Low Cost Cage For Pigeon l Easy Cage making l pigeon cage making malayalam

  Рет қаралды 102,108

Me Talks

Me Talks

Күн бұрын

The video shows in great detail how to make cages in a very cost effective way. These cages are inexpensive and can be easily made by anyone for a long time.
വളരെ ചിലവ് കുറഞ്ഞ രീതിയിൽ കൂടുകൾ എങ്ങനെ ഉണ്ടാകാം എന്ന് വീഡിയോയിൽ വളരെ വിശദമായി കാണിക്കുന്നു. ചിലവ് കുറഞ്ഞതും കുറെ കാലം കേട് വരാതിരിക്കുന്നതുമായ ഇത്തരം കൂടുകൾ ഏതൊരാൾക്കും വളരെ സിംപളായി ഉണ്ടാക്കാവുന്നതാണ്.
#metalks #cagesforpigeon #pigeoncagemakingmalayalam #cagemaking #meshcage #breedingcage #lowcostcage #simplecage #me_talks
query solved:
metalks
me talks
me_talks
how to make pigeon cage at home
pigeon loft
pigeon cage
pigeons
how to make pigeon cage
how to make mesh cage pigeon loft at home
how to make pigeon loft
make pigeon loft
pigeon breeding cages

Пікірлер: 986
@sidhudesigners
@sidhudesigners 3 жыл бұрын
No words brother.🤝 യൂട്യൂബിൽ ഇങ്ങനെ ഒരു ഡീറ്റെയിൽസ് ആയി ഒരു വീഡിയോസും ഇല്ല. ഈ വീഡിയോ പ്ലേയ് ചെയ്തിട്ട് തന്നെ കൈജെസ് ഉണ്ടാക്കിയെടുക്കാൻ പറ്റും. നീറ്റ് and പെർഫെക്ട് കൈജെസ് ബ്രദർ. എല്ലാവർക്കും ഉപകാരപ്പെടും. Really Thanks Me_Talks...
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thanks dearr 😍🤝
@ambees9940
@ambees9940 3 жыл бұрын
kzbin.info/www/bejne/n4XCk3eXpbpprNk
@kpnson2087
@kpnson2087 3 жыл бұрын
മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ, താങ്ക്സ് ബ്രോ ❤️❤️❤️❤️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
🤝😍
@muhsinmuhammed4529
@muhsinmuhammed4529 3 жыл бұрын
✓✓✓
@MeTalksiqbal
@MeTalksiqbal 3 жыл бұрын
🤝😍
@renjusebastain9272
@renjusebastain9272 3 жыл бұрын
ഇത് പോലത്തെ കേജ്‌ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് but അത് മനസിലാക്കാൻ പാടാണ് ആർക്കും മനസ്സിൽ ആകുന്ന രീതിയിൽ ആണ് ഇ വീഡിയോ ചെയ്തിട്ടുള്ളത് 👌
@MeTalksiqbal
@MeTalksiqbal 3 жыл бұрын
☺️☺️🤝😍
@jaffashion
@jaffashion 3 жыл бұрын
ഇത്രയും സിംപിൾ ആയി വിവരിച്ചു തന്നതിന് നന്ദി.... അടിപൊളി ബ്രോ....👍❤❤
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝🤝
@anujithmadhu2887
@anujithmadhu2887 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഈ രീതിയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നു... thanks bro 😍❤️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Polik broi
@josephfrancischakkalaparam5137
@josephfrancischakkalaparam5137 3 жыл бұрын
അഭിനന്ദനങ്ങൾ. ഇങ്ങനെയൊന്ന് കാണാൻ കഴിഞ്ഞത് ഭാഗ്യമായി.ലളിതമായ് ഒന്നും ഒളിപ്പിച്ചു വയ്ക്കാതെ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണുന്ന ഏതൊരാൾക്കും പ്രചോദനമാണ് ഉപകാരപ്രദമാണ്🌹🙏
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@ebcopetshome9164
@ebcopetshome9164 3 жыл бұрын
മലയാളികൾക്ക് അത്യാവിശ്യമായ വീഡിയോ 🔥🔥🌹👍👌 Thanks Brooo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝
@abhimanuesothu1347
@abhimanuesothu1347 3 жыл бұрын
😍🤝
@vloggerskboy2812
@vloggerskboy2812 3 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു you tube channel ഇല്ല bro Tnx
@MeTalksiqbal
@MeTalksiqbal 3 жыл бұрын
ബ്രോ ❣️❣️
@ummersha3897
@ummersha3897 3 жыл бұрын
സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു tnx bro
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝🤝
@vishnuv8140
@vishnuv8140 11 ай бұрын
Thanks bro usefull video🤝👍
@MeTalksiqbal
@MeTalksiqbal 11 ай бұрын
❣️❣️
@adhnanmkadhnan5144
@adhnanmkadhnan5144 3 жыл бұрын
Bro ഒന്നും പറയാനില്ല പൊളിച്ചു ❤❤. I like it bro
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️😍
@ibrahimca5712
@ibrahimca5712 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇത്രക്ക് ഫെർഫറ്റ് ആയിട്ട് ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല ഒരു ഐഡിയ പോലും ഇല്ലാത്തവർക്കും മനസിലായിപോകും good ബ്രോ👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thnx bro ❣️❣️💥
@muhammedjhabirkmjabi9502
@muhammedjhabirkmjabi9502 3 жыл бұрын
Gaditano collection polich Poli 💞 Thank you for your details loft video
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝
@sabu5727
@sabu5727 3 жыл бұрын
പൊളി ബ്രോ ഞാൻ ഇപ്പൊ വളർത്തുന്നത് ബജീസും ഫിഞ്ചസും ആണ് ഇത് കണ്ടപ്പോ എനിക്ക് ഏകദെശം ഒരു ഐഡിയ കിട്ടുന്നുണ്ട് ബ്രോ ഞാൻ നാളെ തന്നെ ഈ കൂട് നിർമാണം തുടങ്ങും..... ഒരു മോട്ടിവേഷൻ കിട്ടിയത് പോലെ തോന്നുന്നു 🥰👍🏻
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍😍❣️❣️ cheyyuu broo
@ihzan7a332
@ihzan7a332 3 жыл бұрын
Thanks bro what a nice idea 🔨
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️💥
@shaasmahal7234
@shaasmahal7234 3 жыл бұрын
വളരെ നല്ല ഉപകാര പ്രദമായ വീഡിയോ.. വളരെ നന്നായിട്ടുണ്ട് സഹോദരാ.. നന്ദി ഒരു വാക്കിൽ ഒതുക്കിയാൽ മതിയാകില്ല.. ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. നന്ദി നന്ദി നന്ദി
@MeTalksiqbal
@MeTalksiqbal 3 жыл бұрын
നല്ല കമന്റിൽ ന്ന് നന്ദി... ബ്രോ തീർച്ചയായും ചെയ്യും...
@jeevan9271
@jeevan9271 3 жыл бұрын
Ente Ponnu brooo eniyum eenganathe vedios oke 😘😘 edanam 👍 Eth thudakakark okke nalla oru inspiration anuuuuu pinne well detailed poli 🙏🙏❤️❤️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Sure... thanks broo
@ashwin1884
@ashwin1884 3 жыл бұрын
Ee youtube channel aanik orupad gunamcheyunu thanks chetta
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️🤝💥💥
@dreamhunter1269
@dreamhunter1269 3 жыл бұрын
Useful vedio broi 👌👌 Cage ഉണ്ടാക്കാൻ വെറുതെ cash കളഞ്ഞു Next ഇതുപോലെ ചെയ്യും 👍👍👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝🤝
@jithinss1871
@jithinss1871 3 жыл бұрын
നല്ല detailing.. ആർക്കും പെട്ടന്നു മനസിലാകുന്ന പോലെ വളരെ വിശദമായി പറഞ്ഞിട്ടുണ്ട് 👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
🤝🤝☺️
@muhammednashvan7103
@muhammednashvan7103 3 жыл бұрын
Thanks bro enik ubakaramayi
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@Baazookka
@Baazookka 3 жыл бұрын
5month munp mesh vech njanum oru kood cheitharunnu youtube video kand thanne aan pakshe avarokke muzhuvan kaanichilla ann njan ee video kandirunnel enikk ente cage kurach koode adipoli aakan pattumairunnu ee video il ningal kanich thannath nammal oru cage nirmikkum pole oru feeling aairunnu ,cherya oru bagam polum vitt povathe athrayum caring aaitt (eg:dor lock okke nganelum cheythondirunna njn ) thank you very much brother
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Nice comment...Tnx bro ❣️❣️
@shortvidios4761
@shortvidios4761 3 жыл бұрын
Thankuu i am happy your are big fan bro
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝
@labeebroshan678
@labeebroshan678 3 жыл бұрын
Bro pwolli....😍 Malayalathil aadhyamayitta ingane oru adipoli vedio... Athum adipoliyaayi ellavarkum manasilaaki kodkunna vedio....bro Tnxx ind tto.....🥰😍😍😍😍😍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️💥💥
@eagleeyes6176
@eagleeyes6176 3 жыл бұрын
Vara vara mari 😂 really thank you so much bro
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️🤩
@MeTalksiqbal
@MeTalksiqbal 3 жыл бұрын
സെയിൽ ചെയ്യുന്നില്ല ബ്രോ.... ഉണ്ടാക്കുന്ന വീഡിയോ മാത്രമാണ്
@shahulhameedpp7422
@shahulhameedpp7422 3 жыл бұрын
Machanae polichu orupad ishttamayi thanks 😍😍😍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@abdullaibrahim8033
@abdullaibrahim8033 3 жыл бұрын
Thanks for this valuable presentation Really help full for me Perfect ok Thank you brother
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️😍🤝👍
@adwaithtr3085
@adwaithtr3085 3 жыл бұрын
Chetta poli ayi Fan boy for ever
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️❣️💥💥
@aml509
@aml509 3 жыл бұрын
simple talking 💙 all the best bro
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️🤝
@TrackONmedia
@TrackONmedia 3 жыл бұрын
വൈകിയാണ് കണ്ടത് അടിപൊളിയായിട്ടുണ്ട്
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@salammuhd
@salammuhd 3 жыл бұрын
Very good presentation dear 👌👌
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@amisirenic3709
@amisirenic3709 3 жыл бұрын
Maa Shaa Allah... Adipolii... 3 months nalla missingaayrnnu... Mass entry with mass video...
