നമ്മുടെ പിതാക്കന്കന്മാർ പാടി ദൈവത്തെ സ്തുതിച്ച ഈ ഗാനം എത്ര തലമുറ കഴിഞ്ഞാലും ഓരോ ദൈവ മക്കൾക്കും പ്രത്യാശ നൽകുന്ന ഗാനം. ഓരോ രാത്രിയിൽ കിടക്കുമ്പോഴും ഈ ഗാനവും ഭാഗ്യ നാട്ടിൽ പോകും... എന്ന ഗാനവും ഓരോ സ്റ്റാൻസ പാടുന്നതും കേൾക്കുന്നതും നല്ലത്. നാം എത്ര പാപി ആയിരുന്നാലും... എത്ര ആശ നശിച്ചാലും... Our Jesus... നമ്മളോട് ക്ഷമിക്കും... We are one in Christ
@user-mmdark9 ай бұрын
കർത്താവിനായി യുദ്ധം ചെയ്യാൻ വിളിക്കപ്പെട്ടവർക്കായ് സ്തോത്രം , അവന്റെ നാമത്തിന് മഹത്വം
@joseebenezer91142 ай бұрын
I submit my life to the Glory of Jesus
@NJEEBABERIN10 ай бұрын
👍🌹
@bennetjoseph1956 Жыл бұрын
Very good singing nice voice God bless 🙏
@rakhisrmalu48839 ай бұрын
❣️
@user-mmdark9 ай бұрын
സാധാരണ മരണ വീടുകളിലും സംസ്കാര ചടങ്ങളിമാണ് ഞാനീ പാട്ട് കേട്ടിട്ടുള്ളത്,ചെറുപ്പത്തിൽ ഇതുപോലുള്ള പാട്ടുകൾ മരണത്തിന് മാത്രേ പാടാവു ഇല്ലേൽ ദോഷമാണ് എന്നൊക്കെ ആണ് ധരിച്ചു വച്ചിരുന്നത്.. എന്നാൽ ഇന്ന് എന്റെ നല്ല യൗവ്വനത്തിൽ ഞാൻ ഏറെ പാടാനും കേൾക്കാനും ഇഷ്ടപ്പെടുന്ന പാട്ടുകൾ ആണിവ.. എന്തൊരു പ്രത്യാശ നൽകുന്ന പാട്ടുകളാണിവ 🤗
@henrynadar463011 ай бұрын
Super Song.
@rahmathullakhan802510 ай бұрын
Praise to Jesus🤝
@AustinGR Жыл бұрын
ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ ഓടിയിട്ട് നിത്യവീടൊന്നുണ്ടവിടെയെത്തി കർത്തനോടുകൂടെ വിശ്രമിപ്പാൻ യാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ് ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയും കാലം കഴിയുന്നു നാൾകൾ പോയി കർത്താവിൻ വരവു സമീപമായ് മഹത്വനാമത്തെ കീർത്തിപ്പാനായ് ശക്തീകരിക്ക നിൻ ആത്മാവിനാൽ;- പൂർവ്വപിതാക്കളാം അപ്പോസ്തലർ ദൂരവെദർശിച്ചീ ഭാഗ്യദേശം ആകയാൽ ചേതമെന്നെണ്ണിലാഭം അന്യരെന്നെണ്ണിയീ ലോകമതിൽ;- ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും കഷ്ടത്തിൻ കണ്ണുനീർ കുടിച്ചാലും ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂല മായെന്നാലും;- ജീവനെന്നേശുവിൽ അർപ്പിച്ചിട്ട് അക്കരെനാട്ടിൽ ഞാനെത്തിടുമ്പോൾ ശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ യേശുവിൻ പൊൻമുഖം മുത്തിടും ഞാൻ;- ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾ സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം മേലുള്ളെറുശലേം നിത്യഗ്രഹം;- ലാഭമായ്തീരും സമസ്തവും ഞാൻ കാഴ്ചയായ് വയ്ക്കുന്നു തൃപ്പാദത്തിൽ അംഗം പ്രത്യഗംമേ ഇന്ദ്രിയങ്ങൾ ദൈവനാമത്തിൻ പുകഴ്ചയായി;- ലോകം ത്യജിച്ചതാം സിദ്ധന്മാരും നിർമ്മലജ്യോതിസ്സാം ദൂതന്മാരും രക്ത സാക്ഷികളാം സ്നേഹിതരും സ്വാഗതംചെയ്യും മഹൽ സദസ്സിൽ;- വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി രക്ഷകനേശുവെ കുമ്പിടും ഞാൻ കഷ്ടത തുഷ്ടിയായ് ആസ്വദിക്കും സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം;- 1 Lokamam gambhira varidhiyil viswasa’kappalil odiyitte Nithya vedonnundavide ethi karthanodu kude visramikum;- Yathra cheyum njan kroose noki yudham cheiyum njan yeshuvinai Jeevan vacheedum rekshakanai andhya swasam vareyum 2 Kalam kazhiyunnu naalkal poi karthavin varavu sameepamai Mahathwa namathe kerthippanai shakthikarika nin aalmavinal;- 3 Poorva pithakalam appostholar dhurave dharsiche bhagya desham Aakayal chetham’ennenni labham anniyar’ennennie lokamathil;- 4 Njerukathin appam njan thinnennalum kashtathin kannuner kudichalum Dehi dhukathal kshyichennalum ellam prethikoolam aayennalum;-
@ManjushaManju-s8k9 ай бұрын
❤
@ManjushaManju-s8k6 ай бұрын
😊😊😊😊
@abrahama7410 Жыл бұрын
Prathyashud gonna💚🌹🍓🍎💐
@mathewjohn3158 Жыл бұрын
വിശ്വാസ കപ്പലിൽ നമ്മൾ ജാതി മതം വർണം ലിംഗം നോക്കിയല്ല ഒരു മയുടെ സ്നേഹത്തിൽ ആ കപ്പലിൽ യാത്ര ചെയ്യാം
@rosem318211 ай бұрын
ഇതു സെലിൻ അല്ലെ... നന്നായി പാടി കേട്ടോ എനിക്ക് എന്നും ഇഷ്ടമുള്ളത്..... ഈ ഗാനം കേൾക്കുമ്പോൾ എന്റെ ജീവനായിരുന്ന കുട്ടുകാർ അവരുടെ വേർപാട്.... ഓർമ്മവരും 🙏🙏🙏 അവർക്കു ഞാൻ സമർപ്പിക്കുന്നു 🙏... റോസമ്മ.. കൊച്ചുമല
@rosem318211 ай бұрын
പണ്ട് CSI പഠിച്ച ഞാൻ മരിച്ചടക്കിന് 🙏😢😢😢❤❤ കേട്ടിരുന്ന പാട്ടു.... തേടി കണ്ടുപിടിച്ചു 🥰🥰🙏🙏😢😢😢😢😢... റോസമ്മ കൊച്ചുമല
@KumarKmar-vz5xo2 ай бұрын
❤
@gemsofgrace60564 ай бұрын
Blessed production! Blessings to the entire team ❤
@thomaskutty38123 ай бұрын
💞💞ഹായ്!!എത്ര മാനേഹരമായ പ്രത്യാശ ഗാനങ്ങൾ 💞💞💕സൂപ്പർ 💞💕💕സൂപ്പർ 💕💕💕
@VishakkVishak Жыл бұрын
ദൈവമേ അങ്ങയുടെ കൃപ എന്റെ ജീവിതത്തിൽ വെളിപ്പെടുത്തണമേ... 💯
@JoseJose-it5kh Жыл бұрын
🙏🙏🙏🙏🙏🌹❤️😪😪😪😪😭😭 ഇഷ്ടപ്പെട്ട ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു പാട്ട് കേട്ടാലും കേട്ടാലും മതിയാവധം എഴുത്തിനെ സുധി
@Aniyankunjupappachan Жыл бұрын
വളരെ ഫന്റാസ്റ്റിക്
@SherlyChicago2 жыл бұрын
Beautiful Angel. May God Bless you.
@delmajose86262 жыл бұрын
Supermolu
@abrahammathew2781 Жыл бұрын
Hi molu👌👌👌👌👌👌🙏
@josemathew46502 жыл бұрын
Wonderful old Malayalam song. Praise the Lord.
@JosephkuttyMathew Жыл бұрын
This era, looks & journey to USA and fighting for "DOLAR". WELL DONE. Sweet voice. GBU &UT
@alexjoy40 Жыл бұрын
Beautiful
@anilpm2023 Жыл бұрын
SuperVoice
@jjdrexel2 жыл бұрын
What a wonderful time. bone breaking, heartfelt. God bless U enough. Now-a-days people's journey is towards USA & fighting for Dollar. u sing mole for God.
@kochumon8899 Жыл бұрын
Sweet voice🥰🥰🥰
@jeganshalini62362 жыл бұрын
My favorite beautiful song
@modimodi899 Жыл бұрын
EXCELLENT....GOD BLESS......From Moodi mamen verghese Muscat oman
@thomasjoseph621 Жыл бұрын
Nice...
@georgeverghese2292 Жыл бұрын
Keep our faith till the end, that is all we can do. God bless.
@ManjushaManju-s8k5 ай бұрын
Amen🥰🥰❤️❤️
@LethaKP5 ай бұрын
Nice song......super Angel.🎉🎉🎉.
@BabuBabu-ku9ce Жыл бұрын
❤❤👍👍👍
@aneeshk9369 Жыл бұрын
വളരെ നന്നായി പാട്ട് 🔥🔥🔥
@issacthevarkattil9049 Жыл бұрын
👍
@elroiglobaltheologychannel33736 ай бұрын
Bravo . Wonderfully sung. God bless !
@alexperera71952 жыл бұрын
Super lyrics and good voice.... all the best... God bless you
@Syam-Kesavan Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@anishmani69108 ай бұрын
Su su super
@jomonpjjomon1850 Жыл бұрын
👍❤️🌹
@jsb50812 жыл бұрын
nice song 😊🎻🎼🎤 feeling the presence of #GOD
@justinrajg4705 Жыл бұрын
👌🏻👌🏻👍👍🙏🙏
@jomolbino3399 Жыл бұрын
❤❤❤
@sheejarajan90732 жыл бұрын
Nice song. Sweet voice. God bless you Angel 😍😍😘😘😘❤❤❤
@pathrosethomas1944 Жыл бұрын
Thank you sister for you are singing from bottom of the heart may Lord bless you
@pramodvayanattu38852 жыл бұрын
ആമേൻ !!!
@dinijoshy4322 жыл бұрын
Super God bless you 👍👍
@ReshmaElshadah2 жыл бұрын
Super Angel Chechii ❤️
@അജിതഅജിതമമ Жыл бұрын
👏👏👏
@sanjeevsamule5857 Жыл бұрын
Very nice song very nice vice
@marysam1240 Жыл бұрын
Thank you Jesus
@jamalsonpjacob2 жыл бұрын
Superb 👏🏻👏🏻👏🏻💕
@jolyvarghese28832 жыл бұрын
Super Angel.God bless you dear🧡
@vattethugeorge28722 жыл бұрын
A very appealing old song, God bless!!!!!!
@jojijohnvel Жыл бұрын
Awesome 👏👌💖
@georgeverghese22922 жыл бұрын
Believers blessed expectations. May God help us. Amen.
@samzechariah5 Жыл бұрын
Praise the lord
@sensonelsa2257 Жыл бұрын
Best wishes 🍀🎉
@shajipabraham5889 Жыл бұрын
The song is written by Ms Annamma Mammen. Well sung.
@lathasebastian64242 жыл бұрын
Super👍👍🙏🙏
@vijayakumara.b17052 жыл бұрын
Super
@jomoljomol8632 жыл бұрын
Amen
@georgeneelankaavil646 Жыл бұрын
Super . Super .
@AustinGR2 жыл бұрын
Thank u all 4 ur support n prayer
@sanimoses72212 жыл бұрын
Our late Kochu kunju upadesi write & given tune. Praise the Lord. Mumbai.
@pastor.monsycherian478 Жыл бұрын
Not kochuknju Upadesi. Sister.Annamma Mammen, Kumbanad.
@samthekkeyil7410Ай бұрын
This song was written by Annamma Mammen, Daughter of Kumkbanattachan.
@jomonphilip15612 жыл бұрын
Super. God bless you
@abrahamp.j5891 Жыл бұрын
Good. Song
@Ve-b6q11 ай бұрын
Yes
@chackochannirappel79625 ай бұрын
Good🙏
@PradeepKumar-fd6cf2 жыл бұрын
Super voice super song ❤️❤️❤️
@baburajmarkose1062 Жыл бұрын
Praise the Almighty Lord🙏 Sung well👌
@padminijoel9621 Жыл бұрын
Praise the Lord !! Halleluiah !! Amen.
@theodoret.a.theodore55538 ай бұрын
Very nice and sweet voice. Someone trying to sing "seconds" in certain places takes away some of the charm off this otherwise wonderful rendition. I was Listening with headphones. Nice song God Bless ❤🎉
@pathrosethomas1944 Жыл бұрын
How great message in this song
@libinvr20012 жыл бұрын
Nicee 😍❤️
@varghesevaidyan21932 жыл бұрын
Very good song and voice and vox
@k.moommen6836 Жыл бұрын
Very nice song 🙏❤🌹
@abeykathettu1972Ай бұрын
Very nice. God bless
@gracel.s55292 жыл бұрын
Niceee❤️❤️
@ninanabraham1987 Жыл бұрын
ഈ ജീവിതത്തിൽ ഭൂമിയിൽ ചെയ്യാനുള്ള ഉത്തരവാദിത്വങ്ങളെ മറന്നു അക്കര നാട്ടിൽ ഒന്നും കിട്ടാനില്ല.