ആമേൻ ആമേൻ, ഞങ്ങളുടെ കുടുംബം ജീവിതം യേശു കർത്താവിന്റെ ആണി പഴുതുള്ളകൈകകളാൽ അനുഗ്രഹിക്കപെടുവാൻ എല്ലാ യേശു കർത്താവിന്റെ മക്കളുടെ പ്രാർത്ഥന ചോദിക്കുന്നു, ഈ പാട്ട് കുടുംബ പ്രാർത്ഥനയിൽ പാടി കൊണ്ടിരിക്കുമ്പോൾ ഞങ്ങളുടെ ജീവിതത്തിൽ യേശു കർത്താവു ഒരത്ഭുതം ചെയ്തു,