Love Sex Periods | Malayalam Short Film | Kutti Stories

  Рет қаралды 5,260,919

Kutti Stories

Kutti Stories

2 жыл бұрын

Presenting Malayalam Short Film " Love Sex Periods "
English Cafe ,whatsapp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ Click ചെയ്യൂ ..wa.me/917736603851
Written & Directed : Libin Ayyambilly
Dialogues : Libin Ayyambilly
DOP : Akhil Krishna
Associate Cameraman : Nuru Ibrahim , Shan Kochi
Second Unit Cameraman : Alen Joy
Editor : Joby M Jose
Dubbing & Design & Mix : Saptha Records
Music & Bgm : Praksh Alex
Lyrics : Manu C Babu
Associate Director : Cj Blair
Assistant Directors : Rahul Dinesh , Gokul
Makeup & Hair Stylist : Vincy Pai
Production Executive : Jijo Easow Jose
Art Director : Prasanth Thrikalathoor
Art Assistant : Amal Sivan
Finance Manager : Sajith Py
Title Design : Kishor Gopi
Title Animation : Chethan P J
Cast
--------
Anand Manmadan As Manu
Aishwarya Lekshmi As Sara
Vincy Pai As Saras Friend
#LoveSexPeriods #MalayalamShortFilm #KuttiStories
For advertisements and collaborations :
branding@collabotalents.com
Message Collabo Digital Network Pvt Ltd on WhatsApp : wa.me/message/HVI75YQEOZIFK1
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 3 300
@KuttiStoriesOfficial
@KuttiStoriesOfficial 2 жыл бұрын
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ wa.me/917736603851
@dipakramane8164
@dipakramane8164 2 жыл бұрын
My
@rabiyarabi4115
@rabiyarabi4115 2 жыл бұрын
Free cls anoo
@malluvibes3930
@malluvibes3930 2 жыл бұрын
@@rabiyarabi4115 3000
@adithyarnair6474
@adithyarnair6474 2 жыл бұрын
@@dipakramane8164 ya
@bluebeee5117
@bluebeee5117 2 жыл бұрын
Athe palliyil keran padillannu aara paranje periods ulla samayathu Ambalathil kayaran padillannu kettitundu pakshe palliyil angane onnum illa story concept nalathanu but ithu thettaaya info anu
@raindropsmalayalam8203
@raindropsmalayalam8203 2 жыл бұрын
ഈ ഫിലിം എല്ലാരുടെയും എന്ന് പറയുന്നില്ല എങ്കിലും കുറച്ചു പേരുടെ എങ്കിലും കണ്ണുതുറപ്പിക്കും ഇത് പോലുള്ള നിലവാരമുള്ള ഫിലിംസ് ഇനിയും പ്രതീക്ഷിക്കുന്നു
@nikhilk5238
@nikhilk5238 2 жыл бұрын
💯
@umashk9287
@umashk9287 2 жыл бұрын
😇😇😇😇😇😇😇😇
@Saleelmuhmmd
@Saleelmuhmmd 2 жыл бұрын
Sathyam😍😍
@sachusachuzz6980
@sachusachuzz6980 2 жыл бұрын
👍
@jihasar3547
@jihasar3547 2 жыл бұрын
🤝🏻😃
@focus___v_4923
@focus___v_4923 2 жыл бұрын
ഒരു പെണ്ണിന്റെ ഇ ഒരു അവസ്ഥയെ അവൾ പറയാതെ തന്നെ അവന് തിരിച്ചറിയാൻ കഴിയുമെങ്കിൽ അതായിരിക്കും ഓരോ പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകുന്ന ധൈര്യവും ആത്മ വിശ്വാസവും....😍 "Sex മാത്രമല്ലല്ലോ life " അതാണ്... 👍👍
@jancymani1688
@jancymani1688 2 жыл бұрын
Correct
@fathimaabaha8077
@fathimaabaha8077 2 жыл бұрын
Crct bro 🥺
@Amrutha_ashokan
@Amrutha_ashokan 2 жыл бұрын
🙌
@Leooooo__
@Leooooo__ 2 жыл бұрын
🥺❤️
@neerajank5058
@neerajank5058 2 жыл бұрын
Corret bro
@Anamika-ej6xp
@Anamika-ej6xp 2 жыл бұрын
"ലോകത്തിലെ ഒരു ദൈവവും പറഞ്ഞിട്ടില്ല ആർത്തവ സമയത്ത് അമ്പലത്തിലും പള്ളിയിലും കയറാൻ പാടില്ലെന്ന് "👍🏻ആർത്തവം ഒരിക്കലും വൃത്തികെട്ട സംഭവം അല്ല അതിനെ ഇങ്ങനെ മാറ്റിനിർത്തണ്ട കാര്യമില്ല ❤️
@vkappil2120
@vkappil2120 2 жыл бұрын
💯💯💯💯❤
@adarsh1910
@adarsh1910 2 жыл бұрын
Correct
@kunhanandanchullery8515
@kunhanandanchullery8515 2 жыл бұрын
Eadengilum Daivum paranhitundo Amblathil pokanamennu Ellam oru viswasathinte purathanu.
@MrSreenath1111
@MrSreenath1111 2 жыл бұрын
അയിന്
@sunnyleone0
@sunnyleone0 2 жыл бұрын
😻
@suparnass
@suparnass Жыл бұрын
Periods ആയ first day എഴുന്നേൽക്കാൻ പോലും പറ്റാതെ കിടക്കുന്ന ഞാൻ.... ☹️😢
@mylifemythoughts4409
@mylifemythoughts4409 2 жыл бұрын
പെണ്ണ് ഏതു വേദനയും സഹിക്കും. ഇത്‌ പോലെ ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടെങ്കിൽ 🥰🥰very nice concepts. Hatts off team🥰🥰🥰
@yuvathurki6291
@yuvathurki6291 2 жыл бұрын
അതൊക്കെ എന്നിക്കു ഇഷ്ട്ടപെട്ടു പക്ഷേ ഒരു അമ്പലത്തിൽ ഒക്കെ പോകുമ്പോൾ atleast കുളിച്ചിട്ടു എങ്കിലും pokello പള്ളിയിൽ ലെ കാര്യം അറിയില്ല
@mylifemythoughts4409
@mylifemythoughts4409 2 жыл бұрын
@@yuvathurki6291 athinu njan athine kurichonnum paranjilalo sahodhara.
@yuvathurki6291
@yuvathurki6291 2 жыл бұрын
@@mylifemythoughts4409 ഞാൻ ഈ ഷോർട് ഫിലിം oru നല്ല മെസ്സേജ് അല്ല സമൂഹത്തിനു കൊടുക്കുന്നത് എന്നാണ് സഹോ പറഞ്ഞത് 😂🙏
@mylifemythoughts4409
@mylifemythoughts4409 2 жыл бұрын
@@yuvathurki6291 നല്ല message തന്നെയാണ് കാരണം ഇത്തരം ചേർത്ത് പിടിക്കൽ ഓരോ പെണ്ണും ആഗ്രഹിക്കുന്നതാണ്. ഇത്‌ കണ്ടിട്ട് ഒരാൾക്കെങ്കിലും അങ്ങനെ തോന്നുന്നു എങ്കിൽ നല്ലതല്ലെ 😊പിന്നെ വിശ്വാസം ഓരോരുത്തർക്കും ഓരോന്നാണ്. ഞാൻ ഒരു ഹിന്ദു ആണ് എന്റെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരാളാണ് ഞാൻ. എന്ന് കരുതി മറ്റുള്ളവരുടെ വിശ്വാസങ്ങളിലും തീരുമാനങ്ങളിലും കൈ കടത്താൻ ഇഷ്ടപെടുന്നില്ല. പിന്നെ ദൈവം ഒന്നല്ലേ ഉള്ളു ആ ദൈവം ആരോടും വേർതിരിവ് കാണിക്കില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം 🥰any way thanks for ur comment bro
@aswinc3441
@aswinc3441 2 жыл бұрын
Ellaa....Eallarum oru pole allaa.
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
പെൺകുട്ടികൾ periods സമയത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇത് പോലെ എല്ലാവരും മനസ്സിലാക്കട്ടെ.ഇനിയും ഇത് പോലെ ഉള്ള videos പ്രതീക്ഷിക്കുന്നു👏🏻🙌🏻
@username78657
@username78657 2 жыл бұрын
Why women are sexually weak? Much Foreplay is needed for sexual arousal, less interested in sex?
@MBR21552
@MBR21552 Жыл бұрын
Super
@astrophile5715
@astrophile5715 10 ай бұрын
Periods aayii enitt athum vachitt aahnoo ea night മൊത്തം നടക്കുന്നത്.. 🙄🙄??
@devikaslittleplanet1047
@devikaslittleplanet1047 9 ай бұрын
​@@astrophile5715😂
@darlinmaryjohnson1237
@darlinmaryjohnson1237 8 ай бұрын
To all those who worked behind this... especially the person who brought up the story... HATS OFF 🫡 There is nothing more a girl can ask for than the care from her husband or boyfriend during her periods... this film has shown a great value.... The Respect i have to you all is infinite! ❤
@sajnamumthazmumthaz8857
@sajnamumthazmumthaz8857 Жыл бұрын
പെണ്ണിനെ ഇങ്ങനെ അറിഞ്ഞു കൂടെ നിൽക്കുന്ന ഒരു പാർട്ണർ ഉണ്ടായാല് ഏത് സാഹചര്യത്തിലും പിടിച്ച് നിൽക്കാൻ പെണ്ണിന് കഴിയും..good msg .👍
@Shamsitalks
@Shamsitalks 2 жыл бұрын
ന്റെ പൊന്നൂ ഒന്നും പറയാനില്ല.. ഇത് കണ്ടാൽ ഏതൊരു പെണ്ണിനും സന്തോഷ ക്കണ്ണീർ വന്നിരിക്കും
@pcpaapan
@pcpaapan 2 жыл бұрын
"Sex maathram alalo life" that dialogue 🙌🏻💯
@nizhal7934
@nizhal7934 2 жыл бұрын
That's all broo🤩💞
@liyon5275
@liyon5275 2 жыл бұрын
❤🙌🏻
@libinalibi2926
@libinalibi2926 2 жыл бұрын
👍
@rajeshkalmadyrakenth3373
@rajeshkalmadyrakenth3373 2 жыл бұрын
♥️
@niranjanahh_68
@niranjanahh_68 2 жыл бұрын
@@nizhal7934 😁❤️
@alanrejiekm2876
@alanrejiekm2876 2 жыл бұрын
ഏതൊരു ആണിന്റെയും മിടുക്ക് കാണിക്കേണ്ടത് sexil മാത്രമല്ല. അവളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും വേദനകളും സ്വയം മനസിലാക്കി അവളെ മനസ് അറിഞ്ഞു സന്ദോഷിപ്പിക്കുന്നതിൽ ആണ്. 💯🥰 ഒന്നും പറയാൻ ഇല്ല adi pwli short film 🙌🏻😍
@anaghaalias6754
@anaghaalias6754 2 жыл бұрын
Ohoi🙈😂
@alanrejiekm2876
@alanrejiekm2876 2 жыл бұрын
@@anaghaalias6754 😁🙈
@vishnuprasadsasikala8565
@vishnuprasadsasikala8565 2 жыл бұрын
നിങ്ങളുടെ 2 short films കണ്ടു... content and making...❤️❤️❤️❤️ ഇപ്പൊ ഉള്ള കുറെ പൈങ്കിളി പ്രണയവും cliche subjects ഉം ഒക്കെ എടുത്ത് വെറുപ്പിക്കുന്ന teams ന് നിങ്ങൾ ഒരു മോഡൽ ആണ്...❤️❤️❤️❤️❤️❤️
@saneeshsaji2439
@saneeshsaji2439 2 жыл бұрын
Yes... It's just periods Kudos to the entire team for such a great kutti stories👏🏻❤ We expect more kutti stories from you guys.
@muhammadnazim7808
@muhammadnazim7808 2 жыл бұрын
"Atleast those 7 days ,they should get treated as a queen" 100% beautiful n correct words😘😘😘
@fatimawoali7327
@fatimawoali7327 2 жыл бұрын
സത്യം, 😍💯
@sherin6119
@sherin6119 2 жыл бұрын
No. They should get treated as human beings, everyday.
@10-pranavcb-xid48
@10-pranavcb-xid48 2 жыл бұрын
@@sherin6119 athenje
@500MJ
@500MJ 2 жыл бұрын
@@sherin6119 Yes, you are right
@afsalasharaf546
@afsalasharaf546 2 жыл бұрын
നോ chance
@nafiyasulfiker820
@nafiyasulfiker820 2 жыл бұрын
ശരീര ഭാഗളോട് തോന്നുന്ന വെറും കാമാ പ്രാന്ത് മാത്രവല്ല പ്രണയം.... 😌ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഏറ്റവും വലിയ ആഗ്രഹം ആണ് ഇത്.... 🙂പലർക്കുന്ന കിട്ടാതെ പോയ ഭാഗ്യം.... 🙂💔💯
@username78657
@username78657 2 жыл бұрын
Why women are sexually weak and less interested in sex?
@alldreams6755
@alldreams6755 2 жыл бұрын
Ippoyathe pranayam ith illathe oru pariapdi illa pandathe polethe pranayam inn illa
@username78657
@username78657 2 жыл бұрын
@@alldreams6755 so what? Rape is better? prostitution should be legalized. Men and women aren't equal in any aspect. Lies spread by feminist. Men evolved to pass genes to multiple females. Females are less interested in sex.
@salmabeevi1987
@salmabeevi1987 2 жыл бұрын
@@username78657 I really don't think so..they are very much interested...maybe bcz the old Indian attitude always teaches women to be non-interested in sex..things have changed now
@salmabeevi1987
@salmabeevi1987 2 жыл бұрын
@@username78657 no wonder whoever you saw wasn't interested in sex🙄maybe it is because of your view..look at your views..men are evolved to pass genes to "multiple"females it seems..the same society scandalizes females if they become prostitute..woman are very much interested in sex..the amount of interest also depends upon how you treat her and how much she loves and respects you..and also you can never judge all women based on one or two cases
@aryaps2565
@aryaps2565 Жыл бұрын
പെൺകുട്ടിയുടെ ഏറ്റവും കൂടുതൽ വേദനിക്കുന്നതിൽ ഒന്നാണ് ഇത് പക്ഷേ ഇതുപോലെ നമ്മളെ മനസ്സിലാക്കി പെരുമാറാൻ കഴിയുന്നത് നല്ലൊരു ബന്ധമാണ് ♥️ ഇതുപോലെ നമ്മളെ ചേർത്ത് പിടിച്ച് നമ്മളെ സമാധാനിപ്പിക്കാൻ ഏതൊരു പുരുഷനും കഴിയും സ്നേഹിക്കുന്നുണ്ടെങ്കിൽ Really love 🥰
@celestialcelesta6872
@celestialcelesta6872 2 жыл бұрын
The climax scene was really heart touching ❤️ Congrats guys you have captured a lot of hearts
@sanushaprasad1677
@sanushaprasad1677 Жыл бұрын
💯
@sreelekshmijishnu2325
@sreelekshmijishnu2325 2 жыл бұрын
എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നുണ്ടാവും ഇങ്ങനെ ഒരു partnerine കിട്ടാൻ.അത് അവരുടെ ഭാഗ്യം ആണ്. എനിക്ക് ആ ഭാഗ്യം ലഭിച്ചു. 😊... My husband ♥️
@akhilaabraham2618
@akhilaabraham2618 2 жыл бұрын
❤️🤗enikum und igane oraal ente mathram ❤️😘 ith kandapol njanum orathu poyii ente pullikarne💕💞
@joyjuniorcinemas
@joyjuniorcinemas 2 жыл бұрын
@@akhilaabraham2618 bcz u r my world my kettyole....🧚‍♂️
@akhilaabraham2618
@akhilaabraham2618 2 жыл бұрын
@@joyjuniorcinemas 🤗🤗🤗🤗🤗 mathi mathii monee ❤️❤️❤️🎉
@michusworld9741
@michusworld9741 2 жыл бұрын
Enikkum und engane oru partner ❤️
@ajimsaliyar3923
@ajimsaliyar3923 2 жыл бұрын
Me too
@hamnanargeesevlog6789
@hamnanargeesevlog6789 2 жыл бұрын
ഇങ്ങനെ എല്ലാം മനസ്സിലാക്കി കൂടെ നിക്കുന്ന ഒരാളെ കിട്ടാൻ ഏദ് പെണ്ണാ ആഗ്രെഹിക്കാത്തത് ❤️good shrt film... ചിലരുടെ ഒക്കെ കണ്ണ് തുറപ്പിക്കുന്ന short film... a good wrk❤️💥
@keralamallumalayalee528
@keralamallumalayalee528 2 жыл бұрын
Koode nikaan readyaa pakshe aarkum thaalparyamillahe😁😁😁😁😁💪
@arundev4187
@arundev4187 2 жыл бұрын
വളരെ മനോഹരം. പെൺകുട്ടികൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് അവരെ അറിഞ്ഞു മനസിലാക്കുന്ന പാർട്ണർ
@bhamaunno598
@bhamaunno598 Жыл бұрын
Ys
@jkj4582
@jkj4582 2 жыл бұрын
When you feel depressed in your periods, the person who truly loves you will be there beside you and do anything to bring a smile to your face...
@mrlucky-kx3kd
@mrlucky-kx3kd 2 жыл бұрын
പുതു തലമുറ പെണ്ണിനെ മനസിലാക്കാൻ പാകത്തിന് പറ്റിയ കഥ കാണുന്നവരുടെ മനസുകളിൽ ഇറങ്ങി ചെല്ലും അത്രത്തോളം ബ്രില്ലിയൻസ് ഡയറക്ടറും സ്റ്റോറിയും കൊണ്ട് വന്നിട്ടുണ്ട് 😍
@username78657
@username78657 2 жыл бұрын
most females don't want that. they are sexually weak. More foreplay is needed for sexual arousal in women and less interested in sex. they are physically and sexually so weak.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
നല്ല ഒരു film...♥️ Sex മാത്രം അല്ലല്ലോ ജീവിതം 👌 അവസാനം മതങ്ങൾക്കിട്ടൊരു കൊട്ട്...അത് അതിലേറെ ഇഷ്ടം 😍👌
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@Fan of Lady police 😜😜😜
@aiswaryababu3342
@aiswaryababu3342 2 жыл бұрын
Church il periods aayalum keram💙, oru pravashyam yaathrakide aayappo njan Church il keriya pad maatiyath😇.
@zoya7377
@zoya7377 2 жыл бұрын
@@aiswaryababu3342 yes that's correct periods aayal restrictions illatha oru religion njn kandath christian aan. avrkk pallil povnnathinonnum oru koyppavumilla.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@aiswaryababu3342 അത് ഏതായാലും പൊളിച്ച് ♥️ ദൈവങ്ങൾക്ക് അല്ലന്നെ പുള്ളീടെ വിശ്വാസികൾക്ക് ആണ്‌ പ്രശ്നം.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@zoya7377 yes....🔥
@sumayyasumu6726
@sumayyasumu6726 2 жыл бұрын
എല്ലാ പെൺകുട്ടികൾക്കും സന്തോഷം നൽകുന്ന ഷോർട് ഫിലിം,, ഇത്പോലെ ജീവിതത്തിലും സാധിച്ചെങ്കിൽ,,,, എല്ലാവർക്കും ഇത്പോലെ ഒരു ആണിനെ കിട്ടിയെങ്കിൽ!!!!! കിട്ടാത്തവരും ഉണ്ടാകും,,,, അങ്ങനെ ഉള്ളവർ ഉണ്ടോ,,,?????? എന്തായാലും നല്ല സന്ദേശം നൽകുന്ന ഷോർട് ഫിലിം 👍👍👍👍സൂപ്പറ് 😍😍😍
@roshinisunny957
@roshinisunny957 Жыл бұрын
Simply wowww ♥️💥 A great applause to the entire team 👏
@arunpm1054
@arunpm1054 2 жыл бұрын
"ഈ സമയത്ത് അവളെ ഉൾക്കൊള്ളാനും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാഡോ നമ്മുക്ക് അതിനു കഴിയുക....????😍🤗😘
@neerajank5058
@neerajank5058 2 жыл бұрын
Sathyam
@arunpm1054
@arunpm1054 2 жыл бұрын
@@neerajank5058 😊❤️🌹💐🙏
@varshamurali9171
@varshamurali9171 2 жыл бұрын
🥰
@arunpm1054
@arunpm1054 2 жыл бұрын
@@varshamurali9171 😊❤️💐🙏
@ffplayer9874
@ffplayer9874 2 жыл бұрын
Yes u correct🥰
@nandhananandhu1735
@nandhananandhu1735 2 жыл бұрын
തീർച്ചയായും എല്ലാ പെൺകുട്ടിയുടെ ഒരു വലിയ ആഗ്രഹം ആണ് ഇതുപോലെ ഒരു partner എല്ലാം മനസിലാക്കുന്ന ഒരാൾ 🙂
@shamidasil
@shamidasil 2 жыл бұрын
ചെറിയ ഒരു കഥയിലൂടെ വലിയൊരു സന്ദേശം തന്നു, wonderfully presented, wished that every person is this 'CARING' it would have made a world of difference to them all...loved it ❤️❣️
@prajithpraju5253
@prajithpraju5253 2 жыл бұрын
Great theme 🥰 It s just periods അത്രേ ഉള്ളു......... അല്ലാതെ ആ പേരിൽ വിവേചനം പാടില്ല 🔥well said ✌🏻
@ajithsabu9677
@ajithsabu9677 2 жыл бұрын
ആ ദിവസങ്ങളിൽ അവർ അനുഭവിക്കുന്ന വേദന എത്രയാണെന്ന് എല്ലാവരും അറിഞ്ഞിരിക്കണം.good luck team❤️
@Hiux4bcs
@Hiux4bcs 2 жыл бұрын
എല്ലാവർക്കും വേദന ഉണ്ടാവില്ല വരുന്നത് അറിയാറ് പോലും ഇല്ല
@mohmmedjuraij6608
@mohmmedjuraij6608 2 жыл бұрын
Pratthekich nammal snehikkunnavar
@astrophile5715
@astrophile5715 10 ай бұрын
😂
@Chinju3834
@Chinju3834 2 жыл бұрын
ഇത് പോലെ നമ്മളെ മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയെ കിട്ടുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം 👍👍👍
@varshanandhan5535
@varshanandhan5535 Жыл бұрын
Periods its not a negative thing... അവ ഒരിക്കലും അശുദ്ധിയല്ല നന്മയാണ് പ്രെഗ്നന്റ് ആവുന്നത് മുൻപുള്ള ഒരു process ആണിത് അത് മനസിലാക്കി കൂടെ നിൽക്കുക എല്ലാവരും 😊...
@nihahm5199
@nihahm5199 2 жыл бұрын
Perfect Partner 👍Big clap for the all team members ❤❤❤
@athulmohanthadicadu1876
@athulmohanthadicadu1876 2 жыл бұрын
ഇതുപോലെ ഒക്കെ പരസ്പരം മനസിലാക്കി എല്ലാ സാഹചര്യത്തിലും കൂടെ നില്കാൻ ഉള്ള ഈ മനസ് ഉണ്ട്... അങ്ങനെ കൂടെ നിർത്താൻ ഇപ്പോ ആരും ഇല്ല .. 😂ഭാവിയിൽ വരുവാരിക്കും............... just waiting.... 😌
@jobinjohn3857
@jobinjohn3857 2 жыл бұрын
പലപെൺകുട്ടികളും ഇന്നും periods വന്നാൽ പള്ളിൽ കേറാൻ മടി കാണിക്കുന്നു എന്തിന് വേണ്ടി. ദൈവം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ periods ഉള്ളപ്പോൾ എന്റെ അടുത്ത് വന്ന് പ്രാർത്ഥിക്കരുത് പള്ളിയിൽ കേറരുത് എന്ന്. നിങ്ങൾ തന്നെ നിങ്ങളെ ശിക്ഷിക്കരുത്. എല്ലാം മനുഷ്യൻ എന്ന മൃഗം ഉണ്ടാക്കിവെച്ച കുറെ അന്ധമായ കഥകൾ. ഇനിയെങ്കിലും ഇതിനെ ഒക്കെ പൊട്ടിച്ച് പുറത്ത് വരൂ. ഇതുപോലെ എല്ലാം മനസിലാക്കാൻ കഴിവുള്ള ഒരുപാട് ആണുങ്ങളും ഉണ്ട് ഈ ലോകത്തിൽ. Anyway good work
@fubymathew4027
@fubymathew4027 2 жыл бұрын
Njan pokarond ennod arum vtl ingane paranjittilla.... But family members thammil ingane pokaruth enn paranju kettittond
@annie7543
@annie7543 2 жыл бұрын
Appo nuns okkay pogunnatho. Njan pallil pogarund
@its_MeKunuVava
@its_MeKunuVava 2 жыл бұрын
Ariyilla.. But Bible il und.. Pokaruth enn..
@jobinjohn3857
@jobinjohn3857 2 жыл бұрын
@@its_MeKunuVava evde eth bhagath
@appur6478
@appur6478 2 жыл бұрын
Ente veetil pokarudhenonum paranjatilla.. But njan periodsine nammade bodyil ulla oru change aayanu kaanune.. Adhupole thanne nammal mrng toilet il poyaal clean cheyyathe purath polum pokillallo so njanum periods aavumbo pokarilla.. Adhu orikalum aarum restrict cheydhond alla
@sumisajith1510
@sumisajith1510 2 жыл бұрын
Sex മാത്രമല്ല ലൈഫ്,, അതിനപ്പുറം ഒരു പെണ്ണിന്റെ മനസ്സ് എന്താണെന്നു അറിയാൻ കഴിയുന്ന ഒരാണിനെ കിട്ടുന്നത് ഭാഗ്യമാണ് 🙏. Good ഫിലിം. Thankuuu
@saranyachandran3161
@saranyachandran3161 2 жыл бұрын
ഒരുപാടിഷ്ടായി 💙 ഇതുപോലെ ഒരാളെ പാട്നറായി കിട്ടണത് തന്നെ അപൂർവ്വാണ് ഭാഗ്യാണ് 💙🥰
@userjeos4516
@userjeos4516 2 жыл бұрын
Actually no need to glorify this. The partner should be understanding always. Why is she so tensed to tell about it, that means relationship is not healthy, she scares him. She behaves like as if she had done something wrong. Periods is normal. If a women tells no means it no, no other meaning It's about your body, mind set, everything should be ready, whatever happens.
@sreelekshmi4874
@sreelekshmi4874 2 жыл бұрын
I was searching for this cmnt!I don't understand why this 'period time caring ' is too much glorified😂 It shud be normalised rather!
@nadhsisters8413
@nadhsisters8413 2 жыл бұрын
So true!
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
💯% true
@minimalmood2469
@minimalmood2469 2 жыл бұрын
I also felt the same .
@shabinasuresh881
@shabinasuresh881 2 жыл бұрын
💯crct
@majidanasrin209
@majidanasrin209 2 жыл бұрын
ഇതുപോലെ care ചെയ്യാനും, സ്നേഹം കൊടുക്കാനും,അവളു ടെ ആഗ്രഹങ്ങൾക്ക് കൂട്ടുനിൽക്കുന്ന, അവളുടെ feeling മനസ്സിലാക്കാനും കഴിയുന്ന ഒരു partnar റെ യെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്.❤
@bincysiby6335
@bincysiby6335 2 жыл бұрын
നേരേ തിരിച്ചും
@SRCRAETIVES
@SRCRAETIVES 2 жыл бұрын
@@bincysiby6335 aano
@rahulramesh5115
@rahulramesh5115 2 жыл бұрын
@@SRCRAETIVES പിന്നെ അല്ലത്താ
@sallushiby9290
@sallushiby9290 Жыл бұрын
Epozhum pennungal agrahikunnath ee oru care thanneya... Prathyekichum periods il... Oru supporting hand, ath etavum ishtamulladuthunnu akumbol it is beyond words....super message revealing short film... Expecting more good films....👍👍🥰
@UmaSankar-lq9gg
@UmaSankar-lq9gg 2 жыл бұрын
Really a good vibe one.hats off to full crew👏👏👏👏.even husband can't understand this situation of wife.if u get a partner atleast with little care during ur periods. Then u r very lucky
@TWORINGS
@TWORINGS 2 жыл бұрын
ഏത് സാഹചര്യത്തിലും അത് മനസിലാക്കി കൂടെ നിക്കാൻ പറ്റുമ്പോൾ ആണ് അവിടെ സ്നേഹവും കരുതലും ഉണ്ടാകുന്നതു... ഈ കരുതൽ ഒക്കെ ഉള്ള പുരിപക്ഷം ആണുങ്ങൾക്കും ഇതുപോലെ ചേർത്ത് നിർത്താൻ ഒരു തുണ ഇല്ലാന്നുള്ളനാണ് സത്യം
@rahulrajan3730
@rahulrajan3730 2 жыл бұрын
Satym bro its a fact
@hakunamatata9625
@hakunamatata9625 2 жыл бұрын
സത്യം bro
@fathimashabna4686
@fathimashabna4686 2 жыл бұрын
Pennungalkkum
@username78657
@username78657 2 жыл бұрын
most females don't want that. they are sexually weak. More foreplay is needed for sexual arousal in women and less interested in sex. they are physically and sexually so weak.
@Memories24365
@Memories24365 2 жыл бұрын
👍❤👌💪 Yes, ലോകത്തിലെ ഒരു ദൈവവും പീരിയഡ് ഉള്ള സമയത്ത് ദൈവത്തെ കാണാൻ പോകരുത് എന്ന് പറഞ്ഞിട്ടില്ല.. ഓരോ മണ്ടൻ നിയമങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😎
@EldoradotheStoryman
@EldoradotheStoryman 2 жыл бұрын
ബൈബിളിൽ പറഞ്ഞിട്ടുണ്ട്
@nijomonsajisaji8417
@nijomonsajisaji8417 11 ай бұрын
​@@EldoradotheStorymanഎവിടെ?, കണ്ടാൽ അത് തിരുത്തുന്ന ഭാഗവും ഞാൻ പറഞ്ഞു താരാം പള്ളിയിൽ ഒരു വ്യത്യാസവുമില്ല പീരിയഡ് ടൈമിൽ പള്ളിയിൽ പോകുന്നതിനെ എതിർക്കുകയും ഇല്ല. ഇവിടെ പള്ളിയിൽ ആര് വന്നാലും കുഴപ്പമില്ല ഒരു വിലക്കും ഇല്ല..
@sreyanandhini3944
@sreyanandhini3944 6 ай бұрын
​@nijomonsajisaji8417pazhaya niyamathil
@user-en2gv6tu8j
@user-en2gv6tu8j 6 ай бұрын
Good short film with a great message❤All girls expect these kind of person in her life 😊 really good vibe one hats off to full crew👏👏
@lyricalhub5571
@lyricalhub5571 Жыл бұрын
കൊറേ നാളായി notifications വന്നിട്ടും കാണാതെ പോയ ഒരു shortfilm ഇന്ന് എന്തോ കാണാൻ തോന്നി... അത് ഒരു അനുഭവം ആയി മാറി 💗💗💗💗
@geethuniju5079
@geethuniju5079 Жыл бұрын
ഞാനും ഒഴിവാക്കിയതാ കുറേ But വൈകി പോയി കാണാൻ
@arshyaelisabath1114
@arshyaelisabath1114 2 жыл бұрын
Wow amazing.. All girls expect these kind of person in her life.. They really want it.. And I should really appreciate the team behind this amazing work. Its a blessing to get a person who can understand our emotions our situations.. Without blaming if they are with us means its a real blessing.. Expecting more and more works from the team behind..
@prathyash1078
@prathyash1078 Жыл бұрын
Truly correct ,I wish you to have one
@joyalgeorge5651
@joyalgeorge5651 2 жыл бұрын
Every boys are not same. We need more kutty stories like this to educate our boys. Girls should be treated as queens not only those 7 days, it should be like that for the life time, then you will be treated as a king for the life time.
@DevikaRani.
@DevikaRani. 2 жыл бұрын
Treat eachother like humans lol
@lakshmi_0004
@lakshmi_0004 2 жыл бұрын
@@DevikaRani. 😂
@username78657
@username78657 2 жыл бұрын
most females don't want that. they are sexually weak. More foreplay is needed for sexual arousal in women and less interested in sex. they are physically and sexually so weak. .
@ash01123
@ash01123 2 жыл бұрын
@@username78657 ellaadom undallo same comment...ee parayunna thangal sthree ano?
@supriyasupriya2889
@supriyasupriya2889 2 жыл бұрын
Super
@zulziyatalkz545
@zulziyatalkz545 2 жыл бұрын
നമ്മൾ പറയാതെ നമ്മുടെ feelings മനസിലാക്കാന്‍ കഴിവുള്ള ഒരാൾ കൂടെ ഇണ്ടെങ്കിൽ ജീവിതം സ്വർഗ തുല്ല്യം ആണ് ❤️❤️❤️👍🏻👍🏻👍🏻
@archanaloganathan7655
@archanaloganathan7655 2 жыл бұрын
I'm From Tamilnnadu..I Can't Understand This language...But I Can Understand Her Feelings..Nice ShortFlim💖🌹
@angeljoseph9806
@angeljoseph9806 2 жыл бұрын
"Its just periods" അത്രയുള്ളു....!! Excellent dears.. ♥️
@sarathkrishnan9571
@sarathkrishnan9571 2 жыл бұрын
ഇതുപോലെ ആയാൽ ജീവിതം എത്രയോ മധുരമുള്ളതാകും
@subadraw5721
@subadraw5721 2 жыл бұрын
Thank you guys for making this ❤️❤️😘
@alwin2060
@alwin2060 2 жыл бұрын
Unexpected watch This Film.. I don't know Malayalam but I feel like screen play in This generation couple must watch this movie.... Love not based only sex... Love it's based on Care pure trust honest most of fall understanding 👍❤️ Nics screenplay and cinematography and all characters best wishes from Chennai Tamilnadu Fans... ❤️👍
@rajeshrajan3124
@rajeshrajan3124 2 жыл бұрын
ഇതു പോലെ ചെറിയ ശാരീരിക ബുദ്ധിമുട്ടള്ളപ്പോൾ Support കിട്ടുക എന്നതാണ് സ്ത്രീക്ക് ആശ്വാസ്യകരമാണ് നന്നായി അവതരിപ്പിച്ചു
@libinayyambilly3275
@libinayyambilly3275 2 жыл бұрын
This short film is really really close to my heart. We actually shot this content in last year around April time. Because of some reasons we had to abandon the project. So last month only we got the chance to re-shoot it and edit it and upload it. I personally went through lots of ups and downs mentally and physically while shooting this short film. Getting awesome responses from you all people is something which I can't express in words. I am totally speechless. As a writer and director of this short film it's really exhilarating. Thank you all. Long way to go ❤
@higginpv5715
@higginpv5715 2 жыл бұрын
❤️
@Dancewithmearchana
@Dancewithmearchana 2 жыл бұрын
Owsome sir...thankyou so much for understanding a woman & convey this great messge to everyone!
@aswathyrajendran5182
@aswathyrajendran5182 2 жыл бұрын
❤️
@ankhithavinod
@ankhithavinod 2 жыл бұрын
Woww Great Appreciation Team ... U made me cry.... Very touching 😊🥺😢😍❤️
@ourcuteglobe
@ourcuteglobe 2 жыл бұрын
Awesome keep going
@rahullal5582
@rahullal5582 2 жыл бұрын
Last msg 👍.. അമ്പലവും.. പള്ളിയും എല്ലാം നമ്മൾ കെട്ടും.. അതിലെ നിയമങ്ങളും നമ്മൾ എഴുതും.. അത് മാറ്റം വരുത്തുത്താനും നമുക്കെല്ലാം പറ്റും.. നല്ല നാളുകൾക്കായ് കാത്തിരിക്കാം.. പുതിയ തലമുറകൾക്ക് അത് സാധിക്കട്ടെ...
@taekook2ymnj170
@taekook2ymnj170 2 жыл бұрын
Wooow they are giving two messages in one video.....I seriouslyyyy loved it 🔥🔥❤❤❤❤❤
@sabith2372
@sabith2372 2 жыл бұрын
A huge appreciation to the content maker ❤️All the kutti stories are large ones...keep going the entire crew 😊
@username78657
@username78657 2 жыл бұрын
most females don't want that. they are sexually weak. More foreplay is needed for sexual arousal in women and less interested in sex. they are physically and sexually so weak. .
@chethas.c3823
@chethas.c3823 2 жыл бұрын
Every girl expect this,every girl need this every boy needs to give this type of care..❤️
@sreenandhakannan8049
@sreenandhakannan8049 2 жыл бұрын
Yes it's true ❤
@anjuks6776
@anjuks6776 2 жыл бұрын
Yaa correct ☺️
@minisandeep6891
@minisandeep6891 Жыл бұрын
One of the best short film I have ever seen.. loved it... ❤️
@anandhu_24
@anandhu_24 2 жыл бұрын
❤️At least these 7days, they should get treated as a queen.. They deserved it.. 💯
@ajeeshageorge2216
@ajeeshageorge2216 2 жыл бұрын
New year aayit ithrem nalla message ulla video thanna Kutti Stories nu lots of love ❤️❤️❤️❤️❤️❤️ Happy New Year ✨😍
@thasnihashim2835
@thasnihashim2835 2 жыл бұрын
Evry girls expect a partner like this on her periods 🥰
@bibinthomas5282
@bibinthomas5282 2 жыл бұрын
As a boy,it bare minimum aan
@mahalingamukhari6692
@mahalingamukhari6692 Жыл бұрын
Yes ..
@mahalingamukhari6692
@mahalingamukhari6692 Жыл бұрын
☺️correct
@mbcomworldlux7274
@mbcomworldlux7274 2 жыл бұрын
Its a wonderful movie, i loved it. Congrats all the team .
@athiraajith1043
@athiraajith1043 2 жыл бұрын
ഒരുപാട് ഇഷ്ട്ടമായി നിങ്ങളുടെ ഈ ഫിലിം.... ഇങ്ങനെ ഒരു പാർട്ണർ കിട്ടുക എന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്. 🥰🥰🥰
@renchurs6450
@renchurs6450 2 жыл бұрын
ഈ ആത്മാർഥ പ്രണയം എന്നുവെച്ചാൽ understanging അ.. അതിനേക്കാൾ വലിയ സുഹവും.. സ്നേഹവും.. സെക്‌സ്ൽ പോലും ഉണ്ടാകില്ല....👍✌️😊
@shahinshajahan7053
@shahinshajahan7053 2 жыл бұрын
കഴിഞ്ഞു പോയ കാലം തിരികെ വരില്ല.. ഈ ഒരു 14 മിനിറ്റ് സമയം എന്നെ ഒരു 7 വർഷം പിറകോട്ട് കൊണ്ട് പോയി.. Thank u so much..
@sherimwol1361
@sherimwol1361 2 жыл бұрын
🥺🥀
@user-bo3wy5uz9d
@user-bo3wy5uz9d 2 жыл бұрын
Me to😍😍
@shahinshajahan7053
@shahinshajahan7053 2 жыл бұрын
@@user-bo3wy5uz9d 🤔🤔🤔athengane.. Aa oru care boy alle girlinu kodukkunne😜
@user-bo3wy5uz9d
@user-bo3wy5uz9d 2 жыл бұрын
@@shahinshajahan7053 yes eanik kittiyennanu udeshichathu😄😄
@shahinshajahan7053
@shahinshajahan7053 2 жыл бұрын
@@user-bo3wy5uz9d lucky.. Nnitt iyyu thecharnno oone😜
@aryasuji2889
@aryasuji2889 2 жыл бұрын
Powli.. ശരിക്കും ഇങ്ങനെ ഉള്ളവരും ഉണ്ട് 🥰🥰🥰🥰🥰🥰🥰
@sandrapradeep7546
@sandrapradeep7546 2 жыл бұрын
Super short film😍😍😍😍 ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ് എല്ലാം മനസിലാക്കി കൂടെ നിൽക്കുന്ന ഒരു പാർട്ണർ
@farzanaf9988
@farzanaf9988 2 жыл бұрын
ഏതൊരു പെൺകുട്ടിക്കും സന്തോഷം ആവുന്ന ഒരു കാര്യമാണ് ഇങ്ങനെ അറിഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു പങ്കാളിയെ കിട്ടുക എന്ന് 🥰🥰 നല്ല ഒരു short film തന്നെ ആണ് എല്ലാരെയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഷോർട്ട് ഫിലിംkollomm✨️💥❤️🤍😌
@keralamallumalayalee528
@keralamallumalayalee528 2 жыл бұрын
Aano
@linooss9904
@linooss9904 2 жыл бұрын
ഏത് വേദനയും മാറ്റാൻ പറ്റുന്ന ഏറ്റവും വലിയ മരുന്നാണ് നല്ലൊരു ജീവിത പങ്കാളി.. 🥰🥰❤️
@dr.monalisapazhanisamy5817
@dr.monalisapazhanisamy5817 2 жыл бұрын
Good start in the mrng ❣️ good work its like a feel good mov💞
@shruthiks585
@shruthiks585 2 жыл бұрын
I have seen Soo many short movies related to love sex and periods and I must say guys this video was just freaking awesome 🔥🔥🔥 kidoos to team ❤️❤️❤️ great work ❤️❤️ expecting more content 💓💓
@snp-zya
@snp-zya 2 жыл бұрын
ഈ ഷോർട്ഫിലിം കണ്ടപ്പോ ഒത്തിരി കാര്യങ്ങൾ Relate ചെയ്യാൻ പറ്റി, but ഇന്ന് ആ ആള് കൂടെയില്ല 💔
@sanahsanah5416
@sanahsanah5416 2 жыл бұрын
Aaa aal oudeya ippo
@Lyjeditz
@Lyjeditz 2 жыл бұрын
തേച്ചോ???🤔🤔
@sudheeppr9485
@sudheeppr9485 2 жыл бұрын
😔😔😔
@sanasha--bi
@sanasha--bi 2 жыл бұрын
🙄🙄
@directionar7511
@directionar7511 2 жыл бұрын
Namude society entoram develop akunund und enn comment section nokiya mathi. Yes every boy should be aware about period cramps, mood swings that they go through during these days. So treat women with extra care these days.
@AbuAbu-ki3vv
@AbuAbu-ki3vv 2 жыл бұрын
എല്ലാവരും ഈ ഷോർട്ട് ഫിലിമിനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞു, എനിക്കും ഇത് വളരെ ഇഷ്ടമായി പക്ഷേ എവിടെയോ എന്തോ ഒരു മിസ്സ് ചെയ്ത പോലെ എനിക്ക് തോന്നി ഇവർ തമ്മിലുള്ള ബന്ധം എന്താണ് ഹസ്ബൻഡ് ആണ് എന്ന് പറയുന്നുമുണ്ട് എന്നാൽ ആറുമാസം കഴിഞ്ഞിട്ട് അച്ഛനോട് ചോദിച്ചു കൂട്ടി കൊണ്ടുവരുമെന്നും പറയുന്നുണ്ട് അങ്ങനെയാവുമ്പോൾ കല്യാണം കഴിച്ചിട്ടില്ല ല്ലോ? ഈ ബന്ധത്തിന് ആണോ എല്ലാവരും സപ്പോർട്ട് ചെയ്യുന്നത്. ഈ തീം ഒക്കെ നല്ലതു തന്നെ, പക്ഷേ ഭാര്യയും ഭർത്താവും ആവണം ആയിരുന്നു. സ്വന്തം മകളോ മകനോ ഇങ്ങനെ ചെയ്യുന്നത് ആലോചിച്ചുനോക്കൂ അപ്പോൾ ഈ സ്റ്റോറി വല്ലാതെ നല്ല രസം ഒന്നും ഉണ്ടാവില്ല.
@healthybrains9491
@healthybrains9491 2 жыл бұрын
@@AbuAbu-ki3vv പ്രായപൂർത്തി ആയ രണ്ട് പേര് തമ്മിൽ പരസ്പദ സമ്മതത്തോടെ അല്ലേ? അപ്പോൾ ഒരു കുഴപ്പവമില്ല
@adarshks0708
@adarshks0708 2 жыл бұрын
@@AbuAbu-ki3vv sex cheyan kalyanam kazhikanam ennilla.. It depends upon those who want it. We can't do anything if they doing it.
@adarshks0708
@adarshks0708 2 жыл бұрын
@@healthybrains9491 yes law gives permission. And its a good one too. Those who want it they can do it. Concern important
@directionar7511
@directionar7511 2 жыл бұрын
@@adarshks0708 exactly consent is important
@aswinkthilak1712
@aswinkthilak1712 Жыл бұрын
Last the aa religious part need a raise☺️well done team..
@chekkukasrod5790
@chekkukasrod5790 Жыл бұрын
പൊളി ടീംസ് എല്ലാവരും പൊളിച്ചു നല്ല concept.... ബിജിഎം പാട്ട് 💞💞💞 താങ്ക്സ് ഓൾ
@prashanthkumarv77
@prashanthkumarv77 2 жыл бұрын
Sarah de friend katta negative aannelum... Manu mowna... You nailed it... Kiddu... Happy to see that these kind of short films are coming in Malayalam... Which will give awarenes, knowledge and positivity... And the end punch! Heavy! "Its just periods" 👍👍👍
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
ഈ ടൈം എഴുന്നേറ്റു നില്കാൻ പോലും പറ്റാത്ത ഞാൻ 😥😥😥😥. ഇങ്ങനെ യാത്രയൊക്കെ പോകാൻ പറ്റോ 🙄.
@asteria2916
@asteria2916 2 жыл бұрын
Heavy period pains / dismanorrhoea is a concern, if you are not able to even get up, please consult a doc ...
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
@@asteria2916 😳😳😳ദേഹം മുഴുവനും നീരും വരും 😥
@sajithanasar7167
@sajithanasar7167 Жыл бұрын
Mensus ullapol sugar use cheyyaruth
@adarshadhi4970
@adarshadhi4970 2 жыл бұрын
Real Man protects his girl mam!!!! Salute that man!
@anuanu-em1xd
@anuanu-em1xd 2 жыл бұрын
Awesome heart touching story ❤. My eyes went full☹️. That much excellent story. I appreciate u ppl👍😍
@Dancewithmearchana
@Dancewithmearchana 2 жыл бұрын
Super shortfilm...girls acting is so real..all the minor expressions like eyes,tiredness,pain during the gutters in the road..all are really a girl faces during this time.. hats of to the team who actually just understand the woman emotions.. we need just love & care & support this time..nothing is needed instead..and the pain during this time is unbearable to some women like us..so that dont just take it silly..getting an understanding partner like this is owsome..finally proud & blessed to be born in this Era where boys are understandable to woman emotions..
@noelxavier7883
@noelxavier7883 2 жыл бұрын
Yes.... "It's just periods" Superb theme guys...👏🏻💓 All the very best👍🏻
@user-sx8ty7tk6w
@user-sx8ty7tk6w 10 ай бұрын
The best shortfilm I have ever watched❤....may god bless u team
@prasannasudhan9856
@prasannasudhan9856 2 жыл бұрын
Just Wow......super concept hatsoff to the team n thank u..
@divyasjohn6435
@divyasjohn6435 2 жыл бұрын
Hat's off 2 the whole team for providing us such a wonderful short film 💯 & Last that dialogue related to religion and periods ; 💯❤️🔥🙏
@username78657
@username78657 2 жыл бұрын
most females don't want that. they are sexually weak. More foreplay is needed for sexual arousal in women and less interested in sex. they are physically and sexually so weak. .
@spartian135
@spartian135 2 жыл бұрын
Very true Divya, but all religions consider that time as tainted, and girl with periods should not be included in anything auspicious.
@sangeethasachu9404
@sangeethasachu9404 2 жыл бұрын
ഒരു പെണ്ണിന്റെ ഭാഗ്യം എന്നത് അവളെ മനസിലാക്കുന്ന ഒരു ജീവിത പങ്കാളി❤️ sex അല്ലല്ലോ ലൈഫ് 👏👏👏🙌
@arafathnikettathoqarafath7424
@arafathnikettathoqarafath7424 Жыл бұрын
It's basic
@davidabraham2839
@davidabraham2839 2 жыл бұрын
ITs a NICE SCRIPT , well Blended and said in a fine way , GOOD SONG & singer as well , i really like the Camera Work as well ...
@Alliswell-cm3cs
@Alliswell-cm3cs 2 жыл бұрын
Wow hats off to your team that wonderful awareness concept 👍👌
@shankaryroykalakkal8776
@shankaryroykalakkal8776 2 жыл бұрын
Beautiful movie❣️with a beautiful message ❣️congrats to the whole crew👍🏽👏👏👏
@ranomaryrajan1333
@ranomaryrajan1333 2 жыл бұрын
Good short film with a great message. Every girl deserves to be treated like a queen during her periods.Siimply executed with great message👍
@abhiramm220
@abhiramm220 2 жыл бұрын
messages. second one is about the myth around about the temple and church 😊
@siveerapankurup1310
@siveerapankurup1310 2 жыл бұрын
May be as a human being
@yujirohanma2585
@yujirohanma2585 2 жыл бұрын
@@siveerapankurup1310 veerappa
@Cr0155
@Cr0155 Жыл бұрын
ലോകത്ത് ഒരു ദൈവവും പറഞ്ഞിട്ടില്ല പീരിയഡ് സമയത്ത് അമ്പലത്തിലും പള്ളിയിലും കയറാൻ പാടില്ല എന്ന് ❤️👌👌ശെരിയാണ് ദൈവം തന്നെ സ്ത്രീകൾക്ക് നൽകിയ ഒരു കാര്യം ആണ് ഈ പീരിയഡ്സ്.. അപ്പോൾ പിന്നെ ആ ദൈവത്തെ കാണാൻ പോകുമ്പോൾ എന്തിന് അത്‌ ഒരു കാരണമാക്കി മാറി നിൽക്കണം.
@Naveenvlogs1203
@Naveenvlogs1203 2 жыл бұрын
Im from Andhra and i didn't even know the language. But its all about emotion that carried all over . Excellent work guys , keep going
@aswathyachu4858
@aswathyachu4858 2 жыл бұрын
Kutty stories ന് ആയി വേയ്റ്റ് ചെയ്തവർ 👍👍👍👍👍 കുട്ടി സ്റ്റോറീസിന്റെ എല്ലാ വ്യൂവേഴ്സിനും ഹാപ്പി ന്യൂ ഇയർ🎉🎉🎉🎉👍👍👍👍👍
@umashk9287
@umashk9287 2 жыл бұрын
😇😇😇😇😇😇😜😜😜😜
@anoofalasees9351
@anoofalasees9351 2 жыл бұрын
ഈ സമയത്ത് ഈ വീഡിയോ പറഞ്ഞുതന്നവൾക്ക് നൂറുമ്മകൾ ഞാൻ എന്നും അവൾക്കായി കൊടുക്കുന്ന സമ്മാനം ഇന്ന് പ്രത്യേകതയോടെ.... 💕💕
@vkappil2120
@vkappil2120 2 жыл бұрын
ജീവിതത്തിൽ ആദ്യായിട്ടാണ് ഒരു നല്ല ഷോർട്ഫിലിം കാണുന്നേ 👌👌👌👌❤
@user-vf9wr4px9o
@user-vf9wr4px9o 10 ай бұрын
Bold n beautiful theme with truth of reality.. Hats off
@jainsumislovecodes7250
@jainsumislovecodes7250 2 жыл бұрын
Kudos to the entire team 👏👏. Love is not all about feelings, its more of understanding... To me, This is closely relatable. Ingane okke kelkumbol ela boys num oru cheriya sankadam oke thonum. But enik kittanam enu maathram vchaarikkathe opposite nilkkunna aaline manasilaakkanamenkil athinu nenjil orupaad ishtam venam. To have such a guy , you must be really blessed.😻😻. This theme is smoothly conveyed with no lag... Good work.
@pr9602
@pr9602 2 жыл бұрын
എന്റെ പെണ്ണിനോട് ഞാൻ ഇങ്ങനെ ആയിരിക്കും എന്ന് കുറച്ചു കൂടെ ദൃഡമായ് ഞാൻ ഉറപ്പിച്ചു💯....❣️❣️
@zulzulcober6235
@zulzulcober6235 2 жыл бұрын
Spr
@fidhathasneem5031
@fidhathasneem5031 2 жыл бұрын
@Hiux4bcs
@Hiux4bcs 2 жыл бұрын
ഓ അത്വകലൃണം കഴിയുമ്പോ മാറിക്കോളും
@aaradhika8285
@aaradhika8285 2 жыл бұрын
@pr9602
@pr9602 2 жыл бұрын
@@Hiux4bcs അതിന് താനല്ല ഞാൻ.......
@jaggu143ster
@jaggu143ster Жыл бұрын
Hi kutti stories team... Super content and wonderful message... Wishing u all the best from my heart... Dr Rohith inte friend aanu... ❤️☺️☺️☺️
First Kiss | Malayalam Short Film | Kutti Stories
15:57
Kutti Stories
Рет қаралды 2,6 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,6 МЛН
PLUS2KAADHALI | SINGLE WATCH | AMEERSHA | ANCY | SHA MEDIA |
1:48:15
Sha media
Рет қаралды 1,1 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 11 МЛН
Мальчик Который Должен Тихо Ходить 😱🔥
0:57
Смотри Под Чаёк
Рет қаралды 3,3 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 1,2 МЛН
Невидимая месть
0:48
Brusko
Рет қаралды 2 МЛН