ന്യൂസ് വല്ലപ്പോഴും ശ്രദ്ധിക്കുന്ന ഞാൻ ഇപ്പോ ഇടക്ക് ഇടക്ക് ഓരോ മിനിറ്റുകൾ കൂടുമ്പോൾ ന്യൂസ് നോക്കുന്നുണ്ട്..കാണുന്നുണ്ട് നല്ലൊരു ശുഭ വാർത്ത കേൾക്കും എന്ന പ്രതീക്ഷയോടെ...😢🙏 മനസ്സ് അറിഞ്ഞു ഇപ്പോഴും പ്രാർത്ഥിക്കുന്നു... അദ്ദേഹം ഒന്നും സംഭവിക്കതെ തിരിച്ചു വരട്ടെ എന്ന്...😥🙏
@ajmalkollam87023 ай бұрын
,🙏
@Rishadperumala3 ай бұрын
Athe😢🤲🏻
@amalushaji10193 ай бұрын
Athe🙏🙏🙏🙏
@HariVava-j5d3 ай бұрын
അതെ 😞
@taarzen2983 ай бұрын
ഇന്ന് ഫുള്ളും ന്യൂസ് മാത്രം കണ്ടു ഇരിക്കെർന്നു 🥲
@Pink.feathers.12343 ай бұрын
ഉറങ്ങാൻ പോലും കഴിയുന്നില്ല, നേരം പുലരുമ്പോൾ ശുഭ വാർത്ത കേൾക്കട്ടെ🙏🏻
@ajitharajan34683 ай бұрын
സത്യം 🙏🏻🙏🏻🙏🏻
@SujithAlukkal3 ай бұрын
സത്യം
@cicysebastian51653 ай бұрын
പാവത്തിന്റെ അവസ്ഥ ഓർത്ത് ചങ്ക് പൊട്ടുന്നു.. ദൈവമേ തിരിച്ച് വരണേ അർജുൻ
@hamzamt57893 ай бұрын
😢😢😢😢
@bijinbenny22033 ай бұрын
Let us pray for Arjun Guys 🙏
@razzurazza25163 ай бұрын
ഒരു അപകടം കാരണം കർണാടകയും കേരളയും തമ്മിലുള്ള വ്യത്യാസം അറിയാൻ കഴിഞ്ഞു.. 🙏🙂
@manusabu58393 ай бұрын
Thavala para kerathil thane alaraino Avide eporum 7 dead body kittan unde
@rajeshbabu81943 ай бұрын
E❤️ കാര്യം മനസ്സിൽ ആയോ ... ഉപ്പ്പിക്കൂ
@Kasaragod32713 ай бұрын
എങ്ങനെ
@stephennedumpilli80593 ай бұрын
തീയാളി യുടെ പാർട്ടി അല്ലെ 😂🤣🤣
@renishmathew24683 ай бұрын
Keralath waste vellathil poya joy ippol chaya kudichukondu kairali tv kandukondirikugayan. Oru payyane muslim theevravwdigal polum cheyan madikunna krurada katty kettithokiyit ningal Malayalee myrugal endu undaki … helmet kondu thalaadich pottichave rakshpavarthanam cheydu ennu paranja kayivu ketta, govt alle keralam barikunnad?
@Halfmen12213 ай бұрын
ഒരു ഫ്ലൈറ്റ് അപകടത്തിൽ പെട്ടപ്പോൾ ഒരു ആൾക്കാരെയും കാത്തുനിൽക്കാതെ സ്വന്തം വാഹനങ്ങളിൽ കൊണ്ട് പോയവർ ആണ് മലയാളികൾ 🥺
@muhammedsufyaan84543 ай бұрын
ആരുമല്ലാത്ത നമ്മുടെ ഒക്കെ ഹൃദയം ഇങ്ങനെ വിങ്ങുന്നു എങ്കിൽ അവരുടെ കുടുംബത്തിന്റെ ദുഃഖം എന്ത് മാത്രം ഉണ്ടാകും കാരുണ്യവാനായ നാഥാ..അവരെ നീ ഇങ്ങനെ പരീക്ഷിക്കരുതേ 😭😭😭
@rafeequemattayi72343 ай бұрын
ജോലിക്കിടയിലും ഇടക്കിടക്ക് ന്യൂസ് നോക്കുന്നുണ്ടായിരുന്നു 😢ഒരു നല്ല വാർത്തക്കായി കാത്തിരിക്കുന്നു. പക്ഷെ പിന്നയും പിന്നെയും വേദനിപ്പിക്കുന്ന വാർത്തകളാണ് വരുന്നത് 🥹സർവശക്തൻ ഒരു അത്ഭുതം നമുക്ക് കാണിച്ചു തരട്ടെ 🤲ആ സഹോദരനെ നമുക്ക് തിരിച്ചു തരട്ടെ 🤲
@byjunandanam6303 ай бұрын
കൃത്യമായ നിരീക്ഷണം താങ്കൾ നടത്തി.... അർജുൻ ഒരു കുഴപ്പവും ഇല്ലാതെ തിരികെ വരണമെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@MUHAMMADSUHUFMANNANI3 ай бұрын
ഇല്ല, അതു കരയിൽ തന്നെ ഉണ്ട് 100 % അതു കരയിൽ തന്നെ ഉണ്ട് ,, അവൻ ജീവനോടെ വരും ഉറപ്പാണ് നിങ്ങൾ കണ്ടോ 7 അല്ല 10 ദിവസം കഴിഞ്ഞായാലും അവൻ വരും , അവന് വന്നേ പറ്റൂ കാരണം അവനറിയാം വീട്ടിൽ കാത്തു നിൽക്കുന്ന ചില മുഖങ്ങൾ ഉണ്ട്, 0.1 % ചാൻസ് ഉണ്ടെങ്കിൽ പോലും അവൻ അതി ജീവിക്കും...😢 നിങ്ങ കണ്ടോ
@bibinjohny60213 ай бұрын
❤❤
@Shahul7673 ай бұрын
സാധ്യത ഇല്ല മോനെ... എന്ത് ചെയ്യാനാ. അത്ഭുതം സംഭവിക്കണം
@User-w4n3j3 ай бұрын
No he not get oxygen
@SanthoshVP-jx8cw3 ай бұрын
Ninte naavu ponnavatte🙏🙏🙏
@naithus3 ай бұрын
Ningal parayum pole thanne sambhavikkatte...
@sanilkeralam3 ай бұрын
ഞാനും ഡ്രൈവർ ആണ് എത്ര സൗകര്യം ഉള്ളു വാഹനം ആണെങ്കിലും ആറു ദിവസം ജീവിതം വളരെ ദുരന്തം ആണ് റോഡിൽ പാർക്ക് ചെയ്തു എങ്കിൽ പോലും ജീവിക്കാൻ വളരെ പ്രയാസമാണ് ഭഗവാൻ ആ അനുജനെ താങ്ങാട്ടെ
@nazeebnazarudeen56383 ай бұрын
ചന്ത്രനിൽ ആളെ ഇറക്കുന്നതിനു പകരം ഇതുപോലെ പ്രകൃതി ദുരന്തങ്ങൾ വന്നാൽ മനുഷ്യ ജീവൻ കണ്ടെത്താൻ സാധിക്കുന്ന കാര്യങ്ങൾ ഉപകരണ്ണംകണ്ടെത്താൻസാധിക്കട്ടെ
@akv90543 ай бұрын
Upakaranam illa enn aar paranju😂
@McBrueswane3 ай бұрын
മണ്ടത്തരം പറയാതെടെയ്...
@behappy9183 ай бұрын
Enth mandatharam...karyamale@@McBrueswane
@malumol43673 ай бұрын
എത്രയും പെട്ടന്ന് അർജുൻ വേഗം തിരിച്ചു വരട്ടെ 🥹
@zubankesari74643 ай бұрын
He no longer alive..its been 6 days already.
@Humanity..-7913 ай бұрын
No oxygen
@adithyanpv86843 ай бұрын
ജീവനോടെ കിട്ടും എന്ന് തോന്നുന്നില്ല ഇന്നേക്ക് 7 days ആയി 🥺
@malumol43673 ай бұрын
@@Humanity..-791 pavam arjun 🥹
@Humanity..-7913 ай бұрын
@@malumol4367 if he come back it will be a miracle but realistically it's impossible to survive in such conditions
@kidslover27803 ай бұрын
ഞാൻ ഇന്ന് ന്യൂസ് കണ്ടത് പോലെ എന്നും കണ്ടില്ല അർജുനെ കിട്ടണേ കിട്ടണേ എന്ന പ്രാർത്ഥന യോടെ നോക്കിയിരിക്കുവാ... നാളെ അർജുനെ ജീവനോടെ കിട്ടി എന്നുള്ള ശുഭ വാർത്ത കേൾക്കാൻ എല്ലാരും പ്രാർത്ഥിച്ചിട്ട് കിടന്നുറങ്ങുക
@Sarath293 ай бұрын
💯💯
@009jithu3 ай бұрын
പ്രാത്ഥനകൊണ്ട് കാര്യം നടക്കുമെങ്കിൽ രക്ഷപ്രവത്തണം നിർത്താം
@Shahul7673 ай бұрын
എന്തുവാടെ ചലക്കുന്നത് 😢😢 @@009jithu
@Vishnuxdavid3 ай бұрын
@@009jithuoru vishvasam athrathanne
@JinilJinil-py4jg3 ай бұрын
@@009jithuനിന്നെക്കൊണ്ട് രക്ഷാപ്രവർത്തനം നടത്താൻ പോകാൻ പറ്റുമോ അപ്പോൾ പ്രാർത്ഥിക്കുക
@Koottukaaris_azheekal3 ай бұрын
Aa paavam ജീവനോട് ഉണ്ട് എന്ന് അറിയിക്കാൻ കൂടി വേണ്ടി ആവും ലോറി ഇടക്ക് start ആക്കിയത്...pls help Arjun 🙏🏻🙏🏻🙏🏻🙏🏻
@hisham_2133 ай бұрын
ആ സഹോദരൻ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ നമ്മളൊക്കെ ഇന്ന് സുഖമായി ഉറങ്ങുമ്പോഴും ആ സഹോദരൻ മണ്ണിനടിയിൽ ഭക്ഷണവും വെള്ളവും എന്തിന് ശ്വാസം പോലും കിട്ടാതെ നിൽക്കുകയാണ് എന്ന് ഓർക്കുമ്പോൾ🥲
@gouri-f5z3 ай бұрын
😢
@nishasssworld3 ай бұрын
😔😔
@libinavedu27263 ай бұрын
😢😢
@sreeraj36003 ай бұрын
😢😢ഊഹ്ഹ് ഓർക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു
@kumarakomdiary43043 ай бұрын
😔
@Rahulmons3 ай бұрын
കേരളാമെന്ന കോച്ചു സംസ്ഥാനവും മലയാളികളും മറ്റുള്ള സംസ്ഥാനങ്ങളിലേ ആളുകളിൽ നിന്നും വ്യത്യസ്ഥമാകുന്നത് മനുഷ്വത്വത്തിന്റെ കാര്യം വരുമ്പോൾ മാത്രമാണ്.
@uniqueurl3 ай бұрын
ഇങ്ങനെ പൊക്കി പറയുന്നതും മലയാളികൾ മാത്രമാണ്. എല്ലാവരും മനുഷ്യരാണ്
@stephennedumpilli80593 ай бұрын
ജോയ് യുടെ കാര്യത്തിൽ അത് കണ്ടു അതുപോലെ സർക്കാർ ഹോസ്പിറ്റലിൽ ലിഫ്റ്റിൽ കുടുങ്ങിയ ആള് 44 മണിക്കൂർ കഴിഞ്ഞാണ് രക്ഷപെട്ടത് ഇവിടത്തെ കാര്യം അധികം പറയല്ലേ കുവൈറ്റിൽ പോകാൻ ചാടി ഓടിയ അമ്മായി എന്താ തൊട്ടടുത്ത കർണാടകയിൽ പോകാഞ്ഞത്
@renishmathew24683 ай бұрын
Joy ipppol chaya kudichukond kairali tv kandukondirikugayan. SFI kar oru 21 vayasullavane muslim theevravadigal cheyan madikunna krurada katty kettithookiyad manusytham kudiyadkondavum ….Adyam malayaleeyude pongacham nirthanam . Ende veed e sthalath ninnu 70km away anu, avide chennu e vandy owner ennu parayunnavan aviduthe nattukare sp, IPs officers maryada padipikan anu poyad, nammal oru natil chennal avide kanikenda maryada padikanam . They are doing everything possible since last 6 days, they already found 7 dead bodies 3 days back . 1200 kg gas tanker ayirunnu adu, adu leak ayi, total 2 gramangal avar complete ayit oyipichu within a day.
@mmthbabu67273 ай бұрын
Tvm joy case l kandathanu athum Oru jeevan anu.... Manmade Tvm oro alukalum adhehathinte maranayhinu uttaravadhikal anu....
@arunaru68533 ай бұрын
@@stephennedumpilli8059അതൊക്കെ നമ്മുടെ ഊപ്പിയിൽ ആയിരുന്നെങ്കിൽ എപ്പോഴേ രക്ഷപ്പെടുത്തിയേനെ അല്ലേ ജീ 👍
@Keerthi_Akhil3 ай бұрын
പ്രകൃതിയുടെ ശക്തിയെ അളക്കാൻ മനുഷ്യന് ആവില്ല.. ആ പ്രകൃതിയെ സൃഷ്ട്ടിച്ച ദൈവത്തിന് അതിലും ശക്തി കാണില്ലേ..😢😢😢 നല്ലൊരു വാർത്തക്കായി കാത്തിരിക്കുന്നു.. ദൈവമേ നിരാശപ്പെടുത്തല്ലേ😢🙏🏻
@SudheshSudheshts3 ай бұрын
Natural calamities...cant mecher that force
@wdlcrockz3 ай бұрын
ദൈവം അത്രയും ശക്തനാണോ ദൈവത്തിനു പോലും ഉയർത്താൻ സാധിക്കാത്ത ഒരു കല്ല് സൃഷ്ടിക്കാൻ ദൈവത്തിനോട് ആവിശ്യപെട്ടാൽ ദൈവത്തിനു അത് ഉണ്ടാക്കാൻ പറ്റുമോ?
He is no longer bro ,Because of the absence of oxygen oxygen adjust cheyth survive cheythalum Extreme dark ane onnum cheyyan pattatha avasthayane so hear attack varanulla chance very high ane and it's been 7 days if Arjun thirichu vannal ath oru miracle anenn parayendi varm
@NivyaSarath-nv4nt3 ай бұрын
മണ്ണിനടിയിൽ ഇരുട്ടിൽ അവൻ കിടക്കുമ്പോൾ ഇവിടെ കിടന്നു ഉറങ്ങാൻ പോലും കഴിയുന്നില്ല ഒന്ന് പെട്ടന്ന് കറന്റ് പോവുമ്പോ പോലും വെപ്രാളവും ശ്വാസംമുട്ടലും ആണ്😔 എന്തെല്ലാം ബുദ്ധിമുട്ട് അവൻ ഇതിനോടകം അനുഭവിച്ചു കാണും 😔 നാളെ പുലരുമ്പോൾ നല്ല വാർത്ത കേൾക്കണേ ഭഗവാനെ. ലോറി മണ്ണിനു അടിയിൽ തന്നെ ഉണ്ട് 💯 എനിക്ക് തോന്നുന്നത് മണ്ണ് വണ്ടിക്ക് മുകളിൽ വീണപ്പോൾ തന്നെ അർജുൻ വണ്ടി സ്റ്റാർട്ട് ചെയ്തു കാണും രക്ഷപെടാൻ അതാവും വണ്ടി സ്റ്റാർട്ട് ആയി എന്ന് അവർ പറയുന്നത് 😔
റബ്ബേ, ഈ സഹോദരനെ ചെറിയ പോറ ലോടെ എങ്കിലും ജീവനോടെ നീ തിരിച്ചു താ... ഞാൻ എന്ത് നന്മ ചെയ്യാനും തയ്യാർ. നീ സ്വാപ്നത്തിൻ എനിക്ക് സൂചന താ.. അർജുനനെ ജീവനോടെ തിരിച്ചു തരണം
@nivedkuttus59793 ай бұрын
ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ചത് ഏഴാം നാൾ Today is 7th Day He is come Back 🙏🏻
@Anandham3693 ай бұрын
7 ആം ദിനം അവൻ വരും ഉറപ്പ്
@ayshanisar83273 ай бұрын
അതിന് വേണ്ടി പ്രാർത്ഥിക്കുന്നു 😭
@Footballvibe7773 ай бұрын
Hope❤
@mayak97953 ай бұрын
🙏🏻🙏🏻@@Anandham369
@akhiljose38843 ай бұрын
ഇനി എങ്ങനെ രക്ഷപെടാനാ 🥲🥲മനുഷ്യൻ അല്ലെ ആ വണ്ടി പോലും കാണാൻ ഇല്ല
@fariashraf2333 ай бұрын
വിധിയെക്കാളും ശക്തിയുണ്ട് പ്രാർത്ഥനയ്ക്ക്......അത്ഭുതങ്ങൾ സംഭവിക്കട്ടെ....... അർജുന്റെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ🙌🙏
@suhaspk84123 ай бұрын
ഇപ്പോഴും ഉറങ്ങീട്ടില്ല അവൻ തിരിച്ച് വരാൻ വേണ്ടി കാത്തിരിക്കുന്നു. നമ്മളിൽ ഒരാളാണ് ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും അവന്റെ പേര് അർജുൻ എന്നാണ് 👍💪
സിനിമകളിൽ കാണുന്ന ഒരു വില്ലന്റെ റോൾ ആണ് എനിക്ക് എ സ്പിയുടെ പ്രവർത്തനം കണ്ടപ്പോൾ മനസിലായത്.
@Aksadivakar31273 ай бұрын
നേരം വെളുത്ത കർത്താവേ അർജുൻ ചേട്ടനെ കിട്ടി ഇനി മലയാളി yenna നിലയിൽ എല്ലാവർക്കും santhoshikam എന്ന് കേൾക്കാണെന്ന പ്രാർത്ഥന... എത്ര പളളില ഞാൻ നേർച്ച നേർന്നത് എൻ്റെ കർത്താവേ തിരികെ engu thannekane
@rosammamathew29193 ай бұрын
അർജുനനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏🙏😧😧😧
@VanajaRajesh-gh8cc3 ай бұрын
അർജുനെ അറിയില്ല.... പക്ഷെ ഓരോ നിമിഷവും ഞാൻ ഉൾപ്പെടെ കേരളത്തിൽ എല്ലാവരും അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു. കാത്തിരിക്കുന്നു.... അതിന് ഫലം ഉണ്ടാകും 🙏🙏🙏ജീവനോടെ കിട്ടട്ടെ 🙏🙏🙏ശുഭദിനം
@baneeshbaneesh68563 ай бұрын
നാളെ അര്ജുന് ലോറി നിർത്തി എത്തേണ്ടത് തന്നെ കാണാം എന്റെ മനസ്സ് പറയുന്നു അര്ജുന്നെ കാത്തു രക്ഷിക്കണേ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NaseehaR3 ай бұрын
പ്രതീക്ഷയോടെ നല്ല വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു 🥹
@mohamedrafi16373 ай бұрын
എത്രയും പെട്ടന്ന് സഹോദരന് ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിക്കട്ടെ🤲
@akshayvinod40753 ай бұрын
എന്തൊരു അവസ്ഥ ആണ് അല്ലെ...അവൻ്റെ കുടുംബം ഇത് തരണം ചെയ്യട്ടെ, ദൈവം അവരെ സഹായിക്കട്ടെ❤
@afsalntk75553 ай бұрын
അഞ്ചുവർഷമായി നാട്ടിലില്ലാത്ത എനിക്ക് ഓരോ ദിവസവും ഇതുവരെയുള്ള ഇതാണല്ലോ റബ്ബേ ആ പാവം പയ്യനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു😢
@afsalvlm3 ай бұрын
നാളെ രാവിലെ 9 മണി ആവുമ്പോളേക്കും അർജുനെയും ലോറിയെയും കാണും. അത് നിർത്തിഇട്ട അതെ സ്പോട്ടിൽ തന്നെ കാണും 👍
@ubaidullakokkarni74423 ай бұрын
താങ്കളുടെ വിശദീകരണം വളരെ വ്യക്തത ഉള്ളത് നല്ലൊരു വാര്ത്തക്കായി നമ്മുക്ക് കാത്തിരിക്കാം ,പ്രാര്ത്ഥിക്കുന്നു
@Kartoonetwork7833 ай бұрын
രാവിലെ തൊട്ടു രാത്രി വരെ ഞാൻ ന്യൂസ് കണ്ടതാ.. 98%മണ്ണൊന്നും മാറ്റിട്ടില്ല 60%മാറ്റിട്ടുള്ളു വണ്ടി അവിടെ ഇണ്ട്.. നിരീക്ഷണo കുറച്ചു പാളിയല്ലോ ബ്രോ... അവിടെ ഇണ്ട്
@Mgm_Audios3 ай бұрын
ഈ പറയുന്ന ദൃക്സാക്ഷികളൊക്കെ ഇത്രയും ദിവസം എവിടായിരുന്നു. അതിനു മുൻപ് ആ വഴി കടന്നുപോയ ഒരു ഡ്രൈവർ പറയുന്നു മുതലാളി വിളിച്ച് 'നിങ്ങൾ സേഫ് ആണോ. അവിടെ മണ്ണിടിഞ്ഞല്ലോ' എന്ന്. ആ സമയത്തെങ്കിലും ഇവനൊക്കെ പറയാരുന്നില്ലേ അവിടെ അങ്ങനെയൊരു വണ്ടി കണ്ടുവെന്ന്. പറഞ്ഞിട്ട് കാര്യമില്ല. ആ പാവത്തിന്റെ വിധി അതായിരുന്നു. പ്രാർത്ഥിക്കാം അല്ലാതൊന്നുമില്ല. അദ്ദേഹം മരണപെട്ടു. ആ സത്യം മനസിലാക്കിയേ പറ്റൂ.
ശ്വാസം ഒക്കെ കിട്ടുന്നുണ്ടാവുമോ ആ പാവത്തിന്..... ദൈവമേ...😭😭😭
@adithyank22743 ай бұрын
Illa shwasam kitilla 😢
@afsalvlm3 ай бұрын
ലോറി നിൽക്കുന്ന സ്ഥലത്ത് നിന്നും ഇന്നു 1% മണ്ണ് പോലും നീങ്ങിയിട്ടില്ല ✅
@vishalsubash5173 ай бұрын
എന്തായാലും ഒരു മനുഷ്യൻ ഇത്രയും സമയം മണ്ണിനടിയിൽ ജീവനോടെ ഇരിക്കുവാ ഒരാളെ ജീവനോടെ ഒരു ബോട്ടിൽ നിന്നും കിട്ടിട്ടുണ്ട് ഇതിന് മുൻപ് പക്ഷെ അത് 3 ദിവസത്തിനകം കണ്ടു പിടിച്ചു പക്ഷെ ഇതിപ്പോ 6 ദിവസം ആയിലെ പ്രേതിക്ഷ കൈവിടാതെ കാത്തിരികാം
@riyaskp31803 ай бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല റബ്ബേ😢😢 സമാധാനത്തിൻ്റെ വാർത്ത തരണം അള്ളാ🤲🤲🤲
@aswx1x1123 ай бұрын
ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിചത് ഏഴാം നാൾ ഇന്നേക്ക് ഏഴാം നാൾ അവൻ തിരിച്ചു വരും അത് ജീവനോടെ ആണെങ്കിലും അല്ലെങ്കിലും 🕊️
@HussainSeattu3 ай бұрын
ഈ ചാനെൽ.. കാണുമ്പോൾ ആണ്.... ഇത്രയും ഡീറ്റെയിൽസ് ആയി.... കാര്യങ്ങൾ... മാനിസിലാവുന്നത്....പല ന്യൂസ്... ചാനൽ പോലും ഇത്രയും... കറക്ട് ആയി... പറയുന്നില്ല ❤
@amalirikkur12073 ай бұрын
ടാങ്ക് മാത്രം ആണ് കിട്ടിയത് ലോറി കിട്ടിയില്ല. അതും കാലിയായ ടാങ്ക്. പക്ഷെ അർജുൻ ന്റെ ലോറി റോഡ് സൈഡ് ഉള്ള മണ്ണിന് അടിയിൽ ആണ് 💯 ഇനിയും മണ്ണ് നീക്കാൻ ബാക്കി ഉണ്ട്. മന്ത്രി പറഞ്ഞ കണക്ക് തെറ്റ് ആണ്
@jodil10003 ай бұрын
Aswin is right... Roadinte vakkil river side il undagan aanu 90 % chance.. 10 percent in water..
@vinuvinus8723 ай бұрын
ടാങ്കർ കാലി അല്ല എന്നാണ് കേട്ടത്...........,............... . ടാങ്കർ ലോറി അല്ല ബ്രോ അർജുൻ്റെ .അർജുൻ്റെ ലോറി ഭാരത് ബെൻസ് ആണ് അതും മരം ആണ് ലോഡ്
@abdu66883 ай бұрын
@@jodil1000വണ്ടി പോക്കാൻ ചാൻസ് വളരെ കുറവാണ് താണ്ണ് പോക്കാൻ ആണ് വേറെ ഒരു ചാൻസ് ഉള്ളത്
@haristhayyil77063 ай бұрын
Yes 💯
@haristhayyil77063 ай бұрын
അർജ്ജുൻ ട്രക്ക് മലയുടെ വളരെ അടുത്ത് ആണു പാർക്ക് ചൈതത് ..അതിന്റെ മുകളിൽ കൂടെ ആണു മണ്ണു ഒഴുകി പോയത് .. അങ്ങിനെ ആണെങ്കിൽ ഒരു പീസ് മരക്കഷ്ണം എങ്കിലും കാണുമായിരുന്നു ..
@debrogle3 ай бұрын
Bro...accept the fact.. he is no more. ഇനി നടക്കാൻ പോണത് പുള്ളിയെയും കുടുംബത്തെയും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ ആണ്.
@muhammedsufyaan84543 ай бұрын
ആലോചിക്കാൻ പോലും പറ്റുന്നില്ല... ജീവനോടെ ഉണ്ടാകുമോ അദ്ദേഹം 😭😭😭😭😭
@aparnaramesh93293 ай бұрын
Radar signals kanicha arealil oru pilcon drilling mechine vech 3 to 4 spot il drill cheyth samples collect cheyth, athil any particular metal sample alle valla wooden samples undonn oru conclusion ethitt whole area drill cheyyan thodughunnathalle better. time save cheyyille... avide illenkil pettan riveril search thudaghallooo.. ith ipo whole area excavate cheyth varuboo time orupad poovum..
@RatheeshKs-z2e3 ай бұрын
അശ്വിൻ കാര്യങ്ങൾനന്നായി വിവരിക്കുന്നു ണ്ടല്ലോ കുറെ ദിവസമായി അർജുൻ തിരിച്ചു വന്നു എന്നാ വാർത്ത കേൾക്കാനായി കാതോർത്തിരുന്നു ഞാനും 🙏🙏🙏🙏🙏വിവരണം👍👍👍
@jilcyeldhose85383 ай бұрын
ഇടയ്ക്കിടെ ഫോൺ എടുത്തു ന്യൂസ് നോക്കി നോക്കി എന്റെ BP കൂടുന്ന അവസ്ഥയാണിപ്പോ...... പ്രതീക്ഷ ഒക്കെ വിഫലമായ പോലെ...കൂടപ്പുറപ്പിന് സംഭവിച്ച പോലൊരു ഫീലിംഗ് ആയതു കൊണ്ടാവാം 😔😔😔😔
@abduarts19273 ай бұрын
അർജുനൻ നമ്മുടെ എല്ലാവരുടെയും വേദനയായി നല്ല വാർത്ത കേൾക്കണേ എന്ന പ്രാർത്ഥന യോടെ കാത്തിരിക്കുന്നു. 🙏
@trendtroll54853 ай бұрын
നാളെ വണ്ടി കിട്ടുന്നത് ആ മലയോട് ചാരി കൊണ്ട് തന്നെയായിരിക്കും..പുഴയിൽ 100%.പോയിട്ടില്ല...
Waiting for good news,. 😌 🙏😢 may god give him strength and power to recover this bad situation.
@swasps13 ай бұрын
അർജുന്റെ ബോഡി എങ്കിലും കിട്ടണം. ഇനി ജീവനോടെ കിട്ടുമെന്നത് വെറും വിഡ്ഢിത്തം തന്നെയാണ്. അതു accept ചെയ്തേ തീരൂ... ആ body കിട്ടിയാൽ കർണാടക സർക്കാരിന്റെ നിയമസഭയുടെ മുന്നിൽ വെച്ചു താനൊക്കെ തിന്നു കൊള്ളാൻ പറയണം... മനുഷ്യത്വം തീണ്ടാത്ത വർഗ്ഗത്തെ മാപ്രകൾക്കു മനുഷ്യ സ്നേഹി, മലയാളികൾക്ക് കാലൻ 👌(അവിടെ പോയ ഡ്രൈവർമാരുടെ സാക്ഷ്യം )
@behappy9183 ай бұрын
Sathyam
@ammusvlogg12473 ай бұрын
അർജുൻ വളരെ സുകൃതം ചെയ്തവനാണ്. എത്ര കോടി ആൾക്കാരാണ് അവന് വേണ്ടി പ്രവർത്തിക്കുന്നത്. അവൻ അദ്ഭുതകരമായി തിരിച്ചുവരട്ടെ 🙏❤️😢😢😢
@സഹീദ്3 ай бұрын
ജോബ് കഴിഞ്ഞു roomil എത്തിയപ്പോ നിങ്ങളുടെ വീഡിയോ കണ്ടപ്പോ ആണ് എല്ലാം മനസ്സിലാക്കാൻ സാധിച്ചത്..
@Viralvideo_8273 ай бұрын
ഇനി എങ്ങാനും ലോടും കൊണ്ട് ലക്ഷ്യം സ്ഥാനത്തു പോയിട്ടുണ്ടക്കോ. അങ്ങനെ ചിന്തിച്ചത് ഞാൻ മാത്രം ആണോ 😢
റോഡിന്റെ അറ്റത്ത്.മലയോട് ചേർന്നുള്ള മണ്ണ് മാറ്റി നോക്കിയിട്ടില്ല.ലോറി അവിടെ തന്നെയുണ്ട് മണ്ണിടിച്ചലിൽ പെട്ടിട്ടുണ്ടെങ്കിൽ..
@gamingpop5553 ай бұрын
Hi.....we have to pray 🙏 for our brother....he will be back soon
@AswinMadappally3 ай бұрын
Prayers 🙏🏼🙏🏼
@Hentrehere1213 ай бұрын
6 days ayi 🙏god
@johnpcherian19933 ай бұрын
ശ്രദിക്കേണ്ട ഒരു കാര്യം ഒരു തടിയുടെ ഒരു കഷ്ണം പോലും എങ്ങു നിന്ന് കിട്ടിയില്ലല്ലോ 🤔 തുറന്ന വണ്ടി ആയതു കൊണ്ട് അട്ടിയിൽ നിന്നും ഇളകാൻ സാധ്യത ഉണ്ട്.... അങ്ങനെ പോലും കിട്ടിയില്ല... എന്നുള്ളത്.... അത്ഭുതം തന്നെ....
Bro രഞ്ജിത് ഇസ്രായേൽ പറയുന്നത് 60% പോലും മണ്ണ് മാറീട്ടില്ല എന്നാണ്... ഇനിയും മണ്ണ് മാറാണമത്രേ. മന്ത്രി ക്കു തെറ്റിയതാണ്.. അവർ കയ് കഴുകി മാറാൻ നോക്കുവാണത്രേ.. ചെക്കൻ വന്നാൽ മതിയാരുന്നു 😢
@AbdulsalamAyhan3 ай бұрын
Yes currect 👍🏻
@vijayanaalaap6783 ай бұрын
മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതാന്നെന്നാണ് ഇന്നലെ MK രാഘവൻMP പറഞ്ഞത്.
@Baby150823 ай бұрын
1990 % impossible bro is coming back but he coming back that is is the lucky man in world
@siyajsainudeen14533 ай бұрын
Brother , puzayil poyakil 300 pieces wood undayirunnu athil oru piece ekilum pogi vannaney,ethayalum aa kettu potti pogiyeney
@Subisha.3 ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരും........ ജീവനോടെ തിരിച്ചു തരണേ റബ്ബേ 🤲😭😭
@Bijirameshvlogs_3 ай бұрын
എൻ്റെ ദൈവമേ ജീവനോടെ തിരിച്ച് കിട്ടണെ 🙏😭🙏
@Winners-b5l3 ай бұрын
ഒരുപാടു ആൾ ദൈവങ്ങളുണ്ടല്ലോ നമ്മുടെ നാട്ടിൽ അവരോടു ചോദിച്ചാൽ പോരേ.. ഇനിയെങ്കിലും ജനങ്ങൾക്ക് ബോധം ഉണ്ടാകട്ടെ
@shaji_suhailshaji3 ай бұрын
കേരളത്തിൽ കവളപ്പാറയിലും പെട്ടിമുടിയിലും മലഇടിച്ചിലിൽ കാണാതായ നിരവധി ജീവനുകൾ ഇന്നും മണ്ണിനടിയിൽ തന്നെയാണെന്നത് നമ്മൾ ഈ സമയത്ത് ഓർക്കുന്നത്
@jvince39713 ай бұрын
Good no blame on any body nice and the minister is knowledgeable
@Alanroy4143 ай бұрын
ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആ ഇവർ ഓക്കേ സംസാരിക്കുന്നു എന്നുള്ളത് നമ്മളെ ഓക്കേ അത്ഭുതപെടുത്തുന്നത് കഷ്ട്ടം തന്നെ......😮
@anish73213 ай бұрын
Respect for the people who were searching that Malaysian airlines in the sea. Here we atleast know where to search for. Now i understand how difficult the task was.
@Ethilo1023 ай бұрын
ഒന്ന് ഓർത്താൽ അത് ഓർക്കാതെ ഇരിക്കുന്നതാ നല്ലത് 😭
@snehasteevi93113 ай бұрын
Waiting for Arjun. He will be back soon 🙏
@eternallove38673 ай бұрын
അല്ലാഹുവേ സഹോദരനെ രക്ഷപ്പെടുത്തണേ
@jyothimolkmohan10933 ай бұрын
അവിടെ നടന്നത് വലിയ ഒരു ഉരുൾ പൊട്ടൽ ആണ്... അതുകൊണ്ട് തന്നെ ലോറി നീങ്ങി പുഴയുടെ തീരത്ത് വന്നിട്ടുണ്ട്.... എന്നാൽ ഭാഗ്യത്തിന് ഇതുവരെ പുഴയിൽ മുങ്ങിയിട്ടില്ല... അതാണ് സത്യം...
@ashzworld71593 ай бұрын
അങ്ങനെ തോന്നുന്നു
@09joker-k3j3 ай бұрын
Sathyam ipozhum avdathe rekshapravarthakarude vijaram sadha oru mannidichil anenna.....
ഇത്രേയും ദിവസം ആയിട്ടും അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലേ 😢വേഗം കണ്ടുപിടിച്ചാൽ മതിയെന്നു... ആ പാവത്തിന് ശ്വാസം മുട്ടുന്നുണ്ടാവും 😢🙏 എത്രയും വേഗം തിരിച്ചുകിട്ടണേ 🙏
@naturesvegrecipes3 ай бұрын
ഇതൊക്കെ ആദ്യമേ ചെയ്തിരുന്നു എങ്കിൽ എന്തെങ്കിലും ഒക്കെ കണ്ടെത്താമായിരുന്നു കഷ്ടം 😔
ആ പുഴയുടെ നടുവിൽ ഒരു കുന്നു രൂപട്ടിട് ഉണ്ട് അതു ഉടനെ നോക്കണം അവിടെ അത്രയും മണ്ണ് എങ്ങനെ കുന്നു കുടി കിടക്കുന്നു അതു തന്നെ ആകണം എന്നു ഇല്ല പക്ഷെ അതു ഒരു ചാൻസ് അല്ല
@sreejith_kottarakkara3 ай бұрын
ഉള്ളത് പറയാമല്ലോ, ആ പാവത്തിന്റെ കാര്യത്തിൽ എന്റെ പ്രതീക്ഷ അസ്തമിച്ചു
@haritha72053 ай бұрын
Mind blknk aayi kidakkunnu onnum chindhikkan vayyaaa
@sreejith_kottarakkara3 ай бұрын
@haritha7205 yes......
@dayanandvishnu37563 ай бұрын
Very well explained
@santhinisanthini36473 ай бұрын
ഇത്തരുണത്തിൽ പറയുന്നത് ശരിയോ എന്ന് അറിയില്ല...എങ്കിലും റോഡിൻ്റെ നിർമാണം തന്നെ അപകടം.ഇത്രയും അപകട സാധ്യത ഉള്ള റോഡ് നിർമാണം ചെയ്യാൻ അനുമതി നൽകിയത് ആരാണാവോ...എന്തായാലും അർജുൻ ്ന് വേണ്ടി കാത്തിരിക്കുന്നു..ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ 🙏🙏🙏
മറക്കരുത് പറഞ്ഞത് കേട്ടവനായതുകൊണ്ടാണ് മൊത്തം പറയണം തുടക്കം കേട്ടായിരുന്നു
@roypaul.k88003 ай бұрын
98% മണ്ണ് റോഡിൽ നിന്നും clear ചെയ്തതായിട്ടാണ് ചാനലുകൾ പറയുന്നത്. ട്രക്ക് പാർക്ക് ചെയ്തിരുന്ന വശത്തെ മണ്ണ് ഇനിയും ധാരാളം മാറ്റേണ്ടതായിട്ടുണ്ടെന്ന് രഞ്ജിത് ഇസ്രയേൽ അടക്കമുള്ള വിദഗ്ദർ പറയുന്നു.
@helanjose17233 ай бұрын
Sathyam
@radhamanipk2413 ай бұрын
എല്ലാംവിശദമായിഅറിയാൻ കഴിയ്യുന്നു 👍👍👍👍👍👍
@fazilkpmkd81283 ай бұрын
Ashwin ചേട്ടാ... ഒരു സംശയം... നിങ്ങൾ പറഞ്ഞില്ലേ... ടാങ്കർ ഡ്രൈവറുടെ ബോഡി കിട്ടിയത് സംഭവസ്ഥലത്തുനിന്നും 40km അകലെനിന്നും ആണെന്ന്. പക്ഷേ... സംഭവസ്ഥലത്തു നിന്നും കടലിലേക്ക് 10-15km മാത്രമേ ദൂരമൊള്ളൂ... അതെങ്ങനെ... രഞ്ജിത്ത് ഇസ്രായേൽ ചേട്ടനും പറഞ്ഞത് അങ്ങനെ തന്നെ. ഗൂഗിൾ മാപ്പ് നോക്കുമ്പോഴും സംഭവസ്ഥലത്തുനിന്നും കടലിലേക്ക് വലിയ ദൂരമില്ല.
@shyjuindian-up7ui3 ай бұрын
I think it is 10 km ...
@muhammedbasilrollno58293 ай бұрын
Truck have high wieght.. It include tons of load and watter cabin
@SiniAmmu-g5p3 ай бұрын
തിരിച്ചു വരും... ആ അമ്മയെ കാണണ്ടേ ആ അമ്മ കാത്തിരിക്കുകയല്ലേ വരും... ഈ ലോകത്തിന്റെ മുഴുവനും പ്രാർത്ഥനയോടെ അർജുന്റ വരവിനു കാത്തിരിക്കുന്നു....