എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ കുടുംബത്തിന് സമാധാനം ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
ബ്രദർ ഈ മാസം 26 തിയതി ഒരാൾക്ക് 3 ലക്ഷത്തി 40.000 രൂപ കൊടുക്കണം ബാങ്കിൽ നിന്ന് ലോൺ തരാം എന്ന് പറഞ്ഞു ഇപ്പോൾ ലോൺ തരുകയില്ല എന്ന് പറഞ്ഞു ഇനി സഹായിക്കാൻ ആരും ഇല്ലാ ഞാങ്ങൾക്ക് 13 ലക്ഷം രൂപ കടം ഉണ്ട് മനുഷ്യൻ്റെ വാൽ അടഞ്ഞു യേശുവിൻ്റെ വാതിൽ മാത്രമെ ഉള്ളു ബ്രദർ പ്രാർത്ഥിക്കണം
@jissonantony3214 ай бұрын
അതിന് അവൻ: “മനുഷ്യരാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാകുന്നു” എന്നു പറഞ്ഞു. ലൂക്കൊസ് 18:27
കടം ഭാരത്താൽ എൻ്റെ മക്കൾ ഭാരപ്പെടുന്നു ദൈവമേ സ്തോത്രം കർത്താവേ കൊടുക്കുവാൻ യേശുവേ അങ്ങ് കനിയേണമേ ദൈവദാസനെ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാത്ഥിക്കണം യേശുവേ നന്ദി🙏🙏🙏
@jissonantony3214 ай бұрын
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. 1 പത്രൊസ് 5:7 Praying 🙏
@reeganbless2295Ай бұрын
Amen🙏
@britto260Ай бұрын
നന്ദി ഈശോ.. അവൻ തുറന്ന വാതിൽ തുറന്നുതന്നെ ആമേൻ. Bro... ഞാൻ catholic സഭാ വിശ്വാസിയാണ്, എന്നാൽ എല്ലാ സഭകളെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.. ഈ prayer powerful ആണ്.. Superrr 👍👍👍thanks bro. 🙏🙏🙏🙏🙏. ഞാനും ഒരു സുവിശേഷകൻ ആണ് കേട്ടോ പ്രാർത്ഥനയിൽ ഓർക്കണം ആമേൻ ആമേൻ. ഹല്ലേലുയ 🙏🌹
@SANTHOSHASSOCIATES-fb2yrАй бұрын
ബ്രദർ എനിക്ക് മുന്നര ലക്ഷത്തിന്റെ കടം മാറ്റി തന്നതിനായി സ്തോത്രം 🙏
@PoornimaManamboorАй бұрын
Praise the Lord പാസ്റ്ററെ ഞാൻ എന്റെ ജോലിയുടെ ഭാഗമായിട്ട് കുവൈറ്റിലാണ് ഇവിടെ എനിക്ക് വിട്ടു ജോലിയാണ് ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ എനിക്ക് മാനസികമായുട്ടും ശരാരികമായുട്ടും വളരെ ബുദ്ധിമുട്ടിലാണ് ഇതിൽ നിന്നും എനിക്ക് വിടുതലും ആശ്വാസവും പകരാൻ വേണ്ടി പാസ്റ്റർ ഒന്നു ശക്തമായി പ്രാർത്ഥിക്കേണമേ യേശു അപ്പാ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@jissonantony32122 күн бұрын
Sure. Praying 🙏
@bindhurl54533 ай бұрын
ബ്രദർ എനിക്ക്ഒന്നര ലക്ഷം രൂപ വേണം എന്ന് ഞാൻ പ്രാർത്ഥനയ്ക്ക് അപേക്ഷിച്ചു. എന്നാൽ എന്റെ കർത്താവ് ആത്മഹത്യയ്ക്കു വിടാതെ ഒരു ലക്ഷം രൂപ നൽകി സഹായിച്ചു. ഇനിയും 50,000/- രൂപ കൂടി വേണം ഒരു വാതിൽ തുറക്കണമേ. ഇത്രത്തോളം വഴി നടത്തിയ ദൈവമേ ഇനിയും വഴി നടത്തണമേ.🙏🙏
@jissonantony3212 ай бұрын
@@bindhurl5453 Amen 🙏
@bindhurl54533 ай бұрын
ആത്മഹത്യ ചെയ്യണമോ എന്ന് അറിയില്ല. 2 ലക്ഷം രൂപ വേണം പലരോടും ചോദിച്ചു ആരും ഒരു മറുപടിയും പറഞ്ഞില്ല. യേശുവിനു മാത്രമെ എന്നെ സഹായിപ്പാൻ കഴിയുള്ളൂ. ഞായറാഴ്ച പൈസ വേണം. കൊടുക്കാനുള്ളവരുടെ മുന്നിൽ നാണം കെടാൻ ഇനി വയ്യ. പല അവധി പറഞ്ഞ് പറഞ്ഞ് അവസാന അവധി ആണ് ഇത്. ബ്രദർ പ്രാർത്ഥിക്കണം🙏🙏 ഒരു വൃക്തിയെ എനിക്കു വേണ്ടി ഒരുക്കണമേ🙏🙏
Praise the Lord manassinu valiya santhosham ethu kettapol 🙏🙏
@deepthivs53635 ай бұрын
ആമേൻ
@myesudhas68105 ай бұрын
Amen
@josephraj52675 ай бұрын
Amen praise god
@Anamika_nair5 ай бұрын
Amen Blessed song🙏🙏🙏
@anithagr20774 ай бұрын
Amen Halleluyah !!
@rosammamathew45015 ай бұрын
Praise the Lord 🙏🙏🌹
@anithagr20774 ай бұрын
Amen Amen Amen Halleluyah !!
@SolomonSwamynathan3 ай бұрын
Praise The Lord Amen Amen
@sherindenny56415 ай бұрын
Thank you Jesus
@rejiv31925 ай бұрын
IBelivelRecived
@SalySteaphen4 ай бұрын
Halleylluya
@augustinevarkey5 ай бұрын
Jisen brother grate song❤
@LeelammaXavier-s4n3 ай бұрын
Glorious presence, ❤
@rejiv31924 ай бұрын
Supersong❤
@RenjuChempi-ol4db4 ай бұрын
Super❤❤🎉🎉 god bless you🎉🎉❤❤
@rejiv31925 ай бұрын
powerOfprayer
@babyjose41653 ай бұрын
Yes Amen
@prasanthmaneesham42715 ай бұрын
കർത്താവെ സൊത്രം സൊത്രം 🙏🙏🙏
@minivarghese493 ай бұрын
Njangalkku ee bhavanam vaanguvanulla vazhi orukki tharaname karaathave
@AnuJohnson-go8fb3 ай бұрын
നന്ദി നന്ദി യേശുവേ
@GEETHAMNEDUMANGHAD5 ай бұрын
Godblessyouall
@CherianChapa4 ай бұрын
Ente Ammayude asukham maran vendi prarthana chothi
@rejiv31925 ай бұрын
I❤youjesus.comeyouHolysprite
@sarasu-k2z5 ай бұрын
ആമേൻ സ്തോത്രം🙏👋🙏🙏🙏
@johnej99452 ай бұрын
നന്ദി Nannijesus❤
@simyjomon53784 ай бұрын
🙏🙏
@augustinevarkey5 ай бұрын
God bless brother❤
@aleykuttyjoseph77732 ай бұрын
New beginning in our Spiritual life... Rebenese maudiyase santhuriye zerantheriyase zwerenthariyase zerurathe Shekniyase Shekinahiise Shekniyase Shekinahiise.... Open doors for me' door closed for enemies Jesus open one door nobody can shut. Vairiyin vathil adachidume Enemies oru vazhiyai vannal ezhu vazhiyai chitharikume.... ESU oru vathil thurannal arkum adaikuvan sathiyamalla Esu oru vathil thurannal arkum adaikuvan sathiyamalla Adachidume vairiyin vathil adachidume...
പാസ്റ്റർ ഞാൻ ഈ മാസം കുവൈറ്റിൽ ജോലിയുടെ ഭാഗമായി പോവുകയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.🙏🙏🙏🙏🙏
@jissonantony321Ай бұрын
Sure
@shibinbenny444011 күн бұрын
Brother ante husband nte kallukudy nirthan vendy prarthikana
@mammymammy89894 ай бұрын
🙏🙏🙏🙏🙏❤❤🙏
@rejiv31924 ай бұрын
❤lsaiah45..1-7
@rejiv31923 ай бұрын
❤Daniel-4❤❤❤❤❤❤❤❤❤
@jijishaji91844 ай бұрын
Amen Sthothram 😭😭 pastoere njanglkkuvendy prarthikkaname ente husbandinte madhyapanatthilninnu oru viduthalinuvendy prarthikkaname please 😭😭😭😭🙏🙏🙏
@jissonantony3214 ай бұрын
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. 1 പത്രൊസ് 5:7
@ledaniagiju25953 ай бұрын
Please pray for my future plan and to get a good job
@romychen42214 ай бұрын
Loankittanthamasam
@rejiv31923 ай бұрын
❤Daniel-4-1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shinyc13784 ай бұрын
Please pray for my son thejus 🙏🙏
@AshaPunnouse3 ай бұрын
❤❤❤❤❤❤❤
@RakhiJoji3 ай бұрын
Thank god
@sureshpattoor83463 ай бұрын
🦅🦅🦅🦅🦅
@jijimolu-xu5om3 ай бұрын
Enik oru joli ku vendi prathiknme 🙏🙏
@jijimolu-xu5om2 ай бұрын
Ente makkl ku vendi prathiknme
@jissonantony3212 ай бұрын
Sure
@pushkaranpushkaran79114 ай бұрын
ബ്രദർ എന്റെ വീടും സ്ഥലവും വിൽക്കാൻ സാധിക്കുന്നില്ല ബാങ്ക് ജെപെതി ആകാൻ പോകുന്നു വിറ്റ് ബാങ്ക് കടം തീർക്കാൻ തടസങ്ങൽ മാറാൻ വിറ്റ് കടം തീർക്കാൻ പ്രാർത്ഥിക്കണം
@jissonantony3214 ай бұрын
Sure . ദൈവം സഹായിക്കും 🙏
@pushkaranpushkaran7911Ай бұрын
എന്റെ. ബന്ധുക്കൾ 3പേര് ജയിലിൽ റിമാൻറ് ആണ് അവർക്ക് പെട്ടന്ന് ജാമ്യം കിട്ടാൻ പ്രാർത്ഥിക്കണം
@nimikamal75124 ай бұрын
Financial. Priplem. Maran. Please. Pray. ❤❤🎉🎉🎉
@jissonantony3214 ай бұрын
Sure
@joeljohn33265 ай бұрын
❤️🔥🙌🏻
@robybaby71563 ай бұрын
Pls pray for my baby sister I want her to drink through mouth and not through tube😢
@robybaby71563 ай бұрын
Pls Pls Pls Pls Pls Pls Pls
@Swayamprabha-u2zАй бұрын
Brother njan angane aduthu Anikku ariyilla clester Padiyat ee pattu thanne udan thanne 8-11-24ilrathri paster paranja duthu oru note book il azhuthi kondirunnappol samayam 12.45AM Ayi karthav velippeduthi Apposthala prevrthi 12 nte 8 vayikkan paranju Njan appol thanne vayichu Anikku onnum manasilayilla Ante makkal pisachinte pidiyil Athu karthav matti
@Rajamma-q1s5 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@ChackoJoseph-qx8moАй бұрын
Another binu
@LilaySunny3 ай бұрын
പാസ്റ്റർ എന്റെ മകൻ psc പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ കയറി വന്നിട്ടുണ്ട് ജോലിക്കായിട്ട് പ്രാർത്ഥിക്കണം🙏🙏🙏🙏
@jissonantony3213 ай бұрын
Sure 👍 God bless you 🙏
@ജീനജീന-ന9ചАй бұрын
😭😭😭
@jissonantony321Ай бұрын
നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും, യെശയ്യാവ് 41:10