HI I AM A KANNADA CREATOR CAN I CONVERT YOUR MOVIE TO KANNADA IF YOU GIVE ME PERMISSION
@cocorabbit36602 жыл бұрын
ചാർളിയുടെ സുഹൃത്ത് പറഞ്ഞ വാക്കു👌. "കല്യാണപ്രായം എത്തി നിൽക്കുന്ന പെൺകുട്ടികളുടെ പ്രഷർ ഞമ്മൽ വിചാരിക്കുന്നതിലുമപ്പുറമാണ്" relatable💯👌
@adhi80233 жыл бұрын
Cinema സ്വപ്നം കാണുന്ന ഓരോരുത്തർക്കും ഈ അവസ്ഥ ആണ്.. കുടുംബം , love , cash , പിന്നെ കുറേ പ്രാരാപ്തവും😢😢
@akshayasajeev74792 жыл бұрын
True 💯
@husnauvaizz35963 жыл бұрын
💔ആരും ആരെയും മനസ്സിലാക്കണം എന്നില്ല നമുക്ക് നമ്മൾ മാത്രമാണ് കൂട്ട് 💔
@aswathsanjeevan97263 жыл бұрын
ഈ അവസ്ഥ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് ... same situation. Great story line and direction 👏
@haznabanupdm98862 жыл бұрын
Same 🥰❤️
@henzamehrin46672 жыл бұрын
Yssss
@preejavelayudhanpreeja8681 Жыл бұрын
ലാസ്റ്റ് ഹീറോയുടെ ദേഷ്യം കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി കാരണം ആത്മാർത്ഥസ്നേഹം ഉള്ളിലുള്ളവർക്കെ ഇങ്ങനെ ദേഷ്യം വരൂ ❤❤❤❤
@Aswani-h8l4 ай бұрын
Njnum 😂
@Stranger_things123-c6c3 жыл бұрын
ഇതിൽ വരുന്ന എല്ലാ short ഫിലിംമും പൊളിയാ ❤️നല്ല ഇൻഡ്രസ്റ് ഉണ്ടാകും കാണാൻ ❤️💯ഞാൻ skip ചെയ്യാതെ കാണാറുണ്ട് ❤️
@sharonrechalsunny193 жыл бұрын
Njn adyathe ezhuth mathram skip aakum 🤭
@mufeedparasseri85143 жыл бұрын
അയിന്
@sharonrechalsunny193 жыл бұрын
@@mufeedparasseri8514 ooo chirikkanamayirikum
@mufeedparasseri85143 жыл бұрын
@@sharonrechalsunny19 ഇജ്ജ് ചൂടാവല്ലേ
@mufeedparasseri85143 жыл бұрын
@@Stranger_things123-c6c ഇജ്ജ് വല്ലാതെ ആൾ ആവേണ്ട അടിച്ചി മോന്ത പൊട്ടിച്ചും 😉😉
@varshanandhan55352 жыл бұрын
രണ്ടുപേർക്കും അവരുടേതായ പ്രേശ്നങ്ങൾ ഉണ്ടാകും അത് പറഞ്ഞു മനസിലാക്കി മുന്നോട്ട് പോകുവാന് വേണ്ടത്...... റീലക്സിഷൻഷിപ്പിൽ understandinginu ആണ് imp....പിന്നെ അനാവശ്യം ആയ ദേഷ്യം പോലുള്ള feelings കഴിയുന്നതും നിയന്ത്രിക്കാൻ ശ്രമിക്കുക എത്ര അജസ്റ്റ് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞാലും പരിധി വിട്ട ആർക്കായാലും കൈവിട്ട് പോകും ആണായാലും പെണ്ണായാലും അങ്ങനെ ഒക്കെ ആണ്.....
@ishal__3 жыл бұрын
പലരുടെയും ജീവിതം ഈ ഒരു short film ലൂടെ വരച്ചുകാട്ടി❤️🔥🔥
@chnkz2 жыл бұрын
S
@abhaykrishnakj3 жыл бұрын
The one word made every one laugh 🤣🤣🤣 at the end
@chriz61503 жыл бұрын
Sathytam
@avinashm93913 жыл бұрын
😂😂
@generationz35833 жыл бұрын
Athe
@shibinsabu2803 жыл бұрын
ചാർളി കൊള്ളാം നല്ല അഭിനയം ഒരുപാടിഷ്ടമായി ❤
@rajeshpv19653 жыл бұрын
മച്ചാനേ പൊളിച്ച് സൂപ്പർ subject ഈ കാലയത്തിൽ ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു well done🦜🐘🌴🐦🐦🌴🐘🦜
@sojisaji44463 жыл бұрын
എനിക്കും എൻ്റെ ചെക്കൻ്റെ ചില നേരത്തെ സ്വഭാവവും ദേഷ്യവും അവോയിഡും ഒക്കെ കാണുമ്പോൾ എല്ലാം നിർത്തി പോയാലോ എന്നു തോന്നും..പക്ഷേ വീട്ടിൽ ഇരിക്കുന്ന എന്നെക്കാൾ പ്രശ്നങ്ങൾ കുടുംബം നോക്കാനും കരിയർ സെറ്റാക്കാനും നടക്കുന്ന അങ്ങേർക്കു ഉണ്ടല്ലോ എന്നൊക്കെ ഓർക്കുമ്പോൾ എല്ലാം മറന്നു ഒന്നും മിണ്ടാതെ ഇരിക്കും..😢😢
ചാർളി.... നിൻ്റെ അവസ്ഥ 💯💯 എനിക്കും ഉണ്ട് ഇങ്ങനെ ഒരു ഫ്രണ്ട്....
@sufailpothankode23443 жыл бұрын
ഇല്ലെ 😂
@Ramees3793 жыл бұрын
എല്ലാവരും എല്ലാം പരസ്പരം മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😊😊 പക്ഷേ അതിന് ആരും ശ്രമിക്കാറില്ല.🙂
@Tea_break_4pm2 жыл бұрын
ശെരിയാണ്.
@niyasbabu65773 жыл бұрын
ആഹാ എന്ത് മനോഹരം എത്ര nice ആയിട്ടാ sprb 👌🏻👌🏻
@siddharaj3342 жыл бұрын
ജീവിതവുമായി ഏറ്റവും സാമ്യം തോന്നുന്ന short film ഇത്രക്ക് അടിപൊളി ആയിട്ട് രണ്ട് പേരുടെയും പ്രശ്നങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു ....എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും കൂടുതൽ struggle അനുഭവിക്കുന്നത് boys ആയിരിക്കും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന നെട്ടോട്ടം നമ്മുടെ ചുറ്റുപാടും നോക്കിയാൽ തന്നെ കാണാം അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്തി ജീവിക്കുക അതാണ് ഏറ്റവും നല്ലൊരു solution
@josnajose92743 жыл бұрын
Vendumm vedumm kutty stories ... 😍👏💥✨🎊🥳🎇🪄🎀
@zabi__________32223 жыл бұрын
Adipoli ellaarum adipoli. Libin chettanum prashanthettanum ..chechiyum ellaam poli
@mukeshjisha15373 жыл бұрын
Pakka realistic work👌 climax polichu😂🙌
@akhilaanilkumarchikuzz9843 жыл бұрын
Hero nailed it,so realistic....🥰
@sanils81192 жыл бұрын
എന്റെ ജീവിതത്തിലും ഇതുപോലെ പ്രേശ്നങ്ങൾ ഉണ്ടായിണ്ടുണ്ട്
@annamariyam41363 жыл бұрын
Oo samadhanam being single is always better 😌😌😌😁
@anuaanzo62993 жыл бұрын
ജീവനുള്ള ചിലതൊക്കെ ഒളിഞ്ഞിരിക്കുന്ന കുട്ടി സ്ഥലം❤️🥳🌸
@Saabji-h6s3 жыл бұрын
നായികയുടെ കൂട്ടുകാരി സൂപ്പർ. 👏
@swathiskrishna34823 жыл бұрын
Ending pwoli relatable 😂😂😂
@shejilpeter99492 жыл бұрын
Career ഒക്കെ ok...That's a side.... എത്രേംpressure ഉണ്ടെങ്കിലും അവരെ കൂടേ അതിന്റെ ഇടയിൽ ഒന്ന് പരിഗണിക്കണം.... They expect it... പിന്നെ എന്ത് ചെയ്തിട്ടും അവരെ നോക്കാൻ ഉള്ള നട്ടെല്ല് ഉണ്ടാവണം... പറ്റില്ല എങ്കി പിന്നെ ഈ പണിക്ക് നില്‍ക്കരുത്.... ഒക്കെ സെറ്റ് ആയി pattuenki ഈ പണിക്ക് നിന്നാ മതി ....