എന്താണ് മീഡിയം,മീഡിയം ഫാസ്റ്റ്, ഫാസ്റ്റ് മീഡിയം, ഫാസ്റ്റ് തുടങ്ങിയ ബൗളിംഗ് രീതികൾ ? Types of Bowling

  Рет қаралды 157,254

More Sports - Mobile Reporting

More Sports - Mobile Reporting

Күн бұрын

Пікірлер: 294
@moresports
@moresports 4 жыл бұрын
Hi Friends, ഇതൊരു tough content ആണന്ന കാര്യം നിങ്ങൾക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾ വീഡിയോ മുഖേനെ ചെയ്യാമെന്നാണ് കരുതിയിരുന്നത്. പക്ഷെ അത് എന്ന് നടക്കുമെന്ന് ഉറപ്പില്ലായിരുന്നു. കൂടാതെ നമ്മുടെ ഒരു പ്രേക്ഷകൻ നിരന്തരമായി ഈ content അവശ്യപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് കഴിയുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യുക.. NB : Kindly forgive the flaws 😊😍
@jaisonjohnson8106
@jaisonjohnson8106 4 жыл бұрын
Good one only. Understandable presentation. Keep going.. all the best.
@sanjaikrishna9791
@sanjaikrishna9791 4 жыл бұрын
Batting itupole edit chyammo. Right and left hand batsman advantages and disadvantages plzzz😇
@amaljithjithu1353
@amaljithjithu1353 4 жыл бұрын
Very good one bro.. keep going.. 😍
@amaljith9804
@amaljith9804 4 жыл бұрын
Mrf pace foundation ne kurich oru vide o cheyyo avdthe details selections method padikan sougaryam athokke
@sanuvarghese7304
@sanuvarghese7304 4 жыл бұрын
Adipoli ayatunde....go ahead...
@_Arjunrs_
@_Arjunrs_ 4 жыл бұрын
ഗൂഗിളിൽ തിരഞ്ഞിട്ടു മനസിലാകാത്ത കാര്യം വളരെ വ്യക്തമായി പറഞ്ഞു തന്നു 😍💞thankyou🤩
@moresports
@moresports 4 жыл бұрын
Thanks bro ❤️
@criccastle142
@criccastle142 4 жыл бұрын
10-20 കൊല്ലത്തോളമായി ക്രിക്കറ്റ് പ്രാന്തുമായി നടക്കുന്നു.. എന്നാൽ ഇതുവരെ medium, medium fast, fast medium, fast എന്നിവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയിലായിരുന്നു.. 🙊... Thanks more sports.. എല്ലാം അറിയാം എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു.. അതിപ്പോ മാറി 😆😝..
@moresports
@moresports 4 жыл бұрын
😍
@arunsatheesan9170
@arunsatheesan9170 4 жыл бұрын
താങ്കളുടെ അതേ അഭിപ്രായം തന്ന എന്റെയും അവസ്ഥ
@ajeshkumark1914
@ajeshkumark1914 4 жыл бұрын
🙄🙄🙄🙄😂
@straywriter
@straywriter Жыл бұрын
Lmao
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
Ithoke maryadaku cricket follow cheyunna oru vidam aalkarku ariyan pattum .. Commentryil ninnu thanne atyavasyam nannayi manasilakkam..
@shafeeq3838
@shafeeq3838 4 жыл бұрын
ഒരു ക്രിക്കറ്റ്‌ അക്കാദമിയിൽ ചേർന്നൊരു ഫീൽ more sports ന്റെ video കാണുമ്പോൾ 😍
@moresports
@moresports 4 жыл бұрын
😍
@രാജുകോടിയത്ത്
@രാജുകോടിയത്ത് 4 жыл бұрын
ഞാനൊരു നല്ല മീഡിയം പേസ് ബൗളര്‍ ആയിരുന്നു , നന്നായി ഇന്‍സ്വിങ്ങറുകളും എറിഞ്ഞിരുന്നു . അതൊരു കാലം
@moresports
@moresports 4 жыл бұрын
😍
@criccastle142
@criccastle142 4 жыл бұрын
ഇത്രയും ലളിതമായി tough content അവതരിപ്പിച്ചതിന് hats off.. വീഡിയോയുടെ സഹായമില്ലാതെ ഇത്തരം topic-കൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.. എന്നാലും നിങ്ങൾ നന്നായി ചെയ്തു.. appreciate the effort 👌😍
@moresports
@moresports 4 жыл бұрын
😍
@abyjohn9569
@abyjohn9569 4 жыл бұрын
വര്ഷം കുറെ ആയി ക്രിക്കറ്റ് കളിക്കുന്നു, പേസ് ബോളിങ് ആണിഷ്ടവും, ഇതിൽ ഇത്രയും ഒക്കെ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. 🤔🤔 Thank you More Sports
@moresports
@moresports 4 жыл бұрын
😍❤️
@jobkthomas1445
@jobkthomas1445 4 жыл бұрын
Zaheer Khan istam Any Zaheer Khan fans???
@moresports
@moresports 4 жыл бұрын
😍
@samsonpssamsam408
@samsonpssamsam408 4 жыл бұрын
😍
@ajeshkumark1914
@ajeshkumark1914 4 жыл бұрын
Yes💪
@unnimanappadth8207
@unnimanappadth8207 4 жыл бұрын
300 മുകളിൽ വിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ ഫാസ്റ്റ് ബൗളർ കപിൽ ദേവിന് ശേഷം സഹീർ ഖാൻ മാത്രം ഇതറിയാവുന്നവർ വിരളമാണ്. Reverse sing ആയിരുന്നു സഹീർ ഖാന്റെ പ്രധാന തുറുപ്പ് ചീട്ട്
@Dhuriyodhanan
@Dhuriyodhanan Жыл бұрын
​@@unnimanappadth8207 Shane bond is the real hero in the world
@mohammedrafi3252
@mohammedrafi3252 4 жыл бұрын
ഞാൻ ഫിസിക്കലി challenged cricket ടീമിൽ സ്റ്റേറ്റ് ടീമിൽ കളിക്കുന്ന ആൾ ആണ്.ഈ ചാനലിൽ വരുന്ന എല്ലാം ഞാൻ കാണാറുണ്ട്.എല്ലാം ആവശ്യം ഉള്ളത്‌ മാത്രം ആണ്.അവതരണവും വളരെ മികച്ചതാണ്.ഇനിയും ഇത്പോലെ നല്ല videos ഇടും എന്ന് പ്രധീക്ഷിക്കുന്നു
@moresports
@moresports 4 жыл бұрын
Sure bro.. All the best for your future ❤️😍
@anasodungatt7599
@anasodungatt7599 4 жыл бұрын
Good video... ❤️ ഇത് പോലെ ക്രിക്കറ്റിലെ എല്ലാ നിയമങ്ങളെയും ഉൾകൊള്ളിച്ചു വിഡിയോകൾ ചെയ്യണം
@moresports
@moresports 4 жыл бұрын
Sure 👍
@zagfaraan
@zagfaraan 4 жыл бұрын
Hitman fan muthe...Keri vaaa
@jaisonjohnson8106
@jaisonjohnson8106 4 жыл бұрын
Good information. Keep going like this type of different topics..
@moresports
@moresports 4 жыл бұрын
Thanks bro ❤️
@safarmuhammed8693
@safarmuhammed8693 4 жыл бұрын
Ithuvare ithonnum ariyathavar like😊👍🏻
@moresports
@moresports 4 жыл бұрын
😍
@subilgopika9131
@subilgopika9131 4 жыл бұрын
മികച്ച വീഡിയോ അഫിനന്ദനം
@hasanvavad1491
@hasanvavad1491 4 жыл бұрын
ഇതിന് എങ്ങനെ നന്ദി അറിയിക്കണം പറയണമെന്ന് അറിയില്ല എത്രയോ കാലമായി തുടരെ ദീർഘകാലം ക്രിക്കറ്റ് കണ്ടിരുന്നു ഞങ്ങൾക്കൊന്നും ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല പക്ഷേ അതിനെല്ലാം മാറ്റം വരുത്തിക്കൊണ്ട് പുതിയ അറിവുകളും പുതിയ പരിചയപ്പെടുത്തുന്ന ഈ ചാനലിന് ഇരിക്കട്ടെ ഒരായിരം അഭിവാദ്യങ്ങൾ
@fyd_dostoevsky3734
@fyd_dostoevsky3734 4 жыл бұрын
കിടു വീഡിയോ ❤
@vibinvibi7416
@vibinvibi7416 Жыл бұрын
വളരെ മികച്ച അവതരണം .
@sanjaikrishna9791
@sanjaikrishna9791 4 жыл бұрын
Thangu more sports for this knowledge 🥰😘😍😍
@moresports
@moresports 4 жыл бұрын
Pleasure bro ❤️
@indrajithinsane2213
@indrajithinsane2213 4 жыл бұрын
Valuable information👍👍..doosara,googly,carrom ball,inswing,outswing,reverse swing thudagiya bowling variations onnu detail cheythal nannayirnnu....expect more videos like this...
@moresports
@moresports 4 жыл бұрын
Sure 😍
@arunkuriakose8221
@arunkuriakose8221 4 жыл бұрын
Great information. Thank you.
@moresports
@moresports 4 жыл бұрын
Thanks bro ❤️
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
വളരെ നല്ല അറിവ്‌
@nisarkarthiyat9930
@nisarkarthiyat9930 4 жыл бұрын
മാഡം അടിമനോഹരമായിട് പറഞ്ഞു തന്നു, thanks
@mbkkl0295
@mbkkl0295 4 жыл бұрын
Superb video.... Congratulations...🌹🌹🌹💕 ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം
@amaljith9804
@amaljith9804 4 жыл бұрын
Its very helping
@muhammedajmal5179
@muhammedajmal5179 4 жыл бұрын
My favourite Cricket channel
@amaljith9804
@amaljith9804 4 жыл бұрын
Mrf pace foindatione kurich oru video cheyyo athinte details
@vimalsachi
@vimalsachi 4 жыл бұрын
Very good information 💕💕🏏🏏🏏🏏🏏🏏🏏🏏🏏
@moresports
@moresports 4 жыл бұрын
😍❤️
@rajeshshaji7666
@rajeshshaji7666 4 жыл бұрын
Legbreak= Shane warne fligt= vettori offbreak= muralidaran Topspin= Anil kumble farm ball= jayasurya googlie= mustak Ahamed flipper = Afridi Caramball= Aswin Dusara= saqulin mustak chinaman= yadav fast= Donald+ Aktar,B lee+ Waqur swing =.Akram + kapil Seam=Mcgarth+ Anderson+ fleming movement=Shane bond,steyn,pollack accuracy= mcarth, sreenath bouncer= Ambrose,Walsh
@moresports
@moresports 4 жыл бұрын
👌❤️
@vajay-qw4wm
@vajay-qw4wm 4 жыл бұрын
ഗുഡ് ഇൻഫോർമേഷൻ ഇങ്ങനെയുള്ള കൂടുതൽ ടോപ്പിക്‌സ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@moresports
@moresports 4 жыл бұрын
Sure 😍
@Traveltalks24
@Traveltalks24 4 жыл бұрын
Very informative... Keep it up!! 👍
@vipinspadmanabhan6588
@vipinspadmanabhan6588 Жыл бұрын
സച്ചിൻ ടെൻടുൽക്കർ......... ബൌളിംഗ് സ്റ്റൈൽ - ലെഗ് ബ്രേക്, ഓഫ് ബ്രേക്, മീഡിയം പേസ് ബൗളേർ......❤🔥🔥
@pcbasith7906
@pcbasith7906 Жыл бұрын
Bowlin rough side and shiny side vendath reverse swing n vendi aan...in swinger and out swinger fresh ball il aan kittuka....bowlers seem vechan swing variations control cheyyunnath...like eth bhagathekan bowl swing cheyyendath aa bhagthek seem cheriya reethiyil cherikkum...so seem ulla bhagath koode air flow budhimuttavum... Seem face cheyyatha bhagath air flow easy aakum... Air flow kk anusarich koodiya bhagath ninn kuranja bhagathek swing aavum
@thelevi.ackerman
@thelevi.ackerman 4 жыл бұрын
Boomrah and shane warne are my fav
@moresports
@moresports 4 жыл бұрын
❤️
@csports5393
@csports5393 4 жыл бұрын
nice video..best malayalam cricket channel..👌👌👍
@moresports
@moresports 4 жыл бұрын
Thanks bro ❤️
@vysakhthodupuzha1677
@vysakhthodupuzha1677 4 жыл бұрын
ഉപകാരപ്പെട്ട ഒരു വീഡിയോ ✌️✌️😊😍
@machomajooo
@machomajooo 4 жыл бұрын
വർഷങ്ങളായി കേൾക്കുന്ന.. എന്നാൽ എന്താണെന്നു കൃത്യമായി അറിയാത്ത കാര്യങ്ങൾ ആധികാരികമായി മനസിലാക്കിത്തന്നു. ഗുഡ് ജോബ്. ✋️
@moresports
@moresports 4 жыл бұрын
Thanks bro ❤️
@mohanvachur7236
@mohanvachur7236 4 жыл бұрын
Use full information for cricket fans 👌
@moresports
@moresports 4 жыл бұрын
Thanks bro ❤️
@atnvlogs333
@atnvlogs333 4 жыл бұрын
പൊളി സാനം❤️✌️👍👍
@moresports
@moresports 4 жыл бұрын
😍
@rakeshg.r3572
@rakeshg.r3572 4 жыл бұрын
Bowler ishtam..💖✌️
@moresports
@moresports 4 жыл бұрын
😍
@796184junu
@796184junu 4 жыл бұрын
എന്താ രസം, നല്ല അവതരണം ഇതൊക്കെ ഞാൻ ട്രൈ ചെയ്ത കാലം ഉണ്ടായിരുന്നു
@moresports
@moresports 4 жыл бұрын
Thanks bro ❤️
@aswanimurukesan606
@aswanimurukesan606 3 жыл бұрын
Nice explaination...
@ajuajmal1.1m46
@ajuajmal1.1m46 4 жыл бұрын
Yesss... !! Im waiting for such like this information.. 🤑🤑🤑
@moresports
@moresports 4 жыл бұрын
❤️
@junaidkp819
@junaidkp819 4 жыл бұрын
Toooooooooo effective 👌👏👏 thanks a lot... the long time of waiting wasn't in wain 🤝
@moresports
@moresports 4 жыл бұрын
Thanks bro ❤️
@m4blaster727
@m4blaster727 4 жыл бұрын
Swing king Bhuvi💥
@rachelvarughese1551
@rachelvarughese1551 4 жыл бұрын
Thanks 🥰🥰🥰🥰🥰🥰
@moresports
@moresports 4 жыл бұрын
I think you're happy with it.. 😍
@rachelvarughese1551
@rachelvarughese1551 4 жыл бұрын
@@moresports Yes. You are correct.
@chinmayavaisakh4812
@chinmayavaisakh4812 4 жыл бұрын
പൊളി 👌👌👌
@moresports
@moresports 4 жыл бұрын
Thanks bro ❤️
@jaisonjames4145
@jaisonjames4145 4 жыл бұрын
Very informative video ✌️✌️
@moresports
@moresports 4 жыл бұрын
Thanks bro ❤️
@oldisgold8091
@oldisgold8091 4 жыл бұрын
Chinaman enal apol ith aano. Njan karuthiyirunath kaushik and kuldeep pole chila action based name aanen. Reverse swingine kurichu kurachu detail cheyamo. Normal swing bowlinginte opposite side swing aanen ketitund. Shine/rough kooduthal aavunath karanam aan reverse swing enum vayichitund. But ath detail aayi paranju oru video cheyumo
@moresports
@moresports 4 жыл бұрын
Yes bro..ath neritt cheyth oru video cheyyan shramikkam
@parissbound8535
@parissbound8535 4 жыл бұрын
Fast bowling lengths,line ne kurich parayavo,ethra meter akalathil pitch cheyyumbol aanu,short ball,good ball,slot,full,yorker ithoke
@amaljith9804
@amaljith9804 4 жыл бұрын
Malayalathil arum mrf pace foundation ne kurich video onnum thanne cheythittilla athonnu cheyyo pls
@moresports
@moresports 4 жыл бұрын
Sure bro👍
@amaljith9804
@amaljith9804 4 жыл бұрын
Ok 💯💯
@gireeshm5231
@gireeshm5231 4 жыл бұрын
നല്ല അവതരണം & $ound😍
@moresports
@moresports 4 жыл бұрын
Thanks bro ❤️
@thelevi.ackerman
@thelevi.ackerman 4 жыл бұрын
😎poliyee..
@moresports
@moresports 4 жыл бұрын
❤️
@targetlocked6002
@targetlocked6002 4 жыл бұрын
നല്ല ശബ്ദം
@lovewrestling3451
@lovewrestling3451 4 жыл бұрын
1)Lbw desion എങ്ങനെ നോക്കുമെന്ന് പറഞ്ഞു ഒരു വീഡിയോ ഇറക്കാമോ? 2)ക്രിക്കറ്റിൽ എത്രതരം ഔട്ടുകൾ ഉണ്ടെന്നു പറഞ്ഞു വിഡിയോ ഇറക്കാമോ?? 3)ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓരോ സ്ഥലത്തിനും പറയുന്ന പേര് എന്താണെന്ന് പറഞ്ഞു വിഡിയോ ഇറക്കാമോ (eg:offside,legside)??
@adarshayyappan3531
@adarshayyappan3531 4 жыл бұрын
1) 9 type out's 😁
@adarshayyappan3531
@adarshayyappan3531 4 жыл бұрын
1) Bowled 2) caught 3) Hit the ball twice 4) Hit wicket 5) Leg before wicket (lbw) 6) Obstructing the field 7) Run out 8) Stumped 9) Timed out ✌️✌️✌️✌️✌️✌️🏏🏏🏏
@moresports
@moresports 4 жыл бұрын
Will try bro.. 😍
@adarshayyappan3531
@adarshayyappan3531 4 жыл бұрын
@@moresports 😜✌️🥰
@prasoonm1615
@prasoonm1615 4 жыл бұрын
👌 explanation
@appukrishnan7965
@appukrishnan7965 Жыл бұрын
Ninjalude speed classificationil ippol neriya change und 145kmph mukalil anu ippo fast bowlers varunnath.130- 144 annu fast medium.....medium fast
@arunss471
@arunss471 4 жыл бұрын
LBW നിയമങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@moresports
@moresports 4 жыл бұрын
👍
@jyotheeshp
@jyotheeshp 4 жыл бұрын
New ball swing is different from reverse swing. Info is not complete.
@moresports
@moresports 4 жыл бұрын
Yes bro you can add on here the inputs also 👍🏽
@TheEnforcersVlog
@TheEnforcersVlog 4 жыл бұрын
Saurav Ganguly, Nathan Astle. Medium Bowlers. ❤️
@anazph1999
@anazph1999 4 жыл бұрын
ethupolee cticket terms kalle korich video cheyyaaamoo
@moresports
@moresports 4 жыл бұрын
👍
@shafzz6486
@shafzz6486 4 жыл бұрын
Umpire aakanulla procedures ulpeduthi oru video cheyyuo ??? Crkt kalikkaran aakano patyilla,, umpire aakanenklum patonn nokallo....
@moresports
@moresports 4 жыл бұрын
👍
@vvk3451
@vvk3451 4 жыл бұрын
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അമ്പയർമാർക്ക് ഉള്ള ടെസ്റ്റ്‌ നടത്താറുണ്ട്. അതിൽ പാസ്സ് ആകുന്നവർ മിനിമം ( 20 മത്സരങ്ങൾ ആണെന്ന് തോന്നുന്നു, കറക്റ്റ് ഞാൻ മറന്നുപോയി ), ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങൾ നിയന്ത്രിക്കണം. അതിനുശേഷം അവരുടെ പെർഫോമൻസ് വെച്ച് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കേരള ക്രിക്കറ്റ് അസോസിയേഷനിലക്ക് റെക്കമെന്റ് ചെയ്യും. അങ്ങനെയാണ് തുടക്കം.
@Dheeraj-y4f
@Dheeraj-y4f 4 жыл бұрын
ഇതേ പോലുള്ള വീഡിയോസ് ഐ ഇനിയും പ്രതീക്ഷിക്കുന്നു
@moresports
@moresports 4 жыл бұрын
❤️
@easwariharilal
@easwariharilal 4 жыл бұрын
Thanks to explain this
@moresports
@moresports 4 жыл бұрын
😍
@mrcfan4619
@mrcfan4619 4 жыл бұрын
എനിക്ക് ഇതുവരെ മനസ്സിൽ ആയില്ല. ഞാൻ വിചാരിച്ചത് medium fast fast medium ഒന്ന് തന്നെയെന്ന്. നിങ്ങളുടെ ഏറ്റവും മികച്ച വിഡിയോയോ ഇതാണെന്ന് ഞാൻ പറയും. പിന്നെ കളിക്കാർ example കൊടുത്തത് നന്നായി കുറെയാൽ speed മാത്രം ആണ് നോക്കുന്നത് എന്നാൽ 130-140 (fast medium ) ഇത് ആണ് മികച്ചു bowler അല്ലെ. പിന്നെ പണ്ടും ഇന്നും നല്ല ബൗളേഴ്‌സ് ഉണ്ട് പക്ഷെ പിച്ച് ഉം കണ്ടിഷൻ ഉം ആണ് ബൗളർമാർക്ക് ഇപ്പോൾ പ്രയാസ. നിങ്ങൾ പറഞ്ഞത് പോലെ ഒരു ടീമിന് എല്ലാ തരം bowlers ആണ് ആവശ്യം. Australia ക്ക് പണ്ടും ഇപ്പോഴും ഉണ്ട്. Medium- andrew symonds,. Fast medium - mcgrath, hazlewood. Fast - lee, starc, cummins. ഞാൻ ഗൂഗിൾ കണ്ടത് അല്ലാതെ ഇത് വരെ മനസ്സിൽ ആയിരുന്നിട്ടില്ല
@moresports
@moresports 4 жыл бұрын
Thanks bro.. yes ith ithiri tough topic aanu.. vayichal manslakanam ennilla.. paranju dharippikkanum paadanu.. njngl maximum athanu examples okke vech kanichath...
@amaljith9804
@amaljith9804 4 жыл бұрын
Mrf pace fondation il padikan sougaryam undo
@vvk3451
@vvk3451 4 жыл бұрын
Avide direct Selection illa bro.
@akhilmurali1849
@akhilmurali1849 4 жыл бұрын
പുതിയ അറിവ് 💞
@moresports
@moresports 4 жыл бұрын
😍
@keralabreeze3942
@keralabreeze3942 4 жыл бұрын
Good Information... Ball cheyyumpol Pavilion endil ninnum eriyunnu ennokke parayarundallo..Can you please explain us why so ..
@moresports
@moresports 4 жыл бұрын
Sure
@sreejeshnath1905
@sreejeshnath1905 4 жыл бұрын
ക്രിക്കറ്റിൽ ഒരോ ഓവർ കഴിഞ്ഞാലും എൻഡ് ചെയ്ഞ്ചുണ്ട് .....
@abhaydev3473
@abhaydev3473 4 жыл бұрын
Ethra tavana googilil search cheytata ippolanu sherikum ithine kurichu manasilayathu
@moresports
@moresports 4 жыл бұрын
😍
@abhaydev3473
@abhaydev3473 4 жыл бұрын
Thank you
@moresports
@moresports 4 жыл бұрын
😍
@rahulrajan2993
@rahulrajan2993 Жыл бұрын
Ithilu swing lu paranja shining nu vendiyalla thudakkunnath ...it's for reduce the weight of one side of the ball
@shibinjs10
@shibinjs10 4 жыл бұрын
good content
@subeeshmathath7352
@subeeshmathath7352 4 жыл бұрын
Medium pace spinner - Anil Kumble..😂
@moresports
@moresports 4 жыл бұрын
Afridi eriyum 110-il okke 😃
@vvk3451
@vvk3451 4 жыл бұрын
@@moresports Afridi 134 Errinjittund😛
@sreeragssu
@sreeragssu 4 жыл бұрын
പൊള്ളാര്‍ഡ് 90-100 ലും എറിയും
@rakeshkk3185
@rakeshkk3185 Жыл бұрын
Kumble, fast spinner❤ love him
@Sak317
@Sak317 Жыл бұрын
Vengatesh Prasad Slow spin fast bowler😊
@latheeshpnarayanan5630
@latheeshpnarayanan5630 4 жыл бұрын
Generally Finger spinner ക്കൾ ബോൾ ടേൺ ചെയ്യിക്കാൻ പറ്റുക wrist spinner മാർക്കാണ്... because generally they can impart more revolutions on the ball. Warne, kuldeep, Mcgill, തുടങ്ങിയവരെ നോക്കിയാൽ മതി. ഓഫ്‌ സ്പിന്നര്മാരില് തന്നെ wrist സ്പിന്നറായ മുരളി സാധാരണ finger off സ്പിന്നറെക്കാൾ ബോൾ turn ചെയ്യിക്കാറുണ്ട്. Generally ആണ് പറഞ്ഞത്. Ball turn ചെയ്യിക്കുകയെ ചെയ്യാത്ത wrist spinner മാരുണ്ട്.. നമ്മുടെ കുംബ്ലെ, അഫ്രീദി ഒക്കെ അങ്ങനെ ഉള്ളവരാണ്. അവർ സാധാരണ ലെങ്ത്, speed വാരിയേഷൻ ഒക്കെയാണ് ബാറ്സ്മാന്മാരെ പുറത്താക്കാൻ ഉപയോഗിക്കുക
@moresports
@moresports 4 жыл бұрын
Yes.. generally wristies gets more turn..but considering the pitch.. finger spinners can easily turn with their fingers
@latheeshpnarayanan5630
@latheeshpnarayanan5630 4 жыл бұрын
@@moresports no. Wrist spinners can even turn on flat decks whereas finger spinners needs some assistance. The main thing is the revolutions. Wrist spinners use their palms and wrists , that's why they gets more revolutions on the ball, they also generally uses more of their body to release the ball, look at kuldeep , warne, murali etc. Whereas finger spinners mainlyuses their fingers. Look at the actions of Aswin or jadeja. These are all general cases. Aswin will turn the ball more than Kumble on any given day. But kumble is not your traditional leggie.
@latheeshpnarayanan5630
@latheeshpnarayanan5630 4 жыл бұрын
@@moresports you are mistaken . It's finger spinners that needs some assistance of the pitch to spin the ball. Wrist spinners can spin the ball even pn flat dead decks. More revolutions generally means more chance of spinning the ball. And wrist spinners uses wrist+palm+body to release the ball that in turn will impart much more revolutions than fingers. Like warne. Finger spinners generally don't use their body that much. They rely on fingers and wrists to impart revolutions on the ball. Like Ashwin
@sreejithtly
@sreejithtly 4 жыл бұрын
@@latheeshpnarayanan5630 exacty, I completely agree with you.
@sreejeshnath1905
@sreejeshnath1905 4 жыл бұрын
Kumbleyude pradana ayudam flipperum, top spinnum Manu..
@rageshgopalakrishnan2376
@rageshgopalakrishnan2376 4 жыл бұрын
Good information
@moresports
@moresports 4 жыл бұрын
😍
@aysharana27
@aysharana27 4 жыл бұрын
Gud vedio
@moresports
@moresports 4 жыл бұрын
Thanks brother ❤️
@suryasanthosh2592
@suryasanthosh2592 4 жыл бұрын
Super....
@moresports
@moresports 4 жыл бұрын
Thanks bro ❤️
@jishadjafar8306
@jishadjafar8306 4 жыл бұрын
2nd parayunnath verum swing alla ...ath reverse swing aan..... reverse swing ball old aakumbo aan kittunnath....ennal swing new ballil aan kittunnath...👍
@moresports
@moresports 4 жыл бұрын
Reverse swing old ball.. conventional swing in new balls
@8943661063
@8943661063 4 жыл бұрын
Inswing outswing ലഭിക്കാൻ ഫിംഗേഴ്‌സ് വെക്കേണ്ട രീതി ഉണ്ടോ?