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thanks dearr 😍🤝
@shortvidios4761
@shortvidios4761 3 жыл бұрын
Pewer
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍
@sameerak3049
@sameerak3049 3 жыл бұрын
Bro uyiran
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝
@shortvidios4761
@shortvidios4761 3 жыл бұрын
Bro
@musthumusthu7301
@musthumusthu7301 3 жыл бұрын
Super polich samsaram
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️🤩
@balerikirmu.11
@balerikirmu.11 3 жыл бұрын
Good content. Just wished there is English subs and or description at least. It will help allot, not to mention open your content for international audiences
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Yes... Ill try dearr
@saimulislamshohagh9085
@saimulislamshohagh9085 2 жыл бұрын
Please Make video with English subtitles for others country.. Love From Bangladesh🇧🇩
@MeTalksiqbal
@MeTalksiqbal 2 жыл бұрын
❣️❣️❣️
@shamsudheent82
@shamsudheent82 3 жыл бұрын
പൊളിച്ചു ബ്രോ നല്ല ഒരു വീഡിയോ,
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@jyothishj7730
@jyothishj7730 3 жыл бұрын
Bro ningalde full gaditano collections next videoyil kanikku ❤️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Cheyyam broo
@sakirktsakirkt8871
@sakirktsakirkt8871 3 жыл бұрын
Super video നല്ല അവതരണം
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thnx broii ❣️💥
@njrgamingyt6468
@njrgamingyt6468 3 жыл бұрын
BRO ITHILE KOOD POKKI NIRTHIYA KAALUKALKU COST ETHRA AAAYI
@MeTalksiqbal
@MeTalksiqbal 3 жыл бұрын
180/leg
@njrgamingyt6468
@njrgamingyt6468 3 жыл бұрын
@@MeTalksiqbal 🥰thankyou
@adithyanradhakrishnan503
@adithyanradhakrishnan503 3 жыл бұрын
Supper njan onnu undaki nokkunnud
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Cheyyu bro... result parayanee 🤝
@SHALOMPETSSTORY
@SHALOMPETSSTORY 3 жыл бұрын
👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝
@fizzo390
@fizzo390 3 жыл бұрын
Ikka kidu ayind✨🔥
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thanks broo ❣️❣️❣️
@shortvidios4761
@shortvidios4761 3 жыл бұрын
2 kali koode undakan atra cash akum
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Below 1100
@കരേക്കാടൻ
@കരേക്കാടൻ 3 жыл бұрын
ബയ്യാ പൊളിച്ച് ..നല്ലോണം മനസിലാക്കിതനു.... എന്നിട്ടും എനിക്ക് സംശയം ബാക്കി ... ആ കാലുകൾ എവിട കിട്ട എത്ര രൂപയായി എന്നൊന്നും ബയ്യ പറഞ്ഞില്ല...
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Ath mathram parayan vittu poyi broo.... sry 180/ leg
@കരേക്കാടൻ
@കരേക്കാടൻ 3 жыл бұрын
@@MeTalksiqbal അതെവിട കിട്ടുന്പറയാൻ പറ്റോ?
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Furniture shopil undakum bro
@കരേക്കാടൻ
@കരേക്കാടൻ 3 жыл бұрын
@@MeTalksiqbal തേങ്ക് സ്
@samiysuhail5763
@samiysuhail5763 3 жыл бұрын
Nice 🔥
@MeTalksiqbal
@MeTalksiqbal 3 жыл бұрын
🤝😍
@ameenmufc7676
@ameenmufc7676 3 жыл бұрын
ഇക്കാ ഞാൻ പുതിയ ഒരു subscriber ആണ് ☺️ എല്ലാ വീഡിയോയും കണ്ടു ഇഷ്ടപ്പെട്ടു വളരെ നല്ല അവതരണം.. പിന്നെ ഞാൻ വളതുന്നത് നാടൻ pravughale ആണ് തുറന്നു വിട്ടാൻ വലതുന്നത് പക്ഷെ എന്റെ ഒരു പ്രാവിനെ തല തിരിച്ചിൽ അസുഖം വന്നു 🤧☹️ ഇക്ക ഇട്ട vedioyil കുടുതലും അടിച്ചിട്ട് വളതുന്നവർക്ക് ഉള്ള tip aan പറഞ്ഞെത് എന്ന് തോന്നി ☺️ ഇനി വീഡിയോയ് ചെയ്യുമ്പോ ഞങ്ങളെ പോലെ വളർത്തുന്നവർക്കും ഉള്ള tip parayane ✌️ഇവിടെ എന്റെ prav വളർത്തുന്ന ഒരു പാട് സുഹൃത്തുക്കളെ കൊണ്ട് ഞാൻ ചാനൽ subscribe ചെയ്യ്പ്പിച്ചിരുന്നു🙂✌️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Sure broo.... thanks alott 😍🤝
@muhammadhabeeb1836
@muhammadhabeeb1836 3 жыл бұрын
ബ്രോ ആ കാലിന് എത്ര rait ആയി
@MeTalksiqbal
@MeTalksiqbal 3 жыл бұрын
180/ leg
@akhilpkumar252
@akhilpkumar252 3 жыл бұрын
@@MeTalksiqbal കിലോ കണക്ക് അല്ലെ angle
@MeTalksiqbal
@MeTalksiqbal 3 жыл бұрын
അത് പല കനത്തിൽ ഉള്ളതും ഉണ്ട് ബ്രോ... ഞാൻ വാങ്ങുച്ചതിന്ന് 1 ഫീറ്റ് ന്ന് 30 rupees, so 6*30=180
@irshadirshu6188
@irshadirshu6188 3 жыл бұрын
ഈ കാലിന്റെ name എന്താ
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro... metal rack leg... angler leg nnokke parayam
@shajahankylm2565
@shajahankylm2565 3 жыл бұрын
നല്ല അവതരണം 👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍😍😍
@muhammedsahal493
@muhammedsahal493 3 жыл бұрын
ബ്രോ ഇത് പോലെ 4 കള്ളി കൂട് ചെയ്യാൻ എത്ര രൂപയുടെ നെറ്റ് വേണ്ടി വരും plz reply 🥺🙏 രണ്ട് കള്ളി വരുന്ന രണ്ട് തട്ട് cage
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro calculate cheyth nokku
@muhammedsahal493
@muhammedsahal493 3 жыл бұрын
ഞാൻ കണക്കിൽ veeka ബ്രോ calculate. Cheyth തരുമോ ഒരു help ആകും 🙏
@muhammedsahal493
@muhammedsahal493 3 жыл бұрын
2000 roopakullil പറ്റില്ലേ
@induchoodansyam7793
@induchoodansyam7793 3 жыл бұрын
Bro ethil clayda breeding pot vekkan pattuvo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Vekkam over weight ullath nallathalla... bend varum
@induchoodansyam7793
@induchoodansyam7793 3 жыл бұрын
@@MeTalksiqbal 👍👍😊
@jiyadrahman969
@jiyadrahman969 3 жыл бұрын
Bro ഇതുപോലെ രണ്ടു കള്ളിയുള്ള ഒരു cage നിർമിക്കാൻ total expence എത്രയാണ്....??
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Below 700
@zamzamaviary9854
@zamzamaviary9854 3 жыл бұрын
1.5 feet cage .. 2 kalli cheyyan yetra chilavu verrum
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro net roll edth cheyunnathanu chilavu kuravu
@ajithks6581
@ajithks6581 3 жыл бұрын
Polichu adipoli supper👍👍👍👌👌👌👌👌👌👌👌👌
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝🤝🤝🤝
@dhakkeel
@dhakkeel 3 жыл бұрын
Superb bro! പക്ഷെ പണി കണ്ടാൽ അറിയാം ബ്രോ ഒരു പുലിയാണെന്ന് 👌👌👌
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😂🤣🤩🤩 പുലി അല്ല... പുപ്പുലി.... ☺️😎
@sathyajithsathyan8611
@sathyajithsathyan8611 3 жыл бұрын
പോളി വീഡിയോ ബ്രോ❤️❤️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
thanks bro
@sathyajithsathyan8611
@sathyajithsathyan8611 3 жыл бұрын
31 ഡിസ്‌ലൈക്ക് 🙄ഇത് ഒക്കെ ഡിസ്‌ലൈക്ക് അടിച്ചവർക്ക് തലക്കിട്ട് കൊടുക്കണം 🤬
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😂😂🤩🤩💥💥💥💥 Bro.... ❣️❣️
@Camavingajsjs
@Camavingajsjs Жыл бұрын
Tank u ❤😊
@MeTalksiqbal
@MeTalksiqbal Жыл бұрын
❣️
@Fabi1988
@Fabi1988 3 жыл бұрын
ആ കമന്റ് വന്നോ bro 😁 പക്ഷികളെ കൂട്ടിൽ അടച്ചു വളർത്തുന്നത് തെറ്റല്ലേ 🏃🏃🏃🏃
@MeTalksiqbal
@MeTalksiqbal 3 жыл бұрын
വന്നില്ല... വെയ്റ്റിംഗ് ആണ്...
@Fabi1988
@Fabi1988 3 жыл бұрын
@@MeTalksiqbal😜😜
@MeTalksiqbal
@MeTalksiqbal 3 жыл бұрын
🤩
@niyasmuhammedniyasmuhammed8639
@niyasmuhammedniyasmuhammed8639 3 жыл бұрын
Bro spr aayittund
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thanks broo
@niyasmuhammedniyasmuhammed8639
@niyasmuhammedniyasmuhammed8639 3 жыл бұрын
Bro ethu nettanu use chythathu 14 aano atho 16 aano
@MeTalksiqbal
@MeTalksiqbal 3 жыл бұрын
16
@hillvibes7195
@hillvibes7195 3 жыл бұрын
Big THANKS🤗
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️
@AjnifMuhammedMuhammed
@AjnifMuhammedMuhammed 2 ай бұрын
Tnx chetta
@MeTalksiqbal
@MeTalksiqbal 2 ай бұрын
🥰
@bobanmoly7690
@bobanmoly7690 3 жыл бұрын
Informative... keep going bro.. best wishes ♥️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thanks dear
@rasheededakkad1800
@rasheededakkad1800 3 жыл бұрын
Use full
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Tnx bro
@ulaganathana1580
@ulaganathana1580 3 жыл бұрын
Very good. Godblessyou
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@gerardaswin8277
@gerardaswin8277 3 жыл бұрын
1/2 -1/2 net etgra kgdey net aanu
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro... gag ariyilla... screw type anu
@gerardaswin8277
@gerardaswin8277 3 жыл бұрын
@@MeTalksiqbal ok bro
@ashkarsherief4812
@ashkarsherief4812 3 жыл бұрын
Clear vdeo super bro 👍🏻👍🏻
@MeTalksiqbal
@MeTalksiqbal 3 жыл бұрын
🤝😍
@anukrishnanvp9651
@anukrishnanvp9651 3 жыл бұрын
Simple & strong cages, thankz for the detailed information iqbalkka
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍❣️
@klshortmedia3254
@klshortmedia3254 3 жыл бұрын
ബ്രോ അടിപൊളി വീഡിയോ 👍👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thanks dear ❣️❣️
@mirsan5515
@mirsan5515 3 жыл бұрын
Bro ningalk ee 6 breeding cage undakan ethra cost vannu Onn parayo plz yanik ithupolathe cage undakannan atha chodichath parayo plz Net, metalik rak ethra cost vannu plz 🙏🙏🙏🙏
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro.. enik eth motham below 8 k anu ayath... net roll adthal nallath... leg nn 180 anu
@mirsan5515
@mirsan5515 3 жыл бұрын
@@MeTalksiqbal bro undakiya ee 6 breeding cage 9 single cage total 15 cage n anno 8 k
@mirsan5515
@mirsan5515 3 жыл бұрын
@@MeTalksiqbal oru roll kund 15 cage undakan pattuo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Yes broo... ath 12 breeding cage anelum... net alpam bakki ndakum nn mathram
@mirsan5515
@mirsan5515 3 жыл бұрын
@@MeTalksiqbal ok thankz bri
@jabirjabi2454
@jabirjabi2454 3 жыл бұрын
Super super thanks
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@haneefapulakkal3079
@haneefapulakkal3079 3 жыл бұрын
നല്ല അവതരണം 💞👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@footballshorts.......37k
@footballshorts.......37k 2 жыл бұрын
BRO ARAKE ARA ENNA NET MATHRAM 4 SIDEM USE CHEYTH ETHRA CAGE UNDAKUVAN PATTUM EE 15METER NET USE CHEYTH ADI FAGAM THAZH FAGAM SIDE FAGAM ELLA ARAKARA NET USE CHEYYAN AANE BRO ONNE CALCULATE CHEYTH PARAYAMO ETHRY CAGE CHEYYAN PATTUM ENN REPLAY THARANE
@MeTalksiqbal
@MeTalksiqbal 2 жыл бұрын
1/2 - 1/2 net full cage anenkil... Breeding 2*2.5*1.5 -- 5 set cage undakkam....it means 10 breeding cage
@juraijmp593
@juraijmp593 2 жыл бұрын
Thanks
@MeTalksiqbal
@MeTalksiqbal 2 жыл бұрын
❣️❣️
@musthafamangalam7225
@musthafamangalam7225 3 жыл бұрын
നിങ്ങൾ മുത്താണ് സൂപ്പർ മുസ്തഫ തിരൂർ മംഗലം
@MeTalksiqbal
@MeTalksiqbal 3 жыл бұрын
താങ്ക്സ് 😍🤝🤝
@shahin5314
@shahin5314 3 жыл бұрын
Good explanation 🥰🥰🥰🥰🥰
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝🤝
@RamPrakash-wo3je
@RamPrakash-wo3je 3 жыл бұрын
1000th like
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝❣️❣️
@sagarsivan2841
@sagarsivan2841 3 жыл бұрын
Bro video kidu... 👍🏼 Oru doubt e sunpack sheet choode koodumpol podinju pokille... Appol athe pravu kothi thinnillee...
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro... angane pettann podinjj pokathinnulya... direct sunlight mathre problem ullu... ennalum minimum 1 yr nilkum... pinne damage varuvanel chenge cheyyalo.... cleaning time il namukk manasilakum.. eth damage vraunundo ille nn... appo chenhe akkam... Eni sunlight adikam thattayhe area anenkil 2 yr nn mukalil use cheyyam
@aravindrajappan965
@aravindrajappan965 3 жыл бұрын
ബ്രോ അടിപൊളി നല്ല വിവരണം. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. ബ്രോ. ഒരു കാലിന് എത്ര. Rs. ആയി. ??
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thanks... 180/leg
@aravindrajappan965
@aravindrajappan965 3 жыл бұрын
@@MeTalksiqbal Thanks. Bro
@abhilashbabu3612
@abhilashbabu3612 3 жыл бұрын
Super cage
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝
@gerardaswin8277
@gerardaswin8277 3 жыл бұрын
Bro door alawu onu parwyumo? . Bro pinney standindey leg adiyil enthanu pidipichirikkunath
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro door size...birdsne depand cheythalle... 30 x25 best akum door nn
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Leg adiyil net thanne anu
@musthafamuthu3045
@musthafamuthu3045 3 жыл бұрын
Thanks bro
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝
@anusmithin9880
@anusmithin9880 3 жыл бұрын
Super broo😍😍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝🤝
@nazarnk7239
@nazarnk7239 3 жыл бұрын
Ente bro adipwoli information
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝🤝
@gerardaswin8277
@gerardaswin8277 3 жыл бұрын
Bri njan inganey cage adichu, video kond nalla upakaram undayi iniyum ithupolula videos cheyumo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Sure bro... ❣️❣️❣️
@anandhari9202
@anandhari9202 3 жыл бұрын
Arak arede oru roll kond cage full set cheyan thekayumo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Oru roll 15 mtr anu... 4 meter koode vendivarum
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Total 12 breeding cage 1/2 - 1/2 vech cheyumbo aprox 19 mtr vendi varum
@derinmd4311
@derinmd4311 3 жыл бұрын
Cageinde adibagam 1,1 ubayogikumbo pravind kal adik povumo bro pls reply
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Aa bro... use cheyyunnavarund... but ath nallathalla
@derinmd4311
@derinmd4311 3 жыл бұрын
@@MeTalksiqbal aa bro
@muhammedrifin4951
@muhammedrifin4951 3 жыл бұрын
Bro അരക്ക് അര net ethra adiyan 4 ano atho 5 adiyo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
5 adi
@muhammedrifin4951
@muhammedrifin4951 3 жыл бұрын
Ok brohhh🥰🥰
@mumthasbeegum7026
@mumthasbeegum7026 3 жыл бұрын
Super monu
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️
@fasilfazi9368
@fasilfazi9368 3 жыл бұрын
Bro. Net bent engane nivarthi ? Pne vdoyil ula net. Cm. Onnu paranu tharumo. ?
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Cut cheythathinn shesham opp yil vech kurachokke nivarthi edthu bro....pinne ella sodum lock cheyumbo redykk nikkum
@MeTalksiqbal
@MeTalksiqbal 3 жыл бұрын
1/2-1/2 screw type anu... 1- 1/2 welding typum
@mohammedraneesh4168
@mohammedraneesh4168 3 жыл бұрын
No words 👏🏻👏🏻❤️
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️🤝🤝
@mshamil1421
@mshamil1421 3 жыл бұрын
Very simply methods
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️❣️🤝
@Cristianoronaldo-er6pl
@Cristianoronaldo-er6pl 3 жыл бұрын
Ikka ee mesh velding cheyan pato
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Bro... ella meshum pattilla.... cge koodiyath mathre pattu.... but 1/2-1/2 welding type und... rate koodum
@Cristianoronaldo-er6pl
@Cristianoronaldo-er6pl 3 жыл бұрын
@@MeTalksiqbal ok
@sakkeeralimannilthodi6227
@sakkeeralimannilthodi6227 3 жыл бұрын
Iqbal very good
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍🤝☺️☺️
@haris_chaliyam
@haris_chaliyam 3 жыл бұрын
Nice bro .. liked subscribed .. planning to make a cage
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Try this dear.. ❣️❣️🤝
@hmr2124
@hmr2124 3 жыл бұрын
Ii model Kood undakki delivery chethu kodukkunundo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Illa.... just making video only
@Karthik-jw5wi
@Karthik-jw5wi 3 жыл бұрын
Thanks bro😘
@MeTalksiqbal
@MeTalksiqbal 3 жыл бұрын
❣️❣️💥
@ajithppillai6251
@ajithppillai6251 3 жыл бұрын
Bro leg square tube use chiyan pattumo..??
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Pattum broo
@ajithppillai6251
@ajithppillai6251 3 жыл бұрын
Metal rack leg 5 ft 1000 aggum so .cost kuranja square tube use chiyunathu alle bro nallathu..
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Athe bro...
@ssploft8391
@ssploft8391 3 жыл бұрын
Very nice ❤️👍
@MeTalksiqbal
@MeTalksiqbal 3 жыл бұрын
🤝❣️❣️
@lijosaji7642
@lijosaji7642 3 жыл бұрын
Super video broo... Please tell the skirting setting also. That will be a great help..
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Its simple dear... use metal wire for wrap
@lijosaji7642
@lijosaji7642 3 жыл бұрын
@@MeTalksiqbal thanks broo
@MeTalksiqbal
@MeTalksiqbal 3 жыл бұрын
😍
@anshikanshik7952
@anshikanshik7952 3 жыл бұрын
Poli pouter pigeons..💟
@MeTalksiqbal
@MeTalksiqbal 3 жыл бұрын
Thnx broo ❣️❣️❣️
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Amazing Skill of making Cage of birds from wood
13:36
Village Construction Secrets
Рет қаралды 4,6 МЛН
Cage Making Easy Method Malayalam
10:41
Our Dream Factory
Рет қаралды 101 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН