എന്റെ ഉമ്മ ഓരോ വാക്കും എന്നെക്കുറിച്ച് നല്ലതായി പറഞ്ഞിട്ടുള്ളൂ ഇനി അഥവ ഒരു ചീത്ത വാക്ക് ഉമ്മ പറഞ്ഞാലും ഞാനത് നല്ലതായി കരുതുന്നുള്ളൂ ഇതേപോലെ തന്നെയാണ് എനിക്ക് എന്റെ ഉപ്പയോടും ഉപ്പ എന്റെ കൂടെ ഇല്ലാത്തതുകൊണ്ട് വളരെയധികം സങ്കടം തോന്നി, കരഞ്ഞുപോയി ഈ പാട്ട് കേട്ടപ്പോൾ എല്ലാവരും ഈ ഈ പാട്ട് ഞങ്ങൾക്കുവേണ്ടി ചെയ്തതിന് ഒരു വലിയ താങ്ക്സ് പറയണം ഇതൊരു കൊച്ചു കുട്ടിയുടെ റിക്വസ്റ്റ് ആണ്💖💖💖
@jemshishihab41474 жыл бұрын
@@PLANNlNGMACHAANZ gsjgjsuhccjhcjj
@muhammadshefink78214 жыл бұрын
ഈ പാട്ട് കേട്ടതിനു ശേഷം കരഞ്ഞവർ ഉണ്ടെങ്കിൽ ഉപ്പാക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യുമല്ലോ ഞാൻ കരഞ്ഞു
ആര് ഉണ്ടയാലും ഉപ്പയോളം വരില്ല എന്ന് കാണിച്ച് തന്ന ജീവിതമാണ് എന്റെത്💯💯💯💯 അള്ളാ ഉപ്പാക്ക് ദീർഘായുസ്സ് നൽകണേ🤲🤲🤲🤲🤲🥺
@aneeshaummer53129 ай бұрын
❤
@ZiyanAmeen25 күн бұрын
❤
@fizah_fathm4 жыл бұрын
ഉപ്പ ഇല്ലാത്തവർക്കറിയാം എത്രമാത്രം വേദന ഉണ്ടെന്ന്... അല്ലാഹുവേ എന്റുപ്പാക്ക് നീ സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ യാറബ്ബൽ ആലമീൻ
@nahlapk7864 жыл бұрын
Aameen... 🤲
@shahzankp93694 жыл бұрын
AMEEN
@shazinarshad54683 жыл бұрын
Ameen
@neha.a.shameer16093 жыл бұрын
ആമീൻ
@mufiashrupk10973 жыл бұрын
Nte uppakum
@rajinashamsu38203 жыл бұрын
രാവും പകലും തന്റെ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ട് അധ്വാനിച്ചു സ്വയം മെഴുകുതിരി ആവുകയാണ് ഉപ്പമാർ 💋❤😘 ഉപ്പമാരെ സ്നേഹിക്കുന്നർ like adikk
@abdullaputhenpeedikayil64213 жыл бұрын
Thatha uppak ദീർഘായുസ്സ് nailikada allah
@burhanaburu43843 жыл бұрын
Amean
@അൻഷിദ്-റ1മ3 жыл бұрын
❤❤❤
@navasmnavas33753 жыл бұрын
Ameen 😄😄😄😊😊🥰🥰
@senuzvlog883 жыл бұрын
أمين أمين أمين يا رب العالمين 🤲🏻🥰
@shamnan80054 жыл бұрын
ശരിക്കും എന്റ ഗൾഫിലുള്ള ഉപ്പയെ ഒരുപാട് മിസ്സ് ചെയ്യുന്നു. എന്റ മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ ,,
@anshadanuanshadanu80353 жыл бұрын
Aameen
@sameerasameerav.v79883 жыл бұрын
Aameen 🤲
@alfunafathima62843 жыл бұрын
Aameen🤲
@ffgeming82593 жыл бұрын
Aameen
@suhananazar77583 жыл бұрын
Ameen
@minnussworld56323 жыл бұрын
എന്റെ ഉപ്പ മരിച്ചിട്ട് ഏഴ് വർഷമായി ഉപ്പ ഇല്ലാതായപ്പോഴാ ഉപ്പാന്റെ വില അറിഞ്ഞത് അല്ലാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
@riswanrishu61952 жыл бұрын
Aameen
@AbcAbc-lo8zl Жыл бұрын
Aameen
@ramseenaseena3141 Жыл бұрын
Ethra shariya
@AbdulSalimAsaas Жыл бұрын
ആമീൻ
@RejiNavas Жыл бұрын
🤲🏻🤲🏻
@ashiqcvr18204 жыл бұрын
നമ്മുടെ മാതാപിതകൾക് ദീർഘആയുസ് നൽകട്ടെ... അമീൻ 🤲🤲🤲
@muhammadshefink78214 жыл бұрын
Aameen
@jameela.pasmal.tkasmal44804 жыл бұрын
Aameen
@ishaq.5334 жыл бұрын
Aameen🤲
@liyanaworld4 жыл бұрын
Ameen
@arifacp3754 жыл бұрын
Ameen
@kunjumuhammed37784 жыл бұрын
ഒരുപാട് ഇഷ്ട്ടമായി ഉപ്പ നമ്മുടെ ജീവനാണ് ഇഷ്ട്ടമായവർ ലൈക് adikukka
@LogicMedia4 жыл бұрын
Tnx
@shamilfarhanrijusachu62694 жыл бұрын
Love u uppa
@shahinashahu62484 жыл бұрын
Love you uppa
@aneesnazz12804 жыл бұрын
👍
@abuthahirh35174 жыл бұрын
@@shahinashahu6248 love u uppa 😘😘🤩🤩🤩😘😘
@aneezunnii15824 жыл бұрын
എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം കൊടുക്കണേ അല്ലാഹ്
@farhansedit24413 жыл бұрын
Ameen
@suhaibsha8543 жыл бұрын
ആമീൻ
@lakgirl82553 жыл бұрын
@@farhansedit2441 I p chi cr7 bhoo 07 zf 9am ichisuthiri zahin g
@sahlasherin27683 жыл бұрын
Ameen
@muhammednishan41753 жыл бұрын
Ameen
@Nihawafa-ns8to11 ай бұрын
അല്ലാഹുവേ എന്റെ ഉപ്പ ഇപ്പോൾ ഒരു രോഗിയാണ്. എന്റെ ഉപ്പാന്റെ രോഗമെല്ലാം മാറ്റി കൊടുക്കണേ നാഥാ..... 😔
@pathoozzworld4534 жыл бұрын
മാതാപിതാക്കൾ ഇല്ലങ്കിൽ നമുക്ക് ആരും ഉണ്ടായിട്ടും കാര്യം ഇല്ല എല്ലാ മാതാപിതാക്കൾക്കും നീ ആഫിയത്തും ദീർഗായുസ് നൽകണേ allah
@muhammadniyaspk96184 жыл бұрын
Aameen yaarabbal aalameen
@fathimamufeeda42854 жыл бұрын
Ameen
@badarudheenpni6964 жыл бұрын
Ameen
@shamnalatheefshamnalatheef32054 жыл бұрын
Ameeeeeennnnn
@shiyashamil24224 жыл бұрын
Aameen
@Sharjas124 жыл бұрын
ഈ ലോകത്ത് ആരൊക്കെ പൊന്നുപോലെ സംരക്ഷിക്കാമെന്ന് വാക്ക് തന്നാലും ഇത്രയും കാലം എനിക്കായി ചോര നീരാക്കിയ എന്റെ ഉപ്പയുടെ കയ്യോളം വരില്ല ഒരാളുടെയും സംരക്ഷണം😍😍❣️❣️
@najanazzz..81304 жыл бұрын
Crct orikkalum varillaa
@shahirafaisal47104 жыл бұрын
Crct
@finufinu85054 жыл бұрын
Sathyam 😊
@jaleelahmed40264 жыл бұрын
Sathyam
@rufaidaabbas87224 жыл бұрын
Yasss
@visitmediasong17943 жыл бұрын
എത്ര സങ്കടം ഉണ്ടെങ്കിലും പുറത്ത് പറയാതെ നടക്കുന്ന ഉപ്പമാരുടെ മക്കൾ ആണ് ഈ ദുനിയാവിൽ പിറന്നു പോയ എല്ലാ മക്കളും 😍😍😍😍ആഫിയതുള്ള ദീർഗായുസ് നൽകണേ നാഥ ഞങ്ങളുടെ ഉപ്പമാർക് 😍😍🤲
@ayshathfamnas50843 жыл бұрын
Ameen🤲
@shahidanoushad46003 жыл бұрын
Aameen
@shaniyabeegam27573 жыл бұрын
Aameen
@rafisinan10603 жыл бұрын
Aameen
@abdullakumbla96103 жыл бұрын
Aameen
@darkshadowvlogsbyshaluz75222 жыл бұрын
ന്റെ ഉപ്പാക്ക് നീ സ്വർഗം നൽകണേ allah 🤲
@metroshanavas4 жыл бұрын
ഉപ്പയെ അത്രക്ക് നെഞ്ചിലേറ്റിയ ഒരാൾക്ക് മാത്രമേ ഇത്രയും മനോഹരമായ വരികളിലൂടെ ഉപ്പയെ വർണ്ണിക്കാൻ സാധിക്കൂ: നമ്മുടെ ഉപ്പമാർക്ക് അള്ളാഹു ആയൂർ ആരോഗ്യ ആഫിയത്ത് പ്രധാനം ചെയ്യട്ടെ: ആമീൻ
@LogicMedia4 жыл бұрын
Tnx
@metroshanavas4 жыл бұрын
Ith lyrics ezhuthiyath aaraaa
@mohammedrafeeque43324 жыл бұрын
സത്യം
@fithank6254 жыл бұрын
Ameen
@ayshaaachuz49334 жыл бұрын
Aameen
@afsaladkam35154 жыл бұрын
നിങ്ങൾ ഉമ്മയുടെ സ്നേഹം പാട്ടിലൂടെ വിളിച്ചോദിയപ്പോൾ ജനങ്ങൾ സ്വീകരിച്ചതുപോലെ ഉപ്പയുടെ സ്നേഹം തുളുമ്പുന്ന ഈ ഗാനവും ജനങ്ങൾ സ്വീകരിക്കും💞💞💞👌👌👍good work
@LogicMedia4 жыл бұрын
Tnx
@statuscornerofficial74244 жыл бұрын
Uppa enna perin ethra like kittum
@najiyashajahan55294 жыл бұрын
ഒരുപാട്
@aslameeyakt54594 жыл бұрын
സ്വർഗം വരെ
@mohammedmamadhu3874 жыл бұрын
More kure kittum uppaa enna vakin
@abuluqmanmedia19124 жыл бұрын
Ummaye kurich ABU LUQMAN MEDIA yil padiya PUTHIYA Ganam Kelkkan makkale snehathode kshanikkunnu
@irfanaperumannil54644 жыл бұрын
AŹ
@askarcp64053 жыл бұрын
ഉപ്പയെ സ്നേഹിക്കിന്നുവർ ഇവിടെ ലൈക് അടിക്ക് I Love You Uppa😘😘💖💖💖💕
@LogicMedia3 жыл бұрын
😍
@FaseelaK-tm5tx Жыл бұрын
എന്റെ ഉപ്പാടെ കബറിടം വിശാലമാക്കി തരണേ നാഥാ 😢😢
@Rahiyanamoidu Жыл бұрын
ആമീൻ
@_shezi_8 ай бұрын
Aameen
@JasnaFebi8 ай бұрын
I love you too uppa ❤❤
@sherinmufeed1884 жыл бұрын
എനിക്ക് എന്റേപ്പയെ നഷ്ട്ടപെട്ടുപോയി അല്ലാഹുവേ എന്റേപ്പാടെ കബറിടം വിശാലമാക്കണേ നാഥാ 😢ആമീൻ 🤲🤲
@faizanshamnad21133 жыл бұрын
ആമീൻ 😭
@azeezclmazeezclm81583 жыл бұрын
Ameen
@ajnask85093 жыл бұрын
Ameen🤲🤲
@ashrafchenangatt52963 жыл бұрын
Ameen,, 🤲🤲
@shamnaminnu7753 жыл бұрын
Aameen
@anuminus85154 жыл бұрын
സ്വർണ നൂലുകൊണ്ട് എഴുതേണ്ട പേരാണെന്റെഉപ്പ..... 😘🤲
@tanzafathima24043 жыл бұрын
Enik orupad istaya vari
@subaidaharu89693 жыл бұрын
❤❤❤❤❤❤❤❤❤
@jasnajasu43903 жыл бұрын
😝67
@jasnajasu43903 жыл бұрын
⅞
@shihabk.d49463 жыл бұрын
❤❤❤
@keerthikeerthi7513 жыл бұрын
ഉപ്പക്കും ഉമ്മക്കും ദീർഗായുസ്സും ആരോഗ്യവും എപ്പോഴും പടച്ചോൻ നൽകട്ടെ
@ameenashaji73352 жыл бұрын
Aameen Allah🥰🌎
@nusrathnuchi1802 жыл бұрын
Ameen
@shamjeenpml2 жыл бұрын
Ameen 🤲
@nadheeranoushad4842 жыл бұрын
Aameen🤲
@noushadnoushadp Жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@mujeebrahmaan9153 Жыл бұрын
ഉപ്പയെ നിതിപോലെ സൂക്ഷ്‌കുന്നവർ ലൈക് അടി ❤🤲
@madad49883 жыл бұрын
എന്റെ ഉപ്പ ഇന്ന് എന്നോടൊപ്പമില്ല.പാവമായിരുന്നു എന്റെ ഉപ്പ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു സാധുവായിരുന്നു.പടച്ച റബ്ബേ എന്റെ ഉപ്പക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ... നാളെ സ്വർഗത്തിൽ വെച്ച് എന്റെ ഉപ്പനെ കണ്ടു മുട്ടാനുള്ള മഹാ ഭാഗ്യം നൽകണേ റബ്ബേ...
@LogicMedia3 жыл бұрын
🤲
@raziyathbasheer35023 жыл бұрын
Aameen
@sajirajan85243 жыл бұрын
❤️
@fathimashifapsheheempshabe74073 жыл бұрын
🤲
@shahidanoushad46003 жыл бұрын
Aameen
@haseenam61904 жыл бұрын
ഉപ്പയെ അതിരറ്റു സ്നേഹിക്കുന്നവർ ലൈക് adiche
@raphiaraphia99334 жыл бұрын
ഉമ്മയെ സ്നേഹിക്കുന്നതുപോലെതന്നെ ഞാൻ ഉപ്പയെയും സ്നേഹിക്കുന്നുണ്ട് I love you umma and uppa
@houlathriyashoulathriyas8794 жыл бұрын
Hi
@aneeshma75014 жыл бұрын
ലൈക് അടിച്ചാൽ മതിയാകില്ല. അത്രയും വലിയ ഒരു നിധിയാണ് അച്ഛൻ
@dualachuuz38364 жыл бұрын
@@houlathriyashoulathriyas879 a
@gourilakshmi43344 жыл бұрын
@@aneeshma7501 crrt...
@najiyashajahan55294 жыл бұрын
ശരിക്കും കരച്ചിൽ വന്നു ഓരോ വരിയും അർത്ഥമുള്ള വരികൾ വാപ്പച്ചി ഇഷ്ട്ടം
@kunjanpoozhikkunnath85134 жыл бұрын
Uaman
@abdulrahmanrahman19963 жыл бұрын
👍👍👍👍
@HFMVLOG3 жыл бұрын
My dad is my world Love you uppa😍😍😍
@aslamiyaasli38223 жыл бұрын
Mihgypl7g9f0vimgtg85ghtug Uhhh9ly.p8u p
@farisktpm11333 жыл бұрын
Thalle shibu
@bensarshukoor37742 жыл бұрын
സത്യം പറഞ്ഞാൽ കണ്ണീരോടെ അല്ലാതെ ഈ പാട്ട് കേൾക്കില്ല😢 റബ്ബേ എന്റെ വാപ്പച്ചിയുടെ ബർസഖിയായ ജീവിതം റാഹത്തിലാക്കണം നാഥാ....
@Majid_Ziyan4 жыл бұрын
എന്റെ ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 1വർഷം കഴിഞ്ഞു... ഈ Song കേട്ടപ്പോൾ ഉപ്പനെ വല്ലാണ്ട് Miss ചെയ്തു😊 അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരിച്ചു പോയ ഉപ്പയുടെ ഖബർ സ്വർഗത്തിൽ ആക്കണേ...ആമീൻ Swadiq മുത്തേ Good Lyrics👍 Usman Ikka&Inham Good Singing👍 All The Best Temz👍
@diyas48334 жыл бұрын
Aameen
@shameervalliyengal84684 жыл бұрын
Aameen
@mallufrypan59374 жыл бұрын
Ameen
@LogicMedia4 жыл бұрын
Aameen
@zamanzamuzamu33684 жыл бұрын
Aameen
@Ameen-cm7yx3 жыл бұрын
പത്തുമാസം മാസം ചുമന്ന കഥ ഉമ്മ നമ്മളോട് പലവട്ടം പറഞ്ഞിട്ടും നമ്മളെ പോറ്റാൻ രാത്രിയെ പോലും പകലാക്കിയ നമ്മുടെ ഉപ്പ ഇന്നോളം പരിഭാവമൊന്നും പറഞ്ഞു കേട്ടിട്ടില്ല. ഉപ്പാക്ക് ദിർകായുസും ആഫിയത്തും നൽകണേ ആമീൻ 🤲
@najanaju43472 жыл бұрын
💯😔😔😔😢😥
@najanaju43472 жыл бұрын
💓💓❤♥
@fathimafemin49104 жыл бұрын
എന്താ ഒരു ഫീൽ ഉപ്പാനെ കൂടുതൽ സ്നേഹിക്കാൻ തോന്നുവാ .....ഉപ്പ ഇല്ലാത്ത ദുനിയാവിൽ ഈ മക്കൾക്ക് ഒരു സ്ഥാനവുമില്ല .അല്ലാഹുവേ എന്റെ ഉപ്പാക്ക് ദീര്ഗായുസ് നൽകണേ 😍✔❤❤
@LogicMedia4 жыл бұрын
Aameen
@ummerpt78274 жыл бұрын
Aameen
@jaseelathasni14074 жыл бұрын
Aameen 🤲
@nejhafathimarashina21234 жыл бұрын
Aameeen
@nasminanasmina62874 жыл бұрын
Aameen
@faseelafasee58402 жыл бұрын
എൻറെ ഉപ്പ മരണപെട്ടുപോയി ഈ പാട്ട് കേട്ടപോൾ ഉപനെ ഒർത്തുപോയിഎൻറെ ഉപ്പാന്റെ സ്വർഗംകെടുകണെ നാഥാ
@jaseemmusthafa45826 ай бұрын
ameen
@muhammedrishad36954 жыл бұрын
ഇൗ. പാട്ടും അതിനോടൊപ്പം കമന്റും കൂടി വായിച്ചപ്പോൾ കണ്ണ് ശരിക്ക് നിറഞ്ഞു,,എന്താ ആ ഫീൽ,👍👍👍
@musthafamusthu25154 жыл бұрын
Crct
@amjidamjid53083 жыл бұрын
Mmm
@kkabdussalam7172 жыл бұрын
@@rashidahameed3908 2
@iqbaliqbal33764 жыл бұрын
എന്റെ ഉപ്പ കുടെഉണ്ട് ഉമ്മയും അവർക്ക് തിർക്കായുസ് കൊടുക്കണെ നാഥാ 😘😘👐
ഒരു ദിവസം തന്നെ ഒരു പാട് തവണ ഓർക്കാർ ഉണ്ട് പൊന്നു പ്പ ഇന്ന് ഖബറിലാണ്😭😭🤲🤲
@shaharbanbanu9213 жыл бұрын
😍😍🤩🤩😄
@shinask84862 жыл бұрын
എന്റെ ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 6 yrs കഴിഞ്ഞു. ആ മുഖം ഓർക്കുമ്പോഴ്ക്കെ കണ്ണ് നിറയും ഇപ്പോഴും. ഈ പാട്ട് എപ്പോഴും എപ്പോഴും കേൾക്കാൻ തോന്നുവാ.ഉപ്പാടെ കബർ സ്വർഗീയ മാക്കാല്ലാഹ് 🤲😢ഉപ്പാടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല. ഉമ്മാക്ക് ദീർഗായുസ്സ് കൊടുക്കല്ലാഹ്.
@shammusfoodynvlogs29056 ай бұрын
ആമീൻ 🤲🏻
@dranwar62544 жыл бұрын
ലോകത്ത് നഷ്ടപ്പെട്ടു പോയാൽ തിരികെ ലഭിക്കാത്ത ഒന്നേയുള്ളൂ..... സ്വന്തം മാതാപിതാക്കൾ😍 അവര് കൂടെയുള്ള കാലം വേദനിപ്പിക്കാതെ പൊന്നുപോലെ നോക്കുക.....! പിന്നീട് വേദനിച്ചിട്ട് കാര്യമുണ്ടാവില്ല.....നല്ല പാട്ട് 😊😊
@LogicMedia4 жыл бұрын
Aameen
@ashrafshifa96294 жыл бұрын
thanks 👌💋👌🙏👍
@sumayyaasees52214 жыл бұрын
Sathyam
@salmabdul45034 жыл бұрын
ഹലോ
@shemitazubair16482 жыл бұрын
Ammen
@jumnasahal35333 жыл бұрын
സ്വയം ഉരുകി തീരുന്ന ഒരു മെഴുക് തിരിയാണ് നമ്മുടെ ഉപ്പ...നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകണേ നാഥാ... ആമീൻ
@sanasadhamgudalur77504 жыл бұрын
സ്വന്തം ഉപ്പമാരെ കാണുമ്പോള്‍ മുകംതിരിച്ച് നടക്കുന്നവരും ഉപ്പമാരോട് ഉച്ചത്തില്‍ സംസാരിക്കുന്ന മക്കളും ഈ...ഗാനം കേള്‍ക്കണം നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപ്പെടുന്ന ഉപ്പമാര്‍ക്ക് വേണ്ടി ഈ ഗാനം ആലപിച്ച എന്റെ പ്രിയ കൂട്ടുകാരന്‍ ഉസ്മാനും അവന്റെ ടീമിനും ഈ വരികളെഴുതിയ പ്രിയ കൂട്ടുകാരനായ സ്വാദിഖ് പെരുമാഖത്തിനും എത്ര നന്നി പറഞ്ഞാലും മതിയാവില്ല എല്ലാവിധ ആശംസകളും നേരുന്നു
@LogicMedia4 жыл бұрын
Ys
@hafeethahafiz51594 жыл бұрын
Nice
@rameeframeef97344 жыл бұрын
Upppa😘😘😘😘
@muhamedthaslim63054 жыл бұрын
Really ente kannu niranchu
@shahala80763 жыл бұрын
Njan ente ummayoodum uppayoodum kayarth samsaarikkarund😭😭😭 Ath maattan kayiyunnilla😰 Pinne cheythathoorth orupaad sangadam varum. Appo ee song kaanum appo karachiladakkan kayiyoola. Aarum kaanathe ottakk irunn ear setum vech kekkum orupaad karayum
@zinfoworldkc2 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ എനിക്ക് നിന്റെ ഉപ്പയെ ഓർമ്മ വന്നു എനിക്ക് ഉപ്പയില്ല എന്റെ ഉപ്പ മരിച്ചു പോയി നിങ്ങളെല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം 🤲😔😢🥺🤲🤲
@faisaljaasim7863 Жыл бұрын
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@shammusfoodynvlogs29056 ай бұрын
ആ ഉപ്പയുടെ ബർസഖിയായ ജീവിതം അള്ളാഹു റാഹത്തിലക്കട്ടെ..ഖബർ അള്ളാഹു സ്വർഗമാക്കട്ടെ. ആമീൻ 🤲🏻
@zakmalayil44324 жыл бұрын
ഈ പാട്ട് കേട്ടിട്ട് സ്വന്തം ഉപ്പയെ ഒന്ന് ഓർക്കാത്തവർ ഉണ്ടാവാൻ ചാൻസില്ല 😍
@nadeeranechu14204 жыл бұрын
Sathyam
@shamnajafar52214 жыл бұрын
Sathyam
@afeefasamni89774 жыл бұрын
Hm😢
@shamiltz20004 жыл бұрын
ശരിയാണ്
@muhsinasad82014 жыл бұрын
സത്യം
@nasriya60034 жыл бұрын
വിവാഹം കഴിഞ്ഞു കുട്ടികൾ ആയി.. ഇന്നും ആ കൈകൾ മാത്രം ആണ് ഒരു ബലം... നടന്നു വന്ന ദൂരത്താൽ ഏറെ ഇനിയും ചേർന്ന് നടക്കാൻ ഭാഗ്യം നൽകണേ നാഥാ 🤲
ഉപ്പായില്ലാത്ത ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ഉപ്പാന്റെ കൂടെ കൈഞ കാലം ഓർക്കുന്നു. ഒരു പാട് നല്ല ഓർമകൾ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ വെരും 😭
@sharafuthottamms78234 жыл бұрын
നല്ല പാട്ട്,,, എല്ലാരും ഉമ്മയെകുറിച്ചു പാടുമ്പോൾ ഉപ്പാക്ക് വേണ്ടി ഒരു പാട്ട് ആലപിച്ചതിന് നന്ദി,,, അർത്ഥവൊത്തയ വരികൾ,, 👌👌👌
@vmoinudheenvaliyakath65643 жыл бұрын
മരണപ്പെട്ടതായ മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടേ... ആമീൻ യാറബ്ബൽ ആലമീൻ.
