Afsal Qasimiയുടെ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി KM Shaji |PFI Leader Controversial Speech

  Рет қаралды 35,674

News18 Kerala

News18 Kerala

Күн бұрын

Download ffreedom app and apply coupon “NEWS18” to avail Rs 3000 scholarship instantly - ffreedom.com/n...
Popular Front നേതാവ് Afsal Qasimiയുടെ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി Muslim League. പ്രവാചക കഥകൾ കൊല്ലാൻ പ്രേരിപ്പിക്കുന്നതാക്കി മാറ്റുന്ന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയം അപകടകരമാണെന്ന് K M Shaji കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ കൊല്ലാൻ ആഹ്വാനം നടത്തുന്നവരെ എതിർക്കേണ്ട ഉത്തരവാദിത്തം മുസ്‌ലിം ലീഗിനുണ്ടെന്നും Shaji പറഞ്ഞു.
#kmshaji #afsalqasimi #afsalqasimispeech
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. | n18_Ad_Present
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 40
@ranjith56850
@ranjith56850 Жыл бұрын
ശേ സമാധാനമായി തീവ്രവാദം നടത്താനും സമ്മതിക്കില്ല
@sheejasheeja628
@sheejasheeja628 Жыл бұрын
Enthu theevravadam ? Rss areda ennu chodichal njaneda ennu thirichu parayunnathano theevravadam? Aananenkil anthasdu venam eeman venam...allathe kallu shappil kanchavum adichu nadakkunna ninneyokke polathe chettakal aanu ee samudayathinte shapam ..
@navasummar884
@navasummar884 Жыл бұрын
Km Shaji 💯💚
@binmohd7721
@binmohd7721 Жыл бұрын
അപ്പോൾ അഫ്സൽ കാസിമിയെ NIA ഇന്ന് കണ്ടില്ലേ?
@sundaranpylikkal8285
@sundaranpylikkal8285 Жыл бұрын
Ndf പറഞ്ഞത് അല്ലെ ശരി ഖുർആൻ നിൽ കൊന്നും കോലവിളിച്ചു മതം വളർത്താൻ തന്നെ യല്ലേ പറഞ്ഞത് അങ്ങിനെ തന്നെയല്ലേ ലോകമുഴുവൻ മതം വളർത്തിയത് 1921ലെ മൽബർ കലാഭവും അങ്ങിനെ തന്നെ ആയിരുന്നില്ലേ?
@sali55544
@sali55544 Жыл бұрын
🌹☑️നമ്മുടെ വചനങ്ങളെ(വിശുദ്ധ ഖുർആൻ) ആരെങ്കിലും പരിഹസിക്കുന്നതു നിന്റെ (മുഹമ്മദ് നബിയുടെ)ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ മറ്റു വല്ല സംസാരത്തിലും വ്യാപൃതമാവും വരെ നീ അവരില്‍നിന്ന് അകന്നു നില്‍ക്കുക. വല്ലപ്പോഴും പിശാച് നിന്നെ വിസ്മൃതിയിലാക്കിയാല്‍ ഓര്‍മ വന്ന ശേഷം നീ ആ അതിക്രമികളോടൊപ്പമിരിക്കരുത്. (Sura 6 : Aya 68) അവരുടെ കണക്കില്‍ വരുന്ന ഒന്നിന്റെയും ബാധ്യത സൂക്ഷ്മത പാലിച്ചുകഴിയുന്നവര്‍ക്കില്ല. എന്നാല്‍ അവരെ ഓര്‍മിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതുവഴി അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. (Sura 6 : Aya 69) തങ്ങളുടെ ജീവിതരീതിയെ കളിയും തമാശയുമാക്കുകയും ലൗകികജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്തവരെ വിട്ടേക്കുക. അതോടൊപ്പം ഈ ഖുര്‍ആനുപയോഗിച്ച് അവരെ ഉദ്‌ബോധിപ്പിക്കുക. ആരും തങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ നാശത്തിലകപ്പെടാതിരിക്കാനാണിത്. ആര്‍ക്കും അല്ലാഹുവൊഴികെ ഒരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. എന്തു തന്നെ പ്രായശ്ചിത്തം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. തങ്ങള്‍ ചെയ്തുകൂട്ടിയതിനാല്‍ നാശത്തിലകപ്പെട്ടവരാണവര്‍. തങ്ങളുടെ സത്യനിഷേധം കാരണമായി, ചുട്ടുപൊള്ളുന്ന കുടിനീരാണ് അവര്‍ക്കുണ്ടാവുക. വേദനയേറിയ ശിക്ഷയും. (Sura 6 : Aya 70)
@sali55544
@sali55544 Жыл бұрын
@SB 🌹☑️(നബിയെ)പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. അവിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് അവിശ്വസിക്കാം; അക്രമികള്‍ക്കു നാം നരകത്തീ തയ്യാറാക്കിവെച്ചിട്ടുണ്ട്. അതിന്റെ ജ്വാലകള്‍ അവരെ വലയം ചെയ്തുകഴിഞ്ഞു. അവിടെ അവര്‍ വെള്ളത്തിനു കേഴുകയാണെങ്കില്‍ അവര്‍ക്ക് കുടിക്കാന്‍ കിട്ടുക ഉരുകിയ ലോഹം പോലുള്ള പാനീയമായിരിക്കും. അതവരുടെ മുഖങ്ങളെ കരിച്ചുകളയും. അതൊരു നശിച്ച പാനീയം തന്നെ! അവിടം വളരെ ചീത്തയായ താവളമാണ്. (Sura 18 : Aya 29) സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, തീര്‍ച്ചയായും അത്തരം സല്‍പ്രവൃത്തികള്‍ ചെയ്യുന്ന ആരുടെയും പ്രതിഫലം നാം പാഴാക്കുകയില്ല. (Sura 18 : Aya 30) അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരുടെ താഴ്ഭാഗത്തൂടെ പുഴകളൊഴുകിക്കൊണ്ടിരിക്കും. അവിടെയവര്‍ സ്വര്‍ണവളകളണിയിക്കപ്പെടും. നേര്‍ത്തതും കനത്തതുമായ പച്ചപ്പട്ടുകളാണ് അവിടെയവര്‍ ധരിക്കുക. കട്ടിലുകളില്‍ ചാരിയിരുന്നാണ് അവര്‍ വിശ്രമിക്കുക. എത്ര മഹത്തായ പ്രതിഫലം! എത്ര നല്ല സങ്കേതം! (Sura 18 : Aya 31) മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ കള്ള ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (Sura 2 : Aya 256) അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ കള്ള ദൈവങ്ങളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. (Sura 2 : Aya 257)
@sali55544
@sali55544 Жыл бұрын
🌹☑️(നബിയെ)പറയുക: വരുവിന്‍; നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെന്തൊക്കെയെന്ന് ഞാന്‍ പറഞ്ഞുതരാം: നിങ്ങള്‍ ഒന്നിനെയും അവനില്‍ പങ്കാളികളാക്കരുത്; മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം; ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. തെളിഞ്ഞതും മറഞ്ഞതുമായ നീചവൃത്തികളോടടുക്കരുത്; അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം. (Sura 6 : Aya 151) ഏറ്റം ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ അനാഥയുടെ ധനത്തോടടുക്കരുത്; അവനു കാര്യബോധമുണ്ടാകുംവരെ. അളവു- തൂക്കങ്ങളില്‍ നീതിപൂര്‍വം തികവു വരുത്തുക. നാം ആര്‍ക്കും അയാളുടെ കഴിവിന്നതീതമായ ബാധ്യത ചുമത്തുന്നില്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക; അത് അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാലും. അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ കാര്യബോധമുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. (Sura 6 : Aya 152) സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. (Sura 6 : Aya 153) നാം മൂസാക്കു വേദപുസ്തകം നല്‍കി(തോറ). നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായി; എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായും. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍. (Sura 6 : Aya 154) നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്(വിശുദ്ധ ഖുർആൻ). അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. സൂക്ഷ്മതയുള്ളവരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം. (Sura 6 : Aya 155)
@sali55544
@sali55544 Жыл бұрын
🌹👍അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. (Sura 33 : Aya 35)
@rafeekparalkunjippurayil6612
@rafeekparalkunjippurayil6612 Жыл бұрын
pottanayrikum.....
@suresh-sq2sd
@suresh-sq2sd Жыл бұрын
👍👍👍🇮🇳🇮🇳🇮🇳
@travellove138
@travellove138 Жыл бұрын
Shaji
@muhammadpkabdulla1638
@muhammadpkabdulla1638 Жыл бұрын
💚💚💚💚😍
@juliusbattens2563
@juliusbattens2563 Жыл бұрын
എല്ലാ അവനും മുഹമ്മദ് എന്ന കാരവൻ കൊളളക്കാരൻ്റെ ആനുയയികൾ.
@SanthoshKumar-zn2xb
@SanthoshKumar-zn2xb Жыл бұрын
എന്തുകൊണ്ട് ... മൗനമായി..നികുന്ന്. നിങൾ... സമൂഹം. കിട്യകിടി
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
ഇയാൾ എന്താ. ഈ പറയുന്നത്. ഇയാൾ. മാത്രമേ ചരിത്രം. പഠിച്ചിട്ടുള്
@raasheed1756
@raasheed1756 Жыл бұрын
ഷാജി 🥰🥰🥰💪💪💪
@user-hl7lx6ne5q
@user-hl7lx6ne5q Жыл бұрын
Shajikka paranna shari
@user-hl7lx6ne5q
@user-hl7lx6ne5q Жыл бұрын
Adalla charithram... Wrong aana.. Pravachakan shamicchu ennan charithram..
@gafoorpt2
@gafoorpt2 Жыл бұрын
Rടട നെ പ്രീതിപെടുത്താൻ
@rashidrabin7474
@rashidrabin7474 Жыл бұрын
ഓ തന്നെ.. ഇനി അതികം ആ പരിപ്പ് വേവില്ല
@MrArun1432
@MrArun1432 Жыл бұрын
@@rashidrabin7474 nth mone neee kando bjpikkk vote koodunnath pfi yude mandatharam aaanu eeee vote koodanullla main reason aavuka
@vbonlineworld5168
@vbonlineworld5168 Жыл бұрын
ഷാജിക്ക് പേടി തുടങ്ങി.. ഷഡിയിൽ തൂറാനായി..🤣🤣🤣
@zubairk8441
@zubairk8441 11 ай бұрын
NDF നാടിനാപത്ത്
@naseefaripra
@naseefaripra Жыл бұрын
Rss shaji
@HaneefaHaneefa-pz4dv
@HaneefaHaneefa-pz4dv 10 ай бұрын
Pottan podai
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН