Refer Q. No. 29 ഏകദേശം 5000 പുരുഷന്മാർ ഉണ്ടായിരുന്നു എന്നല്ലിയോ ഉത്തരം ആയി വരണ്ടത് (ലൂക്കാ 9:14). അതുപോലെ യേശു രൂപാന്തരപ്പെട്ടത് താബോർ മലയിൽ ആണ് യെങ്കിലും ലൂക്കാ സുവിശേഷത്തിൽ, താബോർ മലയുടെ പേര് പരാമർശികുന്നില്ലല്ലോ
@CARITAS-BPS7 ай бұрын
Thanks for your attention 🙏 29. യേശു അപ്പം വർദ്ധിപ്പിക്കുന്ന സമയത്ത് ഏകദേശം എത്ര പുരുഷന്മാർ ഉണ്ടായിരുന്നു?
@JOHNSONK-mw9hi7 ай бұрын
Q 49.ഏകദേശം 8 ദിവസങ്ങൾ കഴിഞ്ഞ് (ലൂ ക്കാ 9-28) എന്നു വരണ്ടേ?