10 വർഷം മുൻപ് ആദ്യമായി കേട്ട് , പിന്നീട് എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം . ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കിയ പ്രഭാഷണം.അള്ളാഹു ഉസ്താദിനു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ...ആമീൻ
@RR-vp5zf Жыл бұрын
എനിക്കും
@ZidhanNazer-vu7mt Жыл бұрын
ആമീൻ
@ASHIKKM-xo8sk Жыл бұрын
Sathyam❤
@aslamvpm89566 ай бұрын
❤❤
@nazriyanazrinpopz42652 жыл бұрын
2023 ഇൽ ഇത് കേൾക്കുന്നവരുണ്ടോ അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@habeebrahman9097 Жыл бұрын
Ameen
@mrbabziwasworld1260 Жыл бұрын
Yes 07-03-2023
@Butterfly1384-w5b Жыл бұрын
12.3.2023
@Butterfly1384-w5b Жыл бұрын
ഇടക്കിടെ കേൾക്കാറുണ്ട്.ഓരോ വട്ടം കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്നത് പോലെ
@ashifpkaachi3118 Жыл бұрын
17/3/23
@junaidjunu4733Ай бұрын
2025 ൽ കാണുന്നവരുണ്ടോ ❤
@noushadvkl94422 жыл бұрын
ഇത് പോലെ ഒരു പ്രസംഗം എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല ആമീൻ ആമീൻ മാഷാഅല്ലാഹ് 👍👍👍
@Iamtheshanu Жыл бұрын
ഇതിന്റെ തുടക്കക്കാരൻ ഞാനാണ് ❤ ഇതിന്റെ നടുവിൽ നിൽക്കുന്നത് ഇമാം മഹദിയാണ് ❤ ഇത് അവസാനിപ്പിക്കുന്നത് ഈസ നബിയാണ് ❤❤
@mubashirrmt1234 Жыл бұрын
35:21❤
@ShamshadChelari-cv5tn Жыл бұрын
2023 റമളാനിൽ കേൾക്കുന്നവർ ഉണ്ടോ. എനിക്ക് ഇഷ്ടം ഉള്ള പ്രഭാഷണം ആണ് അള്ളാഹു ആഫിയത്തും തീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shameerhusainp90 Жыл бұрын
Theerchayayum
@muhammedfahis9712 Жыл бұрын
Und
@anasanaz6151 Жыл бұрын
👍👍
@realisarare6005 Жыл бұрын
@@shameerhusainp90 👍🏻
@AbdulSalam-ee1zg Жыл бұрын
@@shameerhusainp90ഗ്രഫക്സ്ക്.
@jamaljamalu4831 Жыл бұрын
2023 ൽ കേൾക്കുന്നുന്നവർ ഉണ്ടോ... റബ്ബ് എല്ലാവർക്കും പൊറുത്തു തരട്ടെ 😥
@rashikthalu2969 Жыл бұрын
Ameen
@haadzonechaptersofhappines9939 Жыл бұрын
Ameen
@areefmarathel1739 Жыл бұрын
Yes
@shahal1330 Жыл бұрын
ഒണ്ട്
@SHIBILI_7 Жыл бұрын
Aameen
@shameerismail82916 жыл бұрын
ഉസ്താദിന്റെ ഈ ശബ്ദം ഇതു കണക്ക് നില നിർത്തി കൊടുക്കണേ അല്ലാഹുവേ
@farzanailyas9465 жыл бұрын
ആമീൻ
@sulfinooraentertainmentvid95225 жыл бұрын
ആമീൻ
@therobloxianfuntv61775 жыл бұрын
Ameen
@viperofficial66185 жыл бұрын
Aameen
@fingertip68165 жыл бұрын
Ippo shabdhavum shailiyum total maarii
@aslamv88515 жыл бұрын
ഞാൻ കേട്ടത്തിൽ വെച്ച് ഏറ്റവും കിടിലൻ പ്രസംഗം .ലോകാവസാന ചിന്തകൾക് കൂടുതൽ കരുത്ത് നൽകിയ പ്രസംഗം
@Noushad_baqavi_official5 жыл бұрын
താങ്കളുടെ വില ഏറിയ അഭിപ്രായം പങ്കുവെച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു. താങ്കളെയും കുടുമ്പത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ,ആമീൻ
@thaspp77605 жыл бұрын
Athe
@rishanrishu52285 жыл бұрын
Ameen
@sLmn1745 жыл бұрын
maNdaN Ano thaaN...? eyaaL deen vittu Cash akkunnavaN...
