@@muhammedbasheer6479 കുടുങ്ങാൻ എന്തോന്ന്... ഞാൻ indica use ചെയ്യുന്നുണ്ട്.2lakhs km ആയി എനിക്ക് അങ്ങനെ പ്രശ്നം ഒന്നും ഇല്ല. പിന്നെ ഏത് വണ്ടി എടുത്താലും ഉപയോഗിക്കുന്നവന്റെ കയ്യിലിരുപ്പ് പോലെ ഇരിക്കും...
@muhammedbasheer64792 жыл бұрын
@@zenmon4254 ഞങ്ങളുടെ നാട്ടിൽ ഈ വണ്ടി 30രൂപക്ക് കിട്ടും. ഇതേ മോഡൽ.....
@zenmon42542 жыл бұрын
@@muhammedbasheer6479 കിട്ടുമെങ്കിൽ നല്ലത് അല്ലെ. വാങ്ങി ഉപയോഗിക്കു ഒന്നുമല്ലേൽ പപ്പടം അല്ലാലോ.നല്ല mileage ഉം ഉണ്ട്. എന്റെ വണ്ടിക്ക് 20kmpl mileage ഉം ഉണ്ട്... യാത്ര സുഖം അതും ഉണ്ട്. ചെറിയ പൈസാക്ക് വണ്ടി നോക്കുന്നവർക്ക് best ആണ് indica