Swarga Bhagyam | Iype Isaac | Annie Thankachan | സ്വർഗഭാഗ്യം എത്ര യോഗ്യം

  Рет қаралды 159,835

Iype Isaac

Iype Isaac

Күн бұрын

Vocals : Annie Thankachan
Produced By : Iype Isaac
Music Programing : Reji Emmanuel
Flute : Jossy Alappuzha
Mix & Master : Robin Emmanuel
Shoot & Edit : Don Valiyavelicham
Copyright Iype Isaac | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Iype Isaac will constitute an infringement of copyright.

Пікірлер: 61
@paulsonkodanadu6103
@paulsonkodanadu6103 3 ай бұрын
കേൾക്കുമ്പോൾ.... മണ്മറഞ്ഞു പോയവരെ ഓർത്ത് സങ്കടം വരുന്നു.... അതിമനോഹരം... ആലാപനം..
@mathewvarghese2738
@mathewvarghese2738 2 ай бұрын
Yes
@Alluadhivlogs
@Alluadhivlogs Жыл бұрын
Hridayam nurungiyavark yahova sameepasthan
@jerinbenny1532
@jerinbenny1532 3 ай бұрын
@super l like this song l feel crying when l heard this song
@santhoshissac8812
@santhoshissac8812 Жыл бұрын
പ്രത്യാശ ഗാനമാണ് ; പക്ഷേ ഹൃദയം നുറുങ്ങും കേൾക്കുമ്പോൾ, ഓരോ വിശ്വാസിയുടെയും പ്രത്യാശയാണ് ഈ പാട്ട്! ഓർമ്മകളും❤; ജോസി സാർ പ്രത്യേക അഭിനന്ദനം!
@ArunKumar-ub9nq
@ArunKumar-ub9nq 4 ай бұрын
Nice voice nice song nice acting and good feel
@binujoseph2207
@binujoseph2207 11 ай бұрын
So beautiful and sweet song really wonderful God bless you sister 🙏 beautiful home 🏠 my permanent home heaven so beautiful 🙏
@thomaskurian883
@thomaskurian883 2 жыл бұрын
Super funeral blessed worship romantic beautiful video song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum mathiyakilla respected sister Annie,thankachan, enikku orupadishtamayi, maalakhakoche, super super wonderful congratulations, enikku sankadam vannu, kannukal niranju, God bless you all, manassuniraye sneham orayiram thanks,ente, full supportum prarthanayum undayirikkim athrakkishtamanenikku, daivam dharalamayi anugrahikkim, Jesus l trust in you, mattarumillenikku aaswasamayi, praise the lord amen, like by Thomas kurian
@vipin_raj_vj
@vipin_raj_vj 2 жыл бұрын
Annie Chechi you sung it beautiful 🎤👌🎶🎧❤GBU All 💪😇
@nmtp
@nmtp Ай бұрын
New one from mariya kolady 👌
@colonelisenhower5974
@colonelisenhower5974 9 ай бұрын
സ്വർഗഭാഗ്യം എത്ര യോഗ്യം ....Annie Thankachan , you sing this beautiful devotional song with so much of passion and piety, it touches the core of our heart. Annie, may god bless you to deliver more such gems of Christian songs. Prayers. Colonel Isenhower
@matv161
@matv161 11 ай бұрын
God bless you sister❤❤
@rejismusic2461
@rejismusic2461 2 жыл бұрын
മിഷനറി V. Nagel രചിച്ച പ്രത്യാശയുടെ മനോഹരമായ ഗാനം
@shintocr8959
@shintocr8959 Жыл бұрын
😊
@shintocr8959
@shintocr8959 Жыл бұрын
❤❤❤❤
@jacobni2179
@jacobni2179 2 жыл бұрын
A beautiful song of hope🙏
@sojumathew9129
@sojumathew9129 4 күн бұрын
🌹
@sarathchandranhameshiack1810
@sarathchandranhameshiack1810 2 жыл бұрын
സ്തോത്രം❤
@queencysamuel
@queencysamuel 11 ай бұрын
സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ! 1 പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി- ക്കെപ്പോഴെന്‍റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം 2 മുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി- ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ 3 ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ 4 രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ- വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ 5 ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്‍റെ മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ? 6 പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ- ശീഘ്രം എത്തും പറന്നെന്‍റെ മണവാളൻ സന്നിധൗ
@josnajayan1176
@josnajayan1176 2 жыл бұрын
Very ഹാർട് ഫുൾ song
@99nibu
@99nibu Жыл бұрын
Adipoli makup
@ANOOPSR-by2wc
@ANOOPSR-by2wc 8 ай бұрын
പാട്ട് ശ്രദ്ധിച്ചായിരുന്നോ 🤣
@binoypk1021
@binoypk1021 2 жыл бұрын
Heart touching
@abeythomas7775
@abeythomas7775 Ай бұрын
Excellent ❤
@j.r.jayabalanj.r.jayabalan3064
@j.r.jayabalanj.r.jayabalan3064 3 жыл бұрын
The lyrics are touching and comforting. The singing is beautiful. God bless the musicians and all others who are behind the success of this production. For the benefit of our people in Tamil Nadu, I am giving here the Tamil version. Trust my conversion is ok. ஸ்வர்க பாக்கியம் எத்ரயோக்யம் ஆர்க்கு வர்ணிக்காம் அதின் பாக்கியம் ஓர்க்கும்தோறும் எனிக்காசை யேருன்னே! பாபலோகத்தில் கிடன்னு பாடுபெடுன்னா எனிக் கெப்போழென்டே மோட்சவீட்டில் ச்சென்னுச் சேர்ன்னிடாம். மும்பே மும்பே போயிடுன்னோர் பாக்கியமுள்ளவர் மண்ணினுள்ள கஷ்டதகழ் நீங்கி ஸ்வஷ்தராயவர் இன்னு பேடும் பாடுகள்க்காய் ஷ்வாசம் ப்ராபிப்பான் என்டே மங்கலமோட்க்ஷ புரத்தில் எப்போழெத்தும் ஞான்? பிறாவினப்போல் ரண்டு சிறகுண்டென்னாகில் ஞான் ஷீக்ரம் எத்தும் பரன் என்டே மணவாளன் சன்னிதோ
@cecilcorreya7681
@cecilcorreya7681 9 ай бұрын
God bless you. 🙂
@rajamvj3333
@rajamvj3333 9 ай бұрын
Orugi. Nilkkam.
@sindhuprabhakaran
@sindhuprabhakaran 2 жыл бұрын
മനോഹരം
@johnmathai8720
@johnmathai8720 2 жыл бұрын
പ്രത്യാശയുടെ ഗാനമാണ്
@robertgeorge6323
@robertgeorge6323 2 ай бұрын
ദൈവത്തോട് അടുക്കുവാൻ പറ്റിയ ഗാനം എഴുതിയ ഗാന രചയിതാവീനെയും ഗാനം ആലപിച്ച ഗായികയേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@jojuthomas3550
@jojuthomas3550 2 жыл бұрын
Beautiful song, God bless
@sensonsjd8614
@sensonsjd8614 Жыл бұрын
Beautifully singing and beautiful voice. bless you
@Alluadhivlogs
@Alluadhivlogs Жыл бұрын
Flute portion amazing ❤❤❤
@jacobtc5443
@jacobtc5443 Жыл бұрын
praise the Lord.thanks God bless you.
@jacobsam3123
@jacobsam3123 4 ай бұрын
Beautiful singing great song
@jjdrexel
@jjdrexel 2 жыл бұрын
Somebody afraid of this tune & song. But I enjoyed . There are lac of song. I prefer No1 song is "samayamam rathathil jhan" & this is 2nd one. Even a terrorist respect & give ear to this song. Walking legs will automatically stop. A big salute to Annie & all group. Emotional one. Ur throat is God gift so sing for God as much as u can. Felt like an ocean.
@chirameljoseph5388
@chirameljoseph5388 5 ай бұрын
Nice song
@philipeapen-xg1pv
@philipeapen-xg1pv 8 ай бұрын
Amen
@jomonphilip1561
@jomonphilip1561 2 жыл бұрын
Super
@isaacs283
@isaacs283 2 жыл бұрын
Fine song our Love bless to all
@ktmathew715
@ktmathew715 Жыл бұрын
Meaningful song.nice sound
@DanielJohn-ts3cb
@DanielJohn-ts3cb 8 ай бұрын
❤❤good..
@neenamolnv2315
@neenamolnv2315 2 жыл бұрын
Thank God
@monstergaming8635
@monstergaming8635 2 жыл бұрын
😍
@bijuvarghese116
@bijuvarghese116 6 ай бұрын
❤❤❤🙏👍
@jacobtc5443
@jacobtc5443 4 ай бұрын
.praise the Lord.good.voice.avoid.music.
@joyphilip2672
@joyphilip2672 Жыл бұрын
God bless you
@Jithintjose321
@Jithintjose321 4 жыл бұрын
👍👍
@KarolinSusanBiji
@KarolinSusanBiji 2 жыл бұрын
🙏🙏🙏🙏🙏🥰
@SKK-z8h
@SKK-z8h 3 жыл бұрын
❤️
@clueyt1
@clueyt1 2 жыл бұрын
3:25
@babybaby9492
@babybaby9492 Жыл бұрын
🙏🙏🙏🌹👍👍👍👑👑👑👌👌👌
@binduraj9074
@binduraj9074 9 ай бұрын
മനോഹരമായി പാടി സിസ്റ്റർ, but ക്രിസ്ത്യൻ ഗാനമല്ലേ അപ്പോൾ മേക്കപ്പ് അല്പം കുറക്കാമായിരുന്നു, ചിത്ര ചേച്ചിയുടെ ക്രിസ്ത്യൻ song വീഡീയോ ഒന്ന് കണ്ടുനോക്കു, പ്രത്യാശ ഗാനം പാടുമ്പോൾ നമ്മളും പ്രത്യാശയോട് കൂടിയായിരിക്കണം പാടേണ്ടത്, എങ്കിൽ മാത്രമേ കേൾക്കുന്നവർക്ക്‌ ആ ഫീൽ കിട്ടുള്ളു, വീഡീയോ കണ്ട് ആർക്കും ഒരു ഫീലും കിട്ടില്ല, വീഡീയോ കാണാതെ ഈ പാട്ടു കേൾക്കുന്നെങ്കിൽ ഫീൽ ഓക്കേ ആണ് 🙏
@ANOOPSR-by2wc
@ANOOPSR-by2wc 8 ай бұрын
കണ്ണടച്ച് കേട്ടാൽ മതി
@HEAVENLYTRUMPETZ
@HEAVENLYTRUMPETZ Жыл бұрын
Beautiful song.. Can i take a bit for creating shorts in my channel.. Pls rrply..
@ajinyohannan241
@ajinyohannan241 Жыл бұрын
Amen🤍
@Sunnypvputhuvayalil
@Sunnypvputhuvayalil Жыл бұрын
God bless you
@jerinbenny1532
@jerinbenny1532 3 ай бұрын
@andrewstj6701
@andrewstj6701 8 ай бұрын
Super
@Joshcomedy010
@Joshcomedy010 8 ай бұрын
🫴🏾❤️
സ്വർഗ്ഗഭാഗ്യം എത്രയോഗ്യം  - Swarga bhaagyam ethrayogyam aarkku-Malayalam Christian Song
6:32
ആത്മീയ ഗീതങ്ങൾ - Aathmeeya Geethangal
Рет қаралды 56 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Athmeeya Geethangal - ആത്മീയ ഗീതങ്ങൾ Song no - 73 - Yerushalemen Imbaveede
5:20
Athmeeya Geethangal - ആത്മീയ ഗീതങ്ങൾ
Рет қаралды 156 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.