ചേട്ടാ ഈ Silencer 2022 model classic 350 il fit ceyan pattumo please reply 🙏🙏
@AKRider702 жыл бұрын
മുകളിലെ head Bolt വൃതാസo വരും
@kasinadh41052 жыл бұрын
@@AKRider70 ഇത് വച്ചാൽ പെറ്റി കിട്ടുമോ കാണാൻ കമ്പനി silencer പോലെ ഇരിക്കുന്നത് കൊണ്ടാ ചോദിചേ🙂
@musiclive21292 жыл бұрын
Bullet standard Bs4 set cheyaan pattumo
@aneesh10732 жыл бұрын
Ss
@SanojTArjunan3 жыл бұрын
ചേട്ടാ,,BA6 2021മോഡൽ Electrayi ഫിറ്റ് ചെയ്യാൻ പറ്റുമോ? ഫിറ്റ് ചെയ്യുന്ന ക്ലാമ്പ്കൾ എല്ലാം കറക്റ്റ് ആണോ,,,, പുറകിലോട്ട് ഒത്തിരി നീളക്കൂടുതൽ ഉണ്ടോ? 2021 model ഇലക്ട്രയിൽ ആർ പി എം ബാലൻസ് ചെയ്യാൻ?
@AKRider703 жыл бұрын
ഇത് Bട 6 നു വക്കാനുള്ള ക്ലബ് കൂടിയാണ് വരുന്നത് നീളകി കടുതലില്ല stock silencer ൻ്റ അത്രയേഉള്ളു
@Hari_santh3 жыл бұрын
Bs6 standard 350 il classic inte rear suspension um rear disc um swing arm um set cheyyan pattumo??
@AKRider703 жыл бұрын
പറ്റും
@IAM-LAIQ Жыл бұрын
Bro mileage shot indaavooo?
@AKRider707 ай бұрын
ഇല്ല
@navaneeththundiyil_26943 жыл бұрын
Bs6 nte silencerne patti parayuoo.royalenfilednte site il undoo
@aneesh10732 жыл бұрын
Bro Kerala thill Aveda vagekan kettum , please parau
@AKRider702 жыл бұрын
Flipkart ൽ നിന്നാണ് വാങ്ങിയത് എൻ്റെ കൈയിൽ ഉള്ളത് വേണമെങ്കിൽ തരാം ₹ 1000
@orujathiorumatham12312 жыл бұрын
@@AKRider70 Njan vaagam bai mileage problem vallathum verumo
@AKRider702 жыл бұрын
ഇല്ല
@orujathiorumatham12312 жыл бұрын
@@AKRider70 evide place
@AKRider702 жыл бұрын
Thiruvananthapuram vattiyoorkavu
@rur56173 жыл бұрын
ചേട്ട മൈലേജ് കുറയുമോ സൈലെന്സർ മാറുമ്പോൾ
@AKRider703 жыл бұрын
മൈലേജ് കുറയില്ല.
@rajanmk67233 жыл бұрын
ഫിൽറ്റർ വയ്ക്കുന്നത് പറഞ്ഞില്ല.🤔
@AKRider703 жыл бұрын
kzbin.info/www/bejne/bYrcoKuJpch2pKM
@vishnus16633 жыл бұрын
😍
@m3shotsbymsvarughese6693 жыл бұрын
Mileage kurayathille
@AKRider703 жыл бұрын
കുറയ്യില്ല
@Belligoal113 жыл бұрын
@@AKRider70 MVD pidikkille
@pmf-e8x3 жыл бұрын
ഇത് വെച്ചാൽ എൻജിൻ കംപ്ലയിന്റ് ആവോ
@AKRider703 жыл бұрын
No problem
@sssssSsssss3852 жыл бұрын
Ere kurre
@fayismuhammadhk5694 Жыл бұрын
Silencer മാറ്റി എന്ന് കരുതി എൻജിൻ ഒരു കംപ്ലയിന്റ് ഉണ്ടാവാൻ പോവുന്നില്ല ധൈര്യം ആയി മാറ്റിക്കോ
@lijobaby4343 жыл бұрын
സൈലൻസറിലെ തുരുമ്പ് കളയാൻ വല്ല വഴിയും ഉണ്ടോ
@AKRider703 жыл бұрын
Buffing ചെയ്താൽ മതി യാകും
@rayanahmed79822 ай бұрын
Mvd 5000 😅
@sivanstegan15603 жыл бұрын
നിയമ പ്രേകാരം long bottile punjab silencer ഉപയോഗിക്കാൻ പാടില്ല കേരളത്തിൽ chetta 🤔
@IAM-LAIQ Жыл бұрын
Rools prekaaram stock alland oru silencer um upayogikaan padilla settaa.. 😂😂