എന്റെ ഉമ്മാന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥാ. ആമീൻ
@mohammedharif63563 жыл бұрын
Aameen
@BalkeesNisham3 жыл бұрын
aameen 🤲🤲
@ayisharifa6373 жыл бұрын
Ameen
@sadstatuskerala81123 жыл бұрын
Aameen
@sadstatuskerala81123 жыл бұрын
Ente umnante kabaridam vushaalamaakki kodukkane nadhah... Jannathul firdousil ummante kai pidichu nadakkaan bhagyam tharane.. Allah ....ente dua sweekarikkane.. Sub hane....
സ്വർഗം ഞാൻ കണ്ടിട്ടില്ല പക്ഷെ ഞാൻ ദുനിയാവിൽ കണ്ട സ്വർഗം എന്റെ ഉമ്മയാണ്.....❤❤❤❤
@SaifudeenSaifudeen-t7n8 ай бұрын
Sathiyamm
@Ayishashifa-m7p5 ай бұрын
സത്യം ഉമ്മ ജീവനോടെ ഇല്ലാതായാലും ഉമ്മ എന്താന്ന് മനസ്സിലാവുകയുള്ളൂ ഇപ്പോൾ നമുക്ക് ഉമ്മയുടെ വില എന്താണെന്ന് അറിയൂല ഉമ്മയില്ലാണ്ടായാൽ അറിയുകയുള്ളൂ@@SaifudeenSaifudeen-t7n
@NusrathJahan-xk6ve4 ай бұрын
Mashallah
@rasakm4202 күн бұрын
Sathyam
@infovlogs3 жыл бұрын
ഉമ്മാനോളം ഈ ലോകത്ത് ഒന്നും ഇല്ലാ എന്ന് പഠിപ്പിച്ച ഹബീബിനോടും തീർത്ത തീരാത്ത നന്ദി ❤
@fathimarushda60043 жыл бұрын
Ys 🥰
@jameelapookkadan31463 жыл бұрын
Yes
@minnuaslamiya96383 жыл бұрын
S
@safwanrazi16923 жыл бұрын
Yes
@ansilmuhammed10003 жыл бұрын
😍😍
@tinushanuworld31264 жыл бұрын
ഉമ്മയില്ലാത്ത ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്കറിയില്ല എന്നാലും 2 വയസ്സിൽ തനിച്ചാക്കി പോയ ഉമ്മാക്ക് സ്വർഗം നൽകുമാറാക്കട്ടെ
@rasnaahmad91234 жыл бұрын
Aameen 😢
@imthiyaskhan94804 жыл бұрын
Ameen ya rabbal alameen
@favasfavas66833 жыл бұрын
😪 Ameen
@hannathhaseeb12593 жыл бұрын
ആമീൻ
@sumayyasumi18193 жыл бұрын
Ameen
@thalasserytalassery89864 жыл бұрын
മരണംവേരെ ഉമ്മയും ഉപ്പയും ഉണ്ടാവാൻ അല്ലാഹ് നമുക്ക് തൗഫീഖ് തേരാട്ടെ
@junaidcp204 жыл бұрын
Aameen
@zeyinezdan54224 жыл бұрын
Ameen
@shahanasshahana994 жыл бұрын
Aameen
@mahsookpp64264 жыл бұрын
@@zeyinezdan5422 gf ftg
@safasinu2414 жыл бұрын
Ameen
@Rajeena42 ай бұрын
മരണം വരെ ഉമ്മയും ബാപ്പയും വെറുക്കുന്ന മക്കളായി മാറ്റല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@fathimafasila17044 жыл бұрын
ഞങ്ങളുടെ ഉമ്മമാർക്ക് ദീർകാഴ്‌സ് നീട്ടി കൊടുക്കണേ അള്ളാഹ് 🤲🤲🤲ആമീൻ
@salmathmujeeb87584 жыл бұрын
Fnfjgsgmslxxkfhdqykfihfnof Bj
@ayshabiat69674 жыл бұрын
Ameen 🤲🤲
@abuluqmanmedia19124 жыл бұрын
ഉമ്മയെ കുറിച്ച് പുതിയൊരു ഗാനം. ഉമ്മയെ സ്നേഹിക്കുന്ന പൊന്നു മക്കൾക്കു സമപ്പിക്കുന്നു.. വരികൾ നിങ്ങളെ വേറെ ഒരു feel ലേക്ക് കൊണ്ട് പോകും.link താഴെ kzbin.info/www/bejne/oYvGeXWFftp_otU
@rasfiyarizwana37994 жыл бұрын
Aameen
@kunjomohammed20224 жыл бұрын
Ya Allah aameen
@serialpromo53604 жыл бұрын
എന്റെ ഉമ്മ വിട്ടുപോയിട്ട് 3 വർഷമായി... എപ്പോഴും ഈ പാട്ട് കേട്ട് പൊട്ടി കരയും..... ഇപ്പോൾ ഗര്ഭണിയാണ് ഞാൻ ഉമ്മയില്ലാത്ത വിഷമം ഒരു കുന്നോളം അനുഭവിക്കുന്നുണ്ട്.... അല്ലാഹ് എന്റെ ഉമ്മാന്റെ ഖബർ വിശാലമാക്കണേ.... ആമീൻ
@rasnaahmad91234 жыл бұрын
Aameen
@safvansfn74263 жыл бұрын
Ameen
@Banazeer12343 жыл бұрын
Aameen
@kunjolsanu43562 жыл бұрын
Ameen
@safiyasuhana68342 жыл бұрын
Aameen
@rashidtirur9104 жыл бұрын
മാതാപിതാക്കൾ ഉള്ള മക്കളോട് ഞാൻ പറയുന്നത് പൊന്ന് പോലെ നോക്കിക്കോളൂ.. പോയാൽ വലിയ നഷ്ടമാണ്... ഒരിക്കലും തിരിച്ചു കിട്ടില്ല..
@nrmeadiavarithottil43793 жыл бұрын
Njanum adu thanneya parayunnad Enakkum ummayilla. Ente ummayum maranapettada
സത്യം സഹോദരാ ..... ആ ഒരു വിടവ് ദുനിയാവിൽ ഒന്നിനെകൊണ്ടും പകരമാക്കാൻ കഴിയില്ല
@hadiyaaayath94363 жыл бұрын
@@haneefahaneefa1618 dot the same as kdlyu
@farhana.p8211 Жыл бұрын
Umma എന്നെ വിട്ട് പോയിട്ട് 3 മാസം. ഈ പാട്ട് കേൾക്കുമ്പോ നെഞ്ച് പൊട്ടി പോകും. ഉമ്മയിലാത്ത ഈ ജന്മം വെറും പാഴ്. ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@shahanasherin46756 ай бұрын
Ameen
@sulthanasulu20756 ай бұрын
Aameen🤲
@Anu-c3p7h6 ай бұрын
🌹Ameen 🌹
@uvaizcp6 ай бұрын
أمين
@chippurichu25185 ай бұрын
Aameen😢🤲
@khaleelcpkhaleelcp24605 жыл бұрын
എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം കൊടുക്ക് അല്ലാഹ്
@shajahankadavil50445 жыл бұрын
Ameen
@rafeenamanzoor52945 жыл бұрын
Ameen
@GkWallet5 жыл бұрын
Aameen
@fathimaanvar11045 жыл бұрын
Aameen
@salimcarpet72815 жыл бұрын
Aameen aameen aameen yaa rrabbal aalameen
@ShamilKLKL5 жыл бұрын
വീട്ടിൽ' ഉമ്മ 'എന്ന വിളി എന്നും ഉണ്ടെങ്കിൽ അതൊരു സമാധാനവും സന്തോഷവുമാണ്❤😘😘😘😘
@moossapp19764 жыл бұрын
❤❤❤ shariyaan bro
@aliyamusichub86724 жыл бұрын
Athe
@rasiyakariyatkariyat25964 жыл бұрын
Of course
@minnucp1744 жыл бұрын
@@rasiyakariyatkariyat2596 her p irony
@musrimusri10884 жыл бұрын
അതെ
@saruthahira57744 жыл бұрын
സ്വർഗം ഞാൻ കണ്ടിട്ടില്ല. പക്ഷേ ഭൂമിയിലെ സ്വർഗം അത് ഉമ്മ യാണ്. അല്ലാഹ് ഞങ്ങളുടെ ഉമ്മ ക് നീ ആഫിയത്തുള്ള ദിർഗായുസ് നൽകണേ നാഥാ. ആമീൻ 🤲🤲🤲🤲
@shariyudevazhi53014 жыл бұрын
😭😭👌
@fathimathsharvan34873 жыл бұрын
Aamren
@BalkeesNisham3 жыл бұрын
aameen 🤲🤲
@ahadahad65093 жыл бұрын
Ameen
@maheshm60973 жыл бұрын
Ente ummak e pat valiya ishtamanu ente ummak arogyavum ayusum nalkane rabbe.
@jameelasalim8457 Жыл бұрын
അല്ലാഹുവേ എന്റെമ്മക്കും ഒപ്പം ഈ പാട്ട് സമ്മാനിച്ച നിങ്ങൾക്കും ഒപ്പം മാതാപിതാക്കൾക്കും ഒരായിരം നന്മകൾ നൽകണേ അള്ളാഹുവേ
@rasheedak6164 жыл бұрын
ഞാൻ ഈ പാട്ട് എപ്പോഴും കേൾക്കും എന്റെ ഉമ്മാക്ക് 83വയസ്സ് ആയി Allhahu ആഫിയത്തോട് കൂടി ദീർഘായുസ് നൽകട്ടെ ആമീൻ
@jubeenaabdulhameed25404 жыл бұрын
Aameen
@balkeesthayyil94554 жыл бұрын
Ameen
@shahanashana88094 жыл бұрын
Aameen
@aneeshedathara78174 жыл бұрын
ആമീൻ
@sabiksabi2144 жыл бұрын
Aammeen
@aizinkenz96514 жыл бұрын
ഉമ്മാന്റെ ദുഹാ ഒന്ന് മതി പടച്ചോന്റെ കാവൽ ഉണ്ടാകാൻ
@ajnasajju99474 жыл бұрын
Sathiyama
@abuluqmanmedia19124 жыл бұрын
ഉമ്മയെ കുറിച്ച് പുതിയൊരു ഗാനം. ഉമ്മയെ സ്നേഹിക്കുന്ന പൊന്നു മക്കൾക്കു സമപ്പിക്കുന്നു.. വരികൾ നിങ്ങളെ വേറെ ഒരു feel ലേക്ക് കൊണ്ട് പോകും.link താഴെ kzbin.info/www/bejne/oYvGeXWFftp_otU
@fahimfarha66323 жыл бұрын
Sathiyama
@sahadsahad89863 жыл бұрын
സത്യം ഉമ്മയുടെ ദുഃആ കൊണ്ട് എനിക്ക് എല്ലാംകൊണ്ടും രഹത്ത
@mohamedilliasputhenveetil34443 жыл бұрын
100%satyam
@shiyamuhammad89065 жыл бұрын
എന്റെ മാതാപിതാക്കളോട് നോട്ടം കൊണ്ടോ, വാക്കുകൾ കൊണ്ടോ എന്തെങ്കിലും തെറ്റ് എന്നിൽ നിന്നും വന്നുപോയിട്ടുണ്ടെങ്കിൽ പടച്ച റബ്ബേ പൊറുത്തു തരണേ അല്ലാഹ്....
@zaynraheeb22625 жыл бұрын
Aaaameen
@muhammedmuhsinm81365 жыл бұрын
Ente ummayayum uppayayum svargathilakkeenamee allah
@muhammedmusthafa84705 жыл бұрын
Aameen
@aneesak61765 жыл бұрын
Aameeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeen
@haroonanas39705 жыл бұрын
Aameen
@zinfoworldkc2 жыл бұрын
എനിക്ക് എന്റെ ഉമ്മാനെ ഒരുപാട് ഇഷ്ടമാണ് നമ്മുടെ എല്ലാ അമ്മമാർക്കും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ അവർക്ക് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ🤲 ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാനെന്നും കേൾക്കാറുണ്ട് 😊
@muhammedshafeeqva70506 жыл бұрын
ഉമ്മാന്റെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
ഉമ്മയില്ലാതെ ദുനിയാവ് ഞമ്മൾക്ക് ആർക്കും അല്ലാഹു തറാതിരിക്കട്ടെ ആമീൻ..
@RAFAHATHMINHA6 жыл бұрын
ഭൂമിയിലെ വിലമതിക്കാനാവാത്ത സ്വർഗമാണെന്റെ 💋 ഉമ്മാ 💋 എല്ലാം ഉമ്മമാർക്കും തീർഗ്ഗയുസും ആഫിയത്തും നൽകണേ റബ്ബേ.. 👐
@dxtipsworld99876 жыл бұрын
Ameen
@mafazvideos15946 жыл бұрын
Umma jeevanu thulyam....
@unaisvaishyan6 жыл бұрын
Aameen yarab
@RAFAHATHMINHA6 жыл бұрын
@@unaisvaishyan 👍
@RAFAHATHMINHA6 жыл бұрын
@@mafazvideos1594 അതാണ്
@bavlog4545 жыл бұрын
ഒന്നും പറയാനില്ല.... എല്ലാ ഉമ്മ മാർക്കും പടച്ചവൻ ദീർഘായുസ് കൊടുക്കട്ടെ....
@11hadi795 жыл бұрын
Aameen
@vajidvaji84855 жыл бұрын
Aameen
@jubaidiyathasjubi27385 жыл бұрын
Ameen
@pesworld28395 жыл бұрын
Rayees Shoyi ആമീൻ
@fathimaanvar11045 жыл бұрын
Aameen
@Ameen-cm7yx3 жыл бұрын
നമ്മുടെ ഉമ്മാക്ക് നമ്മുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവർക്കുവേണ്ടി റബിനോട് ദുഹാ ചെയുക എന്നത് മാത്രം ആണ്. ഉമ്മയെ ആതിരറ്റ് സ്നേഹിക്കുന്നവർ ആകണം നമ്മൾ ഒരോരുത്തരും🤲
@asiyaasiya75212 жыл бұрын
ഞാൻ മരിച്ചതിന്ന് ശേഷം മരിച്ചാൽ മതി പടച്ചവനെ ❤ എന്റെ ഉമ്മയും ❤ ഉപ്പയും ❤ കാരണം അവർ ഇല്ലാത്ത ഒരു ജീവിതം ആലോചിക്കാനേ വയ്യ 🙏🙏🙏 നാഥൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏 ആമീൻ 🙏🙏
@Shahul7673 ай бұрын
അതെന്താ മോൾ അങ്ങനെ പറയുന്നേ. ആയുസ്സ് ആർക്കാണ് കൂടുതൽ എന്ന് ആർക്കുമറിയില്ല.
@asiyaasiya75213 ай бұрын
@@Shahul767 അവർ ഇല്ലാതെ ജീവിക്കാൻ കഴിയില്ല പ്രതേകിച്ചും പെൺകുട്ടികൾ ക്ക് അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്
@afsalkhan30444 жыл бұрын
എനിക്ക് ഈ ദുനിയാവിൽ വെച്ചു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്റ ഉമ്മയാണ്
@haazimm5144 жыл бұрын
🍭
@razackfreak55914 жыл бұрын
😥😥😥😥😥
@nebusworld18924 жыл бұрын
എനിക്കും 🤗love you my maa❤️
@ameenan54534 жыл бұрын
മാ ശാ അള്ളാ
@sumisalim41574 жыл бұрын
ww
@saifeeeyyyyy4 жыл бұрын
ഉമ്മാനെ ഇഷ്ടം ഉള്ളവർ ലൈക് ❤️
@safvan53153 жыл бұрын
👍👍👍👍👍👍👍👍
@BLACKLOVER-tw3js3 жыл бұрын
Poda
@saifeeeyyyyy3 жыл бұрын
@@BLACKLOVER-tw3js enthe
@BLACKLOVER-tw3js3 жыл бұрын
@@saifeeeyyyyy ummane istamillatha aaarum undavilla... Like kittan 💥
@chemmi._73183 жыл бұрын
Ameen
@sajnak84243 жыл бұрын
ഉമ്മാടെ മടിതട്ട് സ്വർഗ്ഗീയ പൂന്തട്ട്.. സത്യം.. ഉമ്മ ഇല്ലാത്ത ജീവിതം നരക തുല്യം 😔..7 വയസ്സുള്ളപ്പോൾ ഉമ്മ ഈ ലോകം വിട്ട് പോയി.. സ്നേഹം ലഭിക്കാൻ ഭാഗ്യം കിട്ടിയില്ലെങ്കിലും ഉമ്മയുടെ പ്രാധാന്യം ഓരോ നിമിഷവും എന്നെ ഓർമിപ്പിക്കുന്നു..ഉമ്മാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ അല്ലാഹ്🤲
സ്വർഗം ഞാൻകണ്ടിട്ടിലാകിലും എന്റെ ഉമ്മാനെ ഞാൻ കണ്ടിട്ടുണ്ട് അതാണ് ഈ ലോകത്തില്ലേ ഏറ്റവും വലിയസ്വർഗം❤❤❤ i love umma😘😘😘❤
@shimnanoushad19472 жыл бұрын
ജിയോ0
@fasalurahiman73412 жыл бұрын
😘😘😘❤️❤️❤️❤️
@zubairnv20432 жыл бұрын
മുലപ്പാലിന്റെ മധുരം..... ആഴത്തിലുള്ള സ്നേഹം, നാഥാ ആഹിറത്തിൽ ആദ്യം ഉമ്മാനെ കാണിക്കണേ....
@aboobakerhakeem8123 Жыл бұрын
റബ്ബിന്റെ വീളിക്ക് ഉത്തരമോ കിയ എല്ലാ ഉമ്മാ മാർക്കും ഖബർനെവി ശാലമാക്കി സ്വർഗ്ഗത്തിന്റെ അവകാശികളാക്കണെനാഥാ അവരെയും ഞങ്ങളെയും സ്വർഗ്ഗപൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടണെ നാഥാ (ആമീൻ)
@rifanarifana.p74834 жыл бұрын
ഈ പാട്ട് 1 ൽ കൂടുതൽ ഇപ്രാവശ്യം കേട്ടവർ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കാം ,😀😀😀😀💞💞💞❣️👍👍👍👍
@sarjasalineerolpalamoffici6244 жыл бұрын
kzbin.info/www/bejne/mnq1dJJ-Zp2obrc
@safvafathima84604 жыл бұрын
👍👍
@sulaimankmd6274 жыл бұрын
Onnalla orayiram
@fadiminnuvlog58924 жыл бұрын
Daily more than. 10 time
@shabnasiraj1714 жыл бұрын
Und
@riship17954 жыл бұрын
എന്റെ ഉമ്മ വിടപറഞ്ഞിട്ട് 2 വർഷം ആയി ഈ പാട്ടുകേൾക്കുമ്പൊ ഉള്ളിലൊരു പിടച്ചിലാ. ഉമ്മാക്ക് നീ സ്വർഗം നൽകണേ നാഥാ... ആമീൻ ആ കുറവ് നികത്തുന്നത് എന്റെ ഉപ്പയാണ് .
@Sadikpalat4 жыл бұрын
Ente umma marichit 4 varshayi
@rafeequepp14734 жыл бұрын
Aameen
@almanamaclearing47084 жыл бұрын
Ameen yarabbal alameem
@sharafudheenmalayil26774 жыл бұрын
Ameen
@MuhammadAnwar-bw1tw4 жыл бұрын
Ameen.. 🤲
@noufalnoufal10294 жыл бұрын
എന്റെ ഉമ്മ മരിച്ചിട്ട് 28 വർഷം കഴിഞ്ഞു ഉപ്പ മരിച്ചിട്ട് 9 വർഷവും ഉമ്മയെ കണ്ട ചെറിയ ഒരു ഓർമ മാത്രമേ ഉള്ളു എന്നാലും ഇത് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരമാണ്
😔എന്റെ ഉമ്മച്ചി എന്നെ വിട്ടുപിരിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു ഉമ്മാനെ പറ്റിയുള്ള ഏതു പാട്ട് കേട്ടാലും ഞാൻ എന്റെ പൊന്നുമ്മയെ ഓർത്ത് കരയും 😭പാവം എന്റെ ഉമ്മച്ചിടെ കബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭umma😘
പെറ്റുമ്മ തരുന്ന അത്ര സ്നേഹം ഉണ്ടാവില്ല പോറ്റുമ്മ തരുന്ന സ്നേഹം
@AfsalAfsal-in5gy4 жыл бұрын
വീട്ടിൽ ഉമ്മ ഇല്ലെങ്കിൽ സമാധാനം ഉണ്ടാവില്ല പടച്ചോനേ ഇന്റുമ്മാക്ക് നീ ആയുസും ദീർഘായുസ്സും നൽകി anugrihikkane
@LogicMedia4 жыл бұрын
Aameen
@shahanashana88094 жыл бұрын
Aameen
@hammedpambodan93134 жыл бұрын
@@shahanashana8809. Hbht
@shahirashii97634 жыл бұрын
ആമീൻ
@ismail11204 жыл бұрын
ameen
@sumayyasumi14744 жыл бұрын
ഉമ്മി യാണ് ദുനിയാവിലെ മാലാഖ മക്കളുടെ കാവൽ
@sanfarshas52374 жыл бұрын
1i09999juuy
@ayishas62274 жыл бұрын
സത്യം
@niyasniyasnas81404 жыл бұрын
😍😭
@abdulnasar82073 жыл бұрын
😍😍😍
@s4creativeminds8763 жыл бұрын
❤❤
@lynasunulyna7359 Жыл бұрын
കാത്തിരുന്നു പടച്ചോൻ തന്ന മോനോടൊപ്പം ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത feel ആണ് കരയാതെ കേൾക്കാൻ kazhiyilla എന്റെ പൊന്നുമയോട് ഒരുപാടിഷ്ടം ഉമ്മ ആയ ശേഷമാണു ente ഉമ്മച്ചി ethra bhudhimuttiyidund ennu manassilakunnathu 😘😘😘😘ഉമ്മ ഇഷ്ടം പെരുത്ത് ❤🥰
@snp-zya4 жыл бұрын
2020 ഏപ്രിൽ മാസം ലോക്ക്ഡൗൺ സമയത്ത് ഇരുന്ന് കേൾക്കുന്നവർക്ക് ഇവിടെ കൂടാം😍 പ്രബഞ്ചത്തിലെ പോരാളി ഉമ്മ💞
@rafeeqaloor23594 жыл бұрын
മിക്ക യൂട്യൂബ് ചാനലിൽ താങ്കളുടെ മെസ്സേജ് കാണാൻ പറ്റുന്നുണ്ടല്ലോ
@sharfinashami99104 жыл бұрын
Und
@niyadniyu68524 жыл бұрын
Hi Nigal evidaum undo
@mohammedsalih69934 жыл бұрын
SNP means
@nusaifamashood87734 жыл бұрын
ഞാനും അതു പറയാൻ തുടങ്ങുകയായിരുന്നു
@aneesanees9205 жыл бұрын
ഉമ്മാനെയാണോ ഉപ്പാനെയാണോ ഇഷ്ടമെന്ന് ചോദിച്ചാൽ ഞാൻ പറയും ഉപ്പാനെയാണെന്നു അത് കേൾക്കാനാണ് എന്റുമ്മയ്ക്കു ഇഷ്ടം
@muneersubair1175 жыл бұрын
Sathyaaanu
@mkpcreationsmkpcreations42545 жыл бұрын
.. അപ്പൊ നിനക്ക് നിന്റെ ഉമ്മയെ ആണ് കൂടുതൽ ഇഷ്ടം
@muhammedabdullah82905 жыл бұрын
സ്നേഹമുള്ള ഒരു കുടുംബത്തിന്റെ ലക്ഷണം
@moossapp19764 жыл бұрын
❤
@MCShan-bo2gc4 жыл бұрын
super
@naimtufail15486 жыл бұрын
ഉമ്മ അത് എങ്ങിനെ വർണിക്കാനാ എത്രത്തോളമാവർണിക്കുക വർണിക്കാൻ ശ്രമിച്ചാൽ പേനയിലെ മഷി തീരുന്നതല്ലാതെ മാതാവ് അത് സ്വർഗം തന്നെയാണ്
@yoonusyoonus13566 жыл бұрын
അതെ സത്യം ഐ ലൗ ഉമ്മ
@muhammedashraf27706 жыл бұрын
Sleeping song
@makhdoomshakumbla45556 жыл бұрын
Good
@jaleelnaushad91616 жыл бұрын
Enttumma
@sanisaniyasani55215 жыл бұрын
👍
@ansiishahaala3 ай бұрын
എന്റെ ഉമ്മാക്ക് ദീർഗായുസ് കൊടുത്തനുഗ്രഹിക്കണേ അല്ലാഹ് ആമീൻ 🤲 ❤ എന്റെ ഉമ്മായെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് റബ്ബേ പൊറുത്തു തരണേ 🤲🤲🤲
@ayaansworld33605 жыл бұрын
നമ്മൾ കല്ലിയാണം കഴിഞ്ഞ പെൺകുട്ടികൾക്ക്.... സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ ഉമ്മാ എന്ന് നീട്ടി വിളിച്ചു കയറി ചെല്ലാൻ ഒരു ഉമ്മാ ഉള്ളത് ഒരു ഭാഗ്യം ആണ്... ഉമ്മാ ഇല്ലാത്ത വീട് ഒരു വീട് അല്ല 😪... പടച്ചോൻ എല്ലാ ഉമ്മമാർക്കും ആയുസും, ആരോഗ്യവും കൊടുക്കട്ടെ.. ആമീൻ...
@abdullarishan75 жыл бұрын
Ameen ya rabbal Alameen
@muhsin.pattanath72025 жыл бұрын
ശെരിയാ 😥ആമീൻ
@sharafusharafusaani81815 жыл бұрын
Munna Sanee p
@ayaansworld33605 жыл бұрын
@@sharafusharafusaani8181???
@hifzanourin5975 жыл бұрын
Aameen ya rabhal aalameen🤲
@shihab8714 жыл бұрын
എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്റഹമാണ് ഉമ്മ
@najeebummerk6 жыл бұрын
വരികൾ അതി മനോഹരം എല്ലാ ഉമ്മ മാർക്കും അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@shebinsha70805 жыл бұрын
Ameen
@farshadfarsu95215 жыл бұрын
najeeb ummer kutty ameen
@sajisajeer50095 жыл бұрын
ആമീൻ
@rameesrami97595 жыл бұрын
Aameen
@shamseershamseer43235 жыл бұрын
അശ്
@njvlogs12343 жыл бұрын
വളരെ നല്ല അർത്ഥമുള്ള പാട്ട്.... വളരെ നന്നായി പാടി....എൻ്റെ മോൻ എന്നും ഈ പാട്ട് വെച്ചാണ് ഉറങ്ങുന്നത്.എത്ര കേട്ടാലും മതി വരൂല👍👍👍
@shameeramsami15993 жыл бұрын
👍2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കി പൊയ്ക്കോളൂ😍
@LogicMedia3 жыл бұрын
🥰
@nashuwaminicraft31603 жыл бұрын
ഉമ്മ ❤❤❤
@ltmonster82862 жыл бұрын
2022
@shuhaibshuhaib2784 жыл бұрын
ഈ പാട്ട് കേൾക്കുമ്പോള് കണ്ണിൽ വെള്ളം നിറയുന്നവർ ആരൊക്കെയുണ്ട്
@Sk-pf1kr4 жыл бұрын
Ente
@Trustallahswt8924 жыл бұрын
@@shuhaibshuhaib278 house wife aan enn orappund
@fathimafathikm99684 жыл бұрын
Enik moodof varumbo njan e song kelkum
@Zulfa-vo2rn4 жыл бұрын
Njn nd
@Zulfa-vo2rn4 жыл бұрын
@@Trustallahswt892 karanam enthann
@bashirpandiyath47475 жыл бұрын
അത് കൊണ്ടൊക്കെയാണ് മുത്ത് നബി (സ ) പറഞ്ഞത് ഉമ്മാന്റെ കാൽക്കീഴിൽ ആണ് സ്വർഗ്ഗം എന്ന് . 😘😘😘😘😘😘😘😘😘
@SuppisWorld5 жыл бұрын
Bashirkaa ente കുഞ്ഞു ചാനൽ കണ്ടു subs ചെയ്യോ
@najaskuttappy96442 ай бұрын
പടച്ചോനെ എല്ലാം ഉമ്മാമ്മാർക്ക് നീ ആഫിയത്തും ആരോഗ്യവും നൽകി അനുഗ്ഗ്രഹിക്കണേ റബ്ബേ
@sidheeqvkd87493 жыл бұрын
ഉമ്മയില്ലാത്ത ഞാൻ എത്ര പ്രാവശ്യം ഈ പാട്ട് കേട്ടിട്ടും എനിക്ക് സങ്കടം വരുന്നു അല്ലാഹു എന്റെ ഉമ്മയുടെ കബറിടം വിശാലമാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Hanajasara4 жыл бұрын
ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക് അടി 👍👍👍
@sahadsahad89863 жыл бұрын
ഞാൻ ഉമ്മാനെ കാണുവാൻ എല്ലാ 3മാസം കഴിയുമ്പോലും മസ്കറ്റിൽ നിന്നും പോകാറുണ്ട് ഇപ്പോൾ കൊറോണ കാരണം ഒരു വർഷമായി ഉമ്മാനെ കാണാത്തത് 😥
@finufaiha23103 жыл бұрын
miss you umma
@muhammadfayis54443 жыл бұрын
എന്റെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 24ദിവസം 😰😢
@adhildilu29673 жыл бұрын
@@finufaiha2310😘😘😘
@adhildilu29673 жыл бұрын
@@muhammadfayis5444 😭😭😭
@cherupulasserikkariisufi62163 жыл бұрын
എന്നെ പോലെ ഈ സോങ് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ഇവിടെ 💞💞👇👇👇(2021)😍😍 💞💞Addicted this song💞💞💥
@noushadma90753 жыл бұрын
😎😎😅😃😄😅😅😍🙂😅😎😘😎😅😎😘😎👩👴👴
@middleofthenight5003 жыл бұрын
Yes
@middleofthenight5003 жыл бұрын
Yes
@abdurrahmanmanu46973 жыл бұрын
My 3 year old Haya always loves 2 hear this
@MuhammedMuhammed-dy3jq3 жыл бұрын
ഞാൻ ഉണ്ട് 😭😭😭💖💖
@mubashirasworld60682 жыл бұрын
ഉമ്മയെ സ്നേഹിക്കുന്നവർ ആരൊക്കെയുണ്ട്.... എനിക്ക് എന്റെ ഉമ്മ ജീവനാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങൾക്കോ
@raheemrahi90725 жыл бұрын
പടച്ചവനെ ഞാന്‍ മരിച്ചതിന് ശേഷം എന്‍റെ ഉമ്മയെയും ഉപ്പയേയും വിളിച്ചാമതി അവരില്ലാത്തവീട് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ലാ പടച്ചൊനെ
@sinuhassan44204 жыл бұрын
Njanum anganeya prarthikkaru
@raheemaparappally87314 жыл бұрын
Aameen
@muhammadrazik49114 жыл бұрын
Aameen
@HandM74 жыл бұрын
umma and uppa best gift frm allahu😍 Ente makkalde qiraath video kandit duaa cheyanam ellarum❤❤ kzbin.info/www/bejne/paKaYoZ-jZaqeKs
@fathimaishal99864 жыл бұрын
Averkkatu sahikkan kazhiyilla
@MuhammadAnwar-bw1tw5 жыл бұрын
നെഞ്ച് പിടയുന്നു റബ്ബെഹ്.. പാവം എന്റെ ഉമ്മിച്ചി.. 😘😘 ഉമ്മിച്ചിടെ ഒരേ ഒരു സങ്കടം സ്വന്തമായി ഒരു വീട് ഇല്ലാത്തതാ.. എത്രയും പെട്ടന്ന് അതിന് കഴിയണേ അല്ലാഹ്.. !! എല്ലാ ഉമ്മമാർക്കും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ്.. ❤️❤️
@shamilumilu69784 жыл бұрын
ആമീൻ
@ramlaramla61444 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@aneeskk92954 жыл бұрын
Aameen
@mumthazshajeer82784 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢
@salmanthajudeen95924 жыл бұрын
Aameen
@Unumon5556 жыл бұрын
നല്ല വരികൾ മനോഹരമാക്കി പാടി... നമ്മുടെ എല്ലാവരുടെയും മാതാപിതാക്കളെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ...
യാ അല്ലാഹ് എന്റെ ഉമ്മാക്ക് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻
@fatmahnajeeb38425 жыл бұрын
നമ്മുടെയെല്ലാം ഉമ്മയെ നല്ലത് പോലെ നോക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകുമാറാവട്ടെ ആമീൻ
@Sajid84995 жыл бұрын
Fatmah Najeeb ആമീൻ
@shainishainiraheem89554 жыл бұрын
ആമീൻ
@keralamr91704 жыл бұрын
Ameen
@munisafuvanayaanaysha12574 жыл бұрын
A
@munisafuvanayaanaysha12574 жыл бұрын
Ameeen
@jaheenajamal87793 жыл бұрын
അ കാലം ഇനി വരുമോ........... വല്ലാത്തൊരു ഫീല് തരുന്ന വരികളാണല്ലേ...😔😔😢😢വരില്ല എന്ന് അറിയാമെങ്കിലും നമ്മൾ ഓരോരുത്തരും തിരിച്ചു പോകാൻ കൊതിക്കുന്ന നമ്മുടെ ബാല്യം....... നമ്മൾ ഒരുമ്മ ആയിത്തീരുമ്പോളാണ് ഉമ്മമാർ എന്തൊക്കെ ത്യാഗം സഹിച്ചാണ് നമ്മളെ ഈ നിലയിൽ ആക്കിയത് എന്നാലോചിക്കുന്നത്....
@RainusTipsVlogs2 жыл бұрын
100%correct👌🏻👌🏻👌🏻
@mehakzain15553 жыл бұрын
ഉമ്മ മരണപ്പെട്ടു പോയവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും സങ്കടം വരും... എന്റെ ഉമ്മയുടെ മരണം പെട്ടന്നായിരുന്നു... അതിന് ശേഷം ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്... അത് കൊണ്ട് തന്നെ ഉമ്മയെ പോലെ ഈ പാട്ടിനെ വല്ലാതെ ഇഷ്ട്ടമാണ്... ഉമ്മ അരികിൽ ഉണ്ടെങ്കിൽ എന്ന് വിചാരിക്കും 😢😢😢😢😢
@AnuAnu-xe9pd3 жыл бұрын
കബറിടം vishala മാകട്ടെ
@fathimakpd..7202 жыл бұрын
Masha Allah supper song kekumbo maranapetta ummaye ortu vishamam thonunu..ante jeevana umma
@hibashaji.v85233 жыл бұрын
നമ്മുടെ ഉമ്മാക്ക് അള്ളാഹു ആയിസും ദിര്ഘയിസും നൽകട്ടെ ആമീൻ 🤲🤲
@LogicMedia3 жыл бұрын
🤲
@ansinariyas71044 жыл бұрын
ഉമ്മാനെ ഇഷ്ട്ടമുള്ളവർ ആരൊക്കെയുണ്ട്
@ayramashood99123 жыл бұрын
Ummane ishtamillathavar ndaavumo ❤️
@fareedhak30353 жыл бұрын
What a question ⁉️ mhn.....ummaye ishtallaathavar aarenkilum undo...
@faseelafaseela32973 жыл бұрын
What a question
@gamingwithnoor65013 жыл бұрын
Pinne arkka sondam ummane istam illatikka🥰
@abdulraheemabdulraheem57823 жыл бұрын
@@ayramashood9912 illa arum undavilla kurach alokke undavum
@jokeradi79704 жыл бұрын
ഉമ്മാനെ ഇഷ്ടം മുളവർ ലൈക് അടിക്കു ✌️✌️✌️
@fathimafathikm99684 жыл бұрын
Ummane ishtamillathavar e logath arengilum indo
@mohamedhaneef98504 жыл бұрын
👍🏻👍🏻👍🏻
@anasanchu4264 жыл бұрын
Ummane ishtamillengil pinnendin jeevikkanam
@sajeebashameermuhammedsham80784 жыл бұрын
ഉമ്മാനെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടാവുമോ ഉമ്മ കഴിന്നെ ഉള്ളു വേറെ എന്തും എല്ലാ ഉമ്മമാർക്കും അല്ലാഹുവെ ni ആയുസ് നീട്ടി തരണേ കണ്ടു കൊതി തീർന്നില്ല ഉമ്മച്ചിയെ
@hafirpommihafipommi86224 жыл бұрын
@Shaz World Quit
@fathooshworld2 жыл бұрын
യാ അല്ലാഹ് ഞങ്ങളുടെ ഉമ്മക്കും ഉപ്പക്കും ഹാഫിയത്തോടുള്ള ദീർഗായുസ്സ് നൽകണേ. ഉമ്മ ഇല്ലാത്ത ഈ ലോകം ചിന്തിക്കാൻ പോലും കഴിയുന്നില്ല. ❤️
@shaheervc54006 жыл бұрын
വീടു വിട്ട് മാറി നിന്നാൽ നമ്മൾ ആദ്യം ഓർക്കുക ഉമ്മാനയാണ്
@fasalkp31485 жыл бұрын
shaheer v c duff
@nusrathnusrath44765 жыл бұрын
Tegiyu
@ajmisaifajmi7295 жыл бұрын
Sathyam... well said
@shareefoorpally96165 жыл бұрын
സത്യം.
@falahunnisatm68655 жыл бұрын
shaheer v c school rc vccvggj
@sayidfasalthangalabuamaan88044 жыл бұрын
എന്റെ ഉമ്മാനെ എനിക്ക് വല്ലാതെ മിസ്സാവുന്നു ഉമ്മാന്റെ കബറിടം അള്ളാഹു വിശാലമാക്കട്ടെ മണ്മറഞ്ഞു പോയ എല്ലാ ഉമ്മമാരുടെയും
@irfanapoovi15834 жыл бұрын
aaameen
@HaseenashihabShihab4 жыл бұрын
ആമീൻ
@rejilaaj28214 жыл бұрын
Aameen
@shahanashana88094 жыл бұрын
Aameen
@ashraferiyal74304 жыл бұрын
Aameen
@MubashirVillan4 жыл бұрын
ഉമ്മാക്കൊരു തണലാകാൻ നാഥാ നി തുണ തരുമോ😔 ഉമ്മാന്റെ മടിത്തട്ടിൽ ചായാൻ ഒരു തണൽ തരുമോ...🎶🥰
@basheerabava11742 ай бұрын
എന്റെ ഉമ്മ പോയതിൽ പിന്നെ.... മനസ്സിൽ പ്രയാസം ഉണ്ടാകുമ്പോൾ.... ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കും.... എന്റെ ഉമ്മയെയും ഉപ്പയെയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ നാഥാ... ആമീൻ ആമീൻ 🤲🏻🤲🏻😭😭😭
@ജെസുജാസ്മിൻ5 жыл бұрын
ഉമ്മ ഇല്ലാത്ത ലോകത്തെ കുറിച് ചിന്തിക്കാനേ കയ്യണില്ല 😢😢😢😢 എന്നും എന്നും ഉമ്മച്ചി ഇഷ്ടം 😘😘😘😘😘😘😘👩❤️💋👩👩❤️💋👩
@fahadasharaf84195 жыл бұрын
ജെസു ജാസ്മിൻ 😍😍
@noushadoachira50745 жыл бұрын
അള്ളഹുവേ ഞങ്ങടെ ഉമ്മയെ നീ കാത്തു കൊള്ളണേ
@abdulshajahan56205 жыл бұрын
@@fahadasharaf8419 oo919496888671
@haseebready-madewholeselle42455 жыл бұрын
😪😪
@ashraftkashraftk45165 жыл бұрын
ജെസു ജാസ്മിൻ hi
@nabhanahmad.k89124 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
@bavuarisithuponnubavuarisi24645 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല. ഉമ്മാനെ ഇഷ്ടമുള്ളവർക്ക് feel ----
@muhsinashafi90782 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്നാലും ഓരോ വരികളും കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല.... എല്ലാ ഉമ്മ മാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ്. മരണപെട്ടു പോയവർക്ക് മഗ്ഫിറത്തും കൊടുക്കണേ അല്ലാഹ് 🤲
@rafibinyoosuf33595 жыл бұрын
വളരെ ഉഷാറയിട്ടുണ്ട്,,എന്റെ ഉമ്മാക്ക് നീ സ്വർഗം നൽകണേ അല്ലാഹ്
@ashmiashmi56245 жыл бұрын
Valare manoharaya song ente umma ente jeevana e pattu kettappol orupadorpad estam
@zainabmanikoth93225 жыл бұрын
Aameen
@shifananijas72654 жыл бұрын
Aameen
@fathisalman19794 жыл бұрын
എന്റെ ഉമ്മ മരിച്ചിട്ടു രണ്ട് വർഷം കഴിഞ്ഞു 😥 ഇപ്പോഴും ഉമ്മയെ കുറിച്ച് പറയുമ്പോൾ സങ്കടം വരും 😔😔
@soujathkitchen93203 жыл бұрын
ജീവിതകാലം മുഴുവൻ മനസ്സിൽ ഉണ്ടാവും 😊❤️
@naushadmajeednaushad21873 жыл бұрын
Ante ummayum rand varshamaye maranapettupoyit nammude ummamark swrgham nalkane allah aameen
@makkalesworldmalayalam96413 жыл бұрын
22വർഷം കഴിഞ്ഞിട്ടും സങ്കടം മാറീട്ടില്ല
@muhammedanshid70473 жыл бұрын
😓😓😓
@syedalavikm90692 жыл бұрын
😓😓 Ente uppayum ummayum😓😓
@hayafathimafiyamariyam36754 жыл бұрын
ഞങ്ങളുടെ വാപ്പിച്ചി മരിച്ചിട്ട് ഇന്നേക്ക് 3 മാസം പടച്ചോനെ എന്റെ വാപ്പച്ചീടെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് ഞങ്ങളുട ഉമ്മിച്ചിക്കു ആയുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ്...
