മുഖം നോക്കാതെ ജീവിക്കുന്നവർ.....The love story of Akhil and Amrutha

  Рет қаралды 707,507

IypeVallikadan

IypeVallikadan

Күн бұрын

#lovestory #iypevallikadan #lifestory #ammoosandappoos #akhilandamrutha #instagram #instagood #instareels ‪@ammuz_appuz_official438‬ #Ammuz_Appuz_official
അഞ്ചാം ക്ലാസിലെ ആ ഇരുണ്ട രാത്രി അമൃതയെ എത്തിച്ചത് വെന്റിലേറ്ററിലാണ്.മാസങ്ങളോളം നീണ്ട വേദന നിറഞ്ഞ ചികിത്സ.വേദനകൾ കുറഞ്ഞെങ്കിലും സുഹൃത്തുക്കളെ പോലും നോക്കാനുള്ള മനക്കരുത്ത് ആ പത്ത് വയസ്സുകാരിക്കില്ലായിരുന്നു.
……..
അമ്മയും അനുജത്തിയും നൽകിയ പ്രോൽസാഹനം അവളെ സമൂഹത്തിന് മുന്നിൽ മുഖമുയർത്തി നടക്കാൻ പ്രാപ്തയാക്കി.അതിനിടയിലാണ് അഖിലും അവൾക്കൊപ്പമെത്തുന്നത്.ആ സൗഹൃദത്തണലിൽ അമൃത അമ്മുവായി സ്നേഹിക്കപ്പെടുകയായിരുന്നു.പിന്നീടാണ് ആ സൗഹൃദം ഒരേ മെയ്യും മനസ്സുമാവാൻ അവരെ പ്രാപ്തരാക്കിയത്.
………
ഈ മുഖം വെച്ച് തന്നെ ഡെക്കാത്തലണിൽ അമൃതക്ക് ജോലി കിട്ടി,സൈക്കിളിങ്ങിലെ താൽപര്യവും മത്സരവിജയങ്ങളും അതിന് പിന്തുണച്ചു.
………
സൗന്ദര്യപിണക്കങ്ങളുടെ പേരിൽ പോരടിച്ച് പെണങ്ങി വേർപിരിയുന്നവരോട് ഇരുവർക്കും പറയാനുള്ളതിതാണ്.

Пікірлер: 863
@rajeenarajeena9263
@rajeenarajeena9263 2 жыл бұрын
ഈ ചേച്ചി കുട്ടിക്ക് ഒരു അഭംഗി യും തോന്നുന്നില്ല ..സുന്ദരി 💖
@lenovotab4051
@lenovotab4051 2 жыл бұрын
അയ്യോ പ്യാവം തള്ള 😬😬 തള്ളി മരിക്കുന്നതിനു oru കണക്കുണ്ട് 🐕🐕🐕
@harishankarshankarh5145
@harishankarshankarh5145 2 жыл бұрын
Deergha sumaghali ayirikan prarttikunnu
@angelmary2133
@angelmary2133 2 жыл бұрын
Nalla sundari anallo
@jospj5386
@jospj5386 2 жыл бұрын
ഇനി സൗന്ദര്യമുള്ളവരെ കാണുമ്പോൾ രണ്ടു കുറ്റവും കൂടെ പറഞ്ഞാൽ മതി അപ്പോൾ നിന്നെ പോലെ ഉള്ള കുശുമ്പികളുടെ കൃമികടി തീരും
@muthumaniiisworld6267
@muthumaniiisworld6267 2 жыл бұрын
Correct
@nazeer967
@nazeer967 2 жыл бұрын
No words ..... ജീവിതാവസാനം വരെ രണ്ടുപേർക്കും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ❤❤
@jinoshak3804
@jinoshak3804 2 жыл бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയാലൊരാളാണ്.9 തിൽ പഠിക്കുമ്പോൾ ആണ് പൊള്ളുന്നത്. മുഖം നഷ്ട്ടപെട്ടു. എങ്കിലും എവിടെയും തോൽക്കാൻ തോന്നിയില്ല. പഠിച്ചു. മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങളെ ഒരു ചിരിയോടെ നേരിട്ടു.എന്റെ കുറവുകളെ കുറവുകളായി കാണാത്ത ഒരാളാണ് എന്റെ ഭർത്താവും കുടുംബവും.8വർഷമായി സന്തോഷത്തോടെ ജീവിക്കുന്നു. നിങ്ങളും സന്തോഷത്തോടെ ജീവിക്കു.എല്ലാം നന്മകളും നേരുന്നു.
@ashaasokan6410
@ashaasokan6410 2 жыл бұрын
njanum...
@saleenampc9934
@saleenampc9934 2 жыл бұрын
Njanum,Enik pakshe nalloru jeevidavum kittiyilla
@jyothi5563
@jyothi5563 2 жыл бұрын
@@saleenampc9934 sarilla... Let hope for the best... God bles
@gayathrilgayu4206
@gayathrilgayu4206 2 жыл бұрын
❤❤❤
@saleenampc9934
@saleenampc9934 2 жыл бұрын
@@jyothi5563 17 varshamayi kannuneer kudich jeevikkunnu ini maranam vareyum ad thudarenda avasthaya 2 makkal undayipoyi avare oorthit marikkanum pattilla
@browncakes9622
@browncakes9622 2 жыл бұрын
വെളുപ്പും സൗന്ദര്യവും മാത്രം നോക്കി വിവാഹം കഴിക്കുന്നവർക്കിടയിൽ അഖിൽ വേറിട്ട്‌ നിൽക്കുന്നു.. ഒരുപാട് സന്തോഷം തോന്നുന്നു.. മാംസനിബന്ധമല്ല അനുരാഗം എന്ന് തെളിയിച്ചതിനു 🙏🏻🙏🏻🙏🏻🙏🏻
@shamlarafeeq2430
@shamlarafeeq2430 2 жыл бұрын
ജീവിതാവസാനം വരെ ഇ സന്തോഷം ദൈവം നില നിർത്തി തരട്ടെ
@ichus946
@ichus946 2 жыл бұрын
ബാഹ്യ സൗന്ദര്യം അല്ല ജീവിതം...❤ പിന്നീട് അങ്ങോട്ട്‌ നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് ജീവിതത്തിന്റെ സൗന്ദര്യം 🥰❤
@jospj5386
@jospj5386 2 жыл бұрын
സൗന്ദര്യമുള്ളവരോട് അസൂയ മൂക്കുമ്പോൾ ഇങ്ങനെ പറഞ്ഞു സമാധനിക്കാം അല്ലെ
@shihabshihab8138
@shihabshihab8138 2 жыл бұрын
🥰♥️😘🙌🙌... Masha allah.... അപ്പൂസേ ponnu പോലെ നോക്കണേ അമ്മൂസിനെ..
@aami543
@aami543 2 жыл бұрын
ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 😌😌😌😌കളർ ഇല്ലാത്തതിന്റെ പേരിൽ ഞാൻ ഒരുപാട് keattittund ഒത്തിരി അവഗണനകൾ.... ☺☺☺☺☺
@kunjattau9523
@kunjattau9523 2 жыл бұрын
Enikkum
@zannasmomvlogs
@zannasmomvlogs 2 жыл бұрын
ചേച്ചി നല്ല സുന്ദരിയാണ്,family support ഉള്ളതോണ്ടാണ് ഈ നിലയിലെത്തിയത്,ഇല്ലെങ്കി വീടിന്റെ 4 ചുമരുകൾക്കുള്ളിൽ ഒതുങ്ങിയേനെ💯all the best chechi👍
@gdcd6094
@gdcd6094 2 жыл бұрын
അമൃത സുന്ദരി ആണ് നല്ല ശബ്ദം ദൈവം എന്നു നല്ലത് വരുത്തട്ടെ
@lenovotab4051
@lenovotab4051 2 жыл бұрын
അവന്റെ സൗണ്ട് പോരാ സംസാരം എന്തോ കുറവ് പോലെ
@altruist44
@altruist44 Жыл бұрын
@@lenovotab4051 അവന്റെ മനസ്സിന്റെ വലുപ്പം കാണു
@nasla.p7f24
@nasla.p7f24 2 жыл бұрын
എന്റെ അടുത്ത് തിരിഞ്ഞു കിടക്ക് ഇക്ക എന്ന് പറയുമ്പോൾ കാണാൻ പറ്റിയ ഒരു മോന്ത എന്നാണ് പറയാ ഇന്റെ മുഖത്തിന് ഒരു കുറവും ഇല്ല എന്നിട്ടും നിങ്ങൾ ഒരു മാത്രകാ ണ് നല്ലത് വരട്ടെ ♥️♥️
@remyaremanan5965
@remyaremanan5965 2 жыл бұрын
Aaa thirinju nokkathirunna mathi maarikkolum.
@shezinsha9454
@shezinsha9454 2 жыл бұрын
Thamashakku parayunnathavum😁
@muhammednadish9418
@muhammednadish9418 2 жыл бұрын
Adipowliyayitt nadakoo pirake varum
@parvathisudheesh9542
@parvathisudheesh9542 2 жыл бұрын
അത് ചിലപ്പോൾ തമാശയായിട് പറയുന്നതെയിരിക്കും
@sarirafi
@sarirafi 2 жыл бұрын
@@parvathisudheesh9542 പറയാൻ പറ്റിയ തമാശ 🙄... ഈ mentaliy എന്ന് മാറുന്നോ അന്നേ നമ്മടെ പെൺകുട്ടികൾ രക്ഷപ്പെടൂ... സ്വന്തം partnere disrespect ചെയ്തു സംസാരിക്കുന്നത് തമാശ അല്ല..
@dreamsofafi6792
@dreamsofafi6792 2 жыл бұрын
പെണ്ണ് കറുത്ത് പോയ്‌ അല്ലെ തടിച്ചു പോയ്‌ മെലിഞ്ഞു പോയ്‌ എന്നൊക്കെ പറഞ്ഞു കളഞ്ഞിട്ട് പോകുന്ന ആണുങ്ങൾ ഈ ചേട്ടനെ ഒന്ന് കണ്ട് പഠിക്കാൻ നോക്ക് 🥰
@santhoshkrishna4905
@santhoshkrishna4905 2 жыл бұрын
അത് തന്നെയാ അങ്ങോട്ടും പറയാൻ ഉള്ളെ.. 👶
@amalrajpc2876
@amalrajpc2876 Жыл бұрын
@@santhoshkrishna4905 ഏയ് സ്ത്രീകൾക്ക് അങ്ങനെ കറുത്തതും തടിച്ചതും വിഷയമല്ല. ഗവൺമെന്റ് ജോലി, വലിയ ബിസിനസ്, NRI ഇതൊക്കെയാണ് അവരുടെ കൺസേൺ😀
@kuttas4502
@kuttas4502 2 жыл бұрын
ചേട്ടൻ ആണ് താരം : കാരണം ഞങ്ങൾ സ്ത്രീകളിൽ ഇത്തരം മനസ്സ് ഉള്ളവർ കാണില്ല .... മുഖം സൗന്ദര്യം ആണ് ആദ്യം ഞങ്ങൾ നോക്കുക എത്ര വലിയ തള്ള് തള്ളിയാലും .... ഏട്ടൻറ ആ മനസ്സിന് മുന്നിൽ തൊഴുന്നു😍😍
@twinpopees6719
@twinpopees6719 2 жыл бұрын
ചേച്ചി എല്ലാരും കളിയാക്കി നോക്കുന്നത് അല്ല, പരിക്ക് കണ്ടു നോക്കുന്നത് ആണ്, നമ്മൾ ഇത്രയൊക്കെ ആണ് ശരീരത്തിന്റെ ആയുസ് അല്ലെങ്കിൽ അതിന്റ ഗ്യാരണ്ടി എന്ന് ഓർമിപ്പിക്കാൻ 💞💞love you 🥰🥰
@radhikaramachandran3211
@radhikaramachandran3211 2 жыл бұрын
ജീവിതാവസാനം വരെ എന്നും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ All the best😍
@sujithpt422
@sujithpt422 2 жыл бұрын
Corect
@lovelyworld9020
@lovelyworld9020 2 жыл бұрын
Aa chiriyum മൂക്കും കണ്ണും മാത്രം ഒരു പോറൽ പോലും ഏൽക്കാതെ പടച്ചോൻ സൗന്ദര്യം കാത്തു വെച്ച്...നല്ല മനസ്സ് രണ്ടാൾക്കും....appoosinum ammooosinum ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ...
@lenovotab4051
@lenovotab4051 2 жыл бұрын
ഇവരുടെ ഇടയ്ക്കു sandosham കെടുത്താനായിട്ടു oru നരഭോജിയും വലിഞ്ഞു കേറാതിരിക്കട്ടെ 🙏🙏🙏
@muhammadanzal.v.n3950
@muhammadanzal.v.n3950 2 жыл бұрын
Sathyam
@muthumaniiisworld6267
@muthumaniiisworld6267 2 жыл бұрын
Sathyam
@majeedmajeed5854
@majeedmajeed5854 2 жыл бұрын
Truth
@Alapanam528
@Alapanam528 2 жыл бұрын
ബ്രോ നിങ്ങളുടെ മനസ് 💯💯💯💯സൂപ്പർ രണ്ടാളും നന്നായിരിക്കട്ടെ 💞💞💞
@lizypaul7423
@lizypaul7423 2 жыл бұрын
അമൃത നല്ല സുന്ദരി ആണ്. അതു പോലേ നല്ല പാട്ടുകാരിയും
@madhusudhananpaloth6177
@madhusudhananpaloth6177 2 жыл бұрын
രണ്ടു പേരുടെയും ഹൃദയം തേൻ പോലെ മധുരമൂറുന്നതാണ് ആ മധുരം മറ്റുള്ളവർക്ക് മാതൃകയാവട്ടെ ...
@jospj5386
@jospj5386 2 жыл бұрын
കരിക്കട്ട പോലെ മുഖം ആണെങ്കിൽ ഹൃദയം തേൻ.സൗന്ദര്യമുള്ളവരെ പറ്റി അനാവശ്യം പറഞ്ഞു നടക്കൽ നല്ല ജോലി. എത്രയാണ് ഇതിൽ നിന്ന് കിട്ടുന്ന വരുമാനം
@madhusudhananpaloth6177
@madhusudhananpaloth6177 2 жыл бұрын
@@jospj5386 ആരാടോ ഇവിടെ അനാവശ്യം പറഞ്ഞത് ? ഒരു കാര്യം മനസിലാക്കുക നിങ്ങടെ മനസിലെ കറുപ്പാണ് ഈ പ്രതികരണം എന്ന് വ്യക്തമായി ഒരു കാര്യം മനസിലാക്കുക ശരീരത്തിന്റെ വിരൂപതയെക്കാൾ ആയിരം മടങ്ങ് ഭീകരമാണ് മനസിലെ വൈരൂപ്യം
@sreerenjinisukesh5682
@sreerenjinisukesh5682 2 жыл бұрын
@@jospj5386 ഇവൻ സൈക്കൊയാണ്.
@jospj5386
@jospj5386 2 жыл бұрын
@@sreerenjinisukesh5682 നിന്റെ അച്ഛന്റെ രോഗം ആണ് എല്ലാവര്ക്കും എന്നാണോ വിചാരം
@sjmedia1234
@sjmedia1234 2 жыл бұрын
ഇവരുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ 🥰💖
@shynikk3566
@shynikk3566 2 жыл бұрын
❤അപ്പുവിനും അമ്മുവിനും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ ❤ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും
@lufnazarts2361
@lufnazarts2361 2 жыл бұрын
ചേച്ചി ഇപ്പോയും എപ്പോലും സുന്ദരി തന്നെ. നല്ല ഹാപ്പി ആയിട്ടന്നെ ജീവിധം മുന്നോട്ട് പോട്ടെ 👍😍
@ilovefcgoaandkeralablaster8049
@ilovefcgoaandkeralablaster8049 2 жыл бұрын
ഇന്നുള്ള ചില ആൾക്കാർക്ക് ഈ മനുഷ്യന്റെ കാൽ കഴുകിയ വെള്ളം കുടിക്കണം 💞💞💞
@Dragon_lilly22
@Dragon_lilly22 2 жыл бұрын
True
@sarithappu5000
@sarithappu5000 2 жыл бұрын
സുന്ദരി ആണല്ലോ പിന്നെ എന്താ 🥰ആ ചേട്ടൻ സൂപ്പർ 🥰🥰🥰👍🏻
@suhaile003
@suhaile003 2 жыл бұрын
പടച്ചോനെ.... ഇതാര് 😍😍😍നമ്മുടെ അമ്മൂസ് അല്ലെ 😍😍😍പെട്ടെന്ന് വീഡിയോ കണ്ടപ്പോ ഞെട്ടി പോയി 😍😍😍എവിടെ നമ്മുടെ സൈക്ലിസ്റ്റ് താരം 😍😍😍... എന്തായാലും വീഡിയോ 🔥🔥🔥😘😘😘പാട്ടും 🔥🔥🔥😍😍😍
@real2320
@real2320 2 жыл бұрын
Aa penkutty yude soundarya kuravalla aa payyante manasinte soundaryam kand santhoshikkunnu.... vismaya ye konnukalanja Kiranum shahanaye kolakkayaril thookkiya Sajjad um Najla ye chavunnath kand rasicha renniz um okke jeevikkunna nattil ...... Hats off u brother....ee sneham ennum nilanilkatte. Daivam anugrahikkatte. Avalude sneham ninakkennum oru nidhi ayirikkum bro... Urap💓💓💓💓
@divyajidesh4063
@divyajidesh4063 2 жыл бұрын
പല തരത്തിലുള്ള വിവേചനങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ നിങ്ങൾ നല്ലൊരു മാതൃക ആണ്... Lots of love❤️
@sheejak1513
@sheejak1513 2 жыл бұрын
പരസ്പരം സൌന്ദര്യം മാത്രം നോക്കി സ്നേഹിച്ചു കല്യാണം കഴിക്കുന്നവരാണ് പലരും.. പക്ഷെ അതൊന്നുമല്ല.. മനസ്സിനും പെരുമാറ്റത്തിനുമാണ് ഏറെ ഭ൦ഗി. 😊😊👍. നല്ലതു വരട്ടെ.
@നീർമാതള..പൂവ്
@നീർമാതള..പൂവ് 2 жыл бұрын
പ്രണയം മരിച്ചുപോയിട്ടില്ലടോ ❤️❤️....
@soumyavsoumya2142
@soumyavsoumya2142 2 жыл бұрын
രണ്ടുപേരും എന്നും സന്തോഷായിരിക്കട്ടെ ❤️❤️
@heenameharin9335
@heenameharin9335 2 жыл бұрын
Orupad നാൾ ഇതുപോലെ happy ആയി ജീവിക്കട്ടെ രണ്ടു ആളും ❤
@deepaajay8536
@deepaajay8536 2 жыл бұрын
രണ്ടാളും സന്തോഷത്തോടെ ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ........... 😍😍😍😍😍😍മോളെ പൊന്നുപോലെ നോക്കണേ ചേട്ടാ........🙏🏻🙏🏻
@ammuz_appuz_official438
@ammuz_appuz_official438 2 жыл бұрын
Thankuuu so much for your love❤️❤️❤️❤️❤️❤️
@Pilotgaming143
@Pilotgaming143 2 жыл бұрын
സൗന്ദര്യം മുഖത്തു അല്ല മറിച് ഹൃദയത്തിൽ അന്നെന്നു മനസിലാക്കിയ സഹോദരൻ real human hats of u
@vigivarghesekozhikode
@vigivarghesekozhikode 2 жыл бұрын
അമ്മയും അനുജത്തിയും കൊടുത്ത സപ്പോൾട്ട് വലിയത്. നല്ലൊരു ഭർത്താവും നല്ലത് മാത്രം വരട്ടെ.
@sathyaseelan7617
@sathyaseelan7617 2 жыл бұрын
ഇതാണ് മനപ്പൊരുത്തം,ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@nithyam3438
@nithyam3438 2 жыл бұрын
വളരെ സന്തോഷം തോനുന്നു ഇതൊക്കെ കാണുമ്പോൾ.. സത്യസന്ധമായ സ്നേഹം എല്ലാ കാലവും നിലനിൽക്കട്ടെ. പുറം സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന ഇന്നത്തെ കാലത്തിനു നിങ്ങൾ നല്ലൊരു മാതൃകയാണ്. പലർക്കും ഏതൊരു തിരിച്ചറിവ് ആകട്ടെ.. ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.
@sumayyasumu6726
@sumayyasumu6726 2 жыл бұрын
മനസ്സുകൾ തമ്മിലുള്ള അടുപ്പം,, അതാണ് വേണ്ടത്, മുഖത്തിന്റ ഭംഗി യിൽ ഒരു കാര്യവുമില്ല,, പക്ഷെ, പറയാൻ മാത്രമേ എല്ലാരും തയ്യാറാവുകയുള്ളു,, ഇവർ നല്ലൊരു മദ്തരക ആണ്,,,, ചേർത്ത് പിടിക്കാൻ ഇത്പോലെ സ്നേഹമുള്ള ആണുണ്ടെങ്കിൽ, പെണ്ണിന് വേറെന്തു വേണം,, അവളുടെ ഭംഗി യും ഭാഗ്യവും അവനാണ് 😍,,,, 😁👍👍👍👍👍
@shakkirshakkir2782
@shakkirshakkir2782 2 жыл бұрын
തിരിച്ചും അങ്ങനെ. തന്നെ ആണ്...
@tesla4389
@tesla4389 2 жыл бұрын
ഇതല്ലേ യഥാർത്ഥ സ്നേഹം....💝💝
@deepacleetus476
@deepacleetus476 2 жыл бұрын
🙏😍രണ്ടാൾക്കും ഒരായിരം ആശംസകൾ ❣️❣️❣️❣️❣️❣️❣️
@vanajavanaja4202
@vanajavanaja4202 2 жыл бұрын
എന്തായാലും ഒരു സുന്ദരക്കുട്ടനെ കിട്ടിയില്ലെ.അഭിനന്ദന ങൾ.ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ എന്നും നൽകട്ടെ.🙏.
@MKM-MEDIA
@MKM-MEDIA 2 жыл бұрын
സൗന്ദര്യം മാത്രം നോക്കി കെട്ടി...ന്നട്ട് കെട്ടി തൂങ്ങുന്ന കഥകൾ അനേകം....സൗന്ദര്യം അത് ആദ്യമായി കാണുമ്പോ ഫീൽ ചെയ്യുന്നതാണ്....സ്ഥിരം കാണുന്നവരിൽ സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല...മറിച് മനസ്സിന്റെ സൗന്ദര്യം ആണ് മുഖ്യം....സ്വഭാവ സൗന്ദര്യം 🌹
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Pala commentsum വായിച്ചു നമ്മൾ മലയാളികളുടെ ചിന്താഗതി ആണ് നിങ്ങളുടെ പലരുടെയും comments Vivaham എന്നത് രണ്ട് manasugaludeyum സംഗമം aanu Nannayi varum kuttikale
@ramlatha6026
@ramlatha6026 2 жыл бұрын
ഞാനും ഇതുപോലെ കൈ പൊള്ളിയ ആളാണ്. ആദ്യമൊക്കെ കൈ പുറത്തുകാണിക്കാതെ ശാളിനുള്ളിൽ കൊണ്ടുനടക്കുമായിരുന്നു. ഇപ്പൊ പ്രശ്നമില്ല 😄
@safanoufalsafanoufal6258
@safanoufalsafanoufal6258 2 жыл бұрын
Nth pattiyathaa?
@yamunadevakigangadharan8166
@yamunadevakigangadharan8166 2 жыл бұрын
സ്നേഹിക്കാൻ മാത്രം ആഗ്രഹിക്കുന്ന അമ്മസിന് സ്നേഹവും, കരുതലും കൊടുക്കാൻ തയ്യാറായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അപ്പൂസിന് ഒരു ബിഗ് സല്യൂട്ട്.. അനുകമ്പയുടെ പേരിൽ അല്ലാതെ തന്റെ ജീവിതത്തിൽ കൂടെകൂട്ടിയവൾ ഒരു സുന്ദരിതന്നെയാണ് എന്ന് സമൂഹത്തോട് ഹൃദയത്തിൽ നിറയുന്ന സ്നേഹത്തോടെ വിളിച്ചുപറയുന്ന അപ്പൂസിനെ ഭർത്താവായി കിട്ടിയത് അമ്മൂസിന്റെ ജീവിതത്തിലെ ഭാഗ്യം തന്നെയാണ്. എന്നെന്നും ഇതേ സ്നേഹത്തോടെ ജീവിതാവസാനംവരേയും പരസ്പരം സ്നേഹം പങ്കുവച്ചു ജീവിക്കുവാൻ സർവശക്തൻ വഴിയൊരുക്കട്ടെ 💞💞💞💞💞💓🙏🙏🙏🙏🙏
@ammuz_appuz_official438
@ammuz_appuz_official438 2 жыл бұрын
Thank u so much sir for making such good video of us😍😍😍😍😍
@rehanabdulla2666
@rehanabdulla2666 2 жыл бұрын
All the best…may god bless uu
@divyadhaneesh8907
@divyadhaneesh8907 2 жыл бұрын
🥰 ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@afsatho1835
@afsatho1835 2 жыл бұрын
എന്നാലും നല്ല സുന്ദരി ആണല്ലോ മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Ай бұрын
സംസാരം എല്ലാകുറവുകളെയും നികത്തുന്നു ❤️❤️സംസാരം കേട്ടപ്പോൾ പയ്യൻ ഫ്ലാറ്റ് 😍❤️🥰ഞാനും ഫ്ലാറ്റ് ❤️❤️🥰🥰🥰
@rafeeqkunjutti4520
@rafeeqkunjutti4520 2 жыл бұрын
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ... ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ തുണക്കട്ടെ....
@geetharajeev3574
@geetharajeev3574 2 жыл бұрын
ഇന്നെത്ത കാലത്ത് ഇതുെപൊെല േമാന് െെദവം അനുഗ്രഹിക്കെട്ട
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
ഒരുപാട് ബഹുമാനം അഖില്‍ നിങ്ങളുടെ മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ഒന്നും പറയാനില്ല നന്മകള്‍ ആശംസകള്‍ പ്രാര്‍ത്ഥനകള്‍
@bindusaji6005
@bindusaji6005 2 жыл бұрын
Chetta big salute ningalku nallathuvaratte
@twerger
@twerger 2 жыл бұрын
സുന്ദരി ആണ് ഇപ്പോഴും. അപ്പൊ പൊള്ളിയില്ലായിരുന്നു എങ്കിലോ 👍👍
@Inmyhobeez
@Inmyhobeez 2 жыл бұрын
രണ്ടു പേരുടെയും Cute smile🥰🥰
@Cookiebaby-KL7
@Cookiebaby-KL7 2 жыл бұрын
എന്ത് സുന്ദരിയാണ്❤️❤️❤️❤️ നന്മയുള്ള ഒരു മനസ്സിന് ഉടമയെ കിട്ടിയല്ലോ കൂട്ടിന്. ദൈവം എല്ലാ നന്മയും നൽകട്ടെ🥰🥰
@firdouskp4714
@firdouskp4714 2 жыл бұрын
Aa പയ്യന്റെ മനസ്സ് വേറെ ലെവൽ Very good
@binoshart8731
@binoshart8731 2 жыл бұрын
Yess,,, real love is unconditional 🙏
@vinoympz4147
@vinoympz4147 2 жыл бұрын
Ufff entha bold...nalla samsaram I loved ❤️❤️❤️
@aneeshaneesh931
@aneeshaneesh931 2 жыл бұрын
God bless you. Enne paisa kandu kalyanam kazhichatha ippo paisayum theernnu ishttavum 2 kuttikal ayi eni daivathinod oru prardhane ullu entte makkale snehikkunna 2 pere kittene athraykku anubhavikkunnu physically alla mentaliy sahikkan ullu karuthu tharane daivame
@paulsonk.t3537
@paulsonk.t3537 2 жыл бұрын
Both have such a cute smile with full of positivity. Oru chiriyod koodeyane njanum ee vdo kanadath Wish you a great life ahead❤
@sumik8059
@sumik8059 2 жыл бұрын
Nammalude kuravukal nokkathe koode cherthu nirthan alundenkil avidam swargamanu chechi Ee chiri anu chechide mugathe azhaku ath nilnirthan daivam ennum thunayayi koode undavatte🥰
@miniunni2700
@miniunni2700 2 жыл бұрын
നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അപ്പുവും അമ്മുവും ഇങ്ങനെ happy ആയി ഒരുപാട് കാലം ജീവിക്കണം 🙏🙏. കാണുന്നവന്റെ മനസ്സിലാണ് സൗന്ദര്യം എന്ന് നിങ്ങൾ തെളിയിച്ചു. അമ്മു നന്നായി പാടുന്നുണ്ടല്ലോ. അമ്മു ശരിക്കും നല്ല സുന്ദരിയാ. ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ. എല്ലാവിധ നന്മകളും ആശംസിക്കുന്നു 🌹🌹🌹
@rehanabdulla2666
@rehanabdulla2666 2 жыл бұрын
Masha Allah…..hats off uu man…stay blessed
@lifeisbeautiful7802
@lifeisbeautiful7802 2 жыл бұрын
Cherukante sneham ennum ithupole undakatte,avalk niyan logam
@mxpro-
@mxpro- 2 жыл бұрын
ഇവർ എന്നും ഈ ചിരിയോടെ ഒരു 100 വർഷം ഇങ്ങനെ പോട്ടെ... എല്ലാവർക്കും ഒരു മാതൃകയായി.
@somamohan4449
@somamohan4449 2 жыл бұрын
അപ്പൂസ് നിങ്ങൾ ഒരു പച്ചമനുഷ്യൻ. ഒരു മാതൃക പുരുഷൻ. നിങ്ങൾ രണ്ടു പേരും നന്നായിരിക്കട്ടെ. അപ്പൂസിന്റെ വീട്ടുകാർ നല്ല ആളുകൾ. 🙏🙏🙏👍🥰🥰
@prasannap2531
@prasannap2531 2 жыл бұрын
Ee ponnu Monu 100 Ayus deaivam koduthu santhoshai jevikatea🙏
@silentlife6713
@silentlife6713 2 жыл бұрын
ഇ story അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. എന്തായാലും രണ്ട് പേരും സൂപ്പർ 👌🏼👌🏼🥰🥰🥰🥰
@manjusanjay2524
@manjusanjay2524 2 жыл бұрын
നല്ല സുന്ദരി ആണല്ലോ. ദൈവം ആ പയ്യനെ ഒത്തിരി അനുഗ്രഹിക്കട്ടെ നല്ല മനസ്സുള്ളവർക്ക് മാത്രമേ പറ്റൂ.
@jisha.u9261
@jisha.u9261 2 жыл бұрын
ആ ചിരി പോരെ.... അമ്മുവിനെ ഇഷ്ടപ്പെടാൻ 😍😍😍
@villagerockz8401
@villagerockz8401 Жыл бұрын
സ്നേഹമുള്ള മക്കളെയും... സർവ്വ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു...
@anaghaks8662
@anaghaks8662 2 жыл бұрын
ഇപ്പം മിക്ക ആളുകളും മുഖ സൗന്ദര്യതെ ഇഷ്ടപ്പെടുന്നവരാണ്.... എന്നാൽ ഈ ചേട്ടൻ ഈ ചേച്ചിയുടെ മനസിനെ ആണ് സ്നേഹിച്ചത്... ചേച്ചി ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ചേച്ചി ലക്കി ആണ്.... സ്നേഹിക്കാൻ മാത്രം അറിയുന്ന ചേട്ടൻ.... 🙏🙏🙏🙏🙏❤️❤️❤️❤️❤️😊😊😊😊😊........ചേച്ചി സുന്ദരിയാ....😍😍😍😍😍😍😍ലവ് യു ❤️❤️❤️❤️❤️😍😍😍😍
@shafinvlog9365
@shafinvlog9365 2 жыл бұрын
ചേച്ചി സുന്ദരി ആണ് ഇപ്പോളും എനിക്ക് ഭoഗി ഇല്ലന്ന് തോന്നിയിട്ടില്ല
@sejeerasejeera1419
@sejeerasejeera1419 2 жыл бұрын
രണ്ടു പേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു ❤️അവരുടെ മനസിലെ നന്മയും സൗന്ദര്യവും അവർക്കറിയാം അതിൽ ഒരാളെക്കാൾ കൂടുതൽമറ്റേയാൾക്കില്ല ❣️❣️❣️❣️
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
സുന്ദരി ആയി ഇരിക്കുന്നു ട്ടോ,.. അപ്പു ന് big sulut 🙏🙏🙏
@shahala3678
@shahala3678 2 жыл бұрын
ചേട്ടൻ്റെ മനസ്സ് സൂപ്പർ.എന്നും നല്ലത് മാത്രം വരട്ടെ
@ashkaruk1121
@ashkaruk1121 2 жыл бұрын
ഒരുപാട് കാലം നല്ല സ്നേഹ ത്തോടെ കഴിയാൻ ദൈവം തുണക്കട്ടെ
@jayakrishnanak1510
@jayakrishnanak1510 2 жыл бұрын
മുഖത്തിൽ ഒക്കെ എന്തിരിക്കുന്നു മനസ്സുകൊണ്ട് സ്നേഹിക്കുക ദൈവത്തിന്റെ അനുഗ്രഹം രണ്ടാൾക്കും ഉണ്ടാകട്ടേ
@hisa81
@hisa81 2 жыл бұрын
ചേച്ചീടെ ചിരി 😁❤️
@Seetha787
@Seetha787 2 жыл бұрын
ഒരുപാടു സന്ദോഷം ഈ വീഡിയോ കണ്ടപ്പോൾ.
@SaLma-iv9vt
@SaLma-iv9vt 2 жыл бұрын
Ithanu real Love💖orupaadu snehavum bahumanavum thonunnu 😍🤗🤗🤗🤗
@1tctechshafeekvlog278
@1tctechshafeekvlog278 2 жыл бұрын
നിഷ്കളങ്കമായ ഹൃദയത്തിന്റെ ഉടമകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ♥️😘😘
@shajithachillath1070
@shajithachillath1070 2 жыл бұрын
നിങ്ങൾ ഈ ഭൂമിയിലെ ഭാഗ്യ ദേവതകൾ നല്ലത് വരും
@Meeraaa-k6e
@Meeraaa-k6e Ай бұрын
👌👌👌പാട്ട് സൂപ്പർ ആയിട്ടുണ്ട്
@jayalekshmibabyjayalekshmi9920
@jayalekshmibabyjayalekshmi9920 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 💖💖💖💖💖🌹
@leenakuwaitsupersongs4695
@leenakuwaitsupersongs4695 2 жыл бұрын
മനസിന്റെ സൗന്ദര്യമാണ് വലുത് 👍👍❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💕💕💕👌👌
@beenaboban9403
@beenaboban9403 2 жыл бұрын
Amrutha yude smile supper
@sulaimansulaiman6041
@sulaimansulaiman6041 2 жыл бұрын
സുന്ദരൻ സുന്ദരി ❤️❤️❤️❤️❤️സൂപ്പർ
@sujathas2419
@sujathas2419 2 жыл бұрын
കാണാൻ നല്ലതാണ് ദൈവം അനുഗ്രഹിക്കട്ടെ
@krishna3032
@krishna3032 2 жыл бұрын
എത്ര നല്ല മനുഷ്യൻ ആണ് ആ ചേട്ടൻ 🥰🥰
@devikadevan1710
@devikadevan1710 2 жыл бұрын
Ee chechiye kannan entha kozhappam sunthari aannallo kannan poli thanna chechi 🥰ammu chechiyum appu annanum poli. Kannan ningal poliya
@vijayakumarc6185
@vijayakumarc6185 2 жыл бұрын
ഇവർ ഇങ്ങനെ സന്തോഷത്തോടെ നീണാൾ വാഴട്ടെ.All the best.
@navasfvs5701
@navasfvs5701 2 жыл бұрын
എന്തായാലും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയാണ് ഈ ബന്ധം... Wish you a adipoli married life
@Rampakire
@Rampakire 2 жыл бұрын
Chettanum chechiyum yutub chanl tudang❤
@Trending_status-
@Trending_status- 2 жыл бұрын
ജീവിതത്തിലുടനീളം ഇങ്ങനെതന്നെ happy ആയി ജീവിക്കുക... God bless u❤🥰
@aar5143
@aar5143 2 жыл бұрын
ചേച്ചി എന്തു സുന്ദരിയാ 😘😘
@Anjalikym
@Anjalikym 2 жыл бұрын
Appu mone njan onnu thozhuthotte🙏🙏🙏. Ammu mol sudharikuttiyaanu. 🥰🥰🥰🥰🥰 . Stay blessed. God bless you both 🙏🙏🙏😍😍😍😍😍😍😍
@thazneemrahman123
@thazneemrahman123 2 жыл бұрын
Masha Allah ❤️❤️❤️ God bless you guyzz 😘😘 Alwayzz stay Happy 🥰🥰 Wish u all success 💞💞💞Ennum ee sneham nila nilkkatte 💜💜💜
@sushavarghese4227
@sushavarghese4227 2 ай бұрын
ഇയാൾ സുന്ദരിയാട്ടോ ❤
@ramseenaramsi7543
@ramseenaramsi7543 2 жыл бұрын
ഈ ചേച്ചി കാണാൻ നല്ല ഭംഗിയുണ്ട്
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН