LP Record Audio Cassste Audio CD sale shop kerala കേരളത്തിൽ വേറെ ഉണ്ടോ?

  Рет қаралды 8,922

Manu vlogs by manulal

Manu vlogs by manulal

Күн бұрын

Пікірлер
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
Smart city vintage Digital music store Alamkodu Attingal വിവിധ കമ്പനികളുടെ ഓഡിയോ കാസ്സ്റ്റുകൾ, ഓഡിയോ സിഡി, mp3, ഡിവിഡി, Lp റെക്കോർഡ്, റെക്കോഡ് പ്ലയെർ, ഓഡിയോ കാസ്റ് പ്ലയേറുകൾ എന്നിവ ഇവിടെ വിൽപ്പനയ്ക്ക് ഉണ്ട് ആവിശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുകയോ whatup ചെയ്യുകയോ ചെയ്താൽ മതി contact number.. +91 97456 09060
@jothishkumarm8459
@jothishkumarm8459 3 ай бұрын
കോഴിക്കോട് LP Records ഉം Record Player ഉം കിട്ടുന്ന കട ഉണ്ട്. Voice of Kerala
@varghesecx3244
@varghesecx3244 3 ай бұрын
പഴയത്എല്ലാം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരട്ടെ❤❤❤❤🎉🎉🎉
@travelpartner_ZB
@travelpartner_ZB 3 ай бұрын
നിസാം ഇക്കാ ❤... Love from kozhikode (SREELAL)
@gopikrishna5924
@gopikrishna5924 3 ай бұрын
Best collection and good service ❤
@somankarad5826
@somankarad5826 3 ай бұрын
20 കൊല്ലം മുമ്പത്തെ കാഴ്ച....♥️♥️♥️
@ryanluiz1414
@ryanluiz1414 3 ай бұрын
പണ്ടത്തെ സുവർണ്ണ കാലം
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
Great and very nostalgic
@AkhilAkhi2255
@AkhilAkhi2255 3 ай бұрын
Ennike kittatha collection ready akki thanna nizam ikka ❤️
@vintageaudioclues9599
@vintageaudioclues9599 3 ай бұрын
Collection ഓക്കെ പക്ഷെ മുടിഞ്ഞ വിലയാണ് അവിടെ..
@ryanluiz1414
@ryanluiz1414 3 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും
@jakal1591
@jakal1591 2 ай бұрын
It's a niche market now buddy, in the 1990's an lp was 100 rs 😂
@manjuicedolly7521
@manjuicedolly7521 3 ай бұрын
Super shop ✨ super video ✨ super owner ✨ super collection # pl share the ಹಿಂದಿ audio cds price sir ❤ i need orginal audio cds ( tamil hindi. Kannada cds )
@Soundsolution1010
@Soundsolution1010 3 ай бұрын
Hridayam അതിന്റെ audio 👌🏼
@roshinbalu8250
@roshinbalu8250 3 ай бұрын
👌🏻👌🏻👌🏻🖐🏻🖐🏻👍🏻👍🏻♥️💕
@vipinlalv4288
@vipinlalv4288 3 ай бұрын
Malayalam album Kungumam (puthilanji thazhvarayil) audio cd kittan vazhiyundo.. or wav files aayalum mathi
@6619
@6619 3 ай бұрын
😇 good collection
@jakal1591
@jakal1591 2 ай бұрын
Bro if you can source old tips aashiqui lp. I cant find it anywhere
@joskutysebastian4863
@joskutysebastian4863 3 ай бұрын
തളിർമാല്യം എന്ന 4 പാട്ടുള്ള compact1 Disk കിട്ടുമോ ?
@roythomas8729
@roythomas8729 3 ай бұрын
Didn't mention the price of LP records🤔
@Shajis-e3d
@Shajis-e3d 3 ай бұрын
Tape recorder belt undo
@Avani120
@Avani120 3 ай бұрын
✨✨super ✨✨
@ponvannanrandy5168
@ponvannanrandy5168 3 ай бұрын
Chirithooki Kaliyadi vava kanna undo?
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
Number discribtion und bro vilichal mathi
@NandakumarJNair32
@NandakumarJNair32 3 ай бұрын
👌👌👍👍
@prakashbabu6721
@prakashbabu6721 3 ай бұрын
❤❤❤❤❤
@gopalakrishnanp123
@gopalakrishnanp123 3 ай бұрын
Interested, അതുവഴി വരും
@krishnanansomanathan8858
@krishnanansomanathan8858 3 ай бұрын
Record player ഉണ്ടോ, വില?
@TRENDelectronics10
@TRENDelectronics10 3 ай бұрын
❤🔥🎊🔥🎊🥰😘😘🎊🎊😘🎊🎊
@suneeshpj2941
@suneeshpj2941 3 ай бұрын
Nice ❤
@abishek8026
@abishek8026 29 күн бұрын
Hridhayam cassette indo
@manuvlogsbymanulal9412
@manuvlogsbymanulal9412 28 күн бұрын
Number discribtion und vilichu nokku bro chilappol kanum
@CHELLIAHSHANMUGAM
@CHELLIAHSHANMUGAM 3 ай бұрын
Please give me Tamil audio cd list.The owner can't understand what I am asking through what's app. Thank you
@blaster1093
@blaster1093 3 ай бұрын
ഒരു വടക്കൻ വീരഗാഥ LP record ഇറക്കാൻ പോകുന്നുണ്ടെന്ന് കേട്ടല്ലോ.... details ഒന്ന് പറയാവോ?
@rajeshp.n821
@rajeshp.n821 3 ай бұрын
Sir Ilayaraja Cd Tamil Pinne Malayalam
@vintageaudioclues9599
@vintageaudioclues9599 3 ай бұрын
Odeon, sony, Tseries എന്നിവ ഒഴിച്ച് ബാക്കിയുള്ള LP എല്ലാം low quality ആണ്
@NandakumarJNair32
@NandakumarJNair32 3 ай бұрын
HMV, വെറും പേര് മാത്രമേ ഉള്ളു.
@AnuRaj-zg1hz
@AnuRaj-zg1hz 3 ай бұрын
സിസാർ ചേട്ടൻ പറഞ്ഞിരുന്നു പുതിയ കടയുടെവീഡിയോ വരുന്നുണ്ട് എന്ന് ഞാൻ ഇപ്പോഴും വാങ്ങിക്കുന്നു.. സ്ഥിരം കസ്റ്റമർ ആണ്.. ദൂരെ ആയതു കൊണ്ട് കൊറിയർ ചെയ്യ്ത് തരുന്നു. CD കാസറ്റ് . അതും നല്ല മാസ്റ്റർ പ്രിൻറുകൾ . മയിൽപീലി പോലുള്ള . പഴയ ഹിസ് ഹൈനസ് അബ്ദുള്ള . അതൊക്കെ നല്ല ക്വാളിറ്റിയിൽ ഉള്ള തരംഗിണി ഇറക്കിയ മാസ്റ്റർ പ്രിന്റുകൾ . അതൊന്നും എവിടെയും കിട്ടില്ല.. അതിനനുസരിച്ചുള്ള ക്യാഷ് കൊടുക്കണം. എന്നാൽ എന്താ . നല്ല മാസ്റ്റർ പ്രിന്റുകൾ ആണ്.. ഗംഗാതീർത്ഥം. അങ്ങനെയുള്ള സിഡി ഒന്നും എവിടെയും കിട്ടില്ല..അതുപോലെ . കാസറ്റ് ആണെങ്കിൽ തൂവൽ കൊട്ടാരം പോലുള്ള കാസറ്റ് . അതൊന്നും കിട്ടില്ല. ഇപ്പോഴും വാങ്ങിക്കുന്നു. ഇതിനു മുമ്പത്തെ വീഡിയോയിൽ ഞാൻ കമെന്റ് പറഞ്ഞിരുന്നു.
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
❤️❤️❤️👍
@radhakrishnan437
@radhakrishnan437 2 ай бұрын
Price Please
@manuvlogsbymanulal9412
@manuvlogsbymanulal9412 2 ай бұрын
@@radhakrishnan437 number Distribution und vilichal mathi
@nabeelj6548
@nabeelj6548 3 ай бұрын
Old Hindi film songs audio cassette undo
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
Yes
@mazhamazh4367
@mazhamazh4367 3 ай бұрын
വൽപ്. റെക്കോർഡ് പ്ലയെർ. വില എത്രയാണ്
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
Number discribtion und
@rasheedp4423
@rasheedp4423 3 ай бұрын
എൽ പി എന്നാൽ ഡിവിഡി ആണോ
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
No
@Sujimon1
@Sujimon1 3 ай бұрын
LP means Long Play Vinyl Record or Disc.
@nizarsuja367
@nizarsuja367 3 ай бұрын
Poly cut record disc qality മോശമാണ് പെട്ടന്ന് തേഞ്ഞ് തീരും
@AshokKumar-ef8yi
@AshokKumar-ef8yi 3 ай бұрын
Fhon nambar please
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
Discribtion und
@SidheeqSameera
@SidheeqSameera 3 ай бұрын
ഏതായാലും പഴയ കാലം തിരിച്ചു വന്നു കടയുടെ ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ
@manuvlogsbymanulal9412
@manuvlogsbymanulal9412 3 ай бұрын
Number discribtion und First comment und
@an..tha8225
@an..tha8225 3 ай бұрын
അണ്ണൻ നല്ല മലയാളം ആഡിയോ കാസറ്റ് കൊടുക്കില്ല കാസറ്റ് പ്രേമം മൂത്ത് വില്പനയ്ക്ക് വച്ചിരിക്കുന്ന ആഡിയോ കാസറ്റ് ഒന്ന് 150 രുപ കൊടുത്തു വാങ്ങി വീട്ടിൽ ചെന്ന് പുതിയ പ്ലയറിലാണ് ഇട്ടത് പിന്നെ ഇഴയുന്ന താളമായിരുന്നു അല്ലെങ്കിൽ പഴയപോലെ പ്ലയിൻ കാസറ്റിൽ റിക്കാർഡ് ചെയ്യുന്ന സംവിധാനം വേണം
@VijeeshVichu-en7vh
@VijeeshVichu-en7vh 3 ай бұрын
ക്ലീൻ ചെയ്തു ഉപയോഗിക്കണം..
@an..tha8225
@an..tha8225 3 ай бұрын
@@VijeeshVichu-en7vh എങ്ങനെ ക്ലീൻ ചെയ്യും ഇടക്ക് സൗണ്ടില്ലാ
@dragunfiredragunfire8320
@dragunfiredragunfire8320 3 ай бұрын
Ivan fraud
@maneeshpm2399
@maneeshpm2399 3 ай бұрын
❤❤
@Shajis-e3d
@Shajis-e3d 3 ай бұрын
Tape recorder belt undo
@raoofk1709
@raoofk1709 Ай бұрын
കോഴിക്കോട് കോയെൻ ക്കോ ബസാറിൽ എൽട്ടക്ക് എന്ന ഷോപ്പിൽ എല്ലാ ബെൽറ്റും പിഞ്ച് റോളും കിട്ടും
@Shajis-e3d
@Shajis-e3d 3 ай бұрын
Tape recorder belt undo
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
രാഷ്ട്രീയക്കാരുടെ ഉറക്കം കളഞ്ഞ കാമിനികളായ 5 നടിമാർ
10:49
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 118 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН