വിനീഷ് കൊണ്ടുവന്ന ചേച്ചിയുടെ episode വളരെ ഇഷ്ടപ്പെട്ടു.👍
@sunuyami12743 жыл бұрын
മുഖം കറുത്തു ദേഗലി ചിന്ന. കുരു പൊട്ടി....😆😆😆😆😆👌👌👌👌❤
@johnwick88311 ай бұрын
Hi ❤
@mohammedsabeer456 жыл бұрын
പാവം ഒരു നിഷ്കളങ്ക ആയ ഒരു സ്ത്രീ
@ishasheroof44745 жыл бұрын
mohammed sabeer sathymmm
@jossygeorge67765 жыл бұрын
ഒന്ന് പോടാ ഉവ്വേ
@arunpk99095 жыл бұрын
MONISHA M where she’s frm
@___MEDIA4 жыл бұрын
ആ നിഷ് ഇല്ലെങ്കി ഓക്കേ എന്ന് പറയാരുന്നു...
@arjunsutu38764 жыл бұрын
നാണമുണ്ടോ പെണ്ണുമ്പിള്ളേ വല്ല അയൽക്കാരുടെ കാര്യോം തിരക്കിക്കൊണ്ട് നടക്കാൻ
@നമ്മുടെകേരളംസുന്ദരകേരളം6 жыл бұрын
കൂടെയുള്ളത് ഞാനായിരുന്നെങ്കിൽ ചിരിച്ച് ചിരിച്ച് പണ്ടാരങ്ങിയേനേ... അവനെങ്ങിനെ പിടിച്ച് നിന്ന് 😂😂😂
@beegumshanabeegumshana54326 жыл бұрын
Saifu Saifu sathyam same
@abusufiyan81115 жыл бұрын
Sathyam...😄😄🤣
@paruvavaparuvava11695 жыл бұрын
Sathyam
@riyamolishtam98214 жыл бұрын
Yes
@rositajoseph64344 жыл бұрын
സങ്കടം വരുമ്പോൾ ഇതു കാണും ചിരിച്ചു വായതാകുമ്പോ pogum.. ഇതുവരെ kalagitilla. വീണ്ടും വീണ്ടും കാണും.. ഏറ്റവും estapetta എപ്പിസോഡ് ഇതാണ്... 😆😆😆😆😁😄😄🤩🤩😍😍😍😍🤩🤩🤩👌👌👌👌👌👌👌👌👌👌
@maheshbharathan59832 жыл бұрын
Same sagdam varubol njanum itha kannunath 👍👍
@malukrishna4656 Жыл бұрын
Super episode 😂
@ShajCk-s3m2 ай бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ ഒരുപാടു ചിരിച്ചു😂
@NISHAM_14 жыл бұрын
ചേച്ചി ഇത് oh my god എന്നാ program ആണ്.... ആണ് സാറെ സാറിന്റെ program എന്ന് പറയുന്നത് entem program ആണ് 😁😁
@prajeeshprk26643 жыл бұрын
😂😂😂ente amme... Chirichoru paruvayi😄 enik avasanama ishttamaye😂 Chachi super 👌
@akhilreghu86315 жыл бұрын
ഈ അടുത്ത സമയത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല.... ഇപ്പോൾ thanne randu തവണ കണ്ടു... 😂😂😂😂
@Teslinmary5823 жыл бұрын
Njanum
@Unni_vibes6 жыл бұрын
ബദാംപരിപ്പും,മറ്റ് പല ഐറ്റംസും വീട്ടിൽ ഇങ്ങനിരിക്കുവാണ്....പിന്നല്ലാ...
@aryaamayaworld4852 жыл бұрын
പാവത്തിങ്ങളെ ഇങ്ങനെയൊക്കെ പറ്റിക്കരുതേ ....🙏🏻😭
@itsmethansim58556 жыл бұрын
എന്റെ പൊന്നോ ക്ലൈമാക്സ് പൊളിച്ചു. 😅
@Haroonhub6 жыл бұрын
ആഗ്രഹങ്ങൾക് വയസില്ല...... ഓഹ് മൈ ഗോഡ് എന്ന് അവർ കേട്ടിട്ട് പോലുമില്ല.... പാവം...
@green34453 жыл бұрын
ചേച്ചിയെ എനിക്കറിയാം... Cpi m കൊട്ടാരക്കര യൂണിറ്റ് പ്രവർത്തക ആണ്...any way all the best ചേച്ചീ 😍👍
@iamam35266 жыл бұрын
വേറെ ലെവൽ ചേട്ടന്മാരെ പൊളിച്ചു ചേച്ചിക് ഒന്നും കത്തിയില്ല അവസാനം വരെ
@azadalappuzha614710 ай бұрын
പാവം ചേച്ചി ... ആ പാവത്തിനെ ഇത്രയൊക്കെ ആക്ഷേപിച്ചിട്ടും അഭിനയം തുടർന്നു. നല്ലൊരു വേഷം സിനിമയിൽ തന്നെ ആ ചേച്ചിക്ക് കിട്ടട്ടെ എന്ന് ആത്മാർ മായി. പ്രാർത്ഥിക്കുന്നു.🙏🙏🙏
@allusbirdsworld53726 жыл бұрын
ഇത് വരെ ഒള്ള എപ്പിസോഡുകളിൽ ഇത് മാത്രം ആണ് ഒരാൾ റിയൽ ആയി പറ്റിക്ക പെട്ടു എന്ന് എനിക്ക് തോന്നിയത്. പാവം ചേച്ചി.
@nsv46445 жыл бұрын
Enikkum... Aa chechikku ethra paranhittum manassilavunnundaayirunnilla... Baakkiyullavar oh my god ennu parayumbozhe chirikkan thudangum...
@അടിവാരംജോസ്6 жыл бұрын
ഇവർക്കും ഉണ്ടാകില്ലേ പ്രായം ആയ മക്കൾ അവർ ഇത് കണ്ടാൽ സഹിക്കുമോ.. ഓരോരുത്തരും സ്വയം ഒന്ന് ചിന്തിച്ചു നോക്ക്
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് ♥️💥💥പൊളിച്ചു
@reemoyohannan71636 жыл бұрын
ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി ആ ചേച്ചിയോട് കാര്യം പറഞ്ഞിട്ടും ചേച്ചി അത് മുഴുവനും കേൾക്കാതെയുള്ള ശോഭാ സുരേന്ദ്രൻ ചാനൽ ചർച്ചനടത്തുന്നത് പോലെയുള്ള പെർഫോമൻസ് കാഴ്ചവെച്ചു പൊളിച്ചു പിന്നെ തീറ്റപണ്ടാരം എന്ന് പറയുമ്പോൾ എന്റെ വീട്ടിൽ ഇഷ്ടപോലെ ബധാമും മുന്തിരിപരിപ്പുമെല്ലാം ഉണ്ട് എന്ന് ശശികല ശൈലിയിൽ ചേട്ടനോട് ഒരു ഒന്നന്നര തള്ളലും ചേച്ചി പറയുന്ന ഭാഗം മൊത്തത്തിലും പൊളിച്ചു ഇത് ഒരു വനിതാ സംഘിയുടെ എല്ലാം ചേഷ്ടകളും ഇവർ പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞു ഏതായാലും മൊത്തം തകർത്തു...
This is not scripted one That's sure👍 Paavam chechii❤
@yoonusyoonus71773 жыл бұрын
ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു
@malinikrishnanmalini38904 жыл бұрын
അവിടുന്ന് കിട്ടി ചേട്ടാ ഇതു പോലൊരു ചേച്ചിയെ 🤣🤣
@Dileep.R-e1s2 ай бұрын
തമാശക്ക് ആയിരുന്നാലും ആളുകളുടെ മുന്നിൽ വച്ചു ഒരാളെ ഒരിക്കലും കളിയാക്കാൻ പാടില്ല. അവരുടെ മനസ്സിൽ അത് എത്രത്തോളം മുറിവേല്പിക്കും എന്ന് നമുക്ക് ഊഹിക്കാൻ പറ്റില്ല
@midhulasvlog42736 жыл бұрын
Climax polichu.pavam chechy,thirakkinidayil program onnum kanarilla ennu thonnunnu.
@NISHAM_14 жыл бұрын
Allaaah.... ചിരിച്ച് ഊപ്പാട് വന്നു..... 😆😆 സാബു അണ്ണൻ 😁😁
@mhdriyasatat6 жыл бұрын
ഇത് പോലെ ഒരു ക്‌ളൈമാക്‌സ് ഇത് വരെ ഉണ്ടായില്ല..
@pravasientertainment82964 жыл бұрын
അമൂമ്മ അപ്പൂപ്പാ 🤣🤣🤣🥰
@alvermanu36836 жыл бұрын
Ithu pwlichu..climaxes super
@jomongeorge71326 жыл бұрын
Nalla program chechiiii polichuuuu...
@nisamkayamkulam9846 Жыл бұрын
അമ്മുമ്മ. അപ്പുപ്പാ 😄😄. എന്ബോക്കി 😄😄😂
@manisidhu69814 жыл бұрын
ഹായ് ചേച്ചി, നല്ല അവസരങ്ങൾ ലഭിക്കട്ടെ.
@sharmilakrishna88702 жыл бұрын
പാവം ചേച്ചി 😀 എന്നാലും ചേച്ചി പറഞ്ഞു ഒപ്പിച്ചല്ലോ. അവരുടെ മുമ്പിൽ ചേച്ചി പിടിച്ചു നിന്നു അതാണ്
അയ്യോ കനകമ്മ ചേച്ചി അല്ലേ ഇത്😨😨😆😆 ഇവര് ഞങ്ങടെ നാട്ടിൽ ഉള്ളതാ കൂടെ ഉള്ള വിനീഷ് ചേട്ടനെയും അറിയാം.. പണി പൊളിച്ചു😆😆👌👌 ആ പച്ച ഷർട്ട് ഇട്ട ചേട്ടന്റെ ഭാവം ലാസ്റ്റ് 😆😆😆 പൊളിച്ചു
@truewords84426 жыл бұрын
Pratheeksha. raju pratheeksha. raju ഈ ചേച്ചി കൊട്ടാരക്കരയിലുള്ളതാണോ...ഞാൻ കൊട്ടാരക്കരക്കാരനാണ്..ഞാനിവരെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു
@sanjusajan82546 жыл бұрын
@@truewords844247yrs undennu AA chechi paranjallo ..chilapo agraham kondakam allenkil Paisa de avashyam kondakam ..thallachii ennokke vilikkale