Loka Kerala Sabha | M A Yusuff Aliക്കെതിരെ രൂക്ഷ വിമർശനവുമായി K M Shaji

  Рет қаралды 263,391

News18 Kerala

News18 Kerala

2 жыл бұрын

Loka Kerala Sabha: M A Yusuff Aliക്കെതിരെ രൂക്ഷ വിമർശനവുമായി K M Shaji. യൂസഫലിക്ക് Yogiയെയും Modiയെയും Pinarayiയെയും തൃപ്തിപ്പെടുത്തേണ്ടി വരും. തന്റെ ബിസിനസ്സ് നടത്താൻ അതൊക്കെയാവാം. Leagueനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയും എന്നും ഷാജി വിമർശിച്ചു.#LokaKeralaSabha #MAYusuffAli #News18Kerala
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 967
@_x2659
@_x2659 2 жыл бұрын
ഷാജി.. നല്ല ഉളുപ്പുള്ള വർത്താനം... 👍👌💚
@user-pj1ck9ej8b
@user-pj1ck9ej8b 5 ай бұрын
എന്തോന്ന്
@musthafamusthu3363
@musthafamusthu3363 2 жыл бұрын
ഒരുപ്പാട് കുടുബത്തിനും അന്നംതരുന്ന യൂസഫലിയെ കുറ്റം പറയാൻ ഷാജി നിനക്ക് എന്ത് യോഗ്യത
@harshaduppungal
@harshaduppungal 2 жыл бұрын
Paniyeduthittalle ....free aayi allallo
@shbujacob1976
@shbujacob1976 2 жыл бұрын
പണി എടുത്തു കൊടുത്തിട്ടാണ് ശമ്പളം തരുന്നത്.. ചുമ്മാതല്ല കേട്ടോ .
@nisamcp7772
@nisamcp7772 2 жыл бұрын
prathipakshathe velluvilikkan ayaaal araaaan
@mujeeb3906
@mujeeb3906 2 жыл бұрын
@@shbujacob1976 പണി എടുക്കാൻ ഒരു സ്ഥാപനം ഉണ്ട്ടായിയോടെല്ലേ ഇല്ലകിൽ എന്ത് ചെയ്യും
@ubaidullahhassan2252
@ubaidullahhassan2252 2 жыл бұрын
Shaji marappottan aan
@rashidali4011
@rashidali4011 2 жыл бұрын
അയിന് യൂസുഫലിക്ക് മൂരി കച്ചവടം ഇല്ലാലോ 😂😂😂
@josephvarghese8479
@josephvarghese8479 Жыл бұрын
നല്ല അകിടുള്ള ഫിലിപ്പീനി പെണ്ണുങ്ങളെ........
@sidhiqhamza
@sidhiqhamza 2 жыл бұрын
തള്ളിന്‌ ഒരു കുറവും ഇല്ല.
@ckr424
@ckr424 2 жыл бұрын
രണ്ടാളും വ്യവസായി മാരാണ് യൂസഫലി വ്യവസായപ്രമുഖനും, നിരവധി പേർക്ക് തൊഴിൽ നൽകുന്ന വ്യക്തിയാണ് ഷാജി കർണാടകതിൽ ഇഞ്ചി കൃഷി നടത്തി കിട്ടുന്ന പൈസ കട്ടിലിനടിയിൽ ഒളിപ്പിക്കുന്നു എന്നുമാത്രം.
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
എന്ത കൊണ്ടും യൂസഫലി സർ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട മനുഷൃനാണ് കാരണം എത്ര യോ കുടുംബങൾ ജീവിക്കുന്നു അയാളുടെ സ്ഥാപനങ്ങളിൽ ജോലിചെയ്തു. ഈ കുറ്റം പറയുന്നവരെ കൊണ്ടു ഒരു ഗുണവുമില്ല
@rjhome8113
@rjhome8113 2 жыл бұрын
👍
@muhammedirfan9812
@muhammedirfan9812 2 жыл бұрын
🤣🤣🤣👍👍👍
@AbdulKader-gu9wd
@AbdulKader-gu9wd 2 жыл бұрын
നല്ല സാലറിയും കൊടുക്കുന്നുണ്ട്
@ibnumajeed8893
@ibnumajeed8893 2 жыл бұрын
അയാൾ ചെയ്യുന്ന നല്ല കാര്യങ്ങളെ ഇവിടെ ആരും എതിർത്തിട്ടില്ല.
@nisarmnisarm7472
@nisarmnisarm7472 2 жыл бұрын
മൊയലാളിക്ക് ശെരിക്കും കിട്ടി... ഷാജി 💚💚💙🔥🔥
@abdhullaabdhu7161
@abdhullaabdhu7161 2 жыл бұрын
.M.A.YOUSEF.ALI.WE.RESPECT.
@muhammadraheesputhalath1421
@muhammadraheesputhalath1421 2 жыл бұрын
അതേ.. ഷാജിയുടെ കിട്ടൽ കിട്ടിയതും യൂസുഫ് അലി ദേ... ഡിം. ഓഹ് കുമ്മനം ഷാജി ഒരു കില്ലാഡി തന്നെ
@feehtal
@feehtal 2 жыл бұрын
ഒരു വിലയും ഇല്ലാത്ത ലീഗിനെ ആർക്കു വേണം തൂക്കി വിറ്റാൽ പോലും ആരും എടുക്കില്ല... ഇഞ്ജി ഷാജി അധികം വിളച്ചൽ വേണ്ട... നിന്നെ ജനങ്ങൾ തള്ളിയതാണ്... ഇനി പൊങ്ങില്ല... ഉറപ്പാണ്... വയനാട്ടിൽ കാപ്പിക്ക് കവാത്ത്‌ എടുത്ത് ജീവിക്കേണ്ടി വരും...
@salahudeenhassan7636
@salahudeenhassan7636 2 жыл бұрын
എന്ത് ലീക്ക്. എന്ത് ഷാജി.yousuf Ali എന്ന വ്യക്തിക്ക് എന്താ സ്ഥാനം എന്ന് ലീക്കന്മാർക്ക് അറിവുണ്ടോ
@raihanuae6522
@raihanuae6522 2 жыл бұрын
മുതലാളി ലീഗിനെ വില ക്കുവാങ്ങാൻ മുതലാളി നടത്തുന്നത് ആക്രി കടയല്ല, 😂😂
@sufiyanmanu
@sufiyanmanu 2 жыл бұрын
കെഎം ഷാജി 🔥🔥🔥🔥
@sunshine-ue9um
@sunshine-ue9um 2 жыл бұрын
Pravasikku shaji yano joli tharunnathu. Yousaf Ali kku malayaliyodu oru pratheyka sneham undu
@yadhusscienceexperiments1633
@yadhusscienceexperiments1633 2 жыл бұрын
എന്നും സത്യം വിളിച്ചു പറയാൻ മടിയില്ലാത്ത ഒരു നേതാവാണ് കെ എം ഷാജി
@bavubavu4436
@bavubavu4436 2 жыл бұрын
യൂസുഫലി സാറിനേ പറയാൻ നീ വളർന്നിട്ടില്ല ഷാജീ
@mohamadashique2396
@mohamadashique2396 2 жыл бұрын
സർ thphoo.. ഒരു pr വർക്ക്‌ മൊയലാളി.. അതിനെ താങ്ങാൻ നിന്നെ പോലത്തെ കൊറേ എണ്ണം
@vedprakash6648
@vedprakash6648 2 жыл бұрын
യൂസഫ് അലി യുടെ പരാമർഷം തീർത്തും അനുചിതം. ഷാജി മാത്രമേ എതിർത്തുള്ളൂ.
@balansalalah5565
@balansalalah5565 2 жыл бұрын
jate. Matam. nokkatepratekarekkan othathandakku. janechavan
@josephvarghese8479
@josephvarghese8479 Жыл бұрын
എന്നു പറഞ്ഞാൽ കുറെ കള്ളപ്പണക്കാരുടെ മാമാ ആയി നിന്നു പെണ്ണുകുട്ടി പത്തു പുത്തൻ ആയപ്പോൾ മാമൻ അബുദാബിയിൽ സൈക്കിളിൽ ഹോം ഡെലിവരിക്കു കൊണ്ടുവന്നു എടുത്ത കാലം മറന്നു.ഏൽപ്പിച്ചു പോരുമ്പോൾ മാമാക്കു കൊടുത്ത വാക്ക് പാലിച്ചോ... ഇപ്പൊ രാഷ്ട്രീയക്കാരെ വിലക്കെടുത്തു അവർക്ക് എല്ലാ കടത്തിനും ഒപ്പം കുടി നട്ടെല്ലുള്ള രാഷ്ട്രീയക്കാരെ കുടി മാമാ മാർ ആക്കാൻ ഇയാളുടെ ശീലം എല്ലാവർക്കും എന്നു ധരിക്കല്ലേ....വിവരം അശേഷം ഇല്ലാത്ത മുത....ലാളി...
@faisalz.m.7005
@faisalz.m.7005 2 жыл бұрын
ഷാജി.100%ശരി.
@sachingopinath2599
@sachingopinath2599 2 жыл бұрын
അതിന് ചത്ത കുതിരയെ ആര് വാങ്ങാനാണ് 😂😂😂😂
@j.a.k..ferokecalicut5041
@j.a.k..ferokecalicut5041 Жыл бұрын
താനാണോ ചത്ത കുതിര...?
@kingofkomban9817
@kingofkomban9817 2 жыл бұрын
ലീഗ് എന്നോ ഷാജി വിലക്ക് വാങ്ങി 😀😀😀
@manuhyan
@manuhyan 2 жыл бұрын
Aa engi kirishi cash kondavum
@musafir1139
@musafir1139 2 жыл бұрын
അത് ഞങ്ങൾ അങ്ങോട്ട് സഹിച്ചു,, മാപ്പിള സഖാക്കൾക്ക് അത് സഹിക്കണമെന്നില്ല
@kingofkomban9817
@kingofkomban9817 2 жыл бұрын
@@musafir1139 നിങ്ങൾ ഈ മണ്ടന്റെ പൊട്ടത്തരം സഹിച്ചോളു പക്ഷേ ഇനിയും ഒരു പാട് സഹിക്കാൻ ഉണ്ടാകും വഹാബികളെ അത് ഓർത്തു കൊണ്ട് സഹിക്കണേ 😀😀😀
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 жыл бұрын
യൂസഫലി ആക്രി കച്ചോടം തുടങ്ങിയോ 😄
@2speed644
@2speed644 2 жыл бұрын
👍
@barkathtirur
@barkathtirur 2 жыл бұрын
പൊളിച്ചു 💪💪💪💪
@helpmatesworld3506
@helpmatesworld3506 2 жыл бұрын
KM ഷാജി 🥰പ്രവാസികളുടെ Big Salute 🤚💙
@emilbaby363
@emilbaby363 2 жыл бұрын
Gujratu mukia mantry modiude vikasanam kandu padikan evalle munbu paranjirunatu. Inji shaji.
@Kondottimoosa
@Kondottimoosa 2 жыл бұрын
മ്മ് പഷ്ട്ട് 😜
@salahudeenhassan7636
@salahudeenhassan7636 2 жыл бұрын
എല്ലാരേയും കൂട്ട് പിടിക്കേണ്ട
@skjp3622
@skjp3622 2 жыл бұрын
പ്രവാസികൾ ഷാജിയുടെ കൂടെയില്ല. ഒരു കാര്യവുമില്ലാതെ കുശുമ്പ് കൊണ്ടു പിണറായി വിരുദ്ധരായ കുറച്ചു ആൾകാർ മാത്രമേ ഷാജിയുടെ കൂടെയുണ്ടാവുകയുള്ളു. പ്രവാസികളെ ബഹുമാനത്തോടെ നന്ദി യോടെ ചേർത്ത് പിടിയ്ക്കുന്ന സർക്കാരിനും യൂസിഫ് അലി യ്ക്കൊപ്പമാണ് കൂടുതൽ പ്രവാസികൾ
@azizma705
@azizma705 2 жыл бұрын
സ്വന്തം ആയിക്കോട്ടെ.. മൊത്തം പ്രവാസികൾ വേണ്ട..
@rasheedchakkarapmna6530
@rasheedchakkarapmna6530 2 жыл бұрын
ഇത്‌ വ്യാപരിയും ഇജ്ജി കർഷകനും തമ്മിലുള്ള പ്രശ്നമാണ്
@rathish5329
@rathish5329 2 жыл бұрын
😂😂
@bapputtyyehiya6882
@bapputtyyehiya6882 2 жыл бұрын
ലീഗ് എന്തു അന്തസ് ഉള്ളവൻ മാരാണ് ഇവൻ മാർ മതം വിറ്റ് തിന്നുന്ന നാറികൾ
@Sandeep-ny7rg
@Sandeep-ny7rg 2 жыл бұрын
ഷാജിയുടെ ഇഞ്ചിക്ക് യൂസഫലി വിലയിട്ടത് കുറഞ്ഞു പോയി 😄
@josephvarghese8479
@josephvarghese8479 Жыл бұрын
@@Sandeep-ny7rg വിജയന്റെ ചെമ്പിന് വിലയിടാൻ യൂസഫലി മതി ഷാജിടെ വിലയിടാൻ ഓൻ വേറൊരു വാപ്പാക്കു ജെനിക്കേണ്ടിവരും
@vijayanvk8518
@vijayanvk8518 2 жыл бұрын
വിലയില്ലാത്തത് ഒന്നും അദേഹം വാങ്ങില്ല .
@nandagopal_marar
@nandagopal_marar 2 жыл бұрын
😂🔥
@4thepeople929
@4thepeople929 2 жыл бұрын
ലീഗിനെ ഇഞ്ചിമുതലാളി എന്നോ അങ്ങ് എടുത്തു.
@josephvarghese8479
@josephvarghese8479 Жыл бұрын
@@4thepeople929 ലീഗിനെ എടുക്കാൻ യൂസഫലി അല്ല അംബാനിയും അദാനിയും ഒരുമിച്ചു നോക്കിയാലും ആവില്ലെടോ.....സി പി എം നെ കിട്ടിയപ്പോലെ.... ചെല്ലു ജ്ജി പോയി വിജയന് ചെമ്പു ഒപ്പിക്കുന്ന മാമാക്കു ഒരു സല്യൂട്ട് അടിച്ചിട്ടു തള്ളു
@iiiiirfa
@iiiiirfa 2 жыл бұрын
#ഇഞ്ചികൊപ്പം ആരാ യൂസഫലി !! ഇയാൾ ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആണോ?? 🤗
@freethinker1675
@freethinker1675 2 жыл бұрын
antham vanam kammi
@muhammednazeeb1500
@muhammednazeeb1500 2 жыл бұрын
Ginger shaaji is NXT American president
@jinan39
@jinan39 2 жыл бұрын
ഒരുപാട് പേരുടെ വീട്ടിൽ അടുപ്പ് പുകയുന്നത് ഇദ്ദേഹം ബിസിനസ്‌ നടത്തുന്നതുകൊണ്ടാണ്...
