ഞാൻ പഠിച്ച ട്യൂഷൻ സെന്റർ ആണ് 🤗 സാബു സർ പൊളി ആണ്.. missing those days
@shahulhameed40064 жыл бұрын
Aa teachere kaanaarundo
@jithubjm17494 жыл бұрын
ഞാനും
@binsiya4354 жыл бұрын
*നല്ല ടീച്ചർ* ഇതുപോലെ യുള്ള ടീച്ചർ മാരെയാണ് നാടിനാവശ്യം. ഉയരങ്ങളിലെത്തട്ടെ... *ഒരായിരം അഭിനന്ദനങ്ങൾ*
@Shibu.TThankamani11 ай бұрын
👍
@shajahanpilakkal35494 жыл бұрын
പെണ്ണായാൽ പെങ്ങളെ പോലാവണം ആ ചിരിക്ക് 100മാർക്ക് മൈഗോട് പ്ലിങ്ങ് 😃
@sathinimmis2894 жыл бұрын
ചെയ്യാത്ത കാര്യം ഞാൻ എങ്ങനെ ഏൽക്കും: ...റീയൽ::.. റ്റീച്ചർ: ''അഭിനന്ദനങ്ങൾ !.
@ajeshchikkus58793 жыл бұрын
11
@27secondsMalluComedyKingАй бұрын
10:00 ഇടയ്ക്ക് ഇവന്റെയൊക്കെ സംസ്കാരം പുറത്ത് വരുന്നുണ്ടല്ലോ 😂
@navasshamsudeen18694 жыл бұрын
ഈ പെൺകുട്ടി ഒരു മുത്താണ് സ്വത്താണ് ദൈവം അനുഗ്രഹിക്കട്ടെ 🥰
@അർജുൻ.അറോറഅർജുൻ.അറോറ4 жыл бұрын
ടീച്ചർ.. മുത്താണ്.... പതറാത്ത.. ആ ദയിര്യത്തിനു.. കൊടുക്കണം. ലൈക്
@massfitnessgym71464 жыл бұрын
ടീച്ചറുടെ ക്വാളിറ്റി ഇതാണ്, എന്തൊരു എളിമ, നല്ല അദ്ധ്യാപിക
@saffanvlogtva54893 жыл бұрын
സത്യസന്ധമായ ടീച്ചർ....... ചെറുപ്പകാലം ഓർമ വന്നു. Thanks tcr 👍👍👍
@MacAllister.7774 жыл бұрын
Teacher Fans✌️😍
@farhadfighter1654 жыл бұрын
ഇതാവണമെടാ... ടീച്ചർ 👑👑👑👌👌👌👍👍👍🙏🙏🙏👏👏👏💪
@Kannurvala4 жыл бұрын
ഞാനൊക്കെ പഠിക്കുന്ന സമയത്ത് അടിച്ചു കയ്യും കാലും പൊട്ടിക്കുന്ന അദ്ദ്യാപകരായിരുന്നു ഉണ്ടായത് അവരെയാണ് ഇതിൽ കൊണ്ട് വരേണ്ടത്
@anumanchery90244 жыл бұрын
ഈ എപ്പിസോഡ് വളരെ നന്നായി. എല്ലാവരും വളരെ റിയലിസ്റ്റിക് ആയി പെർഫോം ചെയ്തു. ഓവർ ആക്ടിംഗ് ചെയ്ത് ആരും ചളമാക്കിയില്ല. വിവേകത്തോടെയുള്ള ടീച്ചറുടെ ഓരോ മറുപടിയും കലക്കി. അഭിനന്ദനങ്ങൾ!
@comradevijayan29304 жыл бұрын
ഇത്രയൊക്കെ ആയിട്ടും ടീച്ചറുടെ മുഖത്തുള്ള ആ മന്ദഹാസം....സമ്മതിച്ചു 👍👍👍
@rasheedkottedath48993 жыл бұрын
ഉറച്ച നിലപാടുള്ള ടീച്ചർ അഭിനന്ദനങ്ങൾ 👍
@abdulasees79174 жыл бұрын
എല്ലാവരെയും ചിരിയോടെ നേരിട്ട ടീച്ചർ ആണ് ഹീറോയിന്
@harik44894 жыл бұрын
20s കിഡ്സ് കൊള്ളാം. എന്നെയൊക്കെ നന്നായി അടിക്കുന്ന ടൂഷൻ സെന്റർ നോക്കിയാണ് അഛൻ ചേർത്തത്. 😁
@Shihab7664 жыл бұрын
ടീച്ചർ ആണ് ടീച്ചറെ ടീച്ചർ 👍🏼👍🏼
@shijuk41584 жыл бұрын
she is good teacher
@VOXCREATIVITY4 жыл бұрын
Shiju K kzbin.info/www/bejne/rIm2YoKGo5dnrpo
@sreelekshmivs57934 жыл бұрын
Thanks
@roughbeats91254 жыл бұрын
Hmmm pinne..
@roughbeats91254 жыл бұрын
ഇരട്ട ചങ്കാണ് ഇവൾക്ക് ... ഇതിലൊന്നും പതറില്ല
@jihasar35474 жыл бұрын
Yes
@pouloseraphael91014 жыл бұрын
Looking like a professional teacher
@SureshBabu-mz4xd4 жыл бұрын
ടീച്ചർ "ഹീറോ "ആട ഹീറോ 👏👏👏
@pouloseraphael91014 жыл бұрын
Teacher your great....... Words and conversation are perfect......
@varkeyjaccob30464 жыл бұрын
Poinada oolakale alukalu foolish akath
@sathyamsivamsundaram46504 жыл бұрын
She is one of the best qualified teachers and all kind of educational institutions needs such a highly motivated teachers . Her students are so lucky. I wish her a successful life.
@mishabkk33184 жыл бұрын
ഇതാണ് ഒരു ടീച്ചർ, എന്ത് വന്നാലും കളളം പറയില്ല എന്ന് നമ്മെ പഠിപ്പിച്ച ടീച്ചർക്ക് സല്യൂട്ട്
@jyothipk9304 жыл бұрын
കോറോണക്കെതിരെ നമുക്കെല്ലാവർക്കും പോരാടാം. സർക്കാർ പറയുന്ന എല്ലാ നിർദ്ധേശങ്ങളും എല്ലാവരും കർശനമായി അനുസരിക്കണമെന്നു വിനീതമായി എല്ലാവരോടും അപേക്ഷിക്കുന്നു.. രോഗം സ്ഥിതീകരിച്ചവർ എത്രയും വേഗം സുഖപ്പെടട്ടെ 🙏🙏........
@soumya_gopinath4 жыл бұрын
പക്ഷേ ബിവറേജസ് മാത്രം കൂട്ടരുത്🙏🙏🙏🤦
@Babycomenggo4 жыл бұрын
@@soumya_gopinath🤣
@VOXCREATIVITY4 жыл бұрын
Jyothi P K kzbin.info/www/bejne/rIm2YoKGo5dnrpo
@rahulraaku98934 жыл бұрын
@@soumya_gopinath എന്താണ് കവി ഉദ്ദേശിച്ചത് 🤭🤔
@gopicn90934 жыл бұрын
Very good openion
@rafeeqputhur64274 жыл бұрын
ടീച്ചറുടെ ആറ്റിറ്റ്യൂഡിനാണ് എന്റെ ഒരായിരം ലൈക്... നല്ല പക്വതയും നിലപാടും... പിന്നെ... നിങ്ങടെ ഈ എപിസോഡ് കുറച്ച് ഓവറാ യോ എന്നൊരു ആശങ്കയും ഞാൻ പങ്ക് വെക്കുന്നു. ഒരു അധ്യാപിക എന്നത് നമ്മളൊക്കെ ഊഹിക്കുന്നതിലും അപ്പുറത്തല്ലേ..? അങ്ങനെ ഒരാളെ ഇത്തരം ഒരു കളിയാക്കലിന് തിരഞ്ഞെടുക്കരുതായിരുന്നു. സമകാലിക സമൂഹത്തിലെ രക്ഷിതാക്കൾക്ക് മക്കളാണ് വലുത്. അവർ പറയുന്നതും കേട്ട് അധ്യാപകരുടെ മേക്കിട്ട് കയറാൻ വരുന്ന രക്ഷിതാക്കളും കുറവല്ല. ആ സമയത്ത് അധ്യാപകരുടെ മനസിലുണ്ടാകുന്ന ഒരു മുഷിപ്പ് , അത് മാത്രം മതിയാവും ആ കുട്ടിയുടെ ജീവിതം ഇല്ലാതാവാൻ. ഒരു അധ്യാപകനും തന്റെ വിദ്യാർത്ഥിയെ വ്യക്തി വിരോധത്തിന് വിധേയരാക്കാറില്ലന്നാണ് എന്റെ വിശ്വാസവും അനുഭവവും. ഇന്ന് ഞാനും ഒരു അധ്യാപകനാണ്. എന്റെ കുട്ടികൾ എന്റെ ജീവനാണ്.
Bold and matured... aa chettan bhagyavananu.. ithupoloru wifine kittiyathil
@jaferaliccali53934 жыл бұрын
നല്ല ഭംഗിയുണ്ട് Good ടീച്ചർ
@നെൽകതിർ3 жыл бұрын
പിൻവാതിൽ വഴി കമ്മികുട്ടം സർക്കാർ തസ്തികയിൽ തിരുകുന്ന അധ്യാപകർ ഇത്ര ക്വളിറ്റി ഉണ്ടാകില്ല .ഇത്തരക്കാർ സർക്കാർ സർവീസുകളിൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു .ഇവരെ ഒക്കെ മറ്റ് ജോലിക്ക് വിടാതെ അധ്യാപക ജോലിയിൽ തന്നെ തുടരേണ്ടത് സമൂഹത്തിനും ഭാവി തലമുറ ആയ കുട്ടികൾക്കും അത്യാവശ്യം ആണ്.ഇതൊക്കെയാണ് ടീച്ചർ എന്നാൽ
@kani96644 жыл бұрын
Ithil valiya oru പാടം ഉണ്ട്. മക്കളുടെ വാക്കുകൾ മാത്രം വിശ്വസിച്ച മാതാപിതാക്കൾ അദ്ധ്യാപകരെ അറിയാനും ശ്രമിക്കണം 💪👍
@ajeeshkuwait55934 жыл бұрын
100./. Perfect teacher.good smile
@MrZlevinho4 ай бұрын
Inghane undaayaal kuttikalod dheshyam varunna teacbermaare njaan kanditund pakshe ee teacher ndho oru ishtam thoni ❤ee episode enik nte teachermaare orkanulla oru episodaayi❤
@ratheesharadhya50134 жыл бұрын
ടീച്ചറിൻ്റെ സത്യസന്ധതക്ക് ഒരു ബിഗ്സല്യൂട്ട്
@nizarudeenbaqavi32424 жыл бұрын
നിലപാടിൽ മലപോലെ ഉറച്ചു നിന്ന ടീച്ചറിന് ഭാവുകങ്ങൾ
@princessofbrotherz67204 жыл бұрын
Njn padichA college ente vtl financial problem undayadhu kond enne fees vangadhe padippichu
@amrithajayanmru32544 жыл бұрын
Teacher pwolii❤️❣️✨️
@parthipp86974 жыл бұрын
ഇത് പോലെ കോഴിക്കോട് ബാലുശ്ശേരി positive എന്ന ഒരു plus one plus two tution center ഉണ്ട് അവിടെ ഇതിലും അപ്പുറം ആണ് കാര്യങ്ങൾ ചൂരൽ കൊണ്ട് ഒരു ദയയും കാണിക്കാതെ ഉബദ്രവിക്കാറുണ്ട് കുട്ടികളെ മാനസികമായി തളര്തുന്ന
@sajeevansajeevan52744 жыл бұрын
teacher look so cute and beutiful
@sreenadh49354 жыл бұрын
ആ മനുഷ്യന് വിവരം ണ്ട് 🤣🤣🤣
@prejithpremraj9539 Жыл бұрын
എന്റെ മോളും മോനും Teacher ന്റെ വീട്ടില്‍ ആണ് tuition പഠിക്കുന്നത്... 😅😅😅
@PaulKuriakose4 ай бұрын
Best teacher…
@publicreporterpc5361Ай бұрын
ഹലോ നമസ്കാരം , ഈ ടീച്ചർക്ക് ഗവൺമെൻ്റ് ജോലി കിട്ടിയോ ? കിട്ടിയിട്ടുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു
@publicreporterpc5361Ай бұрын
ഇത് എവിടെയാണ് സ്ഥലം
@prejithpremraj9539Ай бұрын
@@publicreporterpc5361 Kadakkavur
@Nithincr14 жыл бұрын
Teacher കരയും എന്ന് വിചാരിച്ചവർ ശശി..😁
@fahirufas36334 жыл бұрын
aa "achan"poliyannu😂🤣🤣🤣
@sureshmadavan59824 жыл бұрын
ഈ ടീച്ചറെ വിവാഹം ചെയ്ത ആൾ ഭാഗ്യവാൻ. നല്ല സംസ്ക്കാരം.
@iamarider7774 жыл бұрын
Sathyam paranjal ohh my God aanennu manasilakkiyath purath kaanikathe teacher avarke pani koduthathayi feel cheythath enikke maathram aano?
@rejinyahel21704 жыл бұрын
Ee oh my god vili kelkunbo enik orale oorma varunnu ... 💋
@oldagemedia42644 жыл бұрын
ടീച്ചറുടെ പുഞ്ചിരി കണ്ട് ഫാൻ ആയി
@sreedharanp.p60803 жыл бұрын
പാവം ടീച്ചർ. സത്യസന്ധതയുള്ള ആത്മാർത്ഥ ഉള്ള ടീച്ചർ
@sandeepsandeeppr56004 жыл бұрын
She is good teacher
@mhdfasalat4 жыл бұрын
നല്ല ടീച്ചറാണ് പക്ഷെ ഇത്തരം വീഡിയോ കാണുന്ന കുട്ടിയിൽ തെറ്റായ സന്ദേശം നൽകും.... കുട്ടികൾ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെ ഉണ്ട് താനും സൊ ഓ മൈ ഗോഡ് ഇത്തരം സംഭവം നിർത്തണം
@kannanpmk61264 жыл бұрын
Sabu sir pwolichu !!!
@aby1thomas4 жыл бұрын
Wow ...her students should consider themselves very fortunate. A great teacher, hats off to her.
@Shortz_tubeАй бұрын
18:55 expression ❤
@harikrishnanj268994 жыл бұрын
Endhoke vannalum Nona parayatha aaa teacherku irikyatte oru salute
@mebin11684 жыл бұрын
ആ ടീച്ചറിന്റെ രോമത്തിൽ പോലും തൊടാൻ പറ്റിയില്ല..😂
@passionsolotraveller93454 жыл бұрын
പാവം oh my god pogram കണ്ടില്ലാത്ത ടീച്ചർ
@johnperangattu65044 жыл бұрын
നിങ്ങൾ കാണിക്കുന്ന തമാശിന് ആ റ്റീച്ചർ അനുഭവിക്കുന്ന മാനസീക സംഘർഷത്തിന് ഉത്തരവാദിയര്