Latest Malayalam Thriller Movie 2023 | Aaru Malayalam Full Movie | Adivi Sesh | Regina Cassandra

  Рет қаралды 2,905,006

Mango Malayalam

Mango Malayalam

Күн бұрын

Пікірлер: 1 900
@Nilaamazha
@Nilaamazha 10 ай бұрын
രണ്ട് വർഷം മുന്നേ ഈ സിനിമ തെലുങ്കിൽ കണ്ടത് ആണ്.. അന്ന് കണ്ട അതേ ഫീൽ ഇപ്പോഴും.. ഈ നായകന്റെ സിനിമകൾ എല്ലാം അടിപൊളി ആണ്... Detective ആയിട്ട് ഒരു സിനിമയുണ്ട്.. ഇതുപോലെ കിടിലം ആണ്...
@kldgod6875
@kldgod6875 8 ай бұрын
Movie Name
@Dhaneshkottiyoor
@Dhaneshkottiyoor 7 ай бұрын
Hit 2 ano
@DinuDavid-lq2fz
@DinuDavid-lq2fz 6 ай бұрын
Goodachari
@Blinddiehard
@Blinddiehard 4 ай бұрын
Kshanam also
@samad7041
@samad7041 4 ай бұрын
Hit.the.2nd.cace
@rajim.m4486
@rajim.m4486 Жыл бұрын
സാധാരണ ഇത്ര നല്ല ഡബ്ബിംഗ് കേൾക്കാറില്ല. പക്ഷേ. ഇത് കലക്കി. സിനിമയും ട്വിസ്റ്റുകളും ക്ലൈമാക്സുമെല്ലാം പൊളി. ഈ ടീം മുഴുവൻ ഒരു ഒരു നിറഞ്ഞ കൈയ്യടി അർഹിക്കുന്നു.
@nishannazimuddin5486
@nishannazimuddin5486 7 ай бұрын
Watch original, Spanish movie aanu, the invisible movie, anyaya item aanu,
@swethaprasad1814
@swethaprasad1814 6 ай бұрын
❤❤❤tnk u
@rajim.m4486
@rajim.m4486 6 ай бұрын
​@@nishannazimuddin5486Sure and Thank You❤
@sribinkunju3221
@sribinkunju3221 3 ай бұрын
Invisible guest 😂​@@nishannazimuddin5486
@Shafeeq.KL53
@Shafeeq.KL53 6 ай бұрын
*ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടില്ലായിരുന്നെങ്കിൽ ഈ പടം മിസ് ആയേനെ 😯 ട്വിസ്‌റ്റോട് ട്വിസ്റ്റ്‌ 🔥 ക്ലൈമാക്സ്‌ 😨 👌👌*
@abhiragkuttappy
@abhiragkuttappy 6 ай бұрын
സത്യം njanum ath kand vannatha
@sharunkk3399
@sharunkk3399 4 ай бұрын
Ith etho spanish cinimede copy adichath aane but cheriya vethyasangal und
@shanilsulaiman6459
@shanilsulaiman6459 3 ай бұрын
❤❤❤yesss
@shameerdon3200
@shameerdon3200 3 ай бұрын
നീയൊന്നും റെയിൽസ് കണ്ടാൽ ഈ സിനിമയല്ല
@shameerdon3200
@shameerdon3200 3 ай бұрын
ആ ഫിലിമിന്റെ പേര് ഹിറ്റ് 2
@soumya3111
@soumya3111 7 ай бұрын
Instagram il reel kand vanne aanalle 😂
@AncyRs-lv3vh
@AncyRs-lv3vh 6 ай бұрын
🙋‍♀️
@c4carromkerala600
@c4carromkerala600 6 ай бұрын
Me
@saranyababu5608
@saranyababu5608 6 ай бұрын
Me ttoo
@ashiqmohammeds2008
@ashiqmohammeds2008 6 ай бұрын
Yes😂
@JithinRenny
@JithinRenny 6 ай бұрын
😂me too
@jafarkallingal
@jafarkallingal Жыл бұрын
ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു, പൊളി സാനം 🔥🔥
@remyasunil8503
@remyasunil8503 Жыл бұрын
ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ സൂപ്പർ ട്വിസ്റ്റും ഇത് എഴുതിയ ആൾക്ക് 👏👏good movie ❤
@ShubhamKumar-z1y7h
@ShubhamKumar-z1y7h 10 ай бұрын
Less people recognise writer most people admire director so thanks
@Zayn-k8x
@Zayn-k8x 5 ай бұрын
Invisible guest 2017 same story
@siljiks9231
@siljiks9231 Жыл бұрын
ഒരു രക്ഷ ഇല്ലാത്ത പടം 🔥 climax എന്റെ പൊന്നോ..... Ufff 🔥 അതുപോലെ ആദർശ് ആയി വന്ന ആ കുട്ടി എന്തൊരു acting ആണ് നല്ല രസം ഉണ്ടായിരുന്നു...... Full twist കാര്യങ്ങൾ ഒക്കെ ആയി ഒരു കിടിലൻ എക്സ്പീരിയൻസ് 🔥❤️
@sandrasabu-lq7ki
@sandrasabu-lq7ki 6 ай бұрын
Aa koch thanne alle rakshasanile christopher😂
@nithyakpz1488
@nithyakpz1488 5 ай бұрын
ഇതാണ് ത്രില്ലർ മൂവി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍❤️❤️❤️❤️❤️ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്
@Nid-f4c
@Nid-f4c 5 ай бұрын
@@sandrasabu-lq7kiആണോ
@Nid-f4c
@Nid-f4c 5 ай бұрын
ഉഗ്രൻ മൂവി കണ്ടില്ലെൽ നഷ്ടം
@nithink.c.3070
@nithink.c.3070 Жыл бұрын
വെറും രണ്ട് മണിക്കൂർ കൊണ്ട് ഒരു ശരാശരി മലയാളിക്ക് താങ്ങാവുന്നതിനപ്പുറം ട്വിസ്റ്റ് ഉള്ള പടം😎
@Arjun-p2r4l
@Arjun-p2r4l 8 ай бұрын
😊😊😊😂
@shafirichu3096
@shafirichu3096 Жыл бұрын
ഒരു ബുദ്ധിമാനും പ്രതീക്ഷിക്കാൻ പറ്റാത്ത ക്ലൈമാക്സ്‌ 😯😯😲ufff 🔥🔥
@Amorbarmherzigkeit
@Amorbarmherzigkeit 11 ай бұрын
Muthaa makan ayirikum ennu njn vicharichirunnu. Adharsh tanne ahnnu swapnathil pollum alochichillah😅
@MohammedSinankk-m7w
@MohammedSinankk-m7w 8 ай бұрын
Anyone watching 2024
@riyaskappil4511
@riyaskappil4511 8 ай бұрын
me
@thoufeesoumi6290
@thoufeesoumi6290 7 ай бұрын
Me
@Machi-qr1px
@Machi-qr1px 7 ай бұрын
😊 0:55
@Itsmebluei10
@Itsmebluei10 7 ай бұрын
Yes
@Covid_Liberation_Army
@Covid_Liberation_Army 7 ай бұрын
I don't know malayalam 😭
@babuvkd6931
@babuvkd6931 Жыл бұрын
എന്താ പ്പ ണ്ടായേ, ഒരു സിനിമയിൽ ഇത്രേം ട്വിസ്‌റ്റോ, 👌🏻
@rajeshnair9839
@rajeshnair9839 Жыл бұрын
എൻ്റെ പൊന്നോ ഇതൊക്കെ എങ്ങനെ എഴുതി സിനിമ അക്കുന്ന്... സമ്മതിക്കുന്നു കിടു
@gouriluxme249
@gouriluxme249 3 ай бұрын
Remake movie ahn.....
@tabbykitty177
@tabbykitty177 Жыл бұрын
എന്നെപോലെ ക്രൈം ത്രില്ലെർ മൂവീസ് സേർച്ച്‌ ചെയ്ത് കാണുന്നവരോട്..... തീർച്ചയായും ഇതു നിങ്ങൾക്ക് ഇഷ്ടപ്പെടും... Nice thriller movie... Congrats to the whole team... 👍
@malayalamriddles
@malayalamriddles Жыл бұрын
കുറച്ചു നല്ല ക്രൈം ത്രില്ലെർ മൂവി suggest ചെയ്യാമോ?
@althafr.m7942
@althafr.m7942 Жыл бұрын
Enikum
@babyz_ayan
@babyz_ayan 6 ай бұрын
Badla hindi movie de same story
@vipinkumar-bh8pg
@vipinkumar-bh8pg 4 ай бұрын
​@@malayalamriddles Guardian Memmories ഇനി ഉത്തരം ജോൺ ലൂദർ ഇര 21 grams ഗോളം ഗരുഡൻ പത്താം വളവ്
@pesfahad1193
@pesfahad1193 Ай бұрын
@@malayalamriddleskorean movies nalla thrilling aanu
@Nandhu-qi9gf
@Nandhu-qi9gf 10 ай бұрын
അന്ന് ഇറങ്ങിയ ടൈമിൽ ഇതിൻ്റെ റിവ്യൂ കേട്ട് ആകാംഷ കൊണ്ട് ഇംഗ്ലീഷ് subtitles ഇട്ട് തെലുങ്ക് തന്നെ കാണേണ്ടി വന്നു കിളി പറത്തിയ സാനം 🥵🥵🔥🔥 Adivi shesh 🔥🔥
@maheshm3139
@maheshm3139 Жыл бұрын
ഈ സിനിമ കണ്ടു കഴിയുമ്പോൾ ആരായിരുന്നാലും ഒരു കമന്റ് ഇട്ടു പോകും അതുപോലെയാണ് ഞാനും👍🏻👍🏻👌👌👌 സൂപ്പർ മൂവി ഒരു കമന്റ് ഇടാൻ പോവുകയാണ് അടിപൊളി മൂവി സൂപ്പർ ത്രില്ലർ🎉🎉🎉 ക്ലൈമാക്സ് പോളിയായി സൂപ്പർ
@praveenkp4779
@praveenkp4779 Жыл бұрын
ഫോണിൽ മൂന് ദിവസമെടുത്ത് സിനിമ കാണുന്ന ഞാൻ ഒരൊറ്റ ഇരിപ്പിൽ മുഴുവൻ കണ്ട സിനിമ❤
@Devu8807
@Devu8807 Жыл бұрын
Comments നോക്കി movie കാണാൻ വന്നവർ ആണെങ്കിൽ... ഒന്നും നോക്കണ്ട സൂപ്പർ മൂവി....... Suspense, twists, and thriller.......
@manjulinu7214
@manjulinu7214 Жыл бұрын
Thk you
@FloraAngel-bt9lm
@FloraAngel-bt9lm Жыл бұрын
Thank you 😊
@sreenivaskk399
@sreenivaskk399 Жыл бұрын
സുരാജ് ഏറെ ഏറെ നന്നായി അഭിനയിച്ചു.
@shahadrafeequ1997
@shahadrafeequ1997 Жыл бұрын
നിങ്ങളുടെ വാക്ക് കേട്ടു കണ്ടു
@dxb5946
@dxb5946 Жыл бұрын
Kure hindhikare thendikalunde ippol aale pattikan eranhuitte
@Jannathali-q3o
@Jannathali-q3o 9 ай бұрын
adipoli movie aanu🙌🏻 full twist.... nalla clever aayavarkk adakkam korach twiste ooohikkan pattoo🤌🏻climax onnum oru rakshim llaa🎉sherikkum scene moviee🔥🔥🔥🔥🔥
@ashar3277
@ashar3277 Жыл бұрын
Twist കളുടെ ഒരു പരമ്പരയാണ് climax ൽ ഇത്രയും പ്രതീക്ഷിച്ചില്ല.superb thriller movie.hats of the entire crew.
@chilangaofficial4570
@chilangaofficial4570 Жыл бұрын
👍👍👍👍👍👍😊
@kunju2110
@kunju2110 Жыл бұрын
2 famous filminte, parts mati copy(story vere😂)namalum english padangaloke kanunund😂) cheydadanenkilum.. sambavam kollam..Adipoli padam😂😂
@DesignersTips007
@DesignersTips007 Жыл бұрын
@@kunju2110 ഇംഗ്ലീഷ് മൂവി അല്ല... സ്പാനിഷ്.. ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (Contratiempo) എന്ന സ്പാനിഷ് മൂവിയുടെ അഡാപ്ഷന്‍ ആണെന്ന് തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ട്... അതില്‍ നിന്നു തന്നെ കുറെ മാറ്റം വരുത്തിയിട്ടുമുണ്ട്... ദി ഇന്‍വിസിബിള്‍ ഗസ്റ്റ് എന്ന സ്പാനിഷ് മൂവിയുടെ റീമേക്ക് എന്ന് പറയാവുന്നതാണ് Badla എന്ന ഹിന്ദി സിനിമ...
@radhamani3961
@radhamani3961 Жыл бұрын
​@@kunju2110english movie alla invisible guest enna spanish mooviyude remake aanu
@The.Revenant96
@The.Revenant96 Жыл бұрын
​@@kunju2110ivde high budget cinemakal vare copy adikunu apoza on podey . Ivde workout ayo enn nokiya mathi
@nichusidhinichu8124
@nichusidhinichu8124 Жыл бұрын
എൻ്റെ പൊന്നു കിളി പറത്തിയ ക്ലൈമാക്സ്😮
@suhoorsvlog1863
@suhoorsvlog1863 Жыл бұрын
മച്ചാന്മാരെ കിടിലൻ പടം ,വേറെ ലെവൽ ,എന്നെപോലെ കമന്റ് നോക്കി കാണുന്നവരാണെങ്കിൽ ഒന്നും നോക്കാനില്ല രണ്ട് മണിക്കൂർ ട്വിസ്റ്റോഡ് ട്വിസ്റ്റ് 🔥🔥🔥🔥👏👏👏👏
@Jabbarafaf
@Jabbarafaf 11 ай бұрын
thank u🎉🎉
@prasanthrajendran2397
@prasanthrajendran2397 9 ай бұрын
സലിംകുമാർ പോക്കിരി രാജയിൽ പറയുന്ന പോലെ... ട്വിസ്റ്റോടു ട്വിസ്റ്റ്‌ 🥰🥰🥰
@Arundhathi-xj5yd
@Arundhathi-xj5yd 6 ай бұрын
ഒടുക്കത്ത twist😂😂
@adarsh2766
@adarsh2766 Жыл бұрын
വേറെ ലെവൽ മൂവി.ഒട്ടും പ്രദീക്ഷികാത്ത ട്വിസ്റുകൾ. ക്ലൈമാക്സ് അടിപൊളി.adivi sesh ൻ്റെ അഭിനയം പൊളി❤
@Darkmist-x6x
@Darkmist-x6x Жыл бұрын
ത്രില്ലർ ആണ് but next സീൻ എന്താണെന്ന് കൃത്യമായി പ്രെഡിക്ട് ചെയ്യാൻ പറ്റും ക്ലൈമാക്സ്‌ ഒഴികെ
@avcreation7013
@avcreation7013 Жыл бұрын
ഇതുപോലെ ഒരു movie ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല സൂപ്പർ❤️❤️❤️❤️❤️
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 Жыл бұрын
സൂപ്പർ മൂവി ട്വിസ്റ്റോടു ട്വിസ്റ്റ്‌ 😍 ക്ലൈമാക്സ്‌ 🔥🔥🔥🔥🔥🔥
@sabithanarendran4877
@sabithanarendran4877 Жыл бұрын
Nalla film. Ithra ചെറിയ film ഇത്ര നന്നായി കണ്ടിരിക്കുമെന്ന് തോന്നിയില്ല. Full energetic story.
@arundev3180
@arundev3180 4 ай бұрын
ഒരു രക്ഷയുമില്ല ട്വിസ്റ്റ്കളുടെ ഒരു ഘോഷയാത്ര🔥🔥 ക്ലൈമാക്സ് 🔥🔥🔥🔥
@Abhishek-ml5wl
@Abhishek-ml5wl 4 ай бұрын
അടി പേളി സിനിമ ഇതുവരെ ഇങ്ങനെയൊരു സിനിമ ഞാൻ കണ്ടിട്ടില്ല.😮😮😮😮😍😍😍.😘😍
@dark_moon987
@dark_moon987 Жыл бұрын
😅😅ഞാൻ മറ്റൊരു സിനിമ തിരയുകയായിരുന്നു, പക്ഷേ ഞാൻ ഇവിടെയെത്തി. ഇതൊരു നല്ല സിനിമയാണ്. 30:00 ഓടുന്നു
@tonyissac7126
@tonyissac7126 Жыл бұрын
Invisible guest enna മൂവിയുടെ ഏറ്റവും മനോഹരമായ റീമേക്ക്.. പണ്ട് subtitle ഇട്ടു തെലുങ്ക് കണ്ടതാ.. അന്നേ ഉള്ള ആഗ്രഹമായിരുന്നു ഇതൊന്ന് മലയാളത്തിലേക്ക് dub ചെയ്ത് വരാൻ
@gamingwitharshad2932
@gamingwitharshad2932 11 ай бұрын
Invisible guest >>>
@ajeenaansiya3898
@ajeenaansiya3898 10 ай бұрын
ഒട്ടും പ്രേതീക്ഷിച്ചില്ല ഇങ്ങനെ അടിപൊളി movie ❤❤
@sallu_oz
@sallu_oz Жыл бұрын
Uff💥 വേറെ ലെവൽ പടം❤️‍🔥💯ധൈര്യമായി കണ്ടോളു ചെങ്ങായിമാരെ അങ്ങ് കണ്ട് ഇരുന്ന് പോവും😍❤️‍🔥2024/2025 കാണുന്നവർ ഇവിടെ ഹാജർ ഇട്ടോളിട്ടോ🤌🏻❤️‍🔥
@simijose2701
@simijose2701 5 ай бұрын
കുറച്ച് late ആയി കാണാൻ 😄😄 Watching in 2024. Super ആയിട്ടുണ്ട്‌. ഇഷ്ടപ്പെട്ടു👍👍
@cuteolive9060
@cuteolive9060 Жыл бұрын
Kollam adipolii nalla padam Twist polichu👍👍👌👌👌
@apniya.
@apniya. Жыл бұрын
അടിപൊളി മൂവി ഒന്നും നോക്കണ്ട ക്ലൈമാക്സ്‌ പൊളിച്ചു wow😍🤗❤️❤️❤️
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 Жыл бұрын
Skip cheyyan polum thonniyilla ee film kanditt, athramel twistodu twist😳😳😳😳salut for the writer🥰🥰
@suhailsuhail3021
@suhailsuhail3021 6 ай бұрын
ക്ലൈമാക്സിലെ BGM പല വീഡിയോയിലും മാഷപ്പിലും കണ്ടിട്ടുണ്ട്. ഈ പടത്തിലാണെന്ന് അറിയില്ലായിരുന്നു ❤️🔥
@RAHULR-45
@RAHULR-45 5 ай бұрын
ഇത്രയും ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല ഞാൻ എന്റെ മോനെ എജാതി പടം 🔥🔥പൊളി 🥰👍
@remyajayan4538
@remyajayan4538 Жыл бұрын
Super movie👌👌👏👏👏👏👏 ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌. 👏👏
@princegeorge2968
@princegeorge2968 Жыл бұрын
ട്വിസ്റ്റ് ഇഷ്ടമാണ് കേറി കണ്ടോ അതിൻറെ ഒരു ഘോഷയാത്രയാണ് ❤️❤️🔥🔥
@Gu_xixi
@Gu_xixi 7 ай бұрын
ആരും പ്രതീക്ഷിക്കാത്ത അടിപൊളി twist in climax. Climax മാത്രം അല്ല... ഈ movie full mystery, suspense and twists ആണ്... Comments ൽ എല്ലാവരും നല്ല super movie എന്ന് പറഞ്ഞത് കണ്ട് ആണ് ഞാൻ ഈ movie കാണാൻ തീരുമാനിച്ചത്. Really a worth watching movie❤ Hats off to you all who worked behind this movie👏❤️ And thankyou for giving us an excellent movie like this❤️❤️
@pranavmolly6545
@pranavmolly6545 Жыл бұрын
കാത്തിരുന്ന പടത്തിൻ്റെ മലയാളം എത്തി.... ഇതുപോലെ ഗൂഡാചാരിയും വേണം 🔥🔥🔥🔥
@swathysujith7746
@swathysujith7746 Жыл бұрын
Ath etha padm arudeya onu paryavo
@adarshmathmakumar
@adarshmathmakumar Жыл бұрын
Evaru movie le Nadan thanne kidilan padam aan
@swathysujith7746
@swathysujith7746 Жыл бұрын
@@adarshmathmakumar thanks
@_suhailra
@_suhailra Жыл бұрын
@vysakhkpvysakhkp3340
@vysakhkpvysakhkp3340 Жыл бұрын
Tamil dubb available anennu thonnunnu.
@NoufalCH-k4e
@NoufalCH-k4e Жыл бұрын
Good movie കുറെ പേരുടെ കമന്റ് കണ്ടപ്പോ ഒന്ന് കണ്ടു നോക്കാൻ ആഗ്രഹം തോന്നി ഇന്ന് കണ്ടു... Good movie ട്വിസ്റ്റുകൾ കൊണ്ട് കഥയെ കള്ളമാക്കുകയും അവതരണം കൊണ്ട് കള്ളങ്ങളെ കഥകളാക്കുകയും സസ്പൻസ് അതിനുമപ്പുറം ഒരു ത്രില്ലർ ജേർണി എല്ലാം കോർത്തിണക്കി കൊണ്ടുള്ള നല്ല ക്രൈം ത്രില്ലർ movie... 👌👌👌👌👌
@ashraf.k.3020
@ashraf.k.3020 Жыл бұрын
സസ്പെൻസ് ത്രില്ലർ മൂവി. നമ്മൾ വിജാരിക്കാത്ത കുറേ ട്ടിഷ് റ്റുകൾ നിറഞ്ഞ മൂവി. ഇത്ര ടിഷ് റ്റ് പ്രതീക്ഷിച്ചില്ല. അടിപൊളി
@vidyavidyuth4697
@vidyavidyuth4697 Жыл бұрын
ഷിറ്റോ 🙄🙄🙄ട്വിസ്റ്റ്‌ ആണോ ഉദേശിച്ചത്‌ 😂😂😂
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
​@@vidyavidyuth4697😂😂😂😂
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
tist alla twist ,twist മുദ്ര ശ്രദ്ധിക്കണം 😂
@littlecat9132
@littlecat9132 Жыл бұрын
​@@rajlashdiyan2223😂😂😂😂
@vineethajophy3777
@vineethajophy3777 Жыл бұрын
😂😂
@shynimayaanjal7200
@shynimayaanjal7200 Жыл бұрын
നല്ലൊരു ക്രൈം ത്രില്ലർ മൂവി . ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല .. അത്ര നല്ല രീതിയിൽ ഡയറക്ടറും റൈറ്ററും മേക്ക് ചെയ്തിട്ടുണ്ട്... ഓരോ ഭാഗവും അത്ര ത്രില്ലിംഗ് ആണ്.... വേറെ ലെവൽ ക്ലൈമാക്സ് 🤝🤝🤝🤝👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👍👍👍👍🥰♥️
@SonaFilo
@SonaFilo Жыл бұрын
Super film ..no words🔥🔥🔥🔥 oro twistilum😳😲this was my reaction ...adipoli movie👏🔥
@vijinkv2712
@vijinkv2712 Жыл бұрын
Supr film
@surajmohan.8615
@surajmohan.8615 7 ай бұрын
വേറെ level👏🏼3 വർഷം മുൻപ് ഡൌൺലോഡ് ചെയ്ത ആണ്. അത് കന്നഡ ആയോണ്ട് കണ്ടില്ല. ഇന്ന് mallu dubb undenn അറിയാൻ സാധിച്ചത്‌ ഇപ്പോൾ..... Superb film💙
@pathoozzz6387
@pathoozzz6387 Жыл бұрын
ക്ലൈമാക്സ്‌ നു തൊട്ട് മുമ്പ് വരെ എക്ഷ്പെക്ട് ചെയ്തു but ക്ലൈമാക്സ്‌ പ്രധീക്ഷിച്ചതേയില്ല
@sumiroopabala3333
@sumiroopabala3333 Жыл бұрын
Superb Superb Superb👏🏻👏🏻👏🏻👏🏻👏🏻👏🏻കിടു ഫിലിം 👏🏻👏🏻unexpected climax 👏🏻👏🏻👏🏻👏🏻👏🏻👏🏻
@vijeevijee1237
@vijeevijee1237 Жыл бұрын
അടിപൊളി പടം ഇനിയും കാണുവാൻ താൽപര്യം ഉണ്ട്
@rajingp9744
@rajingp9744 Жыл бұрын
ഒരു രക്ഷ യും ഇല്ല അടാർ ക്ലൈമാക്സ്‌ 🔥🔥🔥
@Achu-arya
@Achu-arya Жыл бұрын
I didn't expect this type of climax scene. Its really amaizing♥️♥️
@muhammedsanifvp148
@muhammedsanifvp148 Жыл бұрын
😊😊
@marvasworld5006
@marvasworld5006 Жыл бұрын
സൂപ്പർ ക്ലൈമാക്സ്‌ ക്രൈം ത്രില്ലെർ 👏👏
@joelmatheweby2569
@joelmatheweby2569 Жыл бұрын
One of the best thriller movies. Waited for the malayalam dubbed version of this for a long time. But thanks. Please bring out the malayalam dubbed version of Kshanam and Goodachari. These movies are those in which Adivi Sesh stars at.
@agvlogs6834
@agvlogs6834 10 ай бұрын
Comment matram nokki padam kanunna njan..😊. Oru rekshem illa..🎉🎉 orikkalum,oohikkan polum patyatha climax twist 😮😮... super. Movie 👍🙌👌👌
@chithirasaleem148
@chithirasaleem148 Жыл бұрын
Vere level അടിപൊളി ഇത്രയും ട്വിസ്റ്റ്‌ ഉള്ള പടം ഇതുവരെ കണ്ടിട്ടില്ല ❤❤
@shahinashajeel897
@shahinashajeel897 10 ай бұрын
Yes..worth❤️ കാണാൻ കുറച്ച് late ആയിപോയി എന്നൊരു സങ്കടം മാത്രം 👍👍👍അടിപൊളി movie
@pkrishnanunni6824
@pkrishnanunni6824 Жыл бұрын
Not a fan of dubbed movies but this is an incredible movie!! The climax is next level 💥💥
@anoop_mani
@anoop_mani Жыл бұрын
ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് സിനിമയുടെ ഒഫീഷ്യൽ തെലുങ്ക് റീമേക്ക് ആണ്. ഒറിജിനൽ വേർഷൻ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. നല്ല കിടിലൻ ത്രില്ലിംഗ് എക്സ്പീരിയൻസ് ആയിരുന്നു. പക്ഷേ ഞെട്ടിച്ചത് ഈ റീമേക്ക് ആണ്. കിടിലൻ ആയിട്ട് സ്ക്രിപ്റ്റ് റീവർക്ക് ചെയ്തിട്ടുണ്ട്. ഒറിജിനൽ കണ്ടിട്ട് ഇത് കണ്ടാലും ഒരു ഫ്രഷ്നസ് ഫീൽ ചെയ്യും.
@Blinddiehard
@Blinddiehard 8 ай бұрын
Invisible guest remake ennu parayan pattilla…scriptil orupad thiruthiyittund…freshness kittunund…
@Sameehamuneeb
@Sameehamuneeb 7 ай бұрын
എനിക്കും evidekeyo ath pole തോന്നുന്നു.ക്ലൈമാക്സ് l ethumpolkum aa oru movie orma വന്ന്
@anjalikr0143
@anjalikr0143 10 ай бұрын
Super movie.. Pwoli... Oru rakshem ella. Climax athilum super. Must watch this movie
@sudheenaanshad5820
@sudheenaanshad5820 Жыл бұрын
Comments nokki time kalayanda.... Super movie...❤ Climax vere level✨
@Abhishek-ml5wl
@Abhishek-ml5wl 4 ай бұрын
അടി പേളി സിനിമ എത്ര ട്വിസ്റ്റ് അടി പേളി ത്രില്ലിo ഗ് ആയ ഒരു മൂവി ഞാൻ ഇതുവരെ കണ്ടിട്ടില്ല
@shibisuresh1029
@shibisuresh1029 Жыл бұрын
👍👍good film.. ധൈര്യമായി കണ്ടുനോക്ക്..
@Its_Suni_
@Its_Suni_ Жыл бұрын
Awesome movie . Fully entertained 🎉. Superb script 👏🏻👏🏻
@bloggervideos5168
@bloggervideos5168 Жыл бұрын
Adi poli movi👌ithrayum climax ulla movi njn aadyamayitta kanunne supper👌👌👌❤
@ashviralcut
@ashviralcut 4 ай бұрын
എന്റെ ജീവിതത്തിൽ ഒറ്റയിരുപ്പിന് കണ്ട ഏക സിനിമ storylines amazing,ending super,highly recommended
@shafirichu3096
@shafirichu3096 Жыл бұрын
കമന്റ് നോക്കാൻ വന്നവരോട് ഒരു കാര്യം 👇 ചുമ്മാ ആ സമയം കളയണ്ട പോയ്‌ ഈ പടം കാണാൻ നോക്ക്... ചുമ്മാ 🔥item ക്ലൈമാക്സ്‌ chumma 🔥🔥🤙🤙
@akhilcn8441
@akhilcn8441 4 ай бұрын
തീ സാധനം 🔥🔥🔥 അടുത്തത് എന്ന അടുത്തത് എന്നാണെന്നു തോന്നിപ്പിക്കുന്ന ഓരോ സീനും 🔥🔥🔥👌
@angelsunny356
@angelsunny356 Жыл бұрын
Hats of to the entire crew.... Full of twists.... Adipwoliiii movie
@ShajiVallath
@ShajiVallath 8 ай бұрын
കിളി പറഞ്ഞിയ ടി സ്റ്റ്കൾ . ഞെട്ടി ഞെട്ടി ഒരു പരുവമയി . അന്യായ പടം സൂപ്പർ ഡ്യൂപ്പർ മൂവി👍👍👍🔥🔥🔥🔥
@newstar9210
@newstar9210 Жыл бұрын
ത്രില്ലുകൾ ഇത്രയും നന്നായി കോർത്തിണക്കിയ സൂപ്പർ സിനിമ
@albin12363
@albin12363 Жыл бұрын
ലാസ്റ്റ് സീൻ പൊളിയാണ്❤❤
@Shriyashri24
@Shriyashri24 Жыл бұрын
രോമാഞ്ചം.... ക്ലൈമാക്സ്‌ 🔥🔥🔥🔥🔥🔥🔥🔥
@akhildevth
@akhildevth Жыл бұрын
ഇതു ഞാൻ തെലുങ്ക് കണ്ടിട്ടുണ്ട്.. ഇപ്പോൾ മലയാളം ♥️♥️
@felwaanwar8871
@felwaanwar8871 Жыл бұрын
The climax was woooww💥 hats of to entire crew members🎉 didn't expect such a climax...
@AmmuShejin-ml7rf
@AmmuShejin-ml7rf Жыл бұрын
മലയാളം പടം അല്ല ല്ലേ. അപ്പൊ നല്ല മൂവി ആയിരിക്കും
@AmmuShejin-ml7rf
@AmmuShejin-ml7rf Жыл бұрын
ഇതിന്റ tamil dubbing ഉണ്ടോ
@Hey-qo5uj
@Hey-qo5uj Жыл бұрын
1:44:38 climax twist🔥🔥🔥🔥🔥🔥
@MhdShamil-hs9sh
@MhdShamil-hs9sh Жыл бұрын
ട്വിസ്റ്റുകളുടെ മാലപ്പടക്കം😌👍
@Saaalllllmaaannn
@Saaalllllmaaannn 10 ай бұрын
കമന്റ് വായിച്ചിട്ട് പടം കാണാറുള്ളു കമന്റ് കൊള്ളാം എന്നാൽ ഒന്ന് കണ്ടേക്കാം 😄😄
@sikhasaneesh5306
@sikhasaneesh5306 Жыл бұрын
Ethile hero bahubali film Ile bhaladeva de makan aayitu abhinayikuna actor aano Super film uff injjathi twist😱😱
@Orchestrator211
@Orchestrator211 Жыл бұрын
Yes,adivisesh
@PonnusRaarus
@PonnusRaarus Жыл бұрын
എന്തൊരു twist ആണ്... ❤❤❤ മികച്ച crime Thriller movie🥰
@farsanariyas4391
@farsanariyas4391 Жыл бұрын
Excellent movie👍🏻super climax. Poli padam. No boaring. Full of outstanding performance . Unexpected climaxe❤. Lovely investigation movie.
@avinasht5632
@avinasht5632 10 ай бұрын
Awesome. പറയാൻ വാക്കുകളില്ല. ❤❤❤❤❤
@shahmafathima2640
@shahmafathima2640 Жыл бұрын
Super Movie.. ......Climax ഒരു രക്ഷയും ഇല്ല.,.👌👌👌👌👌
@JezzyMathew5796
@JezzyMathew5796 10 ай бұрын
അടിപൊളി മൂവി സൂപ്പർ 😍ക്ലൈമാക്സ്‌ 👍
@SajeeshKichu-nt2zo
@SajeeshKichu-nt2zo Жыл бұрын
ഇറങ്ങിയ ടൈമിലെ ഇതിന്റെ തെലുഗും തമിഴും ഒക്കെ കണ്ടത് കൊണ്ട് പറയുകയാണ് കമന്റ്‌ നോക്കാൻ നിൽക്കേണ്ട dhyaramayi കൊണ്ടോ Must watch Must watch Must Watch. ട്വിസ്റ്റിന്റെ അയരുകളി കളി കാണാം 🔥🔥🔥
@birdslove2317
@birdslove2317 Жыл бұрын
Tnks bro
@Nameisamjith
@Nameisamjith Жыл бұрын
Tamil dubbed ondarnno njn nokkiyitt ithuvre kittiyillallo....
@SajeeshKichu-nt2zo
@SajeeshKichu-nt2zo Жыл бұрын
​@@Nameisamjithtamil dubbed und
@anjitharmadhu972
@anjitharmadhu972 Жыл бұрын
Tamil name parayamo plz
@SajeeshKichu-nt2zo
@SajeeshKichu-nt2zo Жыл бұрын
​@@anjitharmadhu972 Yaar
@OruthottavadiKudumbam
@OruthottavadiKudumbam Жыл бұрын
Wowwww😍😍😍😍😍onnum parayan illa💯💓poli padam🥺💯
@vedanthnair-ed1ik
@vedanthnair-ed1ik Жыл бұрын
കിടിലൻ പടം ഒരു രക്ഷയും ഇല്ലാ 😘😘😘
@TRAVELMAN916
@TRAVELMAN916 11 ай бұрын
അടിപൊളി മൂവി കണ്ടില്ലേൽ നക്ഷ്ട്ടം ❤️❤️❤️🔥🔥
@maheshwarirpillai7269
@maheshwarirpillai7269 Жыл бұрын
Super movie...oru rakshem illa 😊
@asiyakhalid660
@asiyakhalid660 Жыл бұрын
പോളി വിചാരിക്കാത്ത ക്ലൈമാക്സ്‌ 👍
@ratheeshsivans9912
@ratheeshsivans9912 7 ай бұрын
Adhvi shesh നല്ല ആക്ടർ ആണ് . He is also a script writer . Goodachari , kshanam , major ,hit 2 എല്ലാം നല്ല മൂവീസ് ആണ്
@designmonkagency
@designmonkagency 2 ай бұрын
good making..good bgm ee cinima kandal oru comment idathirikan pattilla..
@jameskc7522
@jameskc7522 6 ай бұрын
ഇത്രയും ട്വിസ്‌റ്റ് ഉള്ള ത്രില്ലിംഗ് ആയ ഒരു മൂവി അടുത്ത് കാലത്ത് ഒന്നും കണ്ടിട്ടില്ല കിടിലൻ ക്ലൈമാക്സും ഡബ്ബിംഗ് ഉൾപ്പടെ എല്ലാം സൂപ്പർ
@deepz123
@deepz123 6 ай бұрын
This is called "Thriller". Hats off to the story, script writer, director and all the technicians involved in this brilliant movie. Irrespective of any language barrier, one of the best recent movies, that i have watched . Simply Adipoli 👍
@adarsh10j42
@adarsh10j42 Жыл бұрын
പൊളി മൂവി 😎ഒരു രക്ഷയും ഇല്ല
@kuttansjibireelmyfev
@kuttansjibireelmyfev Жыл бұрын
good movie.. 👌 ഇതുപോലെ വേറെ മൂവീസ്....?
@reneesha123
@reneesha123 Жыл бұрын
ഒറ്റവാക്കിൽ wow ❤️❤
@mohammedajilal4881
@mohammedajilal4881 7 ай бұрын
Killadi climax ..❤️‍🔥 Telugu movie Malayalam dubbed aanenkilm adipoli aaki vachittund .. ✨ Thriller goneril ithiri koodiya item 🫡 .. must watchable movie
@manuprasadkl-0686
@manuprasadkl-0686 Жыл бұрын
njan ithu first telugu languge aan kandathu with subtittle ..annu thanne kili poyi kandittu ijjathi padam ❤❤❤❤❤❤❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.