ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല ലളിതമായ അവതരണം.
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@tintumoleshani Жыл бұрын
Ellam super video anu enikku othhiri eshttamanu chechiye. 🥰🥰🥰🥰🥰😘😘😘
@bijisworld6234 Жыл бұрын
Thank you 🥰🥰🌹 Happy onam 🌹🌹
@tintumoleshani Жыл бұрын
Happy onam chechi🥰🥰🥰😍
@gracemaryjohn9502 Жыл бұрын
Thamoya thamara kandittu kothiyakunnu
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@airogamingyt...7155 Жыл бұрын
Super vedio nice presentation
@bijisworld6234 Жыл бұрын
Thank you happy onam 🌹🌹🌹
@Indhira-w6y Жыл бұрын
Happy onam super video👍👍
@sneha9375 Жыл бұрын
ചേച്ചിയുടെ വീഡിയോ കാണാറുണ്ട്..പൂക്കളോടും ചെടികളോടും ഒത്തിരി ഒത്തിരി ഇഷ്ടമാണ്..താമരയോട് പ്രത്യേകിച്ചും ❤അങ്ങനെയാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. അവതരണം, വ്യക്തത simplicity❤❤❤ വിലകുറച്ച് വിൽക്കുന്നത് കൊണ്ട് സാധരണക്കാർക്ക് വലിയ ഉപകാരം ആണ്.. ഒരു താമര നട്ട് വിരിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ❤❤❤ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ❤❤❤
ചേച്ചിയുടെ വിഢിയോ കാണറുണ്ട് ചെറിയ റൺർ വെക്കുന്നത് കണ്ടു വീതം കണ്ടു അത് ഒരു പുതിയ അറിവ് ആണ്t
@krishnancs2386 Жыл бұрын
Super nalla video
@babyjoy3123 Жыл бұрын
👌👌കണ്ടിട്ടു ഇപ്പോൾ തന്നെ വേണമെന്ന് തോന്നുന്നു
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@preethymurali5469 Жыл бұрын
ആദ്യം തന്നെ ഓണാശംസകൾ പിന്നെ താമരപൂകാണുബോൾ ഒരുപ്രേത്യകസന്തോഷമാണ് അത് നടുന്നരീതി വളരെ സിംബളായി പറഞ്ഞു തന്നതിന് 😍 😍 😍 😍 😍 😍 😍
@bijisworld6234 Жыл бұрын
Thank you ❤️❤️ Happy Onam 🌹🌹
@julievnair1195 Жыл бұрын
ഓണാശംസകൾ താമര നടാൻ വല്ലാതെ ആഗ്രഹിക്കുന്നു
@padmajampk6274 Жыл бұрын
നല്ല അവതരണം. താമരപ്പൂക്കൾ കാണാൻ നല്ല രസം ഉണ്ട്. നന്നായി പറഞ്ഞു തന്നു. താമര എനിക്കും ഒന്ന് try ചെയ്യണം. Happy onam
@bijisworld6234 Жыл бұрын
തീർച്ചയായും Try ചെയ്യണം Happy Onam 🌹🌹
@nusi2344 Жыл бұрын
Happy Onam 👍👍👍 Super video 🥰👍
@shahanasfareed4829 Жыл бұрын
Tamara nadanulla agraham konde njn online tuner vangi nattu eppo one month ayi 4 buds vannitund cheriya buds ane ate xheriyatype tamara ane enn tonunnu valuth nadanum virinje kananum agraham unde e vedio orupad useful ane samsaram orupad eshtayi tuber banganam enne karutitunde luck undenkil
@bijisworld6234 Жыл бұрын
ഭാഗ്യം ഉണ്ടാവട്ടെ 🥰🌹🥰🌹
@rameshanm4812 Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു എന്റെ സ്ഥലം കണ്ണൂർ ആണ്. ഇവിടെ ഈ രീതിയിൽ ഉള്ള താമരകൃഷി എവിടെയും കണ്ടിട്ടില്ല. ഒരു ട്യൂബർ കിട്ടുകയാണെങ്കിൽ താങ്കളുടെ ചാനൽ വഴി ഈ നാട്ടിലേക്കും കൃഷി വ്യാപിപ്പിക്കാം 👍
അനിയത്തിക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാംശസകൾ.
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@nivedhkl4696 Жыл бұрын
തമോ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു വെറൈറ്റി ആണ് ഒരു ട്യൂബർ കിട്ടിയാൽ ഒരുപാട് സന്തോഷമായിരുന്നു ചേച്ചിക്കും കുടുംബത്തിനും ഓണാശംസകൾ ❤
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@SaluDiaries Жыл бұрын
Nice presentation. Very useful video for beginners.❤❤❤
@bijisworld6234 Жыл бұрын
Thanks a lot🥰🥰
@remyamohan4371 Жыл бұрын
Ealla videosum kanarundu nice presentation 💫💫
@bijisworld6234 Жыл бұрын
Thank You
@sureshraji3005 Жыл бұрын
Adipoli video
@bijisworld6234 Жыл бұрын
Thankyou Happy ഓണം
@DileepKanooth Жыл бұрын
ഹാപ്പി ഓണം
@sheebaasokan8518 Жыл бұрын
Happy onam. Thamo super ketto.. 👌👍
@anirathanirath4236 Жыл бұрын
Tuber എടുക്കുന്നത് കാത്തിരിക്കുകയായിരുന്നു 🥰🥰🥰🥰
@bijisworld6234 Жыл бұрын
Happy onam 🌹🌹
@jishaannjohn434 Жыл бұрын
Gift pwolichu .Ellarkum kittilalo .Enkilum prethikshayode njnum gift vendi kathirikunu❤❤❤
@bijisworld6234 Жыл бұрын
തീർച്ചയായും
@sheebabyju7208 Жыл бұрын
എല്ലാ വീഡിയോ സും കാണാറുണ്ട് 🥰.. നല്ല ആകർഷ ണീയ മായ അവതരണം 👍🏻വളരെ വിശദമായി പറഞ്ഞു കൊടുക്കുന്നു ❤️👍🏻പിന്നെയും പിന്നെയും കാണാൻ തോന്നും ട്ടോ 🥰🌹🙏🏻.. ഓണാശംസകൾ 🌹🌹ഒപ്പം വിജയാശംസകൾ 🌹🌹🌹🥰❤️
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@chandrachandramathi7617 Жыл бұрын
Biji യുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് തോന്നുന്നു biji ആയിരിക്കും വളരെ കുറഞ്ഞ റേറ്റിൽ tuber കൊടുക്കുന്നത്. വളരെ സന്തോഷം. ഭാഗ്യമുണ്ടെങ്കിൽ കിട്ടട്ടെ,... പിന്നെ എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ...❤❤❤❤
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@neethurahul2887 Жыл бұрын
Enikum tharumoo oru tuber
@ammumk9725 Жыл бұрын
Happy onam ചേച്ചിക്കും കുടുംബത്തിനും ഇതവണയെങ്കിയിലും എനിക്കൊരു ട്യൂബർ അയക്കും എന്ന് പ്രതീക്ഷിക്കുന്നു
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@alnajoshy2519 Жыл бұрын
Happy onam Enikkum vennam tuber 🥰🥰😍😍🤩😘😘
@bijisworld6234 Жыл бұрын
തരാം tta🥰🥰🥰 Happy onam❤️🌹❤️🥰❤️❤️🌹❤️🌹
@nimmiajeesh8324 Жыл бұрын
ചേച്ചി യുടെ കൈയിൽ നിന്നു വാങ്ങിയ എല്ലാ താമരയും നല്ല പോലെ പൂത്തുലഞ്ഞു പിന്നെ വിലകുറവ് ഉണ്ട് ചേച്ചിയുടെ മനസുപോലെ തന്നെ ആണ് ചേച്ചി തരുന്ന ചെടിയും പരിജയ പെട്ട അന്നു മുതൽ ഏത് താമരയുടെ എന്ത് സംശയം ചോദിച്ചാലും ചേച്ചി പറഞ്ഞു തരാനുള്ള മനസ് ഉണ്ട് പിന്നെ ചേച്ചിക്കും ചേട്ടനും മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
@bijisworld6234 Жыл бұрын
Thank you da🥰❤️🥰❤️🥰❤️🥰 Happy onam 🌹🌹🌹🌹🌹
@nimmiajeesh8324 Жыл бұрын
Thank u ചേച്ചി താമരയുടെ രാജ്ഞിയാണ് ഓണ സമ്മാനം എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ♥️♥️🥰🥰🥰
@jithintv5118 Жыл бұрын
nice video
@bijisworld6234 Жыл бұрын
Happy onam🌹🌹🥰
@jithintv5118 Жыл бұрын
@@bijisworld6234 happy Onam🎉
@geethanjalipadma9226 Жыл бұрын
Kidilan onam sammanam Waiting Happy onam.❤
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@ayishaayishu2473 Жыл бұрын
വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി ഗിഫ്റ്റ് എനിക്ക് കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു
@GEETHASIVAN-t6e Жыл бұрын
നല്ല അവതരണം ഹാപ്പി ഓണം ചേച്ചി👌👌👌
@bijisworld6234 Жыл бұрын
Happy Onam
@dhaneeshvm1122 Жыл бұрын
ഓണാശംസകൾ എനിക്കും ട്യൂബർ വേണം
@minijohnson1698 Жыл бұрын
Enikkum venam.
@nishamolkv25 Жыл бұрын
സൂപ്പർ താമര
@bijisworld6234 Жыл бұрын
Happy onam 🌹🌹
@prabhapavithran6342 Жыл бұрын
വിശ്വസിച്ചു വാങ്ങാൻ എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ
@bijisworld6234 Жыл бұрын
Thank you 🌹❤️ Happy onam
@chaithanyagardens9016 Жыл бұрын
👌
@bindhusuma4528 Жыл бұрын
Super ചേച്ചി gohead. ചേച്ചിക്കും കുടുംബത്തിനും എൻ്റെ ഓണാശംസകൾ❤
Please I want tuber of lotus Very nice healthy tuber Very nice useful information thank you for sharing this information with Happy Onam god bless your family 🙌🏻 Feeling bad because you are taking all tubs tuber out to share for ush
@AnsalnaNazar-sk6mf Жыл бұрын
Nall. Manasin. Thanks
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@GEETHASIVAN-t6e Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് എനിക്ക് താമര വളർത്താൻ താല്പര്യമുണ്ടായത് കഴിഞ്ഞമാസം അയച്ചുതന്ന അഖില മുട്ടിട്ടു തുടങ്ങി 💞💞💞💞👍👍👍എനിക്കും തരണേ പുതിയ ട്യൂബർ
@bijisworld6234 Жыл бұрын
'Thank you❤️ Happy Onam🌹
@liveplants4682 Жыл бұрын
Good video👍🏼
@bijisworld6234 Жыл бұрын
Thank you ❤️❤️ Happy onam 🌹🌹
@revathy8487 Жыл бұрын
Gift Spr anu chechi ❤ hapy onam
@bijisworld6234 Жыл бұрын
Thank you Happy onam
@vidyasunil2294 Жыл бұрын
Lotusine kurich onnum ariyathirunna enikk oru online tution class anu ee channel😊
@bijisworld6234 Жыл бұрын
Happy onam🌹🌹🥰
@bilarakesh1391 Жыл бұрын
ഹാപ്പി ഓണം 🥳
@bijisworld6234 Жыл бұрын
Happy onam
@RemaRPai-s3c Жыл бұрын
Hii chechi chechide kayil ninum 3 tuber vangiyirunu ath allam nannala poo akunund chechi
Thamo lotus വിരിയിക്കുന്നത് വേറെ വീഡിയോയിൽകാണിച്ചിരുന്നു. പിന്നെ എല്ലാവർക്കും വീണ്ടും കാണിക്കുമ്പോൾ വിരസത തോന്നും എന്ന് വിചാരിച്ചതാ അടുത്ത പ്രാവശ്യം കാണിക്കാം 👍🥰 Happy onam 🌹🌹🌹🌹
@prasanthp4356 Жыл бұрын
Happy onam🥰
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@Plantworld-nc9rz Жыл бұрын
❤ super
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@gouthampramod7125 Жыл бұрын
Gift ullathu kondu othiri comments varum chechi.....advance happy onam
@bijisworld6234 Жыл бұрын
സന്തോഷം ❤️ Happy onam 🌹
@sundaransundaransk6223 Жыл бұрын
Happy Onam,
@bijisworld6234 Жыл бұрын
Happy onam 🌹🌹
@sameerabeevi3395 Жыл бұрын
Happy onam
@bijisworld6234 Жыл бұрын
ഹാപ്പി ഓണം 🌹🌹
@theaterclubkunamkulamflw8153 Жыл бұрын
മോളെ ശബ്ദം ക്ലിയർ ആകുന്നില്ല ശബ്ദം ഒന്ന് ക്ലിയർ ആകു
@bijisworld6234 Жыл бұрын
👍👍👍 Thank you🌹❤️🌷 Happy onam🌹🌹🥰
@mrudhulap5668 Жыл бұрын
Hi chechi kooduthal tuber kitta engneya Tuber edukanda tymoke engneya Vishamikanda nxt tym tuber nannay kittate❤️ happy onam🥰
@Amiyakm123 Жыл бұрын
Super❤
@bijisworld6234 Жыл бұрын
Thanks 🔥
@prasanthp4356 Жыл бұрын
Tubers Ella typum valare kurava alle chechi..chilapo nammal prathikshikunnapole onnum nadakarilallo.. adutha vattam nokkale.. nadunna rathiyum nallapole kaanichu thannu👍👍👍 thamoku vendi waiting
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@lijinashijith5343 Жыл бұрын
Chechi ഞാൻ oru വർഷം ആയി amery peonyyude tuber natit. ഇതുവരെ പൂവിട്ടില്ല. പലരും പറഞ്ഞു എടുത്ത് കളയാൻ. Poo viriyilla എന്ന്. Ennitum njan കാത്തിരുന്നു. കഴിഞ്ഞദിവസം രണ്ടു bud കണ്ടു. എനിക്ക് apol undaya സന്തോഷം പറഞ്ഞറിയിക്കാൻ patilla. ഒരു കുഞ്ഞു ജനിച്ചാൽ നമുക്കുണ്ടാവുന്ന അത്രയും സന്തോഷമായിരുന്നു. Thankyou chechi.
@bijisworld6234 Жыл бұрын
പ്രതീക്ഷയോടെ മുന്നോട്ടു പോയാൽ നിരാശപ്പെടില്ല. നമുക്ക് വേണ്ടി വിരിയാൻ ആണ് അതിൻ്റെ ഭാഗ്യം
@bloomlotus5 Жыл бұрын
Tuber venam 🥰
@Wint234 Жыл бұрын
ചേച്ചി ചീവീടിന്റ സൗണ്ട് വല്ലാതെ ഡിസ്റ്റർബ് ആണ്. അങ്ങനെ ആവുമ്പോ വീഡിയോ mute ചെയ്തിട്ട് എഡിറ്റ് ചെയ്യുമ്പോ സൗണ്ട് കൊടുത്താൽ മതി 👍👍
@bijisworld6234 Жыл бұрын
Ok👍👍 Thank you🌹❤️🌷 Happy onam🌹🌹🥰
@remasreekumar3092 Жыл бұрын
❤️👌👍
@jaiseegeorge8632 Жыл бұрын
Eniku oru tuber tharumo super vedio
@amriteshr3015 Жыл бұрын
Happpy onam❤❤❤
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@niaachusworld2020 Жыл бұрын
👌👌👌❤️
@bijisworld6234 Жыл бұрын
Happy onam 🥰🥰🌹🌹
@rathikarathika9709 Жыл бұрын
Very nice lotus flower ❤❤❤❤❤❤❤❤❤❤❤❤❤ socutlotus ❤❤❤❤❤my favourite lotus✨🌟🌟✨🌟🌸💮✨✨🌟🌟💞💕💞eallavidosumkanarunduverynicepresentation💕💞💕💕💕✨💮🌟✨✨✨💮💮💮💮💮
@GOKUL-mg5uy Жыл бұрын
ചേച്ചി, വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്.. നല്ല അവതരണ ശൈലി ആണ് ചേച്ചിക്ക്.അത് കാരണം വീഡിയോ ഞാൻ കണ്ടിരുന്നു പോകും. പിന്നെ ഈ തവണ ട്യൂബർ അധികം കിട്ടിയില്ലെങ്കില്‍ എന്താ, അടുത്ത തവണ ഇതിലും കൂടുതൽ കിട്ടും. അത് ഓര്‍ത്തു വിഷമിക്കണ്ട. ആളുകള്‍ക്ക് ഈ കാര്യം പറഞ്ഞാൽ മനസ്സിലാകും.. Be cool and try to make ur videos more cool. Best wishes 💐💚
നന്നായിരിക്കുന്നു സുഹൃത്തേ. താമര വളർത്താനുള്ള പൂതി തുടങ്ങിയത് തന്റെ വീഡിയോ കണ്ടതിനു ശേഷം ആണ്. എന്നാൽ നട്ട താമര ഒന്നും പൂത്തില്ല. 😥.. ഒരു ട്യൂബർ ആവശ്യപ്പെട്ടു msg ചെയ്തിരുന്നു. പ്രതികരണം കണ്ടില്ല. ങ്ങാ നോക്കട്ടെ 🙏🏻 ഓണാശംസകൾ 🙏🏻
@bijisworld6234 Жыл бұрын
കുറെ msg വന്നപ്പോൾ മിസ് ആയതാവും സോറി Happy onam 🌹🌹🌹
@mallikabhanu9461 Жыл бұрын
Happy Onam ❤
@bijisworld6234 Жыл бұрын
Happy onam 🌹🌹🌹
@gouthamkrishnatk4440 Жыл бұрын
❤
@bijisworld6234 Жыл бұрын
Happy onam 🌹🌹
@mathaikanakalil9404 Жыл бұрын
ഞാൻ ആദ്യമായി വീഡിയോ കാണുന്നു. ഇതുവരെ താമര വളർത്തിയിട്ടില്ല. വളർത്താൻ ആഗ്രഹം. എങ്ങനെ നടണമെന്ന് മനസിലായി. Thanks
@bijisworld6234 Жыл бұрын
Thankyou 🌹🌹🌹
@vinodgj6659 Жыл бұрын
സാധാരണക്കാരായ ഒരു ലോട്ടസ് ചെയ്യുന്ന ഒരാളെ കണ്ടപ്പോൾ സന്തോഷം പിന്നെ ഗ്രീനാപ്പിലിന്റെ ട്യൂബർ ഉണ്ടോ
@bijisworld6234 Жыл бұрын
Runner മാത്രമേ കിട്ടു Happy onam🌹🌹
@kavianakhas Жыл бұрын
വേറെ ആരും camment ഇട്ടിട്ടു കാര്യം ഇല്ല ഗിഫ്റ്റ് എനിക്ക് തന്നെ 😍😍😍😍😍
@devikak1114 Жыл бұрын
😊
@Seenasgarden7860 Жыл бұрын
Alla enicka 😂😂
@bijisworld6234 Жыл бұрын
😜😜😜 Thank you🌹❤️🌷 Happy onam🌹🌹🥰
@anjanaraju3242 Жыл бұрын
എനിക്ക് വേണം 😍😍
@bijisworld6234 Жыл бұрын
Happy onam🌹🌹
@anjanaraju3242 Жыл бұрын
@@bijisworld6234 happy onam chechi
@preethirajeevan1012 Жыл бұрын
ഞാൻ വൈകിപ്പോയി. എന്നാലും ഓടി വന്നു Subscribe & like ചെയ്തു. സമ്മാനമായി tuber കിട്ടിയാൽ നല്ലതല്ലേ?😂😂😂
@bijisworld6234 Жыл бұрын
Thank you🌹❤️🌷 Happy onam🌹🌹🥰
@vijayalakshmisnathvijayala5884 Жыл бұрын
ഹാപ്പി ഓണം dear, ഫ്രഷ് മണ്ണ് ഉപയോഗിച്ച് നട്ടാൽ കൂടുതൽ tuber കിട്ടുമോ?
@bijisworld6234 Жыл бұрын
പൂവ് kittum❤️❤️❤️ Happy onam🌹🌹🌹
@plantslover... Жыл бұрын
Eniku tharooo plizzz chechiii 🥺❤️❤️❤️❤️
@bijisworld6234 Жыл бұрын
Happy onam 🌹🌹
@plantslover... Жыл бұрын
@@bijisworld6234 tanqu ❤️
@prasanthp4356 Жыл бұрын
Hi chechi...onathinu kore Tuber varanundannu cheriya paisak tharaamennum chechi paranhinallo...saaramilla kitathathinu entha cheyya... Enthayalum onasammaanam super anu to. Onasammanathinu waiting😜😜