Love Malayalam Movie Explained | Unni Vlogs

  Рет қаралды 79,902

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

#love #lovemovie #lovexplained #unnivlogs #unnivlogscinephile #unnivlog #unnivlogsreview
************** Gears I Use***************
Camera : Main Camera : amzn.to/34Fk5mO
Mobile : amzn.to/3fUloT7
Lav Mic : BOYA - M1 Lapel Microphone amzn.to/3huRCoc
Zoom H1n : amzn.to/39tnXt6
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Malayalam Tech by Unni Vlogs : / @unnivlogstech
Travel and Taste with Unni Vlogs : / @unnivlogstasteandtravel
BookTube by Unni Vlogs : / @unnivlogsbooks

Пікірлер: 342
@raghunandan9990
@raghunandan9990 3 жыл бұрын
സിനിമ കണ്ടിട്ട് കഥ മനസ്സിലാവാൻ ഇവിടെ വന്ന പാവം ഞാൻ
@arshaudayan448
@arshaudayan448 3 жыл бұрын
Sathyam 💯
@dewdrops7920
@dewdrops7920 3 жыл бұрын
Sathyam 🤨
@noohmehadiya4364
@noohmehadiya4364 2 жыл бұрын
സത്യം
@akshaypallipara9861
@akshaypallipara9861 Жыл бұрын
Njanum
@baskarbaskar4063
@baskarbaskar4063 Жыл бұрын
uuu88
@Rawganicbyzaam
@Rawganicbyzaam 3 жыл бұрын
പോയ കിളിയെ തിരിച്ചു കൊണ്ട് വിട്ടതിനു നന്ദി 😃😇
@sreelekshmisuresh2107
@sreelekshmisuresh2107 3 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പഴാണ് എനിക്ക് സിനിമ എന്താണ് എന്ന് പിടികിട്ടിയത്. എന്തൊരു observation ആണ്. Super..... director un super... unnichettanum super
@jishnusasi2425
@jishnusasi2425 3 жыл бұрын
Same bro
@itzmevazm189
@itzmevazm189 3 жыл бұрын
Same🤣 Ejjaathi movie😇
@koshythomas3811
@koshythomas3811 3 жыл бұрын
Same bro
@krishnapriyau4458
@krishnapriyau4458 3 жыл бұрын
Sathyam😂
@godsowncountry5281
@godsowncountry5281 2 жыл бұрын
Robin fan aanelle😂
@njannjan2363
@njannjan2363 3 жыл бұрын
സിനിമയെ കുറിച്ചു,.. ഇത്രയും കുറച്ചു കഥാപാത്രങ്ങളെ വെച്ചു ഇത്ര ചെറിയ ലൊക്കേഷനിൽ, ഒട്ടും ബോറടിപ്പിക്കാതെ ഒരുക്കിയ ഗംഭീര പടം...
@SanithKK
@SanithKK 3 жыл бұрын
Shine Tom, Sudhi and Gokulan use same phone. It's a clue that all 3 main characters are same
@A2ACREATIONS
@A2ACREATIONS 3 жыл бұрын
Point
@martinjose615
@martinjose615 3 жыл бұрын
Great
@shankar4330
@shankar4330 8 ай бұрын
There are other more apparent clues. Rajisha blames shine tom about his business failure, which actually was told earlier by Gokulan
@tomvarghese9174
@tomvarghese9174 3 жыл бұрын
ഇതാണ് ടൈമിംഗ്... ഞാൻ ഇന്നലെ രാത്രി ആണ് ഈ പടം കണ്ടത്. നല്ല explanation... 👌🏼
@qureshi_abram.__
@qureshi_abram.__ 3 жыл бұрын
Njanum
@mbkkl0295
@mbkkl0295 3 жыл бұрын
ഷൈന്റെ character അനൂപിന്റെ ഫോൺ രണ്ട് മൂന്ന് തവണയെങ്കിലും സ്ക്രീനിൽ കാണിക്കുന്നുണ്ട്. ആദ്യം കണ്ടപ്പോൾ തന്നെ അത് one plus ആണെന്ന് മനസ്സിലായി. പിന്നെ സുധി കോപ്പയുടെ character ന് വീണയുമായി bedroomൽ ഇരിക്കുമ്പോൾ call വരുന്നുണ്ട്. അപ്പോൾ ആ ഫോൺ സ്ക്രീനിൽ കാണിക്കുന്നുണ്ട്. അനൂപിന്റെ കയ്യിൽ ഇരുന്ന അതേ oneplus തന്നെ ആയിരുന്നു സുധിയുടെ കയ്യിലും കണ്ടത്. അതും same wallpaper ഉം ആയിരുന്നു. അപ്പോൾ എനിക്ക് കഥ മനസ്സിലാകാതെ കണ്ടത് കൊണ്ട് ഞാൻ കരുതി producer കൊല്ലം ഫ്യുറി ആയതു കൊണ്ട് ക്യാഷ് ലാഭിക്കാൻ ചെയ്ത പണി ആയിരിക്കുമെന്ന്🤣🤣 ഉണ്ണി സെർ ന്റെ റിവ്യൂ കണ്ടപ്പഴല്ലേ രണ്ടുപേരും ഒരാൾ തന്നെ ആണെന്നും ഒരേ ഫോൺ തന്നെ ഉപയോഗിച്ചത് ഡയറക്ടർ സെർ ന്റെ ബ്രില്യൻസ് ആണെന്നും മനസ്സിലായത്😁🙏
@anurajak1036
@anurajak1036 3 жыл бұрын
Climax കണ്ട് കഴിഞ്ഞപ്പോൾ. Crazy gopalan movie യിലെ coart ജഡ്ജ് ന്റെ ഡയലോഗ് ആണ് ഓർമ വന്നത് " വ്യക്തമായില്ല്യ " 😂
@chandramohan.g3078
@chandramohan.g3078 3 жыл бұрын
Love ഒരു അസാധ്യ പടമാണ്... അതിൻ്റെ trailer decode ചെയ്തു.. Review... Explanation..... Thanks Unni bro...❤️❤️ Lot of love
@therealshahin_
@therealshahin_ 3 жыл бұрын
Josh talk ഇൽ നിങ്ങളുടെ വീഡിയോ കണ്ട് കഴിഞ്ഞതെ ഒള്ളു
@tinusajeeb1
@tinusajeeb1 3 жыл бұрын
ഇപ്പഴാണ് മക്കളെ പടം എന്താണെന്ന് പുടി കിട്ടിയത് തന്നെ... 🙏 ഒന്നൂടെ ഒന്ന് കണ്ട് നോക്കട്ടെ
@neethulekshmi9708
@neethulekshmi9708 3 жыл бұрын
മാസങ്ങൾ കഴിഞ്ഞ് വെറുതെ റിവ്യൂ കാണാൻ വന്ന ഞാൻ 😑😑 ഇങ്ങനെ ഒക്കെ ആയിരുന്നു അല്ലേ....🤣🤣
@akshaypallipara9861
@akshaypallipara9861 Жыл бұрын
ഇതു പോലുള്ള ആളുകൾക്ക് മനസലാവത്ത സിനിമ നിർമിച്ചാൽ മുതൽ മുടക്ക് കിട്ടില്ല സിനിമ കണ്ട് കിളി പോയി റിവ്യൂ കാണേണ്ട അവസ്ത പരിതാപകം തന്നെ
@sreeparvanaa6865
@sreeparvanaa6865 3 жыл бұрын
ഇതൊന്നുപറഞ്ഞിട്ടും എനിക്കൊന്നുമനസ്സിലായില്ല. അതാണ് സത്യം
@arunvayyattushanmughan445
@arunvayyattushanmughan445 3 жыл бұрын
ഞാൻ അയച്ച മെസ്സേജ്കൾക്കും കമന്റ്കൾക്കും ഒരു റിപ്ലൈ പോലും ഇല്ല.. എങ്കിലും വീണ്ടും പ്രതീക്ഷയോടെ ഞാൻ പറയുകയാണ്... പറ്റുമെങ്കിൽ ടൈം കിട്ടുമെങ്കിൽ ഒരു വിഷയം ചർച്ച ചെയ്യണം. ഇതുവരെ sslc ബുക്കിൽ (certificate ) ഇല്ലാതിരുന്ന സമ്പ്രദായം ആണ് ജാതി, കാറ്റഗറി എന്നിവ റിസൾട്ടിൽ പബ്ലിഷ് ചെയ്യുന്നത്, ഇപ്പോൾ അതും നിലവിൽ വന്നു...2021 ജൂലൈ മാസത്തെ റിസൾട്ടിൽ എല്ലാവരുടെയും ജാതി കാറ്റഗരി എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു..... So ഇത് വളർന്നു വരുന്ന തലമുറക്ക് തന്നെ ദോഷം ചെയ്യുന്ന കാര്യം അല്ലെ...?
@abhiramprasad7378
@abhiramprasad7378 3 жыл бұрын
Athepole Sudhi Koppa itta dress Shine nte wardrobe il kaanikkunnundu, Sudhi Koppa vannathinu sesham athu kaananumilla.
@ashmedia4567
@ashmedia4567 3 жыл бұрын
ആദ്യം ഭാര്യയെ ഭർത്താവ് കൊന്നു wash റൂമില് കിടത്തുന്നു പിന്നെ ഭർത്താവിനെ കൊന്നു ഭാര്യ കാറിൽ കയറ്റി കൊണ്ടു പോകുന്നു എനിക്ക് ഒന്നും മനസിലായില്ല സാധാരണക്കാരനായ പ്രേക്ഷകർക്ക് മനസിലാകത്തതു കൊണ്ടാണ് ഈ പടം തിയേറ്ററിൽ വിജയിക്കാതെ പോയത്
@Humanbeinggggggg
@Humanbeinggggggg 3 жыл бұрын
തീയേറ്ററിൽ റിലീസ് ആയില്ലല്ലോ 🤔
@meenukunjidiaries
@meenukunjidiaries 3 жыл бұрын
സത്യം പറഞ്ഞാൽ ഒന്ന് നല്ലപോലെ ചിരിച്ചിട്ട് എത്ര നാളായി. എല്ലാ films thriller, crime, horror...... 😔😔😔😔
@sv7083
@sv7083 3 жыл бұрын
💯
@sooraraipottrru2984
@sooraraipottrru2984 3 жыл бұрын
Poyi Tsunami kand nokk
@antoniomartin7593
@antoniomartin7593 3 жыл бұрын
@@sooraraipottrru2984 ithupolathe oru my** padam adhyamayittu annu njan kannanna Orro uu***yachalikalum
@mollywoodtalks8196
@mollywoodtalks8196 3 жыл бұрын
മലയാള സിനിമ സമ്പന്നമായിരുന്ന comedy , out and out entertainer വിഭാഗങ്ങൾ ഏകദേശം അന്യംനിന്ന് തുടങ്ങി 🥴
@sv7083
@sv7083 3 жыл бұрын
@@mollywoodtalks8196 💯
@a27680
@a27680 3 жыл бұрын
What an Analysis! Hats off for your observation.
@anasmac6751
@anasmac6751 3 жыл бұрын
ഇത്രേം ഉദ്ദേശിച്ചാണ് സിനിമാ ചെയതത് എന്ന് Director പോലും ആലോചിച്ചു കാണും 😁😁😁
@bevanstanely2056
@bevanstanely2056 3 жыл бұрын
Deepti's eyes. They were moving always looking at Anoop. I thought it's because she's alive. But after the climax I realised it's Anoop's guilt.
@rintumariya9890
@rintumariya9890 3 жыл бұрын
Director brilliance in executing 3 states of psyche, ID EGO and SUPEREGO
@aashwin5696
@aashwin5696 3 жыл бұрын
പക്ഷെ റിയാലിറ്റിയിൽ ഷെൽബിയുടെ wife ആണ് ഹരിതയെന്ന് clarify ചെയ്യുന്നില്ലല്ലോ... ഷെൽബിയുമായി നല്ല രീതിയിൽ contact ഉള്ള ആളാണ് ദീപ്തി... അപ്പൊ അവൾക്ക് ഷെൽബിയുടെ ഫാമിലി ബാക്ഗ്രൗണ്ടിനെ പറ്റി അറിയില്ലേ??? അങ്ങനെയാണെങ്കിൽ ക്ലൈമാക്സിലെ അനൂപ് - ദീപ്തി തർക്കത്തിൽ ഹരിതയുടെ പേര് പരാമർശിക്കുന്നതിനോടൊപ്പം തന്നെ അവളുടെ ഭർത്താവ് ഷെൽബിയുടെ പേരും വരില്ലേ...?
@A2ACREATIONS
@A2ACREATIONS 3 жыл бұрын
Enikum thoni
@aswathyappukuttan6880
@aswathyappukuttan6880 3 жыл бұрын
കഴിഞ്ഞ ദിവസം ടീവി ൽ കണ്ടതാണ്. സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല ഇപ്പോഴാണ് കത്തിയത്
@shibuscaria8911
@shibuscaria8911 2 жыл бұрын
ഒരു പടം കണ്ടിട്ട് സാധാരണ കാരന് മനസിലാവുന്നില്ലെങ്കിൽ പടം വിജയിക്കാൻ പാട
@pjrmedia270
@pjrmedia270 3 жыл бұрын
Video clarity❤️🔥
@Gouri309
@Gouri309 3 жыл бұрын
Sunday movie kandu kazhiju onnum manasilakathe review thappi vannavar undo
@ponnukuttan2786
@ponnukuttan2786 3 жыл бұрын
Eee njan
@girijanarayanan3352
@girijanarayanan3352 3 жыл бұрын
Unni is back with a bang ⚡⚡.
@preejasiv2184
@preejasiv2184 3 жыл бұрын
Mucize കണ്ടിരുന്നോ?കണ്ടു അല്ലെ.. video ഇപ്പോൾ ആണ് കണ്ടത് 😍😍😍😍
@lukman7339
@lukman7339 3 жыл бұрын
പൊളി മൂവി aanu❤️
@girijanarayanan3352
@girijanarayanan3352 3 жыл бұрын
ഓസ്കാർ കിട്ടിയ സിനികളും അതിനുള്ള കാരണങ്ങളെയും പറ്റി ഒരു വിഡിയൊ വേണം. ചുരുളി LJP അടുത്ത ഓസ്കാറിന് എങ്കിലും അയക്കണെ ദൈവമെ 🙏🙏
@josephjomon5150
@josephjomon5150 3 жыл бұрын
Bro churuli kando enganundu
@girijanarayanan3352
@girijanarayanan3352 3 жыл бұрын
@@josephjomon5150 not released in theatres. But nalla critics aanu.
@sigmaassociates2005
@sigmaassociates2005 3 жыл бұрын
Nomadland film rahtri kaanumbol better experience kittum vere level padam aan with great universal theme but indians connects avan problem undaavum since its more usa based but cinema uff poli aan but slow drama aan ellavarkkum ishtapedaan chance illa but cinema vere level aan also trail of chicago 7,The Father,Prosmising young women,JUDAS,Minari and Sound of metal ee 6 films koodi kaan msut watch films aan. Pinne today 12.30 disciple film onlinil varum athum kanan sremikkukka athum super film aan
@Tony-qs6qn
@Tony-qs6qn 3 жыл бұрын
Dressing roomil vech Gokulantem Sudhi de charactersinte dress kedakkunnath kaanich detail cheythand
@manojkumarsb7210
@manojkumarsb7210 3 жыл бұрын
മഴപെയ്യുന്നു മദളം കൊട്ടുന്നു എന്ന പ്രിയദർശൻ സിനിമയിൽ മുകേഷ് കൈയിൽ കുറച്ച് ചായങ്ങൾ വാരിതേച്ച് ഒരു ചിത്രരചന നടത്തും എന്നിട്ട് പച്ച , ചുവപ്പ് മഞ്ഞ എന്നി നിറങ്ങൾ ഓരോന്നിനോട് ഉപമിക്കും. അതുപോലെയാണ് സിനിമയുടെ അവതരണത്തേ കുറിച്ച് എനിയ്ക്ക് ഉണ്ടായ അനുഭവം . ഈ സിനമയുടെ പരാജയം എന്ത് എന്നാൽ തിരകഥ എഴുതിയ ആളിനും സംവിധായകനും അവരുടെ മനസിൽ ഉദ്ദേശിച്ചത് സിനിമയിലൂടെ ജനങ്ങളിൽ എത്തിക്കാൻ പറ്റിയില്ല. ആദ്യം ഒരു തരത്തിലും പിടികിട്ടാത്ത സിനിമകളാണ് മലയാളത്തിൽ K.G ജോർജിന്റെ ഇരകൾ , പത്മരാജന്റെ അപരൻ പക്ഷേ climax കാണുമ്പോൾ നമ്മൾ പോലും അറിയാതെ അതിശയിച്ചു പോകും. ഒരു ഉദാഹരണം Korean movie Forgotten. ഒരു സംവിധായകൻ ഉദ്ദേശിക്കുന്നത് വ്യക്തമായി അവതരിപ്പിക്കാൻ കഴിയണം . Love എന്ന സിനമയുടെ സംവിധായകന്റെ ബ്രില്യൻസിന് കുതിരപ്പവനല്ല കൊടുക്കെണ്ടത് പകരം നല്ല ഒന്നാംതരം മാമ്പഴത്തിന്റെ വിത്താണ് .
@reji9166
@reji9166 3 жыл бұрын
Sathyam😀😀😀Enikkum angane thonnni
@munnusmunnus1629
@munnusmunnus1629 3 жыл бұрын
Avarkk matre filim enthanennariyuuu, ethu kandappozaa ethando okke manassilaye
@pjrmedia270
@pjrmedia270 3 жыл бұрын
UNNI VLOGS FANS LIKE👍
@vishakvis1455
@vishakvis1455 3 жыл бұрын
പടം ഇപ്പൊ കണ്ടതേയുള്ളു, കണ്ടപ്പോൾ അവിടെയിവിടെയൊക്കെ മനസിലായുള്ളൂ, പക്ഷേ ഇപ്പഴാ ശരിക്കും മനസിലായത് 😃😃
@chitrasabu7038
@chitrasabu7038 3 жыл бұрын
Looking handsome... Glass വയ്ക്കേണ്ട. ഈ look ആണ് നല്ലത്. 😍
@_Annraj_
@_Annraj_ 3 жыл бұрын
Glass വയ്ക്കുന്നത് ലുക്ക്‌ കൂട്ടാനല്ല. കണ്ണിന് കൂടുതൽ strain വരാതിരിക്കാനാ
@bobbyarrows
@bobbyarrows 3 жыл бұрын
@@_Annraj_ gf spotted.
@_Annraj_
@_Annraj_ 3 жыл бұрын
@@bobbyarrows gf means??
@bobbyarrows
@bobbyarrows 3 жыл бұрын
@@_Annraj_ girl friend. Of unni bro.. 🙂
@_Annraj_
@_Annraj_ 3 жыл бұрын
@@bobbyarrows I am just a subscriber bro
@sonamts8383
@sonamts8383 3 жыл бұрын
ഗോത്തി ഗോത്തി എവടെ എത്തി.. 🤣🤣എനിക്കും ഗോതലേ 😜
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Nanu kalistheeni😎😀
@shinosreekumar9647
@shinosreekumar9647 3 жыл бұрын
Unni's dailly viewer✨❤️
@Sooraj741
@Sooraj741 3 жыл бұрын
ഇത് ഡേറ്റ് നോക്കാതെ തന്നെ മനസ്സിലാവും. Shine nte Id ego and superegos aan baaki 2 per enn.. different timelines kaanikkunna movies il ninn inspired aakm love.. malayalathil variety aanu ennath ozhichaal movie athrakku engaging onnum alla. But lastile shine marikkunna twist nannayirunnu... Enthanelm kurach koodi lag ozhuvakki interesting aakkarunnu...and last enkilm originally flatil nadannath nadannathu kurachelm kaanikkarunnu...
@ahammedshadin6950
@ahammedshadin6950 3 жыл бұрын
നിങ്ങൾ കുറെ iffk ക്കു പോയത് അല്ലെ എന്നാൽ അതിൽ നിന്നും കണ്ട ഓരോ സിനിമകളെ കുറിച്ചും ഒരു വിശദീകരണം അല്ലെങ്കിൽ ഒരു review ഇട്ടു കൂടെ യുട്യൂബിൽ
@ab_hi_na_nd_7331
@ab_hi_na_nd_7331 3 жыл бұрын
9:56 ഹരിത അല്ല ദീപ്തി.. പേര് പറഞ്ഞത് മാറി പോയി..😁
@vishakvis1455
@vishakvis1455 3 жыл бұрын
ആഹാ, ഒബ്സെർവഷൻ വീഡിയോ ചെയ്യുന്ന ആളെ ഒബ്സെർവ് ചെയ്യുന്നോ, ഇത് ഫൗൾ ആണ് 🤣🤣
@A2ACREATIONS
@A2ACREATIONS 3 жыл бұрын
Correct, 👍
@ibupachu
@ibupachu 3 жыл бұрын
WELCOME MR DIZOOZA
@Iampauljoseph
@Iampauljoseph 3 жыл бұрын
e pravesham best picture Oscar award kittya nomadland nalle Disney+hotstarile verunne onde ,athe review cheyamo 🤔😀
@khaiz_________________k
@khaiz_________________k 3 жыл бұрын
Yaa..athu venam👍
@Iampauljoseph
@Iampauljoseph 3 жыл бұрын
@@khaiz_________________k 👍👍
@mohammedbariztp786
@mohammedbariztp786 3 жыл бұрын
Dm me bro link undu movie yude
@sigmaassociates2005
@sigmaassociates2005 3 жыл бұрын
see that film at night vere level poli padam but slow drama film aan many may not like it but cinema poli aan
@elizabethjolly4394
@elizabethjolly4394 3 жыл бұрын
Ee edakk ithra kili paaricha oru cinema kandattilla.. Brilliant movie 🙌
@akshaykuttan7352
@akshaykuttan7352 3 жыл бұрын
ഇത് കണ്ട് , കണ്ടവർക്കൊക്കെ കഥ പറഞ്ഞു കൊടുക്കേണ്ടി വന്ന്
@aryatm6307
@aryatm6307 3 жыл бұрын
Ee film ill ethrem karyangal okae indarnallae😳🤯
@AnijaNair03
@AnijaNair03 3 жыл бұрын
eeshawara itra keen ay timeline okke kandpidich explain cheythallo...adiploi..ipo movie kand kazinjapol story manasilayengilum undayiruna kure confusions mari kity.....unniye kaal better ayy vere arum ithu explain chythitilla... thank u
@Annex_op_
@Annex_op_ 3 жыл бұрын
കുറെ മുന്നേ കണ്ടു.... 😊🥰സിനിമ..
@RazaSharvany
@RazaSharvany 3 жыл бұрын
ഇപ്പോൾ ചോദിക്കാൻ പറ്റുമോ എന്നറിയില്ല എന്നാലും ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.... ബാക്കിൽ ഉള്ള lap ഏതാ ബ്രാൻഡ്
@Visakh404
@Visakh404 3 жыл бұрын
Swarnam nallenna
@irshadmhd7749
@irshadmhd7749 3 жыл бұрын
Cinemaye kal mikkachathan nighade avathranam ❤❤❤
@abhilashbhasi5078
@abhilashbhasi5078 3 жыл бұрын
Observation Level 🔥👏🏼👏🏼👏🏼👍🏼❤️
@krishnakumarmp
@krishnakumarmp 3 жыл бұрын
Totally agree with all the explanation, which I too felt.. But one single question..?? How will Rajeesha Cary the body of Shine Tom from their flat to her car without no one noticing..how can she carry such a huge person..??
@moncymartin456
@moncymartin456 Жыл бұрын
Brillent question
@muzic6487
@muzic6487 2 жыл бұрын
എനിക്ക് മൂവി കാണുമ്പോൾ തന്നെ കാര്യങ്ങൾ മനസ്സിലായിരുന്നു.. Anyways ചേട്ടന്റെ അവതരണം പൊളി 🥰
@mohamednafil8983
@mohamednafil8983 2 жыл бұрын
Ente ponnadave paranjath nannai , olla kili okke poyi irikernn motham kandappo. Ippo ellam clear ayi.
@syedali-ky3ml
@syedali-ky3ml 3 жыл бұрын
ആകെ മൊത്തം അവിഹിതം ആണല്ലോ 😂😂
@me_moumi
@me_moumi 3 жыл бұрын
നിങ്ങളെ ബിരിയാണി റിവ്യൂ ഇപ്പോ അടുത് ആണ് കണ്ടത്. ഈ അടുത് വന്ന ബിരിയാണി മൂവി ആയി ബന്ധപ്പെട്ടുള്ള ചർച്ചകൾ നിങ്ങൾ ശ്രദ്ദിച്ചിട്ടുണ്ടാവും എന്ന തോന്നുന്നു. അന്ന് പറഞ്ഞതിൽ നിന്ന് ഉറച്ചു നില്കുന്നുണ്ടോ,അതോ വല്ല മാറ്റങ്ങളും നിലപാടിൽ ഇണ്ടോ
@muhammedyazeen6770
@muhammedyazeen6770 3 жыл бұрын
Khalidh rahman ❤💥
@nithinsreeniketh7154
@nithinsreeniketh7154 3 жыл бұрын
Ethu ee dates sradhichillenkil polum ee kadha ethupole thanne manasilavum ennanu ikku thonnanathu, and also to be personal, edutha reethi variety (malayalathil) aahnu ennathu ozhichal ee movie athra engaging aayi thonniyilla🤞😌
@dhanyaas7238
@dhanyaas7238 3 жыл бұрын
Unni chettan ishtam😍❣️
@bellatrix8847
@bellatrix8847 3 жыл бұрын
Avane srimannarayana yude explanation video cheyyavo
@caroljoseph7597
@caroljoseph7597 3 жыл бұрын
Jathi ratnalu enna moviye kurachulla opinion ennthanu unni chetta.....?????
@thirasheela8334
@thirasheela8334 3 жыл бұрын
Unni chettaa Prithviraj 9 and shine Tom Chacko's love same method alla pls comment
@albinjoseph5696
@albinjoseph5696 3 жыл бұрын
Much Waited one
@kaverirdas7012
@kaverirdas7012 3 жыл бұрын
Entamme inganokke ayrunno 🙄🤣🤭🤭🤭enthoru review...... director thinking vere level🙏🙏🙏🙏🙏🙏👏👏👏👏👏🤭
@arshaudayan448
@arshaudayan448 3 жыл бұрын
💯
@vintagefilms3250
@vintagefilms3250 3 жыл бұрын
bro MANAGARAM(tamil) enna movie kandu nokku kidilan movie aane... directed by LOKESH KANAGARAJ
@saleemayyyy
@saleemayyyy 3 жыл бұрын
Underatted movie of the year!
@രമണൻ-ഞ1ബ
@രമണൻ-ഞ1ബ 3 жыл бұрын
തിമിരം മലയാളം മൂവി റിവ്യൂ വേണം ❣️❣️🍭🍭🍭💣💣💣📀📀📀📀
@jyothikrishnas6221
@jyothikrishnas6221 3 жыл бұрын
Thank you so much for this detailed review.
@anujithkichu5779
@anujithkichu5779 3 жыл бұрын
ഇഷ്ടപെടാതിരിക്കാൻ കാരണം ഒന്ന് പറഞ്ഞു തരോ 😅😅... Pin chey
@ashwinbhaskar007
@ashwinbhaskar007 2 жыл бұрын
Very good explanation..Thank you 👏 👍
@muhammedjasir1739
@muhammedjasir1739 3 жыл бұрын
Eee padathil ithrem sambvangloke indayrnooo..... unni chettaa 😍👌
@ajiyounus6463
@ajiyounus6463 3 жыл бұрын
Sathyam
@amithanil5420
@amithanil5420 3 жыл бұрын
ഇതിന്റെ ഡയറക്ടറോഡ് തന്നെ explain ചെയ്യാൻ പറ
@enforcer767
@enforcer767 3 жыл бұрын
Haritha Shelby de wife annenu clear alla 🙄
@musingsoflostsoul
@musingsoflostsoul 3 жыл бұрын
Haritha-shelby husband wife aanennu aaru paranju
@royalking0737
@royalking0737 3 жыл бұрын
*Eppo Kandu theerthath* 👌👌👌👌👌
@Nipun1986
@Nipun1986 3 жыл бұрын
ഇപ്പോൾ മനസ്സിലായി 🙏
@nidhul
@nidhul 3 жыл бұрын
Need Irul Detailed Explaination 🙏
@anumaygopal4671
@anumaygopal4671 3 жыл бұрын
Yes krishnankutty panithudangi also
@bismilsinanb1240
@bismilsinanb1240 3 жыл бұрын
Ee film kandappo onnum manassilaayila ee video kandappo okke clear aayi
@airenebabu4371
@airenebabu4371 10 ай бұрын
Njan innanu ee movie kanunne... kandit katha manasilavathe ivde vannatha ipolan manasilayath story enthanennu😂😂
@bobzackamano590
@bobzackamano590 3 жыл бұрын
But the ending still bugs me.. 1. How did she manage to get the dead body of her husband into the boot of the car? He seems to be heavier than her. Even if she could carry him, how she did manage that without nobody noticing, that too in an apartment building. 2. If her intention was to surrender to the police why go through all this hassles in the first place. She could have just called the police from the apartment. She wasn't fleeing or trying to hide or dispose the body.
@bevanstanely2056
@bevanstanely2056 3 жыл бұрын
1) She drove the car in the middle of the night. Past midnight. She had enough time and cover. 2) Just before she entered the apartment, we saw how Anoop was reacting in his mental state. He was confused as to whether surrender, flee or put the blame on someone else. Apo illatha samshayam ivide veno?
@annarosethomas
@annarosethomas 3 жыл бұрын
@unstablecandy sthree aanelum purushanaanelum ath oru human body aan ,ayn weight ind appo ath chumannod pokunnath prayasamaan... Ini ath chumakkaan avalkk pattiyaal thanne aval engane aarum kaanathe ath thaazha vara ethichu ennan ente doubt... Balcony le scene kanda manslavum avarude flat building nte mugal baagathaanenn.. Appo aa body aarum kaanathe athrem dooram ethikkunath valare prayasamulla kaaryamaanu...
@saranyasivan6137
@saranyasivan6137 3 жыл бұрын
@@annarosethomasapartment building il lift ille.
@moncymartin456
@moncymartin456 Жыл бұрын
​@@saranyasivan6137lift undenkilum alu kanilley
@9495335152
@9495335152 2 жыл бұрын
ഈ വീഡിയോയുടെ ക്യാപ്ഷൻ കണ്ടിട്ട് ഇന്നാണ് ഞാൻ ഫിലിം കണ്ടത്
@akhilcprakash205
@akhilcprakash205 3 жыл бұрын
Hatz of bro..Such a Detailed Explanation..
@sahl_7974
@sahl_7974 3 жыл бұрын
Unni ettan❤️
@jibinjohn5228
@jibinjohn5228 3 жыл бұрын
ഇങ്ങനെ ഒരു മീനിങ്ങ് ഉണ്ടെന്നു ഇപ്പഴാ arinje
@anoopchalil9539
@anoopchalil9539 3 жыл бұрын
Catalogue ellam vayichiitu cinema kanenda kaalam aayi.. Hero de peru enikku ottum ishtapettilla😮
@anjanaanju6964
@anjanaanju6964 3 жыл бұрын
Kannada gothi gothi varunnu😂😍❤️
@maxwell1032
@maxwell1032 2 жыл бұрын
Just nolan things❤️
@frederickchakkunny
@frederickchakkunny 3 жыл бұрын
Message delete akkuna scean confusion ayi. haritha delet akkuna msg arudeth annu ??
@mmmedia5999
@mmmedia5999 3 жыл бұрын
Adipoli ഇപ്പം എല്ലാം മനസ്സിലായി
@abhiram7736
@abhiram7736 3 жыл бұрын
Hi bro, ❤️
@mr.justin3839
@mr.justin3839 3 жыл бұрын
സത്യം പറഞ്ഞാൽ ഈ പടം ഞാൻ ഫുള്ളും കണ്ടടാ ബട്ട്‌ കഥ ഏകദേശം മനസായിലായി ബട്ട്‌ അവസാനം ആയപ്പോൾ ഷൈൻ ടോം അവളെ അടിക്കുന്നത് ആണ് കാണിച്ചേ ബട്ട്‌ അവൾ ആണ് അവനെ പൊക്കി കൊണ്ട് പോകുന്നത് അത് എങ്ങനെ ആണ് എന്ന് manasaliyila
@kootharazz
@kootharazz 3 жыл бұрын
Serikum story il rejisha aaanu shine kollunnath...athaanu last kanikunnath baakki nadannath ellam avante imagination aaanu
@mr.justin3839
@mr.justin3839 3 жыл бұрын
@@kootharazz രജിഷ shine കൊലുന്നത് അവസാനം alle
@kootharazz
@kootharazz 3 жыл бұрын
@@mr.justin3839 athe last aaanu...athaanu real story
@mr.justin3839
@mr.justin3839 3 жыл бұрын
@@kootharazz ok
@DevthabySwaz
@DevthabySwaz 3 жыл бұрын
Can u suggest good telugu movies.... My father's Mother tongue is telugu but I don't know telugu... Film kand padikanam en und ... Kurach nala films suggest chyuo
@joel_maliyekal7464
@joel_maliyekal7464 3 жыл бұрын
❤🔥❤🔥❤🔥
@vaishnavs4926
@vaishnavs4926 3 жыл бұрын
Hollywood level movie👌🏻😦
@danishct8581
@danishct8581 3 жыл бұрын
wow... time line ippoya manassilayath.... nice.. adipoli.. thanks
@Evolve.in._
@Evolve.in._ Жыл бұрын
Ipola manasilaya super movie
@swethachakki996
@swethachakki996 3 жыл бұрын
Cinema kand aalukalde kili poyal athinte peru aanu director brilliance.ejjaathi
@Anas_p
@Anas_p 3 жыл бұрын
Movie vere level🔥🔥🔥
@krishnenthuk6997
@krishnenthuk6997 3 жыл бұрын
Audio video quality kidu 👌
@trueindian510
@trueindian510 3 жыл бұрын
thanks for decoding it bro.
@sachinsadasivan3389
@sachinsadasivan3389 3 жыл бұрын
Oh man great✌️❤️
@minas8073
@minas8073 3 жыл бұрын
Poli.... Love.... 😍 😍 😍
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
LUCIFER Hidden Details |Details You Missed | Mohanlal | Prithviraj | Murali Gopi
11:57
Love Letters change Nothing | Unni Vlogs ft Dr. Aravind TS
22:52
Unni Vlogs Cinephile
Рет қаралды 46 М.
Trance Movie Explanation by Unni Vlogs
16:40
Unni Vlogs Cinephile
Рет қаралды 161 М.