@Azhar_61783 жыл бұрын
Aameen😥😥
@razinrafeek44022 жыл бұрын
Aameen
@totalworld31692 жыл бұрын
Aameen.... പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@rinufarsu39884 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായ പട്ടാണ് ഇത് കാരണം എനിക്ക് എന്റെ ഉപ്പനാ വളരേ അധികം ഇഷ്ടമാണ്
@abdullaputhenpeedikayil64213 жыл бұрын
Enik ent uppa yu umma yu orupad isttama
@HasnaHabeeb-nf5oe11 ай бұрын
എന്റെ വാപ്പി ഇപ്പോൾ മരിച്ചട്ട് 2 മാസം ആയി എന്റെ വാപ്പിടെ കബർ വിശാലമായ കബർ ആക്കണേ അല്ലാഹ്
@asifkt15674 жыл бұрын
സ്വർഗ്ഗത്തിലെ നു ലാണ് ഉപ്പയും ഉമ്മയും 😘😘😍😘😘😘
@shareefshareef74304 жыл бұрын
It my role model my dad miss you uppachi😘😘😘😥
@muhammedashraf83534 жыл бұрын
Fbnf ngfk😘😍😘😘😘
@asiyakabeer85614 жыл бұрын
Crroct
@MuhammadAli-nj8hn4 жыл бұрын
ഉപ്പയെ അതിരറ്റ് സ്നേഹിക്കുന്നവർ ഒരു Like അടി I LOVE YOU UPPA...💟💟
@LogicMedia4 жыл бұрын
😍
@sinanmalu38914 жыл бұрын
എനിക്ക് ഉമ്മ ഇല്ല എൻ്റെ ഉമ്മയാണ് എനിക്ക് വലുത്
@rinumol10084 жыл бұрын
😍😘💟💟
@shahanarahana9614 жыл бұрын
@@sinanmalu3891 🥺🥺🥰🥰🥰
@shahanarahana9614 жыл бұрын
@@sinanmalu3891 എല്ലാ ummamarkkum uppamaarkkum allah ആയുസും ആരോഗ്യവും കൊടുക്കട്ടെ ആമീൻ 🤗🤗🤲🤲🤲🤲
@ShakkiraAliakbar4 жыл бұрын
എൻ്റെ ഏഴു വയസിൽ എനിക്കു നഷ്ടപ്പെട്ട എൻ്റെ ഉപ്പാൻ്റെ സ്നേഹം ... ഏഴു വർഷങ്ങൾക്കിടയിൽ ഏഴ് ആയുസ്സിൻ്റെ സ്നേഹം തന്ന് ഉപ്പ പോയപ്പോൾ അങ്ങനെ ഒരാൾ ജീവിതത്തിൽ ഇല്ലാതായാൽ എന്തായിരിക്കും എന്നത് ഇന്നും അനുഭവിക്കുന്ന ഞാൻ! ഇന്ന് 23 വയസ്സിലും ആ തണൽ ഒരിക്കലെങ്കിലും അനുഭവിക്കാൻ അറിയാതെ കൊതിച്ചു പോകാറുണ്ട്. എൻ്റെ മോൻ അവൻ്റെ ഉപ്പാൻ്റെ ഒപ്പം ചിലവഴിക്കുന്നത് കാണുമ്പോൾ പലപ്പോഴും ഞാൻ കൺകുളിർക്കെ നോക്കി നിൽക്കാറുണ്ട്... അള്ളാഹ് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ...
@hadiya12214 жыл бұрын
Ameen🤲
@sahlasherin36684 жыл бұрын
Aameen
@swaliha.s.s88083 жыл бұрын
Ameeeen
@safeenajafar21003 жыл бұрын
Enikum uppa illa😔😔😔😔😔
@drawpictureembroidery26663 жыл бұрын
Ameen
@artdrawinglife73082 жыл бұрын
"സ്വർണനൂൽ കൊണ്ട് എഴുതേണ്ട പേരാണേ ന്റെ ഉപ്പാ ." This word touching my heart ❤️
@TravelToTheWorldAaliyahtravel4 жыл бұрын
എത്ര പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ടിട്ടുണ്ടാകുമെന്ന് എനിക്കുപോലും ഓർമയില്ല.. വല്ലാത്ത ഇഷ്ടം❤️ നല്ല വരികൾ.. 'സ്വർണ്ണ നൂലുകൊണ്ടെഴുതേണ്ട പേരാണെന്റുപ്പാ'🥰✅
@safwanka35744 жыл бұрын
Me too
@abuluqmanmedia19124 жыл бұрын
Ummaye kurichulla ABU LUQMAN MEDIA yil padiya PUTHIYA Ganam Kelkkan makkale snehathode kshanikkunnu
@shazimmohd54114 жыл бұрын
Me tooooo
@arifacp3754 жыл бұрын
S
@salihassalihasaliha523 жыл бұрын
Vappachii uyirrrr
@afeesulusuluafee10194 жыл бұрын
ഉപ്പാന്റെ മോളാണ് ഞാൻ😍 ഉപ്പ ഇഷ്ടം💋💞
@fathimathshaniba38824 жыл бұрын
Njanum
@gafoorabdul61954 жыл бұрын
i like my parents
@ramsiyamumthas86164 жыл бұрын
Njnum....
@veerankutty90264 жыл бұрын
Nanum
@jaseenatkshinu45433 жыл бұрын
Laafsfsf fldkdlfkf afqfwfwfzg agsg
@jashir.a.m4 жыл бұрын
ഇന്റെ ഉപ്പ ഗൾഫിൽ ആണ് പാട്ട് കേട്ടപ്പോ ഉപ്പാനെ നല്ലോണം മിസ്സ് ചെയുന്നു സൂപ്പർ സോങ്
@LogicMedia4 жыл бұрын
Tnx
@nichunishan73264 жыл бұрын
Enikum
@najlafaabi72734 жыл бұрын
എൻ്റെ ഉപ്പയും ഒരു പ്രവാസി ആണ്.ഈ പാട്ട് കേട്ടപ്പോ ഉപ്പാനെ ഒരുപാട് മിസ്സ് ചെയ്തു. 😥😥
@JemshisCookBook4 жыл бұрын
Please Ente Channel Onnu Subscribe Cheyyamo Friends....
@voiceofkottanthala54524 жыл бұрын
കറക്റ്റ് പോയന്റ് broh എനിക്കും കാണാൻ പുതിയായി
@naseemaanas32713 жыл бұрын
എന്റെ ഉപ്പക്കും ഉമ്മക്കും ദീര്ഗായുസ്സും ആഫിയത്തും നൽകണേ നാഥാ
@shannonpk69784 жыл бұрын
എന്റെ ചെറുപ്പത്തിലേ ഉപ്പ മരണപ്പെട്ടു... എന്റെ രണ്ട് ഇക്കാക്കമാർ കൊണ്ട വെയിലാണ് ഞൻ കൊള്ളും തണൽ....
പാട്ട് കേട്ടിട്ട് കണ്ണുനീർ വന്നു വാപ്പിച്ചി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിയിട്ടു 9 വർഷം 😔
@zainulettuveettil73433 жыл бұрын
പടച്ചോൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ ഉപ്പമാർക്ക്
@fathimafathi72993 жыл бұрын
Ente vappa marichittu nine years ayi
@Shyamfakkeerkollam78903 жыл бұрын
@@zainulettuveettil7343 امين 🤲🏻
@ashiqtnr3 жыл бұрын
🥺😔😔
@sabithasabi85383 жыл бұрын
Upak padachon swargam nalki anugrahikate ...aaameen ya rabbal aalameen
@sinnukasrodofficial17424 жыл бұрын
പാട്ട് ഇഷ്ട്ടപെട്ടവർ like അടിച്ചേ നമ്മളുടെ തണലാണ് നമ്മുടെ ഉപ്പ Lyrics sadiqu💕💕💕💕 Usmanka voice✌✌✌✌✌ Inham rafeeq voice👌👌 Orqestration ✌✌✌ Saleemka📸📸
@sinnukasrodofficial17424 жыл бұрын
🧕ഉമ്മയാണ് എന്റെ മാലാഖ🧕 kzbin.info/www/bejne/b2HVe5p5jpJ5eM0 kzbin.info/www/bejne/b2HVe5p5jpJ5eM0 kzbin.info/www/bejne/b2HVe5p5jpJ5eM0 kzbin.info/www/bejne/b2HVe5p5jpJ5eM0 kzbin.info/www/bejne/b2HVe5p5jpJ5eM0 kzbin.info/www/bejne/b2HVe5p5jpJ5eM0 kzbin.info/www/bejne/b2HVe5p5jpJ5eM0 🔹ഫുൾ song റിലീസ് ആയിട്ടോ 🔹PLZ WATCH & SHARE 🔹LIKE & COMMENTS
@LogicMedia4 жыл бұрын
Tnx
@yasirshareyya72754 жыл бұрын
Super
@sharafurahana49794 жыл бұрын
Suppr
@shifnashifu74044 жыл бұрын
DAD LOVER
@abdullamm29132 жыл бұрын
ഉപ്പാനെ ഞങ്ങൾക്ക് കുറച്ച് കാലം മാത്രമേ കിടീട്ടുള്ളു കിട്ടിയകാലം എപ്പോളും ഓർക്കാൻ വേണ്ടി നല്ല പലതും ചെയ്തിട്ടാണ് ബാപ്പ ഈലോകത്തുനിന്നുപോയത്
@najiyashajahan55294 жыл бұрын
ലവ് യു വാപ്പച്ചി നമ്മള് 3 പെൺകുട്ടികൾ ആണ് അതിൽ ഞാനാണ് മൂത്തത് പാവം ഒത്തിരി കഷ്ട്ടപെട്ടു ആണ് 3 പേരയും ഇ നിലയിൽ എത്തിച്ചത് പടച്ച റബ്ബേ എന്റെ വാപ്പച്ചിക് ആയുസും ആരോഗ്യവും നൽകണേ നാഥാ 🙌🙌
@nafafathimanafa27223 жыл бұрын
Ameen
@abdullaputhenpeedikayil64213 жыл бұрын
ആമീൻ
@jasinajamal90603 жыл бұрын
Aameen
@sadiqc.a72763 жыл бұрын
Ameen ya rabbal aalameen
@rahimuneer93893 жыл бұрын
Aameen
@shanashahir75214 жыл бұрын
ഈ പാട്ട് കേട്ട് കരഞ്ഞവർ എത്ര പേര് ഉണ്ട്. അതു പോലെ തന്നെ ഉപ്പാനെ കുറച്ചു ഓർത്തവർ ഉണ്ടോ 😥😥😥😥😥😣😣😔😔😔😔
@rizwanvallapuzha16324 жыл бұрын
Mmm 😭😭😭😭😭
@rizwanvallapuzha16324 жыл бұрын
😭😭😭😭😭😭
@shammasnt41884 жыл бұрын
മം
@shibilsidhik14664 жыл бұрын
Suppar
@jiyadjiyad29044 жыл бұрын
😢😢😢
@ajmalshafnasherinavas86724 жыл бұрын
Masha allah🤲🤲🤲🤲😍😍💯 ഓരോ വരികളും നെഞ്ചിൽ കൊണ്ടു ട്ടോ ബല്ലാത്ത ജാതി ഫീലിംഗ്.. ഓരോ വരിയും sprb. Singers pwli pwliyee.. ഉപ്പച്ചി 😍ഉമ്മച്ചി 😍 അവരില്ലേൽ പിഞ്ഞേ ജീവിതത്തിന് ഒരര്ഥമില്ല 😍 മാതാപിതാക്കളെ കാക്കണേ നാഥാ 🤲🤲🤲🤲💯💯💯💯😍😍😍
@LogicMedia4 жыл бұрын
Tnx
@artgallery57614 жыл бұрын
🥰Ameen yarabbal alameen 🤲
@arifkovoor69314 жыл бұрын
Aameen ya rabbil aalameen😍🤲🤲🤲
@shuhaibathar52174 жыл бұрын
ആമീൻ
@mohammedrafeeque43324 жыл бұрын
അമീന്‍ tnx dear 🌹🌹🌹🌷🌷🌷
@RoshinaSameer Жыл бұрын
ഈ പാട്ട് പാടിയ രണ്ടു പേർക്കും നാഥന്റെ തുണയുണ്ടാക്കട്ടെ. ആമിൻ
ഒരുപാട് അർത്ഥമുള്ള സോങ് എന്ന് തോന്നിയവർ like അടിക്ക്
@LogicMedia4 жыл бұрын
Mm
@fakrudheentp45734 жыл бұрын
Yes
@naseemcm26754 жыл бұрын
@@sajina.s-4745 Mmmm
@sulaikhasulaikhamp15844 жыл бұрын
😘😘😘
@ashrafashraf4574 жыл бұрын
