LOL! Housewife gets pranked in a hijacked Volvo Bus |

  Рет қаралды 1,039,001

Kaumudy

Kaumudy

Күн бұрын

Пікірлер: 623
@Greatcircus2
@Greatcircus2 5 жыл бұрын
Aa dushtan ponnath kandilley Epic dialogue 😂😂😂😂😂😂😂😂
@Lianalivia-2k1523
@Lianalivia-2k1523 5 жыл бұрын
പരിപാടി നല്ലതാണോയെന്നറിയാൻ ഞാൻ ആദ്യം കമന്റ്‌ നോക്കും, ഓക്കേ ആണേൽ കാണും... നിങ്ങളോ??? 😄😄😄
@arjunlalarjunlalk7004
@arjunlalarjunlalk7004 4 жыл бұрын
Pinnalla
@narasimhamgamings8608
@narasimhamgamings8608 4 жыл бұрын
Currect
@naseemasamad431
@naseemasamad431 4 жыл бұрын
Njnm
@aminasudheer4161
@aminasudheer4161 4 жыл бұрын
Sathym🤣
@sreevidhyaprasanth812
@sreevidhyaprasanth812 4 жыл бұрын
Same
@swalihnoushad9349
@swalihnoushad9349 5 жыл бұрын
ആ ദുഷ്ടൻ പോകുന്ന കണ്ടില്ലേ... 👌👌👌😆😆😆
@sulfikarali5182
@sulfikarali5182 5 жыл бұрын
😁😁😁😁
@thasleesamad7432
@thasleesamad7432 5 жыл бұрын
😁😁
@kunhisherool2949
@kunhisherool2949 5 жыл бұрын
Super dialogue😂😂
@NahasMoidutty
@NahasMoidutty 5 жыл бұрын
😂😂😂
@kailasnaths2963
@kailasnaths2963 5 жыл бұрын
കാത്തിരുന്നു കാണുന്ന പ്രോഗ്രം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. കൂടുതൽ വ്യത്യസ്തത വരുത്തനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹം. പരിമിതികളിൽ നിന്നുള്ള ഒരു പരുപാടിയുടെ തകർപ്പൻ വിജയം oh my God👏👏👏👏👏
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
Ur iq vry low
@seemajohn2671
@seemajohn2671 5 жыл бұрын
KAILASNATH S Super programme
@yoonusknilambur1773
@yoonusknilambur1773 5 жыл бұрын
നൊണപറയല്ലടേയ്‌
@fazilvahab4037
@fazilvahab4037 5 жыл бұрын
Ivanokke evdunnu varunnadee..yevanokke ithokke mathiyavum ..kashttam
@youarethebest5201
@youarethebest5201 5 жыл бұрын
ആരാന്റെ അമ്മക്ക് പ്രാന്ത് വന്ന കാണാൻ നല്ല രസലെട
@iamam3526
@iamam3526 5 жыл бұрын
ആദ്യം ഒക്കെ പൊളിച്ചു പിന്നെ പിന്നെ അവർക് മനസിലായി തുടങ്ങിയത് പോലെ എനിക് തോനി... അ ചേച്ചിയുടെ ഭർത്താവ് പൊളി അഭിനയം ... കൊഴപ്പമില്ല
@NoorjahanNooriSWorld
@NoorjahanNooriSWorld 5 жыл бұрын
ഇത് kaumudy tv ന്ന് പറഞ്ഞപോഴേ ചേച്ചി ചിരിച്ചു,reality feel ചെയ്തില്ല
@valyriansteel5985
@valyriansteel5985 5 жыл бұрын
Ya.... Udaipp
@NoorjahanNooriSWorld
@NoorjahanNooriSWorld 5 жыл бұрын
തീരെ accept ചെയ്യാൻ പറ്റുന്നില്ല
@almabrookmabrook1765
@almabrookmabrook1765 5 жыл бұрын
Yes
@thottaavaadi3811
@thottaavaadi3811 5 жыл бұрын
*ചേച്ചീടെ അഭിനയം എങ്ങിനെ ഉണ്ടായിരുന്നു എന്ന് കൂടി പറയൂ....*
@mujeebchangampally6212
@mujeebchangampally6212 5 жыл бұрын
Curect
@nisarshaji9998
@nisarshaji9998 5 жыл бұрын
ആദ്യത്തെ 12മിനിട്ട് ok ,പിന്നെ നൈസ് ആയിട്ട് അങ്ങ് പാളി , മനസ്സിലായിട്ടും ചേച്ചി അഭിനയിച്ച് തകർത്തു 🤣
@ameshrpillai6265
@ameshrpillai6265 5 жыл бұрын
Nisar Shaji സത്യം
@gigyjacob2949
@gigyjacob2949 5 жыл бұрын
ഹഹ... സത്യം.... പുള്ളിക്കാരിക്ക് കാര്യം മനസിലായി...
@renjurajan3747
@renjurajan3747 5 жыл бұрын
ശരിയാണ്. രണ്ടുമൂന്നു ക്യാമറകൾ കണ്ടപ്പോഴേ അവർക്ക് മനസിലായി.
@mujeebchangampally6212
@mujeebchangampally6212 5 жыл бұрын
Curect
@nahajahsfvlog2007
@nahajahsfvlog2007 5 жыл бұрын
Shariya
@harikrishnangr5069
@harikrishnangr5069 5 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് oh my god ന്റെ ഒരു കിടിലം കിണ്ണം കാച്ചി ഐറ്റം 😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂
@saritha5371
@saritha5371 5 жыл бұрын
adhu aa checheede abinayam kalakkiyadhukoda
@in8594
@in8594 5 жыл бұрын
Full scripted...(എന്തൊരു ചിരി...ഭീകരാക്രമണ സമയത്തു)
@malayalammanchestors2870
@malayalammanchestors2870 5 жыл бұрын
ഇതുപോലുള്ള വ്യത്യസ്ത എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു
@sonakhal2226
@sonakhal2226 5 жыл бұрын
പുള്ളിക്കാരി 1st പേടിച്ചെങ്കിലും ,പിന്നെ അവർക്കു കാര്യം മനസ്സിലായി... അല്ലെങ്കിൽ പിന്നെ ജീവനിൽ പേടിയുള്ളവർ ഇതുപോലെ ഇരുന്നു ചിണുങ്ങുമോ,അതിന്റെ കൂടെ അടി കൂടി കളിക്കുന്നു....മോശം....മോശം...😂😂😂
@dsk24x7
@dsk24x7 5 жыл бұрын
ഇങ്ങനെ ഉള്ള ഭീകര അന്തരീക്ഷത്തിൽ ആരൊക്കെ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കില്ല ... പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഈ ഹൈജാക് ഒക്കെ പുതിയ കാര്യമാണ് ജീവിതത്തിൽ ... ആ സ്ത്രീ മരവിച്ചു പോയി എന്ന് പറയുന്നുണ്ട് ... ചിലർ പിരിമുറുക്കം ഉണ്ടാകുമ്പോൾ പല ഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ട്... അത് കൊണ്ട് ആ ഭാര്യ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത് ... എന്തായാലും വെറൈറ്റി ഉണ്ടായിരുന്നു ...
@mohammadrashad9358
@mohammadrashad9358 5 жыл бұрын
Fake acting Ann....look at 16.43....cameras
@ansarkt8468
@ansarkt8468 5 жыл бұрын
ഇത് കല്ലടക്കിട്ട് താങ്ങിയപോലെ തോന്നുന്നുണ്ടടാ 😂
@itz.me_akhil
@itz.me_akhil 5 жыл бұрын
അഭിനയം ആയിരുന്നെങ്കിലും..... 17:13 😂😂😂😂😂😂😂
@Palakkaattukaran
@Palakkaattukaran 5 жыл бұрын
ആരെന്ത് പറഞ്ഞാലും ഞാന്‍ കാത്തിരുന്ന് കാണുന്ന പ്രോഗ്രാം
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t 5 ай бұрын
Yess ❤
@remizmanjeri7925
@remizmanjeri7925 5 жыл бұрын
*പോലീസ്, കളളൻ, സന്യാസി, വഴിപോക്കൻ, കൊള്ളക്കാരൻ തുടങ്ങി വെത്യസ്തമായ റോളുകൾഒക്കെ ചെയ്തു ശെരിക്കും ഞെട്ടിക്കുന്ന നല്ല നടൻമാർകൂടിയാണ് ഈ രണ്ടുപേരും അല്ലെ*
@aswinsanthosh2369
@aswinsanthosh2369 5 жыл бұрын
ക്യാമറ ഉപയോഗിച്ച് തല്ലാൻ വന്നപ്പോൾ സ്വയം safe ആകാണ്ട് ഭർത്താവിനെ സംരക്ഷിച്ച ചേച്ചി spr.... 😘😍
@manyan1238
@manyan1238 5 жыл бұрын
Oh my God team variety undayirunnu nannayi ellavarum perform cheithu super
@rejinr2368
@rejinr2368 5 жыл бұрын
ചിരിച്ചു ചിരിച്ചു സത്തുപോയി 😂😂😂
@daredevil583
@daredevil583 5 жыл бұрын
ആ ചേച്ചിക്ക് നേരത്തെ മനസ്സിലായിട്ടുണ്ട്
@jeevanrajeev6988
@jeevanrajeev6988 5 жыл бұрын
Enikkum തോന്നി
@layelthomas6952
@layelthomas6952 5 жыл бұрын
Yes
@manyan1238
@manyan1238 5 жыл бұрын
No never
@m4media220
@m4media220 5 жыл бұрын
Sherikkum
@sajubabu4904
@sajubabu4904 5 жыл бұрын
എനിക്ക് തോന്നി
@malinikrishnanmalini3890
@malinikrishnanmalini3890 4 жыл бұрын
ദുഷ്ടൻ പോന്നാകണ്ടില്ലേ ദുഷ്ടൻ പോട്ടെ 🤣
@first_viral13
@first_viral13 Жыл бұрын
ചേച്ചി ഞനയി അഭിനയിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@riyacruize4432
@riyacruize4432 5 жыл бұрын
" എന്തായാലും കൊല്ലും.. 2 അടി കൊടക്കട്ടെ " ആ ധൈര്യം സമ്മതിച്ചു 👌👌👌
@jinishyju7948
@jinishyju7948 2 жыл бұрын
Ente ammo chirichu maduthu😂😂😂😂😂😂😂😂😂
@woods-tn1cj
@woods-tn1cj 5 жыл бұрын
നിങ്ങൾ ഈ programme നിർത്തണം എന്ന ഒരു ഉദ്ദേശത്തോടു കൂടിയല്ല ഇങ്ങനത്തെ negative comments വരുന്നത്. കാരണം ഇപ്പോൾ മലയാളത്തിൽ ഉള്ള ഏക prank ഷോ ഇതാണ്. ഈ episode ഇൽ ആർക്കു കണ്ടാലും മനസ്സിലാകും ചെറുതായി flop ആയി എന്നു. അതിന്റെ കാരണം 1. Dialogues and slang 👎 2.camera👎(കല്യാണത്തിന്റെ shooting ഒന്നും അല്ല, ഒരു bus ഹൈജാക്ക് ചെയ്തിരിക്കുവാണ് ) 3. ഒരു proper ആയിട്ടുള്ള script ഇല്ലായിരുന്നു 4.overacting 5. Insufficient weapons (അത്കൊണ്ട് തന്നെ ഒരു ഹൈജാക്കിങ് atmosphere പോലും ഉണ്ടാക്കാൻ നിങ്ങൾക് കഴിഞ്ഞില്ല) Anyway all the best for the upcoming episodes👍
@SinosKmd
@SinosKmd 5 жыл бұрын
നിങ്ങൾ രണ്ടുപേരും സൂപ്പറാണ് ഓ മൈ ഗോഡ് സൂപ്പർ
@a4apple494
@a4apple494 5 жыл бұрын
20:00 ഈ പരസ്യ ബോർഡുകൾ സമ്മാനമായി കിട്ടിയിട്ട് എന്ത് ചെയ്യാനാ? 🤔 ആർക്കെങ്കിലും അറിയാമോ? ഒന്ന് പറഞ്ഞു തര്വോ??
@interstellar9458
@interstellar9458 5 жыл бұрын
അടുപ്പിൽ വെച്ച് കത്തിക്കാം
@nazeefpm
@nazeefpm 5 жыл бұрын
ഇത് സ്ഥാപനങ്ങളുടെ പരസ്യം വലുതായി കാണിക്കാൻ മാത്രം കൊടുക്കുന്നതാണ്.. പ്രോഗ്രാം ഷൂട്ട്‌ കഴിഞ്ഞാൽ യഥാർത്ഥ ഗിഫ്റ്റ് കൊടുക്കും 🙂
@farzikhenz4424
@farzikhenz4424 5 жыл бұрын
Kozhi kood undaakkaan
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 5 жыл бұрын
Ath kozhi Kudinte mukalil vaykkan an mhhan
@azadn228
@azadn228 5 жыл бұрын
Nice program really like it 😍😍😘😘
@lijosebastian1828
@lijosebastian1828 5 жыл бұрын
Onnum parayanilla...... great program.. keep it up
@kjcookingvlog
@kjcookingvlog Жыл бұрын
chechide abhinayam aarkkum manasil aavila 🤣🤣🤣
@കീലേരിഅച്ചു-ഠ9ബ
@കീലേരിഅച്ചു-ഠ9ബ 5 жыл бұрын
ദുഷ്ടൻ കലക്കി 😆😆😆
@Gopinathan-yy1pq
@Gopinathan-yy1pq 3 ай бұрын
ഈ കോറസ്മൈനകളുടെ ചിരി ഒന്നു മാറ്റാവോ
@aanie847
@aanie847 4 жыл бұрын
Francis chettan and sabu chettan super pranksters love u both
@jishnujishnur4194
@jishnujishnur4194 5 жыл бұрын
Back seatilulla cheechiku manasilaayiii.😁😁😁
@anujose4095
@anujose4095 3 жыл бұрын
Francis chetanum sabuvum oro episodilum vesham super
@mallufreaken2031
@mallufreaken2031 5 жыл бұрын
Best episode👍💯
@kmlnair
@kmlnair 5 жыл бұрын
Idayk vach manasilay.. Apolanu ajanya attack cheyth thudangiye... Dialogue kollam.. "Dushtan enne vititupokunna kandilenu"
@santhoshk4458
@santhoshk4458 5 жыл бұрын
Ottak ponath kandile 😜17:15
@ramankutty152
@ramankutty152 5 жыл бұрын
കാലഘട്ടത്തിന് അനുസരിച്ചുള്ള പ്രമേയം സ്വീകരിക്കുന്നതിലും അതിനായി അതിസാഹസത്തിനു തയ്യാറാവുന്നതിനും അഭിനന്ദനങ്ങൾ
@shafisanju6248
@shafisanju6248 5 жыл бұрын
Powlichhhhh but kurach over acct aaye poy ketoo ... Ennik orupad istam aaye
@daretodream6662
@daretodream6662 5 жыл бұрын
ആ ദുഷ്ടൻ പോകുന്ന കണ്ടില്ലെ 😂😂😂👌
@vananthan3781
@vananthan3781 2 жыл бұрын
uff ithanu ettavum best episode
@amrethesh
@amrethesh 5 жыл бұрын
ഫാര്യക്കും ഫർത്താവിനും tv യിൽ വരാൻ അവർ അവതരിപിച്ച prank
@ചുകിയൻ
@ചുകിയൻ 5 жыл бұрын
എന്തരടേ എന്തൊരു തേപ്പ്ഡേയ്😂😂
@bluemoon1331
@bluemoon1331 4 жыл бұрын
06:48മിനിറ്റിൽ ഒരാള് നൈസായിട്ട് ചേച്ചിയെ ഒന്ന് തോണ്ടി നോക്കിയത് ശ്രദ്ധിച്ചവർ ഉണ്ടെങ്കിൽ ലൈക്കിയേ ... .. ചേച്ചിക്ക് കാര്യവും മനസ്സിലായി 😆😆
@shymanps6265
@shymanps6265 5 жыл бұрын
1:57 2:05 Camera arum kannathath baghiyam😂😂😂
@sirajsinansiraj5271
@sirajsinansiraj5271 5 жыл бұрын
Kaladak ethilum valoya troll Sowpnagalil Matram 😍😍😍
@sajeshsajesh2524
@sajeshsajesh2524 Жыл бұрын
മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ നിന്ന് ആ മനസ്സുണ്ടല്ലോ അതാണ് വലുത്
@vinodthomas9843
@vinodthomas9843 5 жыл бұрын
ആഹ് ദുഷ്ടൻ പോകുന്ന കണ്ടില്ല്യോ ...... 😝😝😝😝😝😝😝😝😝😝😝😝😝
@Simonssjs20
@Simonssjs20 4 жыл бұрын
ചിരിച്ച് കൊണ്ട് ചൂടാവുന്ന ചാച്ചി
@doraorganicfoodproducts110
@doraorganicfoodproducts110 5 жыл бұрын
Tholikattiii phaaaa😄😄😄😄😛😛
@salmanulfarisfaris2612
@salmanulfarisfaris2612 Жыл бұрын
വെറുതെ കുറെ പൈസ കളഞ്ഞിട്ടുണ്ടാകും നിങ്ങളുടെ 😂😂😂 ആ മന്ദബുദ്ധിക്ക് മുന്നേ അറിയാമായിരുന്നു നിങ്ങളായിരുന്നുന്ന് 😂😂😂
@Dingan33
@Dingan33 5 жыл бұрын
എന്നെ വിട് ചേട്ടാ 😆😆😆😂
@yaraanz4184
@yaraanz4184 4 жыл бұрын
Nys acting chechi Paalipooyi
@thecreator776
@thecreator776 5 жыл бұрын
ഈ ചേച്ചി അഭിനയിച്ചത് ആണ്.. പോരാ..
@dsk24x7
@dsk24x7 5 жыл бұрын
no
@Happylifevlogbyashraf
@Happylifevlogbyashraf 5 жыл бұрын
എസ്
@ultimatevideos8407
@ultimatevideos8407 5 жыл бұрын
ദുഷ്ടൻ പോണ കണ്ടിലെ😆😆😆🤣🤣🤣😂😂😁😁
@farooq143dxb
@farooq143dxb 5 жыл бұрын
അടിപൊളി അഭിനയം ആയിരുന്നു .... പൊളിച്ചു
@aruna5357
@aruna5357 5 жыл бұрын
അടിപൊളി പരിപാടിയാ സൂപ്പർ. .....ഇത് എന്നും കാണും .....വീണ്ടും ഇതുപോലെയുളള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ... പിന്നെ ഇതിന്റെ അണിയറ പ്രവർത്തകരോട് ഒറ്റ അഭ്യർഥന ഈ പരിപാടി നിർത്തരുതേ
@tracervisualeffects8448
@tracervisualeffects8448 5 жыл бұрын
Very good keep it up 👍 👌 👌 👌 👌 👌 👌 👌
@NikhilrajEdits
@NikhilrajEdits 5 жыл бұрын
*കല്ലഡ* ഡാ💪💪😌😂😂😰
@SasiKumar-db6sl
@SasiKumar-db6sl 5 жыл бұрын
Superrrrrrŕrrrrrrr💋💋💋💋💋💋💋💋💋
@ameshrpillai6265
@ameshrpillai6265 5 жыл бұрын
പൊളിച്ചു . Variety
@kingjoker2183
@kingjoker2183 5 жыл бұрын
കട്ട waiting next episode ......
@1234567814266
@1234567814266 5 жыл бұрын
നല്ല അഭിനയം... ചാച്ചി പൊളിച്ചു
@aneeshasb8937
@aneeshasb8937 5 жыл бұрын
Aa dushtan pokunnathu kandille 😆
@drunkenmonkey2348
@drunkenmonkey2348 5 жыл бұрын
നിങ്ങൾ ഡെയ്‌ലി ഓരോന്ന് അപ്‌ലോഡ് ചെയ്..
@sreenadh4935
@sreenadh4935 5 жыл бұрын
Namukk erangam vaa🤣🤣🤣
@newone6673
@newone6673 4 жыл бұрын
ചേച്ചിയുടെ അഭിനയം കൊള്ളാം.... വേറെ പണി ഇല്ലേ
@Malabarstudio
@Malabarstudio 5 жыл бұрын
കലക്കി
@timeskpy4035
@timeskpy4035 5 жыл бұрын
സൂപ്പർ ചങ്ക്‌സ്
@കണ്ണൂര്കാരൻ-യ8ഷ
@കണ്ണൂര്കാരൻ-യ8ഷ 5 жыл бұрын
മുക്കാൽഭാഗം കണ്ടപ്പോൾ കമന്റ്‌ നോക്കാൻ വന്നു.
@salmanulfaris8220
@salmanulfaris8220 4 жыл бұрын
Adh njnum shredhichu...
@സലാംപത്തംകുളം
@സലാംപത്തംകുളം 5 жыл бұрын
ഇത് ചീറ്റിപോയ പരിപാടി ആയി... ആ ചേച്ചിടെ അഭിനയം കണ്ടപ്പോ തോന്നി എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
@subaidavot6992
@subaidavot6992 3 жыл бұрын
100/100 good comadi ellaarum good abinayam
@padminipk3292
@padminipk3292 5 жыл бұрын
ഇത് ആദ്യമേ പാളിയ പരിപാടിയായി.രണ്ടു പേരൊഴികെ ഒരാൾക്കും പേടിയില്ലാത്ത ഹൈജാക്ക് .
@soorajsurendran9296
@soorajsurendran9296 5 жыл бұрын
First 4:11 pwoliiii😂😂
@abhishanu-hc1xu
@abhishanu-hc1xu 5 жыл бұрын
Suuuuuuuuuuuuuuuuuuuuuuuuuper 😍😍😍
@jayakrishnan671
@jayakrishnan671 5 жыл бұрын
time 15:24 ,16:49 enthonna ashane maryadakku shoot cheyyan polum ariyille. ningal vrithiyayi audience prankan polum ariyille? 17:59 reaction
@alavikuthukallan1
@alavikuthukallan1 5 жыл бұрын
പൊളി പരിപാടി ഈ eppisod മാത്രം..... കാരണം തീർച്ചയായും അവർക്കു മനസിലായിട്ടുണ്ട്
@mpkabdul5170
@mpkabdul5170 5 жыл бұрын
Chechi abinayichu thakarthu
@abhitech3442
@abhitech3442 5 жыл бұрын
Adipoli ennu parajal adipoli program
@vipinv7741
@vipinv7741 5 жыл бұрын
Njn kathirunnu kanunna prgm polichu...
@shameer_shoukath
@shameer_shoukath 5 жыл бұрын
ചേച്ചി അവനെ ചവിട്ടിയപ്പോ നന്നായിട്ട് ചെയ്യായിരുന്നു. 😁
@nasarpallar7591
@nasarpallar7591 4 жыл бұрын
ചേച്ചിക്ക് കള്ളത്തരം ആദ്യം തന്നെ പിടികിട്ടി പക്ഷെ അഭിനയിച്ചു മുന്നോട്ടുനീങ്ങ. പ്ലീസ് ആ മങ്കി തൊപ്പി ഇനിയെങ്കിലും ഒന്ന് ഒഴിവാക്കി. അല്ലെങ്കിൽ എല്ലാം പാളും
@anshadhabib883
@anshadhabib883 5 жыл бұрын
Ejjaadhi Hijack😂🙈
@Sna620
@Sna620 5 жыл бұрын
ചേച്ചിക്ക് കാര്യം മനസ്സിൽ ആയത് കൊണ്ട് പണി പാളി
@syamkumar3308
@syamkumar3308 5 жыл бұрын
Oh my god. Chechi super
@navin112
@navin112 4 жыл бұрын
Idaki ulla chiri sound onn ozhuvaaku pls
@koivilasaneesh6805
@koivilasaneesh6805 5 жыл бұрын
ഒരു പുതുമയുള്ള Episod super
@srivalliashok9188
@srivalliashok9188 5 жыл бұрын
എനിക്ക് എന്തോ ഇപ്രാവശ്യം ഇഷ്ടപ്പെട്ടില്ല
@bencythomas8937
@bencythomas8937 4 жыл бұрын
Back ground chiri onnu mattamo please...
@girishgiri8276
@girishgiri8276 3 жыл бұрын
Anitha chechiyudae samsaram kettu chiri vannu
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
16.29 camera kayil pidichu kond video pidikunnu
@RahulR-db1ts
@RahulR-db1ts 5 жыл бұрын
കല്ലട 🙄😁😁
@ramankuttypp6586
@ramankuttypp6586 Жыл бұрын
Great...
@leenudhigambaran2880
@leenudhigambaran2880 Жыл бұрын
Sabu chetante original collar ano mugathu
@divakaranalathur2017
@divakaranalathur2017 4 жыл бұрын
Super super 👍
@kwtkwt1329
@kwtkwt1329 5 жыл бұрын
Super😃😝🌹🌹🌹🍀🍀🍀🍀🍀🌺
@sslchistoryworld9218
@sslchistoryworld9218 4 жыл бұрын
Super programme
@udayarajan7665
@udayarajan7665 5 жыл бұрын
Super
@fathimaz007
@fathimaz007 5 жыл бұрын
Super episode
@shaheedabeevi7760
@shaheedabeevi7760 5 жыл бұрын
നല്ല സ്ക്രിപ്റ്റ് ചേച്ചി നല്ലപോലെ അഭിനയിച്ചു.ഓസ്കാറിന് ശ്രേമിക്കം
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 330 М.