love story part2

  Рет қаралды 90,540

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 523
@annuhasee3814
@annuhasee3814 2 жыл бұрын
മോന്‍െറ കൂടെ എല്ലാറ്റിനും കട്ടക്ക് നില്‍ക്കുന്ന പൊന്നുമ്മ ❤️😘 ഇങ്ങനെയോരു ഉമ്മ നിന്‍െറ ഭാഗ്യാ നൗഫൂ🥰 ഉമ്മാന്‍െറ Love story കേള്‍ക്കാന്‍ ആഗ്രഹമുള്ളവരുണ്ടോ
@hamnam1731
@hamnam1731 2 жыл бұрын
ഉണ്ട്
@abdulkhaderkhadu1135
@abdulkhaderkhadu1135 2 жыл бұрын
നൗഫലെ... 💖സാഹചര്യങ്ങളാണ് മനുഷ്യനെ താഴ്ത്തുന്നതും... ഉയർത്തുന്നതും... നൗഫലിനെ നാഥൻ ഇനിയും ഉയരങ്ങളിലേക്ക് എത്താനുള്ള വഴി കാണിച്ച് തരട്ടെ👍💖
@lifefulldreame5987
@lifefulldreame5987 2 жыл бұрын
ആമീൻ
@MLP__PTM
@MLP__PTM 2 жыл бұрын
നല്ല രസ്സം നൗഫലേ____🌹🌹 ഒരുപാടിഷ്ടായി ട്ടൊ___👍 ന്നാലും__ആ ഉണക്ക മുന്തിരി എയ്തി തന്ന് പറ്റിച്ച ആ ബലാല്__ഹൗ ബല്ലാത്ത ജാതി
@hasnamuneer4639
@hasnamuneer4639 2 жыл бұрын
ആദ്യമായിട്ടാണ് എങ്ങനെ ഒരു ലോവ്സ്റ്റോറി കേൾക്കുന്നത് സൂപ്പർ 😄👍👍
@user-bi1lr5ih6q
@user-bi1lr5ih6q 2 жыл бұрын
വ അലൈകുമുസ്സലാം ഒരിക്കൽ കേട്ടതാണെങ്കിലും വീണ്ടും കേൾക്കാൻ ഒരു രസം college school കാലങ്ങൾ ഓർമ്മവരും ഉമ്മ ഇംഗ്ലീഷ് വാക്കുകൾ പഠിച്ചു തുടങ്ങി മാഷാ അല്ലഹ്‌ 😆😅😆😍😍
@saleenasaleena1425
@saleenasaleena1425 2 жыл бұрын
ചിരിച്ചു ഒരു വഴിക്ക് ആയി നൗഫൽ ഉമ്മാടെ ഓരോ വിറ്റ് ചക്കര സുന്ദരി ആയിരിക്കുന്നു 😁😁😁
@safvanafaisal5453
@safvanafaisal5453 2 жыл бұрын
Njammale puthiyaappala niramilla njan aanenkil niramund njangalkku 2 aalkkum ellyatha bejaaru aanu naattukaarkkum bandhukkalkkum njangale kallyanathinu njanum kaakkuvum onnichu ninnappol karivilakkum Nilavilakkum ennu vare paranjavarund njangal athu maind aakaarilla enikkishttaa ente vapputti kaakoone mooparkkum enne jeevana moopare manassum Kazhikkaan therunna chorum veluppaanu njammakku athu mathi 😍vere aareyum mind cheyyaathe njangal jeevikkunnu ellaarekkaalum andhassil 💪🏻💝Ee niram paranju kaliyaakkivarokke eppol kashttapaadilum jeevikkunnu 😜😁😁
@saninsanin7563
@saninsanin7563 2 жыл бұрын
ഉണക്കമുന്തിരി സ്വർണമുന്തിരി ആയീലെ ഇപ്പൊ പിന്നെയെന്താ 👌👌👌👍👍🤩🤩
@nasark1207
@nasark1207 2 жыл бұрын
ലവ് സ്റ്റോറി മുൻപ് കേട്ടിട്ടുണ്ട്... ഇന്നാലും ഉമ്മാന്റെ കൂടെ ആയപ്പോ അടിപൊളിയായി 😍😍
@saniyakunjimol474
@saniyakunjimol474 2 жыл бұрын
കറുപ്പും വെളുപ്പും തന്നെ അല്ലെ മനുഷ്യൻ, പച്ചയും മഞ്ഞയും ഒന്നുമില്ലല്ലോ. Dont worry ikkaaa❤❤❤❤
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
Part 3 waiting ❤️😘
@surayyasuru2770
@surayyasuru2770 2 жыл бұрын
Hawildar koshi kuiyan kande😅
@pathuznafu6608
@pathuznafu6608 2 жыл бұрын
ലൗ സ്റ്റോറി പൊളിച്ചു 😀 ഉമ്മാന്റെ കോമഡി ഉള്ളതുകൊണ്ട് ഒരുപാട് ചിരിച്ചു ഉമ്മാക്ക് ദീർഘായുസ്സ് നാഥൻ കൊടുക്കട്ടെ 🌹
@ramlathsalam9559
@ramlathsalam9559 2 жыл бұрын
ആ പെണ്ണ് ഇപ്പോൾ എന്ത് ചെയുന്നു 🌹കത്തെ യെ തിയ ആൾ ഇപ്പോൾ എവിടെ യുണ്ട് കല്ലിയാണം കഴിഞ്ഞോ അതോ ഇപ്പോഴും വളച്ചു കൊണ്ടിരിക്കുകയാണോ
@mishalsvlog4192
@mishalsvlog4192 2 жыл бұрын
നൗഫൽ പൊളിച്ചു. അവളെക്കാളും സുന്ദരിയായ ഒരു കുട്ടിയെ കല്യാണം കഴിക്ക്. എന്നിട്ട് സുഖായി ജീവിക്കു. നീ ഇവിടെ വിവരിച്ച love story ചിലപ്പോൾ അവളും കണ്ടു കാണും. ഇദൊക്കെ പഠിക്കുന്ന കാലത്ത് എല്ലാർക്കും പറ്റുന്ന അമളി യാണ് 😄😄😄എന്തായാലും ഒരുപാട് ചിരിച്ചു
@afeelamuneer3579
@afeelamuneer3579 2 жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് . കുട്ടികൾക്ക് noufalkka നേക്കളും ബുദ്ധിഉണ്ട്.😍😄😄😄🥰🥰🥰
@subairthalakapp8313
@subairthalakapp8313 2 жыл бұрын
ഇതൊക്കെ പ്പോ ഓള് കേൾക്കുന്നുണ്ടല്ലോ ല്ല ല്ലേ.. 😂😜
@nihlathannu9335
@nihlathannu9335 2 жыл бұрын
ശെരിയാണ് നൗഫൽ അല്ലാഹു കൂടെ ഉണ്ട് നിന്റെ വീഡിയോ അടിപൊളി കുറെ ചിരിച്ചു
@ALS-ld4sv
@ALS-ld4sv 2 жыл бұрын
Ummante love story❤😍. എല്ലാരും ഒരേ പൊളി 👍
@thasnia2602
@thasnia2602 2 жыл бұрын
നിങ്ങളെ ഉമ്മാനെ എനിക്ക് നല്ല ഇഷ്ടം ആണ് ഉമ്മ നല്ല കോമഡിയാണ് 👍👍🥰🥰😍
@naseeranaseera9570
@naseeranaseera9570 2 жыл бұрын
ഉമ്മാൻ്റെ കോമഡി കോൾക്കാൻ നല്ല രസമാണ് ഉമ്മാക്ക് ദീർഘായുസ് കെ ടുക്കട്ടൊ
@pathuznafu6608
@pathuznafu6608 2 жыл бұрын
ആമീൻ 🤲
@rasheednbabu2839
@rasheednbabu2839 2 жыл бұрын
പഴയ കാലം അത് വേറെ രസമുണ്ട്. 😆😆👍👍👍 ഓർമകൾ 💚
@madhstatus6597
@madhstatus6597 2 жыл бұрын
നമ്മുടെ ജീവിതത്തിൽ ഒരുപാട് പരിഹാസങ്ങളും കളിയാക്കലുകളും ഒറ്റപ്പെട്ടുത്തലുകളും ഉണ്ടായിട്ടുണ്ടാവാം നമ്മുടെ കുറ്റങ്ങളുംകുറവുകളും പറഞ്ഞ് കളിയാക്കി ചിരിച്ചവർ ഉണ്ടാവും ആര്എന്ത് പറഞ്ഞാലും അത് മനസ്സിൽ നിന്നു കളഞ്ഞു അവർക്ക് നല്ലെരു പുഞ്ചിരി സമ്മാനിക്കുക ചിറകുകൾ തളരാതെ നമ്മൾ നമ്മുടെതായ സന്തോങ്ങൾ തേടി പോവുക കാരണം "ഒരു സെക്കറ്റ് പോലു വേണ്ട ഉള്ള അനുഗ്രഹങ്ങൾ ഇല്ലാതെ ആവാനും ഇല്ലാത്ത അനുഗ്രഹങ്ങൾ ഉണ്ടാവാനും
@nezaponnu4671
@nezaponnu4671 2 жыл бұрын
ഇനി കല്യാണം കഴിഞ്ഞിട്ട് ആ പെണ്ണിനെ സ്നേഹിക്കാം ഇൻശാഅല്ലാഹ്‌
@irfanirfu4071
@irfanirfu4071 2 жыл бұрын
കളറിൽ എന്തിരിക്കുന്നു നല്ല സ്വഭാവം ആണ് വേണ്ടത് നൗഫലിനും ഫാമിലിക്കും ബിഗ് ഹായ് 👍
@aachinoupi6571
@aachinoupi6571 2 жыл бұрын
First view..... At first time❤♥️♥️♥️😍😍😍😍😍😍😍😘😘😘😘
@vahidamol3766
@vahidamol3766 2 жыл бұрын
Ikka ചിരിയും വന്നു.... പാവം തോന്നി.... ഉമ്മ ചിരിക്കുന്നത് കാണുമ്പോൾ ചിരി വരുന്നത്.. 😅😅അള്ളാഹു എന്നും ജീവിതത്തിൽ സന്തോഷം നൽകട്ടെ.
@rafeekrafeek530
@rafeekrafeek530 2 жыл бұрын
അടിപൊളി love story👍👍👍👍
@aifashafeek8415
@aifashafeek8415 2 жыл бұрын
അടിപൊളി love story❤️❤️
@sajijaleelsaji4100
@sajijaleelsaji4100 2 жыл бұрын
Adipoli love story☺☺👍nhangalkk nee onakka munthiriyalla noufale...diamond aanu tto...ninte karuppinu 7 azhakaadaa..ippo nee happiyalle..Alhamdulillah..oru waste paper polum nammal vila kurach kanaruth..karanam naale athoru pattamaayi vanil parannal nammalum thala uyarthi nokkendi varum😍...ummate love story kelkkan waittingilanu tto🤣
@rahananaseefpkpk5497
@rahananaseefpkpk5497 2 жыл бұрын
Kelkkan nalla rasam und 😍👍 but olood paracja varthanam polichu .insha allah nalla kuttiye thenne kittum ini 👍
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
ഖുർആൻ, ttc, എന്നിവ ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉണ്ടോ.. ഓൺലൈൻ ആയിട്ടാ ക്ലസ് (ഖുർആൻ പഠനം കുട്ടികൾക്ക് 3 വയസ്സ് മുതല തുടങ്ങുന്നത്, വലിയവർക്കും ഉണ്ട് )
@mujeebmuji5824
@mujeebmuji5824 2 жыл бұрын
TTC online aayitto.thalparyam und
@jamsheenasakeer2191
@jamsheenasakeer2191 2 жыл бұрын
S
@aboobackeruk2238
@aboobackeruk2238 2 жыл бұрын
Und
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
@@mujeebmuji5824 yes, ഓൺലൈൻ ആയിട്ടാണ്... താല്പര്യം ഉണ്ടകിൽ condact cheyuka
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
@@mujeebmuji5824 ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്, ഒൻപതു... Please condact
@saninsanin7563
@saninsanin7563 2 жыл бұрын
തമിഴ് നടൻ വിക്രമിനെ പോലെയുണ്ട് നൗഫൽ 🤩👌
@shifin.sshifu5837
@shifin.sshifu5837 2 жыл бұрын
ലവ്സ്റ്റോറി ഇതുപോലെ ആർകെങ്കിലും പറ്റിയിട്ടുണ്ടോ നൗഫൽ എന്നാലും വേറെയും നോക്കാമായിരുന്നു 🥰🥰
@anithaanu969
@anithaanu969 Жыл бұрын
Noufal kaku ingalu adipoli aanu too.kore kalangalku sesham ee vedio kandu kore chirichu dears👌👌😍😍
@fidahuda1034
@fidahuda1034 2 жыл бұрын
അടിപൊളി. ഉമ്മ ആള് poliyan. മാഷാ അല്ലാഹ്.👍👍❤️
@muchunichu667
@muchunichu667 2 жыл бұрын
👍👍
@hanankt3577
@hanankt3577 2 жыл бұрын
Nice love story 👍👍👍😍😍😍
@shaikha-rinsha9721
@shaikha-rinsha9721 2 жыл бұрын
നല്ല love store സൂപ്പർ ചിരിച്ചിട്ട് വയ്യ നല്ല സംസാരം
@muhammedrefath4347
@muhammedrefath4347 2 жыл бұрын
Nice love story 🤩🤩🤩🤩
@Ramsisinu
@Ramsisinu 2 жыл бұрын
😂😂😂😂ഒരുപാട് ചിരിച്ചു. ഉമ്മ ഒരു മുതലാണ് 😄😄😄😄😄 ഇപ്പോൾ ഒരുപാട് പേരുണ്ട് നൗഫൽക്കാനേ സ്നേഹിക്കാൻ നിങ്ങളെ ഫാമിലിയെ സ്നേഹിക്കാൻ 😊😊😊😊😊😊😊
@rahmanvalikkadan
@rahmanvalikkadan Жыл бұрын
നൗഫൽ എനിക്ക് ഒത്തിരി ഇഷ്ടം. ചിരി സൂപ്പർ. മീശ അതിലേറെ സൂപ്പർ
@shajips8576
@shajips8576 2 жыл бұрын
Ithokke eanthaappo ithra kaliyaakkaan eallaavarudeyum life I'll ithupolathe anubavam undaakum .aarum parayillaann maathram.parayaan kaanicha manassin 👍
@ALS-ld4sv
@ALS-ld4sv 2 жыл бұрын
എന്തുണ്ട് സൗഫി ന്റെ വിശേഷങ്ങൾ. Sugaano എല്ലാർക്കും 😍
@hasikl1413
@hasikl1413 2 жыл бұрын
Masha Allah cute family'❤️
@sachuvumnjanum7792
@sachuvumnjanum7792 2 жыл бұрын
ആ കത്ത് എഴുതിയത് ശരിക്കും നൗഫൽ അല്ലല്ലോ. അപ്പൊ അവരോടൊക്കെ പറയാമായിരുന്നില്ലേ handwrite നോക്കാൻ. അങ്ങനെ രക്ഷപെടമായിരുന്നില്ലേ
@liyafathimaktliyafathimakt2119
@liyafathimaktliyafathimakt2119 2 жыл бұрын
ആ പെണ്ണും ചെക്കനും idu കാണുന്നുണ്ടെങ്കിൽ പ്ലീസ് പറയണേ
@annuhasee3814
@annuhasee3814 2 жыл бұрын
ഉമ്മാന്‍െറ കോമഡി കേട്ട് ചിരിച്ച് ഒരു വഴിയായ് 😂😂 ഉപ്പാനെ miss ചെയ്യുന്നവരുണ്ടോ
@aneesamansoor9625
@aneesamansoor9625 Жыл бұрын
Innh nalla Sundari kittiye kittiyello masha Allah 😊
@hannaannuuz4957
@hannaannuuz4957 2 жыл бұрын
Love story ushaaraayi😝 lettr വേറെ levl 😂 orupaad chirich 🔥🔥.. Ushaaraayik tto...
@aseesasi8126
@aseesasi8126 2 жыл бұрын
😄😄😄
@sknaskna7704
@sknaskna7704 2 жыл бұрын
ഇപ്പം ഉണക്ക മുന്തിരി എന്ന് പറഞ്ഞാൽഅതൊരു ക്രെഡിറ്റല്ലേ...ഹൃദയം സിനിമയിലെ പാട്ട്..😂 അതുകൊണ്ട് ഇനി ആപ്പേരു കേക്കുമ്പോൾ അപമാനത്തിന് പകരം അഭിമാനിക്കാം 👍🏻👍🏻👍🏻
@faisalk3696
@faisalk3696 2 жыл бұрын
ബല്ലാത്ത ജാതി ലൗ സ്റ്റോറി ❤️❤️👍🌹🌹
@maymoonmaymoonhussain1354
@maymoonmaymoonhussain1354 2 жыл бұрын
Nouwfu. Love story polichu umma idaku oro coundr super ummem monum super combo anu chirichu oru vazi ayy...
@mashoodmashood5267
@mashoodmashood5267 2 жыл бұрын
Ummante makkalli neeyanu noufale monj nirathilalla karyam endhaayaalum love story polichu 🤦‍♀️🤦‍♀️🤦‍♀️
@sajithasaaji9389
@sajithasaaji9389 2 жыл бұрын
നൗഫൽക്കാന്റെ ലൗ സ്റ്റോറി പൊളി 👌👌🥰 നാളെ ചക്കരന്റ് ലൗ സ്റ്റോറി 🥰🥰
@risnarisu4247
@risnarisu4247 2 жыл бұрын
Chakkara nte love story paraja pinne olee bakki jeevan pinne indakula
@ichoos8128
@ichoos8128 2 жыл бұрын
Super😂😂😂😂😂
@anulallu2413
@anulallu2413 2 жыл бұрын
Super 😄😄
@shihabkk9684
@shihabkk9684 2 жыл бұрын
പടച്ചവന്റെ പണി ഇത്രയുള്ളു 🥰🥰നഹ്ഫലിന്റ കൂടെ പടച്ചവൻ ഉണ്ട് 👍👍👍
@shahul4906
@shahul4906 2 жыл бұрын
ലൗ സ്റ്റോറി പൊളിച്ചു 😀😀
@abidhakallingal7297
@abidhakallingal7297 2 жыл бұрын
Super Lovestory
@rizusvlogs123
@rizusvlogs123 2 жыл бұрын
Super love story 👌👌❤
@haninashirin4578
@haninashirin4578 2 жыл бұрын
Ummachi full comedy aanalloo😂😌☺❣️❣️
@mujeebmuji5824
@mujeebmuji5824 2 жыл бұрын
തക്കാളി പെട്ടിക്കും ഗോദറേജിന്റെ പൂട്ട് ആണല്ലേ 😂😂😂😂😂
@sajithsajith183
@sajithsajith183 2 жыл бұрын
Njanum kure kaliyakkaline athijeevichu kadannuponnathanu .orkumbol feel avum ennalum njan vicharikkum oronnum tharanam chaithu jeevikkan daivam padippikkunnathanu ennu.
@VarietyVishesham
@VarietyVishesham 2 жыл бұрын
ഇങ്ങള് മൂന്നാളും കൂടിയാൽ പിന്നെ അതെന്നെ ഒരു പായസം പോലെയാ..🤩😍
@Alhudaabayas1885
@Alhudaabayas1885 2 жыл бұрын
ഉമ്മാന്റെ love story എന്തായാലും പറയണം
@thasree30
@thasree30 2 жыл бұрын
ലോവ് സ്റ്റോറി എന്തായാലും അടിപൊളി. നെക്സ്റ്റ് ഉമ്മാന്റെ ലോവ് സ്റ്റോറി.
@sulaimanck4788
@sulaimanck4788 2 жыл бұрын
എന്തായാലും വേണം
@akbarshanushanu907
@akbarshanushanu907 2 жыл бұрын
Fast kamand 👌👌👌👌
@jamsheerajamal4636
@jamsheerajamal4636 2 жыл бұрын
Ummante comedy super
@Bindhuqueen
@Bindhuqueen 2 жыл бұрын
Suprr❤❤
@shajikkb9932
@shajikkb9932 2 жыл бұрын
ഇക്ക എങ്ങനെ തടി കുറച് ഒന്ന് പറഞ്ഞു തരുമോ
@abidmarja1106
@abidmarja1106 2 жыл бұрын
Noufale karuthalum fase Katt adipoliyalle.nalla oru inaye kittatte
@ameerzzalfa8374
@ameerzzalfa8374 2 жыл бұрын
നല്ല മോനു നല്ല ഉമ്മയും നല്ല പെങ്ങളും
@Ismail-bl5ti
@Ismail-bl5ti 2 жыл бұрын
Onakka mudreee....super love story Barthavinte ayavasi kath kodutha katha enikkum parayayanund kelkano
@molu5873
@molu5873 2 жыл бұрын
സൂപ്പർ 👍👍👍
@ramlar5769
@ramlar5769 2 жыл бұрын
Super love story...chirich oru vazhikkayee..
@faseelauluvan489
@faseelauluvan489 2 жыл бұрын
Love story kettit orupad chirichupoe
@aleemamanu8936
@aleemamanu8936 2 жыл бұрын
Love story 👌👌ini chakkarayude love story veanam
@akbarshanushanu907
@akbarshanushanu907 2 жыл бұрын
Super 🥰🥰🥰🥰🥰🥰🥰
@musthafafemi6645
@musthafafemi6645 2 жыл бұрын
Super 👍
@shahinajavid1861
@shahinajavid1861 2 жыл бұрын
Iove story suuuper
@Jaseel-it9zu
@Jaseel-it9zu 2 жыл бұрын
Love story supper
@aflahaflu3216
@aflahaflu3216 2 жыл бұрын
സൂപ്പർ ലൗ സ്റ്റോറി ഇക്ക
@simisanu9144
@simisanu9144 2 жыл бұрын
ഇക്കാന്തേ ആ first tictock video ഒന്ന് കാണിക്കോ....😍❤️
@jaasmi3651
@jaasmi3651 2 жыл бұрын
Annu tharam thaazhthiyavrokke noufalinte innathe uyarcha kanatte full enargiyodu koodi povuka njangal und koode 👍👍👍👍👍👍
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
Everyone gets a good chance 💕
@haninashirin4578
@haninashirin4578 2 жыл бұрын
Sathyaayittum koree chirichuttaa noufalkkaa😌❤😂
@ummukulsupk1499
@ummukulsupk1499 2 жыл бұрын
Super ikka. Adipoliyan love story 👌👌👌
@naseemajaleel8283
@naseemajaleel8283 2 жыл бұрын
Adipoli love story.
@mumthasabdulgafoor8207
@mumthasabdulgafoor8207 2 жыл бұрын
Super
@shameerkns1808
@shameerkns1808 2 жыл бұрын
നൗഫലേ പൊളിച്ചു അടിപൊളി ലവ് സ്റ്റോറി പിന്നേ ഉണക്കമുന്തിരി സൂപ്പറായി ചക്കര ഇന്ന് സുന്ദരിയാ ട്ടാ നീ പറഞ്ഞപോലെ ഉമ്മ പൊളിച്ചു നല്ല കോമഡി മാഷാ അള്ളാ സുഖമായിട്ട് പോട്ടെ... ❤❤😄😃👌
@sinijabbar9879
@sinijabbar9879 2 жыл бұрын
Super love story 😂😂🤣
@jamshadothupallibarambil6528
@jamshadothupallibarambil6528 2 жыл бұрын
Nigal supper family ya
@haseenahaseena1265
@haseenahaseena1265 2 жыл бұрын
👍👍👍super
@niyasalman9235
@niyasalman9235 2 жыл бұрын
😂😂പൊളിച്ചു നൗഫൽ
@alikk5551
@alikk5551 2 жыл бұрын
Super😀😀
@ghsbhzhhd8549
@ghsbhzhhd8549 2 жыл бұрын
Noufalkka polichutto 😆😆
@MinnusKitchen
@MinnusKitchen 2 жыл бұрын
Love story polichu😍😍
@abdulrasheed4261
@abdulrasheed4261 2 жыл бұрын
സൂപ്പർ 🤭🤭
@asnamol5640
@asnamol5640 2 жыл бұрын
ചക്കര മൊഞ്ചത്തി ആയിക്കുണു ♥️♥️ഇപ്പൊ പെണ്ണുങ്ങൾ വരി നിൽക്കാവും ല്ലെ നൗഫലെ കാലം പോണപോകെയ്,😄😄😄😄
@SameerSameer-jw8hm
@SameerSameer-jw8hm 2 жыл бұрын
Orupad chirichu ini jeevidathil sundariyaya oru kuttiye kittatte
@ziyameharinziyameharin3917
@ziyameharinziyameharin3917 2 жыл бұрын
ഏതായാലും aa പാട്ട് പൊളിച്ചു 😂😂ഉണക്ക മുന്തിരി ന്റെ 😂😂😂
ഇതാണ് ആ love story 🥰🥰part 1
19:31
Noufal f tkd
Рет қаралды 202 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 32 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
life story episod 1😓
10:52
Noufal f tkd
Рет қаралды 104 М.