Lotus seed planting Malayalam | Lotus seed germination | How does it | Suhaib mkd

  Рет қаралды 108,719

How does it?

How does it?

Күн бұрын

Пікірлер: 99
@molytk5650
@molytk5650 6 ай бұрын
എല്ലാവരും വാങ്ങാൻ വേണ്ടി മുറവിളി കൂട്ടും എന്നാലോ നടേണ്ട രീതി പറയില്ല ഞാൻ വിത്ത് വാങ്ങി നെറ്റിൽ നോക്കി നട്ടു എല്ലാം മുളച്ചു പക്ഷേ എന്തൊക്കെ ഫങ്ക്ൽ പിടിച്ചു എല്ലാം ചീഞ്ഞു പോയി വീണ്ടും ട്യൂബർ വാങ്ങി അതു പിടിച്ചു എന്ന് പറയാൻ ആയിട്ടില്ല നല്ല. ട്യൂബർ കിട്ടുമെങ്കിൽ വാങ്ങണം ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് ഈ വീഡിയോ കൊള്ളാം ഞാനും വേപ്പിൻ പിണ്ണാക് ഇട്ടിട്ടുണ്ട് ഫിഷിനെ വാങ്ങാൻ ഇരിക്കുവാ അപ്പോ പുതിയ ട്യൂബർ പോട്ട് ചെയൂമ്പോ വേപ്പിൻ പിണ്ണാക് ഇടാതെ ചെയ്യാം ഇനിയും ഇതുപോലുള്ള ഇൻഫർമേഷൻ തരണേ സുകൃത്തെ താങ്ക്സ്
@Achutty12
@Achutty12 3 ай бұрын
Veppin pinnakku ntha?
@SDEVGAMING773
@SDEVGAMING773 2 жыл бұрын
വൗ സൂപ്പർ പുതിയ അറിവാണ് എല്ലാവർക്കും പ്രചോതനാമവട്ടെ
@nikhilak4426
@nikhilak4426 Жыл бұрын
Fb യിൽ കണ്ടിട്ടാണ് വാങ്ങിയത് വിത്ത് കിട്ടിയാൽ നടുന്ന രീതി വീഡിയോ അയച്ചു തരാം എന്ന് പറഞ്ഞു വിത്ത് കിട്ടിയത് ഫോട്ടോ അയച്ചു കൊടുത്തു ഇത്ര days ആയിട്ടും വീഡിയോ അയച്ചു തന്നില്ല നിങ്ങളുടെ അവതരണം വളരെ ഉപകാരം ഉള്ളതാണ് സൂപ്പർ
@anandavallyk8612
@anandavallyk8612 2 жыл бұрын
വളരെ ലളിതമായി താമരവിത്തു മുളപ്പിക്കുന്നരീതിയും അതു നടുന്ന രീതിയും കാണിച്ചു തന്നു. ഉപകാരപ്രദമായ വീഡിയോ.
@maalusathya8636
@maalusathya8636 2 жыл бұрын
kzbin.info/www/bejne/f4i4eZ-KnNSqeMk
@jeevancjiji3407
@jeevancjiji3407 Жыл бұрын
ഒരു ബെയ്സിനിൽ മൂന്ന് seed നടാൻ പറ്റുമോ❓️
@najmaabdulazeez3427
@najmaabdulazeez3427 Жыл бұрын
👍👍njan Amazon il ninnum seeds vangiyit ithu mulappikan ariyathadu kond veruthe vechirikukayayirunnu Thankyou very useful video 👍👍
@shreejashivprasad552
@shreejashivprasad552 Жыл бұрын
Chummaathe oru glass vellathil ittu vaikku...enikku ii video yil kanunnathu pole plant aayittundu...njan onnum orachathu polumilla...try it
@sandrakuruvilla
@sandrakuruvilla Жыл бұрын
Nalla avatharanam chetta👍
@sanjanaroshin6762
@sanjanaroshin6762 22 күн бұрын
Very useful and informative video ♥️ thnx for the video 😊
@foumida5402
@foumida5402 2 жыл бұрын
Nalla reethiyil vishadeekarichu
@indukumark8291
@indukumark8291 2 жыл бұрын
എന്റെ അനുഭവത്തിൽ വെള്ളം ചൂടാവുന്നു, ആ ചൂട് കാരണമാണ് ഗപ്പികൾ ചാവുന്നത് എന്നാണ്. ബേസിനിൽ കുറച്ച് വെള്ളമല്ലേ ഉണ്ടാവുക. വേഗം ചൂടാവും. വെളിച്ചം ഉണ്ടെങ്കിലും വെള്ളത്തിന് പൊള്ളൽ ആവാത്ത പോലെ ബേസിൻ വെയ്ക്കുക. ഗപ്പികൾ ചാവുകയില്ല.
@sheelae.k1414
@sheelae.k1414 2 жыл бұрын
Nannayi paranju thannu.Thanks
@manjup4820
@manjup4820 2 жыл бұрын
വളരെ informative ആയ video. Tnks...
@maalusathya8636
@maalusathya8636 2 жыл бұрын
kzbin.info/www/bejne/f4i4eZ-KnNSqeMk
@A-mm3tl
@A-mm3tl 7 ай бұрын
Really informative
@nishpakshan
@nishpakshan 10 күн бұрын
0:48 ഇത് തെറ്റാണ്. എത്ര വർഷം വെള്ളത്തിൽ കിടന്നാലും മുളയ്ക്കില്ല എന്ന് പറയുന്നത്. പ്രകൃതിയിൽ ആരാണ് കുളത്തിൽ കിടക്കുന്ന വിത്ത് സാൻഡ് പേപ്പർ കൊണ്ട് ഉരച്ചു കൊടുക്കുന്നത്? ഞാൻ വെള്ളത്തിൽ ഇട്ടുവച്ചത് ഒരാഴ്ച കഴിഞ്ഞപ്പോൾ soft ആയി.
@user-jc6sx2rq9g
@user-jc6sx2rq9g Күн бұрын
Super
@travelrecordsbysree9416
@travelrecordsbysree9416 2 жыл бұрын
നല്ല വീഡിയോ 👍👍
@UmeshValayil-lo6od
@UmeshValayil-lo6od 7 ай бұрын
സൂപ്പർ അവതരണം എൻറെ വിത്ത് മുളപൊട്ടി ഇനി എത്ര ദിവസം കഴിഞ്ഞ് അത് മാറ്റി നടാൻ കഴിയും നല്ല വെയിലു കിട്ടുന്ന ഇടത്താണോ നടേണ്ടത്
@ramyajoseph1904
@ramyajoseph1904 2 жыл бұрын
Plastic bottil use cheyyamo
@avtobs2784
@avtobs2784 2 жыл бұрын
oh Beautiful sir. Best vedeo. Good Subscribed
@orulillyputtgaadha2032
@orulillyputtgaadha2032 2 ай бұрын
Thank you for this video
@dhanyapa3613
@dhanyapa3613 6 ай бұрын
Super 👍👍👌👌👌
@beautyhub4152
@beautyhub4152 2 жыл бұрын
Good presentation
@remyarathnakaran7883
@remyarathnakaran7883 Жыл бұрын
Ingane nattappol ilakal okke cheenjupovunu athenthanu karanam
@rajasreer9117
@rajasreer9117 Жыл бұрын
Very useful infrmtn
@lovelybaby9558
@lovelybaby9558 Жыл бұрын
Thnku
@aphmuc2276
@aphmuc2276 8 ай бұрын
ഞാൻ വാങ്ങി പറഞ്ഞത് പോലെ ചെയ്ത് മുളച്ചു അടിപൊളി ആയി പക്ഷെ പ്പൂവിടാൻ എന്ന് എന്ന് അറിയില്ല ഒരുവർഷം എന്ന് ചിലർ പറയുന്നു
@rajamp7684
@rajamp7684 Жыл бұрын
കൊതുകുശല്യത്തിനെന്തു ചെയ്യും?
@darsanakk2384
@darsanakk2384 Жыл бұрын
കൊതുക് മുട്ടായിടാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും?? വിത്ത് മണ്ണിലേക്ക് നട്ട ശേഷം വെള്ളം മാറ്റേണ്ട കാര്യം ഉണ്ടോ??
@vishnu831
@vishnu831 Жыл бұрын
ഗപ്പി ഫിഷ്
@sumapv4759
@sumapv4759 4 ай бұрын
വേര് വന്നിട്ടണോ നടേണ്ടത് . മുളച്ചു എത്ര ദിവസം കഴിഞ്ഞാണ് നടേണ്ടത്
@mithileshdwivedi3192
@mithileshdwivedi3192 2 жыл бұрын
Mujhe aapka video bahut accha laga
@nidhin.s1747
@nidhin.s1747 10 ай бұрын
Bro oru tubbil 2 plant idamo?
@ithalgarden22
@ithalgarden22 2 жыл бұрын
വിത്തിട്ട് മുളപ്പിച്ച താമര പൂക്കുമോ
@jaheefps1603
@jaheefps1603 3 жыл бұрын
Super Bro 👍🏻👍🏻👍🏻
@shahizybo8002
@shahizybo8002 3 жыл бұрын
Thanks bro
@sreehari9299
@sreehari9299 9 ай бұрын
Ithu nadan thamarakal ano ?
