ആ മനുഷ്യൻ 100% സത്യസന്ധൻ ആണ്.ആ സത്യസന്ധയെ ഒന്നു പ്രത്യകം അഭിനന്ദിക്കാമായിരുന്നു....
@prasanthiabhi71325 жыл бұрын
കഷ്ട്ടം പാവം മനുഷ്യൻ അവർക്കു ഒരു അടി കിട്ടിയതിൽ കുഴപ്പം ഇല്ല, ഒരിക്കലും വിശ്വസവഞ്ചന കാണിച്ചില്ല 👏👏👏👏supperrr
@usharaju27184 жыл бұрын
വെറും പാവം മനുഷ്യൻ. അയാൾക്കും കുടുംബത്തിനും നന്മകൾ വരട്ടെ
@ARUN_REVATHY_3 жыл бұрын
പാവത്തിനെ വെമ്പായം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യവയസ്കയെ വെട്ടിക്കൊന്നതിനു (22-06-21)
@usharaju27183 жыл бұрын
@@ARUN_REVATHY_ ആണോ ശെരിക്കും ഒരു നിഷ്കളങ്കനായി തോന്നി. പാവം തോന്നി ആരെയും നമുക്ക് അറിയില്ലല്ലോ
@ssvision70012 жыл бұрын
11:44 ചേട്ടൻ : കാവിലപ്പാ നിങ്ങളെ ഞാൻ സ്തുതിക്കുന്നു കാവിലപ്പൻ : OK 😂😆😆😆😆😆😆😆
@sumeshcs3397 Жыл бұрын
😂
@beenabeena2519 Жыл бұрын
😂
@amalnavomirythm79625 жыл бұрын
നാളെ ഇതുപോലെ ശരിക്കുള്ള ഒരക്കിടിയിൽ പോയി ചാടാതിരിക്കാൻ അവർക്ക് ഇത് ഉപകരിക്കും എന്നാലും, 'എനിക്ക് ലക്ഷാധിപതി ഒന്നും ആവണ്ട എന്റെ കടം മാത്രം തീർന്നുകിട്ടിയാമതി, എനിക്ക് വല്യ ആഗ്രഹം ഒന്നുമില്ല എനിക്ക് മക്കളെ വളത്തിയാമതി' എത്ര നിഷ്കളങ്കമായാണെടാ ആ പാവം അത് പറഞ്ഞത്, ഗതിപിടിക്കാൻ വേണ്ടിയല്ല ഏതെങ്കിലും മാർഗ്ഗം തന്റെ പ്രശ്നങ്ങൾ ഒക്കെ ഒതുക്കിത്തീർക്കാൻ നടക്കുന്ന ഈ പാവങ്ങളോട് വേണോ ഈ കുമ്മാട്ടിക്കളി.
ചെകിളടപ്പൻ ഒരെണ്ണം ഭേഷായി കിട്ടിയപ്പോ സാധാമാനമായി ..! 😀✌✌✌
@sajadbasheer50825 жыл бұрын
കൊടുത്താൽ സ്റ്റീൽ പാത്രം കൊണ്ടും കിട്ടും 😆😅😅😅😅
@rahuljohn36135 жыл бұрын
എന്റെ പൊന്നു ചേട്ടന്മാരെ ഇതു കേരളം ആണ്.......... Western countries ൽ നടത്തുന്ന പോലെ prank reveal ചെയ്യുമ്പോൾ ചിരിച്ചോണ്ട് ക്യാമറക്ക് pose ചെയ്യുന്നവർ അല്ല .......
@abhijithjith38215 жыл бұрын
@RaHul JoHn Western countriesle pranks onnum inganalla bro.avark pettennu deshyam varum.pettennu adim kittum.pennungalayirikkum aadyam adikkunnath
@pavikochumon82252 жыл бұрын
17:12 ലെ മുത്തപ്പൻ... : ഈസ്വരാ... എനിക്കുള്ളത് ഇപ്പൊ കിട്ടും 😢പാത്രമാണോ കസേരയാണോ... ഏതേലും ഒന്നിന് പെട ഒറപ്പാ 😢
@drkarthika35273 жыл бұрын
Such a great man with honest... God bless him......
@hibaskhaan5 жыл бұрын
adi pwoli .ithrem risk edukkandhine oh my god teamne big salute 👍👍👍👍
@jeevasachujs80255 жыл бұрын
എന്റെ പൊന്നോ ചെരിച്ചു ചത്തു 😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌
@motoblack26944 жыл бұрын
കൈകൊണ്ടോ?.. പിന്നെ കാലും കൊണ്ട് എടുക്കാൻ പറ്റുവോ 🤣🤣🤣
@Sree_91912 жыл бұрын
കൗണ്ടർ എന്റെ പൊന്നോ ചിരിച്ചു ചത്തു 😆😂🤣
@hasanbaqavibasanbaqavi97785 жыл бұрын
ഇന്നത്തെ പരിപാടി പൊളിച്ചു ഹായ്..സൂപ്പര്‍.. അടി..
@ratheeshsp855 жыл бұрын
16:53super......🧐🧐🧐🧐😇😇😇😇
@ALPHALEGEND895 жыл бұрын
9:34 off cheyth vekki new jen muthappan😝
@kelota1625 жыл бұрын
ഒടുവിൽ ദൈവം പ്രാർത്ഥന കേട്ടു ആള് മാറിപ്പോയി എങ്കിലും ചെവിക്കല്ല് നോക്കി അടി കിട്ടിയപ്പോൾ സന്തോഷമായി നീയൊക്കെ പാവപ്പെട്ടവനെ ഇങ്ങനെ പറ്റിച്ച് എപ്പിസോഡ് പിടിക്കുന്നതിന് ദൈവം തന്ന ശിക്ഷ. ഇനിയും ഇതുപോലെ നല്ല അടി ലഭിക്കുന്ന പ്രോഗ്രാമുമായി വരില്ലേ ... ? കാത്തിരിക്കാം
@haneefakattan72775 жыл бұрын
😈😈😈😅😅😅☺
@subincheruvanscheruvans81585 жыл бұрын
ഇടക്ക് ഒക്കെ കിട്ടുന്നത് നല്ലതാ ഓർമ വരും 👊👊👊
@ShilpaShilpa-iq2sv5 жыл бұрын
Hi
@sujithjosy76275 жыл бұрын
ആരെങ്കിലും ഈ പാവം മനുഷ്യനെ സഹായിക്കൂ ..
@kl55325 жыл бұрын
കിടേണ്ടത് എല്ലാം കിട്ടിയല്ലോ സന്തോഷം ആയല്ലോ 👹👹
@gok1744 жыл бұрын
💛💛💛🧡💛💛💛💛💛💛💛💛💛💛💛💛💛💛💛💛🧡💛💛🖤🖤🖤🖤🖤🖤🖤💛💛💛💛💛💛🧡🧡🧡🧡❤️🧡🧡💛💛💛💛💛 തന്നെ സമ്മതിക്കണം ❤️🧡💛💛💛💛💛💛🧡❤️❤️🧡💛💛💛💛💛💛🧡🧡🧡🧡🧡❤️🧡💛💛🖤🖤💛🧡🧡🧡🧡🧡🧡🧡🧡💛💛💛🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️💛💛💛🖤🖤🖤🖤💛🖤💛💛💛💛💛💛🧡🧡🧡🧡🧡🧡🧡🧡🧡❤️❤️🧡🧡💛💛💛💛🧡❤️❤️❤️🧡💛💛💛💛💛💛🖤💛💛🧡🧡🧡❤️💛🖤🖤💛💛💛🧡❤️❤️🧡💛💛💛💛💛🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 അത് 🧡🧡🧡❤️🧡❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️🧡🧡
@abdulcv39045 жыл бұрын
കുറച്ചും കൂടെ കിട്ടിയിരുന്നെങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു
@sreenadhkh4694 жыл бұрын
നല്ല ഒരു മനുഷ്യൻ അദ്ദേഹത്തിന് നല്ലത് വരട്ടെ
@alexy25293 жыл бұрын
Thala poyalum chathikaruth He's a best role model chetta poli 😘
@antonythomas9785 жыл бұрын
Pavam chettan.. Enikk lekshadipathy onnum aakanda kadam theernnal Mathy... Sathyasandhanaya oru manushyan.... God bless u...
@abduluthali84155 жыл бұрын
ഹയ്യോ ഈ പ്രാവാശ്യം എപ്പിസോഡ് കിടു എന്തായാലും മരിക്കാത്താത് ഭാഗ്യം
@sarathbabusarath2 жыл бұрын
17:10 അത് പത്രമോ അതോ ഡമരുവോ.. ഇജ്ജാതി ശബ്ദം
@goodlifegl83655 жыл бұрын
കണ്ണട വച്ച ചേട്ടൻ സ്റ്റീൽ പാത്രത്തിന്റെ ശബ്ദം കേട്ടോ
@shinoskailas25503 жыл бұрын
ആരായാലും അടിച്ചു പോകും. പാവം ഒരു നിഷ്കളങ്കൻ
@surajsuresh77135 жыл бұрын
കിണ്ണംകാച്ചിയ അടിയായിപ്പോയി😂
@Renjith-80262 жыл бұрын
സാബു ചേട്ടൻ :മൂത്തപ്പനോ അതേതു അപ്പൻ.. 🤣🤣
@abinsronaldofan5 жыл бұрын
17:08 programo , avante ammedee 😂😂
@akhilk.s9933 жыл бұрын
മുത്തപ്പൻ അവസാനം മൂത്താപ്പൻ ആയി 😁😁😁
@haridhar86202 жыл бұрын
ഇതുവരെ കണ്ട അന്ധ വിശ്വാസികളും , ഭാര്യമാരും എല്ലാം സത്യസന്ധരാണ് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ചതിച്ചും വഞ്ചിച്ചിട്ടും അനർഹമായി കാശു സമ്പാദിക്കേണ്ട എന്ന് കരുതുന്നവർ.
@aswinviswam32495 жыл бұрын
Entammo adipoliyee love you twoo ❤️❤️❤️ ningal adipoliyeee😂
@keyhiggler81325 жыл бұрын
അവസാനും തടിയന് കിട്ടിയ അടി വേർറെ LEVEL 🤣
@hameedpalakkad21214 жыл бұрын
കോറ്റിയ്ക്ക് വെച്ചത് കുളക്കോഴിക്ക് കൊണ്ടു പാവം ചേട്ടൻ🤩🤩🤩🤩
@ambilyponnu59534 жыл бұрын
Polichu bros👍👍👌👌🌹🌹🌹❤️❤️
@DrShajesh5 жыл бұрын
മുത്തപ്പാ..... വലിയപ്പ..... ഹോ... അവന്റെ ആത്മാർത്ഥമായ വിളിയും സാബുവിന്റെ മൂളലും ഭയങ്കര കോമ്പിനേഷൻ ആയി പോയി..
@aswathygopakumar945 жыл бұрын
Paavam chettan...thani thanketta manushyan...😀
@star-lp2uw5 жыл бұрын
Heheheh
@femibenny23605 жыл бұрын
Enittum evare arum thirichariyunillallo. Hats off that program team members.
@mansoorc51255 жыл бұрын
ആള് കഷ്ടാപാടിലാണേലും ഒരു നല്ല മനുഷ്യനാണ് സംഗതി കലകി അടി കോണ്ടത് പാവത്തിന് ആലൊജിച്ച് ചിരിച്ച് അവസാനം കമന്‍റിടല്ലാതേ രക്ഷയില്ലാന്നായി എമ്മാതിരി അടി
@avk80735 жыл бұрын
ഇപ്പോഴത്തെ prank എല്ലാം കിടുക്കൻ ആകുന്നുണ്ട്
@ANILKUMAR-ri9ty3 жыл бұрын
ഇതു പോലുള്ള വെറയ്റ്റി പരിപാടികൾ നല്ലതാണ് കൊള്ളാം 👍👍👍🙏🙏🙏
@snehaponnuse89075 жыл бұрын
ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുത്തിട്ട് അയാൾക്ക് എന്ത് കാര്യമാണ്... ഒത്തിരി കടം ഉണ്ടെന്ന് അയാൾ തുറന്നു പറഞ്ഞത് എപ്പിസോഡ് നമ്മൾ കണ്ടതാണ് കുറച്ച് ക്യാഷ് ആയി കൊടുത്തിരുന്നെങ്കിൽ അയാളുടെ കടത്തിന് ഒരു ആശ്വാസം ആകുമായിരുന്നു
@nisarnisar-cd5vs4 жыл бұрын
ലാസ്റ്റ് വന്നവർക്ക് അടി കിട്ടുമ്പോ മുത്തപ്പന്റെ ഒരു നോട്ടവും ഇരുത്തവുമുണ്ട്...... ന്റെ പൊന്നോ... 🤣🤣😂 എണീറ്റു ഓടാനും വയ്യ കേറി ഇടപെടാനും വയ്യ 🤣🤣🤣😂😂😂😂 മരിച്ച പോലെ ഇളകാതെ ഇരുന്നു തടി കൈച്ചിലാക്കി 😁😁😁🤣🤣😂😂😂😂
@jacobstanley36584 жыл бұрын
Last olla paatratinte Kali entammooo....chirich..chirichh adapp elaki...Ellam kazhinjapol.. 👹MUTHAPPAnte odukate dialogue...adi kittiya..nallonam kittiya..😜🤣🤣🤣
@AnjuAnjuz-cw2tb5 ай бұрын
പാവം☺️❤️നല്ലത് വരട്ടെ ജീവിതത്തിൽ💎🤲🏻
@vilmar75813 жыл бұрын
Adi powlichuu pavangale itt avar indakkan nokkunnadh kurach kududhala....
@beautyfullgramavaasi29745 жыл бұрын
അന്ധവിശ്വാസം എന്ന് കേട്ടിട്ടുണ്ട് ഇത് അതിലും വലിയ എന്തോ ആണ് സൂക്കേട്
ഞാൻ ദൈവവിശ്വാസി ആയി. ദൈവത്തെ കളിയാക്കിയാൽ നല്ല അടി കിട്ടും മോനേ
@arashapn6864 жыл бұрын
Karanthth kitiya adi polich 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anzilanzil66025 жыл бұрын
ഇതിനാണോ പണ്ടുള്ളവർ അടിവാങ്ങാൻ ചെണ്ടയും പണം വാങ്ങാൻ മാരാർ എന്ന് പറയുന്ന😜😂😂 അടികൊണ്ട ചേട്ടന്റെ എല്ലാ കിളിയും പോയി കാണും ഇനി മേലാൽ പുള്ളി ഈ പണിക്കു നിക്കില്ല...
@struggler46315 жыл бұрын
17:08 😂
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ4 жыл бұрын
നല്ല കണക്കിന് കിട്ടിയില്ലേ? മേടിച്ചു കെട്ടി😂🤣
@jazimms42915 жыл бұрын
😂😂adich thala polichu 😂😂
@nishadcheriyon7423 жыл бұрын
ആരു പെറ്റ കേസ് 🤣🤣🤣🤣🤣🤣🤣🤣🤣സാബുചേട്ടാ എവിടുന്നു കിട്ടുന്നു ഇതൊക്കെ
@jayakrishnanpm38775 жыл бұрын
ഷെഡ്‌ഡി കമ്പനികൾ ആണല്ലോ ഫുൾ sponsors😂😂
@seenamiya89684 жыл бұрын
Kavilappa sthuthikunnu🙏😅✌️ Le kavilappan.::"okey🤟"
@nithinchandran24034 жыл бұрын
ILove you beena miya
@akshaypaikkat73615 жыл бұрын
വല്ലഭനു ഡവറയും ആയുധം 😂😂
@thomaschako365 жыл бұрын
16:52 ശരിക്കു കിട്ടിയിട്ടുണ്ട്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂
Oru divasam arenkilum onnina kollum athode ithu nirthum
@kslal82695 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@achucha18495 жыл бұрын
മോളേ..കുമാരീ..ആ നാക്കൊന്നു കാട്ടിയേ...
@redhur71195 жыл бұрын
😂🤣🤣👍
@sparrrta4 жыл бұрын
😂😂😂🤣🤣🤣🤣
@arashapn6864 жыл бұрын
Mooththappan atheth appan 😂😂😂😂😂😂😂😂😂kavilappan
@winsbegin87653 жыл бұрын
Adi kittum ennu urappu ullondu kavilappan anangila.. Enittu comedy show ennu enganum paranjal appol kittiyene 😂kavilappanum
@deepusurendransurendran30935 жыл бұрын
നമ്മൾ എല്ലാം ഇവന്മാർക്ക് രണ്ടെണ്ണം കിട്ടിയതിൽ സന്തോഷിച്ചവന്മാരാണ്, എന്നാലും ബൈജുവിന്റെ സത്യസന്ധത ആരും മനസിലാക്കാതെ പോകരുത്. പരുപാടി വൈൻടപ് ചെയ്ത സമയത്തെങ്കിലും ബൈജുവിന്റെ സത്യസന്ധതയെ പറ്റി അവതാരകൻ പറയുമെന്ന് പ്രതിജ്ക്ഷിച്ചു....
@vishnuvishwa.58495 жыл бұрын
Chirichu oru paruvam ayi .kidu episode .😂 charuvam kondu ulla adi 😂