സർ അഭിനന്ദനങ്ങൾ വളരേ നല്ല അഭിപ്രായം പറഞ്ഞു കൊടുത്തിട്ടും അവർ നേരെയാവില്ല. കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയട്ടെ
@vijayankalathil743Ай бұрын
ഇനി കാര്യസ്ഥൻമാരെ അയക്കേണ്ട. തമ്പുരാൻ നേരിട്ട് ചെന്ന് കാര്യങ്ങൾ ധരിപ്പിക്കേണ്ടി വരും. അടിപൊളി.
@vijayan1953Ай бұрын
Nicely explained. Valid and interesting! 🌹👍
@ppgeorge5963Ай бұрын
ഒരു മനഷൃചങ്ങല പിടിക്കാൻ സമയമായി ആദൃം പന്തം കൊളുത്തി പ്രകടനം അതിനുശേഷം പാറശ്ശാല മുതൽ കാസർഗോഡ് വരെ ചങ്ങല പിടിത്തം.......ഇതിന്റെയെല്ലാം അടിസ്ഥാന കാരണം വിദ്യാഭ്യാസമില്ലായ്മയാണ് ബീഡിയും വലിച്ച് ഫ്ലക്സ്സും ചുമന്നും അടിപിടി നടത്തിയും നടന്നവർ അധികാരത്തിൽ കയറിയാൽ അവർ വളരും നാട് പാതാളക്കുഴിയിൽ
@MrJamalebrahimАй бұрын
ഇതു പോലെ ഗതികെട്ട മുഖ്യമന്ത്രി കേരളത്തിൽ ഇതിന് മുമ്പു ഉണ്ടായിട്ടില്ല
@sivarajan3399Ай бұрын
വിവരം ഇല്ലാത്ത പാർട്ടി.
@balakrishnannairvn2324Ай бұрын
ഭരണം ഇല്ലാത്തതിന്റെ നിരാശ മൂത്തതാണ്.
@pottammallАй бұрын
അങ്ങനെ പിരിച്ചു വിട്ടൊട പിരിച്ചുവിട്ടാലും സംഘികൾക്ക് അടിമപ്പെടുകയില്ലാ
@SunilGeorgeKoshyАй бұрын
അയ്യോടാ!@@balakrishnannairvn2324
@antonykunnathur7242Ай бұрын
അ തേടാ നിനക്കൊക്കെ വേണ്ടി സംഘി യുടെ മുമ്പിൽ മുട്ടുമടക്കാതിരുന്നത് ഗതികേട് തന്നെയാണ്
@KTYohannanАй бұрын
ഇതുപോലെ എത്ര നിയമ വിചാരണ നടത്തി. ഏതെങ്കിലും ഒരെണ്ണം ശരിയായിട്ടുണ്ടോ
@shrilajamАй бұрын
കേരള സർക്കാർ രക്ഷപ്പെടണം എന്നുണ്ടെങ്കിൽ ഉപദേശകരെ പറഞ്ഞു വിടണം
@johnjose2215Ай бұрын
ഉപദേശകർ എഴുതിക്കൊടുക്കുന്നതു വായിക്കാനല്ലാതെ അടിപിടി സമരം ഗുണ്ടായിസവും മാത്രമറിയുന്നവൻ പിന്നെ എന്തു ചെയ്യണം😅😅😅😂😂
@sundaresankunhan7322Ай бұрын
വിവരമില്ലാത്ത പിണറായി വിജയനും കൂട്ടരും.
@jayachandranps9930Ай бұрын
ഈ പാഷാണത്തിന് എന്താണ് വിലരം...
@pauljoseph2811Ай бұрын
പാർട്ടി ക്ലാസ് വിവരമേ ഈ വൃത്തികെട്ടവൻമാർക്ക് ഉള്ളൂ .
