Long ആണ് എന്ന് വെച്ച് കാണാൻ മടിക്കുന്നവരോട് കണ്ടു തുടങ്ങിയാൽ ഇതൊന്ന് അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് വിചാരിക്കും 😥
@shabeertanmia87513 жыл бұрын
Satyam
@ESCAPPeRio2 жыл бұрын
സത്യം
@krissmusic36332 жыл бұрын
theernappo valland aayi
@eldrinjohnson232 жыл бұрын
💯💯💯
@An-lc2fx2 жыл бұрын
@@krissmusic3633 അതെ.. എന്തായിരുന്നു നിങ്ങളുടെ feel?? എനിക്ക് വല്ലാത്ത loneliness ആയിരുന്നു അടിച്ചത് കൂടെ കനത്ത സങ്കടവും വിഷമവും
@agorimovies3 жыл бұрын
" Don't Tell me what I Can't Do " John Locke 💙
@NishadMuthu-kj1nr Жыл бұрын
My 3 favourite character lost
@Irfan-hq3sx Жыл бұрын
Iconic dialogues ❤ Desmond: aye brother 🫂 Hugo : hey dude 👊🏻 Sawyer : hello freckles 😏 John lock : don't tell what I can't do😶
@eggaming5489 Жыл бұрын
Jack :see you in another life brother
@krummmm Жыл бұрын
Freckles meaning entha bro
@vishnunathvaikom492 Жыл бұрын
Love Desmond the way he calls brother is just🤌❤
@_h_ashim Жыл бұрын
@@krummmmath Sawyer katine vilikkunna Nick name aanu
@krummmm Жыл бұрын
@@_h_ashim ath Manassilayi athinte Malayalam entha enna chodhiche
@dementor4113 жыл бұрын
ഫൈനൽ സീസൺ ഫൈനൽ എപിസോടിൽ , ജാക് അച്ഛൻ്റെ coffin കണാൻ പോകുന്ന സമയത്ത് ആ റൂമിലെ ചുമരിൽ "ശ്രീകൃഷ്ണൻ്റെ" photo ആരെങ്കിലും ശ്രദ്ധിച്ചോ?🧐🧐🧐🧐
@amalhareendran90763 жыл бұрын
Oru ohm ..
@tommy_shelby_.3 жыл бұрын
Ella religiousum nd
@47.amaljm453 жыл бұрын
Kand kand
@arunbabu65003 жыл бұрын
😁
@Ak_shey_krishna3 жыл бұрын
Oru sreekrishnan oru ganapathy oru ohm 😌
@imvysakh73892 жыл бұрын
"Previously on lost" Goosebumps ❤️
@vishnuvadakkeyil3 жыл бұрын
നിങ്ങൾ ആരും എന്താ vincent എന്ന നായക്കുട്ടിയെ കുറിച്ച് ഒന്നും പറയാതെ, vincent istham ❤❤. നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചാരുന്നോ ആദ്യത്തെ സീനിലും അവസാനത്തെ സീനിലും ജാക്കിനെയും വിൻസെന്റ്നെയും ആണ് കാണിക്കുന്നത്.
എല്ലാവർക്കും ജാക്കും സോയർ ഡെസ്മണ്ട് ഒക്കെ ആയിരിക്കും ഇഷ്ടം... പക്ഷെ എനികിഷ്ടപെട്ടത് റിച്ചാർഡ് എന്നാ കഥാപത്രമാണ്...അദ്ദേഹത്തിന്റെ ആ സ്റ്റോറി ഒക്കെ feel ആയിരുന്നു.. പിന്നെ ജാക്ക് he is a good ആക്ടർ ഇമോഷണൽ scenes ഓക്കെ പൊളി... desmond intro പൊളി ആയിരുന്നു
@benmathew22313 жыл бұрын
Enikkum richard and desmond 😍
@fazzz54983 жыл бұрын
@@benmathew2231 yes..
@aarambabu59084 ай бұрын
Richard and Desmond ❤
@royfrancis2474Ай бұрын
Locke for me❤
@rishinrahman1134 жыл бұрын
One of the best series ആണ് lost. പലരും ആ ending നെ കുറ്റം പറയുന്നത് കണ്ടിട്ടുണ്ട് പക്ഷെ എനിക്ക് ഇത്രയും satisfy ചെയ്ത ഒരു ending വേറെ ഇല്ല. ഇതിനേക്കാൾ മികച്ചത് ആയി എങ്ങനെ ആണ് ഒരു series അവസാനിപ്പിക്കുന്നത്
@ghostarmy12914 жыл бұрын
Kore mysteries unsolved.
@ghostarmy12914 жыл бұрын
WHAT ARE THE LAWS OF THE ISLAND? SPECIALTIES OF TEMPLE? WHAT IS THE ROLE OF TEMPLE PEOPLE? INGANE ORUPAD MYSTERIES IN ANSWER PARAYATHE AAN EE SERIES AVASANICHATH.... ATHUKOND AAN ORUPAD PERKK ENDING ISHATAMALLATHAT 😒
@dementor4113 жыл бұрын
@@ghostarmy1291 you are correct. enikkm thonni
@hishammm94313 жыл бұрын
💯
@muhammeddilshad60423 жыл бұрын
@@ghostarmy1291 aggane chodikk, Alla pinnah !!...
@sujiths49034 жыл бұрын
കുറെ നാളായി കാണാതെ ഇട്ടിരുന്ന സിരീസ് ആയിരുന്നു Lost. Lockdown സമയത്ത് കണ്ടു തീർത്തു.. !! Sawyer❤️❤️❤️😍😍🔥🔥🔥👌
@vishnuk39254 жыл бұрын
Evide ninnanu download cheythath plss ... subtitles kittumo English
@sujiths49034 жыл бұрын
@@vishnuk3925 telegramil undakum... njan ente friendnte kayyil ninn medichatha..
@@vishnuk3925 tvsubtitle ennoru site und.. athil ella seriesnteyum english sub kittum bro
@mrjoker13034 жыл бұрын
sawyer🖤🖤🖤
@sajeermohammed25863 жыл бұрын
Desmond & sawyer fans ☝️ Desmondinte aa brothar enna vili😭. He is amzing
@abinsabu34603 жыл бұрын
Sathyam
@wazeemap88623 жыл бұрын
Allright brothaa🥰
@Sreerang4433 жыл бұрын
aye
@sulfikkerpattambi11383 жыл бұрын
Sathyam
@Jd-zs7wj3 жыл бұрын
സത്യം🥺❤
@sujithsbabu79123 жыл бұрын
പറയാൻ വാക്കുകളില്ല. ഓരോ episode കാണുമ്പോഴും ഞാനും അവരിൽ ഒരാളാണെന്ന് തോന്നിപ്പോകും. ജോൺ ലോക്ക് എന്ന കഥാപാത്രത്തോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു.
@ivinekt2 жыл бұрын
Ya honest man ever in this series
@mytalks23553 жыл бұрын
Ben is my hero "" what an acting"
@മണവാളൻ-ട8ജ3 жыл бұрын
❣️
@alwin16472 жыл бұрын
No Jack is real hero
@joji6834 жыл бұрын
20 ദിവസംകൊണ്ട് ഞാൻ കണ്ട് തീർത്തു... തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല ... മറക്കാൻ ഉള്ള കഴിവ് ഉണ്ടാരുന്നേൽ ഒന്നൂടി ആദ്യം മുതൽ കാണാരുന്നു ...
@messiahforca15443 жыл бұрын
💯💯
@ajmalajimon38073 жыл бұрын
Marakkatha thanna onnum kooda kanado
@Dark__knights3 жыл бұрын
Me too in around 20 days👍
@subinlulu3 жыл бұрын
ജാൻ ഈ സീരിയസ് കണ്ടു തീരുന്നത് വരെ ആ ദ്വീപിൽ ആയിരുന്നു.. 3 4 മാസം റിലേ പോയ അവസ്ഥ ആയിരുന്നു
@ribinribin56933 жыл бұрын
7 days kond knd theerth😏
@midhunp94873 жыл бұрын
Lost ലാസ്റ്റ് എപ്പിസോഡ് ഇന്ന് കണ്ടു തീർത്തു. കുറെ ദിവസങ്ങൾ ആയി അവരോടൊപ്പം ആ ഐലൻഡ് ഇൽ ജീവിച്ച ഒരു ഫീൽ ആയിരുന്നു. ഇനി എല്ലാരേം മിസ്സ് ചെയ്യും 😭
@arunsreekumar70103 жыл бұрын
എന്റെ favorite episode : james and juliet sharing their memories❤️
@starshadow39973 жыл бұрын
❤️
@amjad.anakkavil3 жыл бұрын
"You got it blondie" 😂♥️
@solitude4332 жыл бұрын
The constant 🔥🔥
@അന്തസ്സുണ്ടല്ലോടാ2 жыл бұрын
My favourite is constant. Pinne matte ben linus um alex um parallel world ile teacher student bandham kaniykkunna episode um
@Jeevan2321-p7c Жыл бұрын
Ethu episode aa athu
@sajeeshcnair3 жыл бұрын
John lock is the back bone of the series നായകന്‍ ശരിക്കും ലോക്ക് ആണ്
@athulrb57073 жыл бұрын
Best supporting actor award kitty athinu 🔥
@abinand.k69103 жыл бұрын
Adipoli acting aan🔥
@sanad81123 жыл бұрын
I like ben .ejjathi💥
@amalks55603 жыл бұрын
Don't tell me what i can't do✨️
@aaronissacpaul46673 жыл бұрын
🔥🤩
@saneeshkrishnan50863 жыл бұрын
അങ്ങനെ ഇന്ന് തീർത്തു.. നാളെ തൊട്ട് ഇനി ആ ലോകം ഇല്ലല്ലോ..എന്നോർക്കുമ്പോൾ.. ഒരിത്.. 1st സീസണിലെ 2എപ്പിസോഡ് കണ്ട് നിർത്തിയതാണ്, വാക്കിങ് ഡെഡ് കാണാൻ പോയ്.. എന്നാൽ വീണ്ടും ഇതിലേക്ക് തന്നെ വന്നു.. വെറുതെ ആയില്ല..
@aztechs5843 жыл бұрын
Njan Innale night last episode kandu😄😄 Ithreyum kaalam aa island'l aayrunna feel
@shyjup53243 жыл бұрын
തീർച്ചയായും എല്ലാവരെ വളരെ അടുത്ത് പരിചയം ഉള്ള ആൾകാർ. നമ്മലും ആ ഐലെന്റിൽ ഉണ്ടായിരുന്ന ഫീൽ
@albzwanderlust78213 жыл бұрын
അതെ അപ്പൊ നാട്ടിൽ പോയ ജാക്കിന്റെ അവസ്ഥയാ
@jnd4583 жыл бұрын
@@albzwanderlust7821 സത്യം 😥 ഒരുമാതിരി feel.... കണ്ടു തീരേണ്ടയിരുന്നു എന്ന് തോന്നുന്നു
@leoking5583 жыл бұрын
@@jnd458 അണ്ണാ... 😭😭😭
@noyal37334 жыл бұрын
He died on the same plot when the series started🔥
@mastergrogu6804 жыл бұрын
The ending is the beginning,beginning is the end
@fahadtv53183 жыл бұрын
Who?
@kj.rockzz67613 жыл бұрын
Who
@harikrishnan-kd1mk3 жыл бұрын
@@kj.rockzz6761 jack
@chillmasterzz23213 жыл бұрын
💔
@albinsojan57734 жыл бұрын
Lost ഇപ്പൊ കണ്ട് കഴിഞ്ഞേ ഒള്ളു.. ഒന്നും പറയാൻ ഇല്ല മാരകം 💖💖💖
@muhammedroshan63483 жыл бұрын
Me to
@paluu36512 жыл бұрын
Njn ippolum
@joshuasaji76764 жыл бұрын
Njan ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു series ♥️,sawyer- "son of a bitch"😍😍😘😘💥⚡
Desmond 🔥 4th season The constant എന്നൊരു episode ഉണ്ട്...എന്റെ കിളി പറന്നു... If anything goes wrong Desmond Hume will my constant 🔥
@Reds80894 жыл бұрын
Me to brother...... kkili parathi
@roshin75064 жыл бұрын
Set episode ane👌👌
@fayizka17994 жыл бұрын
Enikkum ishttam Aya episode aan ath
@saifahamedali58194 жыл бұрын
Fav episode
@shuhaib59724 жыл бұрын
Tnx brotha
@sijinshiyas54032 жыл бұрын
What a series.... 3&4 th സീസണിൽ ലാഗ് ഉണ്ടായിരുന്നു 🤷♂️🤷♂️... പക്ഷെ ജോൺ ലോക്കും ജാക്ക് ഷെപ്പെടും എന്റമ്മോ ഒന്നും പറയാനില്ല അവർ ആണ് മെയിൻ.... Desmond ഒക്കെ ഒരു ലെവലിൽ ആവുമ്പോൾ ആണ് വരുന്നത്... സോയ്യർ ആണേൽ ഒരു സപ്പോർട്ട് ചെയ്യുന്ന ഡയലോഗ് അടിച്ചു നടക്കുന്ന charector..... ജാക്ക് & ലോക്ക് 🔥🔥🔥🔥
@baz.framez3 жыл бұрын
Sawyer - Juliet ❤️ Desmond - Penny ❤️
@joseshaji44 жыл бұрын
James Sawyer Ford.. 🔥❤️
@sjsj13194 жыл бұрын
സോയെർ ഇഷ്ടം.. 😍😍😍✌️. Pwoli charactor. Ellavareyum ഇരട്ടപ്പേര് ഉണ്ടാക്കി വിളിക്കുന്നു.. ✌️😍
@abinbaby4703 жыл бұрын
Frackles
@ebrahimabdulla95053 жыл бұрын
Doc
@abyan83224 жыл бұрын
Don't tell me Wht I can do ~john locke
@gokulraj78644 жыл бұрын
'What i can't do'
@dontomjames4 жыл бұрын
I can't aan
@shuhaib59724 жыл бұрын
Who are we to tell anyone what they can or can't do!?
@dukeraoulask55944 жыл бұрын
Don tell me What I can't do
@sages58994 жыл бұрын
Locke maathramalla...
@kj.rockzz67613 жыл бұрын
എന്റെ മോനെ.. വേറെ level iteam 💥🔥 desmond, lock, ben, richard, hugo 💖✨️ And finally JACK💝.. he is just🙌🙌🙌💞
@fasithalikhan89414 жыл бұрын
Live together , die alone😍
@vinay2953 жыл бұрын
Juliet 😍😍
@jasir00774 жыл бұрын
Desmond episodes always good.
@dilshasha98543 жыл бұрын
Desmond🔥
@sachinsaju554 жыл бұрын
Lost... Mixture of all genre. Sci fi, fantasy, action, drama, family, crime etc...
@akhilkichu16194 жыл бұрын
ഞൻ ഇന്ന് കണ്ട് തീർത്തു .. sawyer ❤️ആത്യം 1 സീസൺ കുറച്ചു എപ്പിസോഡ് കണ്ടപ്പോ നെഗറ്റീവ് ആയി തോന്നിച്ച character പിനീട് അല്ലെ ചെക്കൻ സെറ്റ് ആണെന്ന് മനസിലായെ.. ഊന്റ ചിരി.... ❤️ desmond um powli ആണ് പിനീട് Sayid സെറ്റ് ആണ്.. ആള് മലയാളി ആണ് ബട്ട് മലയാളം അറീല.. ലണ്ടൻ ആണ് ജനിച്ചതും വളർന്നതും
@Xiraaajj4 жыл бұрын
Sayid malayalu ano🙄
@ashokkrishna86374 жыл бұрын
@@Xiraaajj yep. Parents are malayali immigrants
@ചിറയ്ക്കൽശ്രീഹരി-ഥ7വ4 жыл бұрын
Son of a Bitch🔥🔥
@lakshmis66634 жыл бұрын
Hindi movies il act cheythittundu
@raseekcv37143 жыл бұрын
@@Xiraaajj yes.... Name is naveen andrews
@aswathykrishna91574 жыл бұрын
Jack❤️❤️❤️ Desmond🥰 Orazhcha adupich kand aanu njn lost kand theerthath. Pakshe ratrikalil mikapozhum njn Island ullil aayit aanu swapnm kanunnath. Lost kand kazhinjitum njn jack ne oke etrayo vattom swapnm kandu..... Atrapel pathinj poi...ee Island 🔥
@muhammedaashiq1384 жыл бұрын
That's your destiny brother🤣
@തോമസ്ഷെൽബി-ത7ഴ3 жыл бұрын
സത്യം ❤️
@muhammedshakir4284 жыл бұрын
4:26 Mistake brother..! It is Desmond who destroyed light by removing that piller like we saw then lava stuff came back and Jack put it there : )
@alpha2.0174 жыл бұрын
Yea... Jack replaced tht thing !
@പിള്ളേച്ചൻ-ഴ3ട3 жыл бұрын
@@alpha2.017 exactly
@hrishikeshms18913 жыл бұрын
LOST വല്ലാത്തൊരു ഫീൽ ആണ് 🙂❤️🔥
@abinbaby4703 жыл бұрын
Good brother
@anandskumar102 жыл бұрын
🥲
@sid75903 жыл бұрын
Benjamin Linus The best character in lost 👌
@peazebro92644 жыл бұрын
അന്ത ടൈമിൽ ഇന്തമാരി ഒരു സീരീസ്....👌 Last oru Confusion undaayirunnu.Ath ippo maari 😁🔥
@MrJeeni0073 жыл бұрын
Everybody died at some point. But the island gave them a chance to revisit all those memories and helped them move to afterlife all together.
@memes.by_v3 жыл бұрын
What is mean by after life pls explain ?
@akkulikku67692 жыл бұрын
@@memes.by_v you can call it heaven or hell as you wish
@shamilnazir81004 жыл бұрын
Miles and hugo fan here🙋♂️
@omar_vlogger3 жыл бұрын
Ghost speakers
@amalks55603 жыл бұрын
Dude🥳
@ചിറയ്ക്കൽശ്രീഹരി-ഥ7വ4 жыл бұрын
See you in an another life brother🔥🔥
@pranavmr23283 жыл бұрын
Thank you for everything doc..... Jack sheperd🔥😢😍
@മണവാളൻ-ട8ജ3 жыл бұрын
Ending episode thanna oru feel aaaahhhh!😍🥺🤧 Jack& kate😍 Sawyer & juliet😍 Hugo♥️ Desmond♥️ Benjamin 😍 Sayid Evare areyum enni marakilla😢 series thiradarunu😢
@NishadMuthu-kj1nr Жыл бұрын
Jin son😢❤❤
@sanu88603 жыл бұрын
See you in an another life brother.... jack last dialogue 😍❤️
@jesilsoofi3603 жыл бұрын
Msone fans undoo..?? 😊
@abinbaby4703 жыл бұрын
Illeggi nice ayit moonjiyene
@Adnan_._2483 жыл бұрын
@@abinbaby470 sathayam😂😂🔥
@NoOne-no9te3 жыл бұрын
Msone കാരണം വന്നതാണ്❤️❤️❤️
@abhijithr70563 жыл бұрын
One of the best series ever Happened in History❤️LOST is an emotion❤️❤️❤️❤️ JACK SHEPHARD😎😍 JOHN LOCK🤩❤️ DESMOND HUME🥰💜 HERLEY😍🧡 MY Favourites🥰🥰🥰
@shabeertanmia87513 жыл бұрын
Sawyer ❤
@sriraj20984 жыл бұрын
ഈ വീഡിയോ explain ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ😁
@akshayk15184 жыл бұрын
😁
@sonyjoseph60704 жыл бұрын
😂😂👌
@nihals2b3394 жыл бұрын
😅😅😅😅
@anoopsebastian333 жыл бұрын
😂😂😂 🤣
@muhammeddilshad60423 жыл бұрын
😅😂🤣
@mr_xplod10 ай бұрын
After 3yrs your explanation is helpful for me😂
@shifalillyjones71124 жыл бұрын
Best series i have ever seen🔥🔥
@akhilpvm3 жыл бұрын
*അവസാന ഭാഗത്തിൽ ജാക്ക് തന്റെ ഫാദറിന്റെ കോഫിൻ തുറക്കുമ്പോൾ അത് കാലിയായി കാണുന്ന ആ നിമിഷത്തിലാണ് ശരിക്കും അത് ഒരു പാരലൽ ടൈം ലൈൻ അല്ലയെന്ന് മനസ്സിലായത്,, അവർ എല്ലാം ഒന്നിക്കുന്ന ആ ലൈഫ് യഥാർത്ഥത്തിൽ ഒരു റിയാലിറ്റി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി,, കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപ്പെട്ട സീരിസ്* 👌❤️
@johnsbiju64953 жыл бұрын
Hugo💙 One of the Best series ever
@starshadow39973 жыл бұрын
Jack❣️ kate James ❣️Juliet Sun❣️Jin My favorites❤️❤️❤️
@omar_vlogger3 жыл бұрын
Desmond ❤ penny Charlie ❤ claire Daniel ❤ Charlotte Hurley ❤ libby John ❤ helen Sayid ❤ nadia
@sandrasandram64603 жыл бұрын
Bernard❤Rose
@ameerahamed79172 жыл бұрын
Desmond: see you brother ❤️ Sawyer: son of bitch 😘 Jack: see you in another life 😍 Hurely: dude ☺️ Lock: 😍 Iyy series kanadal hang over vittu povula
@Mallu123624 жыл бұрын
എല്ലാവർക്കും ജാക്കും സോയറും ഒക്കെയാണ് favorite but i love hugo (hurley)♥️♥️
@smartmediaworldmalayalam82523 жыл бұрын
Hugo😍
@kannankps3 жыл бұрын
Everyone loves hugo❤️
@brokenheart-xg7qi2 жыл бұрын
Jack🥰my favourite character ✈️💖
@ThoppiCutz104 ай бұрын
Jack🥹 sawyer🥹 desmond😻 john lockh🗿 juliet😻 penny😻 ben🥵 fav characters😻 2024 ആവേണ്ടി വന്നു ഈ കിടിലൻ series കാണാൻ🥹💔
@gopikananthan4 жыл бұрын
Kandu kazhinj njn kili poi irikuarnu, thanks for this explanation. Totally cant believe that this was made in 2004 ! Such an awesome series. A must watch. The best thing that happened to me while quarantining was watching LOST ! Will remember 2020 for both covid days and LOST !
@ArunSCool3 жыл бұрын
Ruined the ending.. personally I didn't like it otherwise awesome 👍
@theendisnear..46343 жыл бұрын
@@ArunSCool brw. IT didn't have perfect ending..but the series just awesome brww
@homelander54993 жыл бұрын
@@ArunSCool felt like a Disney movie ending.... Started like a complicated series and ended like a Disney fantasy... I mean it wasn't awful like Game of thrones or Dexter... Still it wasn't that good...
@unknowncracker89123 жыл бұрын
Desmond is soul of lost Jack and jhon lock -man of science and man of Faith
@anandhuvnair31284 жыл бұрын
ഇതിൽ desmond വളരെ പ്രത്യേകത ഉള്ള ഒരാളാണ്. ഇതിലെ എൻഡിങ്ങിൽ കാണിക്കുന്നത് after life ആണെന്ന് ഉറപ്പിക്കാനും desmond ഇതിൽ പറഞ്ഞ പല കാര്യങ്ങൾ കൊണ്ടും പറ്റും. Charles widmore അവസാന സീസണിൽ ടെസ്‌മോണ്ടിനെ ഒരു highly electromagnatic light-ൽ നിർത്തിക്കൊണ്ട് എന്തോ experiment ചെയ്യുന്നുണ്ട്. അതിനു ശേഷമാണ് desmond after lifeil ഉള്ള കാര്യങ്ങൾ ഇടയ്ക്ക് കാണുന്നത്. അവസാന എപ്പിസോഡ്‌സിൽ ശ്രെദ്ധിച്ചാൽ മനസിലാവും, ഇടയ്ക്ക് desmond ജാക്കിനോട് പറയുന്നുണ്ട്, അയാൾ എല്ലാവരുടെയും വേറെയൊരു life കണ്ടെന്നും അതിൽ എല്ലാവരും വളരെ സന്തോഷമുള്ളവർ ആണെന്നും, കൂടാതെ അതിൽ ജാക്കിനെയും വളരെ സന്തോഷവാനായി കണ്ടെന്നും ഒക്കെ. ഇതിനു അർത്ഥം ടെസ്‌മോൻഡിനു ആ current period-ൽ തന്നെ after life-ൽ നടക്കുന്ന കാര്യങ്ങളും ഇടയ്ക്ക് കാണാൻ സാധിക്കുന്നുണ്ടെന്നാണ്.( ടെസ്‌മോൻഡിന് മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ആ hatch explod ആയതിനു ശേഷം ഇടയ്ക്ക് പാസ്റ്റിലേക് desmond പോകുന്നുണ്ട്. ) ഇതിനെല്ലാം ശേഷം ഐലണ്ടിന് നടുക്കുള്ള ലൈറ്റ് ഓഫ് ചെയ്യാൻ desmond പോവുന്നതിനു മുൻപായി ജാക്കിനോട് " see you in after life brother" എന്ന് desmond പറയുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് എല്ലാവരും മരിച്ചു കഴിഞ്ഞ് ഉള്ള സംഭവങ്ങൾ ആണ് എൻഡിങ്ങിൽ കാണിക്കുന്നത് എന്നാണ്. എന്തായാലും lost ഒരു മികച്ച experience തന്നെയാണ്. ☺️
@althafrahman15714 жыл бұрын
That's well said brotha......
@justicewright96907 ай бұрын
No it's jack who says 'See you in another life, brother' to Desmond in end
സത്യത്തിൽ main പ്ലോട്ട് നേക്കാൾ sub plot ആയി കാണിച്ച ഓരോരുത്തരുടെ ജീവിതം ആണ് അടിപൊളി
@sarathtc49063 жыл бұрын
Desmond Hume ❤ Fav character "Hello Brother""
@Jibindevadas3 жыл бұрын
Definetly LOST is a Magic🔥❤
@laisonsimethy11344 жыл бұрын
നിങ്ങടെ വീടെവിടാണ്... നാടെവിടാണ്...
@Amal._zad4 жыл бұрын
Desmond & Richard 🔥🔥
@sarath27944 жыл бұрын
Dude.. ഇന്ന് കണ്ടു തീർത്തു( 18-7-2020) last episode doubt ഉള്ളത്കൊണ്ട് നേരെ ഇവിടെ വന്ന് നോക്കി ഇവിടെ വന്നപ്പോ doubt clear aayi👌👌Mr. EKo, John locke, jack, sawyer,sayid, desmond, benjamin, richard, hurley ❤️🔥
@unniprasad24613 жыл бұрын
+ve character ടച്ചിങ് കൊടുത്തതോടെ ബെഞ്ചമിന്റെ role കുറഞ്ഞു...
@vijaychandran.k45603 жыл бұрын
❤️❤️❤️❤️❤️
@Idealgamerhere3 жыл бұрын
ചാർളി 😍
@arjunca284810 ай бұрын
One time wonder 💎 LOST Forever ❤️ James(sawyer) , Charlie 😻
@bibinsam48723 жыл бұрын
Casting kondum climax kondum eth category yil ninayalum lost orupadi munnittunikum! Sawyer,Jack , Desmond, Kate,Locke,Juliet, Ben,Hugo,jin,sayid,Charlie,whole crew ellarum awesome performance... Onnum parayanilla... ♥️ Top recommended-LOST
@merwinantony39974 жыл бұрын
LOST ഇപ്പൊ കണ്ടു തീർന്നത്തെ ഉള്ളു. ഞാൻ Ending കണ്ടപ്പോൾ ലേശം Confused ആയി. But your explanation removed all of my confusions. Thank u brother. അടുത്തതായി ഞാൻ കാണാൻ പോകുന്നത് Vikings ആണ്. ഇനിയും പുതിയ Webseries Reviews, and explanations-നു വേണ്ടി Waiting😍
@mhdjaseel25224 жыл бұрын
Live together, die alone✌️
@sachu41294 жыл бұрын
Ayseri
@ekj19134 ай бұрын
Comments kandappo manasilaayi njan kaanan late aayanne, kidilan series❤
@aflaj76904 жыл бұрын
John locke ഇന്റെ ചിരി👌😊 Benchamin character Jack 👌👌 Desmond😍brother Hurley😍 Charlotte eyes👁️ Daniel faraday Frank lapidus വലിയ റോൾ ഇല്ലെങ്കിലും Ethan👌 Miles🤪
@AnanthuMA-nu3dn4 жыл бұрын
Sawyer ellathe enthu lost💦
@aswinlm10224 жыл бұрын
Sawyer❤️
@homelander54993 жыл бұрын
Charlotte's a hottie 🤤
@unniprasad24613 жыл бұрын
ബെൻ കിടുക്കി
@SOCCER-xv3ud Жыл бұрын
Sawyer Kate Austen Juliet Benjamin Linus
@Jahan_Mubarak4 жыл бұрын
Jack ❤
@vishnu.j.svishnu.j.s1514 Жыл бұрын
Can't compare any other series with LOST ❤😊 it's a unique gem in series History 💎😍
@mrentertainer34412 жыл бұрын
ഏപ്രിൽ 5 കാണാൻ തുടങ്ങിയത് ആണ് ഇന്ന് ജൂലായ് 2 ippo കണ്ട് തീർന്നതെ ഉള്ളു കണ്ട് തുടങ്ങിയപോൾ ഇത് ഒന്ന് വേഗം തീർന്നാൽ മതിയായിരുന്നു എന്ന് അവസാനം ആയപ്പോൾ ഇത് തീരല്ലേ എന്ന maint വന്നു എന്റെ ജീവതത്തിലേ first series ആയിരുന്നു lost വല്ലാത്ത ഒരു series തന്നെ നമിച്ചു🙏എജ്ജാതി ഫീൽ ❤️🔥💫
@joeldaniel37293 жыл бұрын
Jack John Desmond Hugo Charlie Ben Richard Lopidos Rose അങ്ങനെ ഒരുപാട് ഉണ്ട് ഇഷ്ട്ടം ആയവർ fav series😍💫
@Ackermann7863 жыл бұрын
Lost is mixture of different movies One of the greatest tv show ever
@prasadthomas59844 жыл бұрын
ഈ സീരീസ് ഉണ്ടാക്കിയവർ പറയുന്നത് അഫ്റ്റർ ലൈഫ് എന്നാണ് പക്ഷെ എനിക്ക് വിശ്വസിക്കാൻ ഇഷ്ടം പാരലൽ യൂണിവേഴ്‌സ് പോലെ ആണ് . കാരണം ഐലൻഡ് അപ്രത്യക്ഷം ആകുമ്പോൾ ലോകാവസാനം ആകുന്നു എന്നു കരുതുന്നു . അപ്പോഴേക്കും പാരലൽ യൂണിവേഴ്സിൽ യാത്ര ചെയ്യുന്ന ഫ്ലൈറ് 815 ഇൽ ഉള്ള ആൾക്കാർക്ക് ആദ്യത്തെ യൂണിവേഴ്സിൽ ഉള്ള ആൾക്കാരുടെ മെമ്മറി കിട്ടുന്നു കുറച്ചു ആൾക്കാർക്ക്. പിന്നീട് അത് deja vu പോലെ ബാക്കി ഉള്ള ആൾക്കാർക്ക് സംഭവിക്കുമ്പോൾ ഇതെല്ലാം real ആണെന്ന് മനസ്സിലാവുന്നു .. അല്ലെങ്കിൽ Edge of tomorrow പോലെ time resetting നടക്കുന്നു അപ്പോഴേക്കും ആണ് അവർക്ക് അവരുടെ മെമ്മറി തിരികെ കിട്ടുന്നത് .അല്ലാതെ ഐലൻഡ് ഒരു നല്ല afterlife കൊടുത്തു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.പിന്നെ afterlife എന്നത് മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ പോകുക എന്നതിന് പകരമായി വേറൊരു multiversil ഉള്ള ഒരു പാരലൽ യൂണിവേഴ്സിലേക്ക് ഇവരുടെ മെമ്മറി ട്രാൻസെൻഡ് ചെയ്യപ്പെടുന്നു. അല്ലാതെ afterlife എന്നത് കൊണ്ട് എനിക്ക് നല്ല ഒരു ending കിട്ടിയിട്ടില്ല. പക്ഷെ ഞാൻ പറഞ്ഞ രീതിക്ക് ചിന്തിച്ചു കഴിഞ്ഞാൽ inceptionil നടക്കുന്ന പോലെ 3 സെക്കൻഡിൽ ഐലൻഡിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം റണ്ടാമത്തെ യൂണിവേഴ്സിൽ ഉള്ളവർക്ക് നടക്കുന്നു അർത്ഥം : ആദ്യത്തെ ലോകത്തിലെ ഐലൻഡിൽ 5 മാസം അവർ താമസിച്ചു എങ്കിൽ പാരലൽ യൂണിവേഴ്സിൽ ഇവർ 3 സെക്കന്റ് കൊണ്ട് അതെല്ലാം കാണുന്നു അല്ലെങ്കിൽ അതിൽ ജീവിക്കുന്നു . ഇൻസെപ്ഷൻ pref , Just like a dream . അതിൽ നിന്നവർ എണീറ്റ് വന്ന് ഒരു meetup ചെയുമ്പോൾ ആണ് കുറച്ച പേർക്ക് ഓർമ തിരിച്ചു കിട്ടുന്നത് in the way of dj vu !
@shreyasree53523 жыл бұрын
ക്ലൈമാക്സിനോട് ഇത്രയും നീതി പുലർത്തിയ മറ്റൊരു സീരീസ് ഉള്ളതായി തോനുന്നില്ല . GOT പോലും അവസാനം നിരാശപെടുത്തിയപ്പോൾ ഈ കാലം അത്രയും കണ്ടതിൽ ഏറ്റവും സാറ്റിസ്‌ഫൈഡ് ആയ സീരീസ് lost ആണ്
@fahadkt7147 Жыл бұрын
Watch Braking Bad
@sonuraj-bx3pk4 жыл бұрын
See u in another life brother
@sandeepshykes54024 жыл бұрын
Desmen ishttam 🤩
@ThoppiCutz104 ай бұрын
2month ആയി time മാറ്റി വെച്ച് കണ്ട series ഇന്ന് കഴിഞ്ഞെല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ💔 i want to go back🥹
@manavpalakkara69533 жыл бұрын
"There is no 'now' here" -christian. That explains all about the after life
@godofthunder36814 жыл бұрын
See you in another life brother ❣
@ROHIT-co1be2 жыл бұрын
Sawyer ❤️ Ben❤️ Jin❤️ Desmond❤️ Lock❤️ Charlie ❤️ Jack❤️ Juliet❤️ Penny❤️ Hugo❤️ Richard❤️ ❤️❤️SEE YOU IN ANOTHER LIFE BROTHER ❤️❤️
@ekj19134 ай бұрын
Idalke veche sambhavicha chila kaaryangal explained aayittilla😢adozhical ending okke set❤🎉
@agent47gaming404 жыл бұрын
അവസാനം കണ്ടു വട്ടായി എന്താണെന്ന് അറിയാൻ വന്നവരുണ്ടോ..?
@മണവാളൻ-റ3ഛ2 жыл бұрын
See you another life brother.. _Desmend Hume..
@ajays59813 жыл бұрын
Best series, kandu kazhunjapo sharikum vallatha missing aanu
@roshithpk37303 жыл бұрын
There is nothing sadder than lost finale.. one of the best series ever... 💓💓🤯 See you in another life brother.... ✨️✨️
ആരൊക്കെ രക്ഷപ്പെട്ടാലും ആരൊക്കെ സ്കോർ ചെയ്താലും ജാക്ക് ഷെപാർഡ് തന്നെയാണ് ഇതിലെ നായകൻ. ഈ സീരിസ് തുടങ്ങുന്നത് ജാക്ക് കണ്ണ് തുറക്കുമ്പോൾ ആണ്, സീരീസ് അവസാനിക്കുന്നത് ജാക്ക് കണ്ണടക്കുമ്പോൾ ആണ് 😢😢😢.
@bobynair3 жыл бұрын
DESMOND❤️❤️PENNY😍😍 MY FAV.
@mirva97572 жыл бұрын
ഞാൻ പല explanation ഉം കണ്ടു ഈ സീരീസ് മനസിലാക്കാൻ.... താങ്കൾ സൂപ്പർ ആണ് 😃😃😃😃
@amritharaj84424 жыл бұрын
Ippo kandondirikkanu....season five inn start cheyth❤
@ajslllk-ft4wgАй бұрын
LOST🙌🏻💎 ലോസ്റ്റിനെ ഓരോ episode ഉം intersting ആണ് പക്ഷെ ഈ സീരിസ് ന് ഉള്ള ഏക കുഴപ്പം ഇതിൽ intesting ആയ കുറെ കാര്യങ്ങൾ പൂർണമായിട്ടില്ല 🌪️🫠 അത് ഈ series നമ്മളെ എവിടേക്കയോ പിടിച്ചു നിർത്തുന്നുണ്ട് 🪐🫴🏻