Mm
@KathimKathim-w7b9 ай бұрын
Uppane ishttamullavar like adikk
@sameenanisam66654 жыл бұрын
ഉപ്പാനെ ഇഷ്ടം ഉണ്ടെകിൽ ലൈക് ഇടുക
@rafeeqraihanarafeeq61353 жыл бұрын
സൂപ്പർ
@rashidnazer51274 жыл бұрын
എന്റെ ഉപ്പയെ നേരിൽ കണ്ടിട്ട് 4 വർഷം തികയാൻ പോവുന്നു ഞങ്ങൾ 2 പേരും പ്രവാസികൾ ഇൻശാഅല്ലാഹ് ഉപ്പയെ നേരിൽ കാണാനുള്ള അവസരം ഒരുക്കി തരണേ അല്ലാഹ് 🤲🤲🤲
@Carparking_x4 жыл бұрын
Aameen
@muhammedashraf83534 жыл бұрын
Djccjzvx cshzgczjgHjBxkh🤲🤲🤲
@farsananeerolpalam63744 жыл бұрын
എന്റെ ഉപ്പച്ചി പോയിട്ട് 5വർഷമായി എന്റെ കല്യാണത്തിന് പോലും വരാൻ കഴിഞ്ഞില്ലായിരുന്നു റബ്ബേ എന്റുപ്പാക്ക് നാട്ടിലേക്ക് വരാണ് വിധി ഏകനേ 🤲
@rashidnazer51274 жыл бұрын
@@farsananeerolpalam6374 ആമീൻ
@ajazoa4 жыл бұрын
Aameen
@littleheizavlogs50154 жыл бұрын
ഉപ്പാനെ പറ്റി പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ പാട്ട് ഒരുപാട് തവണ കേട്ടു ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.....❤️❤️❤️❤️❤️❤️💕💕💕💕💕💕💐💐💐💐💐💐
@anilan17154 жыл бұрын
😄😄😄
@ridusvlogs38782 жыл бұрын
സങ്കടം വരുമ്പോയൊക്കെ കേൾക്കുന്ന പാട്ടാണ് ഇത് കേൾക്കുമ്പോ കണ്ണു നിറഞ്ഞാലും ഉപ്പാന്ടിം ഉമ്മന്ടിം മുഖം ഓർമ വരും ഓരു ചെയ്തു തന്ന നന്മകളും ഞാൻ എന്നും കേൾക്കുന്ന സോങ് ആണിത് 😍😍
@perfectstudios21384 жыл бұрын
എന്റെ ഉപ്പാനെ കാക്കണേ പടച്ചോനെ
@Nihal_vlog_7984 жыл бұрын
Aameen🤲
@ahmedrizamedia63134 жыл бұрын
Ameen
@hudafathima.a26674 жыл бұрын
Ameen
@rizwanriyaz80853 жыл бұрын
Aameen
@farhansedit24413 жыл бұрын
Ameen
@saniyakunjimol4744 жыл бұрын
Nammude മാതാപിതാക്കൾ ക്ക് പടച്ചവൻ ദീര്ഗായുസും ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെ
@rejilapk5553 Жыл бұрын
🤲
@ponnusponnu94764 жыл бұрын
എന്റെ വാപ്പ ഞങ്ങളെ വിട്ടു പോയിട്ട് 4മാസം ആയി ഈ സോങ് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി അല്ലാഹ് എന്റെ വാപ്പാന്റെ ആഹിറം വെളിച്ചമാക്കി കൊടുക്കണേ. ആമീൻ 🤲😭
@samlacholayil63614 жыл бұрын
ആമീന്‍ യാ അള്ളാ
@namelessgirlmadgirl18584 жыл бұрын
Aameen
@ashaj214 жыл бұрын
Aameen
@bensarshukoor37744 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@muhammadniyaspk96184 жыл бұрын
Aameen yaarabbal aalameen
@RoshinaSameer Жыл бұрын
എന്റെ ഉപ്പാ എന്നെ വിട്ട് പോയി ഖൽബിൽ നീറ്റല് എന്നും ഉണ്ട് ഉപ്പയാണ് എന്റെ എല്ലാം ഉപ്പാന്റ ഖബറിടം വിശലമാക്കണെ . നാഥാ
@raoofk45664 жыл бұрын
സൂപ്പർ അടി പോളി ഉമ്മയെ കുറിച്ച് പാടിയത് പോലെ ഉപ്പയെ കുറിച്ചും അൽഹമ്ദുലില്ല ഇനിയും ഇത് പോലുള്ള ഗാനം പാടുവാനുള്ള തൗഫീഖ് റബ്ബ് ഇരു പോർക്കും നൽകട്ടെ ആമീൻ
@sharinharis2204 жыл бұрын
Ameen
@suhailmohd80894 жыл бұрын
ഈ പാട്ട് കേട്ടിട്ട് സ്വന്തം ഉപ്പാനെ ഓർത്തു പോയവർ ആണ് നമ്മൾ എല്ലാവരും... ശരി അല്ലെ
@hassanshaji88064 жыл бұрын
jpklkkk
@nblt10094 жыл бұрын
Aaaa
@haseena-ch6ec4 жыл бұрын
Mm
@sinubilusameer46914 жыл бұрын
Aaaa
@hamdanhashim70364 жыл бұрын
Aaa
@usamabasil13303 жыл бұрын
ഉപ്പനെയും ഉമ്മനെയും ഇഷ്ട്ടം ഉള്ളവർ അടി ലൈക്
@LogicMedia3 жыл бұрын
😍
@Nasee-o3j Жыл бұрын
ബാപ്പ ഉമ്മ എന്റെ ജീവൻ 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲 അവർക്കു ജീവിതം മാറ്റി വയ്ക്കാൻ അള്ളാഹു തൗഫീഖ് എല്ലാവർക്കും നൽകട്ടെ ആമീൻ
@shifafathimamuhammad563 жыл бұрын
നമ്മുടെ മാതാ പിതാ കൾക്ക് ആരോഗ്യം ആഫിയത്തും ദീർഘയുസും കൊടുക്കണയെ അല്ലാഹ് ആമീൻ 🤲🤲🤲
@zakariya_areekode3134 жыл бұрын
ഉപ്പനെയും ഉമ്മനെയും ഇഷ്ടം ഉള്ളവർ ലൈക് അടി
@LogicMedia4 жыл бұрын
🥰
@shotsworld5773 жыл бұрын
💞💞💞
@mohammeda3533 жыл бұрын
😘😘
@shotsworld5773 жыл бұрын
.
@shadiyadiyazz55083 жыл бұрын
❤️❤️❤️💕
@beenarasheed73084 жыл бұрын
ഈ സമയം ഞാനും എന്റെ ഉപ്പ യെക്കുറിച്ച് ഓർത്തു പോകുന്നു സ്വർണത്തിൽ എനിക്ക് എന്റെ ഉപ്പ യുടെ കൂടെ ആയിരിക്കണം എന്ന ഒരാഗ്രഹമേയുള്ളു
@pichumajeed81083 жыл бұрын
Swargathil ennannoo udheshichath
@roshnikhalid36863 жыл бұрын
അർത്ഥവത്തായ വരികൾ, ഞങ്ങളെ ഞങ്ങളാക്കി മാറ്റിയ ഉപ്പമാർക്ക് അള്ളാഹു മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ. ആമീൻ
@LogicMedia3 жыл бұрын
🥰
@shasha11454 жыл бұрын
ഈ പാട്ടു കേൾക്കു൦മ്പോൾ എന്റെ മകൾക് വല്ലാത്ത കരച്ചിൽ
@najanazzz..81304 жыл бұрын
🙄🙄
@rangerff51443 жыл бұрын
😢😢😢
@haneefakv92693 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ പാട്ട് ഉപ്പാനെ ഓർത്ത്സംഗടം വരുന്നുI.
@നിലമ്പൂർക്കാരൻ-713 жыл бұрын
😪😪😪😪😪
@nazeernisha41693 жыл бұрын
ഈ സോങ് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്ര നല്ല സോങ് നല്ല വോയ്‌സ് രണ്ടാൾക്കും ഈസൗണ്ട് എന്നെന്നും അള്ളാഹു നില നിർത്തി തരട്ടെ 🤲🤲🤲
@ahammednizamuddeen32504 жыл бұрын
Mashaallh കരയിപ്പിക്കല്ലേ മുത്തേ 😥 ഉപ്പയുടെ സ്നേഹം നഷ്ട്ടമായിട്ട് 18 വർഷം കയിഞ്ഞു എന്റെ 8)0 വയസിൽ അന്ന് ഉപ്പയെ നഷ്ടപെട്ടത് ഉപ്പയുടെ മഹ്ഫിരത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. അൽ ഫാത്തിയ 🤲🏻
@LogicMedia4 жыл бұрын
Aameen
@muhammedashrafvp98284 жыл бұрын
Aameen
@sakeenavengara59934 жыл бұрын
Ameen
@ayshaaachuz49334 жыл бұрын
Aameeen
@ayishan4624 жыл бұрын
Aameen
@tpmshafee2 жыл бұрын
വളരെ അർത്ഥം ഉള്ള വരികൾ.. അള്ളാ എന്റെ ഉപ്പാടെ കബർ ജീവിതം സന്തോഷത്തിൽ ആക്കണേ.. ആമീൻ
@seenaragi5764 жыл бұрын
എന്റെ അച്ഛൻ പോയിട്ട് മൂന്ന് വർഷമായി എന്നും മനസ്സിൽ ഒരു വേദനയാണത് ഇനി കാണാൻ പറ്റില്ലെന്ന് അറിയാമായിരുന്നിട്ടും ഒന്നു കാണാൻ കൊതിച്ചു പോവുന്നു .നല്ല ഗാനം മനസ്സ് നിറഞ്ഞു
@LogicMedia4 жыл бұрын
😢
@nishidha97804 жыл бұрын
എന്റെ ഉപ്പ മരിച്ചിട് 13വർഷമായി
@suharanazar9114 жыл бұрын
എത്രപ്രാവശ്യം കേട്ടു എന്നറിയില്ല എന്റെ ബാപ്പാടെ ആഹിറം വെളിച്ചമാക്കിക്കൊടുക്കണേ അല്ലാഹ്
@Shamil_005004 жыл бұрын
Aameen
@shamsuikon15124 жыл бұрын
എനിക്ക് ഈ ദുനിയാവിൽ നഷ്ടപ്പെട്ട എൻ്റെ നിധി എൻ്റെ പൊന്നുപ്പ ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ 4 മക്കളെയും ഒരു പോലെ സ്നേഹിച്ചു ഞങ്ങൾ 4 പേരും തിരിച്ചു അങ്ങോട്ടും സ്നേഹം കൊടുത്തു പക്ഷെ ആ സന്തോഷം കൂടുതൽ നിലനിർത്താൻ എൻ്റെ പൊന്നിന് അള്ളാഹു ആയുസ്സ് തന്നീല അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ
@fathimathmubeena41444 жыл бұрын
Ameen
@naserchekanoor42484 жыл бұрын
Ameen
@alirachoos16523 жыл бұрын
ഉപ്പയെ ഇഷ്ട്ടപെടുന്നവർ ലൈക് അടി 😘
@AshinaAjmal1694 жыл бұрын
സ്വർണനൂൽകൊണ്ടെഴുതേണ്ട പേരാണെന്റുപ്പാ..uff..👌👌👌👌
@musicalmania93624 жыл бұрын
അല്ലാഹ് ഞങ്ങളുടെയൊക്കെ ഉപ്പാക്ക് നീ ദീർഘായുസ്സും ആരോഗ്യവും നൽകണേ-AMEEN
@LogicMedia4 жыл бұрын
Aameen
@junaidvp32964 жыл бұрын
Aameen
@noorjahanok97274 жыл бұрын
Aameen 💚
@noorarafeeq12444 жыл бұрын
Ameen
@loodreyt72444 жыл бұрын
Super usmankaaa👌👌👌
@raneeshcsc68664 жыл бұрын
എത്ര തവണ ഈ പാട്ട് കേൾക്കാൻ പറ്റും....??? . ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഗാനം... good ഇൻഹാം & ഉസ്മാൻ
@LogicMedia4 жыл бұрын
Tnx
@afsalmaliyekkalkondotty89352 жыл бұрын
എനിക്ക് എൻ്റെ ഉപ്പ നഷ്ടപ്പെട്ടു Dua ചെയ്യണം qabar ജീവിതം സ്വർഗ്ഗ ആവട്ടെ ആമീൻ