ആ കാലത്ത് ഇതൊക്ക തിയേറ്ററിൽ നിന്ന് കണ്ടവരാണ് യഥാർത്ഥ ഭാഗ്യവാന്മാർ
@gamerswamy306211 ай бұрын
ഇറങ്ങിയ കാലഘട്ടം വെച്ചു നോക്കിയാൽ ഇതൊക്കെ അത്ഭുതമാണ് .
@willscarlet317211 ай бұрын
south indiayil athe..lokath charlie chaplin okke vannu poyi.. world war 1 um hitlerum world war 2um okke kadannu poyi.. gandhiyum poyi.. hitchcock okke ethandu padam pidutham nirthiya kaalam aavum...ennalum.. malanjaali poliyaanu ennippazhuim parayum.. malanjalikku nalla tholikkattiyaanu ennaanu sherikkum pareyendath
@shanaspmohammedp711 ай бұрын
അന്നത്തെ കാലത്തെ set up വെച്ചു... ഇതൊക്കെ ബ്രഹ്‌മാണ്ടം ആണ്... 👌🏼🔥നസീർ sir movies ഇന്നും 😘🔥🔥🔥
@jainjohn636111 ай бұрын
ഒരു പാൻ ഇന്ത്യൻ മൂവി ❤️❤️❤️
@PrasanthKumar-vg6tp11 ай бұрын
ആക്ഷനുണ്ട് കോമടിണ്ട് ടെക്നോളജിയുണ്ട്. മോശം പറയുന്നത് സത്യൻ ഫാൻസ് hate campaign ആണ്.
@muhammedsaif494111 ай бұрын
Ningl ethra naseer film kandu
@shanaspmohammedp711 ай бұрын
@@muhammedsaif4941 താൻ കഥ പറഞ്ഞാൽ ഏകദേശം..പടം ഏതാണെന്നു ഞാൻ പറഞ്ഞു തരാം... അത്രേം കണ്ടിട്ടുണ്ട്
@bananaboy733411 ай бұрын
@@muhammedsaif4941250
@angrymanwithsillymoustasche11 ай бұрын
ചില സീനുകൾ കോമഡി ആയി തോന്നുമെങ്കിലും, 70s CID പടങ്ങൾ (& വടക്കൻപാട്ട് പടങ്ങളും) കാണാൻ ഒരു പ്രത്യേക രസമാണ്. ലങ്കാദഹനം(ക്ലൈമാക്സ് twist🔥), പഞ്ചതന്ത്രം, റസ്റ്റ് ഹൗസ്, CID നസീർ, ടാക്സി കാർ, പൊന്നാപുരം കോട്ട, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു etc 2010-14 കാലത്ത് ACV യിൽ കണ്ട് ത്രില്ല് അടിച്ചിട്ടുണ്ട്. ❤
@vishakhraveendrans434411 ай бұрын
Maravil thirivu sookshikkuka 💥
@bananaboy733411 ай бұрын
പഞ്ചവടി
@bajaidev1362 ай бұрын
Rust house...🥵✨
@RDXMusikАй бұрын
Bhayankara ishtamanu ❤❤❤
@Sun.Shine-11 ай бұрын
എനിക്ക് special respect ആണ് കുറച്ചു പഴയ BW മലയാളം സിനിമകളോട്. There were high concept stories made to film with their limited budget and സാങ്കേതിക വിദ്യ 🙌
@evm61772 ай бұрын
Definite watch movie 👍😎👍 if re-release.
@ismailtv933811 ай бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .... ഇത്രയും പഴയ സിനിമ തെരെഞ്ഞെടുത്ത് പഴയ കാല സിനിമാസ്വാദകർക്ക് തലോടലായും പുതിയ തലമുറക്ക് റോസ്റ്റായും തോന്നത്തക്ക രീതിയിൽ അവതരിപ്പിച്ചതിന് .....ഒറ്റവാക്കിൽ ഗംഭീരം
@rahulskumar6511 ай бұрын
By the by ഓരോരോ സീനും ത്രില്ലിംഗ് ആയി കണ്ടോണ്ട് ഇരിക്കുന്നത് ഞാൻ മാത്രമാണോ????
@ishaheen91611 ай бұрын
To be honest, this movie is more daring than today's prakruthi ocean of movies. Hats off to makers of Love In Kerala for the daring effort to make a big budget over the top movie ❤
പണ്ടത്തെ സിനിമയിലെ കൊള്ളസങ്കേതം വൻ epic ആണ് വേറേറ്റി ഡോറുകളും മുഖം മൂടികളും ഗുഹകളൊക്കയായിട്ട് ഹോ കാണാൻ എന്ത് രസം
@AkhilEapen11 ай бұрын
Even without internet, they did some remarkable job❤
@thomasvtpra11 ай бұрын
I felt this series you have started is a good thing. Its not a roast but presenting these old gems in your way of narration. Hats off
@ZankitVeeEz7 ай бұрын
ഇത് പഴയ James Bond movies style ൽ എടുത്തതാണ് Silverhead Bond പടത്തിലെ Blofeld ആണ്. പിന്നെ weapons , gadgets , Bond girls അങ്ങനെ അങ്ങനെ എല്ലാം Bond movies ൽ Spactre agents ന് numbers - ഇതിലും അതെല്ലാം അതു പോലെയുണ്ട്. തൊപ്പി എറിഞ്ഞ് കൊല്ലുന്നത് Goldfinger movie യിലേതാണ്. ആ കാലത്ത് അധികം ആർക്കും English പടങ്ങളെ കുറിച്ച് അറിയാത്തതു ഭാഗ്യം.
@abhayrudh11 ай бұрын
ഇത്പോലെ danger biscuit എന്നൊരു പടം ഉണ്ട് second half മുഴുവൻ twistന്റെ അയ്യര്കളി ആണ്. Outspoken അതിന്റെ review ഇട്ടിട്ടുണ്ട്.
@underdogs7032 ай бұрын
Outspoken നു റോസ്റ്റ് ചെയ്യാനറിയില്ല
@javedmkadir11 ай бұрын
Agent X നേക്കാളും കൊള്ളാം
@AGoodSoul.300011 ай бұрын
😲ഇതിൻ്റെ ഒരു premiere ittu കാണിച്ച് കൊടുക്കണം ഇപ്പോഴത്തെ directorsന് 🤯 ആ timeൽ ഇത്രയും ഒക്കെ കാണിച്ചല്ലോ🤷🏻♂️🔥
@shynesukumaran11 ай бұрын
"പടം കഴിഞ്ഞ് " ആ trademark dialogue miss ചെയ്തു....😄 ഇനി മേലിൽ മറക്കല്ലേ 🙏
@shyamkumarmv474911 ай бұрын
"പടം കയിഞ്ഞ്"
@naveentpakd9 ай бұрын
മാസ്സ് ....നമ്മടെ പഴയെ അണ്ണൻമാർ😅😊😊😊 ചുമ്മാ തീ❤
@amalmohanans329211 ай бұрын
അന്നത്തെ കാലത്ത് ഇങ്ങനെ ഒരു പടം ഇറക്കിയത് വേറെ ലെവൽ തന്നെയാ 🔥
@subilalsv339410 ай бұрын
അത് ശെരിയാ ലാലേട്ടാ 😂
@amalmohanans329210 ай бұрын
@@subilalsv3394Hai Subi mon 😍❤️
@rohithrajan484611 ай бұрын
Malayalathil last 10yrs erangiya 1500 atom bombukalekal 100x better aanu 1970s erangiya ee padam😂😂😂
@mmb585911 ай бұрын
Aa samayath ingane high budget mass/thriller/crime padam undakan kelpulla industry anu.. ippam oru mass padam maryadak engane irakanam ennu oru idea illathe irutil thapunath .. 10 ennam pottichal 1 enkil target kollum enna avastha....
@annaalina61611 ай бұрын
ഇന്നും അതിനു കെൽപ്പുണ്ട്.പക്ഷെ അന്നത്തെ പോലെ കണ്ടിരിക്കാവുന്ന സിനിമകൾ accept ചെയുന്ന audience നമുക്കിപ്പോഴില്ല.എല്ലാത്തിനും logic ഉണ്ടോ ,realistic ആണോ എന്നൊക്കെ നോക്കി ആണ് സിനിമ കാണണമോ എന്നു നോക്കുന്നത്.ഇതിനു പുറമെ fanfight,degrading ഒരു scene മോശമായാൽ പോലും സിനിമയെ മോശം പറയുന്നത് , പിന്നെ reviews കൂടി കഴിയുമ്പോ അതിന്റെ കാര്യം തീരുമാനമാകും.It's risky.ദേവദൂതൻ,9,കമ്മാരസംഭവം ,ഊഴം ഇതൊക്ക പല കാലത്തും അന്നത്തേതിൽ നിന്നു വ്യത്യസ്തമായി എടുത്ത സിനിമകളാണ്.പക്ഷെ എല്ലാം പരാജയമായിരുന്നു.
@Hello-r8r11 ай бұрын
ആ കാലത്തൊക്കെ ഇത് big scale films ആയിരിക്കും
@Jaleeeel11 ай бұрын
ഇത് കണ്ടിട്ട് ഈ സിനിമ കാണാൻ തോന്നുന്നു 😭 എവിടെ കിട്ടുമിത്
@Bookmarkmalayalam11 ай бұрын
KZbin il kaanum search cheythu nokk
@Otsana711 ай бұрын
FilmName entha
@Bookmarkmalayalam11 ай бұрын
@@Otsana7 love kerala
@shedairies29211 ай бұрын
ആ ഉക്രീ മാരോട് ഇതൊക്കെ കണ്ട് പഠികാൻ പറ..... എന്താ making
@Indiancitizen123-v8t11 ай бұрын
Troll ആണെന്ന് തോന്നില്ല......നല്ല movie
@aaronjoseph965311 ай бұрын
Better script than most of new movies 🙂
@commonuser81911 ай бұрын
ഇപ്പോഴത്തെ പടങ്ങളെകാൾ engaging ആണ് ഇതുപോലത്തെ പഴയ പടം ❤️
@underdogs7032 ай бұрын
മയിരാണ്
@akhildevdas769411 ай бұрын
പ്രേം നസീറിന്റെ ലുക്ക് 🔥🔥🔥🔥ഇപ്പോഴത്തെ നടന്മാർക്കുണ്ടോ ഇത്രേം അപ്പീൽ... Pwoli.......
@underdogs7032 ай бұрын
ഇതുപോലൊരു വാണ നടൻ. നിത്യഹരിത വാണം. ഇത്രേം പടത്തിൽ അഭിനയിച്ചിട്ടും ഒരു അവാർഡ് പോലും കിട്ടിയില്ല.
@muhammednaseefk11 ай бұрын
ഞാൻ ഒന്നും മിണ്ടുന്നില്ല. ഞാൻ ഒരു വികാരജീവിയാണ് 😂😂
@prasanthbhuvanendran11 ай бұрын
ജോസ് പ്രകാശ് എന്ന നടന് കരിയർ ബ്രേക്ക് കൊടുത്ത് കഥാപാത്രമാണ് സിൽവർ ഹെഡ് .മലയാളത്തിലെ ഇപ്പോഴത്തെ ബോംബ് സിനിമകൾ വച്ച് നോക്കുമ്പോൾ എത്രയോ മികച്ചതാണ് ഈ സിനിമയൊക്കെ.That too in 1968
@wraith59989 ай бұрын
ആദ്യമായിട്ടാണ് ഈ ചാനലിൽ കാണിച്ച ഒരു പടം കാണാൻ തോന്നുന്നത് 😮😮
@user-yk5lv8iw8x11 ай бұрын
Wahhh it’s like a 10 year old me wrote this story! I love it. 😂❤ 5:12 mwone!! Sheela ma poli 🔥enna look
@Seljo_Sj11 ай бұрын
ഇതുപോലെയുള്ള വെറൈറ്റി പടങ്ങൾ ആണ് ഇപ്പഴുള്ള മോളിവുഡിന്റെ കുറവ്
@kriz228111 ай бұрын
Ivane pole ullavar rost chytu flop akkum....ata problem
@Seljo_Sj11 ай бұрын
@@kriz2281 ippa athin variety aayatt yeethaa ollath minimum oru nalla sci fi padam ollath ellam verum prakruthi maathram
@kriz228111 ай бұрын
@@Seljo_Sj sataym...oru nalla entertainment padam Vanna appo varumalloo univlogs and related documentry Teams....logic kopum nokki
@thedew111 ай бұрын
Johnny Silverhand ❌ Jose Silverhead ✔️
@melroysojan10 ай бұрын
😂😂😂
@lordofdaflings11 ай бұрын
Silverhead needs a reboot. 2024 remake please
@nazimnazimn100411 ай бұрын
5:30 ഞങ്ങൾ തരികിടയോ 😂😂
@brightmoon162711 ай бұрын
Vintage Roast is Special! Filmyshek always experimental and Exceptional 🎉❤😊
@greekgod112611 ай бұрын
Black and white പടത്തിനെ എടുത്തു പൊരിക്കുന്ന ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😂👍👌
@lajcreation629211 ай бұрын
ഇതിൽ എവിടെയാ പൊരിച്ചത് പണ്ടത്തെ കാലത്തെ പടത്തെ ഒന്ന് പൊടിതട്ടിയെടുത്തു ഇപ്പോൾ നമ്മൾക് ഒന്ന് പരിചയപെടുത്തുയതല്ലേ, ഇനി പൊരിച്ചതാണെങ്കിൽ underwear ഇല്ലാത്ത കാലത്തു കോണകം ഇട്ടുനടന്ന സ്വന്തം അപ്പൂപ്പനെ boxer ഇട്ട് നടക്കുന്ന ഇന്നത്തെ കൊച്ചു മകൻ കളിയാക്കുന്നത് പോലെയാണ് 😁
@greekgod112611 ай бұрын
@@lajcreation6292 നിന്റെ കണ്ണിൽ കുരു ആണോ movie roast എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടില്ലേ
@riav746711 ай бұрын
Imagine the recoil from the nagaswaram gun!!😂
@reshma86106 ай бұрын
Pandathe padam oke allelum kidu anu. Nagamadathu thamburatti enth visual treat anu. Nagamanikyam thedi pokunnathum oro scene um 🔥🔥🔥 pinne oru padam undu 3 maala anennu thonnunnu athu kandu pidikkan nadakkunnathu aa maalayude ullil clue undu cinema peru marannu poyi athum super padam anu😊
@Anandhusreekumar11 ай бұрын
അറ്റ്ലിയ്ക്ക് തമിഴിലോ ഹിന്ദിയിലോ എടുക്കാൻ പറ്റിയ ഒരു സബ്ജക്ട് ആണ് ഇത്
@thomasvarghese516611 ай бұрын
There are great malayalam movies that fell short of recognition during its time. Please don't mock these old movies. It's more watch worthy than some of the movies that are released these days.
@a12-j4c5v11 ай бұрын
Honestly,it felt like he went easy on this one.he was only naratting the story not mocking it.would have never known about this movie if it wasn't for this video
@thesigma850811 ай бұрын
He didn't mock
@Filmyshek11 ай бұрын
Brooo its just a revisit 🙂...
@anna-ir3gv11 ай бұрын
He didn't mock . This is just fun to watch ❤
@harishg932411 ай бұрын
@@Filmyshek bro I get it, pakshe title itself has roast on it XD Maybe make this into a different series?
@arunkumarkg377211 ай бұрын
More black and white investigation triller plz
@visualgangstudios298011 ай бұрын
സംഭവം പൊളിച്ചു വെറൈറ്റി ആയിടുണ്ട് ഇതുപോലെ വെറൈറ്റി പോരട്ടെ
Ennu e kaliyakkunna paalkuppikalude appoppanmaru ethu engane cheythu ennu alojich va polich ninna samayam😅
@ajithkumar865411 ай бұрын
Excellent review. One could look at this in many different ways. But the best way to get it is that this puts the focus on a movie that was way ahead of its times and will encourage a few of us to watch it & perhaps marvel at what they achieved with none of the technology that we currently have. 👏🏻 So it’s a kudos both ways. 👏🏻
@gouthamkrishnaks24243 ай бұрын
Troll aanelum kettirikkan thanne oru thrill und!
@LeBookTalk6 ай бұрын
Actually,,, പഴയ കാലത്തെ സിനിമകളിലെ അധോലോകം set aan....
@Aneeshr717Ай бұрын
അന്ന് ഇതൊക്കെ വൻ സീൻ ആരുന്നു .. ഇപ്പോ കണ്ടാൽ ചിരികുമെങ്കിലും .. 😂
@jkl5711 ай бұрын
ഈ കഥ തന്നെയല്ലേ മന്ത്രികം എന്ന മോഹൻലാൽ സിനിമയിലും 🤔🤔
@vishnuap81756 ай бұрын
James Bond films😁
@rajeshrajan643011 ай бұрын
Roast ആണേലും അങ്ങനെ തോന്നിയില്ല, സിനിമ അത്ര ആകർഷിച്ചതുകൊണ്ടാവും 🤗
@junabr93011 ай бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ഈ സിനിമയുട സംവിധായകൻ കൊടും ഭീകരനാണ്
@ലോലപ്പാൻ5 ай бұрын
ഇതുപോലത്തെ പഴയ സിനിമകൾ കണ്ടുപിടിക്കണം plz പുതിയ ആൾക്ക് ഒരു അറിവായിരിക്കും
@baijuthekkedath227711 ай бұрын
ഇത്രൊക്കെ സെറ്റപ്പ് ഇന്നുണ്ടായിട്ടും അന്നത്തെ പടങ്ങൾ വേറെ ലെവൽ തന്നടെ, better than our പച്ചിലവുഡ്
@MinuTrishiva11 ай бұрын
Inganeyoru padam undennu ippazha arinje.. science fiction movies okke poliya.. ith nalla oru reference analo.. added to my bucket list
അന്നത്തെ ആ റോൾ നമ്പറിൽ പെട്ട ആളാണ് ഇന്നത്തെ മിഷൻ ഇംപോസിബിൾ നായകനായ ടോം ക്രൂയിസ് അയാൾക്കും ഒരു നമ്പർ ഉണ്ട് എം😅
@dani96099 ай бұрын
Sethubandhanam....❤
@rohitdiablo69078 ай бұрын
Ee story okke eppo remake cheythu eduthal undallo 200cr confirm 👍
@keralafireforcearmy71702 ай бұрын
This is a big budget of entire mollywood
@wildstylenk6882Ай бұрын
Bro ഞാൻ ഒരു 90 കിഡ്ഡ് ആണ് പണ്ടൊക്കെ ഞാനും ഒരുപാട് കളിയാക്കി യിരുന്നു പഴയ സിനിമകളെ പക്ഷെ അതിന്റെ ആവിശ്യം ഇല്ല എന്ന് വലുതായപ്പോൾ മനസ്സിലായി മലയാളം സിനിമ പിച്ചവെച്ചു വളരുന്ന കാലമായിരുന്നു അത് , എന്നാൽ തമിഴ് തെലുഗു ഒക്കെ ഇന്നത്തെ സിനിമകൾ നോക്കൂ ഇപ്പോഴും വെറും ഊളത്തരം കൊണ്ട് സമൃദ്ധമാണ് അത് കൊണ്ട് പഴയ സിനിമകളെ ട്രോളുന്നത് ഒഴിവാക്കൂ please