Love land Malayalam Full Movie ,Surabhi

  Рет қаралды 1,082,413

Speed Audio & Video

Speed Audio & Video

Күн бұрын

Speed Audio & Video ➜tinyurl.com/93...
👉Subscribe to watch more movies: cutt.ly/HzuegCT
Click the bell icon 🔔 on this channel to get alerts when we release any new video!
Check out our other channels and subscribe:
👉Tamil 0 / speedtamilmovies
👉Malayalam / speedaudiosandvideos
You can also follow us on:
👉Whatsapp 7600chat.whatsapp....
👉Twitter sp...
👉Facebook 0 / speedaudioandvideo
👉Telegram t.me/Speedaudi...

Пікірлер: 475
@abidatp4240
@abidatp4240 7 жыл бұрын
ഒരു പബ്ലിസിറ്റിയും ഉണ്ടായില്ല ഈ സിനിമക്ക്, പക്ഷേ യാദൃച്ഛികമായി കണ്ടു പോയവരാരും ഇഷ്ടപ്പെടാതിരിക്കില്ല. പുതു തലമുറയും പഴയ തലമുറയും ഒരു പോലെ കാണേണ്ട ഒന്നാണ്.
@a.kkrishnan2324
@a.kkrishnan2324 7 жыл бұрын
അതെ സിസ്റ്റർ നല്ല സിനിമ സുരഭി മിന്നാമിനുങ്ങിനെക്കാളും നന്നായി അഭിനയിച്ചത് ഈ സിനിമയിലാവും കരയാതെ കണ്ടുതീർക്കാ൯ ഹൃദയമുള്ളവർക്ക് കഴിയില്ല.
@sunnynilgiri
@sunnynilgiri 8 жыл бұрын
manassil thattunna chithram... ellaa aniyara pravarthakarkkum aasamsakal nerunnu... Haja bhai , abhinandanangal ariyikkunnu..
@moinootty
@moinootty 8 жыл бұрын
Thank u sunny
@sudhatg5647
@sudhatg5647 Жыл бұрын
സുരഭിയുടെ മുഖം കണ്ടാൽ ആ സിനിമ ഞാൻ കണ്ടിരിക്കും. അത്രക്കിഷ്ടമാണവരെ.
@divya790
@divya790 8 жыл бұрын
nice movie heart touching
@moinootty
@moinootty 8 жыл бұрын
Thank u divya
@shahalk83
@shahalk83 7 жыл бұрын
Good movie
@aryalekshmi3834
@aryalekshmi3834 8 жыл бұрын
Great heart touching story really great sir
@moinootty
@moinootty 8 жыл бұрын
Thank u arya
@syamrodriguesjr.1901
@syamrodriguesjr.1901 8 жыл бұрын
Very very very supper yingine avanam cinema
@moinootty
@moinootty 8 жыл бұрын
Shaji
@user-gq4ig3cl1q
@user-gq4ig3cl1q 8 жыл бұрын
Good movie brother....
@mhajamoinu2427
@mhajamoinu2427 8 жыл бұрын
Thanks
@manafkozhikandathil1694
@manafkozhikandathil1694 8 жыл бұрын
Good muvi
@moinootty
@moinootty 8 жыл бұрын
Thanks
@Jk-no4gx
@Jk-no4gx 8 жыл бұрын
+M HAJA MOINU 🙏
@bvnedumthakady
@bvnedumthakady 8 жыл бұрын
Nice. Keep going.
@moinootty
@moinootty 8 жыл бұрын
Thank u
@ambaadiaromal1084
@ambaadiaromal1084 8 жыл бұрын
Nice movie...
@moinootty
@moinootty 8 жыл бұрын
Thanks
@shafnajahfar6115
@shafnajahfar6115 8 жыл бұрын
Nice message showing inthis film but little boring ,no any good movie artists in this movie.
@imivlogs5214
@imivlogs5214 8 жыл бұрын
no
@moinootty
@moinootty 8 жыл бұрын
നന്ദി
@moinootty
@moinootty 8 жыл бұрын
നന്ദി
@moinootty
@moinootty 8 жыл бұрын
എന്റെ ഈ സിനിമ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
@nishadwayanad3603
@nishadwayanad3603 8 жыл бұрын
ശരിക്കും കരഞ്ഞു പോയി ഇനിയും ഇതുപോലുള സിനിമ പ്രതിക്ഷിക്കുന്നു. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍.
