സത്യം.. ഇത്രയും ബഹുമാനം തോന്നിയ ഒരു നേതാവ് വേറെ ഇല്ല.... അത്രയ്ക്കും ഇഷ്ടം ആരിഫ് സർ അങ്ങയെ.... വിഷമം തോന്നുന്നു..... എന്നും നന്മകൾ വരട്ടെ സാറിനും കുടുംബത്തിനും 🙏🙏🙏🙏
@lalumanipn249618 күн бұрын
ഇയാൾ പൂക്കുറ്റി ആണെന്ന് തോന്നുന്നു
@swaminarayanan494316 күн бұрын
👍👍🤣🤣 ഗുഡ് മാൻ 🤣
@Santhoshm-qp6rp18 күн бұрын
യധാർത്ഥ മതേതരവാദിയും രാജ്യസ്നേഹിയും ആയ ഒരാളായിരുന്നു ആരിമുഹമ്മദ് ഖാൻ ഈ കള്ളതരികിടഭരണത്തിന് ചെറിയ തോതിലെങ്കിലും ചോദ്യം ചെയ്ത ആര്യഫ് മുഹമ്മദ് ഖാന് അഭിനന്തനങ്ങൾ❤❤❤❤❤❤
@rajanpadmanabhan313918 күн бұрын
ഇവന്മാരുടെ കളികൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ അടുത്ത് ഏശിയില്ല. കഴിവുള്ള നല്ലൊരു മനുഷ്യൻ. ഗംഭീരമായ മറുപടി ഈ തസ്കര സംഘത്തിന് നൽകാൻ അദ്ദേഹത്തിന് തന്റേടം ഉണ്ടായിരുന്നു. ഓർമകളിൽ അങ്ങ് എന്നും ഉണ്ടാകും.. ഞാനും സ്നേഹത്തോടെ ശുഭയാത്ര നേരുന്നു. 🙏🙏
@ABM25718 күн бұрын
എന്താണ് ഗവർണ്ണറുടെ ശക്തിയെന്ന് തെളിയിച്ച യഥാർത്ഥ ഇരട്ടചങ്കൻ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങൾ ❤
@manikantannairb18 күн бұрын
❤️❤️❤️
@Indian199218 күн бұрын
👍👍👍
@amjithlal235118 күн бұрын
ദങ്ങനെ പറയാൻ പറ്റൂല്ല. ഇവിടെ ഉണ്ട് ഒരു ഇരട്ട ചങ്കൻ. ദരിദ്രൻ ആയ കോരന്റെ മകനായ കോടീശ്വരൻ, കാരണഭൂതൻ, ഇരട്ട ചങ്കൻ എന്ന് അയാൾ തന്നെ പറയുന്ന മഹാരാജാവ് വിജയൻ തിരുവടികൾ 😄
@myvilla786818 күн бұрын
Paratha Chankan....Athanu shari
@ABM25718 күн бұрын
@@myvilla7868 കാരണഭൂതത്തിൻ്റെ കാര്യത്തിൽ ശരിയാണ് 😏
@rajukarunakaran233318 күн бұрын
ബഹുമാന്യനായ ആരിഫ് മുഹമ്മദ് ഖാന്‍ ന് നന്ദി. ബഹുമാനത്തോടെ എന്നും ഓര്‍ക്കും. ഒരു പക്ഷേ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കിയ അവരോടൊപ്പം നിന്ന പ്രിയപ്പെട്ട governor ക്ക് യാത്രാ മംഗള ങ്ങൾ ❤ ❤
@sreeharikannan334418 күн бұрын
വ്യക്തമായ നിരീക്ഷണം..🔥 Moh ആരിഫ് ഖാൻ ജനമനസുകളിൽ ഇന്നും ഹീറോ ആയാണ് അനുഭവപ്പെടുന്നത്..!!
@ranjithpk167018 күн бұрын
സൂപ്പർ ഗവർണർ ...ലവ് യു ❤❤❤
@sajeevavarankunnath809618 күн бұрын
കേരളത്തിന് ഒരു ഗവർണർ ഉണ്ടെന്ന് കാണിച്ചു തന്ന ശ്രീ ആരിഫ്‌ഖന് അഭിനന്ദങ്ങൾ❤❤❤
ഗവർണർ എന്ന് പറഞ്ഞാൽ ഇത്ര ചെറ്റയാവാൻ കഴിയുമെന്ന് അറിഞ്ഞില്ല
@mathewkj137918 күн бұрын
കാരണഭൂതം എന്ന പിശാചിനെ വട്ടം കറക്കിയ മാന്ത്രികൻ ആയിരുന്നു പ്രീയപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ 🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@girijanair34818 күн бұрын
സത്യം
@JayanVk-i3e18 күн бұрын
Correct
@ShajiPJoseph-r1p17 күн бұрын
💪🎉
@MNair59218 күн бұрын
T. N Seshanu ശേഷം പദവിയുടെ മഹത്വം എന്താണെന്ന് പൊതുജനത്തിന് കാട്ടിതന്ന മഹാ വ്യക്തിത്വം. 🙏🌹
@vishwanathdev849118 күн бұрын
ഇരട്ടച്ചങ്കനെ പരട്ടച്ചങ്കനെന്ന് കേരള സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയ ആരിഫ് ഖാന് അഭിവാദ്യങ്ങൾ❤❤❤❤
@rameshsadanandan18 күн бұрын
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ സാർ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹം ബഹുഭൂരിപക്ഷം ജനങ്ങൾക്കും ബഹുമാനവും സ്നേഹവും ഈ കുറഞ്ഞ സമയം കൊണ്ട് നേടുവാൻ കഴിഞ്ഞ്.🎉
@jsankar796818 күн бұрын
വക്കീൽ സാറെ...അസ്സലായി....നല്ല വിലയിരുത്തൽ.....പ്രതിപക്ഷകാരായ കോൺഗ്രസുകാർ കണ്ടു പഠിക്കേണ്ടതായ പല കാര്യങ്ങളും അദ്ദേഹം ചെയ്തു...യഥാർത്ഥതിൽ പ്രതിപക്ഷനേതാവ് ആരിഫ്മുഹമ്മദ് ഖാൻ ആയിരുന്നു....അഭിവാദ്യങ്ങൾ സാർ...
@manikantannairb18 күн бұрын
എത്തഫൈ വിപ്ലവ സിംഹകുട്ടികളെ പൂച്ചകുട്ടികളാക്കിയ ആരിഫ് മുഹമ്മദ് ഖാന് മലയാളികളുടെ അഭിനന്ദനങ്ങൾ
@VincentPaul-jh5zt18 күн бұрын
BJP uses minorities to finish them ...Jai ..RSS... Jai.. VHP...Jai.... Pinarayi.
@ABM25718 күн бұрын
@@manikantannairb കടലാസ് സിംഹങ്ങൾ 😀
@SEBASTIANCHIRAMAL-h8q18 күн бұрын
Bas d
@chandrankm43318 күн бұрын
പൂച്ചയെ എടുത്തു കളഞ്ഞാലോ
@rajasekharanknair901618 күн бұрын
Enthe avane achanille, PWD mon
@krishnanko347418 күн бұрын
ഗവൺറുടെ അധികാരം എന്താണെന്നു മനസ്സിലാക്കി തന്നതു ഖാൻ ആണ്. 👌🏻👌🏻
@kpvarghesekalluveettil502115 күн бұрын
അല്പം ബഹുമാനം ആകാം.
@govindram6557-gw1ry18 күн бұрын
ഗംഭീരൻ ഗവർണർ🎉🎉🎉
@asokankadali158618 күн бұрын
രണ്ടുവർഷ०മന്ത്രിമാരോടൊപ്പ०പുട്ടടിച്ചു കറങ്ങിതിരിഞ്ഞവർക്ക് പെൻഷൻ നൽകുന്നതു് തെറ്റാണെന്ന് ധൈര്യപൂർവ്വ० പറഞ്ഞ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനു് അഭിനന്നനങ്ങൾ
@rvr44718 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ സാഹിബ്, നല്ല ചങ്കുറപ്പും, അറിവും, വിവേകവും കൈമുതലായ വ്യക്തിത്വം. എല്ലാ മംഗളങ്ങളും നേരുന്നു 🙏
@anmohanank922218 күн бұрын
ജനത്തിനായി അധികാരത്തെ ഉപയോഗിച്ച ഭാരതത്തിലെ ഏക ഗവർണ്ണർ. ....... ആരിഫ് മുഹമ്മദ് ഖാൻസാർ . അദിനന്ദനങ്ങൾ സാർ .
@SureshV-qq6xn18 күн бұрын
എന്തായാലും Aarif Sir നെ മലയാളിക്കു മറക്കുവാനാ വില്ല ജനത്തിന് ഇഷ്ടമാ ണു് Aarif sir നെ
@shebaabraham68718 күн бұрын
എ ഡി എം മരണപ്പെട്ടിട്ട് മുഖ്യൻ തിരിഞ്ഞു നോക്കിയില്ല അവിടെയും ഗവർണർ ചെന്നു അതുപോലെ ആരു മരിച്ചാലും അദ്ദേഹം ഉടൻ ചെല്ലും കാണാൻ അല്പം മനുഷ്യത്വം ഉണ്ടായിരുന്നു
@ദൈവാനുഗ്രഹം18 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ....❤❤❤❤❤❤
@sugathanb.k276818 күн бұрын
People of Kerala wish you and your family all the best
@5tsrijithnair12418 күн бұрын
A great Governor ❤
@SundaresanK-d5m18 күн бұрын
ജനകീയത എന്താണെന്നു ജനങ്ങളുടെ ഇടയിൽ ഇറങ്ങി കാട്ടി തന്നു ഇത് എല്ലാ നേതാക്കൾക്കും കുറെയൊക്കെ മാതൃകയാക്കാവുതാണ്. ബഹു:ആരിഫ് മുഹമ്മദ് ഹാന് അഭിനന്ദനങ്ങൾ❤❤❤
@Orange666-xyz18 күн бұрын
Al ഖേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവിന് സ്വാഗതം 💚
@sivadasmarar627718 күн бұрын
അദ്ദേഹത്തിന് നല്ലത് വരട്ടെ. ശക്തനായ മനുഷ്യസ്നേഹി.
@BijuBiju-yz2ky18 күн бұрын
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുലി ആയിരുന്നു ❤❤❤
@AnilKumar-xz5nc18 күн бұрын
Advocate Jaishankar Sir👍👍the voice of the silent majority
@girijanair34818 күн бұрын
ഇത്രയും നല്ല നട്ടെല്ലുള്ള ഒരു Governor കേരളത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോൾ ജന്മ സ്ഥലത്തിന് അടുത്തേക്ക് പോകുന്നത് നല്ലതു. ബഹുമാനപ്പെട്ട ആരിഫ് മുഹമ്മദ് ഖാനു അഭിനന്ദനങ്ങൾ! 👌👍💐🙏🏾
@Dragon-r9c18 күн бұрын
Adv ജയശങ്കർ ജീ... നല്ല നിരീക്ഷണം ❤️
@Karthikisfire118 күн бұрын
വളരെ ശക്തനായ ഗവർണർ ആരിഫ് സാറും❤. മിസ് ചെയ്യും.
@Sethukrishnan-j1j18 күн бұрын
കേരളത്തിൽ ഒരു ഗവർണർ ഉണ്ടന്ന് അറിഞ്ഞത് ആരിഫ് മുഹമ്മദ് ഖാൻ വന്നതിനു ശേഷമാണ്
@padminims443318 күн бұрын
Aarif Muhammad Khan❤❤🎉🎉🎉 Big Salute😊
@sudhamahadevan705118 күн бұрын
ഗവർണർക്ക് ഇത്ര അധികാരം ഉണ്ടെന്ന് ഇപ്പോഴാണ് manassilayathu Proud to say He was our governor . And every muslim can be proud of him
@subramanaianparameswaran256818 күн бұрын
An excellent and super observation sir
@sivadas.ssukumaran326518 күн бұрын
വളരെ സത്യം. നന്മ ആഗ്രഹിക്കുന്ന ആർക്കും അദ്ദേഹത്തെ ഇഷ്ടമാവും. അദ്ദേഹം ശാന്തനായ ധീരനാണ്. ബീഹാറിലും അദ്ദേഹം ശോഭിക്കും. ഒരിക്കൽ അദ്ദേഹം രാഷ്‌ട്രപതി ആവട്ടെ എന്ന് ആശംസിക്കുന്നു.
@Ajeesh-n7b18 күн бұрын
എനിക്ക് കണ്ടതിൽ വെച്ച് ബഹുമാനം തോന്നിയ govarner💚
@manikandhannair409718 күн бұрын
I admire Aarif Khan. He is another TN Sheshan.
@evjoseph748218 күн бұрын
Dhal എന്താണെന്നു 6 ഷോയ്ക്... അറിയില്ലായിരുന്നു പിന്നീട് മനസിലാക്കി... ജനകീയനായ ഒരു ഗവർണർ... ജനങ്ങൾ വളരെയധികം ഇഷ്ടപ്പെട്യിരുന്നു... പെണ്ണുറായി വ്യാജൻ അവസാനിക്കും വരെ അദ്ദേഹം ഇവിടെ വേണമായിരുന്നു... എന്തായാലും... ഒരുപാടു നന്ദി... അഭിനന്ദനങൾ
@suseelaraj95518 күн бұрын
Big salute 👏 sir sri Ariff muhammad khan.great person.namichu🎉
@ManjuSridharan18 күн бұрын
സംസ്കൃതചിത്തൻ. ഇക്കാലത്ത് തികച്ചും അസാധ്യമായ കാര്യം. വാക്കുപോലെ പ്രവർത്തിച്ചയാൾ. ജനത്തോടൊപ്പം നിന്നതിന് ഇന്നാട്ടുകാർ എന്നും അങ്ങയെ ഓർക്കും. അങ്ങയുടെ പ്രവർത്തനരീതി ഇന്നാട്ടിൽ മുൻപ് കണ്ടിട്ടില്ല. നന്ദി. ശുഭാശംസകൾ. അങ്ങേക്ക് ആയുരാരോഗ്യ സൗഖൃം നേരുന്നു.
@gopikrishna-fd8eb18 күн бұрын
Great personality....tons of respect & love❤
@ravimp203718 күн бұрын
Beautiful
@davis.k.jdavis.k.j980118 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ❤❤
@muralinair825418 күн бұрын
ഒരു ഗവർണ്ണർ വിചാരിച്ചാൽ പലതും നടക്കും എന്ന് കാണിച്ചു തന്നു .
@ramakrishnanchettithodiyil424618 күн бұрын
ജന മനസ്സുകളിൽ എന്നും ജീവിക്കുന്ന ചുരുക്കം നേതാകളിൽ ഒരാളായി നിലകൊള്ളും
@omnama12318 күн бұрын
One of the best governors of Kerala ❤❤❤we will miss Khan sir
@harishbabu403418 күн бұрын
Thank You Jayasankar Sir !!! Your tribute to our outgoing Governor represents the true affection that millions of Malayalees have for him. Mr Khan has an illustrious Political past. We need active Governors like him to observe the Governments doing and step in when it goes out of track. Politicians in power want the Governors post abolished. Instead it is the CM post that is to be dumped and replaced with a directly elected Governor, like the United States. Our good wishes to His Excellency,on his new assignment in Bihar, his home State.
@chandrasekharannarayanan538218 күн бұрын
ടി.എൻ ശേഷൻ ഇലക്ഷൻ കമ്മീഷനായിവന്നപ്പോഴാണ് ഇലക്ക്ഷൻ കമ്മീഷൻ ആരാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായപ്പോൾ ഗവർണർ എന്താണെന്നും ജനങ്ങൾക്ക് മനസിലായി ഈ പോഴൻമാരേ 😅യും
@johnmathew805318 күн бұрын
Tamil Nadu Governor RN Ravi നമ്മുടെ ഖാനെക്കാൾ വലിയ പുലി ആണ്...
@RadhakrishnanKuttan-s8j17 күн бұрын
T. N. ശേഷൻ സാറിന് ശേഷം വന്ന നല്ലൊരു ഭരണാധികാരി. അതാണ് ആരിഫ് സാർ
@ratheesankariathara37718 күн бұрын
ബിജ്യന് ശരിക്ക് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാ. അല്ലെങ്കിൽ ശരിക്കും തെറി വിളിച്ചേനെ ആരിഫ് ഖാനെ 😄
@vasishtarishijothishalayam889118 күн бұрын
😂😂😂
@vasishtarishijothishalayam889118 күн бұрын
ബ്രണ്ണന്‍ കോളേജ്???
@jayachandranpillai161918 күн бұрын
Arif Sir ❤❤❤🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
@ashokanashokan938217 күн бұрын
ജനകീയ വിഷയങ്ങളിൽ ഇത്പോലെ ഇടപെട്ട ഒരു ഗവർണർമാരും ഇവിടെ ഉണ്ടായിട്ടില്ല അഭിനന്ദനങ്ങൾ 🎉
@gopalkasergod270018 күн бұрын
മലയാളികളുടെ മനം കവർന്ന നല്ലരു ജന നേതാവ് അതാണ് ആരീഫ് മുഹമ്മദ് ഖാൻ❤❤❤❤
@SunnyJoseph-z5v18 күн бұрын
😢Good luck and best wishes on future endeavors honorable governor Arif Khan sir! Most of the Keralites loved you and your involment in regional issues!
@pmgopinathan667918 күн бұрын
ഗവർണർ എങ്ങിനെ ആയിരിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ചു തന്നു. മലയാളികൾ എന്നും നന്ദിയോടെ സ്മരിക്കും എന്ന് കരുതാം.
@sivarajk748517 күн бұрын
മലയാളികളുടെ ആദരവും സ്നേഹവും എന്നുമുണ്ടാകും. ഒരിക്കലും മറക്കുവാൻ ആകില്ല. ജനങ്ങൾക്ക് വേണ്ടി, നീതിക്കുവേണ്ടി ഭരണഘടനയുടെ സ്വത്വത്തിന് വേണ്ടി അടിയുറച്ച് നിന്നതിന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ. ആദരവോടെ യാത്രാമംഗളങ്ങൾ നേരുന്നു.🎉🎉🎉💕🌹💕❤
@jeevanvalakathu92818 күн бұрын
ആണരുത്തൻ❤❤❤
@MohananKallil18 күн бұрын
. ആരിഫ് ഖാൻ അഭിമാന പൂർവം കടമ നിർവ്വഹിച്ച മഹാൻ സർവ്വകലാശാലയിൽ കാലുകുത്തിക്കില്ല എന്നു പറഞ്ഞവരുടെ മുഖത്ത് ചവിട്ടി സർവ്വകലാശാലയിൽ പ്രവേശിച്ച ധൈര്യശാലി Sfl യുടെ പേടിസ്വപ്നം താങ്കൾക്ക് യാത്രാ മംഗളം
@ManikandanNair-s9k8 күн бұрын
❤❤ നമസ്തേ ജെ.എസ് സാർ
@VijayanKK-e6j18 күн бұрын
Mohd Arif khane കേരളം ഒരിക്കലും മറക്കില്ല. ഇടതുപക്ഷത്തിന്റെ ശൂരത്വം തകർത്തത് അദ്ദേഹത്തിന്റെ ധീരത്വം ആണ്.
@manojyoumanoj18 күн бұрын
Great ❤
@akgamers251018 күн бұрын
ആരിഫ് സർ ❤❤❤❤❤❤❤❤❤
@madhuvaishnavam451713 күн бұрын
തികച്ചും സത്യം... 👍🏻
@gopalanvmp384918 күн бұрын
Great man 👍👍👍👍
@AdmiringBread-jk8hg18 күн бұрын
ചിലരെ ക്രിമിനൽ എന്നുള്ള അദ്ദേഹത്തിന്റെ കുറിക്ക് കൊള്ളുന്ന വിളി ഒരിക്കലും മറക്കാൻ എനിക്ക് കഴിയുന്നില്ല
@SadanandIrva18 күн бұрын
Perfect video.shaji Gujarat
@aniltom863518 күн бұрын
Best wishes Arif sir. Thanks for all your good work in Kerala 🙏🏻
@ravindranthm195717 күн бұрын
വ്യക്തമായ നിരീക്ഷണതിനു പഉടമ ആരിഫ് മുഹമ്മത് കാന് അഭിനന്ദനങ്ങൾ❤
@Spoker518 күн бұрын
Salute to Arif Mahmud Khan.
@VenugopalanUnnithan18 күн бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@ChaithanyaKrishnanA15 күн бұрын
Well said Adv. Jayasankarji. 🌹 7:55
@dharmapalankv800318 күн бұрын
We will miss you a lot ,sir.All the best ❤🎉
@eapenmg833617 күн бұрын
ഈ കഴിവുള്ള നല്ല മനുഷ്യനെ കേന്ദ്രം എന്തിനാണാവോ പിൻവലിച്ചത് ? People like him deserve to be our administrators.
@6522918 күн бұрын
ഒരു ആർഎസ്എസുകാരൻ പോകുന്നു വേറെ ആർഎസ്എസും വരുന്നു എന്തായാലും പിണറായി എന്ത് ചെയ്യുന്നു കാത്തിരുന്നു കാണാം
@MyVoice617518 күн бұрын
ആരിഫ് മൊഹമ്മദ് ഖാൻ RSS അല്ല. പഴയ comgress കാരൻ ആണ്.
@vijoyalex122818 күн бұрын
One thing is for sure, he won the support of simple citizens.
@FarooqueVkpadi18 күн бұрын
ഇന്ത്യൻ രാഷ്ട്രപതിക്ക് പ്രത്യേക പരിഗണന കിട്ടിയത് എപിജെ അബ്ദുൽ കലാം പ്രസിഡണ്ട് ആയ സമയത്താണ് കേരള ഗവർണർക്കും പ്രത്യേക പരിഗണന കിട്ടിയത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയ സമയത്ത് ഇലക്ഷൻ കമ്മീഷൻ പ്രത്യേക ശ്രദ്ധയ്ക്ക് ആകർഷിച്ചത് ടി എൻ ശേഷം കമ്മീഷണർ ആയ സമയത്ത്
@NOZAS-lb2db18 күн бұрын
no there are few performers in president chair like vv giri,neelam sanjeev readdy zail sing, etc
@FarooqueVkpadi18 күн бұрын
@NOZAS-lb2db ഞാൻ ഉദ്ദേശിച്ചത് ജനങ്ങൾക്കിടയിൽ ജനകീയമായ കാര്യമാണ് രാഷ്ട്രീയപരമായ ബുദ്ധി മറ്റുള്ള കാര്യങ്ങൾ അല്ല
@TIMELESS--TIME205018 күн бұрын
ടി. എൻ. ഫാഷനോ അതേത് ഫാഷനാണ് അണ്ണാ😮😮😮😅😅😅😅😅😅 ടി.എൻ ശേഷൻ എന്ന് എത്രയും വേഗം തിരുത്തൂ മാമാ😊😊😊😊
@FarooqueVkpadi18 күн бұрын
@TIMELESS--TIME2050 തിരുത്തി തിരുത്തി
@suseelaraj95518 күн бұрын
Correct
@VenuGopal-mj2mo18 күн бұрын
He was a good governor and he taught the party leaders of Kerala how to use the governor role.people of Kerala will always remember him.
@muraleedharannair532118 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ !❤❤❤
@dinamanidinamani213318 күн бұрын
പഴയ ഗോവെണർ ബിഗ് സല്യൂട്ട്
@ksparvathyammal547315 күн бұрын
ഒരു ഗവർണ്ണർ എങ്ങിനെ ആയിരിക്കണം എന്നു പ്രവർത്തിച്ചുകാണിച്ചു തന്ന അദ്ദേഹത്തിനു അഭിനന്ദനങ്ങൾ🎉🎉🎉
@unnikrishnantp315618 күн бұрын
നമ്മുടെ Governor ഭാരതത്തിലെ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചു. അഴിമതിക്കും, ഭരണഘടനക്കും എതിരെ എടുത്ത സംസ്ഥാന തീരുമാനങ്ങളെ എതിർത്തു. അദ്ദേഹം ഒരു മുതൽ കൂടാണ് ഏതൊരു സൽഭരണ സംസ്ഥാനത്തിന്ന്.
@sreedharaneruvat382318 күн бұрын
സംസ്ഥാന സർക്കാറിന്റെ ചട്ടുകമാകേണ്ട ആളല്ല ഗവർണർ എന്ന് പ്രവർത്തി കൊണ്ട് തെളിയിച്ച വ്യക്തി എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ കേരള ചരിത്രത്തിൽ എന്നും നിലനിൽക്കും.
@renjithravi818118 күн бұрын
ഷാജി കൈലാസ് ചിത്രം The Governor
@reshmabai747418 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ❤❤❤
@travelraj736517 күн бұрын
Right Sr👍
@saajanjoseph118 күн бұрын
നന്നായി വക്കീൽ സാറെ.... തികച്ചും ഉചിതം... 🙏🏻👍🏻🥰💐
@SubhashKumarB-d1j16 күн бұрын
ശക്തനായകൻ നല്ല നമസ്കാരം
@balankulangara18 күн бұрын
ചുരുക്കി പറഞ്ഞാൽ നട്ടെല്ല് ഉള്ള യഥാര്‍ത്ഥ ഇരട്ട ചങ്കൻ
@papanzworld17 күн бұрын
നല്ല മനുഷ്യർ എന്നും ജീവിക്കും
@jayaprasanan734718 күн бұрын
💕💕💕വക്കീൽ
@DK_Lonewolf18 күн бұрын
Absolutely 👍🏻 We understood the power of Governor only bcos of Arif Muhammed Khan ❤
@PradeepKumar-uw5cb15 күн бұрын
Sir , One of the best episode about an Hnble Governer who involved in several genuine matters and taught lessons to some uncultured , Uncivilized , Greedy & Opportunist political Nethas / Allies . Thanks .
@jayaprakash677414 күн бұрын
👍🏻👍🏻
@geethakrishnanp262618 күн бұрын
ഗവർണർ പദവി വെറും ഒരു ആലങ്കാരിത പദവി അല്ലെന്ന് തെളിയിച്ച മഹാവ്യക്തിയാണ് അദ്ദേഹം!
@BalakrishnanKm-u7l18 күн бұрын
സദാശിവം ഗവർണർ ആയിരുന്നപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം ആയിരുന്നു. അതിലും നല്ലത് റോബോട് ആയിരുന്നു. വെറുതെ കോടികൾ കേരളത്തിന് നഷ്ടം.
@karunakaranmv127118 күн бұрын
Best wishes to honorable Governor Arif Muhammad Khan Saheb. ❤
@JMJMLVA18 күн бұрын
All the best His Excellency.. we miss you honorable governor.. !
@philiposejohn295518 күн бұрын
രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽനിന്നു രാജിവച്ച കാലം മുതൽ ആരിഫ് മുവഹമ്മദ്ഖാൻ എന്ന വ്യക്തി യോട് തനിക്ക് ബഹുമാനം ഉണ്ടെന്നും, ബീഹാറിലേക്ക് പൊകുന്ന അദ്ദേഹത്തോടൊപ്പം ഇവിടത്തെ മലയാളികളുടെ ഒരു നല്ല പങ്കിന്റെ ശുഭാശംസകളും ഉണ്ടാവും എന്നുമുള്ള താങ്കളുടെ പ്രസ്താവനയോടൊപ്പമാണ് ഈയുള്ളവനും. കേരളത്തിലെ മുഖ്യ പ്രതിപക്ഷ സഖ്യമായ യൂഡീയെഫിന്റെ കൂടുതൽ പിന്തുണ അദ്ദേഹം അർഹിച്ചിരുന്നു എന്നും അഭിപ്രായമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബീജേപീയുടെ ഒരു നോമിനി എന്ന ഇടതുപക്ഷ നരേറ്റീവ് ഇവിടത്തെ പ്രതിപക്ഷവും ഏറ്റുപിടിച്ചത് അവരുടെ തന്ത്രപരമായ പാപ്പരത്തത്തിന് ഒരുദാഹരണമാണ്. .