@ajishajish12673 жыл бұрын
Aameen
@akkusonu28723 жыл бұрын
Aameen ya rabbal aalameen
@RasheedRasheed-tc7vc3 жыл бұрын
ആമീൻ
@Shyamfakkeerkollam78902 жыл бұрын
امين امين امين يا رب العالمين 😒😔🤲🏻 ആ വിഷമം വർഷങ്ങളായി അറിയുന്നു 😢 എന്റെ കോച്ചിലെ എന്റെ പൊന്നുപ്പ മരണപെട്ടുപോയി 😭
@malfazcreation_0062 жыл бұрын
കണ്ണ് ഇല്ലാത്തപ്പോഴാ അതിന്റെ വില മനസ്സിലാവുക അതുപോലെ ഉമ്മ ഇല്ലാത്തപ്പോഴാ ഉമ്മാന്റെ വില മനസ്സിലാവൂ😘 Umma🤲😘
@nisharifu8532 Жыл бұрын
😪😪സത്യം
@muneerkarakunnumuneer32954 жыл бұрын
എന്താണ് എന്നു അറിയില്ല ഇ പാട്ടു കേട്ടാൽ കരച്ചിൽ varum
@muhammedkt37874 жыл бұрын
Sathyam
@rasiyamuttil91744 жыл бұрын
Surely ........ സ്വർഗ്ഗ സുഗന്ധ സുന്ദര സൂനസ്പർശ സുഖനാദചാരുത
@AnasAnas-ih3go4 жыл бұрын
yez ഈ പാട്ട് ഗൾഫിൽ ഉള്ളപ്പോൾ കേൾക്കാൻ പറ്റില്ല...... ഉള്ള് പിടക്കും......
@tanzcreations1764 жыл бұрын
Anas Anas crct
@gafoorgafoor77014 жыл бұрын
Yes
@shoukathalimuhammed78115 жыл бұрын
ഉമ്മാക് ദീര്ഗായുസും മഗ്ഫിറത്തും നൽകണെ അല്ലാഹ്
@rafeenamanzoor52945 жыл бұрын
Ameen
@muhsinmuhsin30785 жыл бұрын
ആമീൻ
@saidalisubhair35225 жыл бұрын
@@muhsinmuhsin3078 y
@saidalisubhair35225 жыл бұрын
M
@muhammedmusthafa84705 жыл бұрын
Ameen ya allah
@nms89505 жыл бұрын
ഇപ്പോഴും കേൾക്കുന്നവരും ഒന്നിൽ കൂടുതൽ പ്രാവശ്യം കേട്ടവരും
@sabirdreamz83605 жыл бұрын
kzbin.info/www/bejne/moW2Z5qpod-DY6c kzbin.info/www/bejne/moW2Z5qpod-DY6c kzbin.info/www/bejne/moW2Z5qpod-DY6c *വർണ്ണങ്ങൾ ചാലിച്ചെഴുതും വാനമോ നീ..* *കുളിരായ് പെയ്തിറങ്ങും കാർമുകിലോ നീ..* *വരികൾ കൊണ്ടും സംഗീതം കൊണ്ടും ആദ്യ ചുവടുവെപ്പുമായി സാബിർ കുറ്റിപ്പുറവും..* *ആലാപനമികവുമായി ശ്രീരാഗ് രവീന്ദ്രയും നിങ്ങളുടെ മുന്നിലേക്ക്* *🎼വർണ്ണമായ്🎼* *ROMANTIC MUSIC ALBUM* ❤️❤️❤️❤️❤️❤️❤️❤️❤️❤️ *കണ്ടു നോക്കൂ ഫ്രണ്ട്സ്* *ഇഷ്ടപ്പെട്ടാൽ share ചെയ്യാൻ മറക്കല്ലേ😍😍😍*
@muhammedaliali65774 жыл бұрын
Muhammed Shafi NM 12340987656 6 7576976967 878all
@shahulshahul44854 жыл бұрын
Nta molda fvr song ethu ketta uraghunnathu.....
@minhajmaju76464 жыл бұрын
👌👌
@suneerbabu074 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല
@hinzworld7382 жыл бұрын
ഉമ്മാന്റെ ഒരു പ്രാർത്ഥന മതി...ഏതു അപകടവും തട്ടിമാറ്റാന്‍ 🥰