@FreeZeal24Ай бұрын
Hon. കെമാൽ പാഷാ, നിങ്ങൾ ഒരു കമാൽ( അതി ഉത്തമ്മ)മനുഷ്യൻ ആണ് 👌
@shivaprazadnair2821Ай бұрын
ഇയാളോ? ചിരിപ്പിക്കല്ലേ.
@drdilipkg1Ай бұрын
Ha....ha....ha...
@sreelathaajith-502Ай бұрын
Sir very good information 👍🏻👍🏻👍🏻👌🏻👌🏻🙏🏻🙏🏻
@mohammedkootteeri6500Ай бұрын
ഒന്നും ആകില്ല സാറെ വിജയന് മോളിൽ പിടുത്തം ഉണ്ട്
@Guest-uo3rpАй бұрын
Amitum vijayanum panku kachavadakkara
@abdulgafur3998Ай бұрын
ഒത്തുകളികളാണ് .😂
@yusafm3578Ай бұрын
ബുദ്ധിമുട്ടാകുന്നതിൽ താങ്കൾക്കും താക്കളുടെ കോൺസ്സിനും രസമുണ്ടാകും , ഇതൊന്നുമില്ലങ്കിൽ പാർട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാർട്ടി എന്ന് പറയുന്നതിൽ എന്തർത്ഥം
@sinisini7233Ай бұрын
സത്യം, കോടതിയിൽ വരെ പിടുത്തം ഉണ്ട്
@DevasiapmАй бұрын
Very nice... Article 167 constitution....clarified very well.🎉🎉🎉
@sunildutt7275Ай бұрын
പാഷാ സാറേ ഇവന്മാരെ കൊണ്ട് കേരളം എന്തെല്ലാം സഹിക്കുന്നു. വല്ലാത്ത വർഗ്ഗം.നമ്മുടെ നാടിൻ്റെ വരുത്തി വച്ച ഗതികേട്
@SsunilkumarThachanillamАй бұрын
സർ ഇതൊന്ന് വായിച്ച് ആ ബാലൻ എന്ന കാലനെ കേൾപ്പിക്ക്.
@shah_123Ай бұрын
ഏതു? തീവ്രത അളക്കുന്ന ബാലനോ?
@sukumaranc5185Ай бұрын
ബാലൻ നിയമമന്ത്രി ആയിരുന്നു. LLB ഉണ്ടെന്ന് പറയുന്നു..
@sukumaranc5185Ай бұрын
TP രാമകൃഷ്ണൻ പറയുന്നത് ഗവർണർക്ക് ഭരണഘടന അറിയില്ലെന്നാ. രാമ കിണ്ണൻ വള്ളി സൗസർ ഇട്ട് നടന്ന കാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന ഗവർണറെ കുറിച്ചാണ് സക്കാവ് ഇങ്ങനെ പറയുന്നത്!!
@georgepereira6032Ай бұрын
തീവ്രത തീരെ ഇല്ലാത്ത ബാലൻ തീവ്രത അളക്കാൻ നടക്കുന്നു. പുറം ചൊറിഞ്ഞു നടക്കുന്നു. പിന്നെ നിയമം എന്താണ് എന്നു അറിയാത്ത ബെലൻ
@balakrishnannairvn2324Ай бұрын
പൂഞ്ഞാർ തമ്പുരാന്റെ ഒരു കേസ് മുമ്പാകെ വന്നപ്പോൾ, അതിന്റെ വാദം കേൾക്കാൻ കഴിയില്ലെന്ന് പറഞ്ഞു ഒരിക്കൽ ഈ ഏമാൻ മുങ്ങിയ കാര്യം ഓർക്കുന്നു.
@mathewcj8385Ай бұрын
മോദി അണ്ണൻ മുകളിൽ ഉള്ളപ്പോൾ പിണറായി പറയുന്നതേ നടക്കൂ 😂😂😂
@Guest-uo3rpАй бұрын
Pinarayi modikku keralam kodukkamennu karar undakum, allenkil lavlin varum
അയ്യോ വിദ്യാഭ്യാസം ഉണ്ട് പാഷക്കും ,പക്ഷെ വിവരം തീരെ കുറവാണ്. ഗവർണർ ബി.ജെ.പിയെ പ്രീതിപ്പെടുത്തി കാര്യം നേടാൻ നോക്കുന്ന പോലെ പാഷ യു ഡി എഫിനെ സുഖിപ്പിച്ചു സീറ്റു തരപ്പെടുത്താനാവുമോ എന്നു ചിന്തിക്കുന്നു. അവർക്കു തന്നെ സീറ്റു തികയാതിരിക്കുകയാണ്.
@SunilGeorgeKoshyАй бұрын
ഭരണത്തിൽ ഇരിക്കുന്നവരുടെ വിദ്യാഭ്യാസക്കുറവാണ് മുഖ്യ പ്രശ്നം! വിദ്യാഭ്യാസവുമില്ല! വിവരവുമില്ല!
@jayachandranps9930Ай бұрын
@@SunilGeorgeKoshy എന്നിട്ട് വിദ്യാഭ്യാസമുള്ള ഗവര്‍ണ്ണന്‍ കോടതിയില്‍ തോറ്റ് ഓടുകയാണല്ലോ...
@ValsaladeviKr-gg1cjАй бұрын
You are the appropriate person to maintain law and order in the state . Keep it up.
@georgevp562327 күн бұрын
അടിപൊളി 🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉
@apmohananApmohananАй бұрын
Thanks sir
@bijukmathew5Ай бұрын
പറഞ്ഞ ഒരു കാര്യവും ഇന്നുവരെ നടന്നു കണ്ടില്ല
@palodenazeer4782Ай бұрын
അത് നമ്മുടെ നാടിന്റെ ഒരു ശാപം തന്നെയാണ്
@joeljosh1222Ай бұрын
ഒരു കോപ്പും ആവില്ല, ഇത് ഇവരുടെ സ്ഥിരം ഒത്തുകളിയാ
@pkchacko96Ай бұрын
Very correct kerala peoples are fools
@SuhaibKp-w4dАй бұрын
Thank u sir for ur explain
@ThajdareHaram-z2zАй бұрын
അടിപൊളി 😀😀
@lifefeltstoriesАй бұрын
Great . Thank you for the video
@girishkumarps7639Ай бұрын
എങ്ങനെങ്കിലും ഒന്ന് പിരിച്ചുവിട്ടിരുന്നെങ്കിൽ ഒരു സഹതാപതരംഗം ഉണ്ടാക്കാമായിരുന്നു....
@srk3209Ай бұрын
പിണറായി ക്ക്ഒപ്പംഗവർണ്ണർക്ക്എതിരെശബ്ദംഉയർത്തിയവരാണുഞങ്ങൾ,ഇന്ന്പിണറായനെതിരെഗവർണ്ണർക്കൊപ്പം പിണറായി കൗശലക്കാരൻആണ് ഇനികേരളാജനത്തിനുപിണറിയെവേണ്ട,അയാൾരാജിവക്കുക,
@rajankk7305Ай бұрын
ഒന്നും നടക്കില്ല. ബിജെപി P V യുടെ കക്ഷത്തിലാണ്.
@nisamudheenpuvakkatt9848Ай бұрын
കറക്റ്റ്
@vijayakrishnanp5536Ай бұрын
തിരിച്.. ബിജെപിയുടെ കക്ഷത്തിലാണ് PV.. 🤣
@sureshk3283Ай бұрын
രണ്ട് പാർട്ടിയും സഹോദൻ മാരെ പോലെ
@AjithaAjitha-pz4uzАй бұрын
അതെ, അവമാരെല്ലാം, ഒന്നാണ്
@jyothiswarup7634Ай бұрын
നേരെ മറിച്ചാണ് സുഹൃത്തേ. കുടുംബം മൊത്തത്തിൽ കേന്ദ്രത്തിന്റെ കഷത്തിലാണ്. 😎
@saifudeenkm6695Ай бұрын
പിണറായിയും കേന്ദ്രവും ഒത്തു കളിക്കുമ്പോൾ ഒന്നും സംഭവിക്കില്ല .
@azvin9973Ай бұрын
Mr kamala pasha I respect you.
@toms9286Ай бұрын
ഇതൊക്കെ വെറുതെ. പിനുങ്ങാണ്ടിയുടെ പിന്നിൽ കേന്ദ്രം ശക്തിയോടെ നിൽക്കും. ഒന്നും നടക്കില്ല. ലാവ്‌ലിൻ ഓർമയില്ലേ?
എത്ര നാണം കെട്ടാലും രാജിവെക്കില്ല എന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം!😊
@ValsalaValsala-x3iАй бұрын
ഏതുവിധേനയെങ്കിലും ആരുടെ കാലുപിടിച്ചാലും മരുമകനെ CM ആക്കിയിട്ടേ മരിക്കൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്. Governer എന്നല്ല പ്രസിഡന്റ് വിചാരിച്ചാലും മരുമകനെ CM ആക്കുകയാണ് ലക്ഷ്യം ഇല്ലെങ്കിൽ മകൾ വാളെടുക്കും.
@sudhasundaram2543Ай бұрын
ആർക്കാ പണി കിട്ടിയതു സാർ ഒരു പണിയും കിട്ടില്ല ഇതൊക്കെ എത്ര കേട്ടതാ ഇവരു തമ്മിൽ ഇതിനുമുമ്പും പല കാര്യങ്ങൾക്കും കോർത്തതല്ലേ എന്നിട്ട് എന്തു സംഭവിച്ചു😂😂😂
@JohnMathews-k6rАй бұрын
Sir you are great
@SudhakumariL-m4u5 күн бұрын
🌹🙏🏻🙏🏻srkamalbhasha❤u🩷r❤️🙏🏻bigsalut ❤️❤️🌹🌹🌹🌹🙏🏻🙏🏻
@ibirdmedia8530Ай бұрын
സർ അതു പൊളിച്ചു റോക്കറ്റിന്റകത്താക്കിക്കൊണ്ട് കൊടുക്കുമോ എന്ന് പറഞ്ഞത് പൊളിച്ചു
@finiantony225Ай бұрын
Well done sir❤
@p.p.manojkumaredpl558Ай бұрын
Well explained the powers of the Governer.
@babujose6678Ай бұрын
മേലധികാരം ഉള്ളവരെ ബഹുമാനിക്കുകയും അനുസരിചക്കുകയും ചെയ്യാത്തവരെ.... അധികാര സ്ഥാനത്തു നിന്ന് മാറ്റുകയും ശിക്ഷ നൽകുകയും ചെയ്യണം - അല്ലെങ്കിൽ.... എന്താ നിയമ സംവിധാനം? അവർക്ക് കീഴിൽ ഉള്ളവരെ അനുസരിപ്പിക്കാൻ അവകാശം ഉണ്ടോ??
@RajanThomas-z6iАй бұрын
കോടതികൾ പോലും പലപ്പോഴും നോക്കുകുത്തികൾ ആയി നിൽക്കുന്നു.
@babujose6678Ай бұрын
@@RajanThomas-z6i കോടതികളും പൊതുജന രക്ഷയ്ക്ക് ആണ് - അല്ലെന്നുണ്ടെങ്കിൽ.....??
@jayachandranps9930Ай бұрын
നിയമത്തെയാണ് അനുസരിക്കേണ്ടതും ബഹുമാനിക്കേണ്ടതും... അല്ലാതെ നിയമപരമല്ലാത്ത കാര്യങ്ങള്‍ പറയുന്ന മേലതികാരികളെയല്ല മിസ്റ്റര്‍... ഈ പാഷാണം പറയുന്നതില്‍ എന്തെങ്കിലും ശരിയായിട്ടുണ്ടോ...
@proudindianoic8308Ай бұрын
Weldone Arif ji Keep it up
@manojabraham-pz9gjАй бұрын
മന്ദബുദ്ധി മലയാളികളെ പറ്റിക്കാൻ ഇത്തരം നാടകങ്ങൾ ഹാ കഷ്ടം
@vasunv9989Ай бұрын
Good decision.constitutional provision shall be complied with by all
@chandrasekaranpillaАй бұрын
True.
@vimalkumarnk2648Ай бұрын
Hai very very good,hon'ble Justice
@subramanianm.r.2037Ай бұрын
Caretaker Governor എന്ന ഒരു സംവിധാനം കേട്ടുകേൾവി പോലുമില്ല. ഇനി അങ്ങനെ ഉണ്ടെന്നു വ്യാഖ്യാനിച്ചാൽ പോലും ഇത്തരം സന്ദർഭങ്ങളിൽ ഗവർണറുടെ അധികാരങ്ങൾക്ക് എവിടെയാണ് പരിമിതി നിശ്ചയിച്ചിരിക്കുന്നത്?
@GopiC.KАй бұрын
ചേട്ടൻ ആഗ്രഹിക്കുന്ന പോലെ ഒരു സംഭവം നടക്കില്ല ചേട്ടാ ചേട്ടൻ ഇങ്ങനെയൊക്കെ വരണമെന്ന് ആഗ്രഹം ഉണ്ടായിരിക്കും
@cashokan8968Ай бұрын
ഹേ ജഡ്ജി, നെട്ടോട്ടം ഓടണം എങ്കിൽ പിണറായി രണ്ടാമത് ജനിക്കണം. ഉളുപ്പ് എന്നത് ജന്മനാ ഇല്ലാത്ത മനുഷ്യനാണ്.
@narayanankizhake4780Ай бұрын
@@cashokan8968 ധാർഷ്ട്യം വെച്ച് പുലർത്താൻ പറ്റുന്ന നിയമവും,ഭരണഘടനയും ആയി പോയി ഇവിടെ, അല്ലെങ്കിൽ അതിനുള്ള പഴുതുകൾ തുറന്നു വെച്ച സംവിധാനം. കുറ്റം പിണരായിക്കല്ല സംവിധനതിനാണ് പഹയാ....
@ValsalaValsala-x3iАй бұрын
@@SyamalaNair-q2lആയിക്കോട്ടെ വിവരം ഉണ്ടല്ലോ.
@varghesekuttyjohn8394Ай бұрын
It's a preplanned hide and seek, a revised version of Tom & Jerry😮
@zakariyazakari5686Ай бұрын
നിങ്ങൾ പറഞ്ഞത് നന്നായി . ഞാനിപ്പോ അയാളോട് വീട്ട്ക്ക് പൊയ്ക്കോളൂ എന്ന് പറയാൻ നിൽക്കുകയായിരുന്നു . ഇനിയിപ്പോ വേണ്ടല്ലെ .
@EdwinM.JАй бұрын
You.are.absaluteli.right
@manoharankr9223Ай бұрын
അപ്പം ഗോവിന്ദൻ കെയർ ടേക്കറാണന്കിൽ ഇസ്രയേലിൽ പോകുക. ഇവിടേത്തേക്കാളും നല്ല മാനൃത അവിടത്തെ ജനങ്ങൾ നല്കും
@radhakrishnamylencher7948Ай бұрын
പാഷാണം
@myvision5056Ай бұрын
കേന്ദ്രം ഗവർണർ നോട് പറയും.... ചുപ് രഹോ പാൻപരാഗ് ഭായ്....
@balakrishnannairvn2324Ай бұрын
👍😍😀
@Yazeed-oi4twАй бұрын
@@balakrishnannairvn2324😮😮
@musicrelief6604Ай бұрын
അപ്പോഴാണ് ആ പാട്ട് " കൈക്കേ പാന് ബനാരസ് വാല , ഖുല് ജായെ രംഗ് അഗർ etc etc 😂 👍😜
@krishnankuttychuzali6815Ай бұрын
@@musicrelief6604khayike pan banaras Wala kulgaye Banth akalke thala !
@musicrelief6604Ай бұрын
@@krishnankuttychuzali6815 😂😂👍
@kmvidyadharan9930Ай бұрын
Sir, you said it. 🙏🙏
@ririregive6165Ай бұрын
🙏💫
@ATKerIa1010Ай бұрын
സൂപ്പർ
@ryanthomas3005Ай бұрын
Good
@krishnakumarkk4749Ай бұрын
ഗവർണറുടെ വക്കീലാണ് പാഷാണം
@wellnesswealth4586Ай бұрын
Very good👍
@isacjoseph8602Ай бұрын
Democracy is such a a fine set up that nobody is above anybody and vice versa. Country and people are the super most.
@tatamic1639Ай бұрын
Very good 👌🏻🙏🏻
@BabyUsha-ic2qmАй бұрын
എന്തെല്ലാം കേസ്സ് ഈ പാർട്ടിയുടെ പേരിൽ ഉണ്ടായിരുന്നു എന്തെങ്കിലും ഈ കോടതി എടുത്തോ ഇല്ല എടുക്കില്ല അത് ജനത്തിന് നന്നായി അറിയാം
@ManiPK-kw9dwАй бұрын
സർ ആയിരമായിരം അഭിനന്ദനങ്ങൾ
@kunhikrishnanmk2031Ай бұрын
ഇതൊന്നും വായിച്ചു അക്ഷരാഭ്യാസമില്ലാത്ത ഭരണാധികാരികൾക്ക് ഇതിൻ്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ ഒരു വിവരം ഉള്ളവനും ഈ ഉപദേശികളിൽ ഇല്ലെ?
Governor ക്ക് മുഖ്യ മന്ത്രിയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെങ്കിൽ ചട്ടവും വകുപ്പും എഴുതി വെച്ചിട്ട് എന്തിനാ.Government ആവശ്യം ഉള്ള രേഖകൾ ഒപ്പു വെച്ചില്ലെങ്കിൽ മുഖ്യമന്ത്രി പ്രസിഡൻ്റിന് complaint കൊടുത്ത് കാത്തിരിക്കും അത്ര തന്നെ. അല്ലെങ്കിൽ വലിയ സംഘ്യ ചിലവാക്കി കൊണ്ട് സുപ്രിം കോടതിയിൽ പോകും പിണറായി! അതും കേരള ജനത്തിന് തലയിൽ ചുമക്കാൻ!
@MMParameswaranАй бұрын
കഷടം! എന്റെ റിട്ട.ജസ്റ്റിസേ
@vinum8103Ай бұрын
First time in the history of India, the powers of Governor,just like what's the powers of Election commission by TN Sheshan.
@shajins08Ай бұрын
യുട്യൂബിൽ നിന്നുള്ള ഫണ്ട് അല്ലാതെ ഇതിനൊക്കെ എന്താർത്ഥം?
@SainudheenTp-nu3cmАй бұрын
❤👍
@NusaifaBeeviSАй бұрын
ആരെ തെറിക്കും. മുഖ്യമന്ത്രി തെറിക്കും. നടന്നതുതന്നെ
@SathendranSathendranАй бұрын
Very good
@saguulock870Ай бұрын
അടുത്ത ഗവർണർ ഈ യാൾ ആയിരിക്കും
@vinodkochumon2525Ай бұрын
ഓ... ചുമ്മാ ഇതൊന്നും നടപ്പാക്കില്ല...അതാണ് പൂരം അഡ്ജസ്റ്റ് മെന്റ്...
@santhoshkumarmarthandan1228Ай бұрын
അങ്ങ് വായിക്കുന്ന ഈ പുസ്തകം വായിച്ചു മനസ്സിലാക്കാനുള്ള കഴിവ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇല്ല അതുകൊണ്ടാണ് ഈ അജ്ഞത
@balachandranc6282Ай бұрын
Bharanamswabhavika Maranam Uñdakum Pirichuvittal Party Muthaletukkum
@ChaluparmbilMohammedAliАй бұрын
Respect each other. The governor tries to take control of the state. CPM feels above UN. Governors should work without dirty politics. When you run state Fight fight each other's
@ASHRAFHUSSAIN-sd1zuАй бұрын
ജനങ്ങളെ കണ്ണിൽ പൊടിയിടാനുള്ള പൊറാട്ട് നാടകം
@ajithasuresh9030Ай бұрын
Thankalude ee explanation kettalengilum ivarude thalayil alpam budhi udhichengil nannayirunnu thank you sir
@kpabacker108Ай бұрын
ഇത് ഇപ്പോൾ നടക്കുന്ന വിഷയം തിരിച്ചു വിടാനുള്ള മറ്റൊരു നാടകം മാത്രം.
@SureshKumar-mu3tvАй бұрын
അതാണ് ഈ നാടിന്റെ ശാപവും...
@anasvallooran9857Ай бұрын
❤❤❤❤❤❤❤❤good
@bindumt7474Ай бұрын
സാറേ ഒന്നും സംഭവിക്കില്ല, കുറച്ചു SFI പിള്ളേരെ ഗവർണ്ണറുടെ നിർദ്ദേശപ്രകാരം അറസ്റ്റുചെയ്തിട്ടു എന്തായി? ഇവർ രണ്ടു പേരും ഭായി ഭായി ആണ് ! അല്ലെങ്കിൽ കേന്ദ്രത്തിലും ആളുണ്ട് നമ്മൾ പറയുന്നതു വെറുതെ😅
@m.sreekumarsree7659Ай бұрын
Sir, These are for Law / Constitution binding governance only.
@AbdulRahiman-vi8nhАй бұрын
Good.....
@gopinathanp371Ай бұрын
ശരിയായ പാഷാണ ഭാഷണം
@johnsonk.a5142Ай бұрын
ഇനി സംഭവിക്കാൻ പോകുന്നത്... Governor ക്കു ഒരു ട്രാൻസ്ഫർ അല്ലെങ്കിൽ ഒരു dismissal കാണാം. Issues അതോടെ തീരും.
@joemonk5362Ай бұрын
ഇവനെ ജഡ്ജ് ആക്കിയവനെ ആദ്യം തല്ലണം.
@pnnair5564Ай бұрын
കുറെ കാലം കൊണ്ട് തെറിപ്പിച്ചു കൊണ്ടിരിക്കുന്നു. വളരെ രസകരമായി താങ്കൾക്ക് തോന്നും!!!
@SivadasanSiva-q3fАй бұрын
Mr. താങ്കൾ ഒരു idea speaking നടത്തുകയാണ്.
@rajendrannair3278Ай бұрын
ഇയ്യാൾ പാറ വകീൽ മൂത്ത് ജഡ്ജി ആയതാണ്. ഗോവർണർ ഇന്ന് തെരുതിയുണ്ട്. അത് ഇയ്യാൾ അറിഞ്ഞില്ല.
@ViswanathanOPVISW-th1ftАй бұрын
🙏🏻 സർ..കമാൽ പാഷ ഞാൻ വാർത്ത കേൾക്കന്നു.. നിയമമറിയില്ലെങ്കിലും നിയമജ്ജന്റെ വാർത്ത കൾ ശ്രവിക് ന്നു.🙏🏻🕉️ ലോകാ സമസ്താ: