No video

Beautiful lady gets pranked for not paying for ordered food |

  Рет қаралды 1,556,381

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 300
@akhilrajofficial1626
@akhilrajofficial1626 4 жыл бұрын
ഞാൻ എന്റെ മനസിൽ തോന്നുന്ന ഒരു കാര്യം പറയട്ടെ ...... ഗുലുമൽ എന്ന പ്രോഗ്രാംലൂടെ ഇവരെ ഒരു വിധം എല്ലാവർക്കും അറിയാവുന്നതാണ് .. ഈ പ്രോഗ്രാം ഇപ്പൊ കണ്ട 98 % മലയാളികൾക്കും ഇവരെ തിരിച്ചറിയാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത് ... അതുകൊണ്ട് തന്നെ ഇത്ര അറിയപ്പെടുന്ന ഈ ചേട്ടന്മാരെ മനസിലാക്കാൻ കഴിയുന്നതുമാണ് . അതു കൊണ്ട് തന്നെ ഇതൊരു drama script പോലെ തോന്നുന്നു ..... പറ്റുവാണെകിൽ നിങ്ങൾ track ഒന്നു മാറ്റിപ്പിടിച്ച് take it easy track ൽ വായോ .... ചിലർക്കെങ്കിലും അങ്ങെനെ തോന്നിയിട്ടുണ്ടെകിൽ thums up അടിക്കു..... ഒരു റിയൽ ഫീൽ എനിക്ക് കിട്ടിയില്ല അതുകൊണ്ടു പറഞ്ഞതാണ്.😊
@pk.5670
@pk.5670 4 жыл бұрын
ഇടക്കിടക്ക് കുട്ടി ക്യാമറ നോക്കുന്നുണ്ട്. ഇത്രയൊക്കെ പേടിപ്പിച്ചിട്ടും ഇടക്ക് ചിരി വരുന്നുണ്ട്. ഇവർ എത്ര ഫേസ് മറച്ചാലും ഇവരുടെ സൗണ്ട് കേട്ടാൽ എല്ലാവർക്കും മനസിലാകും. ഇത് ഡ്രാമ തന്നെ
@amalaugustin4659
@amalaugustin4659 4 жыл бұрын
yes, ithellam scripted aanu
@peacesmileandlove6150
@peacesmileandlove6150 4 жыл бұрын
3 പേർക്ക് 9 ജ്യൂസ്, 2ltr cola, 2 large pizza, sandwich, fish fry, ice cream, ഒരു കുടുംബത്തിനുള്ളത് മുഴുവനും order ചെയ്തിട്ടുണ്ട്...അപ്പോൾ തന്നെ ഇത് നമ്മെ മണ്ഡന്മാരാകാണുള്ള കാര്യമാണെന്ന് മനസ്സിലായി... അതാണ് പറഞ്ഞത് കഥയിൽ ചോത്യം ഇല്ല എന്ന്....🤓
@adarshkalathil
@adarshkalathil 4 жыл бұрын
fresh comment 😆😆😆
@shanavassanu5905
@shanavassanu5905 4 жыл бұрын
Yes adhan nhanum chindhikunnadh
@zameelaboobacker8636
@zameelaboobacker8636 3 жыл бұрын
ആരുടെ ചെലവ് ആയാലും വാരി വലിച്ചു ഓർഡർ ചെയ്യുന്ന സ്വഭാവം നമ്മൾക്കു ഇല്ല 😀
@gvrmedia6326
@gvrmedia6326 4 жыл бұрын
കമന്റ്￰ വായിച്ചു ആരൊക്കെ ഉണ്ട് കാണുന്നത് അവർ ഇവിടെ ലൈക് അടി😁😁
@mathaikutty1496
@mathaikutty1496 4 жыл бұрын
kutti chirikkunnu
@sijojohny2049
@sijojohny2049 4 жыл бұрын
How to use cred. Cred Review.Pay credit card bills and get exciting rewards from Flipkart, Amazon, etc (kzbin.info/www/bejne/rIawgGmFnNiqeNU) save money on credit card bill payments ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റിൽ പണം ലാഭിക്കുക
@gvrmedia6326
@gvrmedia6326 4 жыл бұрын
@@mathaikutty1496 enikum thonni
@GT610
@GT610 4 жыл бұрын
1k th comment njan aakiyittund bro
@abdulkadar369
@abdulkadar369 3 жыл бұрын
Jio
@salahmm4026
@salahmm4026 4 жыл бұрын
മിണ്ടാണ്ട്ക്ക്.. പിസാന്റെ കൂടെ കോള അല്ലാണ്ട് പിന്നെ മിറണ്ട കുടിക്ക... കണ്ണൂർ സ്ലാങ്..☺
@abhi_nav1525
@abhi_nav1525 4 жыл бұрын
Kl13💪🔥
@ziluzilzila3920
@ziluzilzila3920 4 жыл бұрын
💪💪💪✌️
@skirmisher9701
@skirmisher9701 4 жыл бұрын
@@ziluzilzila3920 kannuraana?
@ziluzilzila3920
@ziluzilzila3920 4 жыл бұрын
@@skirmisher9701 അതെ 😊
@Kannurvala
@Kannurvala 4 жыл бұрын
കോള കുടിക്കാൻ പറ്റില്ലെന്ന് ആ കൊച്ചിന് അറിയത്തില്ല
@FilmyTech___
@FilmyTech___ 3 жыл бұрын
ഓസിയിൽ കിട്ടിയാൽ സിമ്മിതേരിയിൽ AC വക്കാൻ പറയുന്ന teams😄😄
@cj_s
@cj_s Жыл бұрын
😂😂😂
@sethukrishnankomath7777
@sethukrishnankomath7777 4 жыл бұрын
ഈ സമയത്തു caroms കളിക്കേണ്ട കാര്യം ഉണ്ടോ... മരണ മാസ്സ് 😄😄😄
@BORN-with-BONE
@BORN-with-BONE 4 жыл бұрын
ഇനിയെങ്കിലും ഓസിനു ഓര്‍ഡര്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ശ്രദ്ധിക്കും എന്ന് കരുതുന്നു
@themidweekartist8812
@themidweekartist8812 4 жыл бұрын
Ee MSG thappi nadakkuvaayrunnu
@TabsheerAbdullaVlogs
@TabsheerAbdullaVlogs 3 жыл бұрын
It's normal to order like this during birthday parties.. Don't say osss nonsense.. Even the ppl who say OSS do the same 🤦‍♂️🤦‍♂️
@godblessyou4966
@godblessyou4966 2 жыл бұрын
Sabu chetta.. Francis chetta.. Ningle sammathichu keto.. കാണുന്ന ഞങ്ങൾക്ക് ചിരി വരും... പക്ഷെ നിങ്ങൾ ഒരു രക്ഷേമില്ല 👍🤣🤣🤣
@santhoshmathew5908
@santhoshmathew5908 4 жыл бұрын
ഓസിന് തിന്നാൻ ഓർഡർ കൊടുക്കാൻ നാണം ഇല്ലേ.. 3 അല്ല 4 sanwitch ... ഇവൾ എങ്ങോട്ട് തിന്നു കേറ്റുന്നെ
@akhilantony8604
@akhilantony8604 4 жыл бұрын
മുഴുവൻ കണ്ടു കഴിഞ്ഞ് തെറി എഴുതുന്ന മാന്യൻമാർ വന്നോ????
@sudheeshdharmaraj3722
@sudheeshdharmaraj3722 4 жыл бұрын
പിന്നെ പകുതി കണ്ടിട്ടാണോ തെറി പറയണ്ടേ?
@Arunarun-jb4zf
@Arunarun-jb4zf 4 жыл бұрын
ഹ ഹ
@Ravananzz
@Ravananzz 4 жыл бұрын
എന്നാ. ഇന്ന പിടിച്ചോ എന്താടാ. പട്ടി പൂർറിമോനെ പിന്നെ പകുതി കണ്ട് തെറി പറയാണോ പൂർറി തായോളി
@sudheeshdharmaraj3722
@sudheeshdharmaraj3722 4 жыл бұрын
@@Ravananzz രോക്ഷം കൊള്ളാതെ സഹോ , അവരൊക്കെ പകുതി കണ്ട് കമൻറ് ഇടുന്ന മഹാന്മാർ ആണ്.
@army12360anoop
@army12360anoop 4 жыл бұрын
നിനക്ക് ഒരു കിലോ പച്ച തീട്ടം എടുക്കട്ടെ
@DA-zi6sk
@DA-zi6sk 4 жыл бұрын
ആ കുട്ടി ഇത് കണ്ടു കാണുവോ😉 എന്തോ.. എങ്കിൽ comments എല്ലാം വായിക്കും, അപ്പോൾ മോളെ like അടിച്ചേര്😁..with love🐓😍.
@Kannurvala
@Kannurvala 4 жыл бұрын
എന്റെ കമന്റിൽ വന്നു
@dontwait5608
@dontwait5608 4 жыл бұрын
Kazhikada
@shahanasm9180
@shahanasm9180 4 жыл бұрын
Umm manassilavunnund
@afsalclt1179
@afsalclt1179 4 жыл бұрын
ഇത് പക്കാ ഡ്രാമ ആണെന്ന് തോന്നിയവർ ആരൊക്കെ.. ആ കൊച്ചു ഇടക്കിടെ ക്യാമറ നോക്കുന്നുണ്ട് ...
@muhammedashique5043
@muhammedashique5043 4 жыл бұрын
Aadhyam Oru kaaryam,idh live show Alla,avark vennel aa baagam cut cheyyamayirunnu,prank aann enn kannunna namuk thonnunnadh kondann aa kuty canerayilekann nokunnadhenn thonnunnadh
@seenathismail9629
@seenathismail9629 4 жыл бұрын
Yaa
@sajadabdeen9279
@sajadabdeen9279 4 жыл бұрын
Illa
@sajimathew3449
@sajimathew3449 4 жыл бұрын
Aa kutty ku ariyam idu prank anenu.aval paranjita avalude friend ine prank cheyunadu...
@aneeshkkuttan8810
@aneeshkkuttan8810 4 жыл бұрын
Yes
@BelovedbakthA
@BelovedbakthA 4 жыл бұрын
She is good in attitude. She didn't get angry....
@user-uq5co1xf9y
@user-uq5co1xf9y 4 жыл бұрын
വീഡിയോ ഫുൾ ഇരുന്ന് കണ്ട് ധൃതംഗപൗളകിതമായതിനു ശേഷം *നല്ല തെറി എഴുതിപിടിപ്പിക്കുന്ന ആ ചെറ്റ എവിടെ?* ആളെ കുളിപ്പിക്കുന്ന ഇത്തരം പരുപാടികൾ ക്ക് പണ്ടേ താൽപര്യമില്ല 🙏
@user-rh3gc5zd2t
@user-rh3gc5zd2t 4 жыл бұрын
Njanum avaneyane nokunnnath 😂😂
@njanorumyren1313
@njanorumyren1313 4 жыл бұрын
ഇഹ് ഇഹ്... 😁😁
@Kannurvala
@Kannurvala 4 жыл бұрын
ബന്നിട്ടില്ല
@beenapv1455
@beenapv1455 4 жыл бұрын
Who???!!!
@vineethk.c5682
@vineethk.c5682 4 жыл бұрын
😁😂😁
@fidhaentertainment9367
@fidhaentertainment9367 4 жыл бұрын
Ithil kannur mattannuril ullavar like adi
@sadhakkathullapk58
@sadhakkathullapk58 4 жыл бұрын
ന്യൂ ജന്‍ ആണ്‍പിള്ളേരിന്‍റെ ഓസി അടിച്ച് നടക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥ ച്ചെ
@sumeshchetikaparambil8923
@sumeshchetikaparambil8923 4 жыл бұрын
Satyam...last panikittumbo..kidannu karayum
@aruns4580
@aruns4580 4 жыл бұрын
അവര് share ഇട്ട് കഴിക്കുന്നതാണെങ്കിലോ. 4 ltr കോള അവൾ ഒറ്റയ്ക്ക് കഴിക്കുമെന്നു തോന്നുന്നുണ്ടോ. നമ്മൾ കാണുന്നത് എപ്പഴും ശരിയെന്ന് ഉറപ്പിക്കാൻ വരട്ടെ
@gvc3233
@gvc3233 4 жыл бұрын
Avar share itte aavum food kazhikkunnathe frnds kodunnathalle 500 okke dharalamarikkum oralkke, pinne adhava angane ee "new gen" aanpillare pattikkunnenkil avar angane pattikkapedan ninne koduthe paisa modakkittalle. Pinne ethrayo girls ine pattiche oosunna chekkanmarunde. Pinne financially weak aaya ethrayo aalukale frnds sahiyikkunna situations um unde. Positive aayi kaanam ellathinem
@jidhinraj1356
@jidhinraj1356 4 жыл бұрын
Ohh pinne... Engeru angu theerumanicho .. oss aanennu. Angane angu tharam thazthalle...
@irshadurumane1410
@irshadurumane1410 4 жыл бұрын
അടിപൊളിയാ.... കുട്ടി നല്ല സുന്ദരിയാ...... പക്ഷേ കരയിപ്പിക്കാൻ പറ്റിയില്ല....... കരയാത്ത വിഷമം മനസ്സിലുണ്ട്
@themotopilot5547
@themotopilot5547 3 жыл бұрын
Aysheri😂😂
@maheshp5896
@maheshp5896 2 жыл бұрын
Kozhi
@maheshp5896
@maheshp5896 2 жыл бұрын
ഒലിപ്പീരു ഇർഷാദ് ഗിരി രാജൻ കോഴി 😂😂
@rakeshvr8220
@rakeshvr8220 2 жыл бұрын
ഓസ്സും
@rahulns2114
@rahulns2114 11 күн бұрын
Ijjathi theetam
@logearav
@logearav 4 жыл бұрын
I don't know whether this is a genuine or scripted prank, but the girl never shed a drop of tear , as is the usual case when someone gets entangled in such situation, till the end and it shows her mental strength.
@abhishekk5130
@abhishekk5130 7 ай бұрын
Program might not be scripted but the girl knew somehow that she is being pranked
@jonvigeorge
@jonvigeorge 4 жыл бұрын
ഇനി മേലാൽ അവൾ ഇത്രെയും ഓർഡർ കൊടുക്കത്തില്ല 😂😂
@aswathinambiar5427
@aswathinambiar5427 4 жыл бұрын
Oder kodthath njn alla conform chayithunn mathram
@fazilfox5532
@fazilfox5532 4 жыл бұрын
@@aswathinambiar5427 😆😆 adh nee yaano
@funnymedia5253
@funnymedia5253 4 жыл бұрын
@@aswathinambiar5427 super enthayallum etrayum neram karayathe pidichu ninallooo
@zahrafaizal6437
@zahrafaizal6437 4 жыл бұрын
😂 😂
@aboobackarkm8842
@aboobackarkm8842 4 жыл бұрын
@@zahrafaizal6437 ഏ
@sulaimanvk1631
@sulaimanvk1631 3 жыл бұрын
ആ ക്യാരംസ് എന്ന് പറയുന്ന ഭാഗം കേട്ട് കൊറേ ചിരിച്ചു 😂😂😂😂✌️
@jamesjoseph8871
@jamesjoseph8871 2 жыл бұрын
Athe enthinna kure chiriche...🌚
@abhishekk5130
@abhishekk5130 7 ай бұрын
Ah penn vare chirichu..udayipp parupady
@user-et8hp7yf3f
@user-et8hp7yf3f 4 жыл бұрын
ആ കൊച്ചിന്റെ ഭാവങ്ങൾ acting ആണെന്നു പറയുന്നവരെ സമ്മതിക്കണം
@trippy8146
@trippy8146 3 жыл бұрын
Acting thanna
@anoop6406
@anoop6406 2 жыл бұрын
ആക്ടിങ് ആണ് അവൾ cam കണ്ടിട്ടുണ്ട് bro തലയിൽ മൂള ഉള്ള വർക്ക്‌ മനസിലാവും..
@godblessyou4966
@godblessyou4966 2 жыл бұрын
@@anoop6406 alla suhruthe... Genuine anu..
@dizuzaser2242
@dizuzaser2242 Ай бұрын
​@@anoop6406അപ്പൊ പിന്നെ ninakk മനസിലാവണ്ടേ allallo 🤣🤣
@jackthestuddd
@jackthestuddd 4 жыл бұрын
ഇവന്മാരിൽ ആരുടെയോ തുള വീണു കീറിയ ഷെഡ്‌ഡിക്കുള്ളിൽ കൂടിയാണ് ഇവന്മാര് ഇത് ക്യാമറ വെച്ച് record ചെയ്യുന്നത് ..
@fahmusaabi7516
@fahmusaabi7516 4 жыл бұрын
John :🤣🤣🤣🤣😜
@anilkumarani5863
@anilkumarani5863 4 жыл бұрын
Super
@ammuzcreation3459
@ammuzcreation3459 4 жыл бұрын
😁😂😂
@dericamelia880
@dericamelia880 4 жыл бұрын
😆😆😆😆
@anoopa3193
@anoopa3193 4 жыл бұрын
Haahaa
@thanzirkabeer8145
@thanzirkabeer8145 4 жыл бұрын
Look മാത്രെ ഒള്ളു നല്ല ഒസാണ് 😂😂
@youme7630
@youme7630 4 жыл бұрын
ഓസിനു കേറ്റാൻ പോകുന്ന എല്ലാവർക്കും വേണ്ടി
@aswathinambiar5427
@aswathinambiar5427 4 жыл бұрын
Oosina kettan poyenn chettanod parajino????
@muhammedrafi924
@muhammedrafi924 4 жыл бұрын
@@aswathinambiar5427 Thannano ee ashwathi
@victorydigitalme9872
@victorydigitalme9872 4 жыл бұрын
@@aswathinambiar5427 അശ്വതിക്ക് ചൂടായി !!ഹി ഹി
@aruns4580
@aruns4580 4 жыл бұрын
അവര് share ഇട്ട് കഴിക്കുന്നതാണെങ്കിലോ. 4 ltr കോള അവൾ ഒറ്റയ്ക്ക് കഴിക്കുമെന്നു തോന്നുന്നുണ്ടോ. നമ്മൾ കാണുന്നത് എപ്പഴും ശരിയെന്ന് ഉറപ്പിക്കാൻ വരട്ടെ
@MARS-dl2tv
@MARS-dl2tv 4 жыл бұрын
Ella pennungalkum
@s___j495
@s___j495 2 жыл бұрын
12:56 ഇവൻ ഡബിൾ MA കഴിഞ്ഞിട്ട് ഇതിന് വേണ്ടി നടക്കുന്നത് 🤣🤣🤣🤣
@robinvathikkal643
@robinvathikkal643 4 жыл бұрын
Aadhyam Cola 4 litre. Matte payyan poyappo athinte koode grape juice 2 ennam, pineapple 7 ennam... Vallavantem cashinu oosan nalla rasama....
@Vishvlog56
@Vishvlog56 4 жыл бұрын
Bro ഇതിൽ ഓർഡർ കൺഫേം ആക്കാൻ വേണ്ടി ആണ് വീണ്ടും വിളിച്ചത്.. ഇടയ്ക്ക് ഐസ്ക്രീം കൂടി പറഞ്ഞായിരുന്നു എന്ന് ചോദിച്ചില്ലേ അവർ കുറെ പേര് ഉണ്ടായിരുന്നല്ലോ ഇവർ അതൊക്ക എഡിറ്റ്‌ ചെയ്തു കളയും
@charanraj1233
@charanraj1233 4 жыл бұрын
Oosini kittumbo endha oru idh...🤣
@hotpalace5875
@hotpalace5875 4 жыл бұрын
16:33 മുതൽ കൊച്ചിന് കാര്യം പിടികിട്ടി കേട്ടാ... പിന്നെ ഒക്കെ ആക്ടിങ്... 😃😃😃😃😃
@trippy8146
@trippy8146 3 жыл бұрын
Ennikum thonni 🤔🤔
@jamesk.j.4297
@jamesk.j.4297 2 жыл бұрын
Corect
@anoop6406
@anoop6406 2 жыл бұрын
പിന്നെ ഊള അഭിനയം 🤣🤣
@godblessyou4966
@godblessyou4966 2 жыл бұрын
No its not acting.. Its genuine
@badushan123
@badushan123 4 жыл бұрын
ഒരു തവണ പോലും ആ പണം കൊടുക്കാം എന്ന് പറഞ്ഞ ബോയ്‌ ഫ്രന്റിനെ വിളിച്ചതായി കണ്ടില്ല. അവനിപ്പൊ വരും, താഴെ പോയതാണെന്ന് മാത്രമെ ആ കുട്ടി ചെയ്യുന്നുള്ളു. ഇത്രയും വശളായ അവസ്ത്തയിൽ വിളിച്ചോണ്ടെ ഇരിക്കില്ലേ...
@user-uu8fl1ei6t
@user-uu8fl1ei6t 4 жыл бұрын
ഇതിപ്പോ പണി കിട്ടിയത് പെൺകുട്ടിക്കല്ല.. ആ പണി കൊടിത്താൾക്കാ... കുട്ടി ഫുൾ ധൈര്യത്തിലാ 😂😃😄😅
@dontwait5608
@dontwait5608 4 жыл бұрын
Chettan onu koode kananam .manasilayitila
@ve7993
@ve7993 4 жыл бұрын
Alla aa kuttik nalla tension und karanjilla enne ullu
@rishafathima1391
@rishafathima1391 4 жыл бұрын
നീ കുട്ടിയുടെ ആളാണോ
@user-uu8fl1ei6t
@user-uu8fl1ei6t 4 жыл бұрын
@@rishafathima1391 ആ അതെ കുട്ടിയുടെ അച്ചാച്ചൻ
@sreeragssu
@sreeragssu Жыл бұрын
അത് തുടക്കത്തിൽ അവസാനം കരയണ അവസ്ഥ ആയപ്പോൾ പുള്ളി സത്യം പറഞ്ഞു
@farooqraees928
@farooqraees928 4 жыл бұрын
പടച്ചോനെ എന്ന് പറഞ്ഞ അ വിളിയുണ്ടല്ലോ അതാണ് മലബാർ
@vaishaknambiar457
@vaishaknambiar457 3 жыл бұрын
Alla
@Malluradiocom
@Malluradiocom 4 жыл бұрын
സ്വന്തം ക്യാഷ് അല്ലാ ല്ലോ അവളുടെ ഓഡർ പറച്ചൽ കേട്ടില്ലേ.. കഷ്ട്ടം ഓസിനു തിന്ന് നല്ല പരിജയം ഉണ്ടല്ലേ
@aswathinambiar5427
@aswathinambiar5427 4 жыл бұрын
Sondham cash aa pettann 5000 chothichal nii edth kodkkuo
@arjunaju8398
@arjunaju8398 4 жыл бұрын
onnu poyeda...
@KallanLoT
@KallanLoT 4 жыл бұрын
😅😇😇
@user-pb1hu3vd5c
@user-pb1hu3vd5c 4 жыл бұрын
@@aswathinambiar5427 കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ എന്നാരു ചൊല്ലുണ്ട് 😁🙄
@aswathinambiar5427
@aswathinambiar5427 4 жыл бұрын
Athin ith original allallooo bad cmt idnnavar reality arijitt idnm
@physco2871
@physco2871 4 жыл бұрын
ആണുങ്ങളെ ഒസാൻ നടക്കുന്ന പെണ്ണുങ്ങൾക്ക്.... ഓർഡർ ചെയ്യാൻ എന്താ ഉഷാർ
@krishhhh8877
@krishhhh8877 3 жыл бұрын
ഇത് birthday party ആണ്‌ മാഷേ🤦‍♀️🤦‍♀️🤦‍♀️
@rakeshvr8220
@rakeshvr8220 3 жыл бұрын
Analum oder cheyubul paryunathinu oru paridhi ille
@vigneshkrishna1068
@vigneshkrishna1068 Жыл бұрын
😆😆😆😆pinnalla
@MSKL2W91
@MSKL2W91 Жыл бұрын
Yes
@RaheemRahee-kk5wf
@RaheemRahee-kk5wf Жыл бұрын
നല്ല സാനം
@sunilaugustine8
@sunilaugustine8 4 жыл бұрын
ഓസിനു തിന്നാൻ വന്നതാ, ജസ്റ്റ് കയറിയതാ
@vigorouscomments8462
@vigorouscomments8462 4 жыл бұрын
*ആരുടെയേലും ഒക്കെ കൂടെ ഇങ്ങനെ പോയാൽ അവസാനം പെടും എന്ന് പെണ്പിള്ളേർക്കു മനസ്സിലായല്ലോ..* 😂
@sreeragssu
@sreeragssu Жыл бұрын
Cancel ചെയ്യണം കാര്യം പറഞ്ഞപ്പോൾ ക്യാരംസ് കളിക്കണ ഡയലോഗ് കേട്ട് ചിരിച്ചു ഒരു വഴിയായി 🤣
@sameerasup6927
@sameerasup6927 3 жыл бұрын
ധൈര്യമുണ്ടെങ്കിൽ ആണുങ്ങളെ പറ്റിക് 🤨💪💪
@trippy8146
@trippy8146 3 жыл бұрын
Enthe ninkalku mathiyayo😁
@saram8058
@saram8058 4 жыл бұрын
ഹൊ.,, ഞാനായിരുന്നെങ്കിൽ കരഞ്ഞ് നാറ്റിച്ചേനേം. - Super അശ്വതി
@eldhotitus9588
@eldhotitus9588 4 жыл бұрын
😄
@sanilsachu331
@sanilsachu331 4 жыл бұрын
Ayyo paavam
@nidhinambrayathe6163
@nidhinambrayathe6163 4 жыл бұрын
പരിപാടി പറഞ്ഞപ്പോ കൊച്ചിന് പെട്ടന്ന് മനസിലായി, ഇവരെ കണ്ടിട്ട് മനസിലായില്ല, ഞങ്ങളും ചോറ് തന്നെ കഴിക്കുന്നേ
@oldagemedia4264
@oldagemedia4264 4 жыл бұрын
കണ്ണൂരിൽ പോയിട്ട് ഗിഫ്റ്റ് കൊടുക്കുന്നത് ബാലരാമപുരത്തെ കടയുടെ.. കൊള്ളാം
@chanduuu8648
@chanduuu8648 3 жыл бұрын
12:55 😂😂😂
@vipinkumar-nf3qj
@vipinkumar-nf3qj 4 жыл бұрын
ഇനി തട്ടുകടയിൽ കെയറി ഓടർ ചെയ്താലും ഒന്നു പേടിക്കും ഒരു കണക്കിന് നന്നായി 5000 രൂപയുടെ വില എത്രയാണെന്ന് കുറച്ചു നേരത്തേക്കെങ്കിലും ശരിക്കും മനസ്സിലായി കാണും
@sanjaysukesan
@sanjaysukesan 4 жыл бұрын
Achothi appukuttan.. കിടു.. നല്ല ദൈര്യം ഉള്ള കുട്ടി 👏👏👏👏
@xtubedude
@xtubedude 4 жыл бұрын
ithil evade beautiful lady 😆😆
@gokul5930
@gokul5930 3 жыл бұрын
She deserves Oscar award for acting .
@godblessyou4966
@godblessyou4966 2 жыл бұрын
No its a genuine program, i know about this 😊
@abhishekk5130
@abhishekk5130 7 ай бұрын
Program genuine aan..but this girl knows somehow that this is a prank..
@charanraj1233
@charanraj1233 4 жыл бұрын
Order cheyyan illa ulsaham bill pay cheyyan illallo... vallavante paisak thinnan nalla rasanalle😁🤦‍♀️
@riznooriznoo9665
@riznooriznoo9665 4 жыл бұрын
ഇത് കണ്ട ചെക്കൻ മാരെ കൂടെ പോയിട്ട് ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഓർക്കണം ഇത് ഇപ്പോ പ്രോഗ്രാം ആണ് ഇത് പോലെ അവന്റെ കൂടെ പോയിട്ട് ഫുഡ്‌ അടിക്കുന്നുണ്ടാവുലെ
@jaganjoseph129
@jaganjoseph129 4 жыл бұрын
@@ammoosammoos8474 😡
@Kannurvala
@Kannurvala 4 жыл бұрын
Food മാത്രമല്ല പലതും
@missnambiar2057
@missnambiar2057 4 жыл бұрын
Sariya. Eth oru resort Ann. Restaurant polum ala. Resort il nthan penpiller pokunath. Athum mattanur Kore hotels oke und. Enit resortil athum aal thamasam elatha pole ula sthalath enthin poi. Mosham vicharkaruth. Muslim boysum Kore thricha penkuttikalkum. Restaurant oke ulapo avde pokanda karyam elalo. Patikan vendi anenglm oru Penn kutiyum agne pokila.
@blackframestudios567
@blackframestudios567 4 жыл бұрын
ഒരാളുടെ വിഷമമം കണ്ട് ആനന്ദം കണ്ടെത്തുന്നവര്‍ The real Physcos
@Rajav_2255
@Rajav_2255 4 жыл бұрын
Spelling polum ariyillaa
@amal1414able
@amal1414able 4 жыл бұрын
It’s called being pranked. Get over it and have a life.
@nebinjos9981
@nebinjos9981 4 жыл бұрын
Pinne eyal pinne paavangale sahayikalale pani
@shihadop
@shihadop 4 жыл бұрын
@@amal1414able പ്രാങ്കാണെങ്കിലും ഒരുപാട് സമയം വിഷമിപ്പിക്കുന്നത് നന്നല്ല എന്നാണ് എന്റെ ഒരിത്.
@dontwait5608
@dontwait5608 4 жыл бұрын
HoW OLD ARE U *KID*
@shibi.kshibi3055
@shibi.kshibi3055 4 жыл бұрын
ഷൈൻ നിഗത്തിന്റെ പെങ്ങളെ pole
@anaskahn2229
@anaskahn2229 4 жыл бұрын
Yes
@athultathul2506
@athultathul2506 4 жыл бұрын
Correct shaim
@jinumb5192
@jinumb5192 4 жыл бұрын
Pazhe karthika look ind
@user-jj2jf5ed1n
@user-jj2jf5ed1n 3 жыл бұрын
S
@sarasurinarayanan1117
@sarasurinarayanan1117 4 жыл бұрын
If me I won’t entertain that kind of friend . End of a useless frindship😡
@SalinBabu9181
@SalinBabu9181 2 жыл бұрын
ഇതുപോലെ സൗഹൃദത്തോടെ ജീവിക്കൂ മക്കളെ ഇഷ്ടായി
@Kannurvala
@Kannurvala 4 жыл бұрын
സ്വന്തം കാശിന് ഓർഡർ ചെയ്യുന്നത് പോലെയാണല്ലോ പറച്ചിൽ
@aswathinambiar5427
@aswathinambiar5427 4 жыл бұрын
Sondham cash allann ninode parajoo pani tharan nokkumboo athn kanakkayitt ann create chayyua ath polum ariyatha kore mandan marr
@Kannurvala
@Kannurvala 4 жыл бұрын
എന്നാലും നിനക്ക് മാല അഴിച്ചു കൊടുക്കാമായിരുന്നു ഇത്രയൊക്കെ ഓർഡർ ചെയ്തതല്ലേ അതൊക്കെ നിനക്ക് തിന്നാൻ വേണ്ടി തന്നെയാണോ ഓർഡർ ചെയ്തെ
@aswathinambiar5427
@aswathinambiar5427 4 жыл бұрын
@lovely sha aaa oder kodthath njn allaa conform chayithunn mathram athokke editt chayithitta idua & ith alkare pattikkna show aa so ath anusaricha creat chayyua soo plz ath manasil akki cmnt idu anik occ kk fd adikkal alla pani frnds agumboo share ittitta fd kayikkua ath manasil akkathe kuttam parayan mathram kore alkarum
@Kannurvala
@Kannurvala 4 жыл бұрын
@@aswathinambiar5427 എന്നാലും നിനക്ക് അവരെ അറിയാതെ പോയല്ലോ അവർ വർഷങ്ങളായി കോമഡി പരിപാടി ചെയ്യുന്നവരാണ്
@salmanulfarisk1095
@salmanulfarisk1095 4 жыл бұрын
@@aswathinambiar5427 നിങ്ങൾ അറിഞ്ഞു കൊണ്ടല്ലേ പരിപാടി നടത്തിയത്🤔(അങ്ങനയുള്ള ആളെ (viewers നെ) പറ്റിക്കുന്ന പരിപാടി ആണ് എന്നാണോ ഉദേശിച്ചത്) പറയാൻ കാരണം ഇടക്കിടക്ക് camera യിൽ നോക്കുന്നതായും ചിരിക്കുന്നതായും കണ്ടു.😊😊
@veenasibilas2130
@veenasibilas2130 4 жыл бұрын
അച്ചടക്കമുള്ള ചില പെൺകുട്ടികൾ പോലും ചില സമയത്ത് ഇങ്ങനെ ചില കൂട്ട്കെട്ടിൽ പെട്ടുപോകും അത് കൊണ്ട് ഏത് ഫ്രൻസ്സ് ആണേലും നമ്മുടെ കൈയിൽ എപ്പോഴും ഒരു അടിക്കുള്ള മരുന്ന് വേണം എന്ന് മനസിലാക്കുന്നത് ഈ വീഡിയോ കണ്ട ആരും മനസിലാക്കുന്നത് നല്ലതാ
@missnambiar2057
@missnambiar2057 4 жыл бұрын
Resort il boysinte kude pokunath achadakam ano. Restaurant oke ula natil resortil poi celebrate cheyunu. Evroke veetiln kett azhchatha
@ajithkumarsv955
@ajithkumarsv955 4 жыл бұрын
ആ പെണ്കുട്ടിയെ ഇഷ്ടപ്പെട്ടവർ like...
@id2801
@id2801 4 жыл бұрын
😂
@mesutkhalid2301
@mesutkhalid2301 4 жыл бұрын
Onnu poda kozhi
@subscribewithoutavideos
@subscribewithoutavideos 4 жыл бұрын
Paisa kandam vazhi odunnath kàanam
@akhilkn8992
@akhilkn8992 4 жыл бұрын
Ente neighbor anu
@ajithkumarsv955
@ajithkumarsv955 4 жыл бұрын
@@mesutkhalid2301 😂😂
@SafisHomeDiary
@SafisHomeDiary 4 жыл бұрын
ഇത് പോലെ എങ്ങാനും പെട്ടു പോയാൽ... പടച്ചോനെ... ഞാൻ ആണേൽ പണി തീർന്നേനെ 🙄🙄🙄
@shijovn3783
@shijovn3783 4 жыл бұрын
മട്ടന്നൂർ ഇസ്‌തം 💖💖💖💖 പ്രോഗ്രാം കുഴപ്പമില്ല,,, ചിരിക്കാൻ ഒന്നുമില്ലായിരുന്നു എന്നൊരു തോന്നൽ,,, all the best
@rw1888
@rw1888 4 жыл бұрын
പപ്പേടെ സ്വന്തം അപ്പൂസിലെ കുഞ്ഞു ഫഹദ് ഫാസിൽ നെ കണ്ടപ്പോ വരെ നുമ്മക് മനസ്സിലായി..എന്നാലും ഈ സെയ്താനെ എന്താ ആർക്കും പുടികിട്ടാത്തെ.. 😠😠😠😡
@kpmanoj4954
@kpmanoj4954 4 жыл бұрын
Prank setup ok.... പക്ഷെ ഒരു നേരത്തെ food ഇന് rs 5000+ ഓ. ഭീകരം !!! ഈ new gen ഇന്റെ ഒരു കാര്യം
@rtvc61
@rtvc61 4 жыл бұрын
Beautiful ലേഡി യോ... എന്തൊരു ഭാഷ...😂😂😂 പൈസ ഇല്ലാതെ ആണോ ഓർഡർ ചൈയ്യുന്നത്..ഫുഡ് കൊണ്ടുവരുന്നവർ wait ചൈയ്യാറില്ല എങ്ങും..
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
3:16 KGF reference 🔥🔥🔥
@rpullanchery9992
@rpullanchery9992 4 жыл бұрын
പാവം അശ്വതി മോൾ.... ആ കുട്ടിക്ക് പിസ്സയും മിറൻറ (സോറി, പിസ്സക്കൊപ്പം കോളയല്ലേ കോംപിനേഷൻ) കോളയും വാങ്ങി കൊടുക്കണേ....പാവം തോന്നുന്നു..
@sudheeshdharmaraj3722
@sudheeshdharmaraj3722 4 жыл бұрын
ആൺപില്ലേരെ പെടുത്താൻ ഇവിടെ ആർക്കും താൽപ്പര്യം ഇല്ലെ?
@vishnumsk2115
@vishnumsk2115 4 жыл бұрын
ധൈര്യം ഇല്ല ചിലപ്പോ അടി കിട്ടിയാലോ 😄
@fun6969
@fun6969 4 жыл бұрын
Vivaram ariyum ketto.kannur nokkenda😂😂👍
@sudheeshdharmaraj3722
@sudheeshdharmaraj3722 4 жыл бұрын
@@fun6969 enthonn
@fun6969
@fun6969 4 жыл бұрын
@@sudheeshdharmaraj3722 malayalam ariyille
@justinejacob6137
@justinejacob6137 4 жыл бұрын
വെല്ല പരിപ്പുവടയും വാങ്ങി കഴിക്ക് പിള്ളേരെ....
@dangerousz1679
@dangerousz1679 4 жыл бұрын
E penungal cash undengilum kodukkilla🤣
@binubhr1468
@binubhr1468 4 жыл бұрын
പഴങ്കഞ്ഞി രാവിലെ അടിച്ചോണ്ട് വന്ന ഞാൻ
@anilBbalan
@anilBbalan 4 жыл бұрын
Singapenne🔥❤️
@navaskumily8447
@navaskumily8447 4 жыл бұрын
ഇവരെ എല്ലാവരും മനസ്സിലാക്കി ആണ് പിന്നെ കോമഡി ആസ്വദിക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത് അവർ അറിഞ്ഞോ അറിയാതെയോ എന്താണെകിലും കുറെ ആളുകളുടെ കഷ്ടപ്പാട് ആണ് ഓരോ പ്രോഗ്രാമും അത് കൊണ്ട് കാണുക ഇഷ്ടമായെങ്കിൽ ലൈക്‌ അടിക്കുക by പ്രൊഡ്യൂസർ
@arunkrjn5531
@arunkrjn5531 4 жыл бұрын
15:41 നത്തോലി പോലൊരു സാധനം🤣🤣
@shanukrishna3084
@shanukrishna3084 4 жыл бұрын
ആ കുട്ടിയെ കിട്ടുവാണേൽ ഞാൻ ഇപ്പൊ കല്ലിയാണം കഴിക്കും തെറി പറയരുത് ഒരു ഇഷ്ടം തോന്നി പോയി 😂
@SHAN-sn6bq
@SHAN-sn6bq 4 жыл бұрын
Mone
@vaishnaviayadathilvaishnav1133
@vaishnaviayadathilvaishnav1133 3 жыл бұрын
Angananekhil avalkk vendi oder cheyth cheyth ninte pocket kalee akum 😂
@deepu7074
@deepu7074 Жыл бұрын
എടാ നാറി ഇത് പ്രേമം അല്ലേടാ കാമം ആ
@Maverick9197
@Maverick9197 3 жыл бұрын
Emtamoooooo chettanmareeeee pwolich 🎉🎉🎉🎉 we expect more videos and episodes love yo❤️❤️❤️
@hasanulbanna9875
@hasanulbanna9875 4 жыл бұрын
5:22 ente padachone...
@sajanad1324
@sajanad1324 4 жыл бұрын
8:32 ക്യാമെറയിലേക്ക് നോക്കുന്നുണ്ടോന്നൊരു സംശയം 🤔🤔🤔
@user-xt7ym7nq8g
@user-xt7ym7nq8g 4 жыл бұрын
*ഞമ്മടെ Remisha യല്ലേ ആ പച്ചയിട്ട കുട്ടി* ☺🙂😍
@anoopkanu-sq7jc
@anoopkanu-sq7jc 4 жыл бұрын
എല്ലാം എപ്പിസോഡിലും ശ്രദ്ധിക്കുന്ന കാര്യമാണു ... കണ്ണട വെച്ച പുള്ളി സ്ത്രീകളുടെ അടുത്തു നിന്നു കുറച്ചു അകലം പാലിക്കുക . പ്രാങ്ക് ചെയ്യാൻ ഇങ്ങനെ തൊട്ടടുത്തേക്ക് പോകണമെന്നില്ല ... അതു കാണുമ്പോൾ അരോചകമായി തോന്നുന്നു ..
@rajasekharannair6726
@rajasekharannair6726 Жыл бұрын
പാവം കുട്ടി. അതിന്റെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി
@Indiancitizen007
@Indiancitizen007 4 жыл бұрын
അശ്വതിയെ ഇഷ്ടായി 💓💓
@shareefth1196
@shareefth1196 4 жыл бұрын
ഇവളുടെ സ്ഥിരം പരുപാടി anenna തോന്നുന്നേ കൂട്ടുകാർ കൊടുത്ത പണിയാ ആണുങ്ങളെ muthalakunna പെണ്‍കുട്ടികള്‍ക്ക് ഇതൊരു padamavatte
@rakeshvr8220
@rakeshvr8220 4 жыл бұрын
100% oder kodukunath kandile...kabulivala film orma vanu...athu poratte poratte( jaghathy inncent.shankaradi
@ammoosammoos8474
@ammoosammoos8474 4 жыл бұрын
👌
@mnzrmuhammad
@mnzrmuhammad 4 жыл бұрын
സത്യം
@mobinsibichan4467
@mobinsibichan4467 4 жыл бұрын
19:07 നിരന്തമായി വിളിക്കുന്നെന്നോ...അപ്പൊ റിസോർട്ടിൽ പാമ്പിന്റെ ശല്യം ഉണ്ടോ...
@fairyfemna9828
@fairyfemna9828 4 жыл бұрын
Aadyamoke penkutiku chiri aayirunn last nalla pedich verchirikuva paaavam 😂🤣
@mobinsibichan4467
@mobinsibichan4467 4 жыл бұрын
12:29 ഈ നിമിഷം ആ കുട്ടി തന്നെ തന്നെ ശപിച്ചു നിമിഷമായിരിക്കും...
@Abu_Maryum
@Abu_Maryum 4 жыл бұрын
Complete Pranking aanu viewersine, kutti kollam but abinayam aanu, first time front of cam ayondavum oru naanavum chiriyum oke, by time sheri ayi kollum
@HindustanDRIVER
@HindustanDRIVER 4 жыл бұрын
*tension Keri attack varanje bhagyam* 😂
@PriyageethKS
@PriyageethKS 4 жыл бұрын
14:55 ഒറിജിനൽ അല്ല🏃🏃🏃
@saiworld7798
@saiworld7798 4 жыл бұрын
മനസ്സിലായില്ല ബ്രോ
@PriyageethKS
@PriyageethKS 4 жыл бұрын
@@saiworld7798 മാല
@psychobob42
@psychobob42 4 жыл бұрын
ആണ്... അല്ലെങ്കിൽ അവളെപ്പോഴേ ഊരിക്കൊടുത്തേനേ😂😂😂
@princekochu3233
@princekochu3233 4 жыл бұрын
ഓസിനു തിന്നാൻ ഇറങ്ങിയ നിനക്ക് ഇതു തന്നെ വേണം
@nichu4475
@nichu4475 4 жыл бұрын
പാവം അങ്ങനെ പറയരുതേ
@sherinsherin7203
@sherinsherin7203 4 жыл бұрын
Iyaalku mental aano
@dontwait5608
@dontwait5608 4 жыл бұрын
Anghne parayale
@darksideworld007
@darksideworld007 4 жыл бұрын
Enthonnadey.. Athil paranja kettille bday party aanennu... Vallorum party nadathunnenu partyku varunnor nthina cash kodukkunne
@minijayan4121
@minijayan4121 4 жыл бұрын
Pinnalla
@zainudheen8606
@zainudheen8606 4 жыл бұрын
ഓ റിസോർട്ടിൽ പോകുന്ന പെൺ കുട്ടികളാണോ സോറി 5000 രൂപയുടെ ഫുഡ് ഈ ഈർക്കിൽ പോലോത 😤😤😤😤
@Unlimited1fun_
@Unlimited1fun_ 4 жыл бұрын
She is beautiful
@davidthomas1756
@davidthomas1756 4 жыл бұрын
I am really impressed with way the child Aswathi faced the situation. The main thing to be noted in her personality was her cultural values. She does not shout, does not disown her situation, does not use obscenities....and she underlines the strong trait of integrity in her talk and not afraid to speak up.
@abhishekk5130
@abhishekk5130 7 ай бұрын
Odu myre kandam vazhi
@abhishekk5130
@abhishekk5130 7 ай бұрын
Penpillere kandal valicha englishm adichond varum oro alavaladhikal..
@sumeshchetikaparambil8923
@sumeshchetikaparambil8923 4 жыл бұрын
Chekkamare vilikkumbo pokunna penkuttikal...kollam..
@arunalfred9540
@arunalfred9540 4 жыл бұрын
Delivery boys okke tendi aanu jeevikkunnatu ennu ninnodu Aara paranjatu
@suryakiran3085
@suryakiran3085 4 жыл бұрын
JUST PRANK ALE ? chumma oru effectinu vendi parayunathaanu !
@marysparadisebymary8074
@marysparadisebymary8074 3 жыл бұрын
Situation nthanen noku it's a prank
@lifeisspecial7664
@lifeisspecial7664 4 жыл бұрын
This is real not planned her reaction is orginal
@mermaidrose1659
@mermaidrose1659 4 жыл бұрын
Avare epoxhjm manasilavathavar undo🤣🤣🤣
@bennycheriyan3497
@bennycheriyan3497 4 жыл бұрын
നമ്മുടെ നാട്ടിലും എത്തി അല്ലെ പൊളിച്ചു
@rocketraccoonreborn
@rocketraccoonreborn 4 жыл бұрын
ആ കൊച്ചിന് ഒടുക്കത്തെ ഗ്ലാമറും ഒടുക്കത്തെ മനക്കട്ടിയും
@arunaravind571
@arunaravind571 4 жыл бұрын
Dear sisters aware of this kind of boy friendships.....ethu pole Koottathil Kanan glamour ulla Pennine mathram nokki avanmar Pani kodukkum... anyway Pani kodukkal cheettipoyi...😂
@ashagowrisankarsankar9553
@ashagowrisankarsankar9553 4 жыл бұрын
☝️👌👍
@missnambiar2057
@missnambiar2057 4 жыл бұрын
Avark epol screenspace kityila. Pine avalkum kozhapam ela. Muslim boys kude gals egne karangunath healthy friendship ay thonunila. Ath resort Ann. Restaurant ala. Eth restaurant vechitum resort il pokan ready ayath very bad.
@arunaravind571
@arunaravind571 4 жыл бұрын
@@missnambiar2057 True..
@subramanianm9059
@subramanianm9059 3 жыл бұрын
ഓസിന് കേറ്റാൻ എന്താ പുതി
@MoneyMalayalam
@MoneyMalayalam 4 жыл бұрын
വീഡിയോ കാണും മുൻപ് കമന്റ് നോക്കിയവർ ലൈക്
@vpn4247
@vpn4247 3 жыл бұрын
*അശ്വതി പൊളി ഗ്ലാമറ് പൊളി സംസാരം.. I like it* 😍
@basheervk4294
@basheervk4294 4 жыл бұрын
അടി അടുത്ത് തന്നെ കിട്ടും കാത്തിരുന്നു കാണാം
@ammu2596
@ammu2596 3 жыл бұрын
😂😂
@gabrum6795
@gabrum6795 4 жыл бұрын
ഈ കുട്ടിയെ കണ്ടപ്പോൾ വല്ലാതെ അങ്ങ് spark💥 ആയി
@anandkannadan5097
@anandkannadan5097 4 жыл бұрын
Prank ചെയ്യുമ്പോ അതൊരു psychological trauma ആകാതിരിക്കാൻ സൂക്ഷിക്കണേ. പല കേസുകളിലും ഇതുപോലുള്ള incidents ഒരു triggering factor ആണ്. ഇതുകൊണ്ട് ഭ്രാന്ത്‌ വരും എന്നല്ല പറഞ്ഞത് പക്ഷെ താളം തെറ്റലിന്റെ വക്കിൽ നില്കുന്നവർക് ഇതൊക്കെ ധാരാളം മതി. തമാശക്ക് വേണ്ടി ചെയ്യുമ്പോ അയാളെ കൂടുതൽ stress out ചെയ്യാതെ അയാൾക്കും കൂടെ ചിരിക്കാവുന്ന രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും. ഇതിൽ ആ കുട്ടിക്ക് അവസാനം ചിരിയൊന്നും വന്നില്ല. ഈ incident റിയൽ ആയി ചെയ്തതാണെൽ ആ കുട്ടി ഈ ജന്മത്തിൽ ഈ സംഭവം മറക്കില്ല. സൂക്ഷിക്കണേ... ജീവിതം വച്ചുള്ളകളിയാണിത്.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Onam Gulumal | Onam Special Show - 12th Sep 19 | Surya TV
23:57
Surya TV
Рет қаралды 3,5 МЛН
Ep 556 | Marimayam | Do you need a degree certificate..??
23:50
Mazhavil Manorama
Рет қаралды 1,8 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН