വ്യക്തിയുടെ പെർഫോമൻസ് ആണ്.മേളം എന്നത് കുറെ ഒരുകൂട്ടം അളുകളുടെ അവതരണമാണ്. പഞ്ചാരിമേളവും പാണ്ടിമേളവും രണ്ടാണ്.ഈ രണ്ട് മേളത്തിനും വ്യത്യസ്ത കാലക്രമങ്ങളാണ്.ഈ തായമ്പക ത്യത്തായമ്പകയാണ്.
@unnikrishnan-hq1jp Жыл бұрын
@@localstorybyMJM 🙏❤️
@manoharancp2433 Жыл бұрын
Shingaarimelam copy paste
@prabhusoundararajan6950 Жыл бұрын
I'm from Chennai but I do like Chenda especially from Kttan marar and this short bald guy
@localstorybyMJM Жыл бұрын
This is padmashri mattannur sakarankutty marar
@Durga-c9b3 ай бұрын
🎶🎼🎵 👌👌 🤗🤗
@BaraniKumar-fy3ex2 ай бұрын
🎉🎉❤🎉🎉super
@pushkinvarikkappillygopi5016 Жыл бұрын
Great TRIO Father and two sons God bless
@AnilKumar-cw1uz8 ай бұрын
Superb ❤
@vikrmanvikrman9210 Жыл бұрын
വെരി good
@KannanKannan-xp3jf4 ай бұрын
Class❤
@MANUKRISHNAN008 Жыл бұрын
What a complicated work.
@gopinair8324 Жыл бұрын
Mattanuur is always good. But who is taken this vedio is very 👍🏻
@chandran860221 күн бұрын
ഗ്രാമർ മിസ്റ്റേക്ക്
@BaluKeerthivasan-yg4wwАй бұрын
Super
@psvnambudiri11 ай бұрын
What a speedy hand
@chandanasasidharan6519 Жыл бұрын
Super performance by A MASTER and his team.some crooks may not like him. It is due to their criminal mindset.
@Vas_xco895 Жыл бұрын
😅😅. K. M😅😅😅
@jayakumarkumaran4528 Жыл бұрын
Great 👍
@ratheeshapthattummal648110 ай бұрын
Full video ille
@localstorybyMJM10 ай бұрын
Channel il ind
@sanikak32897 ай бұрын
മേള വിദ്വാൻ മട്ടന്നൂർ ശരങ്കരൻ കുട്ടിയുടെ തൃത്തായമ്പക കണ്ടു. നമ്മൾ സ്വർഗത്തിലാണോ ഭൂമിയിലാണോ എന്ന് തോന്നി പോയി
@prasadk7745 Жыл бұрын
🙏🙏🙏👍👍👍👍
@muraleedharanmuraleedhar-fq9fr3 ай бұрын
🎉🎉❤🎼
@sarovaramaravind_1961 Жыл бұрын
🙏🙏🙏
@ullas19718 ай бұрын
This is like any other worldwide music
@AchudanAchudan-h1q12 күн бұрын
Checiku pinne.suham.
@tpvinodtpv10 ай бұрын
👌👌👌
@mathewkutty7470 Жыл бұрын
Super performence
@subramanianm1218 Жыл бұрын
💞💞💞💞💞
@SunilKumar-bn8pq Жыл бұрын
Excellent
@manidasv585Ай бұрын
🙏🙏🙏🙏🙏🙏🙏
@vishnutp380710 ай бұрын
💥💥💥
@trbnair Жыл бұрын
എപ്പോൾ ലൈക് അടിച്ചു എന്നു ചോദിച്ചാൽ മതി.. ആയിരം ലൈക്കുകൾ... Excellent...
@Aum-x5h11 ай бұрын
Ashan 🎉🎉🎉❤
@c_h_e_n_d_a_k_k_a_r_a_n Жыл бұрын
Place
@localstorybyMJM Жыл бұрын
Chenthamangalam vadakara
@peterjoseyyesudasan7422 Жыл бұрын
5 എണ്ണം നേരിൽ കണ്ടു
@poovenilavu4353 Жыл бұрын
🙏✌️👍
@sijisiju4747 Жыл бұрын
Assan❤❤
@babyeu7509 Жыл бұрын
❤❤❤❤❤❤❤👌👌👌
@mathewayalloore7010 Жыл бұрын
Adipoli
@jayasubramoni1652 Жыл бұрын
👌🙏🙏
@sramesannair7775 Жыл бұрын
🙏🌹🙏
@behappyandsafeandsecure Жыл бұрын
തായംബക സംഗീത ചക്രവർത്തി,, പല്ലാവൂർ അപ്പുച്ചേട്ടൻ,,, ബാക്കിയെല്ലാം ഒരുമേനി.
@arunanil9 күн бұрын
ഈ ഇടെ ആയി ശ്രെദ്ധിക്കുന്നു മട്ടന്നൂർ എന്താ കച്ചയിൽ ചെണ്ട താങ്ങാതെ സ്റ്റാൻഡിൽ വെക്കുന്നത്? ശരീരകമായ ബുദ്ദിമുട്ട് വല്ലതും
@harikumarvs282115 күн бұрын
മട്ടൻ തിന്നുന്ന മട്ടന്നൂർ.
@vijayanp1062 Жыл бұрын
അഭിമാനം!!!
@adithyapnair13098 ай бұрын
ഗംഭീരം !! എന്നാൽ, സ്റ്റാൻഡിൽ വെച്ച് ചെണ്ട കൊട്ടുന്നത് മഹാനായ മട്ടനൂരിന്റെ പ്രൌഡിക്ക് മങ്ങൽ ഏൽക്കുന്നു .
കേമം തന്നെ. കേരളത്തിന് അഭിമാനിക്കാം. ഭക്ഷണവും കേമം തന്നെ ആവും.
@leelapa6784 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏❤
@purushothamannair249010 ай бұрын
Ottackoalil visesham.
@DevuSuku10 ай бұрын
😢
@SanthoshkumarPrabhu-z2x Жыл бұрын
😂 kalpathi and poroor ithilum polikkum. Sreeraj nte pothukai apaaram.
@kuttympk Жыл бұрын
അച്ഛനും മക്കളും തമ്മിൽ കഥകളി മുദ്ര പോലെ അനുകരിച്ചു കാണിക്കുന്നതാണോ തൃത്തായമ്പക? ഞാൻ നേരിട്ടും കണ്ടിട്ടുണ്ട്. എന്തോ എനിക്കതിൽ കൂടുതൽ ഒന്നും തോന്നിയിട്ടില്ല. Symphony ക്കും മറ്റും കൊള്ളാം
@sudhirkumarkc54488 ай бұрын
അപ്പൊ നിങ്ങൾ കൊട്ട് മാത്രം കേട്ടില്ല. 😂😂
@Ajith53938 ай бұрын
എന്തിനും ഏതിനും കുറ്റം മാത്രം കാണുന്ന .. മലയാളി യുടെ സ്വഭാവം ഒന്ന് മാറ്റി പിടിച്ചുകൂടെ... ലോകം ഒത്തിരി മാറി... അവരുടെ കഴിവിനെ വെറുതെ ആണെങ്കിലും പഴിക്കാത്തിരുന്നുകൂടെ....
@ramakrishnanchembakasserry57417 ай бұрын
Mattannur and family only comedy show ...I just watched kalpathis 3 days back ...what a performance...for two and half hour show ...deadly 🙏🙏🙏🙏
@Ajith539316 күн бұрын
എന്തിലും ദോഷം പറയുക എന്നത് മാത്രമാണ് ചിലർക്ക്.. അറിവും ആശ്വാസവും..
@sunilap619214 күн бұрын
കറക്റ്റ്
@rajeshkm6539 Жыл бұрын
👍👍👍👍👍👍💎💎
@mohandadtc3732 Жыл бұрын
Achhatte shikshair
@gopivv64684 ай бұрын
തൃത്താലയുടെ സിങ്കിൾ തായമ്പകയുടെ മുൻപിൽ ഇതെന്ത് തായമ്പക ? തായമ്പകയും കൊണ്ടല്ലെ കേശവപ്പൊതുവാൾ പോയത്? അടിസ്ഥാന തായമ്പക അതിൻ്റെ മുൻപിൽ ഇത് ഒരു ജാലവിദ്യ ....