@sanilairikoorkumari4698
@sanilairikoorkumari4698 Жыл бұрын
Vithu nattu mlachengilum poovu iduvare ayilla
@mayanair5561
@mayanair5561 Жыл бұрын
മീനുകളെ അപ്പോൾ തന്നെ മാറ്റി കൂടായിരുന്നോ? പാവങ്ങൾ😢😢😢😢😢😢
@ummaskitchentpn1797
@ummaskitchentpn1797 Жыл бұрын
Sherikkum etre days edukkum
@rakhirschmd863
@rakhirschmd863 Жыл бұрын
Mazha time seeds kilirppikkan pattumooo sunlight must aanooo
@trrejumon
@trrejumon Жыл бұрын
Nice
@sithoshsuguthan1435
@sithoshsuguthan1435 Жыл бұрын
ഹായ്.. 👍👍... ഒരു സംശയം വെയിൽ നന്നായി ഉള്ള സ്ഥലത്താണോ നടേണ്ടത്... കാരണം കുളം ഉള്ള സ്ഥലത്ത് അല്പം ചോലകളുണ്ട്...
@chikkuvinodchikkuvinod6146
@chikkuvinodchikkuvinod6146 2 жыл бұрын
👍
@ajithakk2245
@ajithakk2245 Жыл бұрын
പറഞ്ഞുതന്നത് നന്നായി ഞാൻതാമരതൈനടാൻവച്ചിരിക്യായിരുന്നു അതിൽഗപ്പിയെഇടണംന്നുംകരുതിയതാഅപ്പഴാഇതുകണ്ടത്
@RameshBabu-vw6sg
@RameshBabu-vw6sg Жыл бұрын
നാല് വർഷമായി സീഡ്‌സ് നട്ടു തൈ ആയി നിക്കുന്നു npk dap എല്ലാം കൊടുത്തു ഇതു വരെ പൂവില്ല
@greenheavenplanet2983
@greenheavenplanet2983 Жыл бұрын
Seed നട്ടാൽ 2 years എടുക്കും flower ആകാൻ. Tuber ആണ് best
@govindriju8472
@govindriju8472 Жыл бұрын
ഒരിക്കലുമല്ല ഞാൻ സീഡ് നട്ടാണ് നട്ടത്. പെട്ടെന്ന് തന്നെ പൂ വിരിഞ്ഞു
@uniqueworld8340
@uniqueworld8340 Жыл бұрын
@@govindriju8472 എത്ര ഡേയ്‌സ്?
@AdhithyanMu
@AdhithyanMu Жыл бұрын
Njan seeda natte arumasathinulli poovaanu
@sreerajbhasuran2036
@sreerajbhasuran2036 8 ай бұрын
2 വർഷമോ😮
@moxyt499
@moxyt499 8 ай бұрын
എന്റെ അനുഭവത്തിൽ നിന്നും പറയുന്നതാണ് താമര വിത്ത് നട്ട് 4 മാസത്തിനകം flower വന്നു
@aijohn8007
@aijohn8007 Жыл бұрын
Vithukal eppol undo
@presannakumari4867
@presannakumari4867 Жыл бұрын
👍👍👍
@Tessu1010
@Tessu1010 10 ай бұрын
ഇതിന്റ തൈ കിട്ടൂമോ
@nikhilak4426
@nikhilak4426 Жыл бұрын
വിത്ത് വാങ്ങി വച്ചിട്ട് 4days ആയി ഒന്നും ചെയ്തിനില്ല 😔
@jeevancjiji3407
@jeevancjiji3407 Жыл бұрын
ഒരു ബെയ്സിനിൽ മൂന്ന് seed നടാൻ പറ്റുമോ❓️
@jeevancjiji3407
@jeevancjiji3407 Жыл бұрын
Please replay🙏🏻
@LathaKumari-rh4ud
@LathaKumari-rh4ud Жыл бұрын
Eth urakan pada ahhalloo pottikamoo
@ganeshaquaponics7336
@ganeshaquaponics7336 2 жыл бұрын
Nice sharing ☺️
@kadputhly
@kadputhly Жыл бұрын
Ethra day vellam mattanam
@blackrose2001
@blackrose2001 2 жыл бұрын
ഗ്ലാസ്സിൽ bubbles വരുന്നു problem ഉണ്ടോ🤔
@foodinvalley7823
@foodinvalley7823 2 жыл бұрын
No, വെള്ളം ദിവസവും മാറ്റി കൊടുക്കണം
@santhoshreshma1577
@santhoshreshma1577 Жыл бұрын
Njan vangitha ithu varumo ഒന്നുവന്നില്ല
@nixonjoy007
@nixonjoy007 2 жыл бұрын
പൂവ് ആയോ . വിത്ത് ഇട്ട് കിളിപ്പിച്ച താമരയിൽ പൂവ് പിടിക്കാൻ 1, 2 വർഷം എടുക്കും എന്നാണ് പറയുന്നത്.
@tomdominic1999
@tomdominic1999 2 жыл бұрын
Amazonil 40days poov indavunna lotus kandu
@mumthazpurakkottil8989
@mumthazpurakkottil8989 Жыл бұрын
പൂവിൽ നിന്ന് ആണോ വിത്ത് വരുന്നത്.എനിക്ക് അറിയില്ല.അത്കൊണ്ടന്ന ചോദ് കുനത്
@nixonjoy007
@nixonjoy007 Жыл бұрын
@@mumthazpurakkottil8989 പൂവിൻ്റെ ഇതളുകൾ എല്ലാം കൊഴിഞ്ഞ് പോയതിനു ശേഷം കുറെ നാൾ അത് നിന്ന് ഉണങ്ങിയിട്ട് അതിൽ നിന്നാണ് വിത്ത് എടുക്കുന്നത് എന്നാണ് എൻ്റെ അറിവ്..
@navyajyothis88
@navyajyothis88 2 жыл бұрын
വിത്ത് നട്ടാൽ പൂവിടാൻ 1_2 വർഷം വരെ എടുക്കും എന്ന് പറയുന്നത് ശരിയാണോ?
@laasyapriya7241
@laasyapriya7241 Жыл бұрын
No 36 days mathi
@lekshmibijil4136
@lekshmibijil4136 3 ай бұрын
അപ്പോൾ കൂത്താടി ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യും
@Naomi_anup
@Naomi_anup Ай бұрын
വേപ്പിൻ പിണ്ണാക്കിൽ കൂത്താടിയും വളരില്ല
@nimalvlogs3608
@nimalvlogs3608 3 жыл бұрын
Bro seedil ninnu mulapicha plantil tuber vannitund, flower akkan chance undo
@howdoesit1065
@howdoesit1065 3 жыл бұрын
Yes
@krishnapriyag4188
@krishnapriyag4188 2 жыл бұрын
മുള്ളപിക്കാൻ വെച്ച വിത്തിന് വെയിൽ കൊള്ളിക്കനോ.. അത് കഴിഞ്ഞ് വെയിലത്ത് veykkano അതോ തണലത്ത് മതിയോ
@howdoesit1065
@howdoesit1065 2 жыл бұрын
തന്നലത്തു മതി
@abhijithmanoj7554
@abhijithmanoj7554 2 жыл бұрын
Poovu endayo
@Seenasgarden7860
@Seenasgarden7860 11 ай бұрын
Ayyo pavam fish 😪
@ehsananas6124
@ehsananas6124 2 жыл бұрын
njan vageya vethu mullachu pashe penne athu nashechu poyeee
@howdoesit1065
@howdoesit1065 2 жыл бұрын
വളപ്രയോഗം ഉണ്ടായിരുന്നോ? അതോ വെറും മണ്ണിൽ ആയിരുന്നോ?
@mohandas.kmadathiparambil6024
@mohandas.kmadathiparambil6024 Жыл бұрын
വിത്തു ലഭിക്കുമേ?
@howdoesit1065
@howdoesit1065 Жыл бұрын
Yes, description നിൽ വാട്ട്സാപ്പ് ലിങ്ക് കൊടുത്തിട്ടുണ്ട്, pls contact
@ChristWorld111
@ChristWorld111 Жыл бұрын
Seed uraikan nalla prayasama😢
@chandrasekharanpillaiprade6433
@chandrasekharanpillaiprade6433 2 жыл бұрын
Seed evide kittum
@lightandshadow294
@lightandshadow294 6 ай бұрын
Flipkart il
@blacklisted7390
@blacklisted7390 8 ай бұрын
Ithil meen valarthan patumo veppinnpinnakk ittal 3:42
@abidabeevi4858
@abidabeevi4858 Жыл бұрын
ഫോൺ നമ്പർ ഒന്ന് തരാമോ
@AkNetworking
@AkNetworking 2 жыл бұрын
Nice
@user-ry8qp4wd7r
@user-ry8qp4wd7r 2 жыл бұрын
വേപ്പിൻപിണ്ണാക്ക് പകരം വേപ്പെണ്ണ ഉപയോഗിക്കാമോ?
@howdoesit1065
@howdoesit1065 2 жыл бұрын
No
@valsakumar3673
@valsakumar3673 2 жыл бұрын
മണ്ണിൽ ആയതു കൊണ്ട് മണ്ണെണ്ണയാണ് നല്ലത്🤣🤣🤣
@lathalatha3822
@lathalatha3822 Жыл бұрын
@@valsakumar3673 🤣🤣🤣
@AkNetworking
@AkNetworking 2 жыл бұрын
Nice
Best Method to Speak English. #Spoken English Class.English wow.
12:03
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 49 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
How to grow mini lotus from seeds bloom after 55 days full of information
12:31
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26