Loom Solar 180watt monocrystal Pannel വച്ചതിനു ശേഷം 😲ഇതുപോലെ ആരും set ചെയ്തിട്ട് ഇണ്ടാവില്ല.

  Рет қаралды 62,299

Jimin Thomas

Jimin Thomas

Күн бұрын

#Keralatech loom solar 180w pannel malayalam review
#Monocrystalsolarpannel
#multycrystalsolarpannel
#monoperksolarpannel

Пікірлер: 54
@RibinBalakrishnan
@RibinBalakrishnan 4 жыл бұрын
Charge controller use ചെയ്യാതെ ഒരിക്കലും ബാറ്ററി ചാർജ് ചെയ്യരുത്. 19.95 V ബാറ്ററിയിൽ കണക്ട് ചെയ്തപ്പോൾ 12 വോൾട്ടിന് അടുത്ത് കാണിക്കുന്നുണ്ടാവാം അത് ബാറ്റെറിയയുടെ internal റെസിസ്റ്റൻസ് കൊണ്ടാണ്. നല്ല ഒരു MPPT charge controller ഉപയോഗിക്കുകയാണേൽ 95% ത്തിനു മുകളിൽ efficiency കിട്ടുന്നതായിരിക്കും. പിന്നെ നിങ്ങൾ ചെയ്ത മറ്റൊരു അബദ്ധം എന്തെന്നാൽ ഒരിക്കലും പോസിറ്റീവ് മാത്രമായി രണ്ട് വയറുകളിൽ കൂടി എടുത്തത് കൊണ്ട് മാത്രം കറന്റ്‌ കുറയ്ക്കാൻ കഴിയില്ല circuit complete ആകുമ്പോൾ ഈ മുഴുവൻ കറന്റും negative വയറിൽ കൂടി കടന്നു വരും. അതുകൊണ്ട് 4mm2 wire തന്നെ ഉപയോഗിക്കുക അല്ലാത്ത പക്ഷം ഇത്രയും വിലകൊടുത്തു വാങ്ങിയ പാനലിന്റെ ശരിയായ ഉപയോഗം കിട്ടത്തില്ല.
@prabhilalm1111
@prabhilalm1111 4 жыл бұрын
4mm pora 6mm venam, njan 4mm aanu vachath heat issue undu
@sasidharanks1972
@sasidharanks1972 11 ай бұрын
Solar panels instalചെയ്തു But no after service.
@chullan128
@chullan128 3 жыл бұрын
ഒരു ചാർജ് കൺട്രോളർ ഫിക്സ് ചെയ്തില്ലെങ്കിൽ ... ഇത് അധിക കാലം ഓടില്ല ബ്രോ.... നല്ലൊരു പൈസ നിങ്ങളുടെ പോകും....
@pramithp7330
@pramithp7330 4 жыл бұрын
19 v il charge cheyythal battery valya kalam onnum undakilla charge controller upayokichal solaril ninnu varunna voltage diffluctions stabile aavum charging voltage difflect cheythal battery pokum athu mathramalla revers voltage flowkkum chance undu pattumenkil panelinu oru erth adicholu athupole oru dcdb setcheyyunnathanu nallathu oru nalla minnal vannal battary pottitherikkukayum veedu muzhuvan kathukayum cheyyum safty is costly but safety is safety
@keralatechMalayalam
@keralatechMalayalam 4 жыл бұрын
ഞാൻ ഒരു buck converter ഉം.. full charge automatic cut off set ചെയ്തിട്ട് ഉണ്ട് bro ഇപ്പൊ
@pramithp7330
@pramithp7330 4 жыл бұрын
@@keralatechMalayalam buck converter ethra amps aanu
@pramithp7330
@pramithp7330 4 жыл бұрын
@@keralatechMalayalam aa ligtning sredhikkanam anubhavam konda parayunne njangal set cheytha oru vettil 1kw on grid inverter ithupole poyi pulli kashukurakkan vendi spd yum erthum ozhivakki
@jjjsss6882
@jjjsss6882 4 жыл бұрын
Ith kand arum anukarikkaruth. battery life kurayum
@mammadolimlechan
@mammadolimlechan 4 жыл бұрын
ഡയറക്റ്റ് കൊടുക്കരുത് ബാറ്ററിയും പാനലും അടിച്ചു പോകും Pwm control ഉപയോഗിക്കൂ
@keralatechMalayalam
@keralatechMalayalam 4 жыл бұрын
Full charge cut off relay ഉണ്ട്... pwm use ചെയ്താൽ ഒരുപാട് energy loss ഇണ്ടാവും
@mammadolimlechan
@mammadolimlechan 4 жыл бұрын
@@keralatechMalayalam pwm ഉപയോഗിച്ചിൽ ചെറിയ ലോസ് ഉണ്ടാകുമെങ്കിലും ബാറ്ററി സേവ് ആകും പാനലിൽ നിന്നും വരുന്ന കറന്റ്‌ ഡയറക്റ്റ് കൊടുക്കരുത് അത് ബാറ്റെറിറ്റും പാനലും വേഗം കേടാകും
@keralatechMalayalam
@keralatechMalayalam 4 жыл бұрын
Bro...ഒരിക്കലും ഇല്ല.. ഞാൻ . Battery automatic cut off relay use ചെയ്തിട്ടുണ്ട്. Pne.. 14.3volt ൽ charge കയറാൻ ഇപ്പൊ ഒരു ഡയോഡ് use ചെയുന്നുണ്ട്.. so. No problem.. pne direct കൊടുത്താലും പ്രശ്നം ഒന്നും വരില്ല.. 75 Ah battery ൽ 180w pannel മാത്രം load ചെയ്തിട്ടുള്ളു.. 9.3 maximum Amp . So. ഇ power ൽ ഇത് direct charge ചെയ്താലും കുഴപ്പമില്ല pne. Over charge ആവാതെ സൂക്ഷിക്കണം.. pne. Pwm charging control use ചെയുന്നത് energy ഒരുപാട് waste ആവുണ്ട്.. ഞാൻ അതും test ചെയ്തു നോക്കിയതാ ആണ്
@mammadolimlechan
@mammadolimlechan 4 жыл бұрын
@@keralatechMalayalam ഒന്നും പറയുന്നില്ല... ഓക്കേ
@ryzindia1883
@ryzindia1883 2 жыл бұрын
നിങ്ങൾ സ്വയം ഒരു ചാർജ് കൺസോൾ അയി മാറില്ലേ ?
@febinpaul2859
@febinpaul2859 4 жыл бұрын
👍
@ajithlal3096
@ajithlal3096 4 жыл бұрын
bldc fan are good. Battery athraya price for 75 ah.
@keralatechMalayalam
@keralatechMalayalam 4 жыл бұрын
Bro.. battery 2type ഉണ്ട് C10& c20. C10ആണ്.. solar ന് നല്ലത്. But.. c20ആണ് inverter മാത്രം use ചെയുമ്പോൾ നല്ലത്.. c10വില കൂടുതൽ ആണ്
@josephninan6763
@josephninan6763 4 жыл бұрын
മോട്ടോർ ഫ്രിഡ്ജ് എങ്ങനെ കണെക്ഷൻ കൊടുക്കണം
@nobyscaria
@nobyscaria 2 жыл бұрын
Pottitherikkum bro inghane cheyyalle🙄
@shelvinshaju2806
@shelvinshaju2806 2 жыл бұрын
Entha broo video onum illeee😂😂😂
@sreejithem3932
@sreejithem3932 3 жыл бұрын
Total എത്രയായി
@basilkalapura
@basilkalapura 4 жыл бұрын
Bro ne onnu contact cheyan pattuoo
@hunaisk8481
@hunaisk8481 Жыл бұрын
വെറുതെ ഇങ്ങനെ ചെയ്തു solar ഉം ബാറ്ററിയും കംപ്ലൈന്റ് ആക്കരുത്. അറിയാത്തത് പറഞ്ഞു ജനങ്ങളെ തെറ്റു ധരിപ്പിക്കരുത്. കൂടുതൽ volt നൽകുമ്പോൾ ബാറ്ററി സെല്ലും ഇലെക്ട്രോലൈറ്റ് ഗ്രാവിറ്റിയും വെത്യാസപ്പെട്ട് battery കംപ്ലൈന്റ് ആവും.
@shaginkc9032
@shaginkc9032 4 жыл бұрын
ഇത്‌ ഇപ്പോഴും വർക്ക്‌ ചെയ്യുന്നുണ്ടോ 🤔
@keralatechMalayalam
@keralatechMalayalam 4 жыл бұрын
Bro.. ഒരുപാട് അറിവുള്ള ആളുകളോട് ചോദിച്ചിട്ട് ആണ് ഞാൻ ഇങ്ങനെ ചെയ്തത്
@shaginkc9032
@shaginkc9032 4 жыл бұрын
@@keralatechMalayalam ok
@vly8619
@vly8619 4 жыл бұрын
ഡയലി രണ്ട് യൂണിറ്റ് കിട്ടുന്നുണ്ടെന്ന് പറഞ്ഞല്ലോ അതിന് എന്താണ് തെളിവ്
@keralatechMalayalam
@keralatechMalayalam 4 жыл бұрын
1.5 to 2 unit കിട്ടുന്നുണ്ട് bro... ഇത് promotion video ഒന്നും അല്ല bro.. എനിക്ക് അവർ cash ഒന്നും തരില്ല pne എന്തിനാ ഞാൻ.. അവരെ പൊക്കി പറയേണ്ട ആവശ്യം. മഴക്കാലത്തു അത്രെയും കിട്ടുന്നില്ല ഇപ്പൊ
@rajagopalanc.p783
@rajagopalanc.p783 4 жыл бұрын
1 KW പാനിൽ നിന്നു 4 യൂണിറ്റിൽ അധികം കിട്ടില്ല.
@keralatechMalayalam
@keralatechMalayalam 4 жыл бұрын
അത് pannelൽ ന്റെയും വച്ചിരിക്കുന്ന charging control ന്റെയും. Battery യുടെയും performance അനുസരിച്ചു ഇരിക്കും
@nasilak77
@nasilak77 4 жыл бұрын
@@rajagopalanc.p783 വെയ്ൽ ഉള്ളതിന് അനുസരിച്ച് അതിന്റെ സമയത്തിനും അനുസരിച്ച് മോണോ പ്പർക്ക്‌ പാനലും നല്ല mppt വെ ക്കുകയാണെങ്ങിൽ 6 യൂണിറ്റ് വരെ കിട്ടും
@user-cd4uj5wf5r
@user-cd4uj5wf5r 4 жыл бұрын
ബ്രോ ഇത് ബുക്ക് ചെയ്തു എത്ര ദിവസം കഴിഞ്ഞപ്പോൾ കിട്ടി?
@keralatechMalayalam
@keralatechMalayalam 4 жыл бұрын
15days ഒക്കെ ആയി
@rajeshrajeendran4796
@rajeshrajeendran4796 3 жыл бұрын
പാനൽ എത്ര ഡിഗ്രീ ചെരിച്ചു വെക്കണം
@prabhilalm1111
@prabhilalm1111 4 жыл бұрын
Ithippam charge controller cheyyunna pani ningal edukkunnu ennu matram
@keralatechMalayalam
@keralatechMalayalam 4 жыл бұрын
Bro.. ഒരുപാട് അറിവുള്ള ആളുകളോട് ചോദിച്ചിട്ട് ആണ് ഞാൻ ഇങ്ങനെ ചെയ്തത്
@keralatechMalayalam
@keralatechMalayalam 4 жыл бұрын
Normal charging control use ചെയ്താൽ ഒരുപാട് നഷ്ട്ടം ഉണ്ട് energy.. mppt ആണേൽ കുഴപ്പമില്ല
@keralatechMalayalam
@keralatechMalayalam 4 жыл бұрын
180watt 2pannel ന് വേണ്ടി mppt വാങ്ങുന്നത് നഷ്ട്ടം ആണ്.. normal control use ചെയ്താൽ ഒരുപാട് നഷ്ട്ടം ഇണ്ടാവും... ഇതാണേൽ energy നഷ്ട്ടം ഇല്ല. Bro
@prabhilalm1111
@prabhilalm1111 4 жыл бұрын
Orupadu arivu ennu paranjittu karyam illa...ith tettaya karyam aanu, bettery life poyikittum
@keralatechMalayalam
@keralatechMalayalam 4 жыл бұрын
. battery ൽ 2type ഉണ്ട് C10 & C20. C10 battery ആണ് എന്റെ. അത് discharge ചെയ്യുന്നതും. Charge ചെയ്യുന്നതും പെട്ടെന്ന് ചെയ്യാം bro. C10 battery solar battery ആണ്.. 75Ah÷10 = 7.5Amp normal charge ചെയ്യാം.10hrs chargeing.. 1, 2Amp charge വേണേൽ കുട്ടി ചെയ്യാം... എന്റെ solar pannel ൽ 4, 5, 6Amp അത്രേയൊക്കെ വരുന്നുള്ളു.. ഇനി c20battery 75Ah÷20 =3.75Amp charge ചെയ്യാം normal charge.. 20 hrs discharge ചെയുന്ന maximum amp 3.75amp ആണ് standard .. എപ്പോഴും solar pannel ന് c10battery ആണ് വയ്ക്കുക.. വില കൂടുതൽ ആണ്.. but.. solar ന് അത് തന്നെ വയ്ക്കണം
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
ചിലവ്  കുറഞ്ഞ solar system for Homes....
25:11
On Grid Solar & Off Grid Solar Malayalam (2020)
6:10
techZorba
Рет қаралды 38 М.
Nano Lube. technology Malayalam #keralatech KERALATECH
10:51
Jimin Thomas
Рет қаралды 3,7 М.
Его переехала машина 🤯
0:25
Лайтшортс
Рет қаралды 2 МЛН
Не на того нарвались
0:38
POLICEMAN
Рет қаралды 227 М.
POV: you don’t need to pay for tickets if you have over 400hp
0:14
Vigilante Garage
Рет қаралды 6 МЛН