ഇത്രയും ലോല ഹൃദയമുള്ള മനുഷ്യർ ഇപ്പോഴുമുണ്ടോ ലോകത്ത്? ചേച്ചി പാവം ❤👍
@ASH03ASH3 жыл бұрын
നിഷ്കളങ്കതയുടെ പര്യായം മഞ്ജു ❤ എത്ര മര്യാദയോടാണ് സംസാരിക്കുന്നതു 👌 വളരെ ഗംഭീരമായ prank❤
@vijeshtp28873 жыл бұрын
അവസാനത്തെ ആ പ്രാർത്ഥന അത് ശെരിക്കും സങ്കടം തോന്നിപോയി ആ കുട്ടിയോട്.
@riyamolishtam98213 жыл бұрын
സത്യം 😥
@jayakrishnantu32652 жыл бұрын
അതെ വളരെ മോശമായിപ്പോയി
@thulaseedharanthulasi94233 жыл бұрын
അടിപൊളി സൂപ്പർ എപ്പിസോഡ്.. ടീമിന് അഭിനന്ദനങ്ങൾ.. പാവം കുട്ടിയുടെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു..
@nishadkryd76613 жыл бұрын
ശത്രുവിനെ പോലും കുറ്റപ്പെടുത്താത്ത മഞ്ജു നിങ്ങളെ പോലെ നല്ല മനുസ്സുള്ളവരെ കാണാൻ തന്നെ ഇന്ന് സമൂഹത്തിൽ പ്രയാസമാണ്. നിങ്ങൾ ഒരു നല്ല ഭാര്യയാണ്. എന്നും നിങ്ങളുടെ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ. God bless you
@asharafnellisseri69263 жыл бұрын
Yes 👍👍👍👌👌👌
@vipinm57693 жыл бұрын
Bz അവർ ഒരു നഴ്സ് കൂടി ആണ്..
@vinodellikkal17952 жыл бұрын
ഈ പരിപാടി കണ്ടിട്ട് എനിക്ക് ചീരിയല്ല വന്നത് സങ്കടമാണ് തോന്നിയത് ഒരു പാവം ചേച്ചി നിങ്ങൾ ഭാഗ്യവാനാണ് ചേട്ടാ👍👍👍
@sudheerzaman36593 жыл бұрын
മഞ്ജു ചേച്ചി നിഷ്കളങ്ക ആണ് ചേട്ടനും ആയിട്ടുള്ള ജീവിതം സന്തോഷമായി ഇരിക്കട്ടെ എന്നും ❤
@jijokoshy29322 жыл бұрын
പാവം ചേച്ചി. നല്ല പക്വത വിവരം. വളർത്തുഗുണം ആണ് ♥️
@moonlight-iv8ou3 жыл бұрын
മഞ്ജു നല്ലൊരു.. കുടുംബിനി... വണ്ടി കൊണ്ടുപോയ.. ആളെ പ്പോലും കുറ്റപ്പെടുത്താതെ.. അയാൾക്ക് എന്തേലും അപകടം സംഭവിച്ചതാണോ.. എന്നൊക്കെ ആണ് സംശയിക്കുന്നത്.. ദൈവത്തോടുള്ള പ്രാർത്ഥനയിൽ അയാളെ തിരികെ ക്യഴപ്പം ഒന്നും കൂടാതെ തിരികെ എത്തിക്കണേ എന്നാണ്... ദൈവം ഈ കുടുംബാങ്ങങ്ങളെ സമൃദ്ധമായി അനുഹ്രക്കക്കട്ടെ .... all the best
@Vishannan3 жыл бұрын
ഭാര്യ ഒരു ദേവത. ഈ കുടുംബം ഒരു സ്വർഗം.
@kerala2023 Жыл бұрын
ഇത്രയൊക്കെ ആയിട്ടും പറ്റിച്ചവൻ ഫോൺ എടുക്കാതിരിക്കുന്നു എന്ന് പറഞ്ഞിട്ടും ..... ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ' അബദ്ധം പറ്റിയതോ, വയ്യായ്കയായിട്ട് പറ്റിപ്പോയതോ ആയിരിക്കാം .....ഫോണെടുപ്പിക്കണേ ദൈവമേ എന്നാണ് പറഞ്ഞത് ' ..... നല്ല മനസ്സ് കാണാതെ പോകരുത് 🎉❤
@santhoshp.r40463 жыл бұрын
ഇതാണ് ഭാരൃ, ഇങ്ങനെയുള്ള ഭാര്യ മാരെയാണ് വേണ്ടത്, ആ പയ്യന്റ ഭാഗൃം
@rambo52003 жыл бұрын
Sathyam
@monstar70112 жыл бұрын
💯
@SHKsaviourАй бұрын
Correct 👍
@99611861403 жыл бұрын
ഇത്രയും കാലം ആയിട്ടും ഈ രണ്ട് കൊലങ്ങളെ കണ്ടാൽ ആർക്കും മനസ്സിലാവുന്നില്ല എന്നത് അത്ഭുതം ആണ്...
@MagnusKarlson993 жыл бұрын
It depends situation.. When a real life situation comes, our mind doesn't think in that way even though actually we are familiar with these faces...
@jataayu33572 жыл бұрын
സ്ക്രീനുകളിൽ മാത്രം കണ്ട് പരിചയം ഉള്ള ആളുകളെ നേരിൽ കണ്ടാൽ ഭൂരിഭാഗം പേരും പെട്ടന്ന് മനസ്സിലാകില്ല . അതിന് പല കാരണങ്ങളും ഉണ്ട്...
@rejijoseph93612 жыл бұрын
അതെ 😁
@sumeshvarghese88783 жыл бұрын
ഇത്രയും പാവം പെൺകുട്ടികളുമുണ്ടല്ലോ... ശത്രുവിനും ദോഷം വരത്തല്ലന്ന് .പ്രാർത്ഥിക്കുന്ന....☺☺
@latheeflatheef64603 жыл бұрын
Hjjhgbjvvnk guiygvbjhc bi ji j first
@vmpillaipillai18663 жыл бұрын
സത്യം
@haizxav27473 жыл бұрын
🤣🤣
@hakkimbasheer1193 жыл бұрын
ഇത്രയായിട്ടു പ്പോലും ഭർത്താവിനെ കുറ്റം പറയാത്ത സ്നേഹനിധിയായ ഭാര്യ - ഇതുപ്പോലെയുള്ള പെൺകുട്ടികൾ അപൂർവ്വ ത്തിൽ അപൂർവ്വം Thak _ you Pengale
@sabirshamalappuram66393 жыл бұрын
അടിപൊളി എപ്പിസോഡ്.. പാവം ചേച്ചി പക്വതയോടെ കാര്യങ്ങൾ ചെയ്യാൻ കഴിവുണ്ട്... എനന്ത് നല്ല എളിമയും പേഴ്സണലിറ്റിയുമാണ്.. 👌🏻👌🏻👍🏻
@detectiveagent36593 жыл бұрын
Veno????
