How To Drive And Operate Jessop Road Roller | വാ റോഡ് റോളർ ഓടിക്കാൻ പഠിക്കാം...

  Рет қаралды 476,775

Lorry Pranthan

Lorry Pranthan

Күн бұрын

#Jessop #Roadroller #Heavy #Diesel #Engine
Jessop contribution in the field or Road Building and construction equipment is very significant over the last century
#insta :👇
...
#my tiktok account link
👇
vm.tiktok.com/...
#my facebook pege
👇 / 3118720641492778

Пікірлер: 3 400
@bibinbabu7461
@bibinbabu7461 4 жыл бұрын
എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറത്ത് തട്ടിയിട്ട് പറയുവാണ് പഹയാ ബല്ലാത്ത ദൈര്യം തന്നെ അനക്ക്ന്ന് "നീ സുലൈമാനല്ല ഹനുമാനാണ് " വെറൈറ്റി എന്നൊക്കെ പറഞ്ഞാൽ ഇതാണ് മുത്തുമണിയെ തകർത്തു 🔥🔥
@LorryPranthan
@LorryPranthan 4 жыл бұрын
🤣🤣tnx muthye
@Trichur1972
@Trichur1972 4 жыл бұрын
Bibin🤣🤣
@Trichur1972
@Trichur1972 4 жыл бұрын
Jessop England
@BABULOVE-e
@BABULOVE-e 4 жыл бұрын
Aa starter nte soundundallo....... 😍😍😍
@pratheeshtom4758
@pratheeshtom4758 4 жыл бұрын
@@BABULOVE-e super
@pranavlalettan1859
@pranavlalettan1859 4 жыл бұрын
വെള്ളാനകളുടെ നാട് എന്ന move യിലെ ബ്രേക്ക് ഇല്ലാതെ റോഡ് റോളർ പോകുന്ന scen ആണ്... ഓർമ്മവന്നത്...., ❤️നല്ല അവതരണം... 🔥🔥🔥
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye 🥰
@rejikumar663
@rejikumar663 4 жыл бұрын
Pappuvine kutam paranjittu karyamilla
@Manus52300
@Manus52300 4 жыл бұрын
@@LorryPranthan🤩
@SUJEETHVLOGS
@SUJEETHVLOGS 4 жыл бұрын
kzbin.info/www/bejne/pXbVYnSngKqJi80 pls subscribe... pls support
@sivakumars526
@sivakumars526 4 жыл бұрын
എനിക്കും
@vaisnavmohan4752
@vaisnavmohan4752 4 жыл бұрын
കുറച്ചു ഭാഗം കാണാൻ വന്ന് മുഴുവൻ കണ്ടിരുന്നവരുണ്ടോ 😍. മച്ചാൻ പൊളി ആണ്‌.
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️
@fanan1637
@fanan1637 4 жыл бұрын
yes njan
@mathluke1806
@mathluke1806 4 жыл бұрын
Poda
@NavasK
@NavasK 4 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കമ്പനിയാണ് Jessop
@harikrishnank7584
@harikrishnank7584 4 жыл бұрын
ലോകത്തിലെ ഏതു വണ്ടിയെ പറ്റി പറഞ്ഞാലും ഇടയ്ക്ക് എവിടേലും SE ലോറി എന്ന് പറയാതെ ഒരു സമാധാനവും ഇല്ലല്ലേ.. good..i m allso a SE fan
@LorryPranthan
@LorryPranthan 4 жыл бұрын
😄🥰🥰🥰🥰
@harismch4379
@harismch4379 4 жыл бұрын
💕💕💕🔥👍
@muhammedramees234
@muhammedramees234 4 жыл бұрын
അന്ന് പപ്പുചേട്ടൻ പറഞ്ഞപ്പൊ എല്ലാരും കോമഡി ആക്കി, ഇപ്പൊ എന്തായി.....ഇതിന് ബ്രേക്കില്ലാന്ന്
@LorryPranthan
@LorryPranthan 4 жыл бұрын
😄😄😄
@devakdev5386
@devakdev5386 4 жыл бұрын
😅
@anuzz9340
@anuzz9340 4 жыл бұрын
🤪
@sevanesxavier4588
@sevanesxavier4588 4 жыл бұрын
ഈ വണ്ടിക്ക് ബ്രക്ക് ഇല്ലാ...
@akrcusat
@akrcusat 3 жыл бұрын
Malayora roadukalil breakillatha ithu vachu engane taru cheyyunno avao...🤔
@vysakhvysakh9896
@vysakhvysakh9896 4 жыл бұрын
Bro ആണ് ആദ്യം ആയിട്ട് മലയാളത്തിൽ road roller ഇനെ കുറി ച്ചു ഒരു റിവ്യൂ ചെയ്യുന്നത്. Super review
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰
@vishnusanoj7511
@vishnusanoj7511 4 жыл бұрын
റോഡിൽ കൂടെ ഓടുന്ന എന്തും ഇവിടെ റിവ്യൂ ചെയ്യും ... .....എന്ന് ലോറി പ്രാന്തൻ പറയാൻ പറഞ്ഞു 💪💪💪 ❣️❣️❣️ Luv u chetta.......
@LorryPranthan
@LorryPranthan 4 жыл бұрын
😘😘😘😘😘
@binuthomasmathew7923
@binuthomasmathew7923 4 жыл бұрын
Pinnalla
@vaishakh_cnv
@vaishakh_cnv 4 жыл бұрын
നല്ല അവതരണം. വ്യത്യസ്തത കൊണ്ടുവരാൻ ഒരു പാട് ശ്രമിക്കുന്നുന്നത് കാണാനുണ്ട്. പഴയതിനെക്കാളും ഗംഭീരമാകട്ടെ ഈ ചാനൽ. പിന്നെ 'chassis' എന്നതിന് 'chase' (ചെയ്‌സ് ) എന്നു ഉച്ചരിക്കുന്നതായി എല്ലാ വിഡിയോയിലും കാണാറുണ്ട് . നാട്ടിൽ പുറത്തുള്ള ഡ്രൈവറും വണ്ടി പണിക്കാരും ക്ളീനർ ചേട്ടന്മാരും ഇങ്ങനെയൊക്കെ തന്നെ ആണ് കാലാകാലങ്ങളായി പറയാറുള്ളത്. അത് തന്നെയാണ് ഈ അവതരണത്തിന്റെ പ്രത്യേകതയും . എന്നിരുന്നാലും അതിന്റെ ശരിയായ ഉച്ചാരണമായ 'ഷാസി ' എന്നു ഇനിയുള്ള വിഡിയോയിൽ പറയുമെന്ന് വിശ്വസിക്കുന്നു . All the best .
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰🥰😘
@kratozzzz86
@kratozzzz86 4 жыл бұрын
എല്ലാ വണ്ടിക്കും പലരുടെയും മനസ്സിൽ പലസ്ഥാനം ഉണ്ടാവും ... അതെല്ലാം മനസിലാക്കി ചെയുന്ന വീഡിയോ ആവുമ്പോ .... ഇതുപോലെ .😍 സൂപ്പർ 😍 ആയിരിക്കും... 😍ചേട്ടൻ വേറെലെവെൽ 😍😍😍😍😍😍😍😍🤗
@LorryPranthan
@LorryPranthan 4 жыл бұрын
🥰😘😘😘😘
@arjunganesh2838
@arjunganesh2838 4 жыл бұрын
ആദ്യമായിട്ടാണ് ഞാൻ road roller nte review കാണുന്നത്. സംഭവം കൊള്ളാം. പിന്നെ ഇത് ഓടിക്കുന്നവരെ സമ്മതിക്കണം 💯
@LorryPranthan
@LorryPranthan 4 жыл бұрын
😍😍
@famischunkz8614
@famischunkz8614 4 жыл бұрын
മച്ചാനെ....അവതരണം....കിടു...സിംപിൾ...all the best dear
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@sachusaju3688
@sachusaju3688 4 жыл бұрын
ട്രാക്ടർ വീഡിയോ ഇടാൻ ശ്രമിക്കണം bro വീഡിയോ സൂപ്പർ
@rameshpulinelly4490
@rameshpulinelly4490 4 жыл бұрын
4 wd tractor cheyumo
@salmanulfaris1998
@salmanulfaris1998 4 жыл бұрын
ഞങ്ങൾ മലപ്പുറം കാർ ഇതിനെ "ഇഞ്ചം വണ്ടി" എന്നും പറയും
@miraclejoker1368
@miraclejoker1368 4 жыл бұрын
ഞങ്ങൾ കണ്ണൂർക്കാരും☺
@bhavinlalbalakrishnan7902
@bhavinlalbalakrishnan7902 4 жыл бұрын
Athe
@abdulfathah402
@abdulfathah402 4 жыл бұрын
കല്ലടിമിഷീന്
@shafeeqpp8232
@shafeeqpp8232 4 жыл бұрын
Correct😀😀😀😀
@saju4097
@saju4097 4 жыл бұрын
ഞങ്ങൾ പാലക്കാട്ട് കാരും എൻജിൻ വണ്ടി എന്ന് പറയാറുണ്ട്
@abhishekabhi012
@abhishekabhi012 4 жыл бұрын
Best KZbin channel for 90s kids
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️
@sandeepchandran7831
@sandeepchandran7831 4 жыл бұрын
Like adichatinu ശേഷം വീഡിയോ കണ്ടവർ ആരൊക്കെ
@LorryPranthan
@LorryPranthan 4 жыл бұрын
🥰
@mohdbaiju282
@mohdbaiju282 4 жыл бұрын
🙋🏼‍♂️
@abhinavprambady2475
@abhinavprambady2475 4 жыл бұрын
ഞാൻ
@ahin2k
@ahin2k 4 жыл бұрын
എല്ലാം സാധാരണക്കാരന് മനസ്സിലാകുന്ന രീതയിൽ പറഞ്ഞതിൻ നന്ദി
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰🥰😘
@sureshchandran
@sureshchandran 4 жыл бұрын
അമ്മാവൻ വണ്ടി, അമ്മാവൻ കല്ല്, ഇഞ്ചൻ വണ്ടി എന്നൊക്കെ വിളിപ്പേരുളള കുട്ടിക്കാലത്തെ ഈ കൗതുകത്തെ ഇന്നും അങ്ങനെ തന്നെയാണ് കാണുന്നത്. വളരെ ലളിതമായി താങ്കൾ അതിന്റെ വിശദാംശങ്ങൾ പറഞ്ഞു തന്നു. നല്ല അവതരണം. ഇന്നും ഈ 'റോഡ് റോളറിനെ' അമ്മാവൻ വണ്ടി എന്നു തന്നെ വിളിക്കാനാണിഷ്ടം. ഇത് കണ്ട് കഴിഞ്ഞപ്പോൾ വെള്ളാനകളുടെ നാട് എന്ന ചലച്ചിത്രത്തിലെ പപ്പു എന്ന അതുല്യ കലാകാരൻ നീതിപുലത്തിയ അതിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഓർമ്മ വരുന്നു.
@LorryPranthan
@LorryPranthan 4 жыл бұрын
🤗🥰🥰🥰😘😘😘😘😘
@pradeeshkurup1881
@pradeeshkurup1881 4 жыл бұрын
ബ്രേക്ക്‌ ഇല്ല എന്ന്‌ ഉള്ളത് പിതിയ അറിവായിരുന്നു.. അപ്പൊ പിന്നെ വെള്ളാനകളുടെ നാട്ടിലെ പപ്പു ഡ്രൈവറെ കുറ്റം പറയാൻ പറ്റില്ല... 😃😃
@LorryPranthan
@LorryPranthan 4 жыл бұрын
Orikalum kuttam parayalle😆😆🤣🤣🤣
@AliAkbar-hr4xo
@AliAkbar-hr4xo 4 жыл бұрын
അമൽ ചേട്ടാ നമ്മൾ പറയാറുണ്ട് ചേട്ടനും പറയാറുണ്ട് വെറൈറ്റി കൊണ്ടുവരുന്നുണ്ട് പക്ഷേ ഇത് തിരി ഇത്തിരി കൂടിപ്പോയി പൊളിച്ചു ഇനിയും വെറൈറ്റി കൊണ്ടുവരണം ലോറി ഭ്രാന്തൻ ഉയിര്
@LorryPranthan
@LorryPranthan 4 жыл бұрын
😘😘😘
@marsadkaruvanpoyil8849
@marsadkaruvanpoyil8849 4 жыл бұрын
Aduthath "tractor" ayal oru ok ayirikum
@arjunrameshbhaskar2195
@arjunrameshbhaskar2195 4 жыл бұрын
അടിപൊളി....സത്യം പറയാലോ ഇതിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു..... കലക്കി..... പിന്നെ ആരും കൈവെക്കാത്തതിൽ കൈവെക്കൽ ആണല്ലോ നമ്മടെ മെയിൻ..... 💞💞💞💞
@LorryPranthan
@LorryPranthan 4 жыл бұрын
😄🥰🥰🥰🥰😍
@noblepnebu
@noblepnebu 4 жыл бұрын
Nigal vere level aaaa bro kidu♥️ fist time aaa kanunneee ithinte review kanunneee... Thanks bro♥️
@salmanulfaris1998
@salmanulfaris1998 4 жыл бұрын
മച്ചാനെ പൊളിച്ചുട്ടോ ഇനി വല്ല വിമാനവും കിട്ടുവോന്ന് നോക്ക് Test drive n
@LorryPranthan
@LorryPranthan 4 жыл бұрын
Pinentha nokallo🥰🥰🥰
@logophile__1793
@logophile__1793 4 жыл бұрын
ഇത് പോലെ ഉള്ള verity വണ്ടികളുടെ റിവ്യൂ ആണ് ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നത്....lorry pranthan ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@shahanasazeez5104
@shahanasazeez5104 4 жыл бұрын
Mutheyyyyy... Poliiii.. vere level 💖💖❤️❤️❤️💖💖💖💖💖
@rajanraj2532
@rajanraj2532 4 жыл бұрын
big fan sir
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@nidhishlal9489
@nidhishlal9489 4 жыл бұрын
ആദ്യമായിട്ട് അണ് ഞാൻ കമെന്റ് ചെയ്ത് കിട്ടിയത് I am so happy
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@sachinbob7047
@sachinbob7047 4 жыл бұрын
ചേട്ടാ വളരെ അതികം നന്ദി ഒണ്ട് ഇത് കണ്ടിട്ട് ഒള്ളതല്ലാതെ എപ്പോഴാ ഇതൊക്ക അറിയുന്നത് ഇതുപോലത്തെ വീഡിയോ ഇനിയും പ്രേതിഷിക്കുന്നു നന്ദി ❣️
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@raghilv4080
@raghilv4080 4 жыл бұрын
ബ്രോ നിങ്ങ പോളിയാണ് 😍😍🤩 നല്ല പ്രസന്റേഷൻ. കുട്ടിക്കാലത്തു ഉള്ള ഈ വണ്ടിയെ കുറിച്ചുള്ള കുറെ സംശയങ്ങൾ മാറി കിട്ടി...
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰
@dhanus_s
@dhanus_s 4 жыл бұрын
വീണ്ടും വെറൈറ്റി വീഡിയോ ആയി വന്നു...പോളിയെ 🤩🤩😍👌
@junaisjunu4105
@junaisjunu4105 4 жыл бұрын
ഒരുപാട്‌ നാളായിട്ടുള്ള ഒരു സംശയം ആയിരുന്നു അത് ഇപ്പൊ തീർന്നു. നന്ദിയുണ്ട് ഒരുപാട്‌ ഇങ്ങനെ ഒരു വീഡിയോ ഒരുക്കി തന്നതിന്
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️😘😘
@sethumadhavannair3107
@sethumadhavannair3107 4 жыл бұрын
താമരശേരി ചുരമാണ് ഓർമ്മവന്നത് , ഒപ്പം കുതിരവട്ടം പപ്പുവിനേയും ...
@LorryPranthan
@LorryPranthan 4 жыл бұрын
🥰🤣
@rashidrashi4497
@rashidrashi4497 4 жыл бұрын
ബ്രേക്ക് ഇല്ലാത്ത ഈ വണ്ടി ഓടിക്കുന്നവരെ സമ്മതിച്ചുകൊടുക്കണം 😲😳
@LorryPranthan
@LorryPranthan 4 жыл бұрын
💪💪💪
@Sahad24
@Sahad24 4 жыл бұрын
എഞ്ചിൻ ബ്രേക്കിങ് ഉണ്ടല്ലോ
@mubashirkpvc
@mubashirkpvc 4 жыл бұрын
Ente ponnuoooo... ithinu brake illayirnnu le😟
@prasanthpvm8541
@prasanthpvm8541 4 жыл бұрын
കലക്കി ബ്രോ... അറിയാനായി വളരെയധികം ആഗ്രഹിച്ച കാര്യം
@LorryPranthan
@LorryPranthan 4 жыл бұрын
Tnx
@athulmohanan9425
@athulmohanan9425 4 жыл бұрын
ബ്രേക്ക് ഇല്ലന്ന് കേട്ടപ്പം ആ പഴയ സിനിമയ ഓർമ്മവന്നത്, ലാലേട്ടൻ കൊട വെച്ച് തടയാൻ നോക്കുന്നതുമൊക്കെ 🤣
@90sdiscovery30
@90sdiscovery30 4 жыл бұрын
😂😂
@anuzz9340
@anuzz9340 4 жыл бұрын
എവിടേലും road പണി കാണുമ്പോൾ ഈ movie ഓർമ വരും 🥰
@nexalitechandran8161
@nexalitechandran8161 4 жыл бұрын
വെള്ളാനകളുടെ നാട്.. പപ്പു അണ്ണൻ🥰🥰
@shajis3312
@shajis3312 4 жыл бұрын
ആദ്യമായാണ് തങ്ങളുടെ വീഡിയോ കാണുന്നത്. കൊള്ളാം ഇഷ്ടപ്പെട്ടു.. 👌👍
@LorryPranthan
@LorryPranthan 4 жыл бұрын
Katta support undavane muthye 🥰🥰
@anilkumarskumars7886
@anilkumarskumars7886 4 жыл бұрын
ഞാനും ആദൃമാണ് ,👌👌👌
@mebinshiyadmebin9286
@mebinshiyadmebin9286 3 жыл бұрын
കുറച്ചു കാണാം എന്ന് വിചാരിച്ച വന്നത് എന്നിട്ട് മുഴുവനും കണ്ടു... പൊളിയാണ് മുത്തേ...... ഞങ്ങടെ മലപ്പുറം ഭാഗത്തു ഒക്കെ റോടമ്മർത്തി എന്നാണ് പറയുന്നേ.....
@rahimkvayath
@rahimkvayath 4 жыл бұрын
റോഡ് റോളറ് കാണുമ്പോ കുതിരവട്ടം പപ്പുവിനെ ഓർക്കാത്ത മലയാളികള് ഉണ്ടാവുമോ? മെയ്തീനേ ,ആ ചെറ്യേ സ്പാനറ്
@LorryPranthan
@LorryPranthan 4 жыл бұрын
😍😍🥰
@renjithr1035
@renjithr1035 4 жыл бұрын
പപ്പു ഡ്രൈവർ പൊളി അല്ലെ
@mebinshiyadmebin9286
@mebinshiyadmebin9286 3 жыл бұрын
മറക്കാൻ പറ്റോ നമ്മൾ മലയാളികൾക്ക്... മ്മളെ താമരശ്ശേരി ചൊരം.....
@forever2789
@forever2789 4 жыл бұрын
18. 54 അമ്മാവനെ തോൽപ്പിച്ച നടന്നുപോകുന്ന ആ അമ്മായി ആണ് എന്റെ Hero
@LorryPranthan
@LorryPranthan 4 жыл бұрын
😆😆😆😆😆😆😆😄😄😘😘
@saju4097
@saju4097 4 жыл бұрын
😀😀😀
@ABC-dz
@ABC-dz 4 жыл бұрын
Correct😄😄😜😜
@pranavago798
@pranavago798 4 жыл бұрын
ഇപ്രാവശ്യം വെരൈറ്റി ആണല്ലോ പൊളിക്ക് ചേട്ടായി 🤩🤩🤩 full സപ്പോർട്ട് 👍
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@sanjithss4755
@sanjithss4755 4 жыл бұрын
ആദമായിട്ട ആണ് ഈ വണ്ടി യുടെ review കാണുന്നത് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം thanks brooi
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സൂപ്പർ ബ്രോ റോഡ്റോളർ നെ കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു 😍😍😎✌❤സൂപ്പർ🔥🔥💪💪
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@jayasankarsasidharan4520
@jayasankarsasidharan4520 4 жыл бұрын
വെറൈറ്റികളുടെ ഒരു ഹൈപ്പർമാർകെറ്റ് ആണ് ഈ ചാനൽ.... അടിപൊളി. 100/100👍അടുത്തത് ഒരു വിമാനം റിവ്യൂ ചെയ്യണം...
@LorryPranthan
@LorryPranthan 4 жыл бұрын
😄🤣😘😘😘😘
@aswinpmohan2093
@aswinpmohan2093 4 жыл бұрын
അമ്മാവൻ വണ്ടി ♥️
@VK-VINEETH
@VK-VINEETH 4 жыл бұрын
കണ്ണൂർ
@ebinjoseph2015
@ebinjoseph2015 4 жыл бұрын
Knr❤️
@midhuntech3872
@midhuntech3872 4 жыл бұрын
Kannurkkaran
@aswinpmohan2093
@aswinpmohan2093 4 жыл бұрын
Kottayam
@aravindm1676
@aravindm1676 4 жыл бұрын
Powliiiye🤩😍 first comment😜
@sunuthankapan
@sunuthankapan 4 жыл бұрын
muthe... powlichutttaaaa.. അടിപൊളി 👏👏👏
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️
@ajeshtkonakkoor7078
@ajeshtkonakkoor7078 4 жыл бұрын
ഹായ് " മിറ്റിലൊതുക്കി " 😄😄👌👌👌 വേറെയെവിടേലും ഈ വണ്ടിയുടെ റിവ്യൂ ആരേലും കണ്ടിട്ടുണ്ടോ.... 👌👌👌♥️ ചേട്ടൻ എല്ലാ വണ്ടിയും ഓടിക്കുമല്ലേ..
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰🥰
@sujithmohanan7483
@sujithmohanan7483 4 жыл бұрын
In thrissur area this called kallengine
@nandhunaveen196
@nandhunaveen196 4 жыл бұрын
കല്ല് അമക്കി എന്നും പറയും
@bpr1600
@bpr1600 4 жыл бұрын
Kallenjin (kallu+engine)
@akshay1655
@akshay1655 4 жыл бұрын
ശരിയാ,
@shironkraju5665
@shironkraju5665 4 жыл бұрын
അതേ
@RichardThomas028
@RichardThomas028 4 жыл бұрын
Correct
@musmus2679
@musmus2679 4 жыл бұрын
Wow...എന്ത് സ്റ്റൈലായിട്ടാ ചേട്ടൻ പറഞ്ഞുതരുന്നത്...!thank you...👍വളരെ നല്ല വീഡിയോ.
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️😘
@ak5944
@ak5944 4 жыл бұрын
തങ്ങളുടെ അവതരണ ശൈലി ആണ് ഞങ്ങൾ subscribers നെ പിടിച്ചു ഇരുത്തുന്നത്... 👍👍✌️😍
@LorryPranthan
@LorryPranthan 4 жыл бұрын
😍😍😍
@suhaib8479
@suhaib8479 4 жыл бұрын
പൊളിച്ച് ഞങ്ങടെ നാട്ടിൽ കല്ലടി മെഷീൻ എന്ന് പറയും😍😍
@arjs8708
@arjs8708 4 жыл бұрын
*No1 ചേട്ടാ കിടു അവതരണം സൂപ്പർബ്*
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰
@arjs8708
@arjs8708 4 жыл бұрын
@@LorryPranthan *ഇ വീഡിയോ ഷൂട്ട്‌ ചെയ്ത സ്ഥലം എവിടെ ആണെന്ന് പറയാമോ?? *
@SHYAMRAJMNAIR
@SHYAMRAJMNAIR 4 жыл бұрын
അപ്പൊ ക്ലച്ച് ഇടുമ്പോ ഗിയർ അമർത്തണം അല്ലേ 😛😝...എന്തായാലും കിടിലം റിവ്യൂ 👌അടിപൊളി ആയിട്ടുണ്ട് ,അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു 🙂👍
@LorryPranthan
@LorryPranthan 4 жыл бұрын
🤣🤣🤣🤣❤️
@evaniagaminghub9887
@evaniagaminghub9887 4 жыл бұрын
@@LorryPranthan love you lot
@kichuvichu2164
@kichuvichu2164 4 жыл бұрын
Polichu adipoli video Namukk mahindra blazo review cheythalo...
@LorryPranthan
@LorryPranthan 4 жыл бұрын
Cheyam muthye
@kichuvichu2164
@kichuvichu2164 4 жыл бұрын
Thanks muthye......
@ranjithr3121
@ranjithr3121 4 жыл бұрын
Chetayiude video kanan oru pretheka rasama.nice video and explanation about every thing👍👍👌👌
@LorryPranthan
@LorryPranthan 4 жыл бұрын
🤗❤️❤️❤️😘😘😘
@vishnuachu7724
@vishnuachu7724 4 жыл бұрын
ഇപ്പ ശെരിയാക്കിത്തരാം 😜
@ArunArun-ps6je
@ArunArun-ps6je 4 жыл бұрын
മൊയ്‌ദീൻ 14,15 സ്പാന്നെർ ഇങ്ങെടുത്തേ
@bmrboss4973
@bmrboss4973 4 жыл бұрын
Veendum variety ❤❤
@ajayvn7971
@ajayvn7971 4 жыл бұрын
കൊള്ളാം bro തീർത്തും വ്യത്യസ്തമായൊരു വീഡിയോ കലക്കി
@LorryPranthan
@LorryPranthan 4 жыл бұрын
😍😍😍
@sreejuSrj
@sreejuSrj 4 жыл бұрын
Kollam pwoliii🤩🤩.... Gear bhynkara confusion aan........ Vandi ethanelum review cheyumpo SE lorry and leyland ee 2 vaaak nirbendhava alle🤣🤣
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰
@ajmalp2607
@ajmalp2607 4 жыл бұрын
Audio quality better than previous video. Keep it up bro. ❤️❤️❤️
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️
@dr.priyams285
@dr.priyams285 4 жыл бұрын
ഇതു പോലുള്ള വീടിയോകൾ ഇനിയും ചെയ്യണം ഈ ആധുനിക ലോകത്ത് മനുഷ്യർക്ക് ഒരു പക്ഷേ അറിയാത്ത കാര്യങ്ങളാണ് താങ്കൾ ചെയ്യുന്നത്👍👏👏👏👏👌👌
@LorryPranthan
@LorryPranthan 4 жыл бұрын
😍😍😍
@busaddictedkid
@busaddictedkid 4 жыл бұрын
Ente😍😍😍mutheee❤ nigal vere levela🔥
@murshidzmrmurshidzmr9193
@murshidzmrmurshidzmr9193 4 жыл бұрын
ഞങ്ങള് മലപ്പൊറത്താര് ഇതിനെ ഇഞ്ചൻ എന്ന് പറയും 😁
@harilal2096
@harilal2096 4 жыл бұрын
Ammayikallu yennum parayum 😋
@aflaht1351
@aflaht1351 4 жыл бұрын
കല്ലടി മിഷീൻ ന്നും പറയും
@nidhinprasad8331
@nidhinprasad8331 4 жыл бұрын
കല്ലാമറത്തി എന്നും പറയും
@fahadkanmanam
@fahadkanmanam 4 жыл бұрын
മലപ്പുറം കല്ലടി മെസീൻ ആണ്
@nomatter0000
@nomatter0000 4 жыл бұрын
KL 10 ഇഞ്ചം വണ്ടി 😅😆😄😃
@vishakhviswan6089
@vishakhviswan6089 4 жыл бұрын
ഒരുപാട് കാത്തിരുന്ന ഒരു വീഡിയോ ആണ് ഇത്, ഞാൻ പലരോടും ചോദിച്ചു റോഡിറോള്ളേർ റിവ്യൂ ചൈയ്യാമൊന്നു പക്ഷെ ആരും ചെയ്‌തില്ല . Lorry പ്രാന്തന് ഇതു ചെയ്‌തതിനു ഒരുപാട് അഭിനന്ദനങ്ങൾ. Really eager and excited to see this review.
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️
@jokandathil
@jokandathil 4 жыл бұрын
ശരിയാണ്... ഇവൻറെ കാലം കഴിയാൻ പോകുന്നു... BM&BC tarring വന്നതോടുകൂടി പുതിയ items വന്നു തുടങ്ങി..
@shibuthaivalappil.
@shibuthaivalappil. 4 жыл бұрын
ഇത് ചെറുത്‌... നമ്മളെ താമരശ്ശേരി ചുരം 😍
@hakeemabdulmajeed3334
@hakeemabdulmajeed3334 4 жыл бұрын
താൽപര്യത്തോടെ ചെയ്യുന്നത് എന്നും സൂപ്പർ ആയിരിക്കും,,,. നന്നായി എക്സ്പ്ലൈൻ ചെയ്തു,,,
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye 🤗😘😘😘 Katta support undavane 🥰🥰🥰
@sonuschannel5566
@sonuschannel5566 4 жыл бұрын
അണ്ണന്റെ ചിരി അടിപൊളി ആണ് 😍😍
@LorryPranthan
@LorryPranthan 4 жыл бұрын
Tax muthye...
@Debraj1978
@Debraj1978 4 жыл бұрын
I do not understand Malayalam, but I do love road rollers. So these rollers do not have brakes? So better stay clear of them, they they are working
@ഒരുസിനിമാക്കാരൻ
@ഒരുസിനിമാക്കാരൻ 4 жыл бұрын
കുറെ സംശയം ഇണ്ടായിരുന്നു അത് ഈ വീഡിയോ കണ്ടപ്പോ മാറി 💓😍
@LorryPranthan
@LorryPranthan 4 жыл бұрын
😘😘😘😘
@peaceworld9458
@peaceworld9458 4 жыл бұрын
നമ്മുടെ നാട്ടിലെ റോഡ്കൾ ലെവൽ ഇല്ലാതെ കുളമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പഹയനാണ് ഇവൻ.. നമ്മുടെ നാടിന്റെ അവസ്ഥ വച്ച് പറയുകയാണെങ്കിൽ... ഇവനെയൊക്കെ ഒരു 20 വർഷം മുന്നേ എങ്കിലും കാലാപുരിക്ക് അഴക്കേണ്ടതായിയിരുന്നു.... പിന്നെ ഒരു കാര്യം ആധുനിക റോഡ് വർക്കിൽ ടയർ പോലുള്ള മുന്നിലും പുറക്കിലും നാല് നാല് വീലുള്ള ഒരു വണ്ടി ഉണ്ടല്ലോ ആ വണ്ടി എന്തിന് വേണ്ടിയാണ് റോഡ് റോളറിന്റെ കൂടെ ഉപയോഗിക്കുന്നത് ?
@salimkumar9748
@salimkumar9748 4 жыл бұрын
ഫിനഷിങ്വർക്ക്
@rashidrashi4497
@rashidrashi4497 4 жыл бұрын
ഇനിയും ഇതു പോലെയുള്ള വെറൈറ്റി വീഡിയോ ചെയ്യണം
@LorryPranthan
@LorryPranthan 4 жыл бұрын
Urappayum
@kiranlal7766
@kiranlal7766 4 жыл бұрын
Vandi pranth ♥ aa chirichondulla samssara reethi. Athaan enikki ishttayath💞💞💞 nice video
@LorryPranthan
@LorryPranthan 4 жыл бұрын
😄🥰🥰🥰🥰
@MALLUTRUCKERDUDE
@MALLUTRUCKERDUDE 4 жыл бұрын
Pwolichu bro. As a kid I always wanted to have a closer look at one of these. Thanks for the video!!💥💯
@aswinraj1583
@aswinraj1583 4 жыл бұрын
Heavy vandiyude mechanical work koode idakku vedieos aakkuvaanangil variety aaarikkum
@LorryPranthan
@LorryPranthan 4 жыл бұрын
👍👍👍👍🥰
@vishnuvichu7699
@vishnuvichu7699 4 жыл бұрын
താമരശ്ശേരി ചുരം ⚓ അടിപൊളി ഇനിയും ഇതുപോലെ വ്യത്യസ്തമായ വീഡിയോസ്‌ പ്രതീക്ഷിക്കുന്നു അച്ചായാ ♥️😘😘 uff മുത്താണ് 💕💕
@LorryPranthan
@LorryPranthan 4 жыл бұрын
🤣🤣❤️❤️❤️🥰🥰🥰😘😘😘
@vishnuvichu7699
@vishnuvichu7699 4 жыл бұрын
@@LorryPranthan ❤️❤️🌟🌟♥️♥️
@shihabramshi6096
@shihabramshi6096 4 жыл бұрын
Rate paranjillallo. Onroad rate, insurance,tax,permit, ethu licence upayogichaa drive cheyyuka.wheel ethra km use cheyyaam. Wheelinte rate.
@ak_moto_vlogz6832
@ak_moto_vlogz6832 4 жыл бұрын
Chetta aduth SML sartaj gs tipper vlog cheyyo
@rajue8477
@rajue8477 4 жыл бұрын
അടിപൊളി പ്രതീക്ഷിച്ചിരുന്നു..... കുറേ സംശയങ്ങൾക്കുള്ള മറുപടി ആയിരുന്നു ഈ വീഡിയോ...
@roopesh760
@roopesh760 4 жыл бұрын
Cherupathil orupaadu kandittund but oru review varumenn karuthiyilla ...... ❤️❤️❤️❤️
@vishnubaby9126
@vishnubaby9126 4 жыл бұрын
ഒരുപാട്ക്കാലം അന്വേഷിച്ചു നടന്ന വീഡിയോ 😍
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️❤️
@nisham1819
@nisham1819 4 жыл бұрын
ഇത്രയും കാലമായി ഞാൻ ആഗ്രഹിച്ച ഒരു ഡ്രൈവിംഗ് വീഡിയോ ആണ് നിങ്ങൾ ഇട്ടത് എങ്ങനെയാണ് ഇതിൻറെ പ്രവർത്തനം എന്താണ് ഇവർ ചെയ്യുന്നത് എല്ലാം നിങ്ങൾ വഴി കാണിച്ചു തന്നതിന് നന്ദി
@LorryPranthan
@LorryPranthan 4 жыл бұрын
🤗😘😘😘😘😘
@radiatorsprings5065
@radiatorsprings5065 4 жыл бұрын
I can sense that passion in you, man🥰
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰
@malayali_train_spotter.
@malayali_train_spotter. 2 жыл бұрын
@@LorryPranthan etta പുതിയ വീഡിയോ ഇപ്പോൾ എന്താ varathe
@binulalb4190
@binulalb4190 4 жыл бұрын
Veendum variety 👌👌👌😍😍😍
@aswinrajur1682
@aswinrajur1682 4 жыл бұрын
ഇതിനെക്കുറിച്ചു ആരും ഇതുവരെ review ചെയ്തു കണ്ടിട്ടില്ല... കൂടുതൽ അറിയാൻ പറ്റി. ചേട്ടൻ pwoli ആണ് 💖
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️
@NavasK
@NavasK 4 жыл бұрын
ഒരു കാള വണ്ടി റിവ്യൂ ചെയ്യാമോ..😀 പൊളിക്കും.. കാളകളെ കുറിച്ചും അവയ്ക്ക് ഇത്ര ഭക്ഷണം വേണം എന്നൊക്കെ പറഞ്ഞ്,.... ഇതുവരെ ആരും കാണാത്ത സാധനം 💪
@LorryPranthan
@LorryPranthan 4 жыл бұрын
Cheyam muthye
@hemanthsp653
@hemanthsp653 4 жыл бұрын
Roller onnu vannu padikkeda ennu paranja chettanirikkatte like.
@jj-cy9tf
@jj-cy9tf 4 жыл бұрын
Oru rekshayum illaaa........adipoli video ❤️❤️👏🏻👏🏻👏🏻👏🏻😍
@user-rv2tc1qk8m
@user-rv2tc1qk8m 4 жыл бұрын
മച്ചാൻ മുത്താണ് 🥰😘
@akione4three
@akione4three 4 жыл бұрын
ബ്രോ , 😍😍 ട്രാക്ടർ , JCB എന്നിവക്ക് കട്ടവെയ്റ്റിംഗ്..... JCB ഇന്നും കൗതുകം ആണ്👏
@LorryPranthan
@LorryPranthan 4 жыл бұрын
Ok muthye 🥰🥰🥰🥰
@worldofcineman2482
@worldofcineman2482 4 жыл бұрын
@@LorryPranthan JCB :JOSEPH CIRIL BARMFORD
@ashoorpk1892
@ashoorpk1892 4 жыл бұрын
എന്റെ ഒരുപാട് കാലത്തെ സംശയം തീർന്നു നല്ല വീഡിയോ
@LorryPranthan
@LorryPranthan 4 жыл бұрын
🤗🥰🥰🥰
@ananthakrishnank8082
@ananthakrishnank8082 4 жыл бұрын
ഇത് ലോറി പ്രാന്തനല്ല ഒന്നാന്തരം വെറൈറ്റി പ്രാന്തനാണ്...പൊളിച്ചു മോനേ...😍😍
@LorryPranthan
@LorryPranthan 4 жыл бұрын
😄😘😘😘😘
@NorthlandMusic
@NorthlandMusic 4 жыл бұрын
പിടിച്ചിരുത്തുന്ന അവതരണ ശൈലി🔥
@LorryPranthan
@LorryPranthan 4 жыл бұрын
🥰🤗😘😘
@aneethkm9505
@aneethkm9505 4 жыл бұрын
Super review ...first time aanu egane oru review kaanunnath
@LorryPranthan
@LorryPranthan 4 жыл бұрын
😍😍😍
@bibinc333
@bibinc333 4 жыл бұрын
Pwoli ❤️✌️
@കണ്ണൂർക്കാരൻസഖാവ്
@കണ്ണൂർക്കാരൻസഖാവ് 4 жыл бұрын
First comment❤️
@dhananjay6983
@dhananjay6983 4 жыл бұрын
Chetta pwoli , ethreyum nalla oru review vere elya . Pwoli aayi 🎉🎉🎊🎊
@ഡോണിഡാർക്കോ
@ഡോണിഡാർക്കോ 4 жыл бұрын
അള്ളാഹ്‌.. ഞമ്മളെ അമ്മായിക്കല്ല് 🥰🥰
@LorryPranthan
@LorryPranthan 4 жыл бұрын
🤣🤣🤣
@sreesree3240
@sreesree3240 4 жыл бұрын
അമ്മച്ചികല്ല്
@akhila9604
@akhila9604 4 жыл бұрын
Machann poli annallo🔥🔥🔥
@rajanvs4643
@rajanvs4643 4 жыл бұрын
Road Roller നെ ക്കുറിച്ച് ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിനും , കാണിച്ചു തന്നതിനും വളരെ നന്ദി.
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰
@yadukrishnanm3671
@yadukrishnanm3671 4 жыл бұрын
പൊളി😁😁 ഇഞ്ചിൻവണ്ടി
@thanthonnikl74
@thanthonnikl74 4 жыл бұрын
എല്ലാം ഇഞ്ചിൻ വണ്ടി അല്ലേ..... 😁😁😁😁
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Mom had to stand up for the whole family!❤️😍😁
00:39
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
ഒരു road roller review & operating video | jessop road roller
17:22
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН