ഭാര്യയുടെ അമ്മയുടെ വാക്ക് കേട്ട് ജീവിക്കുന്നവരും ഉണ്ട് ഇന്ന്. ഭർത്താവിന്റെ അമ്മയേം സഹോദരങ്ങളെയും അടുപ്പിക്കില്ല എന്നാൽ അവളുടെ അച്ഛനെ അമ്മ സഹോദരങ്ങൾ അവരെ അവൾ ഉപേക്ഷിക്കില്ല 🙏
@sreejithvk847810 ай бұрын
സ്വഭാവ ഗുണം കൊണ്ട് ആയിരിക്കും.
@girijamd64962 ай бұрын
കല്ല്യാണം കഴിഞ്ഞ് എന്ന് വെച്ച് അമ്മ സഹോദരൻ ഇവരെ ഉപക്ഷിക്കണോ?😮
@positivevibes1118 Жыл бұрын
It depend on person
@aaa-os3pj Жыл бұрын
ഒറ്റ ചോദ്യം: വിവാഹം കഴിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ഒന്ന്നിച്ച് ജീവിക്കണം എന്ന് നിങ്ങൾ പറഞ്ഞു... അങ്ങനെ ഉള്ള ഒരു partner ee കിട്ടണമെങ്കിൽ marriage inu munp കുറച്ചു മാസങ്ങളുടെ മാത്രം പരിചയം മതിയോ...പോര.. പിന്നെ. നിങൾ love എന്നതിനെ infactuation എന്ന രീതിയിൽ മാത്രം stereotype ചെയ്ത പറഞ്ഞതും seriyaayilla... 👉Arrange ആണെങ്കിലും love ആണെങ്കിലും partners marriage inu മുൻപ് അവരുടെ best side മാത്രമേ പുറത്ത് കാണിക്കൂ..അല്ലെങ്കിൽ പിന്നെ marriage inu munp interact cheyyn ulla time കൊടുക്കണം So രണ്ടു രീതിയിൽ ഏതായാലും infatuation alla ennu മനസ്സിലാക്കി partner ee maximum മനസ്സിലാക്കി marrige ilekku kadnnal mathi,enna message ആയിരുന്നു convey ചെയ്യേണ്ടിയിരുന്നത്...👨🏽🦯 എനിക്ക് തോന്നുന്നു അവിടെ aa പള്ളീലച്ചൻ ഇരുന്നതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ stereotype ചെയ്ത പറഞ്ഞത് എന്ന്...
@alandonsaji6673 Жыл бұрын
അതെ ശെരിയാണ് 😂😂😂 അറേഞ്ച്ഡ് മാര്യേജ് കഴിച്ചിട്ട് അല്ല ഒരു ജീവിയും ഇണചേരുന്നത്...അറേഞ്ച്ഡ് മാര്യേജ് കണ്ട് പിടിച്ചത് തന്നെ മതം ജാതി ഗോത്രം എന്ന സമ്പ്രദായത്തിൽ ആളുകളെ നിലനിർത്താൻ വേണ്ടിയാണ്...അതിൽ ആളെ മനസിലാക്കി ഇഷ്ടത്തോടെ ജീവിക്കുക എന്ന ഒരു ആശയം തന്നെയില്ല...ഒരുമിച്ച് ജീവിക്കുമ്പോൾ മനസിലാക്കിയിട്ട് അല്ല കല്യാണം എന്ന കരാറിലേക്ക് കടകുന്നത് എങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാം എന്ന കോമൺ സെൻസ് പോലും ഇല്ലാത്തവരാണ് Motivation ന് ഇറങ്ങുന്നത്....😂😂
@aaa-os3pj Жыл бұрын
@@alandonsaji6673 പുള്ളിക്ക് നാളെയും പരിപാടി കിട്ടണ്ടെ.... അതുകൊണ്ടായിരിക്കും. ഈ widely followed വിശ്വാസങ്ങളുടെ പുറകെ പോകുന്നത്...😅
@indrasathyan7351 Жыл бұрын
Exactly
@wandererans Жыл бұрын
2 Veetukarudem poorna pinthunayode ulla love marriage ❤❤❤ But marriage cheyendath independent ayathinu shesham also mutual respect ulla relationship ayirikanam.
@sreejithvk847810 ай бұрын
മാനത്ത് ഉള്ളത് കിട്ടുകയും വേണം കക്ഷത്ത് ഉള്ളത് പോകുവാനും പാടില്ല എന്ന് പറയുന്നത് ഇതാണ്.
@jaifinble Жыл бұрын
Marriage ഇന്നത്തെ കാലത്ത് ലിവിങ്ങ് ടു ഗെദർ അത്രമാത്രം സിനിമ സീരിയൽ ഡോക്ടേഴ്സ് ടീച്ചേഴ്സ്
@jayasaniyo2567 Жыл бұрын
Great awareness message for the Youth....👌💯👏🙏🏼🤩 Thanks for your valuable information. Good Luck Chetta....😎😍
@indrasathyan7351 Жыл бұрын
Love marriage ennu parayan pattilla romance ellam love alla arranged love marriage kurachu koodi nallathanu pinne love ennal resposibilities koodi anu first independed akuka ennittu mathi marriage
@alandonsaji6673 Жыл бұрын
എന്താണ് ഈ അറേഞ്ച്ഡ് ലൗ Marriage..?
@DreamCatcher-kg4lu11 ай бұрын
@@alandonsaji6673Avar udeshiche love cum arranged avum.Athayath love parents inte ellam ishtathode arranged ayi nadathuka
@alandonsaji667311 ай бұрын
@@DreamCatcher-kg4lu Arranged Marriage Is Selective Breeding Program...Love Marriage എന്ന് പറയുന്നത് രണ്ട് ആളുകൾ ഇഷ്ടപെട്ട കല്യാണം കഴിക്കുന്നുതിനെയാണ്...ഇത് രണ്ടും തമ്മിൽ എന്താണ് ബന്ധം..? ഒന്ന് മതം ജാതി kudumbaperu എല്ലാം നിലനിർത്താൻ വേണ്ടി ഉണ്ടാക്കിയതും മറ്റൊന്ന് സ്വാഭാവികമായ തിരഞ്ഞ് എടുപ്പുമാണ്...
@DreamCatcher-kg4lu11 ай бұрын
@@alandonsaji6673Ippo orupad parents makkalude relationship angeekarikkunnavarund.Avar ishtam ullavare kandethi parentsinte support ode marriage cheyyunnu.
@wowser215310 ай бұрын
@@alandonsaji6673100 percent agreed with the selective breeding program of arranged marriage
@RithaM-tm1wo8 ай бұрын
സ്നേഹം possesive alla,ishtam നേടി edukkaal മാത്രം,സ്വാർത്ഥത.
@kimino-fw5qu9cc7u20 күн бұрын
Arranged person
@Anonymous-zh4ht Жыл бұрын
Love marriage istam 💖but lover thechatt poyi saahacharyam kond🙂
@athulyakv39396 ай бұрын
Ss bro ❤
@indrasathyan7351 Жыл бұрын
Pinne narc ne manadilakkan oru janmam pora
@Here_we_go..557 Жыл бұрын
Arrange marriage= 2nd hand/ scrap market Love marriage= showroom Thats it
@sreejithvk847810 ай бұрын
വിഡ്ഢിത്തരതിന് കയ്യും കാലും വെച്ചാൽ എങ്ങനെ ഇരിക്കും, here we go 😂😂😂