@മനസ്സിൽമണിമാല5 жыл бұрын
Super
@sadiqali6784 жыл бұрын
എത്ര കേട്ടു എന്ന് അറിയില്ല, പക്ഷെ വീണ്ടും, വീണ്ടും കേൾക്കാൻ തോനുന്നു, മനോഹരമായ ശബ്ദം
@safeercheppy5284 Жыл бұрын
ഇതൊക്ക ലേ ഇപ്പോം സംഭവിക്കുന്നത്
@junu-reii-jezu3010 Жыл бұрын
ഇപ്പോളും ഇത് കേൾക്കുമ്പോൾ ഒരു രോമാഞ്ചമാണ് 2023 ഒക്ടോബർ
@hyzamadam935710 ай бұрын
ഇപ്പോഴും ഈസ നബിയുടെ വരവിന്റെ ഭാഗം കേൾക്കുമ്പോൾ ശരീരം മുഴുവൻ ഒരു കോരിതരിപ്പാണ് 🤲🤲🤲
@kajahussainkajahussain94042 жыл бұрын
ഇന്നും കേൾക്കാറുണ്ട്..... ആരൊക്കെ കേൾക്കാറുണ്ട് ഇത് ഇപ്പോളും
@jamsheedkilinadan66005 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിവരുന്ന പ്രഭാഷണം
@noorudheennooru90194 жыл бұрын
മാഷാഅല്ലാഹ്, എത്ര കേട്ടാലും മതി വരില്ല ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട്, my favorite ഉസ്താദ് കബീർ ബാഖവി
@rasheednanmanda47423 жыл бұрын
ഇതിന്റെ മൂന്നുഭാഗവും ഞാൻ കാണാതെ പറയും. ഒരുപാട് തവണ കേട്ടു കേട്ടു പഠിച്ചതാണ്
ഈ പ്രഭാഷണം കേട്ട് ഞാൻ ഒരുപാട് ഭയപ്പെടുന്നു റബ്ബേ... അറിഞ്ഞും അറിയാതെയും, ഉള്ളതായിക്കോട്ടെ ഇല്ലാത്തതായിക്കോട്ടെ ചെറുതും വലുതുമായി രഹസ്യമായി, പരസ്യമായി മറക്കാത്തതായി പൊറുക്കാത്തതായി അങ്ങനെ ഒട്ടനവധി ഗീബത്ത് നമീമത്ത് ഉൾപ്പെടെ എന്തെല്ലാം പറഞ്ഞു കാണിച്ചുകൂട്ടിറബ്ബേ.. ആരെയാണോ ആരെക്കുറിച്ചാണോ പറഞ്ഞത് അവരെ കണ്ട് പൊരുത്തം ചോദിക്കാൻ ഞാൻ അല്ലെങ്കിൽ ഞങ്ങൾ തെയ്യാറാണ് റബ്ബേ, പിന്നീട് അതിന്റെ പേരിൽ ഒരു കലഹങ്ങളിലേക്ക് നയിക്കാതെ പ്രശ്നങ്ങളിലേക്ക് നയിക്കാതെ, കുടുംബ ബന്ധം വേർപെടുത്താതെ.. അവരെ കണ്ട് ഇരുവർക്കും തൃപ്‌തീകരമാം വിധം പൊരുത്തം ചെയ്യിക്കാൻ റബ്ബേ നല്ലൊരു വഴി കാണിച്ചു കൊണ്ട് താ റബ്ബേ..... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲💐
@thampikolla42083 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടതാണ് എത്ര കോട്ടാലുംമടുപ്പ് ഇല്ലാത്ത പ്രസംഗം
@rizwanmuth2254 Жыл бұрын
2013 ഇൽ ഇത് കേട്ടു 8 ആം ക്ലാസിൽ പഠിച്ചിരുന്ന ഞാൻ ക്ലാസ്സിൽ ഈ പ്രസംഗം കൂട്ടുകാരോട് പറയുമായിരുന്നു ❤️❤️🤗
@asaruasarudheen602 Жыл бұрын
ഈ പ്രഭാഷണം കേട്ട് ഒരു പാട് ആളുകൾ ഇസ്ലാം സ്വീകരിച്ചു ❤
@maneesher3400 Жыл бұрын
😂😂😂😂
@monusfunnyworld501210 ай бұрын
അൽഹംദുലില്ലാഹ്
@saleenar46856 жыл бұрын
ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ . ആമീൻ
@musthafanicesogs74475 жыл бұрын
Aameen
@jamalvaliyavilayil92405 жыл бұрын
ameen
@shareefk19755 жыл бұрын
Aameen Aameen Aameen
@nishadmtmalayil62945 жыл бұрын
ആമീൻ
@mohammedbathishb36465 жыл бұрын
5
@seenathjamal20973 жыл бұрын
എത്രകേട്ടാലും കൊതി തീരില്ല അല്ലാഹു ഉസ്ത്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്
@Faizalperingammala5 жыл бұрын
ഉസ്താദിൻറെ ഏറ്റവും നല്ല ശൈലി ഈ രീതിയിലുളള പ്രസംഗമാണ് . ഇപ്പോഴുള്ള സ്പീഡ് പ്രസംഗമല്ല. യോജിക്കുന്നവർ like ചെയ്യുക
@rafirajasulaiman13365 жыл бұрын
faizal pmla p
@rafirajasulaiman13365 жыл бұрын
faizal pmla l
@rafirajasulaiman13365 жыл бұрын
faizal pmla 0p
@rafirajasulaiman13365 жыл бұрын
faizal pmla pp
@leoking86974 жыл бұрын
ശരിയാണ്, ഇപ്പൊ ശബ്ദം കൂടി മാറ്റം വന്നിട്ടുണ്ട്
@noorudheennooru90193 жыл бұрын
2011 ൽ ഇത് ഇറങ്ങിയ സമയത്ത് വല്ലാതെ മനസ്സിന് വല്ലാതെ സ്വാധീനിച പ്രഭാഷണം, I like Kabeer baqavi usthat and his speech
@shanil315910 ай бұрын
2024 കേൾക്കുന്നവരുണ്ടോ
@sadikkp58819 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@vipalkhor73978 ай бұрын
Und
@abbassaqafi70438 ай бұрын
Hi
@davoodak87638 ай бұрын
Undu🤲🤲🤲🤲❣️❣️❣️
@mubashirmuthumubashirmuthu8496 Жыл бұрын
2023 മാർച്ച് 26 നു ramzan 3 ന്റെ രാത്രി ഞാൻ കേൾക്കുന്നു.. എത്ര കേട്ടാലും മതിവരില്ല ❤❤
@abdulvasih1453 Жыл бұрын
March 27😍
@ashifmuhammad569 Жыл бұрын
ഏപ്രിൽ 16
@muhammedmaaliktvm7671 Жыл бұрын
Nov 27.11,2023
@sameemarafeeck7 ай бұрын
We@@ashifmuhammad569
@noorudheennooru90194 жыл бұрын
2020 ജൂലൈയിൽ കാണുന്നവർ എത്ര പേരുണ്ട് ഇവിടെ, പക്ഷെ ഞാൻ ഇടക്ക് കേൾക്കാറുള്ളതാണ് ഈ പ്രഭാഷണം 👍👍👍
@nismnism47414 жыл бұрын
Masha Allah naan2021januvary
@thespectator68624 жыл бұрын
Masha Allah❤️ 2021 ജനുവരിക്ക് ശേഷം കേൾക്കുന്നവർ ഉണ്ടോ.....
@jaseelaunais55993 жыл бұрын
Und
@salamsha80453 жыл бұрын
Me
@kidszonefun72113 жыл бұрын
ഇന്ന് മെയ് 12, 2021 ഈ റമദാനിലെ 30-)o രാവ് സമയം 1am ഇപ്പോൾ കാണുന്നു
@بسماللهالرحمنالرحيم-ر3ص3 жыл бұрын
ഞാൻ ഇപ്പോൾ കേൾക്കുന്നു
@salmanwayandan23963 жыл бұрын
സൽമാൻ
@MuhammedSajid-u2nАй бұрын
ഉസ്താദിന് അള്ളാഹു ദിർകയുസ്സ് നൽകട്ടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രഭാഷണം
@riyanms87075 жыл бұрын
2019 Ramadan il kelkunnavar ..
@123339275 жыл бұрын
Good
@123339275 жыл бұрын
Nice ur comment
@therobloxianfuntv61775 жыл бұрын
Nice
@jamalvaliyavilayil92405 жыл бұрын
nice ur comment
@MrASIFTVA5 жыл бұрын
20/5/19
@murshidashihab88405 жыл бұрын
അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@shameernusra59614 жыл бұрын
2021 ലും കേൾക്കുന്നവർ....എത്ര കേട്ടാലും മതിയാകില്ല...എല്ലാവർക്കും അള്ളാഹു നന്മ ചെയ്യട്ടെ...
@salamsha80453 жыл бұрын
Ameen
@afreedappi34063 жыл бұрын
Aameen
@asifkottupdam41494 жыл бұрын
10 കൂടുതൽ കേട്ടവർ like അടിച്ചോളൂ
@SAYED_BHAI_TRAVEL_SERVICE3 жыл бұрын
10 um 20 alla orupadu vatam kakarudu 👍
@786nblmohd4 Жыл бұрын
കൊറേ പ്രാവിശ്യം കേട്ടു 🥰🤲🏻❤️🥰😘
@niyabej938 ай бұрын
Morethan 100 times
@SirajPachi Жыл бұрын
തുടക്കം നിൽക്കുന്നത് മുഹമ്മദ്( സ) നടുവിൽ നിൽക്കുന്നത് മഹ്ദി ഇമാം ലാസ്റ്റ് നിൽക്കുന്നത് ഈസ നബി( അ) എത്ര തന്നെ ഇസ്ലാമിനെ ദ്രോഹിച്ചാലും എന്റെ ഇസ്ലാമിനെ ആർക്കും തകർക്കാൻ കഴിയില്ല അവസാനം വിജയം ഇസ്ലാമിനായിരിക്കും(🤲🤲🤲🤲)
@abdulsalamabdulsalam566010 ай бұрын
Allahu Akkbar⌚
@pareethummahassan4184 Жыл бұрын
അല്ലാഹുവേ കബീർ ഉസ്താതിന്റെ ഈ ശബ്ദം നിലനിർത്തികൊടുക്കണേ നാഥാ ആമീൻ
@nihalp81514 жыл бұрын
മാഷാ അല്ലാഹ് 2020 ലും കേട്ടു. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന്.
@freethinker92683 жыл бұрын
മുന്നോട്ടു ജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഒരു ജനതയുടെ വിജയം, ആ ആത്മവിശ്വാസമുള്ള സമൂഹത്തിനു മാത്രമേ ഈ ലോകത്തിനെ നിർമ്മിക്കുവാനും, മുന്നോട്ടു കൊണ്ടുപോകാനും ആകൂ, അങ്ങനെ ചിന്തിച്ചതിനാലാണ് നമ്മൾ ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത്. അല്ലാതെ ലോക അവസാനവും പറഞ്ഞു ഇതുപോലെ negetive അടിപ്പിക്കുന്ന ഒരു ജനത ക്ക് എന്ത് പുരോഗതി??
@v.r5413 Жыл бұрын
2023.3.31....ഇന്ന് വീണ്ടും പ്രസംഗം കേട്ടുഎത്ര കേട്ടാലും മതിവരില്ല ഈ മാൻ കൂടുതൽ വർദ്ധിക്കുംഅള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@nishadkhan38224 жыл бұрын
എന്റെ വീടിന്റെ തൊട്ടു അടുത്താണ് ഈ ഉസ്താദ് നമ്മുടെ ഇമാമാണ് കെബീർ ബാക്കവി എന്റെ മോനെ കൈപിടിച്ചു എഴുതിക്കാൻ പഠിപ്പിച്ച ഉസ്താദ്
@noorudheennooru90194 жыл бұрын
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ് bhagyavaan
@nswerld29793 жыл бұрын
നിങ്ങളുടെ ഭാഗ്യം 😭😭😭😭
@unaisp4433 жыл бұрын
Masha allah😍😍😍
@sasi91633 жыл бұрын
MASHA ALLAH ALLAHU AKBAR
@asiyanedumbalaa.n13153 жыл бұрын
അതിനും വേണം ഒരു ഭാഗ്യം അള്ളാഹു അനുഗ്രഹിക്കട്ടെ
@saneesh786 Жыл бұрын
ഇന്നുമുതൽ ഒന്നാം ഭാഗം മുതൽ കണ്ടു തുടങ്ങി മാശാ അല്ലാഹ്
@bb7gamer558 Жыл бұрын
Masha Allah
@musthafamuhammad9812 Жыл бұрын
ഇപ്പോൾ കേൾക്കുന്നു..21 ഒക്ടോബർ 2023.
@shamsumuhammad4432 Жыл бұрын
2024 കേൾക്കുന്നവർ ഉണ്ടോ ❤️❤️
@ARMERO90 Жыл бұрын
Und🎉
@AbdulSatharvp10 ай бұрын
Uud😢
@abdulrazak481010 ай бұрын
Uod
@badushakv10 ай бұрын
𝕌𝕟𝕕
@naseernasi838410 ай бұрын
S
@azharudeenn65844 жыл бұрын
جزاك الله خيرا for those who is still listening..
@shahanasshanu10715 жыл бұрын
ഈ speech എത്ര കേട്ടാലും മതിവരില്ല
@Noushad_baqavi_official5 жыл бұрын
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ
2022 ൽ കേൾക്കുന്നവർ ഉണ്ടോ 🥰ഉസ്താദിന് ആരോഗിത്തോടുള്ള ദീർഗായസ്സ് കൊടുക്കട്ടെ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@شفيق-ه7ل2 жыл бұрын
🙌🏻
@shabnasibi62002 жыл бұрын
ഞാനുണ്ട്
@zahalnajaz2 жыл бұрын
Aameen
@mubeenamube98552 жыл бұрын
✋
@muhammadfiros42622 жыл бұрын
അതിന് മജി ഇത് 2050 കേൾക്കലോ കാരണം ഇസാ നബി ഇനിയും വന്നിട്ടില്ല ഈസ നബി 2മത് വന്നിട്ട് 40 വർഷം ഭരിക്കും എന്നാ പറയുന്നത് ബാഖവി എന്നിട്ടും ലോകം അവസാനിക്കുന്നില്ലത്രേ പിന്നെയും 6 പേര് ഭരിക്കും എന്നാ പറയുന്നത് അപ്പഴേക്കും നമ്മളും ബാഖവിയും ഒക്കെ മരിക്കും അത് ബാഖവിക്കും ariyam
അസ്സലാമു അലൈക്കും എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ഇതിലൂടെയാണ് ഞാൻ നന്നായത് അല്ലാഹു സുബ്ഹാനവുതാല കബീർ ബാഖവി ദീർഘായുസ്സും ആഫിയത്ത് ആഫിയത്തും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇത് കേൾക്കുന്നവർ ഉണ്ടെങ്കിൽ ഒഴിഞ്ഞിരുന്നു മൂന്ന് പാർട്ടും കാണണം കേൾക്കുന്നവർ ഉണ്ടെങ്കിൽ
@jaleelpm6874 жыл бұрын
ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ
@muhammedmusthafa93333 жыл бұрын
💓
@zakariyaop83185 жыл бұрын
2020ൽ കേൾകുന്നവർ ലൈകിക്കൊ🥰
@ashrafparakundil76674 жыл бұрын
Zakariya O P march 20
@പാത്തു-റ2ത4 жыл бұрын
Illaki😆
@zakariyaop83184 жыл бұрын
@@പാത്തു-റ2ത Illengil manda
@പാത്തു-റ2ത4 жыл бұрын
@@zakariyaop8318 Hooo😝
@zakariyaop83184 жыл бұрын
@@പാത്തു-റ2ത Haaaaa
@ekbalanshad49733 жыл бұрын
ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
@yteasyenglish99 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം
@MPS.KL.106 жыл бұрын
മാഷാ അല്ലാഹ്... പടച്ച റബ്ബ് കാത്തു രക്ഷിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@sanoopp73715 жыл бұрын
മാഷാഅല്ലാഹ്
@sanumlp29883 жыл бұрын
Ameen
@basheerkoppam4858 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭ❤❤❤ഷണം
@rptrameesrptramees53464 жыл бұрын
2021 ആരൊക്കെ കേൾക്കുന്നുണ്ട് 😊
@alsafamishabayishamishab94453 жыл бұрын
ഇതുവരെ 100കൂടുതൽ
@sirajmuhammed62323 жыл бұрын
ഞാൻ
@riyastt0094733 жыл бұрын
ഞാനും
@kp.jalalimpb72943 жыл бұрын
ഇന്നും കേട്ടല്ലോ
@kp.jalalimpb72943 жыл бұрын
2021 മെയ് 27 കേൾക്കുന്നവർ ഉണ്ടോ
@trendingcorner59783 жыл бұрын
ഫലസ്തീനിലെ യുദ്ധം തുടങ്ങിയ ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ..😌
@Heavy-v9z3 жыл бұрын
Athe sathyam
@unaisp4433 жыл бұрын
Masha allah✌️✌️✌️✌️✌️
@salmathsalmu43173 жыл бұрын
.
@aliflaammeem31985 жыл бұрын
2019 ആരൊക്കെ കേൾക്കുന്നുണ്ട് മാർച്ചിൽ
@raheemc56745 жыл бұрын
Good
@diludild87764 жыл бұрын
2020march
@sadiqali6784 жыл бұрын
2020 ഏപ്രിൽ
@noorudheennooru90193 жыл бұрын
Masha Allah, അള്ളാഹുവിന്റെ ഖുർആൻ പറഞ്ഞത് എത്ര വലിയ സത്യം, ഇന്ന് പലസ്തീനികളെ കൊന്നൊടുക്കുന്നത് ഇസ്രായേൽ ജൂതായിസം ആണ്, അള്ളാഹുവേ നീ കാത്തു രക്ഷിക്കണെ അള്ളാഹ് 🤲
@sanumlp29883 жыл бұрын
Ameen
@mohammedaneestp25893 жыл бұрын
Aameen😭😭
@savinthomas25103 жыл бұрын
😆😆😆😆
@wafisvlog2601 Жыл бұрын
Athe 😢
@rahoofmedia64354 жыл бұрын
കൊറോണ കാലഘട്ടത്തിൽ കാണുന്നവർ like അടിക്ക്
@safuvanmunseer84524 жыл бұрын
ലൈക് കിട്ടീട്ട് വീട്ടിലേക് അരി വാങ്ങാനുണ്ടോ?
