അടിപൊളി സിനിമ. നല്ല മനസുള്ളവർ ഒരിക്കലും പരാജയപ്പെടുകയില്ല.ഒരു സാമൂഹിക പ്രവർത്തക എങ്ങനെയായിരിക്കണമെന്നതിൻ്റെ സൂചനയാണ് റസിയ എന്ന കഥാപാത്രം.
@KusumamKusumam-s6k11 ай бұрын
നല്ല സിനിമ കല്പനയുടെ അഭിനയ० സൂപ്പർ.
@babykuttymathew86446 ай бұрын
Lalita & Kalpana did classic performance ….. what a nice soft movie:
@muthulife494811 ай бұрын
cinimakal inganne aavanam Samoohathinu oru sandesam venam.thank you Sir a big salute
@manjushasl90083 ай бұрын
ഇതു കഥ യല്ല. യഥാർത്ഥ സംഭവം. 🙏🏻
@zinniaarun460211 ай бұрын
Very touching movie..👍
@NishaNisha-wv2oz2 ай бұрын
Good movie 🎥🍿❤
@NishaK-g7w10 ай бұрын
Nalla oru cinima 👋👋👋
@maninair60910 ай бұрын
കല്പന 😥😥😥😥😥
@damodarans465611 ай бұрын
A humane and poignant movie which is more relevant today than the time it was made . But unfortunately the goodness of this film is not going to be seen by the blind fanatic people who are the majority now in this country. anyway congrats Mr.Babu Thiruvalla for making a movie like this which is a need of this hour.
സ്നേഹം അതിരു കടന്നാൽ അത് കുടുംബത്തിന് ദോഷം ആകും. അതാണ് ഈ സിനിമ കാണിക്കുന്ന പാഠം
@kabeertkabirtkabeertkabirt67736 ай бұрын
സ്നേഹം എന്താണെന്ന് ശരിക്കും അനുഭവിച്ചറിയാത്തത് കൊണ്ടായിരിക്കും താങ്കൾക്ക് ഇങ്ങനെയൊരു അഭിപ്രായം പറയാൻ തോന്നിയത്
@rajibiju8156Ай бұрын
സ്നേഹം കുടുംബത്തിൽ നിന്നും ആവോളം ലഭിക്കണം.. എന്നാലേ നമ്മൾ നല്ല ഒരു മനുഷ്യൻ ആകുകയുള്ളു
@geethashridharan77494 ай бұрын
excellent movie with a strong message 😢..this kind of issues still prevails universally...religious caste discrimination. well directed n act by all..salute to the writer n team..for such strong concept..
@beenameenakshi602611 ай бұрын
നല്ലൊരു സിനിമ ലളിതമ്മ🙏 കല്പന ചേച്ചി 🙏🙏
@kunjumoldiya974111 ай бұрын
സൂപ്പർ ഫിലിം ❤❤❤
@prasadvp2950Ай бұрын
ഒന്നും പറയാനില്ല, കണ്ണ് നനയാതെ കാണില്ല, പിന്നെ kpac ലളിതമ്മ പറയണ്ടല്ലോ ജീവിച്ചു കാണിക്കും... കല്പന ചേച്ചി വാക്കുകളില്ല 👍👍👌👌👌👌🥰🥰
@maryvarghese923411 ай бұрын
What a beautiful movie….love has no boundaries..no religious mores or rituals…all these are man made idiosyncrasies in the name of religion…
Kalpana Chechi and Lalithamma acting 🫶🏼🫶🏼 miss them both
@sheebas54835 ай бұрын
നല്ലൊരു സിനിമാ ❤
@shellymerry38004 ай бұрын
Climax supper😢😢😢 goo move
@shoukathvk68302 ай бұрын
Supar
@fasilabaishahulhameed41194 ай бұрын
It is very imotional 🙏🙏
@lalithavm80626 ай бұрын
Suppeer sinima ❤
@remaprasad30868 ай бұрын
Good movie. Kalpana and lalithamma 🙏🏻🙏🏻we miss you 😔
@FarhanashaMagic8 ай бұрын
Adipoli movie ❤
@SayanaNandhu4 ай бұрын
കരഞ്ഞു പോയ സിനിമ
@sobhasubash922211 ай бұрын
Iniyum inganae Ulla nadimar namukilla
@geethasreedharan65179 ай бұрын
നല്ല ഒരു സിനിമ
@sunilkombath591410 ай бұрын
Good film
@anuanutj44919 ай бұрын
ലളിതാമ്മ കൽപ്പന ചേച്ചി ഒരിക്കലും മായാത്ത രണ്ടു മുഖങ്ങൾ ❤❤❤❤❤❤❤
@nazeermuhamadkowd50938 ай бұрын
നല്ല സന്ദേശം 🙏👍❤👌🌹🌹
@ramakrishnanka779710 ай бұрын
ആരെങ്കിലും അറിഞ്ഞ് ഒരു കഞ്ഞി കൊടുത്താൽ അതു കുടിക്കുന്നവർ തരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കണം .
@omanagangadharan10624 ай бұрын
Very touching saga but animals won’t understand the values
@minivalsan472411 ай бұрын
നല്ല സിനിമ ആണ്
@AmbiliJanardhan11 ай бұрын
Good film,k ,p,c, Lalita, kalpana acting, amezing
@Hanvaan4 ай бұрын
Ella mathangalum nanmayanu, chilar athu vikalamakkunnu ennu mathram.
@kumarsajilesh777811 ай бұрын
Excellent performance by Kalpana chechi.. we really missing
@basheerputhanvalappil25795 ай бұрын
വളരെ നല്ല മൂവി 👍
@geethasreedharan65179 ай бұрын
ഇതിൽ kpsc ലളിത അല്ലാതെ പുതിയ ഒരാളെ അഭിനയിപ്പിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു. കുറച്ചു മെലിഞ്ഞ, കുറച്ചുകൂടി പ്രായം ഉള്ള. ഇതിപ്പോൾ സിനിമ ആണെന്ന് തോന്നി പോകുന്നു ഓരോ സീൻ ലും ലളിത ചേച്ചിയെ കാണുമ്പോൾ. ഒരു ഒറിജിനാലിറ്റി ഫീൽ കിട്ടുന്നില്ല
@babykuttymathew86446 ай бұрын
KPAC Lalita did a classic acting in her role ….!!! Salute to her for that performance ….
@padmajaprakash944111 ай бұрын
നല്ല sinima അവസാനമായി bagam ഒരുപാട് vishathodeye കാണാന്‍ kazinhulloo
@shantyjoy854711 ай бұрын
മതം അത് വല്ലാത്ത ഒരു തീ പൊരി ആണ് അല്ലെ കഷ്ടം
@soudhaqata919611 ай бұрын
👌
@sojicyesudas552710 ай бұрын
പണ്ടാരം വെറുതെ നെറ്റ് പോയി നഷ്ടം. പിന്നെ അഞ്ചു മിനിറ്റ് കൊണ്ട് കണ്ടത് നന്നായി. 👎
@anithareshma44624 ай бұрын
തന്നോട് ആരു പറഞ്ഞു കാണാൻ ഇതൊരു നടന്ന സംഭവമാണ് അത് അവര് ചുരുക്കി ഒരു ചെറിയ സിനിമ ആക്കിയെന്നേയുള്ളൂ ഇതിൽ കൽപ്പന ചേച്ചിക്ക് അവാർഡും കിട്ടി