@gatewaytravelspattom7576
@gatewaytravelspattom7576 2 жыл бұрын
😅😅😅😅
@kabeershifa4418
@kabeershifa4418 2 жыл бұрын
Ninthe panchayath vilak vagaan kayivullavana 🤣
@thuglifeanas5559
@thuglifeanas5559 2 жыл бұрын
ആണും പെണ്ണും കെട്ട പാർട്ടി ആര് വാങ്ങാനാ'യൂസഫ് സാർ വെറെ പണിയില്ല
@indian-ni5qq
@indian-ni5qq 2 жыл бұрын
Athe cpm aan aa party 🤣🤣
@abdulnasarnarath9878
@abdulnasarnarath9878 2 жыл бұрын
ഷാജി നോട് ഇഞ്ചി വാങ്ങാത്ത കൊണ്ടാണ് ദേഷ്യം
@muhammedirfan9812
@muhammedirfan9812 2 жыл бұрын
🤣🤣🤣🤣🤣👍👍👍👍
@nivedhithamv2989
@nivedhithamv2989 2 жыл бұрын
👍👍👍😁😁
@pranavrajtr7572
@pranavrajtr7572 2 жыл бұрын
🤣🤣
@savadshas1899
@savadshas1899 2 жыл бұрын
😂
@jasirajamal
@jasirajamal 2 жыл бұрын
ഗൾഫിൽ ഇപ്പോൾ ഇഞ്ചിക് വിലയില്ല
@thomasmathew1193
@thomasmathew1193 2 жыл бұрын
Big salute to KM Shaji,u are courageous man who are always standing strong attitudes, ur words are penetrating opponents mind s.
@ziyane6466
@ziyane6466 2 жыл бұрын
കുഞ്ഞാലി കുട്ടിയുടെ അവിപ്രായം വേറെയാണല്ലോ ഷാജിയണോ 😂വിലക്‌ വാഗുക വിലയുള്ള സാധനമാണ് വിലയില്ലാതത്‌ യൂസഫലി വാങ്ങില്ല
@sreenivasann1952
@sreenivasann1952 2 жыл бұрын
ഷാജിക്ക് ഒരാളെ സഹായിക്കാൻ പറ്റില്ല സ്കുളിന്റെ പൈസ കൈകൂലി വാങ്ങിയ നീനക്ക് യുസഫലിയെ കുറിച്ച് പറയാൻ എന്ത് അവകാശം യു സ. ഫലിക്ക് ഉണ്ട. ങ്കി മതം നോക്കാതെ സഹായിക്കുന്നു നീ മുസ്ലിമക്കളെ പറ്റിച്ച് വിടുംബങ്കാളവും പണിയുന്നു ഇപ്പോൾ പണിയില്ല പണം കിട്ടാന് ഇല്ല പഴയ കാലം മറക്കേണ്ട അള്ള വിടുല്ല
@skjp3622
@skjp3622 2 жыл бұрын
👌👌👌
@mutharcp7072
@mutharcp7072 2 жыл бұрын
😆😆😂
@santathomas4a487
@santathomas4a487 2 жыл бұрын
കുഞ്ഞാപ്പ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയ കളി ആണ്,
@josephvarghese8479
@josephvarghese8479 Жыл бұрын
കുഞ്ഞാലികുട്ടിയും വിജയനും കെ മുരളീധരനും 20 വർഷം മുൻപ് പങ്കാളിത്ത മുതലാളിത്തത്തിന്റെ വാക്താക്കൾ ആ കുടെ ഷാജിയെ കുട്ടണ്ട വാപ്പാക്കു പിറന്ന മക്കളും കേരളാ രാഷ്ട്രീയത്തിൽ ഉണ്ട്
@forexking270
@forexking270 2 жыл бұрын
നേരം വെളുക്കാത്ത ലീഗിനെ യൂസഫലി സാറിന് എന്തിനാ ഇഞ്ചി ഷാജി
@baburaj2825
@baburaj2825 2 жыл бұрын
K M. ഷാജി നിങ്ങൾ പ്രവാസികളെ സഹായിച്ചില്ലങ്കിൽ വേണ്ട ദയവ് ചെയ്ത് ഉപദ്രവിക്കരുത്
@unaismuhammed3608
@unaismuhammed3608 2 жыл бұрын
ഉപദ്രവിക്കുന്ന കേരള ഗവൺമെൻ്റിനെ കോവിഡ് കാലത്ത് എല്ലാരു൦ കണ്ടതാണ്
@salamsalamukc4939
@salamsalamukc4939 2 жыл бұрын
യൂസുഫലിയെ അറിയണമെങ്കിൽ ലുലുവിൽ ഉള്ള ജോലിക്കാരോട് ചോദിക്കണം അമ്മായി കളിക്കുന്ന കുറച്ചു ആളുകൾ നന്നായിട്ടുണ്ട് എത്രയോ ആളുകൾക്ക് പീഡനം അനുഭവിച്ച കഥ ഞങ്ങൾ കേട്ടിട്ടുണ്ട്
@aseebpazhashi8688
@aseebpazhashi8688 2 жыл бұрын
ഇ ഡയലോഗ് കണ്ണൂരിൽ നീ മത്സരിച്ച സ്ഥലത്തു ഇനി പറയുമോ ഇഞ്ചിക്കാ ഷാജി !! ഒരു ഉപകാരവും നാട്ടുകാർക്കു വേണ്ടി ചെയ്യാത്ത ലോക ഉഡായിപ് ..ഇടയ്ക്കിടെ മരിച്ചിട്ടില്ല എന്നറിയിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞു പുറത്തു വരും! 🤯🤧
@josephvarghese8479
@josephvarghese8479 Жыл бұрын
നിന്റെ പുരയിലും വന്നു പറയുമെടാ...എന്താ നീ കുനിഞ്ഞു തൈലം വിടുമോ
@muhammedshahin8505
@muhammedshahin8505 2 жыл бұрын
യൂസഫലി ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കരുത് - ഷാജി തനിക്ക് ആക്രി കച്ചവടം ഇല്ല - യൂസഫലി. 😆😆
@razaktv778
@razaktv778 2 жыл бұрын
എത്ര സമ്പത്ത് ഉണ്ടായാലും... K. M. C c. ന്റെ ഒരു മിട്ടായി പോലും കൊടുക്കാൻ ഇവർക്കു കഴിയില്ല... അതു കൊണ്ട് ലീഗിനെ പഠിപ്പിക്കാൻ ആരും വരണ്ട
@shameem406
@shameem406 2 жыл бұрын
Chirikkanamayirikkum...alle...🤭
@AbduSsalam-yt9yj
@AbduSsalam-yt9yj 2 жыл бұрын
ആ ക്രി കച്ചവടക്കാർ പിണു വിനെ വെറുതെ കിട്ടിയാലും എടുക്കില്ല ... 😀
@PawDayPie
@PawDayPie 2 жыл бұрын
Super comment😊🌹
@muhammedfaris212
@muhammedfaris212 2 жыл бұрын
എന്ത് വളിച്ച കോമഡി ആണ് സംഘി സഖാവേ
@fayasfayas5759
@fayasfayas5759 2 жыл бұрын
സംഭവം.. ഇഞ്ചി.. കൃഷി.. നടത്തി.. കുറച്ചു.. പൈസ യുണ്ട്.... അദ്. വിചാരിച്... അണ്ണാൻ.. ആനയെ.. വെല്ല്.. വിളിക്കരുദ്
@MujeebRahman-ue7tj
@MujeebRahman-ue7tj 2 жыл бұрын
ഇഞ്ചി കൃഷിയെക്കാൾ ലാഭം കോടിയേരി പുത്രന്റെ കഞ്ചാവ് കൃഷിയാണ്.
@rahmannu6798
@rahmannu6798 2 жыл бұрын
തട്ടിപ്പ് അഴിമതി എന്നിങ്ങനെയൊക്കെ മുങ്ങികുളിച്ച് നിൽക്കുന്ന നമ്മുടെ ഷാജിഅണ്ണന്റെ തള്ള് കേട്ട് കയ്യടിക്കാൻ കുറേ മണ്ടന്മാരും. 😃😃.
@musthafamusthafa920
@musthafamusthafa920 2 жыл бұрын
തറവാട്ട് കാർക്ക് പറഞ്ഞതാ ക്രിഷികൾ കഞ്ചാവ് ക്ർ ഷി അല്ല കേട്ടോ
@shafipkm965
@shafipkm965 2 жыл бұрын
ഒരുപാട് ആളുകൾ ഇഷ്ടമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അത് ഇല്ലാതാക്കിയ ആളുമാണ് എന്നും കൂടി ഓർക്കുക
@raveendranm3227
@raveendranm3227 2 жыл бұрын
ലീഗിന് പാര പണിയുകയാണോ ഷാജി
@krishnakumarcs5457
@krishnakumarcs5457 2 жыл бұрын
ഷാജി ജീവിച്ചിരിക്കുന്നു എന്നറിയിക്കാനുള്ള സൈക്കോളിജിക്കൽ മൂവ്
@babuvv4651
@babuvv4651 2 жыл бұрын
അതാണ് സത്യം... 😁
@renji9143
@renji9143 2 жыл бұрын
മലപ്പുറത് മാത്രം ഉള്ള മതപാർട്ടി വിലക്ക് വാങ്ങിയിട്ട് യൂസഫലിക്ക് എന്ത് തേങ്ങ കിട്ടാനാ 😄😄😄
@razaktv778
@razaktv778 2 жыл бұрын
മോനെ ദിനേശാ ഈ മലപ്പുറം പാർട്ടി അങ്ങ്. U. A ന്നിൽ എത്തിയിട്ടുണ്ട് എന്നാൽ ഈ പറയുന്ന ആള് കാരുടെ പാർട്ടി.. ബംഗാളിന് അപ്പുറം നടന്നിട്ടില്ല അതും കൂടി എഴുതനമായിരുന്നു
@renji9143
@renji9143 2 жыл бұрын
@@razaktv778 നീ എന്ത് തേങ്ങയാടാ പറയുന്നേ, മനസിലാകുന്ന ഭാഷയിൽ ഒന്ന് പറഞ്ഞുതരാമോ.
@razaktv778
@razaktv778 2 жыл бұрын
@@renji9143 തിരിയേണ്ടവർക് അല്ലാത്തവർനട്ടം തിരിയും... ഒക്കെ 😎😎😎
@radhakrishnan9442
@radhakrishnan9442 2 жыл бұрын
യൂസഫലിയെക്കുറിച്ച് പ്രവാസികളെക്കുറിച്ച് അവരെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടായിരുന്നെങ്കിൽ ഇയാൾ ഇങ്ങനെ പറയുമോ തറയാവുന്നത് ഒരു കുറ്റമല്ലെങ്കിലും ഇത്രയും വേണോ.
@abdullak4286
@abdullak4286 2 жыл бұрын
അത് രാഷ്ട്രീയ പാർട്ടിയെ വിമർശിക്കാനുള്ള ലൈസൻസ് ആണൊ
@nazar8849
@nazar8849 2 жыл бұрын
Yousaf Ali Rashteeya Muthalaaliyalla
@reddevil6712
@reddevil6712 2 жыл бұрын
മോനെ സാജി നീ നിന്റെ വാപ്പാനോട് കളിക്കണ പോലെ യൂസഫലിനോട് കളിക്കേണ്ട അന്നേ മുള്ളിക്കും മൂപ്പര് 😂😂😂😂
@Siraj005
@Siraj005 2 жыл бұрын
ലീഗ് ൻ ഒരു ബക്കറ്റ് മതിവെള്ളിയാഴ്ച പള്ളിയിൽ പിരിക മുക്ക കക്ക അതല്ലേ ഇപോയതെ ലീഗ്😆ആർക്കും വിലക് വേണ്ട ലീഗ് നെ.ഇഞ്ചി ക്രിഷി ചെയ്തിട് എത്ര കൊടുത്തു പാർട്ടിക് ഭാര്യ യുടെ പേരിൽ മാത്രം മതിയോ?കുറച്ചു പാർട്ടിക്കും കൊടുക് അല്ലാതെ വെറുതെ കിടന്നു മോങ്ങീട് കാര്യം ഇല്ല
@daraltaibahtyping6178
@daraltaibahtyping6178 2 жыл бұрын
ഇന്ന് കമ്മിക്കും സങ്കിക്കും ഒന്നിച്ചു കുരുപൊട്ടും
@jinan39
@jinan39 2 жыл бұрын
മനുഷ്യസ്നേഹിയായ യൂസഫലി സാഹിബിനെ ചീത്ത വിളിക്കുന്നത്.... വളരെമോശം...
@dileeshmk3686
@dileeshmk3686 2 жыл бұрын
വിലക്ക് മാങ്ങാൻ ലീഗിന് എന്ത് വിലയാ ഉള്ളത് ഷാജിയേ🤣🤣
@_x2659
@_x2659 2 жыл бұрын
പോടാ... ചിലക്കാതെ...
@Indian-gn7tz
@Indian-gn7tz 2 жыл бұрын
ലോക കേരള സഭയോ ഇതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു പ്രഹസനമല്ലെ
@noufalbabu3735
@noufalbabu3735 2 жыл бұрын
കക്കാനും മുക്കാ നും നക്കാനും മാത്രം അറിയാവുന്ന ഷാജി പോയി ഇഞ്ചി കൃഷി ചെയ്യാൻ നോക്ക്
@harisbabu4533
@harisbabu4533 2 жыл бұрын
അതിന് ഷാജി ബിരിയാണി വിജയൻ അല്ലല്ലോ..കാക്കൽ,പൊക്കൽ മുക്കൽ (cpm)
@kabeervlog6227
@kabeervlog6227 2 жыл бұрын
ബിഗ് സലൂട്ട് ഷാജി 👍
@SEC12345-y
@SEC12345-y 2 жыл бұрын
ഷാജിക്ക് പണി കിട്ടും 💪💪💪💪ഇനി visit വിസയിൽ വന്നാൽ അറിയും
@jasilnilambur5574
@jasilnilambur5574 2 жыл бұрын
Shaji evde thann und..oru onnum cheyoola..
@razaktv778
@razaktv778 2 жыл бұрын
ഷാജി ഇവരുടെ ചിലവിലല്ല പോകുന്നത്. Bro
@gafoorgafoor2363
@gafoorgafoor2363 2 жыл бұрын
@@razaktv778 kpccyude chilavil
@mshuaibmaninganagam7642
@mshuaibmaninganagam7642 2 жыл бұрын
Uae യൂസഫിന്റെ തറവാട് സ്വത്ത് ഒന്നും അല്ലല്ലോ
@kms4810
@kms4810 2 жыл бұрын
ഷാജി ഈ കാലം ഒക്കെ കഴിഞ്ഞു, ഇപ്പോഴും നീ ഒക്കെ ഏത് കിണറ്റിൽ ആണ്
@musthafak437
@musthafak437 2 жыл бұрын
ഇദ്ദേഹം മഹാനാണ് .24 ലക്ഷം രൂപയുടെ സ്വന്തം സ്വത്ത് വിലയിടാതെ മോഡിയുടെ ed ക്ക് കൊടുത്ത് .പത്രക്കാർ ഇതിനെ കണ്ട് കെട്ടി എന്നൊക്കെ പറഞ്ഞാലും രാഷ്ട്രത്തിന് ദാനം കൊടുത്തതാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
കെഎം ഷാജി ഇഞ്ചി കൃഷി ചെയ്തപ്പോൾ( വിളവ്) യൂസഫലിക്ക് ആണ് മൊത്തമായി നൽകിയത് അന്ന് യൂസഫലി നൽകിയ തുക കുറഞ്ഞു പോയെന്ന് പരാതി ഷാജിക്ക് നേരത്തെ തന്നെയുണ്ട്
@petter654
@petter654 2 жыл бұрын
സ്വർണ്ണക്കേസിൽ നിന്നും തടിതപ്പാനായിരിക്കും..
@muhamedziyad4166
@muhamedziyad4166 2 жыл бұрын
കോടികളുടെ ആസ്തിയുള്ള പിണുവിന്റെ വീട്ടിൽ കയറാത്ത ED ഷാജിയുടെ വീട്ടിൽ കയറുമ്പോൾ, ജനത്തിനറിയാം സഘാ-സംഘി അടുക്കളയിൽ ചിലത് വേവുന്നുണ്ട്!!!
@josephvarghese8479
@josephvarghese8479 Жыл бұрын
മോളെകൊടുത്തു കടത്തു പൊറുക്കാൻ ഒരു ചെറ്റ ഇപ്പോൾ ദിനമെന്നോണം ഡൽഹിക്കു ഒടുന്നുണ്ട് അതിൽ ഏതാണ് ഇഷ്ടം എന്നു മൊഴിഞ്ഞാലും തമ്പുരാനെ..
@petube3675
@petube3675 2 жыл бұрын
lulu hypermarketilekk ini ഇഞ്ചി കൊടുക്കില്ലെന്ന് ഷാജി
@kadarkadar3484
@kadarkadar3484 2 жыл бұрын
യൂസുഫലി സർ ❤❤❤
@gangapk4751
@gangapk4751 2 жыл бұрын
Moyand shaji
@mufeedsha5480
@mufeedsha5480 2 жыл бұрын
@@gangapk4751 😂😂
@josephvarghese8479
@josephvarghese8479 Жыл бұрын
@@gangapk4751 നിയും സ്വപ്നയുടെ കുടെയുണ്ടോ
@samraj1448
@samraj1448 2 жыл бұрын
പിച്ചക്കാരാനും പണക്കാരനും തമ്മിലുള്ള യുദ്ധം.
@sajidadam173
@sajidadam173 2 жыл бұрын
പ്രിയപ്പെട്ട ശ്രീ ഷാജി സാഹബ് ഞാനും ഒരു ലീഗ്കാരനാണ് എന്നാൽ താങ്കൾ എടുത്തു ചാടി സർവ്വാധരണീയനായ ശ്രീ MA യൂസഫലിയെ വിമർഷിച്ചപ്പോൾ വിഷമം തോന്നി. സത്യത്തിൽ അദ്ധേഹം പറഞ്ഞതിൽ എന്താണ് തെറ്റ്. “ഞാൻ ഇത് ഒരു വിവാദമാക്കാനോ കൈയടി നേടാനോ പറയുല്കയല്ല എന്ന് ഓർമിപ്പിച്ച അദ്ധേഹം പ്രവാസികളുടെ ക്ഷേമത്തിനായി തുടക്കം കുറിച്ച ലോക കേരള സഭയിൽ രാഷ്ട്രീയ കാരണങ്ങളാൽ പ്രതിപക്ഷ നേതാക്കൾ വിട്ടു നിൽക്കരുത് എന്നത് എന്റെ ഒരപേക്ഷയാണ് അതേ അപേക്ഷ അദ്ദേഹം ഭരണപക്ഷത്തോടും മുന്നോട്ട് വെച്ചു എന്നെങ്കിലും ഭരണപക്ഷം പ്രതിപക്ഷത്ത് വരുമ്പോൾ അവരും ഇത് പോലെ വിട്ട് നിൽക്കരുത്. ഇത് ഞാൻ പറഞ്ഞില്ലേൽ ഞാൻ പ്രവാസികളോടും ഈ സദസ്സിനോടും ചെയ്യുന്ന നീതികേടായിരിക്കും” ശ്രീ യുസഫലി മുകളിൽ പറഞ്ഞതിന്റെ ചുരുക്കും ഏത് മലയാളിക്കും മനസ്സിലാവും “ ലോക കേരള സഭയിൽ ദയവായി രാഷ്ട്രീയം കലർത്തരുത്”
@zubairk8441
@zubairk8441 2 жыл бұрын
പറയാനുള്ളത് പറയേണ്ട സമയത്ത് ഏത് തമ്പുരാൻറെ മുന്നിലും പറഞ്ഞിരിക്കും അതാണ് KM
@sreekumarkp1058
@sreekumarkp1058 2 жыл бұрын
Super response by K.M.Shaji...👍👍👍
@mkasim8563
@mkasim8563 2 жыл бұрын
എൻ്റെ ഉപ്പ .മരിക്കുന്നവരെയുള്ള വേദനയായിരുന്നു ലീഗിൻ്റെ രാജ്യസഭ സീറ്റ് ഒരു കോടീശ്വരന് പണം വാങ്ങി കൊടുത്തതിന് ശിഹാബ് തങ്ങളുടെ മകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് , ' ഇന്നിപ്പോൾ ലീഗിനെതിരെ എന്തോ പറഞ്ഞു എന്ന തോന്നലിൽ വലിയ ആദർശം പറയുന്നു , പണ്ട് ജമാഅത്തെ ഇസ്ലാമി എൽ ഡി എഫ് നെ പിന്തുണച്ചപ്പോൾ ഈ മഹാൻ പ്രസംഗിച്ചത് പഞ്ചായത്ത് അംഗം ആകാൻ പോലും കഴിയാതെ വന്നാലും മതരാഷ്ട്ര വാദികളായ മൗദൂദികളുടെ വോട്ട് ഞങ്ങൾക്ക് വേണ്ട, ഇതാണ് ഈ മഹാൻ്റെ ആദർശം ,
@daraltaibahtyping6178
@daraltaibahtyping6178 2 жыл бұрын
ഇന്ന് കമ്മിക്കും സങ്കിക്കും ഒന്നിച്ചു കുരുപൊട്ടും
@naseer0099
@naseer0099 2 жыл бұрын
പാർട്ടി ഫണ്ടെന്നും തിരഞ്ഞെടുപ്പ് ഫണ്ടെന്നും പറഞ്ഞ് അവരുടെ കാശ് വാങ്ങാൻ പോയി അവരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുമ്പോൾ ഇതൊന്നും കാണുന്നില്ലല്ലോ,
@Quran.78641
@Quran.78641 2 жыл бұрын
പൂഞ്ഞാർ ജോർജിന് ' ശേഷം 'യൂസഫലിക്കെതിരെ കെ എം ഷാജി😄😄
@santathomas4a487
@santathomas4a487 2 жыл бұрын
ജോർജ് എവിടെ അയാൾ അവസരവാധി,ഷാജി വേറൊരു ലെവൽ ആണ്,, ഷാജി നക്കി തിന്നാൻ നടക്കാറില്ല
@shihabvk2602
@shihabvk2602 2 жыл бұрын
ഷാജി സാഹിബ് 💪💪
@keriuduva
@keriuduva 2 жыл бұрын
നീ എവിടെ കിടക്കുന്നു അഴിമതി shaji ബഹുമാനപ്പെട്ട യൂസഫലി സാർ എവിടെ നിൽക്കുന്നു നീയും നിന്റെ പാർട്ടിയും കുറെ ആളുകളെ പറ്റിച്ചും വഞ്ചിച്ചും കൊന്നും കുറെ നേടിയത് അല്ലാതെ പാവപ്പെട്ട ജനങ്ങൾക്കും നാടിനു വേണ്ടി എന്ത് ചെയ്തു യൂസഫലി സാറേ കാരുണ്യം കൊണ്ട് ആയിരക്കണക്കിന് പാവങ്ങളാണ് ജീവിച്ചു പോകുന്നത്
@thampikumar5279
@thampikumar5279 2 жыл бұрын
👍well said.
@mithilaj4643
@mithilaj4643 2 жыл бұрын
Well
@shbujacob1976
@shbujacob1976 2 жыл бұрын
യൂസഫലി നാടിനുവേണ്ടി എന്തു ചെയ്തു.. ബോർഡറിൽ പോയി യുദ്ധം ചെയ്തോ, അയാൾക്കും അയാളുടെ കുടുംബത്തിനും വേണ്ടി ബിസ്സിനെസ്സ് ചെയ്യുന്നു.. നക്കാപിച്ച കൊടുത്ത് എല്ലാ രാഷ്ട്രീയക്കാരെയും കൈയിൽ ഇട്ടു അമ്മാനം ആടുന്നു.
@saralakrishnan8598
@saralakrishnan8598 2 жыл бұрын
Good 👍
@latheefvp2913
@latheefvp2913 2 жыл бұрын
മുതലാളിക്ക് സ്തുതിപാടാത്ത ഒരു നേതാവിനെ കണ്ടല്ലോ . ബിഗ്‌സല്യൂട് … 😘
@mukundankuruvath5152
@mukundankuruvath5152 2 жыл бұрын
ആയിരങ്ങൾക്ക് അന്നം കൊടുക്കുമ്പോൾ ആളുകൾ സ്തുതി പാടും.അതിൽ അസൂയപെട്ടിട്ട് കാര്യമില്ല.😂
@shajimaster6228
@shajimaster6228 2 жыл бұрын
മോദിക്ക് സ്തുതി പാടി നടന്ന ഇഞ്ചി ഷാജി.. ഏതായാലും നിൻറെ ഇഞ്ചി ലുലു മാർക്കറ്റിൽ വാങ്ങി വക്കില്ല..
@sadiqcherukattil7414
@sadiqcherukattil7414 2 жыл бұрын
സംഘികളക്ക് സുതുതിപാടും അതാണ് ഇഞ്ചി ഷാജി
@nazar8849
@nazar8849 2 жыл бұрын
@@mukundankuruvath5152 Athu Mattu Partykalude Thalayil Kazhariyaavaruthu
@axiomservice
@axiomservice 2 жыл бұрын
മുതലാളി ഇല്ലെങ്കിൽ തൊഴിലാളി ഇല്ല ബ്രോ
@amaltp4278
@amaltp4278 2 жыл бұрын
അത് ശരിയാ... ഇനി ഇപ്പൊ വിലക്ക് വാങ്ങാൻ ചെന്നാൽ തന്നെ ആദ്യം കാണുന്നത് ആരെയാ ? പിഎംഎ സലാമിനെ .. വെറുതെ കിട്ടിയാൽ പോലും ആരേലും വാങ്ങിക്കോ ? 😂😂🙏🏻 #ഇഞ്ചിക്കൊപ്പം
@nisarpkunnumakkaraparemmal7996
@nisarpkunnumakkaraparemmal7996 2 жыл бұрын
ഷാജി പറയേണ്ട സമയത്ത് പറഞ്ഞു പറഞ്ഞതിനോട് യോജിക്കുന്നു ഒരു വിധം മുതലാളിമാർ ചെയ്യുന്ന നല്ല കാര്യത്തിന് എല്ലാം പിന്നിൽ ഒരു അജണ്ട ഉണ്ട്
@nisarkt9149
@nisarkt9149 2 жыл бұрын
ഈ ഷാജി എല്ലാം കഞ്ഞി കുടിച്ചു പോകുന്നത് ഈ യൂസുഫലി ഉള്ളത് കൊണ്ട് മാത്രം.. യൂസുഫ് അലി മാന്യമായി ബിസിനസ്‌ ചെയ്യുന്നു.. ഇവൻ കള്ള കടത്തും.. ഇവന്റെ വിചാരം പള്ളിയിലെ ഖാളി എന്നും, ഇവനാണ് ലീഗ് ഉണ്ടാക്കിയത് എന്നുമാണ്
@alamal1233
@alamal1233 2 жыл бұрын
Manasikarogi🤣🤣🤣🤣
@saijumohan8654
@saijumohan8654 2 жыл бұрын
കൃഷി
@shahzadff1679
@shahzadff1679 2 жыл бұрын
എന്ന് തോറ്റ എംഎൽഎ - മുൻ അര എം എൽ എ
@musthafamusthu818
@musthafamusthu818 2 жыл бұрын
എന്റെ അറിവിൽ യൂസഫലി സർ. ആക്രി സാധനം വാങ്ങാറില്ല. ഷാജി.
@josephvarghese8479
@josephvarghese8479 Жыл бұрын
ഫിലിപ്പിനികളെ കുട്ടിക്കൊടുക്കാറെ ഉള്ളു
@sreedharanvp2009
@sreedharanvp2009 2 жыл бұрын
നമ്മുടെ രാഷ്ട്രം എത്രയോ പേരുടെയും ചോരച്ചിന്തി സ്വതന്ത്രം നേടി ഇവിടുത്തെ രാഷ്ട്രിയ പാർട്ടികൾക്കായി തീരുകൊടുത്തതൊന്നുമല്ല. രാജ്യത്തിനോട് കൂറുള്ള ആർക്കും അഭിപ്രായം പറയാൻ ഇവിടെ അവകാശമുണ്ട്.അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഈ കമൻ്റ്സ് എഴുതുന്നവർ ശ്രദ്ധിച്ച് വായിക്കൂ.ഭരണത്തിലിരിക്കുന്നവർക്കും ഒരു മുന്നറിയിപ്പ് അദ്ദേഹം കൊടുത്തിട്ടുണ്ട്.ആരു ഭരണത്തിൽ വന്നാലും വ്യവസായികൾ നമ്മൾക്ക് വേണമെന്ന് നമ്മൾക്ക് ഓർമ്മയുണ്ടായിരിക്കണം.അവർ നമ്മുടെ തോയിലില്ലായ്മക്ക് ഒരു പരിഹാരമാണ്
@ideaokl6031
@ideaokl6031 2 жыл бұрын
✊👌👌👌👌👍👍👍👍
@achayan234
@achayan234 2 жыл бұрын
യൂസഫ് അലി ഇഞ്ചി ചോയിച്ചു ഷാജി കൊടുത്തില്ല.. അത് ആണ് പ്രശ്നം 🤣🤣
@badkdy5135
@badkdy5135 2 жыл бұрын
ഇതാര് അയീക്കോട്ട് കാർ ആട്ടി വിട്ടവൻ അല്ലെ ഇപ്പോ കാണാറേ ഇല്ലല്ലോ എന്താ പരിപാടി ഇപ്പോ
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
Inchi midaayi..... Inchi midaayi....
@Swabeeh800
@Swabeeh800 2 жыл бұрын
വിവരം അറിയോ... വല്ലാത്ത ജാതി. നിങ്ങൾ kt ജലീൽനെ കുറെ വിവരം അറിയിച്ചില്ലേ?
@irfuzz3962
@irfuzz3962 2 жыл бұрын
ഇഞ്ചി കൃഷി ചെയ്ത കാശ് എന്റെ അടുത്ത് und
@daraltaibahtyping6178
@daraltaibahtyping6178 2 жыл бұрын
ഇന്ന് കമ്മിക്കും സങ്കിക്കും ഒന്നിച്ചു കുരുപൊട്ടും
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 жыл бұрын
സ്വർണ ചെമ്പ് കൃഷിക്ക് നല്ലകാലം.. 😀
@ismalikp1114
@ismalikp1114 2 жыл бұрын
അതിന് ആർക്ക് വേണം ലീഗിനെ ?
@whoisg.o.a.t4386
@whoisg.o.a.t4386 2 жыл бұрын
Athinu ninne aarkku vennam ninakku vendel venda
@Life_is_liveon
@Life_is_liveon 2 жыл бұрын
ഒരു മൂരിയുടെ വില എത്രയാണ് അത്രയേ ഉള്ളൂ
@daraltaibahtyping6178
@daraltaibahtyping6178 2 жыл бұрын
ഇന്ന് കമ്മിക്കും സങ്കിക്കും ഒന്നിച്ചു കുരുപൊട്ടും
@muneebkadavan8052
@muneebkadavan8052 2 жыл бұрын
ചെമ്പ് ഉണ്ട് പോയി വെച്ചോ പിണറായിക്കും കൊട് 😄😄😄
@aliyarek6811
@aliyarek6811 2 жыл бұрын
വാ പോയ കോടാലി. കീറണ കീറു കേട്ടാ. യൂസുഫ് അലിയുടെ വയറ്റിൽ നിന്നും പോകുന്നതിന്റെ വിലയില്ലാത്തവരാണ് അങ്ങേരെ വിവരം അറിയിക്കാൻ നടക്കുന്നത്. എന്താല്ലേ 🥵
@harisbabu4533
@harisbabu4533 2 жыл бұрын
യുസ്ഫലിയുടെ വയറ്റിൽ നിന്ന് പോകുന്നത്.അത് പിന്നെ കാട്ടു കള്ളൻ ബിരിയാണി വിജയൻ തിന്നുന്നത് അല്ലെ....????
@sharsfudheensharsfudheen1649
@sharsfudheensharsfudheen1649 2 жыл бұрын
കെഎം ഷാജി സാറേ സാവധാനം പറഞ്ഞാമതി മനസ്സിലാകും
@mangalasseril604
@mangalasseril604 2 жыл бұрын
ശെ... അങ്ങനെ പറയല്ലേ സാറേ... k റെയിലിൻ്റെ സ്പീഡില്ലല്ലോ..
@azeezmadathil9063
@azeezmadathil9063 2 жыл бұрын
കറക്റ്റ് സാജി സൂപ്പർ
@abdhullaabdhu7161
@abdhullaabdhu7161 2 жыл бұрын
Puran
@renji9143
@renji9143 2 жыл бұрын
കോപ്പാണ് 😏😏😏
@josephvarghese8479
@josephvarghese8479 Жыл бұрын
@@abdhullaabdhu7161 ആരു നിന്റെ വാപ്പയോ
@shajuthomas4760
@shajuthomas4760 2 жыл бұрын
ഇത് ആണ് വാഴപ്പിണ്ടി യൂസഫലി നിങ്ങൾക്ക് ഉള്ള തക്ക മറുപടി. കലക്കി ഷാജി വെൽഡൺ.
@critixoutsider8066
@critixoutsider8066 2 жыл бұрын
ഇഞ്ചി കടിച്ച കുരങ്ങൻ ഷാജി 😄😄😄
@rajendrank817
@rajendrank817 2 жыл бұрын
ഷാജി എന്തിന്റെ പേരിലാണ് ഇങ്ങനെ എന്നും ആരെയും വെല്ലുവിളിക്കുന്നത് സമുദായം പിന്നിലുണ്ടെന്ന വിചാരമായിരിക്കും.. എക്കാലവും അങ്ങനെ ആയിരിക്കില്ല. ഓർത്താൽ നന്ന്...
@muhammedfaris212
@muhammedfaris212 2 жыл бұрын
യൂസഫലി കെ ടി ജലീലിനെ തൃപ്തിപ്പെടുത്താൻ നോക്കി പണി പാളി യൂസഫലി പക്കാ ഒരു ബിസിനസ്സുകാരൻ മാത്രമാണ്
@adv.p.kdinesh6900
@adv.p.kdinesh6900 2 жыл бұрын
ഇത് ആ കള്ള പണ കേസിൽ കുടുക്കിൽ പെട്ട ഷാജി ആണോ
@moiduparakkandy9869
@moiduparakkandy9869 2 жыл бұрын
ഷാജി ലീഗി ന്ന് ബാദ്യതയായി
@geepee7405
@geepee7405 2 жыл бұрын
Salute To You Dear Shaji. At least you had the courage to tell against Yusuf Ali who aims only for business in kerala and India using these leaders.. He is cunning business man with good PRO strategies. 100 crore when he gives to Kerala Relief fund, 1000 crores business deal and real estate business he ensure. And this Yusuf ali has a habit of tarnishing these leaders who accepted his invitations and party saying about foods and enjoyment they had on his expenses..Stupid snob. Alpatharam even though he is a billionaire..
@bestlinefoodmanufacturingl3159
@bestlinefoodmanufacturingl3159 2 жыл бұрын
എന്തോന്ന് കേരളം സഭ. നിങൾ കുറെ എണ്ണത്തിന് അതിന്റെ പേരും പറഞ്ഞ പുട്ട് അടിക്കാൻ അല്ലാതെ എന്ത് കോപാടോ പ്രവാസികൾക്കു അത് കൊണ്ട് കിട്ടിയത് ...പിണറായി /'"\Z ..ഖജനാവ് കട്ട് മുടിക്കാൻ ഓരോന് ഇറങ്ങിക്കോളും .....
@__-bk5yz
@__-bk5yz 2 жыл бұрын
ഷാജി നിന്റെ ഈ അഹങ്കാരം ആണ് നിന്റെപതനം
@Kondottimoosa
@Kondottimoosa 2 жыл бұрын
ഇഞ്ചി അണ്ണൻ മീശപിരിച്ചാൽ പേടിക്കുന്ന ആളല്ല യൂസഫ് അലി 😎
@josephvarghese8479
@josephvarghese8479 Жыл бұрын
യൂസഫലി ഗുദം കുനിച്ചാൽ അടിക്കുന്നആളുമല്ല ഷാജി....കുനിഞ്ഞു നിന്നു കടത്തുന്നൊരു കുനിഞ്ഞു നിന്നേക്കാം എല്ലാവരെയും നിന്നെപ്പോലെ മുടു നക്കി ആക്കണ്ട
@asippajeddha1221
@asippajeddha1221 2 жыл бұрын
യു ഡി എഫിലെ പി സി ജോർജ് വഹാബ് എന്ന പാണക്കാരനെ വിലക്ക് വാങ്ങിയർ ആദർശം പ്രസംഗിക്കുന്നു.
@harisharis1217
@harisharis1217 2 жыл бұрын
വെറുതെ തന്നാലും വേണ്ട എന്നു യുസഫലി ക്കു അറിയാം മൂപ്പർ നല്ല കച്ചവടക്കാരൻ ആണ് നല്ലത് നോക്കിയെ എന്തും വാങ്ങു
@muhammadraheesputhalath1421
@muhammadraheesputhalath1421 2 жыл бұрын
ഇക്കുറി ഇഞ്ചി വിളവെടുപ്പ് കഴിഞ്ഞ ഉടനെ വാങ്ങുമായിരിക്കും.😂
@razaktv778
@razaktv778 2 жыл бұрын
സൂപ്പർ മച്ചാ.. ഇയാളുടെ ഈ രണ്ട് നിലവാട് ഞാൻ ആദ്യമേ പറഞ്ഞതാ. കേരളത്തിൽ. പിണറായി. കേന്ദ്രത്തിൽ. മോഡി... ബിസിനസ്‌.. ലക്ഷ്യം.. മാത്രം... അല്ലാതെ പാവങ്ങൾക്ക് വേണ്ടി അല്ല
@skjp3622
@skjp3622 2 жыл бұрын
ഒരാൾ ബിസ്സിനെസ്സ് നടത്തുന്നത് പാവങ്ങളെ സംരക്ഷിയ്ക്കാനല്ല.അതു നേതാക്കളാണ് ചെയ്യേണ്ടത്. അദ്ദേഹം ലോകം ബഹുമാനിയ്ക്കുന്ന ബിസിനസ് കാരനാണ്. ഒരു പാട് ആൾകാർക്ക് ജോലി കൊടുക്കുക എന്നത് തന്നെ വളരെ വലിയ കാര്യമാണ് ബിസിനെസ്സിലെ ലാഭത്തിന്റെ ഒരു ഭാഗം ഇദ്ദേഹം പാവങ്ങൾ ക്കു കൊടുക്കുന്നു. ഈ ഷാജി മോഡിയുടെആൾ ആയിരുന്നു വല്ലോ. എന്തൊക്കെ യായാലും ഷാജിയേക്കാൾ വളരെ ഉയർന്ന വ്യക്തിയാണ് yousif ali
@satheeshbroadway7631
@satheeshbroadway7631 2 жыл бұрын
Razak ഒന്നു പോടേ മല്ലാളിയുടെ കുശുമ്പും കൊണ്ടു വരല്ലെ . വെറുതെയല്ല നിങ്ങളുടെ ആളുകൾ നന്നാവാത്തത് വൃത്തികെട്ട വർഗം അദേഹത്തിനു മേലെ ചെറിയുന്നു
@pradeepk9394
@pradeepk9394 2 жыл бұрын
PAvangalku vendi pavam vijayetan etra pravashyam anu America il poydh. 😎
@Filimsbaba123
@Filimsbaba123 2 жыл бұрын
ഉറപ്പല്ലേ
@anasudeenchambussery5802
@anasudeenchambussery5802 2 жыл бұрын
Asooya pateee nari
@babukannur3793
@babukannur3793 2 жыл бұрын
ജീവിച്ചിരുപ്പുണ്ട് എന്നറിയിക്കാൻ അഴിമതിക്കാരന്റെ പേക്കൂത്ത് അത്രയേ ഉള്ളു
@meharji6260
@meharji6260 2 жыл бұрын
യൂസഫലിക്ക് മൂരി കച്ചവടമില്ല ചാവാലി കാള വാങ്ങാൻ😂😂😂😂😂
@pradheebpradheeb4106
@pradheebpradheeb4106 2 жыл бұрын
യുസഫ് അലി എവിടെയും രാഷ്ട്രീയം പറഞ്ഞിട്ടില്ല, രാഷ്ട്രീയമായി എന്തെങ്കിലും അഭിപ്രായവെത്യാസം അതു പ്രവാസി കളുടെ കാര്യത്തിൽ മാറ്റിവെക്കണം എന്നെ പറഞ്ഞിട്ടുള്ളു
@saidsooperalavi1798
@saidsooperalavi1798 2 жыл бұрын
കുഞ്ഞാലി കുട്ടി പറഞ്ഞത് ഷാജി കേട്ടുവോ
@muhammadjabir9713
@muhammadjabir9713 2 жыл бұрын
Leaginu എന്താ വില 😂😂?
@alnazmuhammed786
@alnazmuhammed786 2 жыл бұрын
2 lakhs roopa per head. വിവരം ഇല്ലാത്ത 5 or 6 lakhs ആൾക്കാർക്ക് കൊടുത്താൽ ലീഗ് vangikaam.. അത്രെയും പൈസ yousuf ali kk 12 hour ആവുമ്പോൾ തന്നെ lulu വിൽ നിന്ന് income aayitt കിട്ടും😂😂
@daraltaibahtyping6178
@daraltaibahtyping6178 2 жыл бұрын
ചെമ്പ് വിഴുങ്ങുന്നവർക്കാണ് വില
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 жыл бұрын
@@alnazmuhammed786 തന്റെ വിവരം ഈ കമന്റ്‌ വായിച്ചാൽ മനസിലാകും. ഒരു മാഷ് വന്നിരിക്കുന്നു.. കുറച്ച് ചെമ്പ് എടുക്കട്ടേ.. കമ്മിക്കുട്ടാ...
@alnazmuhammed786
@alnazmuhammed786 2 жыл бұрын
@@maramoruvarammaramoruvaram634 yedukk.. biriyani yum beef um ingu kori angu yedutheykk
@moidukp389
@moidukp389 2 жыл бұрын
Well said.
@bilalsabith3355
@bilalsabith3355 2 жыл бұрын
ഷാജി ഇവിടെ ലേലം വിളിയൊന്നുല്ല വിലേക്കെടുക്കാൻ ഇത് ഇഞ്ചി കച്ചവടം അല്ല... 😆
@user-tu5uu4pe7q
@user-tu5uu4pe7q 2 жыл бұрын
ആണായി പിറന്ന ഒരുത്തനെങ്കിലും ഉണ്ട് ലീഗിൽ എന്നത് ലീഗിന് അഭിമാനിക്കാം
@saykp3783
@saykp3783 2 жыл бұрын
ഇയാള് ഇപ്പൊ ഉണ്ടോ 😂😂😂 ഷായി
@ashrafedathil1299
@ashrafedathil1299 2 жыл бұрын
Verigood
@mansoorpandakkal3609
@mansoorpandakkal3609 2 жыл бұрын
എംബസി ചെയ്യേണ്ട കാര്യങ്ങൾ yousufali ചെയുന്നു എന്തിനു?
@saudigj6534
@saudigj6534 2 жыл бұрын
വെരിഗുഡ്
@ahamed3885
@ahamed3885 2 жыл бұрын
ഷാജിയുടെ ഇഞ്ചി കൃഷി നന്നായി നടക്കുന്നുണ്ടല്ലോ. സർവ സൗഭാഗ്യ ങ്ങളും നേരുന്നു
@eliteanu9003
@eliteanu9003 2 жыл бұрын
ഷാജിക്ക് മിക്കവാറും ഇപ്പൊ വിവരം അറിയും. ഈ ലീഗിൽ ഇപ്പൊ ആരാ ഉള്ളത്.?
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 жыл бұрын
😃😃നല്ല സംശയം.. ഏത് ലോകത്താണാവോ....താനൊക്കെ സുരോതോലാണോ...
@MidlajShanu-gb9cu
@MidlajShanu-gb9cu 10 ай бұрын
❤❤❤
@antonyf2023
@antonyf2023 2 жыл бұрын
ഒരു പച്ചതത്തയും പണത്തിനു മേൽ പറക്കില്ല..
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН