200 Varieties LOTUS WATER LILLY FARMING IN KERALA | TUBERS AVAILABLE | ALL INDIA DELIVERY

  Рет қаралды 101,938

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

ഇന്ത്യ മുഴുവന്‍ 200 ഓളം വെറൈറ്റി താമര,ആമ്പല്‍ ട്യൂബറുകള്‍ വിതരണം ചെയ്യുന്ന ലതിക സുതന്‍ എന്ന വീട്ടമ്മയുടെ വിശേഷങ്ങളും കൃഷി രീതിയും .
LOTUS,WATERLILLY ട്യൂബറുകള്‍ ആവശ്യം ഉള്ളവര്‍ വിളിക്കേണ്ട നമ്പര്‍
PH..9995545730
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithratv
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Mobile: 7510930471
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
#krishi #gogreen_kerala #krishimithra_tv #agriculture #agritips #floriculture
#gogreen_kerala #krishimithra_tv #agriculture #agritips #floriculture
#lotusfarming #waterlilly #waterlillyfarming #thamara #aambal #താമര
#ആമ്പല്‍ #താമരകൃഷി #ആമ്പല്‍ #lotustuber #ambal #ആമ്പല്‍കൃഷി

Пікірлер: 216
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
LOTUS,WATERLILLY ട്യൂബറുകള്‍ ആവശ്യം ഉള്ളവര്‍ വിളിക്കേണ്ട നമ്പര്‍ PH..9995545730 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵ Collaboration and promotion send us your requirements. ❯❯ Email: gogreenkeralatoday@gmail.com ❯❯ WhatsApp: wa.me/917510930471
@pratheepavittam5006
@pratheepavittam5006 2 жыл бұрын
T
@sheebasadiqu6847
@sheebasadiqu6847 2 жыл бұрын
0
@dakshayanikv5698
@dakshayanikv5698 2 жыл бұрын
മാട്ടുക എത്ര ദിവസം വേണം മരിയാ എത്ര ദിനം വേണം വിരിയാൻ
@sreejijayankavitha
@sreejijayankavitha 2 жыл бұрын
Tuber തരോ
@kmmsunil116
@kmmsunil116 2 жыл бұрын
kzbin.info/www/bejne/Zp62n6iBnrBsac0.
@haneeshaselma6280
@haneeshaselma6280 2 жыл бұрын
ചെടികളെ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു.ചെടിയെക്കാളും ഇഷ്ടപ്പെട്ടത് ചേച്ചിയെയാണ്.ചേച്ചിയുടെ സംസാരവും..ദൈവം അനുഗ്രഹിട്ടെ. 😍😍😍
@jinikailasamjinikailasam6012
@jinikailasamjinikailasam6012 2 жыл бұрын
ചേച്ചീ,പറയാൻ വാക്കുകൾ ഇല്ല. അത്ര മനോഹരം തന്നെ.ഇനിയും ചേച്ചിക്ക് plants collect ചെയ്യാൻ സാധിക്കട്ടെ.ചേച്ചിയുടെ ട്യൂബർ നായി ഞാൻ കാത്തിരിക്കുന്നു.congrats and god bless you
@sajinirenjith307
@sajinirenjith307 2 жыл бұрын
ചേച്ചീ......സൂപ്പർ😍😍😘😘 ചേച്ചിക്ക് താമരയോടും മറ്റു ചെടികളോടും ഉള്ള ഇഷ്ടം സംസാരത്തിൽ നിന്നു ശരിക്കും മനസ്സിലാവും...അവയോടുള്ള ആ ഡെഡിക്കേഷൻ മൈൻഡ്...അതു പറയാതെ വയ്യ.ചേട്ടന്റെ പാട്ടു കേട്ടപ്പോൾ ഒരു പാട് ഓർമകൾ ...കുട്ടിക്കാലം,ഓണം,പാടം... എല്ലാം.പാട്ടും സൂപ്പർ.ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ. 🥰
@mountainstory.
@mountainstory. 2 жыл бұрын
ചേച്ചീ സൂപ്പർ താമരകൾ. ചേട്ടൻ പാടിയ പാട്ട് കുട്ടിക്കാലം ഓർത്തുപോയി. ചേച്ചിക്കും ചേട്ടനും 🌹🌹🌹
@pratheeshkp1079
@pratheeshkp1079 2 жыл бұрын
Thamarayum aambalum mathramalla chettante pattum valare nannayittundu
@remadevis6692
@remadevis6692 Жыл бұрын
Njan aadyamayi aanu krishi mitrayude ee channel kaanunnathu .Nalla ishtamayi
@mayababu8694
@mayababu8694 2 жыл бұрын
ലതികാസുതൻ ,അഭിനന്ദനങ്ങൾ dear
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel ❤❤❤❤
@mariamajohn506
@mariamajohn506 Жыл бұрын
Lathika, നിങ്ങളുടെ ചിരിയോടുകൂടിയുള്ള, പ്രസന്നത നിറഞ്ഞ സംസാരം കേട്ടാൽ തന്നെ ഒരുപാട് സന്തോഷാവും. ചേട്ടന്റെ പാട്ടും അതിമനോഹരം. ഒരു ട്യൂബറെങ്കിലും വാങ്ങി നടണമെന്ന് ആഗ്രഹം വരും. എല്ലാം വളരെ മനോഹരമായിട്ടുണ്ട്. സാധിക്കുകയാണെങ്കിൽ എനിക്കും വന്ന് കാണണമെന്നുണ്ട്. ലതികയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤. ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤
@mariamajohn506
@mariamajohn506 Жыл бұрын
@@KrishimithraTVindia ok. I will
@athiraps7152
@athiraps7152 2 жыл бұрын
Kanditt thanne kothiyakunnu..enna beautiful 😍 ❤
@rajadevi5732
@rajadevi5732 2 жыл бұрын
എൻ്റെ വീടിൻ്റെ അടുത്താണ് ഞാൻ ഇതുവരെ അറിഞ്ഞില്ല ഇനി ഞാൻ വന്ന് വാങ്ങും എനിക്ക് ചെടികൾ ഇഷ്ടമാണ്
@edamanakrishnannambudirika2223
@edamanakrishnannambudirika2223 2 жыл бұрын
ലതിക ചേച്ചി എൻ്റെ താമരയും പൂവിട്ടു. ഒരുപാട് നന്ദി,
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
😌😌😌😌😌😌❤❤
@vikaskundayil4621
@vikaskundayil4621 2 жыл бұрын
ചേട്ടന്റ പാട്ട് സൂപ്പർ ചേച്ചി അതിലും സൂപ്പർ
@beenas911
@beenas911 2 жыл бұрын
ചേട്ടൻ പാടിയ പാട്ടു പോലുണ്ട് വീട്ടിലെ ചെടികൾ 👍👍👍🥰🥰🙏🙏 നമിക്കുന്നു. 🙏🙏🙏🙏🙏 A. Big Salute 🙏🙏🙏
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel ❤❤
@sasikalajayan6406
@sasikalajayan6406 Жыл бұрын
Very good explanations about lotus plants.
@sasikalajayan6406
@sasikalajayan6406 Жыл бұрын
Hai
@sasikalajayan6406
@sasikalajayan6406 Жыл бұрын
എനിക്ക് പെട്ടെന്ന് പൂവിടുന്ന താമരയും ആന്പലും ആവഷ്യമുണ്ട്. വില എത്ര രാണ്
@janishobby5506
@janishobby5506 2 жыл бұрын
Wow super Lethika, eniku poovitilla
@NaliniNalini-qq4hf
@NaliniNalini-qq4hf 9 ай бұрын
Valre upakarara pradha maya etharam chedikalude karyagal ariyichutharunna thinu nandi eniyum kananam
@arjunr2466
@arjunr2466 2 жыл бұрын
Thamarayekkal resam aa chechiyude thamaraye kurichulla samsaram aanu🥰👍🏻
@damodharannaduvilpurakkal665
@damodharannaduvilpurakkal665 2 жыл бұрын
ചേട്ടൻ നന്നായിട്ടു പാടുന്നുണ്ട്
@mercyjacobc6982
@mercyjacobc6982 2 жыл бұрын
മിടുക്കി, ചേട്ടൻ നന്നായി പാടി 🥰🌹
@vijayasreekg6280
@vijayasreekg6280 2 жыл бұрын
Suthan chettante song polichutto.......
@shinibhagyaraj9740
@shinibhagyaraj9740 2 жыл бұрын
അടിപൊളി lethika അവതരണം സൂപ്പർ ❤️❤️
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel ❤😌🔥😌
@marietjoy4325
@marietjoy4325 2 жыл бұрын
Sun rises kuravulla sthalathu nadan pattumo
@geethakumari1545
@geethakumari1545 2 жыл бұрын
@@KrishimithraTVindia pl share phone no to order
@vijitharatheesh4892
@vijitharatheesh4892 2 жыл бұрын
ചേച്ചിയുടെ കയ്യിൽ നിന്നും ഞാൻ ട്യൂബർ വാങ്ങി എല്ലാം 2 മാസം കൊണ്ട് പൂവിട്ടു thanks ചേച്ചി.
@muhammedbishar8735
@muhammedbishar8735 2 жыл бұрын
എത്രആയിരുന്നു വില പറയുമോ
@kkitchen4583
@kkitchen4583 2 жыл бұрын
Valarie nalla video veraity aanallo othiri eshttapettu kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤❤❤❤😌😌😌😌😌
@haneeshaselma6280
@haneeshaselma6280 2 жыл бұрын
നടൻ ഇന്ത്രജിത്തിന്റെ voice അയാളുടേത്👍
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks 😌😌😌😌😌😌🔥🔥🔥🔥
@shahulshaanu4838
@shahulshaanu4838 2 жыл бұрын
അതെ
@manjushabiju2955
@manjushabiju2955 10 ай бұрын
ശരിയാണ്😅
@ratheeshmparameswaran6738
@ratheeshmparameswaran6738 2 жыл бұрын
Eniku hardy collection undu....Hardy ishtam
@vyshnavvaichu8139
@vyshnavvaichu8139 2 жыл бұрын
Chettante pattu polichu
@deepak.p.p2515
@deepak.p.p2515 2 жыл бұрын
ഗുഡ് വീഡിയോ. നല്ല അവതരണം 👌👌👌👌♥️♥️
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel ❤❤❤
@toottustoottus56
@toottustoottus56 2 жыл бұрын
Super chetta oru mixed farmingnte video cheyyamo
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Toottus Toottus.. തീർച്ചയായും ചെയ്യാം 🥰🥰🥰🥰😌😌😌😌😌😌
@valsalabhasi7481
@valsalabhasi7481 2 жыл бұрын
Beautiful Flowers. Appreciable Your Relations With Your Costomers.
@PreethaA-q1k
@PreethaA-q1k 7 ай бұрын
Super ❤
@chandrababu4819
@chandrababu4819 2 жыл бұрын
Very good... Thamara tuber venam.. rate?
@bindhusarasan2225
@bindhusarasan2225 2 жыл бұрын
Njanum oru biginers aanu, njanum thudangi thamarakrishi
@NaliniNalini-qq4hf
@NaliniNalini-qq4hf 9 ай бұрын
Echanal enna vathoru santoshathilazthi enikkum kri shi cheyyanam kutti oru vishamathil ninumvazithirivayinandi
@rajadevi5732
@rajadevi5732 2 жыл бұрын
സൂപ്പർ വില എന്താണ്
@shylanajeeb9236
@shylanajeeb9236 2 жыл бұрын
God bless you
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks❤❤❤. Pls subscribe our channel ❤❤❤
@radhubhageesh6667
@radhubhageesh6667 2 жыл бұрын
Super 👌
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks... 😌😌❤❤pls subscribe our channel 😌😌😌
@user-dv5sd3nk9c
@user-dv5sd3nk9c 2 жыл бұрын
ലതിക സൂപ്പർ👍🏻👍🏻 നല്ല അവതരണം👏👏
@a1world115
@a1world115 2 жыл бұрын
super❤❤❤
@vihariracherla5399
@vihariracherla5399 Жыл бұрын
Beautiful collection mam. Can you send me to Andhra Pradesh. please reply 🙏
@molydani6557
@molydani6557 4 ай бұрын
Fine chechi
@galleryart3882
@galleryart3882 2 жыл бұрын
Lotus tubers can be found
@albinbiju1000
@albinbiju1000 2 жыл бұрын
Eniyum video upload cheyyanamtoo😃
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
തീർച്ചയായും... ചാനൽ subscribe ചെയ്യാൻ മറക്കല്ലേ
@delvindani3261
@delvindani3261 2 жыл бұрын
Nannayipadunnu
@NaliniNalini-qq4hf
@NaliniNalini-qq4hf 9 ай бұрын
Enikkumvenam parayam orumasam kaziyate
@satheeshankripa9857
@satheeshankripa9857 2 жыл бұрын
Verity collections,thank you for sharing
@thomasgeorge479
@thomasgeorge479 2 жыл бұрын
Good, Informative and Motivating presentation....
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks 🥰🥰
@psyff7110
@psyff7110 2 жыл бұрын
Very good 👍
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤❤❤
@sarasama8553
@sarasama8553 2 жыл бұрын
Good plants
@geeths6760
@geeths6760 2 жыл бұрын
Wow! Really amazing. പൂക്കളും പൂക്കളെ കുറിച്ചുള്ള വിവരണവും വളരെ മനോഹരം.(ഗീത ടീച്ചർ Govt HSS Ayirooppara).
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks teacher 😌😌😌🙏🏻. ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤
@joyroy3624
@joyroy3624 2 жыл бұрын
Price range of different varieties of tubers please?
@ffgamerghost5822
@ffgamerghost5822 2 жыл бұрын
Chechi.super
@merlinjohn1149
@merlinjohn1149 2 жыл бұрын
Tropical veenam 👍👍
@Penguinz96-vp1fx
@Penguinz96-vp1fx 5 ай бұрын
ഹായ് ❤🎉❤🎉🎉❤🌹സംസാരരീതി ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമായി എല്ലാ lotus എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് kavari, redfilp ഉണ്ട് അതിൽ പൂവ് ഉണ്ടാവുന്നില്ല ഒരു തവണ റീപൊട്ടു ചെയ്തതാണ് എന്ത് വളമാണ് കൊടുക്കേണ്ടത് 🌹🌹🌹🌹🌹🌹🌹
@alfanursery1764
@alfanursery1764 5 ай бұрын
Pl describe in English
@VenkataRamaniMangu
@VenkataRamaniMangu Жыл бұрын
I want Lotus tuber mam plz
@sherlythankachan8876
@sherlythankachan8876 10 ай бұрын
Repot ചെയുന്ന ഒരു വീഡിയോ ഇടാമോ
@ajwazainab6734
@ajwazainab6734 2 жыл бұрын
thamara valarthan orupaad ishtaman, but thamara vtl nadan paadilla,grihanadan doshama ennoke kelkanu, nthelum sthyavastha undo athil. ingane oke kelkumbo viswasam ilelum cheyyan oru pedi
@geethavenugopal3230
@geethavenugopal3230 Жыл бұрын
Pink cloud Tuber undo എന്താ വില
@radharaveendran4305
@radharaveendran4305 11 ай бұрын
Super
@vijayakumari9241
@vijayakumari9241 Жыл бұрын
വേണം 👌👌👍👍🥰
@vijayakumari9241
@vijayakumari9241 Жыл бұрын
വേണം 🥰🥰🥰👌
@sudhababu923
@sudhababu923 2 жыл бұрын
Lathika super 🥰🥰
@elizabeththomas3790
@elizabeththomas3790 2 жыл бұрын
I want to buy, pls, send the catalogue.
@beenasambasivan4866
@beenasambasivan4866 2 жыл бұрын
Which difference Hardy & Tropical?
@akg1502
@akg1502 2 жыл бұрын
Tropical പെട്ടന്ന് പൂ ഇടും...നല്ല വണ്ണം പൂവ് വരും... But Hardly പൂവ് വരാൻ വൈകും..
@beenasambasivan4866
@beenasambasivan4866 2 жыл бұрын
@@akg1502 thank you
@TheMariya1982
@TheMariya1982 2 жыл бұрын
Nammmude nattil climate tropical variety Annu athik nannayi poovarunnathu tropical .hardykku Venda climate vereyanu
@leelamohan8740
@leelamohan8740 2 жыл бұрын
Which place
@kuttappannair6223
@kuttappannair6223 Жыл бұрын
Venam google pay cheyhan sringukooda pattumenkil tharoo
@leenadaya7243
@leenadaya7243 2 жыл бұрын
Tub law vallam(water)daily change chayano?kothukum smellum varathirikkan eanthu chayum?
@TarotWorld777
@TarotWorld777 2 жыл бұрын
Kothukinu guppy mathi.
@Revenge-devil
@Revenge-devil 2 жыл бұрын
ലതിക ചേച്ചി സൂപ്പർ.❤❤❤
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks,,, pls subscribe our channel 🔥🔥❤❤❤❤
@renukadevi9011
@renukadevi9011 2 жыл бұрын
Madam i want lotus tubers for planting in my muttam what i do
@mallikasreelakam5508
@mallikasreelakam5508 2 жыл бұрын
Madathintea nalla manasu
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤❤❤. Pls subscribe our channel ❤❤❤❤
@ajayakumarb9658
@ajayakumarb9658 2 жыл бұрын
Hi.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Haiiiii ❤❤❤
@raingarden
@raingarden 2 жыл бұрын
good video...very good family...
@merlinjohn1149
@merlinjohn1149 2 жыл бұрын
Nice. How much is for the lotus tuber _ pink cloud.
@noorjiks3747
@noorjiks3747 2 жыл бұрын
Ithinoka ethan valam kodukkunnath chachy
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Part 2 വരുന്നുണ്ട്. അതിൽ നടേണ്ട രീതിയും വളങ്ങളും വിശദമായി പറഞ്ഞു തരാം 👍🏻👍🏻👍🏻😌😌❤
@mallikasreelakam5508
@mallikasreelakam5508 2 жыл бұрын
Good.althmartharamayi parayunnu.nice
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. ❤❤Pls subscribe our channel ❤❤❤❤
@satheeshk6035
@satheeshk6035 2 жыл бұрын
Haii super super
@minichandran4635
@minichandran4635 2 жыл бұрын
Ameri camelia Lotus എന്താണ് വില
@prabhakaranmp8640
@prabhakaranmp8640 Жыл бұрын
Tuber kittumo
@bhaskaranambika975
@bhaskaranambika975 Жыл бұрын
ചേട്ടന്റെ പാട്ട് നന്നായിട്ടുണ്ട് എനിക്ക് എളുപ്പം ആക്കുന്ന ഒരു താമരയുടെ tuber അയച്ചു തരണം ഞാൻ മഞ്ചേരിയാണ താമസം
@vihariracherla5399
@vihariracherla5399 Жыл бұрын
Namastha mam. I'm from Andhra. I could not understand your language but your plants are very good. I think i understood that you will sell the tubers. I just like to buy them. I want the cheap ones as i am a starter. Please let me know the prices. God bless you. 🙏
@sumasumol3774
@sumasumol3774 2 жыл бұрын
I want one lotus tuber price please
@vasantharajendran8311
@vasantharajendran8311 2 жыл бұрын
👌👌👌👌👌
@ashapradeep4658
@ashapradeep4658 2 жыл бұрын
rate ethraya red piyoni
@babymohan5087
@babymohan5087 Жыл бұрын
👌🥰
@shibukyn3524
@shibukyn3524 2 жыл бұрын
Rate of tumer
@reghuan8312
@reghuan8312 6 ай бұрын
നാടൻ താമരയുടെ ട്യൂബർ ഉണ്ടോ? എത്ര ആണ് വില. എനിക്ക് വേണം
@geethatn4057
@geethatn4057 2 жыл бұрын
Lotus tuber vilkanundo.price rnginaennu.payment mode
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Sale und. Kooduthal ariyan videoyil koduthittulla number l vilicholu. Comments lum number und top l. Channel subscribe cheyyan marakkalle ❤❤❤
@sreejithmanja313
@sreejithmanja313 2 жыл бұрын
Oru tubar athra villayakum?
@ranirajeev6909
@ranirajeev6909 2 жыл бұрын
ചേച്ചി. എനിക്ക്. ഒരു.തയി.ഫിയിതരാമേ.എൻെറ. കൊതിക്കൊട്ട്
@neethucp9555
@neethucp9555 2 жыл бұрын
Rate
@radharavi2891
@radharavi2891 2 жыл бұрын
ഈ റീ പോട്ട് ചെയ്യുന്നത് എങ്ങനെയാണ് എന്നു ഒന്നു പറയാമോ?
@NaliniNalini-qq4hf
@NaliniNalini-qq4hf 9 ай бұрын
Venanam pakshe kurachu samayamkoodikaziyanam
@leelaramapurth1160
@leelaramapurth1160 Жыл бұрын
Hi
@shinyjosekk7773
@shinyjosekk7773 2 жыл бұрын
Tuber വേണം
@varunrajm5290
@varunrajm5290 2 жыл бұрын
Thammarapoovu uyir
@vanajaharidas6918
@vanajaharidas6918 2 жыл бұрын
Cash on delivery ഉണ്ടോ
@vasudevasacharya562
@vasudevasacharya562 Жыл бұрын
In this regard all sellers r United and send only after online payment. I do also tried for cash on delivery but they insist for prior online payment
@muralikrishnan7638
@muralikrishnan7638 2 жыл бұрын
മഞ്ഞ താമര ട്യൂബർ ഉണ്ടോ ?
@asmaasi4947
@asmaasi4947 2 жыл бұрын
😍😍
@habeebasafeed3781
@habeebasafeed3781 2 жыл бұрын
നാടൻ താമര യുടെ കിഴങ്ങ് ഉണ്ടോ
@minichandran4635
@minichandran4635 2 жыл бұрын
Kuranjhavila ethra
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Sayana lotus farmer - Miracle aqua farm || Lotus farming techniques
21:03