എപ്പോഴും സംശയം ഉളവാക്കിയിരുന്ന ഒരു out. വളരെ വ്യക്തതമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 😊😊
@LoongsMedia4 жыл бұрын
Thanks dear
@adwaithvprasad Жыл бұрын
നാലാമത്തെ പോയിന്റ് ആയിരുന്നു ഇത് വരെ മനസ്സിലാവാതിരുന്നത്...ഇപ്പൊ ഓക്കെ ആയി.. Thank you💥
@classicsoul47713 жыл бұрын
ഒരുപാട് വർഷത്തെ സംശയം ഈ video കണ്ടപ്പോൾ മാറി.Thank You cheta. 👏🏻
@LoongsMedia3 жыл бұрын
Thanks for your valuable comments Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@mohammedkunhi40314 жыл бұрын
Informative video. Good presentation. Great work Adv Tony sir
@aswinakp77914 жыл бұрын
Umpire ആവാൻ എങ്ങനെ പഠിക്കണം എങ്ങനെ പോവണം എവിടെ പഠിക്കണം ഒന്ന് പറഞു തരുമോ
@sanilvasudev33374 жыл бұрын
Sir Drs&DL method calculation എന്നീവയെ വച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .....🙂 കൂടുതൽ ക്രിക്കറ്റ് സംബന്ധിയായ ഇത്തരം കാര്യങ്ങളിൽ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു🤝
@LoongsMedia4 жыл бұрын
Sure
@jkcalicut34014 жыл бұрын
സത്യം പറയാണേൽ അത് ഉണ്ടാക്കിയ ആൾക്ക് പോലും നിശ്ചയം ഇല്ലാ 😂😂
@Christhu1114 жыл бұрын
DRS വന്ന ശേഷം LBW വിക്കറ്റ് മനസിലാക്കാൻ ഒരുപാട് പാട് ആയി തോന്നുന്നു ഒരുപോലെ ഉള്ള അവസങ്ങളിൽ ചിലതിന് OUT ചിലപ്പോൾ NOT OUT എന്നൊക്കെ ആയിപോകുന്നു. ഇനി അമ്പയർ call എന്നാണ് എങ്കിലും. DRS വിളിക്കുമ്പോൾ ഉള്ള OUT ഇന്നും ഒരു കിറാമുട്ടി ആയി തോന്നുന്നു
@alenfone79024 жыл бұрын
Umpire call നെ പറ്റികൂടി പറയാമോ?
@LoongsMedia4 жыл бұрын
We will do it soon
@robintt19904 жыл бұрын
Ball tracking nokkumbol ballinte 50%il kooduthal stumpil kollathe varunna sahacharyathil, on field umpire enthu theerumanicho aa theerumanam nila nilkum, regardless it's out or not out....but umpire's callinu review nashtappedilla, so third umpirente decision favour aayillenkilum review retain aakum...
@apa18814 жыл бұрын
cricket le fielding positions ne kurichum... bowling nu anusarich field set cheyyunene kurichum oru video cheyyumo please
@sanjubenjo43304 жыл бұрын
Your videos are very nice broo🥰🥰🥰
@LoongsMedia4 жыл бұрын
Thanks
@jishnu78384 жыл бұрын
Sri adutha videoil bouncernte rules parayavooo. Plz
@mastervlogs16564 жыл бұрын
Sir iwant to join here but im very far from this place😞
@sanjubenjo43304 жыл бұрын
Very informative videos pls put more videos related cricket rules
@shamrezzack4 жыл бұрын
Nice presentation 👍
@susheelamv64323 жыл бұрын
Sir ente dream loongs acadamiyil cheranam ennane pakshe ente veede kannur ane
@abijithabi8694 жыл бұрын
Sir pitching off and leg consider cheyyunnathinte logic manasilayilla. Leg spinnerkku lbw kittan buddimuttu aakukayalle
@pesmalluhitman2563 жыл бұрын
Some points still missing.. Regarding umpires call... Ball stumpil thatiyaaalum half anel chilath kodukunila.. Anyway informative anu..
@neerajk56574 жыл бұрын
Umpire's call koodi parayamayrnnu
@jojimark90259 ай бұрын
Last example video (5th point) yil batter genuine ayi try cheythu, pakshe pitching offside ayirunnu... But out koduthu... Athu engane
@LoongsMedia5 ай бұрын
പിച്ചിങ് അല്ല ഇംപാക്റ്റ് ആണ് പറയുന്നത്
@ShajithManhalangadan4 жыл бұрын
Nice and clear presentation
@roshithkv29893 жыл бұрын
Umipres call ne patti parayamo chetta
@sajith58293 жыл бұрын
ബല്ലാത്ത ജാതി ഒരു ഔട്ട്.. ശെരിക്കും lbw തേർഡ് അമ്പയറിന് വിടണം എന്നാണ് എന്റെ ഒരിത്...
@Zhyam._x4 жыл бұрын
Impact umpire's call aavunnad 3 metresil kuduthal uyarumbol ale
@peterparker45984 жыл бұрын
Bro umpires call oru gadakamalle
@anandhakrishnan67074 жыл бұрын
Lbw കുറേ നാളായി ഉള്ള സംശയം ആയിരുന്നു ചിലപ്പോൾ റിവ്യൂ ചെയ്യുമ്പോൾ ഔട്ട്‌സൈഡ് ഓഫ് സ്റ്റമ്പ് എന്ന് പറഞ്ഞു നോട്ട്ഔട്ട് വിധിക്കും ചിലപ്പോൾ ഔട്ട് സൈഡ് ആണെങ്കിലും ഔട്ട് കൊടുക്കും ഇപ്പോഴാ ക്ലിയർ ആയത് താങ്ക് യു സർ.. ഗുഡ് വർക്ക്
@LoongsMedia4 жыл бұрын
Thanks for your valuable comments
@sunilababu86144 жыл бұрын
Thank you sir
@midhlajmuhammed18784 жыл бұрын
Umpire engana avaam chetta
@asha50023 жыл бұрын
ഈ Music വളരെ അരോചകമാണ് Bro. Pls change and decrease volume level
@Vishnu.MVishnu-e3j2 күн бұрын
Impact ലൈൻ means batsman ball hit cheyyan nokkumbol off sidil aanu pitch cheyunnathengil athu out aakille
@kirancm4464 жыл бұрын
If 'A' runs for a single run on 6.5 over and B run out on striker end, who will on strike on 7.1 ball, 'A' or new batsman?
@LoongsMedia4 жыл бұрын
A will face next delivery
@blackmafia17763 жыл бұрын
DRS-DHONI RIVIEW SYSTEM ❤️
@santhoshsanty3341 Жыл бұрын
Sir enikku umplring പഠിക്കാൻ ആഗ്രഹം ഉണ്ട്.എങ്ങിനെയാണ് ഒരു umpire aakan കഴിയുക pls help sir
@ykrstatus18004 жыл бұрын
Loongs crickrt academy thrissuril aano
@LoongsMedia4 жыл бұрын
Thanks for your valuable comments Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@dantis_antony3 жыл бұрын
എനിക്ക് ശരിക്കും ഇപ്പോൾ ആണ് കത്തിയത്.. താങ്ക്സ്..
@sreejuAravind4 жыл бұрын
അങ്ങനെയാണെങ്കിൽ ലെഗ് സ്‌പിന്നേഴ്സിന്റെ മിക്കവാറും lbw വിക്കറ്റ് ലെഗ്സ്റ്റിക്ക് ലൈൻ ന് പുറത്താവില്ലേ പിച്ച് ചെയ്യുന്നേ..??
@LoongsMedia4 жыл бұрын
Yes അങ്ങനെ ഉള്ള പന്തുകളിൽ lbw out കിട്ടില്ല
@sreejuAravind4 жыл бұрын
പലപ്പോഴയുള്ള സംശയമാണ്.. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഭൂരിഭാഗവും റൈറ്റ് ഹാൻഡ് ബാറ്റ്സ്മാന്മാർ ആണ്.. അങ്ങനെയുള്ള സ്ഥിതിക്ക് ലെഗ് സ്പിൻന്നേഴ്സിന് അനുകൂലമായി ഈ നിയമത്തിൽ ചെറിയൊരു മാറ്റം വരുത്തേണ്ടത് ആവശ്യമല്ലേ.. 😀
@amazingfctvlogs99203 жыл бұрын
എന്തുകൊണ്ടാണ് ലെഗ് സൈഡിൽ പന്ത് പിച്ച് ചെയ്താൽ batsmen LBW ആവാത്തത്?... Point of impact in line il ആണെങ്കിലും എന്തുകൊണ്ട് വിക്കെറ്റ് ആവാത്തത്?
@kallumakkaisscricket82744 жыл бұрын
Thank
@uvaishere70544 жыл бұрын
Pls make video about how to became an umpire
@markkaz79324 жыл бұрын
എങ്ങനെ ആണ് ടെസ്റ്റ് ക്രിക്കറ്റ് നടത്തുന്നത്
@akshaykrishnan24154 жыл бұрын
nice one😍
@sambhukumar20414 жыл бұрын
Batsman creesine purattanenkiloo??
@LoongsMedia4 жыл бұрын
LBW ആവാനുള്ള ചാൻസ് കുറയും.
@irshaak4 жыл бұрын
Switch hit Cheythal... batsamnte both side off side aayitt kanakkakule??? In case of wide ball and LBW?
@LoongsMedia4 жыл бұрын
Off side ഒരിക്കലും മാറുന്നില്ല. എന്നാൽ Wide ന്റെ കാര്യത്തിൽ off side മാറുന്നില്ല. പക്ഷേ switch hit ചെയ്താൽ ബാറ്റസ്മാന്റെ reach രണ്ടു സൈഡിലും ഒരുപ്പോലെ കണക്കാക്കും.
@gamingwithhari43134 жыл бұрын
Loongs media academy evida annanu parayamo please sir
@LoongsMedia4 жыл бұрын
Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@user-cw1kg3kp9e3 жыл бұрын
Very clear. Thank you
@2td_esports4123 жыл бұрын
3/12/21 kohiliyude wicket
@aswanthkv13243 жыл бұрын
Umpires call paranjilla
@remeesiqbal28842 жыл бұрын
Bro innalathe Ipl RR mumbai matchil, chahalinte ballil sooryakumar yadav LBW ayi but umpire out koduthilla... Ath sarikkum out ayirunno???
@betweenthelife39753 жыл бұрын
പിച് ചെയുന്നത് ഓഫ് സ്റ്റപിന് പുറത്താണ് എങ്കിലും പേടിന്കൊളുന്നത് ലൈന് പുറത്താണ് എന്ന് പറഞ്ഞു ഔട്ട് കൊടുക്കാറില്ല എന്തുകൊണ്ടആണ്
@abhiramasokan12714 жыл бұрын
Steve buckner
@acharyaacadamy4964 жыл бұрын
Thanku
@sherinkumarkumar80134 жыл бұрын
Bro oru batsman ball thattukayo dhehath thattukayo cheyth creas nu purath pooyi thirich wicketil kondal ath out ano
@LoongsMedia4 жыл бұрын
Yes
@Zhyam._x4 жыл бұрын
Eniku loongsil keranam ennund but njan thrissur anu. loongs thrissur ano Thrissuril vere coaching camps undo
@LoongsMedia4 жыл бұрын
Loongs Cricket Academy Near Thrissur Railway Station Pls contact 9809914441
@dadi18323 жыл бұрын
Kannuril loongs cricket academy undo
@akashsasidharan69314 жыл бұрын
Dls ne kurich oru vdo cheyyoo🥴
@LoongsMedia4 жыл бұрын
DRS??
@akashsasidharan69314 жыл бұрын
@@LoongsMedia aah athaanne auto convert ayatha
@hellojdjdjd3 жыл бұрын
@@akashsasidharan6931 😂
@LoongsMedia3 жыл бұрын
Sure
@spiritofsportsakhilsvlogs44844 жыл бұрын
Sir Left hand bats mande lbw eggane
@LoongsMedia4 жыл бұрын
വീഡിയോ ഫുൾ ആയി കാണു
@kmj6044 жыл бұрын
Supper
@AndrewJoemon4 жыл бұрын
Good video
@soorajsooru5156 Жыл бұрын
Thanks a lot…good information
@mh.dmidlaj34734 жыл бұрын
Outside leg pitching enthaan out kodkathe?
@LoongsMedia4 жыл бұрын
Batsamanu view കുറവായിരിക്കും അത്തരം പന്തുകൾ കളിക്കാൻ
@informationsforyou174 жыл бұрын
thanks👍
@mymysticrides4 жыл бұрын
Sir oru doubt.. oru left arm over the wicket bowler to right hand batsmen. Bowl pitch cheythath leg side il..batsman kalichilla.. padsil thatti..pakshe ath body il kondilla ennayirunnengil urappayum stumpil kollumayirunnu.. Ball leg stumpil pitch cheythath kond out kodukathirikuo? Angane cheythal athrem manahoramaya oru delivery yodum bowlerodum cheyunna neethiked alle..? Pls onnu paranju tharuo
@LoongsMedia4 жыл бұрын
ഒരു ball പിച്ച് ചെയ്യുന്നത് ആ ബാറ്റസ്മാന്റെ leg-stump ലൈനിനു പുറത്താണെങ്കിൽ ആ ball വിക്കറ്റിൽ കൊള്ളുമായിരുന്നെങ്കിലും ആ ബാറ്റ്സ്മാൻ LBW ഔട്ട് ആവില്ല (അദ്ദേഹം ആ ball കളിക്കാൻ ശ്രമിച്ചില്ലെങ്കിൽ പോലും). Law makers പറയുന്നത് leg-stump ലൈനിനു പുറത്തു ഒരു ബാറ്റസ്മാന്റെ blind spot ആണ് എന്നും അതിൽ കൂടി പിച്ച് ചെയ്തു വരുന്ന പന്ത് ബാറ്റ്സ്മാനു കാണുവാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നും ആണ്. അത് കൊണ്ടാണ് LBW നിയമത്തിൽ ആ ഭാഗത്തു പിച്ച് ചെയ്തു വരുന്ന പന്തിൽ LBW കൊടുക്കാത്തത്. സംശയം മാറി എന്ന് കരുതുന്നു. നന്ദി. ടോണി ഇമ്മട്ടി.
@mymysticrides4 жыл бұрын
@@LoongsMedia thank you sir... Clear ayi. Vyakthamaya marupadi..
@LoongsMedia4 жыл бұрын
Thanks Arjun
@LoongsMedia4 жыл бұрын
Welcome You can ask any doubt. If can, we will clear it Tony
@mrcfan46194 жыл бұрын
@@LoongsMedia spin എങ്കിൽ out അല്ലെ. പിന്നെ mclnagan അധികവും arjun പറഞ്ഞത് പോലെയാണ് ഇടുന്നത്
@ranjithp64264 жыл бұрын
Very much informative
@althafalthu83634 жыл бұрын
👍👍👍
@melbinmshaji3864 жыл бұрын
Sir niggakku njaggale onnu cricket padippichu tharumo njaggalude aduthu varumo njaggalkku Oru team create cheyyana contact no tharamo
@LoongsMedia4 жыл бұрын
Pls contact our Director 9809911999
@Abhed4 жыл бұрын
👏👏👏👍
@vijeeshvijeesh96484 жыл бұрын
👍
@vaisakhrk87604 жыл бұрын
Where is the new rule? Its all old rules
@shanefernandez86864 жыл бұрын
Ball inte 50% engilm minimum stumpil thattenam ennille?
@loki34974 жыл бұрын
Yes.. But chila umpire athum not out vilikarund umpire call aayi
@abijackson1000 Жыл бұрын
🙂
@akhileshvaiga17504 жыл бұрын
Genuine attempt leg stump il കൊണ്ടാൽ അപ്പൊ out അല്ലെ
@akhileshvaiga17504 жыл бұрын
Video yil പറഞ്ഞതനുസരിച്ചു ഏത് situation ആയാലും leg stump ഇൽ കൊണ്ടാൽ out അല്ല എന്നുള്ളതല്ലെ.. doubt ആണുട്ടോ. പറഞ്ഞു തരണം
@LoongsMedia4 жыл бұрын
വിഡിയോയിൽ പറഞ്ഞിരിക്കുന്നത് എന്തൊക്കെ തന്നെ ആയാലും ബാറ്റസ്മാന്റെ ലെഗ് സ്റ്റമ്പ് ലൈനിനു പുറത്താണ് ബോൾ പിച്ച് ചെയ്തതെങ്കിൽ (kuthiyathenkil) LBW OUT ആവില്ല എന്നാണ്
@akhileshvaiga17504 жыл бұрын
Genuine attempt off സ്റ്റമ്പ് ന് പുറത്തു ആണെങ്കിൽ.. leg സ്റ്റമ്പ് ഇൽ കൊണ്ടാൽ out ആണോ..
@akhileshvaiga17504 жыл бұрын
അതേപോലെ genuine attempt inside line.. leg സ്റ്റമ്പ് ഇൽ കൊണ്ടാലോ
@LoongsMedia4 жыл бұрын
വിഡീയോ മുഴുവനായി കാണു
@mrcfan46194 жыл бұрын
0.25 lb ചെയ്യാൻ കഴിയോ
@LoongsMedia4 жыл бұрын
Please ask the question clearly.
@jithzz4404 жыл бұрын
3:47 ൽ പറയുന്ന പോലെ ബാറ്റ്സ്മാൻ ജനുവിൻ ആയിട്ട് ആ പന്ത് കളിക്കാൻ ശ്രമിച്ചില്ലെങ്കിൽ പന്ത് Offside ന് വെളിയിൽ ആണ് ഇംപാക്ട് എങ്കിൽ വിക്കറ്റിൽ കൊള്ളില്ലായിരുന്നുവെങ്കിൽ ഔട്ട് കൊടുക്കുമോ?
@LoongsMedia4 жыл бұрын
വിക്കറ്റിൽ കൊള്ളുമായിരുന്നെങ്കിൽ മാത്രമേ ഔട്ട് കൊടുക്കയുള്ളു.
@jithzz4404 жыл бұрын
@@LoongsMedia thanks bro
@arunaruna19412 жыл бұрын
@@jithzz440 ചേട്ടാ അതാണ് no shot offer
@akhilshaji53214 жыл бұрын
No ball inna kuriche ore video cheyamo..
@LoongsMedia4 жыл бұрын
We will do that video.
@paulmathew88144 жыл бұрын
There is one more thing bowler or bowling team has to appeal for wicket too 😜