@sumeerkv2439
@sumeerkv2439 4 жыл бұрын
Swing of king Wasim akram
@moresports
@moresports 4 жыл бұрын
❤️
@d4infotainment
@d4infotainment Жыл бұрын
Real Cricket game കളിക്കുമ്പോൾ അതിൽ ഉണ്ട് ഈ പറഞ്ഞ എല്ലാം 😅 Cricket പണ്ട് തൊട്ടേ കാണാറുണ്ടെങ്കിലും ഈ വാക്കുകൾ ഒകെ പണ്ടേ കെട്ടിട്ടുണ്ടെങ്കിലും ഓരോ bowling രീതികൾ variation ഒക്കെ എന്താണെന്ന് ഒരു clarity കിട്ടിയത് Real cricket 20 game കളിച്ചപ്പോഴാണ് വർഷങ്ങളായി കളിക്കുന്നു... ❤️ Medium,Medium fast, fast medium, Fast എന്നിങ്ങനെ 4 category Spin ആണെങ്കിൽ Right Leg spin, Left leg spin, off break, Left arm orthodox ഇങ്ങനെ 4 category Bowling variations also Fast bowlers ന് inswing, outswing, off cutter, leg cutter, straight, slower, reverse swing etc. spinners ആണെകിൽ googly, doosra, carrom ball, arm ball, drifter etc.
@meowster169
@meowster169 4 жыл бұрын
Sachin sir ഏതാണ്... wrist spin... ആണോ അതോ medium ആണോ
@moresports
@moresports 4 жыл бұрын
Sachin try everything ! Sometimes off spin , some times legspin
@ashrafulhalk7596
@ashrafulhalk7596 4 жыл бұрын
😁engana speedil bowl eriyam. Oru video ido
@karthiksv9201
@karthiksv9201 4 жыл бұрын
No ball , wide rules veCh oru video cheyyoo ??
@moresports
@moresports 4 жыл бұрын
No ball, wide rules means.. enthanu bro udeshichath ?
@ruok5404
@ruok5404 4 жыл бұрын
നല്ല ഒരു ക്ലാസ്സ്‌
@moresports
@moresports 4 жыл бұрын
Thanks bro ❤️
@harikrishnanhari6237
@harikrishnanhari6237 4 жыл бұрын
Nathan bracken history cheyamo plesssss
@moresports
@moresports 4 жыл бұрын
👍
@sreejithtly
@sreejithtly 4 жыл бұрын
5:23, സാദാരണ wrist spinners അല്ലെ finger സ്പിന്നേഴ്‌സിനേക്കാൾ ടേൺ ചെയ്യിക്കുന്നത്.
@moresports
@moresports 4 жыл бұрын
Finger spinners can turn with ease.. while wristies need more support from pitch I think
@Quiztime-tolearn
@Quiztime-tolearn 4 жыл бұрын
Super video ഇതുപോലെ ബാറ്റിംഗ് വീഡിയോ ചെയ്യാമോ
@moresports
@moresports 4 жыл бұрын
Sure 👍
@Quiztime-tolearn
@Quiztime-tolearn 4 жыл бұрын
Thanks
@aromalrml
@aromalrml 4 жыл бұрын
Sir Alex Fergusan "attack wins you games but defence wins you titles "😜😜😜
@moresports
@moresports 4 жыл бұрын
😍
@abhijithcomrade8407
@abhijithcomrade8407 4 жыл бұрын
Off spin ne kaalum turning ullath legspin nu alle
@moresports
@moresports 4 жыл бұрын
Generally it's like that.. but pitch conditions aanu important.. but off spinnersinu allatheyum easy aayi turn cheyyikkam
@sureshayyappath4856
@sureshayyappath4856 4 жыл бұрын
റിവേഴ്‌സ് സ്വിങ്ങ് നെ കുറിച്ച് വ്യക്തമാക്കാമോ..
@moresports
@moresports 4 жыл бұрын
Sure
@abhilashmurali
@abhilashmurali 3 жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഫാസ്റ്റ് ബൗളർമാർ ഉണ്ടായിട്ടുണ്ടോ ആരൊക്കെ
@shafitk3773
@shafitk3773 4 жыл бұрын
👍❣️
@moresports
@moresports 4 жыл бұрын
😍
@vvk3451
@vvk3451 4 жыл бұрын
എല്ലാ വീഡിയോകളിലും വന്ന് ഒരു മടുപ്പും ഇല്ലാതെ നിരന്തരം കമന്റ്‌ ഇട്ട് ഈ വീഡിയോ ചെയ്യിച്ച ആ ബ്രോ ആണ് എന്റെ ഹീറോ 😁
@mrcfan4619
@mrcfan4619 4 жыл бұрын
Rachel vargheese അല്ലെ. അവൻ എല്ലാ വിഡിയോസിലും watson and bravo life story plz. Different types of bowling video ചെയ്യൂ ഇത് എപ്പോൾ ചെയ്യും 😁
@moresports
@moresports 4 жыл бұрын
Yes bro.. pulli Ella videoyilum vannu comment Idumayrnu.. cheyyanam ennundayrn.. but lockdown karanam neend neend poi..
@vvk3451
@vvk3451 4 жыл бұрын
@@mrcfan4619 Yes😁😆
@vvk3451
@vvk3451 4 жыл бұрын
@@moresports Vegam Watson & Bravo life story koodi cheythekk😁
@sivajisivaji2557
@sivajisivaji2557 4 жыл бұрын
അടുത്ത വീഡിയോ ഗ്രൗണ്ടിനെ കുറിച്ചും പിച്ച് നെ കുറിച്ചും അതിന്റെ അളവുകളും ഉൾകൊള്ളിച്ചു കൊണ്ടൊരു വീഡിയോ ചെയ്യാമോ? പിന്നെ ഗ്രൗണ്ടിലെ ഫീൽഡിങ് പൊസിഷനും.
@moresports
@moresports 4 жыл бұрын
👍
@machomajooo
@machomajooo 4 жыл бұрын
സ്പിൻ ബൌളിംഗ് നെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ. . Carrom ബോൾ, ആം ബോൾ, ദൂസര,തീസ്‌ര, സൂട്ടർ, സ്ലൈഡർ,ഫ്‌ളോട്ടർ, ഫ്ളിപ്പർ,റോങ്ങ്‌-അൺ, ടോപ് സ്പിന്നർ തുടങ്ങിയ വാരിയേഷനുകൾ ഉൾപെടുത്തണം.
@moresports
@moresports 4 жыл бұрын
Sure
@sreejeshnath1905
@sreejeshnath1905 4 жыл бұрын
Zooterum sliderum onna,wrong one annu doosarayum googliyum okke..theesara ajmal matrame eryu ath legal alla
@machomajooo
@machomajooo 4 жыл бұрын
@@sreejeshnath1905 wrong one ന്റെ മറ്റൊരു പേരാണ് ഗൂഗ്ലി. പക്ഷെ ദൂസ്‌ര ഓഫ്‌ സ്പിന്നർമാരുടെ വാരിയാഷൻ ആണ്. .(invented by Shaqlain) സൂട്ടറും.. സ്ലൈഡറും കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോൾ ക്ലിയർ ആയി. Thank you brother. 😊
@sreejeshnath1905
@sreejeshnath1905 4 жыл бұрын
@@machomajooo man your wrong.. wrong one ennulathu..oru off spinner leg spin arinja ( with out leg spin action)wrong one annu parayum adhannu doosara..legal actionil ariyam ettavum bhudhimutulla variation Anu..annal googli ariyan tharathamyana eluppa manu..it s original cricket term.randineyum wrong onennu vilikkum.for offspinnet doosara,carrom ball also wrong one.for leggies googli is the wrong one.
@machomajooo
@machomajooo 4 жыл бұрын
@@sreejeshnath1905 ok
@kamalprem511
@kamalprem511 Жыл бұрын
Shane warne outcast 😎👌🏽
@jayakumarik6284
@jayakumarik6284 4 жыл бұрын
Why pitches in England, Australia supports pace while Indian pitches support spin?
@aromalrml
@aromalrml 4 жыл бұрын
ഒരു ഇൻഫർമേഷൻ ഉണ്ട് എല്ലാ offspinners ഉം finger spinners അല്ല. മുത്തയ്യ മുരളീധരൻ wrist സ്പിന്നർ ആണ്. Unlike other offspinners he rotates his wrist the the opposite of the leg spinners
@moresports
@moresports 4 жыл бұрын
Murali is an off break bowler.. he's a finger spinner not wrist spinner..
@sreejeshnath1905
@sreejeshnath1905 4 жыл бұрын
@@moresports your wrong buddy ...murali off break bowler annengilum..fingerine koodathe wrist upayogikkunnund...athukond ayalkku doosra eriyan pattinnathu.matramalle janmama kittiya kayille valavu adhethinte bowling one orupadu sahayichittund
@aromalrml
@aromalrml 4 жыл бұрын
@@moresports bowling action ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും. ഇത് Noball controversy വന്നപ്പോ മുരളിയുടെ ബൌളിംഗ് ആക്ഷൻ check ചെയ്തിരിന്നു. He was forced to bowl will a metal sleeve that will not allow him to bend his arm more than 15° i think it was some former english cricketer with him he was checking wethr murali was still able to bowl doosra and his other magical deliveries. അപ്പൊ മുരളി explain ചെയ്യുന്നുണ്ട് ബോൾ റിലീസ് ചെയ്യുന്നതിനെ പറ്റി.
@rachelvarughese1551
@rachelvarughese1551 4 жыл бұрын
Watson and bravo life story please
@moresports
@moresports 4 жыл бұрын
👍
@rachelvarughese1551
@rachelvarughese1551 4 жыл бұрын
@@moresports എത്രയും പെട്ടെന്ന് ഇടണം
@JackSparrow-zr9nv
@JackSparrow-zr9nv 4 жыл бұрын
Brett Lee, Akhtar
@rishik9769
@rishik9769 4 жыл бұрын
Jadeja leg spin or offspin
@roopak2230
@roopak2230 4 жыл бұрын
Off spin
@prabhair5306
@prabhair5306 3 жыл бұрын
Off
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН