@@decentbaba6246എടോ ഒരു ചാനലിൽ വന്നിരുന്ന് ഭഗത് സിങ്ങിനെ കുറിച്ച് ശോഭ പറഞ്ഞ മണ്ടത്തരത്തെ കുറിച്ചാണ് അയാൾ പറഞ്ഞത്.😅😅😅
@finisherever58408 ай бұрын
🤣🤣
@sukhenduswaminathan44928 ай бұрын
@@shibukumarr4659മണ്ടനാണെന്ന് ഇപ്പോൾ ബോദ്ധൃപ്പെട്ടല്ലോ 😂😅😊
@MuralidharanMurali-g9r8 ай бұрын
ആലപ്പുഴയുടെ ശബ്ദ്ധം ഹിന്ദിയിൽ ലോക സഭയിൽ മുഴങ്ങട്ടെ. വിജയിപ്പിക്കാം നമുക്ക് ശോഭാ സുരേന്ദ്രനെ
@GK-pe9jz8 ай бұрын
ആലപ്പുഴയിൽ ചാണകം ഒഴികില്ല. ഞങ്ങൾ ഒഴുക്കാനുള്ള വഴി ഉണ്ടാകില്ല.
@ratheeshr59798 ай бұрын
Hindi theriyathu poda.
@Sachin-ln3lo8 ай бұрын
@@ratheeshr5979ath ang pandikalodu paranjal mati
@ratheeshr59798 ай бұрын
@@Sachin-ln3lo entha Tamilnadu india il allae? Nee angu northil chanakam thinnuvanmarodu paranjal mathi ..
@pappipappi148 ай бұрын
@@ratheeshr5979 parliamentintil ഹിന്ദി ആണ് പൊട്ടാ ആവിശ്യം 🤣 നിനക്ക് അറിയില്ലെഗിൽ അവർ എന്തുചെയ്യാന അത് നിൻറ്റ കഴിവ് കേടു 🤣
@BabyS-hf5fj8 ай бұрын
ആലപ്പുഴക്കാർ രക്ഷപ്പെട്ടു 👍🏻👍🏻🚩🚩
@Sayoo768 ай бұрын
ഹിന്ദി പൊളി ആയി പറയുന്നു 👌
@thankskads62158 ай бұрын
Ling sahi nhi hai....sobha surendran ki Hindi ka😅😅😅😅😂😂😂
@unnikrishnan3078 ай бұрын
ബഹുത് അച്ഛാ, ഹിന്ദി മാലും, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Libi8978 ай бұрын
കയ്യിൽ പേപ്പർ കണ്ടില്ലേ😂😂😂
@Libi8978 ай бұрын
കയ്യിൽ പേപ്പർ കണ്ടില്ലേ ചേട്ടാ😂😂😂
@roshans-tz3bq8 ай бұрын
@@Libi897അവര്‍ പേപ്പറിൽ നോക്കുന്നില്ല സേട്ടാ... കഴിവിനെ അംഗീകരിക്കാന്‍ പഠിക്ക് .മലയാളം അറിയുന്ന പിണു എല്ലാ വാ൪ത്താ സമ്മേളനത്തിലും പേപ്പറിൽ നോക്കിയാണല്ലോ വായിക്കുന്നത്
@Libi8978 ай бұрын
@@roshans-tz3bq പേപ്പർ ചേട്ടൻ കാണാത്തത് എൻ്റെ കുറ്റമല്ല സേട്ടാ
@ayush-zi3zv8 ай бұрын
കേരള ജാൻസി റാണി ❤ ശോഭ ജി ക്ക് വിജയാശംസകൾ നേരുന്നു ❤❤❤
@mx24mxgp8 ай бұрын
എഴുതി പഠിച്ചപോലെയല്ല എന്നു പറയുകയില്ല
@ayush-zi3zv8 ай бұрын
@@mx24mxgpക്യമികടിക്കുട്ടൻ
@sreekumarr6188 ай бұрын
ജാൻസിറാണിയെ നന്ദകുമാർ പൊളിച്ചടുക്കി...😂
@ayush-zi3zv8 ай бұрын
@@sreekumarr618 എന്ന് ഒരു അന്തം കമ്മി 😂😂😂😂
@thoppilkannan94528 ай бұрын
@@mx24mxgpഅതെ എഴുതി പഠിക്കാനറിയാത്ത കുറെ വിഢികളേക്കാൾ നല്ലതല്ലേ, പഠിച്ചവർ. പ്രതാപൻ കുറെ നാൾ ഡൽഹിക്ക് പോയി ഇതുവരെ ഒരു വാചകം ഹിന്ദിയിൽ പറയാനും അറിയില്ല കേട്ടാൽ മനസിലാകത്തുമില്ല.😅
@prasadqpp3478 ай бұрын
വന്ദേ മാതരം 🇮🇳🇮🇳🇮🇳 അങ്ങനെ ശോഭജി വിജയത്തിന്റെ കൊടുമുടി കീഴടക്കട്ടെ 🙏🏻🇮🇳🇮🇳💞💞💞🥰🥰🌹🌹🌹🙏🏻🙏🏻🙏🏻
@Subairvlogs-w6h8 ай бұрын
😂😂😂😂😂😂🤣🤣🤣🤣
@habbyaravind35718 ай бұрын
ശോഭ വിജയിക്കും K C വേണുഗോപാൽ രണ്ടര ലക്ഷം വോട്ടുകൾക്ക് തോൽക്കും K വി വേണുഗോപാൽ മൂന്നാം സ്ഥാനത്തു വരും
@moiduttypv45288 ай бұрын
Manjal choba 9000 vote pidikilla 😂😂😂😂😂😂
@Truthklm8 ай бұрын
😂😂😂ചിരിച്ചു ചിരിച്ചു എന്റെ പല്ല് ഊരിപ്പോയി
@shiburamakrishnanphotography8 ай бұрын
ശോഭജി jeethenga❤
@MasterofDevelopingindia-bo5xh8 ай бұрын
ശോഭാജി കേന്ദ്രത്തിൽ വരും🙏🙏🙏🙏🙏
@ejthankappan95028 ай бұрын
പിണറായിയുടെ ഹിന്ദി കേൾക്കണം . ഭാരത് ബന്ദിനെക്കാ ളും ഭയാനകം
@peacerelax54768 ай бұрын
അടിച്ച് വാരി തുടക്കാൻ😅😅😅
@m.sureshm95028 ай бұрын
ഇവരെ സംസ്ഥാന ബിജെപി പ്രസിഡന്റ് ആക്കണം
@sunithamanoj90038 ай бұрын
Yes..
@Thenukutti8 ай бұрын
ഉള്ളിയെ എടുത്തു തോട്ടിൽ കളഞ്ഞിട്ടു ഇവരെ ഇരുത്തണം.. സംസ്ഥാന പ്രസിഡണ്ട് ആയി.
@sreelakshmi57137 ай бұрын
ആക്കി😃👍
@sadgamaya21688 ай бұрын
ഹാ... ശോഭാജിയുടെ ഹിന്ദി പ്രസംഗം ആദ്യമാണ് കേൾക്കുന്നത് .. കൊള്ളാം കേരളത്തിൻ്റെ ശബ്ദം ഇടി മുഴക്കമായി പാർലമെൻറിൽ മുഴങ്ങാൻ ഇടവരട്ടെ...
@sushamaa71258 ай бұрын
ആരിഫോ വേണുഗോപാലോ ഇതുപോലെ കേന്ദ്രത്തിൽ ഹിന്ദി സംസാരിക്കുമോ അതൊരു ക്ഷീണം തന്നെയാണ്
@sreekumarr6188 ай бұрын
ഇവർക്കു ഇംഗ്ലീഷ് അറിയില്ലല്ലോ?
@anooprejani8 ай бұрын
ഹിന്ദി പോരെ അണ്ണാ. .പാർലമെന്റ് ഇരിക്കുന്നതു ഇംഗ്ലണ്ടിലല്ലല്ലോ, ഡൽഹിയിലല്ലേ 😅
@ushakumarib50038 ай бұрын
👌👍
@sushamaa71258 ай бұрын
@@anooprejani മതി
@thoppilkannan94528 ай бұрын
@@sreekumarr618ആരിഫ് Advocate ആണെന്നാ പറയുന്നത്. പക്ഷേ ഇഗ്ലീഷ് പറയുന്നത് കേട്ടാൽ കരഞ്ഞ് പോകും.
@anupkumar82578 ай бұрын
She can make a wave in parliament👌👌👌✌️✌️✌️🙏
@rkrishnan59998 ай бұрын
ആലപ്പുഴക്ക് സ്വർണ്ണ തിലകം അണിയിക്കാൻ ശോഭ സുരേന്ദ്രനെ ജയിപ്പിച്ചു പാർലമെന്റിൽ അയയ്ക്കണം
@SatheeshKumar-m9b8 ай бұрын
ഇവരൊക്കെയാണ് പാർലമെൻറിലേക്ക് പോകേണ്ടത്
@FiroseKhan-rz6zq8 ай бұрын
ഷഹീദ് ഭഗത് സിംഗ്
@MohammedRayees-b9d8 ай бұрын
Anthinu avde thoothvaaraan aano 😅😂
@satharmadathil98158 ай бұрын
എന്തിനാണാവോ?
@kp.vijayanpillai61368 ай бұрын
ചേച്ചിക്ക് ഇതെങ്ങനെ സാധിച്ചു. തകർത്തു Wow.... 👏👏👏
@devuambady91298 ай бұрын
ശോഭാജി ❤❤❤❤❤❤
@vkp38648 ай бұрын
Shobha Surendran ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KanakarSB8 ай бұрын
A promising leader of BJP, Keep the spirit up.
@Krishnakumar-dk6be8 ай бұрын
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന കേരളത്തിലെ BJP നേതാവ്. കേരളത്തിലെ BJP യുടെ ഏറ്റവും കരുത്തുറ്റ നേതാവ്. Thrissur ഇൽ SG യും, തിരുവനന്തപുരത്തു RC യും, ആലപ്പുഴയിൽ SS നും, പത്തനംതിട്ടയിൽ AA യും ജയിക്കണം. എങ്കിൽ കേരളം രക്ഷപെട്ടു.
@anupa10908 ай бұрын
Jai bjp jai Shobha surendran....
@mangalansrayikkadu908 ай бұрын
എടി മോളേ നീ ആരു വോട്ട് ചെയ്യുക എന്നു നോക്കു നിങ്ങൾക്ക് തീർച്ചയായും അത് സംസാരത്തിൻ്റെ മൂഡ് മാറ്റുന്നു മലയാളിയും നിങ്ങൾക്ക് വോട്ട് ചെയ്യുക വേണം എന്ന് ഓർക്കുക.
@Narayanaswamy1008 ай бұрын
Without any politics, I would like to tell any candidate who speaks good Hindi will also be good for Kerala if won the election
@jaleelvadakkethil21538 ай бұрын
ഏത് ഭാഷയിൽ ആയാലും വിതറുന്നത് നുണകളും വർഗ്ഗീയ ജൽപനങ്ങളും അല്ലേ എന്ത് കാര്യം
@vijeshkotten32508 ай бұрын
എത്ര നന്നായിട്ടാണ് മാഡം ഹിന്ദി സംസാരിക്കുന്നത് ആലപുഴക്കാരെ വിട്ടുകളയെല്ല pls vote 4 Shobha ma’am ❤❤❤
@sunilnair83148 ай бұрын
ചേച്ചിക്ക് ഹിന്ദി അറിയാമല്ലോ 😮
@Unnikathakal.8 ай бұрын
She is Hindi graduate
@prasadp80678 ай бұрын
@@Unnikathakal.ആണോ
@Subairvlogs-w6h8 ай бұрын
😂😂😂😂😂🤣🤣🤣🤣🤣
@thinkshinoz8 ай бұрын
Chumma.. Padichadh paryunnhu.. Thirchu hindi yil thi mara nam kya hey yennhu chodichall.. Kumaran ivda illa paraynna teamaa
@anishkwl31288 ай бұрын
ഹിന്ദി അറിയാവുന്നവർ ആരുമില്ലേ ഈ കൂട്ടത്തിൽ
@vijeshkotten32508 ай бұрын
बोहुत आच्छे से हिंदी बातकर रही है मॅडम❤
@anishkwl31288 ай бұрын
@@vijeshkotten3250🤭🤭😳😳😳🙏🏻
@dasdas47628 ай бұрын
Mast Hindi bol rahi hai..thoda mallu accent hai bas
@das3das9038 ай бұрын
മുച്ചേ ഹിന്ദി മാലും ഹേ ഹും ഹോ ഹി ഹി ഹി
@darkmoon34788 ай бұрын
Me hum hindi thoda maalum hahahahaha
@സോഫിയവിത്നൗഫൽ8 ай бұрын
ഇത്രയും ധാരാളം. ഹിന്ദി അറിയാവുന്നവരെ പാർലമെന്റിൽ അയക്കണമെന്ന് ഞാൻ അഞ്ചു വർഷ० മുൻപേ പറഞ്ഞു തുടങ്ങിയതാണ്. ശോഭ യോഗ്യ ആണ്.
@abhilashs94008 ай бұрын
Serya nammude nethavinu English ariyillallo 😂😂
@atanu8708 ай бұрын
എൻ്റെ പെങ്ങള് ജയിക്കണേ ഭഗവാനേ
@sreedharannarayanan7038 ай бұрын
Very good If you want to know the nation ,you should learn and understand hindi
@PraveenAN6958 ай бұрын
ഹിന്ദിയിൽ പെട്രോളിന് ഡീസലിന് ഗ്യാസിന് എന്ത് പറയും... ഞമ്മടെ വയറ്റത്തടിക്കുന്ന ഇതിനു എങ്ങനാ... തീ പാറും... ഉറപ്പാ... സോഫാ തീ പാറിക്കും.. ഫയർ ഫയർ... സബ് ലോഗ് പാഗൽ.. അതോ പാപികളോ... അതോ പാവകളോ... ഉത്തരം പറയാൻ അറിയില്ലല്ലോ.. ഹിന്ദിയിൽ
@ummerkoduval71098 ай бұрын
അന്തസ്സായി പേപ്പറിൽ എഴുതിയെടുത്തത് സുഖമായി നോക്കി വായിക്കുന്നു ശോഭ
@green_curve8 ай бұрын
കേന്ദ്രത്തിൽ ഒരു പിടിവള്ളി കിട്ടാനുള്ള ഓട്ടത്തിലാണ് ചേച്ചി. കേരളത്തിൽ നിന്ന് എന്തെങ്കിലും സ്ഥാനം നേടാൻ കൂടെയുള്ളവർ സമ്മതിക്കില്ല.
@aryaVichu-v6k8 ай бұрын
Shobha chechi❤
@CM-mw8qd8 ай бұрын
അമിത് ഷാജി ഞെട്ടിക്കുന്നത് 3 വെളുപ്പിന് 3 മണിക്ക് മുൻപ് നടത്തപ്പെടുന്ന റൈഡിലൂടെയാണ് 🙏
@ejthankappan95028 ай бұрын
ശോഭാ ജി❤❤❤❤❤
@manuramachandran58188 ай бұрын
സൂപ്പർ❤❤❤❤
@dhaneshnr3208 ай бұрын
തോറ്റാലും കേന്ദ്ര മന്ത്രി 👍👍👍👍
@AnvarAnvar-m9n8 ай бұрын
സ്കൂൾ യൂത്ത് ഫസ്റ്റ്‌വെൽ പോലെ. കാണാതെ ഹരിച്ചു ഗുണിച്ചു പഠിച്ചു ഈ പ്രസംഗം മതിയാകുമോ?.... ആലപ്പുഴ വേണുഗോപാൽ ടുറിസ്സ് ബോട്ടിൽ ഹിന്ദി കലക്കി ലോക സഭയിൽ പോകുകും ഒന്നാം സമ്മാനം
@rizarasheed20028 ай бұрын
എഴുതിയത് നോക്കി നോക്കി വായിക്കൽ ഹെ... ബഹുത്ത് അച്ഛാ ഹെ ഹൈ ഹോ ഹം ഹാ
ഷഹീദ് 😂😂😂😂 ഷാനി കേൾക്കുന്നില്ലേ മേടം ഹിന്ദി പഠിച്ചു തോന്നുന്നു കുറെ ഇമ്പോസിഷൻ എഴുതി പഠിച്ചു വന്നിട്ടുണ്ട് 😂😂😂
@kkthankachan64968 ай бұрын
ഗ്യാസ് വില കൂടിയ കുറഞ്ഞ വില 15/LAKH MILA ഹൈ
@AmalAmal-bw2bw8 ай бұрын
ഇത് അമിത്ഷാ കേൾക്കാനാണോ അതോ ജനങ്ങള് കേൾക്കാനാണോ പ്രസംഗിക്കുന്നത് 😁
@voiceofraheemadhur6068 ай бұрын
കഷ്ടിച്ച് പഠിച്ചു കുട്ടികൾ പരിപാടിക്ക് പഠിക്കും പോലെ 1 mint 14 സെക്കന്റ് 😂😂
@radheshk21648 ай бұрын
👍.. പ്രധാനമന്ത്രി ആവാനുള്ള യോഗ്യത യുള്ള നേതാവ് തന്നെയാണ് ശോഭ സുരേന്ദ്രൻ ..ഇവരെ ബിജെപി ക്കാർ തന്നെ അടിച്ചു ഒതുക്കുകയാണ്... പാവം..
@aspirantsessay8 ай бұрын
I think she is fire brand leader from Kerala...🎉🎉🎉🎉
@saleemek68368 ай бұрын
ശോഭ പണ്ട് മനോരമ ചാനലിൽ ശാനി യോട് ഹിന്ദി പറഞ്ഞ് കുടുങ്ങിയത് ആരും മറന്നിട്ടില്ല😅😅😅
@ibhaskaren8 ай бұрын
എന്തൊരു പപ്പരത്തം. യജമാനന്നെ പ്രീതി പെടുത്താൻ എത്രത്തോളം അധഃപധിക്കുന്നു var മലയാളികളുടെ കൂട്ടത്തിൽ മാത്രം.
@amnmohmmed70768 ай бұрын
വീർ ഭഗത് സിംഗൻ ഷാനി ഇത് ചെറിയ കളിയല്ല 😂😂 പഠിച്ച് വന്നേക്കാണ് മഞ്ഞൾ 😂
@vijayakumarpillai55498 ай бұрын
കണ്ടും,കേട്ടും പഠിക്കടോ ഹിന്ദിക്കെതിരെ സമരം ചെയ്യുന്നവരെ,ബഹുത് അച്ചാ ഹോ ഗയ,ബോലോ, ബോലോ ഭാരത് മാതാ കി ജയ്
@fingertip68168 ай бұрын
കഷ്ടപ്പെട്ട് കാണാതെ പഠിച്ചു വന്നതാണ്
@vikramannairvikramannair51288 ай бұрын
ആഹാ അടുത്ത കേന്ദ്ര മന്ത്രി🙏🙏🙏🙏🧐🙏
@sruthiakhil6298 ай бұрын
The real heroine
@sasikalak20968 ай бұрын
കേരളത്തിൻ്റെ സ്മൃതി ഇറാനി
@siddiquesiddique57468 ай бұрын
ഹിന്ദിക്ക് ശേഭക്ക് 100 ൽ 80 മാർക്ക് നൽകുന്നു. എന്നാലുംജയമില്ല. മററു വിശയങ്ങളിൽ മാർക്ക് കുറഞ്ഞു. 'പരീക്ഷ ഇനിയും എഴുതണം🚩🚩🚩
@HappyKiteFlyer-vj6uq8 ай бұрын
ഒരുഉലക്ക കിട്ടോ .ഈ വർഗീയ വിഷത്തിനെതല്ലിക്കൊല്ലാൻ
@abdulmanaf24878 ай бұрын
ഹിന്ദി പ്രസംഗം കേട്ട് അമിട്ട് ഇറങ്ങി ഓടിയെന്നാകേട്ടത്...😂😂😂
@gireeshv.k14988 ай бұрын
ശോഭച്ചേച്ചി ഹിന്ദി പഠിച്ചു. ഡൽഹിയിൽ തിളങ്ങണം എങ്കിൽ ഹിന്ദി അതൃവശൃം ആണ്.കേരളത്തിൽ എംപി ആഫീസ് തുടങ്ങിക്കോളൂ.ശോഭച്ചേച്ചി.
@baniyasjew8 ай бұрын
യെ ഹം നോക്കി വായിക്കുന്നത് അല്ലാ ഹേ ..😆
@rafeeqpvm8 ай бұрын
അമിതാവേശം കാരണ० party പുറത്തിട്ട ഒരു ഹതഭാഗൃ.
@sunnyjoseph6158 ай бұрын
ന്നാലും ശോഭേച്ഛീടെ കൺകറന്ന്റ് ലിസ്റ്റ് പ്രസംഗം തിന് ഒപ്പം എത്തിയില്ല...
@sanisaru0078 ай бұрын
ജയിക്കണം ശോഭ മേം ജയ് ബിജെപി ഇനി വിദ്യാഭ്യാടമുള്ളവർ പാർട്ടി യിൽ കയറ്റിയിട്ടേ കാര്യമുള്ളൂ
@moidukpmoidu75308 ай бұрын
ഒരു ജാതി ഉലക്കപ്പിണ്ണാക്കിലെ ഹിന്ദി സംസാരമായിപ്പോയി. ഹിന്ദി തന്നെ നാണിച്ചു പോയി. പോയി സംസാര ശൈലി പടിച്ചിട്ട് വരൂ മാന്യ മഹതീ '
@shiyasvadagiri69488 ай бұрын
ആ ബെസ്റ്റ്.. ഇനി അമിട്ട് മലയാളത്തിലോട്ട് തർജ്ജിമ ചെയ്യുവായിരിക്കും...
@basheeramanath79718 ай бұрын
മോഡിക്ക് എഴുതിക്കൊടുക്കുന്ന ഇംഗ്ലീഷ് വാക്കുകൾ പോലും തെറ്റില്ലാതെ പ്രസംഗിക്കാൻ കഴിയില്ല.
@mohammedpothangodan75668 ай бұрын
ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ഈ സാധനത്തിനെയൊക്കെ ക്രിമിനൽസുകളുടെ ഇടയിലേക്ക് അയച്ചിട്ട് എന്ത് കാര്യം
@HopeandaFuture1238 ай бұрын
ഹിന്ദി അറിയാമെന്നുപറഞ്ഞു മാത്രം പാർലമെന്റിൽ പോയി തിളങ്ങാമെന്ന് വിചാരിക്കേണ്ട.
@princevarghese34588 ай бұрын
മലയാളികൾ കേൾക്കാൻ അല്ല പറഞ്ഞത് . അത് ഡൽഹിക്കാർ കേൾക്കാൻ ആണെന്ന് ആർക്കും മനസിലായില്ലേ
@padmanabhana71738 ай бұрын
പാർലമെൻറ്റിൽ മുഴക്കാൻ കഴിവുള്ള നേതാവ്❤
@captaincool-nn3px8 ай бұрын
😂😂😂ഹിന്ദി പറയൽ ആണ് mp യ്ക്ക് വേണ്ട ക്വാലിറ്റി എൻകിൽ വീട്ടിൽ പണിക്കു വരുന്ന ബംഗാളിനെ ആ പണി എപ്പിച്ചൽ മതിയല്ലോ... 😂😂😂... എന്റെ പൊന്നു ഷെഹീദ് ഭാഗത്തു സിങ്ങാ..
@johnmathew67318 ай бұрын
പ്രസംഗം ആലപ്പുഴക്കാർക്ക് എല്ലാം ഇഷ്ട്ടപ്പെട്ടു
@SharinaSahri8 ай бұрын
മലയാളത്തിൽ എഴുതി കൊടുത്തത് അസ്സലായി വായിക്കുന്നുണ്ട്.... കഷ്ടം...
@abduljaleel22668 ай бұрын
എന്തായാലും പാർലമെന്റിൽ സംസാരിക്കാൻ പറ്റില്ലല്ലോ അങ്ങനെ എങ്കിലും ആഗ്രഹങ്ങൾ തീർക്കട്ടെ
@KrishnaKumar-du5jt8 ай бұрын
Proud of you Sobha surendran
@kabeerkoyyode8 ай бұрын
ശോഭേച്ചീ ഗൃസിന് ഇപ്പോൾ എത്രയാ വില
@zerox-tv4nq8 ай бұрын
പ്രസംഗം 🔥🔥🔥🔥👌🏼👌🏼👌🏼
@Parampil8 ай бұрын
പൊരിച്ചൂ❤
@suminms84828 ай бұрын
പൊളി 🥰
@muhammedmusthafa78548 ай бұрын
മേരാ ബിസിനസ് മഞ്ഞൾ തുമാരാ ബിസിനസ് ക്യാഹൈ അമിട്ടാജീ😂😂😂😂
@sujith48488 ай бұрын
THERA BUSINESS JIHAD HE NA SUDAPPI???
@musthukoyis36218 ай бұрын
വർഗീയത പറയൽ ഹേ 😂
@ograveendhrankasargod80998 ай бұрын
നിൻ്റെ ഇപ്പേനെ പറഞ്ഞതാണോടാച്ചുപ്പു ഡാപ്പി
@nazwdr55598 ай бұрын
കരച്ചിൽ ഹിന്ദിയിലും😂😂😂
@KrishnaKumar-pl2fo8 ай бұрын
Jai shobhaji jai amithshaji ✌️✌️✌️✌️❤️❤️❤️❤️
@gsvgbjxvvbj63628 ай бұрын
ഹിന്ദി എഴുതി വാഴികകാൻആരികാണ്,അറിഴാതത്,അതും ഹിന്ദി ശൈലിൽ വാഴികണം ഇത് മലയാളം പാടുന്നു,
@shuhaibs60998 ай бұрын
കാണാതെ പഠിച്ചു പറയുന്ന പോലെ തോന്നുന്നേ ഇല്ല
@JS-Sharma8 ай бұрын
केरल की बेटी , अपनी राज्य की मान सम्मान करनेवाली श्रीमती शोभा जी आप को हमारे और से सादर प्रणाम। आप की भाषण अगला लोकसभा के मंच पर हम सुनना चाहते हैं। आपको जनता के आशिर्वाद हो। सर्वत्र विजयी भव: । 🙏 ❤
@antonyjoseph318 ай бұрын
അമ്മച്ചി യുപിയിൽ പോയി മത്സരിക്കൂ ജയിക്കും 😂
@jinojoseph78 ай бұрын
ശോഭ 🧡🧡🧡
@sukumarankrishnan418 ай бұрын
Simply superb ! Dear sister
@ranganathanpv85138 ай бұрын
Athu kalakki👌👌👌
@vshashim8 ай бұрын
ശോഭേ മഞ്ഞ പ്രസംഗം നടത്താതെ നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി തരുക
@musthafack88698 ай бұрын
ഇവർ പറയുന്നതിന്റെ അർത്ഥം ഇവർക്ക് തന്നെ അറിയില്ല , ആരോ എഴുതി കൊടുക്കുന്നത് നോക്കി വായ്ക്കുന്നു ശോഭ
@nijabddinmm61968 ай бұрын
ഉഗ്രൻ
@mohammedkunhi78048 ай бұрын
എന്റെ സംശയം ആലപ്പുഴ അങ്ങ് up ആണൊ ഹിന്ദിയിൽ സംസാരിക്കാൻ
@nishadmadavana11998 ай бұрын
അമിത്ഷാക്ക് കേൾക്കാൻ വേണ്ടിയുളള പ്രസംഗം ആയിരുന്നോ മുന്നിലിരിക്കുന്ന സാധാരണ മലയാളികളോടല്ലേ പറയുന്നത്😂
@HarisHaru-jm8yk8 ай бұрын
😂
@sadikpattaram30188 ай бұрын
ഇത് കേരള ജനതക്ക് വേണ്ടിയല്ല ഡൽഹിയിലേക്ക് കേൾക്കാൻ വേണ്ടി അനിയൻ ഭാവയും ചേട്ടൻ ഭാവയും പറയു ഇവൾ കൊള്ളാലോ ന്ന്
@shihabudheenmachingal50898 ай бұрын
ഇത് മലയാളത്തിൽ ഹിന്ദി എഴുതിയ മന്തിയാണ് എന്നാ തോന്നുന്നത്😂