@rahoofmedia64354 жыл бұрын
@@safuvanmunseer8452 oh....pinne ...inkathalle pani
@AbdulMajeed-yv3gz3 жыл бұрын
Hhhh
@kabeervlog87043 жыл бұрын
@@rahoofmedia6435 BB but cx CG you in in ww by yb9bv8u
@mubarakmuhammed5365 Жыл бұрын
2023 ചെറിയ പെരുന്നാൾ കേൾക്കുന്നവരുണ്ടോ?
@sabithsabith79956 жыл бұрын
ലോകവസാനം വൈ ള് കബീർ ഉസ്താദ് ജനങ്ങൾക്ക് നൽക്കിയ ഒരു വല്ലാത്ത അനുഭൂതി നൽകിയ വൈ ള് ആണ്
@muhammedarafath92836 жыл бұрын
ScE
@muhammedarafath92836 жыл бұрын
Z .،
@muhammedarafath92836 жыл бұрын
زز
@muhammedarafath92836 жыл бұрын
،
@mohammedsadiq63716 жыл бұрын
Sabith Sabith mmm
@haneeshjabbar74594 жыл бұрын
2020 ആരൊക്ക കേൾക്കുന്നുണ്ട്
@sakkeerarajeeb60134 жыл бұрын
Njan
@sadikali55004 жыл бұрын
2021 njan
@muhammedashraf97644 жыл бұрын
2021 ൽ ഞാൻ
@Madheena104 жыл бұрын
Yes
@Madheena104 жыл бұрын
ഞാൻ
@musavvirmanya11425 жыл бұрын
കേൾക്കുന്തോറും ലയിച്ചു പോകുന്നു
@sameeramaan51265 жыл бұрын
കബീർ ബാഖവി ഉസ്താദിന്റെ ഏറ്റവും നല്ല പ്രഭാഷണം ഇതാണ്.
@thepassenger15693 жыл бұрын
4/2021ൽ വീണ്ടും കേൾക്കുന്നു 🥰🥰🤲🤲🤲
@Bwiffwit6 ай бұрын
ഈ പ്രസംഗം ഇറങ്ങിയതു മുതൽ ഈ വർഷം 2024 വരെയും കേൾക്കാൻ തോന്നുമ്പോൾ ഒക്കെ എടുത്തു കേൾക്കാറുണ്ട്,, ഇസ്രായേലും ഫലസ്തീനും യുദ്ധം തുടങ്ങിയപ്പോളും, ഇത് തന്നെ കേട്ടു, ഇപ്പോൾ വീണ്ടും ഇറാൻ യുദ്ധം തുടങ്ങുമ്പോഴും, ഇത് കേൾക്കുമ്പോൾ തന്നെ ഏതൊരാൾക്കും മനസ്സിലാവും, മുസ്ലിമിന് ഇനിയും ഒരുപാട് ദുരിതം സഹിക്കേണ്ടി വരും, എന്നാലും അന്തിമ വിജയം നമുക്ക് തന്നെ,, ആ വിജയം മുസ്ലിം കീഴടക്കും എന്നുള്ള പേടി കൊണ്ടാണ് ഇപ്പോൾ മുസ്ലിമിനെ ഇങ്ങനെ ക്രൂഷിക്കുന്നത് ഇന്ഷാ അല്ലാഹ്.. പലസ്തീൻ വിജയിക്കാതെ ലോകം അവസാനിക്കുകയില്ല
@BinSha-x6h5 ай бұрын
Pavanghale konnue samhara thandava maadumbozhum ee vaak aan oru pradeeksha
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി │അള്ളാഹു താങ്കളെ അനുഹിക്കട്ടെ ആമീൻ അല്ലാഹു എല്ലാം ഹൈറിൽ ആക്കി തരട്ടെ│ഈ റമളാനിനെ നമ്മുടെ ശുപാർശകനാക്കട്ടെ│ ആമീൻ