@moinootty
@moinootty 8 жыл бұрын
+nishad wayanad thanks
@Jk-no4gx
@Jk-no4gx 8 жыл бұрын
🙏
@jasnaalikkal3309
@jasnaalikkal3309 Жыл бұрын
നല്ല മൂവി
@ashaprathap1841
@ashaprathap1841 Жыл бұрын
❤️❤️❤️👍
@moinootty
@moinootty 8 жыл бұрын
Dear friends ഈ സിനിമയുടെ തിരക്കഥ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ വിവരം സന്തോഷപൂ൪വ്വം അറിയിക്കുന്നു 2016 ആഗസ്റ്റ്‌ 22 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് പ്രശസ്ത സാഹിത്യകാ൯ ഡോ: ജോ൪ജ്ജ് ഓണക്കൂറും,പ്രശസ്ത പിന്നണി ഗായക൯ ശ്രീ.എം.ജി ശ്രീകുമാറും ചേ൪ന്ന് പ്രകാശനം ചെയ്തു.
@muhsinamk8046
@muhsinamk8046 Жыл бұрын
സുഹൃത്തേ ഒരുപാട് കരഞ്ഞു, god bless you
@vijaya959
@vijaya959 8 жыл бұрын
ഹൃദയ സ്പര്‍ശിയായ ചിത്രം.....ഇപ്പോഴും ഇങ്ങനെ ഒക്കെ സിനിമ എടുക്കാം അല്ലോ.നന്ദി സംവിധായകന്.
@moinootty
@moinootty 8 жыл бұрын
Thank u vijay
@sanjayjayakumar6052
@sanjayjayakumar6052 8 жыл бұрын
കാണാൻ വൈകി പോയതിൽ ഖേദിക്കുന്നു... കണ്ടില്ലേൽ അതൊരു നഷ്ട്ടം തന്നെ ആയിരുന്നേനെ... ഇനിയും ഇതു പോലെ നല്ല സിനിമകൾ ഉണ്ടാവട്ടെ... ദൈവം നല്ലതു വരുത്തട്ടെ.... നന്ദി....
@moinootty
@moinootty 8 жыл бұрын
Thanks
@jafartp565
@jafartp565 8 жыл бұрын
Best
@moinootty
@moinootty 8 жыл бұрын
Thanks
@a.kkrishnan2324
@a.kkrishnan2324 7 жыл бұрын
നല്ല സിനിമ സുരഭി മിന്നാമിനുങ്ങിനെക്കാളും നന്നായി അഭിനയിച്ചത് ഈ സിനിമയിലാവും കരയാതെ കണ്ടുതീർക്കാ൯ ഹൃദയമുള്ളവർക്ക് കഴിയില്ല
@rajammasilvi3795
@rajammasilvi3795 Жыл бұрын
അലന്ന പടം
@elsyjose3801
@elsyjose3801 Жыл бұрын
@@rajammasilvi3795 and in
@preethap3941
@preethap3941 7 күн бұрын
Heart touching movie ❤ Good story Goodmessage
@preethap3941
@preethap3941 7 күн бұрын
Kannukal eeraninju kandirunnu...
@joyothoolika6595
@joyothoolika6595 8 жыл бұрын
Nice movie,
@moinootty
@moinootty 8 жыл бұрын
Thank u saumya
@moinootty
@moinootty 8 жыл бұрын
Thanks
@manojpillai5415
@manojpillai5415 6 жыл бұрын
വളരെ നല്ലൊരു കണ്ടിരിക്കാവുന്ന ചിത്രം ... സമൂഹത്തിന് നൽകാവുന്ന വലിയൊരു സന്ദേശം കൂടി അതിലുണ്ട് .. ആശംസകൾ അണിയറപ്രവർത്തകർക്ക് എല്ലാവർക്കും
@limitlesscinemotionstudios5705
@limitlesscinemotionstudios5705 7 жыл бұрын
Through out nalloru ambience ulloru movie. Oru malayalitham ulla TITLE allathe veronnum ithinu CHERILLA.. kooduthul sradhikkappeduka koodi cheythene. good life ulloru chitram ...ethayalum kalakki
@manuthalapil
@manuthalapil 8 жыл бұрын
very good storry
@mhajamoinu2427
@mhajamoinu2427 8 жыл бұрын
Thanks
@byjukuthirumal474
@byjukuthirumal474 8 жыл бұрын
Good.kure naalkalkksheshamaanu ithrakkum nalla oru hridayasparshiyaya movie kandathu.ithile ooro abhinethakkalkkum samvidaayakanum nanni......ithinte pinnil pravarthichirikkunna ooro aalkkaarkkumente hridayam niranja nanni..................... thanks.....
@mhajamoinu2427
@mhajamoinu2427 8 жыл бұрын
Thank u dear
@georgejoseph8952
@georgejoseph8952 7 жыл бұрын
Good movie please upload this movies in youtube very good message to all
@moinootty
@moinootty 7 жыл бұрын
george joseph thanks
@atozchannel7699
@atozchannel7699 8 жыл бұрын
ഈ സിനിമയും ഇന്നത്തെ തലമുറ കാണണം. ഇതിന്റെ commentsഉം അതിനെല്ലാത്തിനും മറുപടി നൽകുന്ന Director ഉം ഇത് വായിച്ചത് കൊണ്ടാണ് ഈ ചിത്രം കാണാ൯ ഞങ്ങൾ മലയാളികൾ തയ്യാറായത് യാഥാ൪ത്ഥ്യം പറഞ്ഞാൽ ഞങ്ങൾ പതിനൊന്നുപേരിൽ ഒ൯പത്പേരും പല സീനിലും കരഞ്ഞു. എന്ത് വന്നാലും പാറപോലിരിക്കുന്ന ഞങ്ങളുടെ സൂപ്പർ വൈസറും കരഞ്ഞു. കുടുംബത്തോട് കൂറുള്ള ഏതൊരു പ്രവാസിയും കരയും അത്രക്ക് തീവ്രമായ അഭിനയമികവാണ് ഇതിലെ അച്ഛനും മകനും പിന്നെ നമ്മുടെ പാത്തുവും കാഴ്ചവെച്ചിരിക്കുന്നത്. പാത്തു ഒഴിച്ച് മറ്റ് രണ്ടുപേരും പുതുമുഖങ്ങളാണ്. അച്ഛനായിട്ട് വന്നയാൾ ശരിക്കും ഒരച്ഛനായി ജീവിക്കുകയാണെന്നേ തോന്നു. മകനും മോശമല്ല. പിന്നെ പാത്തൂനെ അറിയാല്ലൊ അതൊരു സ്കൂളാണ്. ഞങ്ങൾ പ്രവാസികളുടെ സൂപ്പ൪ സ്റ്റാറാണ് പാത്തുവായ സുരഭി. മറ്റുള്ളവരും നന്നായി ചെയ്തിട്ടുണ്ട്. ഇത്ര വ്യത്യസ്തമായ ഒരു പ്രണയകഥ ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല. അത്രക്ക് നന്മയുള്ള ആരെയും വഴിതെറ്റിക്കാത്തൊരു പ്രണയകഥ. തമിഴിൽ ഈ സിനിമ ചെയ്താൽ വമ്പ൯ ഹിറ്റാകും. പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. തിരക്കഥയും ഗാനങ്ങളുമെല്ലാം സംവിധായകന്റേതായത് കൊണ്ടാവാം കഥയോടടുത്ത് നിൽക്കുന്നത്. സംവിധായക൯ ഹാജാമൊയ്നു വളരെ കഴിവുള്ള വ്യക്തിയാണ്. ഞങ്ങടെ സൂപ്പർ വൈസറെ കരയിച്ചെന്ന് മത്രമല്ല സൂപ്പർ വൈസ൪ LOVE LAND Download ചെയ്ത് കുടുംബത്തിനയച്ചുകൊടുത്തു. ഓരോ പ്രവാസിയും ഒരോ മലയാളിയും ഈ സിനിമ കാണണം. ഇനിയും നല്ല സിനിമകൾ ചെയ്യാ൯ ഹാജാമൊയ്നുവിനും ടീമിനും കഴിയട്ടെ.
@moinootty
@moinootty 8 жыл бұрын
Dear friends ഇതിലും വലിയ അംഗീകാരം ഇനി കിട്ടോ.... ലൗലാന്റ് കണ്ടതിനും മനസ്സ് തുറന്ന് പറഞ്ഞതിനും ഒരുപാട്‌ നന്ദിയുണ്ട്. മാതാപിതാക്കളോട് സ്നേഹവും ബഹുമാനവുമുള്ളവ൪ക്ക് ഇതുപോലുള്ള സിനിമകളെ തള്ളിപ്പറയാനാവില്ല. നിങ്ങൾക്കിത്രയും പേ൪ക്കും ഈ ചിത്രം ഇഷ്ടപ്പെട്ടത് തന്നെ നിങ്ങൾക്ക് മാതാപിതാക്കളോട് സ്നേഹമുള്ളത് കൊണ്ടാണ്. നിങ്ങടെ ഈയൊരു കമന്റ് ഈ സിനിമയെ കുറ്റം പറഞ്ഞവ൪ക്കുള്ള മറുപടിയാകട്ടെ. അടുത്ത സിനിമ ഹൈസ്കൂൾ കുട്ടികളെക്കുറിച്ചാണ്. സ്ക്രിപ്റ്റ് നടക്കുന്നു. തുട൪ന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@prajeshpraji8872
@prajeshpraji8872 6 жыл бұрын
Nice movie
@SpeedAudiosAndVideos
@SpeedAudiosAndVideos 6 жыл бұрын
Fore More New Malayalam Movies goo.gl/CH9aqT Subscribe for more videos
@vysakhbabu4749
@vysakhbabu4749 8 жыл бұрын
nice movie. but alppam commercial items cherthaal theatreil aalukal kaanum.but angane cheythaal ithinte feel pokum. so nice doing
@moinootty
@moinootty 8 жыл бұрын
Thanks
@bushrahassan2070
@bushrahassan2070 8 жыл бұрын
njan ithinte comments kanditt ee movie kandu BT ini njan ntha comment paraya enn arylla onnu mathrame parayanullu ALL THE BEST FOR THE ACTORS AND ACTRESSES WHO HAVE A GREAT JOB . They can b proud as they did a movie In HAJA SIRS MOVIE
@moinootty
@moinootty 8 жыл бұрын
കണ്ടതിനും മനസ്സിലെ സത്യം പറഞ്ഞതിനും നന്ദി ബുഷ്റ.
@sajupalissery5498
@sajupalissery5498 8 жыл бұрын
gud movie i like it
@moinootty
@moinootty 8 жыл бұрын
Thank u
@ansp5256
@ansp5256 Жыл бұрын
സുരഭിടെ sound ആയി ഒരു ചേർച്ചയും ഇല്ല
@sandhyamol6968
@sandhyamol6968 7 жыл бұрын
വളരെ നല്ല ഒരു സിനിമ.....അറിയാതെ കണ്ണു നിറഞ്ഞു ഒഴുകുന്നു....ഇതാണ് ഒരു സിനിമയുടെ വിജയം....
@a.kkrishnan2324
@a.kkrishnan2324 7 жыл бұрын
yes 100%true but ee movie onnum aarkum venda sister ..... rong moviekal mathi
@rejinavarkey6234
@rejinavarkey6234 16 күн бұрын
Correct 👍
@anirudhinduchudan1
@anirudhinduchudan1 7 жыл бұрын
surabhi lakshmi thanne dub cheythal mathyayrunnu
@sasikalar9420
@sasikalar9420 Жыл бұрын
Heart touching movie
@Jk-no4gx
@Jk-no4gx 8 жыл бұрын
മനോഹരം....വാക്കുകൾ വരുന്നില്ല.... വർണിക്കാൻ.... ..ഈ അനശ്വര പ്രണയത്തിൻ ബാക്കി പത്രം......
@moinootty
@moinootty 8 жыл бұрын
Thank u jayakrishnan
@sainulabidful
@sainulabidful 8 жыл бұрын
അത്യാവിശ്യമാണെങ്കിൽ കുറച്ചു വാക്കുകൾ ഞാൻ അയച്ചു തരാം !!
@moinootty
@moinootty 8 жыл бұрын
+sainul abid ഹലോ സൈനുൽ ആബിദ് താങ്കൾ ആരാണ് എന്നോട് വല്ല വിരോധവുമുണ്ടോ മറ്റുള്ളവരുടെ നല്ല അഭിപ്രായങ്ങൾക്ക് നിങ്ങളെന്തിനാണ് വിമ൪ശിക്കുന്നത്. ആവശ്യക്കാ൪ക്ക് വാക്കുകൾ നൽകലാണോ നിങ്ങടെ പണി.എങ്കിൽ കുറേ വാക്കുകൾ പറഞ്ഞോളൂ ആ൪ക്കെങ്കിലും ദാരിദ്ര്യം വന്നാൽ കൊടുക്കാം.
@ratheeshgangadharanjelaja804
@ratheeshgangadharanjelaja804 8 жыл бұрын
ithane snehathinteyum benthathinteyum vila manasilakkitharunna cinima. ithupolulla cinima iniyum pretheekshikunnu. thanks haja moinu
@moinootty
@moinootty 8 жыл бұрын
Thanks rathesh& Jalaja
@padmajaprakash9441
@padmajaprakash9441 Жыл бұрын
നല്ലൊരു സിനിമ ഇത് കണ്ട് ഒരുപാട് വിഷമം തോന്നി ഇങ്ങനെ യുള്ള അവസ്ഥ ആർക്കും വരാം എന്നാലും അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന് ആഗ്രഹമുണ്ട്
@sinusinumol4462
@sinusinumol4462 7 жыл бұрын
Nannayi karanju very good movie
@ratheeshgopan446
@ratheeshgopan446 6 жыл бұрын
ithanu cinema ..... sooper .......duper ......excellent kandupadikk chila kizhangan maraya directers script lyrics direction acting ellam super camera clarity kuravund achan roll super acting. surabhiyum thakarthu....aasamsakal team especially director sir.
@vishnupalanilkunnathil4808
@vishnupalanilkunnathil4808 8 жыл бұрын
sinuma soooper sinuma kkullile sinuma athilum soooopper .....serikkum karayippichu
@moinootty
@moinootty 8 жыл бұрын
Thank u vishnu
@preciousearthlingsfamily2362
@preciousearthlingsfamily2362 8 жыл бұрын
excellent movie...... gd direction...... actors also justified thr part......only one part to b improved a little is the song section.... nice song....good acting by the actor too.....but actress lip movements & expressions ws nt n sink.......but her acting was nice☺....anyway thx for a wonderful movie
@moinootty
@moinootty 8 жыл бұрын
Thank u anitha
@rajikrishnan3793
@rajikrishnan3793 8 жыл бұрын
ഇതാണ് സത്യസന്ധമായ വിലയിരുത്തൽ good anitha
@gpjoseph9807
@gpjoseph9807 8 жыл бұрын
Good movie. Nalla Kadha
@moinootty
@moinootty 8 жыл бұрын
Thanks
@nazmiyanasi
@nazmiyanasi 8 жыл бұрын
wow ..vry intrstng movie ..,❤💙💛💚👍👍👍
@moinootty
@moinootty 8 жыл бұрын
Thank u
@SB-fv4xs
@SB-fv4xs 8 жыл бұрын
വളരെ നല്ല സിനിമ.നല്ലൊരു സ്റ്റോറി.അഭിനന്ദനങൾ
@moinootty
@moinootty 8 жыл бұрын
നന്ദി സുധീ൪ബാബു
@gurjarvaniCREATIONS
@gurjarvaniCREATIONS 8 жыл бұрын
thanks for a good movie without the famous actors, but acted well. The emotion throughout is is of sadness. It will add to the richness if there are verities of emotions and situations of great joy mixed with the sad scenes. gurjarvani team
@moinootty
@moinootty 8 жыл бұрын
ഒരുപാട്‌ നന്ദി
@nicesonjohn4088
@nicesonjohn4088 7 жыл бұрын
nalla movie prathyekichu Pranayam song...super...
@moinootty
@moinootty 7 жыл бұрын
Niceson John thanks
@sheebarajeshachu153
@sheebarajeshachu153 8 жыл бұрын
poooveee... novin pooove... super song...vidhunta voice kude aayapol sherikum oru nombaram feel cheyyunnu.... nannayetunde HAJA sir.... congrats all crews....
@moinootty
@moinootty 8 жыл бұрын
Thank u sheeba thank u very much
@anshadkayamkulam1268
@anshadkayamkulam1268 Жыл бұрын
എന്തായാലും ഈ സിനിമ കണ്ണ് നനയാതെ കണ്ട് തീരാൻ പറ്റില്ല.... അടിപൊളി സിനിമാ ആദ്യ നല്ലത് അല്ലെന്ന് പറഞ്ഞു ഇത് ആരും കണ്ടതെ ഇരിക്കലെ
@sreelayam3796
@sreelayam3796 6 жыл бұрын
Bad movie like a serial
@haridas3715
@haridas3715 6 жыл бұрын
It is good movie.
@lijosamuel6329
@lijosamuel6329 8 жыл бұрын
suppee movie
@moinootty
@moinootty 8 жыл бұрын
Thanks
@sameertp1848
@sameertp1848 Жыл бұрын
👍👍👍👍😭😭😭😭
@maneeshvmvavasss
@maneeshvmvavasss 8 жыл бұрын
Good film
@moinootty
@moinootty 8 жыл бұрын
Thank u maneesh
@maheshtc5152
@maheshtc5152 8 жыл бұрын
very nice storry...
@moinootty
@moinootty 8 жыл бұрын
Thank u mahesh
@zainabzain299
@zainabzain299 8 жыл бұрын
spr film inikk orupadu ishtayi
@moinootty
@moinootty 8 жыл бұрын
Thanks faleela
@aiswaryasairus9622
@aiswaryasairus9622 8 жыл бұрын
orupad moolyangal ulla oru chithram... nannayitund...
@moinootty
@moinootty 8 жыл бұрын
ഒരുപാട്‌ നന്ദി ഐശ്വര്യാ....
@sheejabiju4674
@sheejabiju4674 7 жыл бұрын
Gd movie.
@ratheeshgopan446
@ratheeshgopan446 8 жыл бұрын
Love Land Excellent Movie very different screenplay.. Thank you Director... കമന്റ്സ്സൂ കണ്ട് വെറുതെയൊന്നു പ്ലേ ചെയ്തതാ സൂപ്പ൪ മൂവി. മനോഹരമായ തിരക്കഥ. ഫ്ലാഷ്ബാക്കിനുള്ളിലെ ഫ്ളാഷ്ബാക്ക് ഗംഭീരം അറിയുന്നേയില്ല ഇത്തരമൊരു തിരക്കഥ അപൂ൪വ്വമായിരിക്കും കൈവിട്ടുപോകാവുന്ന തിരക്കഥ. പക്ഷേ ഒരിടത്തുപോലും പതറാതെ ഒഴുക്കിനൊപ്പം നിന്നു. അഭിനേതാക്കളിൽ പലരും പുതുമുഖങ്ങളായിട്ടും ബോറഡിയില്ല. ചില കഥാപാത്രങ്ങളെ അറിയപ്പെടുന്നവരെ കൊണ്ട് ചെയ്യിച്ചിരുന്നുവെങ്കിൽ ചിത്രത്തിന്റെ ഗതി മാറിയേനെ.
@manafchullikkal1872
@manafchullikkal1872 8 жыл бұрын
സൂപ്പർ അടിപൊളി കിടു പൊളിച്ചുട്ടാ സിനിമ കാണുന്നതിനു മുന്നേ ബോർ അടിക്കുകയാണേൽ വേറെ ഫിലിം നോക്കാം എന്ന് കരുതി കണ്ടതാ . പിന്നെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പോലും കഴിഞ്ഞില്ലാ .ഹൃദയ സ്പര്ശിയായ, ജീവിതത്തോട് ആത്മാർഥമായ സ്നേഹബന്ധം തോന്നുന്ന വീണ്ടും മനസ്സിൽ ഈ കഥ നിങ്ങളെ തൊട്ടുണർത്തി വേദനിപ്പിക്കുന്നുവെങ്കിൽ ഇത് അത്രമാത്രം നമ്മൾ ഇഷ്ട്ടപ്പെട്ടിരുന്നു എന്നർത്ഥം. സാമ്പത്തികമായി ഒരു പക്ഷെ വൻ വിജയമല്ലെങ്കിലും ജന ഹൃദയങ്ങളിൽ എന്നും ഈൗ സിനിമ ക്ക്‌ ഒരു സ്ഥാനം ഉണ്ടാവും .തീര്ച്ച . അണിയറ പ്രവർത്തർക്ക് നന്ദി . by മനാഫ് ചുള്ളിക്കൽ (ഒരു സിനിമ പ്രേമി)
@moinootty
@moinootty 8 жыл бұрын
നന്ദി മനാഫ്.. ഈ സിനിമ കണ്ട് ഇതിലെ നന്മ തിരിച്ചറിഞ്ഞതിനും മനസ്സിലുള്ള സത്യം തുറന്നു പറഞ്ഞതിനും.
@manafchullikkal1872
@manafchullikkal1872 8 жыл бұрын
+M HAJA MOINU welcome dear . ചില സത്യങ്ങൾ പറയാതെ വയ്യല്ലോ . സത്യസന്ധമായ അഭിപ്രായങ്ങൾ മറ്റുള്ള പ്രേക്ഷകർക്ക് സിനിമ കാണാനും അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു .
@moinootty
@moinootty 8 жыл бұрын
+manaf chullikkal തീ൪ച്ചയായും മനാഫ് താങ്കളെപ്പോലുള്ളവരുടെ പ്രോത്സാഹനമാണ് നവാഗതരായ എന്നെപ്പോലുള്ളവരുടെ വിജയം.
@manafchullikkal1872
@manafchullikkal1872 8 жыл бұрын
ഇത്രയും നല്ല തിരക്കഥയുള്ള,കലാ മൂല്യമുള്ള ഹൃദയ സ്പര്ശിയായ ഈ സിനിമ തിയേറ്ററിൽ ഒരു വൻ വിജയമാവാൻ കഴിയാത്തതിൽ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ അതീവ ദുഖം രേഖപ്പെടുത്തുന്നു . ഇനിയും ഒരുപാട് ഇത് പോലെയുള്ള അതിനപ്പുറവും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർതമായ് പ്രാർഥിക്കുന്നു. സവിനയം നിര്ത്തുന്നു.
@moinootty
@moinootty 8 жыл бұрын
നന്ദി മനാഫ്
@shyjuputhiyapurayil3501
@shyjuputhiyapurayil3501 6 жыл бұрын
യാദൃശ്ചികമായി കണ്ടതാണ് ഈ സിനിമ. നന്നായിട്ടുണ്ട്. കണ്ണ് നനയിച്ചു പലപ്പോഴായി...
@vineesh000vineesh6
@vineesh000vineesh6 7 жыл бұрын
Ente ponnuoo karayichuttoo enthokeyoo ormavannu
@naushada5081
@naushada5081 Жыл бұрын
oru serial pole valichu neetiya story ...
@sulusulupkh1992
@sulusulupkh1992 8 жыл бұрын
very nice movie
@moinootty
@moinootty 8 жыл бұрын
Thanks
@manafkozhikandathil1694
@manafkozhikandathil1694 8 жыл бұрын
riyli feel
@moinootty
@moinootty 8 жыл бұрын
Thank u
@satheejasavithry8875
@satheejasavithry8875 8 жыл бұрын
ഒരു നല്ല സിനിമ...
@moinootty
@moinootty 8 жыл бұрын
നന്ദിയുണ്ട്
@jayanalila1245
@jayanalila1245 8 жыл бұрын
ഇഷ്ട്മായി ഒരുപാടു മനസ്സ് അറിയുന്നവർക്ക് മനസ്സ് നിറയും
@moinootty
@moinootty 8 жыл бұрын
Thanks
@haneefaporuthiyil
@haneefaporuthiyil 8 жыл бұрын
manasine earananiyichau vithyasthamaaya oru katha
@moinootty
@moinootty 8 жыл бұрын
Thanks
@jbindujomon7577
@jbindujomon7577 8 жыл бұрын
nice move
@moinootty
@moinootty 8 жыл бұрын
Thank u jibinu
@ullasktv6198
@ullasktv6198 8 жыл бұрын
good film
@moinootty
@moinootty 8 жыл бұрын
Thanks
@jeffryroy153
@jeffryroy153 8 жыл бұрын
Excellent Work @M Haja Moinu. Nice poetic picturisation of true love and care. I liked the short film(sneham+ishtam=achan) more than the movie. The voice modulation for unnikrishnan(senior) and achan(in the short film) is excellent. who dubbed this voice? Hats off to him. Surabhi - marvelous acting. Songs were all good. It rather sounds like a poetry. But want to share few crics as well - 1. I couldn't get how or what caused Raji(Surabhi's character) death 2. picturisation is too slow like a serial. Yes if the theme asks more emotional sequences then it has to be this way, but it could have been bit more fast. I mean the scenes. Overall good experience. Regards Jeffry.
@moinootty
@moinootty 8 жыл бұрын
very very thaks jeffry
@Opneye
@Opneye 8 жыл бұрын
ഹാജാ ഭായ്.. വളരെ നല്ല ഒരു തിളക്കമാർന്ന കഥ കുറെ കാലത്തിനു ഇപ്പുറം ഞങ്ങൾക്ക് തന്നു. നന്നായിട്ടുണ്ട്. നന്ദി..
@moinootty
@moinootty 8 жыл бұрын
കണ്ടതിലും മനസ്സിലുള്ള അഭിപ്രായം പറഞ്ഞതിനും നന്ദി മജീദ്‌
@rajanirameshrajaniramesh1567
@rajanirameshrajaniramesh1567 8 жыл бұрын
nalla story,nalla songs.kure nalukalku sesham nalla oru film kandu.karayathirikkan sremichitum kazhinjilla..veendum pretheeshikkunnu..
@moinootty
@moinootty 8 жыл бұрын
ഈ അഭിപ്രായം ശരിക്കും മനസ്സിൽ തൊട്ടു. താങ്ക്സ് രജനി
@shameejajafar2018
@shameejajafar2018 Жыл бұрын
Surabi good acting 👌🏻👍
@anshu6967
@anshu6967 8 жыл бұрын
valaray nannaytund... nalla oru cinima ...ellarum theerchayayum kandirikenda oru film
@moinootty
@moinootty 8 жыл бұрын
Thanks
@FL-eu8pd
@FL-eu8pd 8 жыл бұрын
Very good movie..nice work
@moinootty
@moinootty 8 жыл бұрын
Thank u sakeer
@farsananf1664
@farsananf1664 8 жыл бұрын
kannu nanayichoru kadha. valare manoharam
@moinootty
@moinootty 8 жыл бұрын
Thank u farhana
@musiqartsdance4822
@musiqartsdance4822 8 жыл бұрын
Good script I like this love stories
@moinootty
@moinootty 8 жыл бұрын
നന്ദി
@ponnusponnus4109
@ponnusponnus4109 8 жыл бұрын
Hearty film..very nice
@moinootty
@moinootty 8 жыл бұрын
Thank u ponnu
@safiyaparaparambil9361
@safiyaparaparambil9361 Жыл бұрын
Ellarum asughakkarayi enna oru kuzhappam mathram
@kunhammedkakkot8198
@kunhammedkakkot8198 Ай бұрын
കണ്ണ് നനയാതെ ആ ർകും ഇത് കാണാനാവില്ല
@achucoorg4686
@achucoorg4686 8 жыл бұрын
wow!!!!!!! supr movie
@moinootty
@moinootty 8 жыл бұрын
Thank u achu
@pradeeplife382
@pradeeplife382 8 жыл бұрын
good movie
@moinootty
@moinootty 8 жыл бұрын
Thanks
@aminafathima7375
@aminafathima7375 7 жыл бұрын
good film and good work
@moinootty
@moinootty 7 жыл бұрын
Amina Fathima thank u
@sajgeorge9040
@sajgeorge9040 8 жыл бұрын
beautiful movie, after long time
@moinootty
@moinootty 8 жыл бұрын
Thanks
@malathigovindan3039
@malathigovindan3039 Жыл бұрын
Beautiful movie 😍🌹❤
@irshadal412
@irshadal412 8 жыл бұрын
nice movie..
@moinootty
@moinootty 8 жыл бұрын
Thank u irshad
@nazranuhman9222
@nazranuhman9222 8 жыл бұрын
It's a okay , much better than some new gen movies !! But could have avoided some deaths :( too many people died !!
@moinootty
@moinootty 8 жыл бұрын
Thanks
@maharoofag9944
@maharoofag9944 7 жыл бұрын
Good movie
@moinootty
@moinootty 7 жыл бұрын
Maharoof A G thanks
@monudh4591
@monudh4591 8 жыл бұрын
director sir good movie oru big hai
@moinootty
@moinootty 8 жыл бұрын
Thank u saiju
@Pp-nv7zf
@Pp-nv7zf 8 жыл бұрын
film valare nannayittund thanks
@moinootty
@moinootty 8 жыл бұрын
Thank u
@prasadsivanandan2083
@prasadsivanandan2083 6 жыл бұрын
super film
@rajanirameshrajaniramesh1567
@rajanirameshrajaniramesh1567 8 жыл бұрын
nalla story,nalla songs.kure nalukalku sesham nalla oru film kandu.karayathirikkan sremichitum kazhinjilla..veendum pretheeshikkunnu..
@moinootty
@moinootty 8 жыл бұрын
നന്ദി രജനി
@asnaasna5796
@asnaasna5796 8 жыл бұрын
thans
@dhanyayesodharanvalumannil7382
@dhanyayesodharanvalumannil7382 8 жыл бұрын
super movie.
@mhajamoinu2427
@mhajamoinu2427 8 жыл бұрын
Thank U Dhanya
@jasmialnaf4262
@jasmialnaf4262 8 жыл бұрын
Very nice touching movie. Expecting more movies like this.....
@moinootty
@moinootty 8 жыл бұрын
Thank u
@ajeeshajeesh1938
@ajeeshajeesh1938 7 жыл бұрын
super movie
@moinootty
@moinootty 7 жыл бұрын
Ajeesh Ajeesh thanks
@abdulshaheed176
@abdulshaheed176 8 жыл бұрын
ed vearum oru cinema alla................njammude jeevidaman.....namukulla msg aan..............thnks so much
@moinootty
@moinootty 8 жыл бұрын
Thank u shaheed
@MhmdMhmd-qn5xf
@MhmdMhmd-qn5xf 7 жыл бұрын
Gud film , influenced me too superb thanks
@moinootty
@moinootty 7 жыл бұрын
Mhmd Mhmd thanks
@fasalfasaru5100
@fasalfasaru5100 8 жыл бұрын
Good
@moinootty
@moinootty 8 жыл бұрын
Thanks
@ajeeshsoopper9165
@ajeeshsoopper9165 8 жыл бұрын
👏👏👏👏👏👏👏👏👏
@moinootty
@moinootty 8 жыл бұрын
😊😊👍
Urvashi,Roma,Kalabhavan Prajodh,Malayalam Full Movie Kathayile Naika
2:02:43
Speed Audio & Video
Рет қаралды 105 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Meghamalhar Malayalam Full Movie | Biju Menon | Samyuktha Varma  | HD
1:43:36
SIBICHAN | MALAYALAM FEEL GOOD SHORTFILM BY CHRISTOPHER JOSEPH |
12:55
RAS Entertainments
Рет қаралды 94 М.
Olappeeppi full movie official | ©Vibezon Movies
1:58:02
vibezOnline
Рет қаралды 498 М.