@jobyjose85473 жыл бұрын
True
@kikkidumedia44723 жыл бұрын
Ithanu innathe penpillerkk illathathum
@subaidaka42522 жыл бұрын
@@detectiveagent3659 lpaaaO aaaaaoaqqqiqqqqppppqqaaqaqaqala AaapppppppppppppppppppppppppppppppppppppppapmpppppppaaaaaAAAAAAAAPAPTPALLapappIapPPpPPPP PPPPPPPPPPAPPPPAPPAPAPAPAPPPPPPPPAPAPPP APAPAPAPPPPPAPPPPPPLF. L.lmll L
@subaidaka42522 жыл бұрын
@@detectiveagent3659 iupkpuu U U U P M Mp Mp P P
@UnniKrishnan-ig7mu3 жыл бұрын
എത്ര നിഷ്കളങ്കയായ പെൺകുട്ടി കൊള്ളാം അടിപൊളി പ്രോഗ്രാം 👌👌👌😆😆
@sageeshcp44033 жыл бұрын
ഇത്രയും പാവവും നിഷ്കളങ്കയുമായ ഒരു ഭാര്യ നിങ്ങളുടെ ഐശ്വര്യമാണ്. സന്തോഷം നിറഞ്ഞ കുടുംബ ജീവിതം ആശംസിക്കുന്നു
@ummernp53593 жыл бұрын
6⅞
@anwarjamal17463 жыл бұрын
👍
@muhammedalipc37743 жыл бұрын
ലാസ്റ്റ് ആ മാഡം പറഞ്ഞത് 👌👌👌👌🌷 കരുണ മനുഷ്വത്വം സഹജീവി സ്നേഹം നല്ലൊരു മനസിന്റെ ഉടമയാണ് നിങ്ങൾ സല്യൂട്ട് 🌷🌷🌷🌷💜💜💜
@sunilkj79423 жыл бұрын
തമാശയാണേലും മനസ്സിൽ വിഷമം തോന്നി എങ്കിലും മഞ്ജു എന്ന നല്ല വ്യക്തിത്വം മനസ്സിന് സന്തോഷം നൽകുന്നു. മഞ്ജുവിന്റെ ആ നല്ല മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽഎന്ന് ഞാൻ അത്യാഗ്രഹിക്കുന്നു.. ഒരുപാടു മഞ്ജുമാർ നുമുക്കു ചുറ്റും ഉണ്ടാവട്ടെ.. മഞ്ജുവിനും കുടുംബത്തിനും എല്ലാ ഐശ്യര്യങ്ങുളം, നന്മയും,ജഗതീശ്വരൻ ഒരുപാട് ചൊരിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 💕💕💕💕💕💕💕💕💕💕🙏
@divyarajeshkichu65943 жыл бұрын
തികച്ചും നിഷ്കളങ്കമായ പെൺകുട്ടി ഇത് പോലുള്ള പെൺകുട്ടികൾ ഇപ്പോഴും ഉണ്ടല്ലോ..... എത്ര പ്രതിസന്ധി ഘട്ടത്തിലും അവളുടെ ഭർത്താവിനെയും കൂട്ടുകാരനെയും തൊടാൻ പോലും സമ്മതിക്കുന്നില്ല 😍😍👍
@aneeshprabhakaran453 жыл бұрын
നല്ലൊരു കുട്ടി മഞ്ജു... നല്ല പെരുമാറ്റം... 👍👍👍🌹🌹🌹❤❤❤❤🙏🙏🙏🙏
@DreamCatcher-l8b2 жыл бұрын
കണ്ടതിൽ വെച്ചു അതി മനോഹരം......... ആാാാ കുട്ടിയാണ് ഈ. ...എപ്പിസോട്...ഗംഭിരം ആയത്......
@shajithomas23093 жыл бұрын
പാവം പാവം രാജകുമാരി നല്ലൊരു ഭാര്യയായി എന്നും താങ്കളോടൊപ്പം ഉണ്ടായിരിക്കട്ടെ ഓൾ ദി ബെസ്റ്റ്
@christybabychen89603 жыл бұрын
ഒരുപാട് വർഷം മായി ഇതുപോലെ നല്ല ശാന്ത മായ സംസ്കാര മുള്ള ഒറ്റ നോട്ടത്തിൽ കുടുംബ മഹിമ കാണിക്കുന്ന കുട്ടി 👍🤭🤭
@roynambeesan67743 жыл бұрын
മഞ്ജു നീ ഹൃദയം കീഴടക്കിയല്ലോ, തന്‍റെ സംസാരവും, എളിമയും, പെരുമാറ്റവും എത്ര ഹൃദ്യമാണ്, മഞ്ജൂ നീ ജോലിചെയ്യുന്ന ഹോസ്പിറ്റലിലെ മാണിക്യമാണ്, ശരിക്കും മാലാഖ, മഞ്ജു തന്‍റെ ഹസ്ബന്‍റ് എത്ര ഭാഗ്യവാനാണ്.
@sreenandhabalasreebala98693 жыл бұрын
സുഹൃത്തേ ഇതുപോലൊരു ഭാര്യ ദൈവം തന്നതാ പൊന്നുപോലെ നോക്കണം സഹോദരീ നമിക്കുന്നു ആ ഭർതൃ സ്നേഹത്തിനുമുമ്പിൽ, ദീഘ കാലം നിങ്ങൾ സന്തോഷമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു
@pradeepibl3 жыл бұрын
സമ്മതിച്ചു മകളെ, ആര് ആയിരുന്നാലും ഭർത്താവിനെ പറ്റിച്ചു കാർ കൊണ്ടു പോയവനെ തെറി വിളിക്കുമായിരുന്നു, പക്ഷെ പറഞ്ഞത് അവനു തെറ്റ് പറ്റിയോ അതോ വയ്യാതായോ എന്ന് നോക്കാമെന്നു... സമ്മതിച്ചു ആ നല്ല മനസ്സ്.... 🙏🙏🙏🙏
@abdullahahmad20023 жыл бұрын
Shari allaMadamineBhayapeduthal
@unknown0x0x3 жыл бұрын
That girl so innocent. That guy is to lucky to have a such a good wife. Mind not hurt her in your life
@shameeramina3 жыл бұрын
സാധാരണയിൽ സാധാരണക്കാരിയായ ഒരു പാവം പെങ്ങളുകുട്ടി
@tomrina85533 жыл бұрын
അവസാനം പറഞ്ഞത് സത്യമാ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഒരു ആശ്വാസവും സന്തോഷവും ആണ് ഈ പരിപാടി ഇവിടെ ഉള്ള ഏകാന്തക്കു ഒരു സന്തോഷം
@lijogeorgethomasx3 жыл бұрын
എന്റെ അഭിനയം ആണ് 👌👌👌👌
@ashabineesh21953 жыл бұрын
Aaahaaa😄👍
@3DFamilyVlogs3 жыл бұрын
Kidilan prank😁😁 Paavam tension adichu oru vazhiyayi😁
@lijogeorgethomasx3 жыл бұрын
@@3DFamilyVlogs Ethoke alle oru resam
@vinodchandranchandran26693 жыл бұрын
Natural action 🎉👍👍
@anuanoos67843 жыл бұрын
✌️👌👌
@aathilsha6813 жыл бұрын
കർത്താവേ ,എനിക്കിതേ പോലെത്തെ ഒരു കൊച്ചിനെ കാണിച്ചു തരേണമേ🙏
@rosymoris39253 жыл бұрын
പാവം കുട്ടി . ഈ കുട്ടിയെ ഇത്രയും വിഷമിപിക്കണമായിരുന്നില്ല. അതിന് ഭർത്താവും കൂട്ട് നിന്നു.
@lenovotab40513 жыл бұрын
Parayan vanathoke ivide paranju kazhinju Enalum onu paraya nalla snehamulla നിഷ്കളങ്കയായ nalla പെണ്ണ് nalla ഭാര്യ 👍👍👍 Karayichu aa kanneeru kandapol karanju kondan kandathu .....
@Pychoakhil80542 жыл бұрын
കരഞ്ഞാൽ കണ്ണീരു വരാത്ത പാവം പെൺകുട്ടി... സിനിമയിൽ എടുക്കാനും പറ്റും 🤣
@Dhanvisview3 жыл бұрын
പിണങ്ങി പോയത് കൊള്ളാം 🤣🤣🤣
@bincybabu57793 жыл бұрын
Manju is always innocent ....pavam...luv u d
@bijoj68913 жыл бұрын
ഇങ്ങനേം നല്ല പെങ്കൊച്ചുങ്ങൾ ഞങ്ങടെ നാട്ടിൽ ഒണ്ടാരുന്നോ ദൈവമേ...
അജേഷ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ താങ്കൾ എത്ര ഭാഗ്യവാൻ ആണ്... മഞ്ജു മൊത്തത്തിൽ ഒന്ന് പേടിച്ചെങ്കിലും ഭർത്താവിന് പറ്റിയ അബദ്ധം മനസ്സിലാക്കി വളരെ പക്വതയോടെ അപേക്ഷയുടെ രൂപത്തിൽ കാര്യങ്ങൾ പറയുന്നത് 👌
അല്ലെങ്കിലുംഞങ്ങൾ മല്ലപ്പള്ളിക്കാരൊക്കെ പാവങ്ങളും നിഷ്കളങ്കരും ആണ് (ഗ്ലാമർ പിന്നെ പറയണ്ടല്ലോ ) മഞ്ജു ചേച്ചി 🥰🥰🥰
@SusammaSusamma-n9z Жыл бұрын
Malla Ppally Dam Ningaludexaduthano
@alpha_of_alpha3 жыл бұрын
ബോഡി ലാംഗ്വേജ് ൽ ഇത്രേം ബഹുമാനം കാണിക്കുന്ന SI യെ ആദ്യമായിട്ടാ കാണുന്നത്!😄
@chitrapramod15133 жыл бұрын
എന്ത് സന്തോഷമാണ് സ്വന്തം ഭാര്യയെ സമൂഹത്തിനു മുന്നിൽ കോമാളി ആക്കിയിട്ട് അദ്ദേഹത്തിന് കിട്ടുന്നത്
@Kukkuworld.50313 жыл бұрын
ശരിയാണ്
@sanusaju32423 жыл бұрын
ഇത് ഒരു പരിപാടി അല്ലേ ജീവിതത്തിൽ ഭർത്താക്കന്മാരെ കോമാളി ആക്കുന്നഅവളുമാരും ഉണ്ടല്ലോ അത് ഒന്നും പറയാൻ ഇല്ലേ.... 🤫🤐
@afnasafnas6763 жыл бұрын
Oru manasugam
@jishnupkd71663 жыл бұрын
ഇതൊക്കെ ഒരു സ്പോർട്ട്സ്മാൻ സ്പിരിറ്റിൽ എടുക്കണ്ടേ
@Azeez123vlogs3 жыл бұрын
Sheri yaan
@serahmariyamkurian69433 жыл бұрын
20:29 പൂ ചേട്ടാ... എത്ര നിഷ്കളങ്കയായ പെൺകുട്ടി ആയോണ്ടാ അങ്ങനെ പറഞ്ഞെ 🥰
@nizarudeenbaqavi32423 жыл бұрын
അതേ... സ്നേഹം തുളുമ്പി തൂവുന്ന വാക്കുകൾ. ആ വാക്കും പോക്കും വല്ലാതെ ഇഷ്ടപ്പെട്ടു
@MagnusKarlson993 жыл бұрын
പൂ അല്ല പോ...
@ajivlog54563 жыл бұрын
ഇത്രയും നല്ല ഒരു കുട്ടിയെ കിട്ടിയ നീ ഭാഗ്യവാൻ ആണെടോ 🙄
@jobyjose85473 жыл бұрын
Very true
@abyvarghese59733 жыл бұрын
@@jobyjose8547 the
@shijulukose63503 жыл бұрын
💞
@mahimg30123 жыл бұрын
നല്ല സങ്കടോണ്ട് അല്ലേ..... ഇതുപോലെ ഒന്നിനെ കിട്ടാത്തത് 🤣🤣
@jayamohans92473 жыл бұрын
Sathyam 😍
@dineshlekshman97023 жыл бұрын
ഇനി ഈകുട്ടിയെ ഒരു രീതിയിലും വിഷമിപ്പിക്കാരുതെ.. ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടിയ താങ്കൾ ഭഗവാൻ അല്ല മഹാഭാഗ്യവാൻ തന്നേ...
@വിനീത്-റ2ള3 жыл бұрын
ജ്യോതി... വേഗം വരണേ 🙏😁(കിലുക്കം രേവതി )ലാസ്റ്റ് ത്തെ ചേച്ചിടെ പ്രാർത്ഥന ഓർമിപ്പിച്ചു 😁🤭👌👌👌 പാവം ആ ചേച്ചി...😁 നല്ല ഒർജിനാലിറ്റി ഉള്ള വീഡിയോ ആരുന്നു സൂപ്പർബ് 💞🥰🥰🥰🥰🥰👌👌👌👌👌👌
@rappi00553 жыл бұрын
Paaavam penn 🥰🥰🥰husband u r very lucky……
@Human-dj5wo5 ай бұрын
By her innocency she is able to solve any problems in her life🙏🙏🙏.
@dixonnm63273 жыл бұрын
പാവം എത്രമാത്രം പക്വതയോടെയും, സംയമനത്തോടുമാണ് ഇത്തരം സാഹചര്യത്തെ നേരിട്ടത്: .. മിടുമിടുക്കിയെ ഭാര്യയായി കിട്ടിയതാങ്കൾ ഭാഗ്യവാൻ ആണ് ....
@selvanselvan95703 жыл бұрын
Good
@swarajpsivan3 жыл бұрын
നല്ല മാന്യമായ പെൺകുട്ടി നല്ല പെരുമാറ്റം 🥰🥰
@sudheerka72643 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം...'' പാവം ആ കൊച്ച്.
@jainms87943 жыл бұрын
മാതൃക ഭാര്യ....best wishes
@ABJ073 жыл бұрын
Don't let your wife to get into such a bad situation.. It may be funny for other, but it won't be the same for her. That girl is a dignified girl. Please don't let her down like this again 🤦🏻♂️
@pradeepkumara.tpradeep40683 жыл бұрын
yes ur right
@zumekh3 жыл бұрын
very true
@vinodkumar.s8043 Жыл бұрын
എന്റെ കട്ട സപ്പോർട് ആ ചേച്ചിക്കാണ് ഹുസ്‌ബെൻഡിന് ഒരിക്കലും തള്ളി പറഞ്ഞില്ല
@kadharkadhar4753 жыл бұрын
ഇതൊക്കെ തോന്നിവാസ ഫ്രാങ്ക്..ആ കുട്ടിയെങ്ങാനം അറ്റാക് സംഭവിച്ചാൽ ആരാണ് ഉത്തരവാദി..വേറെയെന്തോക്കെ ഫ്രാങ്ക് ഉണ്ട്.
@ravindranathkp85693 жыл бұрын
ആരോഗ്യപരമായ ഫ്രാങ്ക് അല്ല . ഇതിന് കൂട്ടുനിൽക്കുന്ന ആൾക്കാരും തെറ്റുകാരാണ്.
@firstshott3 жыл бұрын
ഉത്തരവാദി അവളുടെ ഭർത്താവ്
@ansarigoodansari29893 жыл бұрын
അവസാനത്തെ പ്രാർത്ഥന പൊളിച്ചു പാവം ചേച്ചീ പൂ ചെട്ടാ പൂ പോ ചെട്ടാ ഞാൻ ചെട്ടനെ എവിടെയോ കണ്ടിട്ടുണ്ട്
@shamlashanavas.3 жыл бұрын
ചേച്ചീ നിങ്ങൾ ഒരു സംഭവം തന്നെ😍😍
@jayakrishnantu32652 жыл бұрын
പാവം ചേച്ചി....അവസാനത്തെ ആ പ്രാർത്ഥന ഒഴിവാക്കാമായിരുന്നു.....
@jamesjoseph33772 жыл бұрын
ആ പെൺക്കുട്ടിയുടെ കരച്ചിലിന് കണക്ക് പറയണ്ടി വരും സഹോദരാ🙏🙏🙏🙏 ചിരിയും കരച്ചിലും വരുന്നു കണ്ടിട്ട്
@rebinreo5725 Жыл бұрын
Chechi- cuteness overloaded❤️❤️❤️
@Sivakumar-r8o Жыл бұрын
നല്ല കുട്ടി നല്ല ജീവിതം ഉണ്ടാകട്ടെ
@rajuqatar71983 жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയും പാവം പിടിച്ച ഒരു ചേച്ചിയെ കണ്ടുട്ടില്ല
@kishorsnair8533 жыл бұрын
Life long സന്ദോഷവും സമാധാനവും ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...... 🙏🙏🙏🙏
@localriderkerala3 жыл бұрын
പൊളി... 😄 പാവം വൈഫ് 😍
@letstravelandnjoy27483 жыл бұрын
She is such an innocent girl
@vmpillaipillai18663 жыл бұрын
ആ കുട്ടിയുടെ ആ പ്രാർത്ഥന വിഷമം വന്നു
@vinodkumarvengara9893 жыл бұрын
Nalla...nishkalangayaya...nurse...penkutty...👍👍👍👍
@jo-l22703 жыл бұрын
കശാപ്പുകാരന്റെ Episode തട്ടു താണ് തന്നെ ഇരിക്കും.....😊
@kiranmurali17923 жыл бұрын
😆😆
@jibinjoseph52603 жыл бұрын
😂😂
@arunbathlahem69683 жыл бұрын
😂😂😂👍
@SandeepKumar-hs5cx3 жыл бұрын
പന്നിയെ വെട്ടാൻ വന്ന പുള്ളി 😂😂😂😂
@akhilkr5032 жыл бұрын
മുത്താടോ.. ആ കുട്ടി🥰
@shaazmedia52973 жыл бұрын
നഴ്‌സല്ലേ അതിന്റെ ക്വാളിറ്റിയാണ് ആ സ്വഭാവത്തിൽ കാണുന്നത്... സ്നേഹിക്കാൻ മാത്രം അറിയുന്ന സഹോദരി
@jithin41013 жыл бұрын
Ajeshbro, you are so lucky with partner . Enjoy happy life ..
@anievlogs97633 жыл бұрын
Polichu... Gini chechi😘😘😘😘chettan😘😘😘😘😘😘😘😘😘😘😘
@akhilshobhana19693 жыл бұрын
Prank adipoli and couples 💓💓💓.. Ellarum nannayitundu... Enjoyed a lot.
@kripamazha3 жыл бұрын
Nalla charactor.. Mnju🙏🙏🙏 and sprb epsd
@സ്വന്തംചാച്ച-സ6ഷ3 жыл бұрын
തമാശയ്ക്ക് വേണ്ടിയും ബോധവത്ക്കരണത്തിനെന്ന പേരിലും സ്വന്തം ഭാര്യയെ ഇത്തരത്തിൽ ചതിയിൽപ്പെടുത്തുന്ന ക്രൂരനായ ഭർത്താവിന് മാപ്പില്ല തന്നെ.
@salisalie87938 ай бұрын
മനുഷ്യൻ്റെ ഓരോ അവസ്ഥകൾ..😂
@vijayanknair10103 жыл бұрын
നമുക്ക് അറിയാം ഇത് വ്യാജമാണെന്ന് , പക്ഷെ ആ കുട്ടിയുടെ നിരപരാധിത്വം കണ്ടപ്പോൾ വളരെ വിഷമം തോന്നി ... അൽപ നേരത്തേക്കല്ലെ ഉള്ളു പിന്നെ സന്തോഷമായല്ലൊ.ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി ... Keet it up.... തമാശയാണെങ്കിലും ഇതിൽ നിന്നും പല സന്ദേശങ്ങളും എല്ലാവർക്കും കിട്ടുന്നുണ്ട് ... ജാഗ്രതയോടെ മുന്നോട്ടു പോകുക 😀😂
@anwaranuz23133 жыл бұрын
പോലീസായി വന്നയാൾ സൂപ്പർ ശരിക്കും പോലീസ് ആണോ
@minisundaran17402 жыл бұрын
നിങ്ങളൊരു കാര്യം ഓർക്കണം ആ കുട്ടി ഒരു ലോല ഹൃദയ യാണ് വല്ല പ്രഷർ കൂടുകയോ കുറയുകയോ ചെയ്തു എന്തെങ്കിലും പറ്റിയാൽ നിങ്ങൾ എന്ത് ചെയ്യും കഷ്ടം
@aneeshmajeed6112 Жыл бұрын
ബ്ലു ജീൻസ് വൈറ്റ് ഷർട്ട് ആര് ഇട്ടാലും പൊളി ആണ്
@ashaashok40363 жыл бұрын
Enthu kshamayulla oru penkutty..super bro..ningal bhgyavananu..ithu pole oru penkuttiye kittiyathil
@chopradhoni92713 жыл бұрын
ആ ചേട്ടന് സച്ചി സാറിന്റെ വോയിസ് 👌👌👌👌
@ultraviolet73772 жыл бұрын
പോലീസ് ഓഫീസർ കലക്കി. കിടിലൻ ഡയലോഗ്
@graceson.sgrace6409 Жыл бұрын
trivandrum വിട്ടുഉള്ള program super
@jerinkj96543 жыл бұрын
പാവം ചേച്ചി sweeeet♥️♥️💕💕💕💕💕💕💕💕💕😢😢😢😢😢😢😭😭😭😭😭ഇങ്ങനത്തെ പെൺകുട്ടികൾ ഉണ്ടോ...പാവം 😢
@jamalomansullia98603 жыл бұрын
Nanum gulf karanan.. Idupolothad oru time pass cheyyan rasakaramaaya episode
@samuelpeterjose33163 жыл бұрын
ഇത്രയും കാലം കണ്ടതിൽ വളരെ കഷ്ടം തോന്നി പാവം..... മഞ്ജു
@indianremixvideos53633 жыл бұрын
Such a couple ❤❤❤❤😘🦋
@Anwarkeralapothvalarthal3 жыл бұрын
കൊള്ളാം അടിപൊളി പ്രോഗ്രാം 👌👌👌😆😆
@AromalNKanav-um1fq3 күн бұрын
പോലീസ് കാരൻ ആയിട്ടു വന്ന ആൾ പൊളിച്ചു ഡയലോഗ് ലൈവ് അഭിനയം ആയിട്ടും ഒരു ഡയലോഗ് പോലും ഡിലെ ആകാതെ പറഞ്ഞ പോലീസ് റോൾ 👍സൂപ്പർ
@anchups52843 жыл бұрын
പാവം മഞ്ജു ചേച്ചി, ശരിക്കും പേടിച്ചിട്ടൊണ്ട്. ലിജോചേട്ടന്റെ അഭിനയം സൂപ്പർ👌.
@balakrishnakrishnan27173 жыл бұрын
B
@ameenanihalnihal.pm.ameena68453 жыл бұрын
Supper program Police polichu Eniyum uyarangalill eathatte
@sreekumaraksharavs17773 жыл бұрын
പാവം മഞ്ജു ഒരു പാട് വിഷമം തോന്നി
@ayanamjed16333 жыл бұрын
Gift boxil andhanennu koodi parannu taroo chettanmare 😍😍😍👍
@aboobackersiddeeq70053 жыл бұрын
ഇത്രയും പാവമായ മഞ്ജുവിനെ പറ്റിച്ചപ്പോൾ ഒരു വിഷമം (നല്ല ഒരു മനസ്സുണ്ട് മഞ്ജുവിന് ).....