LP UP Interview - ഭയം വേണ്ട | തയ്യാറെടുപ്പ് തുടങ്ങാം LPUP ഷോർട്ട് ലിസ്റ്റിൽ വരാൻ സാധ്യതയുള്ളവർ സൗജന്യ ഇന്റർവ്യൂ preparation tips, updates തുടങ്ങിയവക്കായി whatsapp കമ്മ്യൂണിറ്റിയിൽ അംഗമാകുക. ലിങ്ക്: chat.whatsapp....
Пікірлер: 50
@LOVESHORE-d1t4 ай бұрын
ഞാൻ പ്രെപ്സ്കെയിൽ സ്റ്റുഡന്റായിരുന്നു.വളരെനല്ല ക്ലാസുകൾ സമ്മാനിച്ച പ്രപ്സ്കെയിൽ ടീമിന് ഒരായിരം നന്ദി
@ARCHANAMOLA.V4 ай бұрын
Sir, ഞാൻ TTC 3 rd sem പഠിക്കുമ്പോൾ KTet 1& 2 ( 2021 ഒക്ടോബർ )pass ആയി... എന്നാൽ TTC കഴിഞ്ഞു സർട്ടിഫിക്കറ്റ് ആയിട്ട് മാത്രമേ DEO ഇൽ വെരിഫിക്കേഷൻ നടത്തു എന്ന് പറഞ്ഞു... So TTC pass ആയി original സർട്ടിഫിക്കറ്റ് കിട്ടി വെരിഫിക്കേഷൻ നടത്തിയത് 2024 ഫെബ്രുവരി ആണ് എന്നാൽ എന്റെ സർട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയില്ല... കൂടെ ഉണ്ടായിരുന്ന friends ന് ok സർട്ടിഫിക്കറ്റ് വന്നു. പരീക്ഷ ഭവൻ, DEO ഇൽ ok തിരക്കി അവർ കൃത്യമായി reply തരുന്നില്ല
@Nussath4 ай бұрын
Sir uploding msg ennu pretheekshikkam
@anjanam28224 ай бұрын
Sir certificate upload msg vannal ethoke certificate aanu upload cheyendath degree yude? Oro semester vendi varumo? Atho consolidated mathiyo? Pls rply...
@JomonEM4 ай бұрын
Sir lpsa thrissur 44 mark Ews category chance undo,interview preppere cheyyamo
@DeviPriya-oq6pd3 ай бұрын
Ithuvare certificate upload msg vannillallo
@saleempks90534 ай бұрын
മലപ്പുറം LP 36 മാർക്ക് ഭിന്നശേഷിക്കാരൻ സപ്ലിയിൽ ഇടം പിടിക്കുമോ
@ReshmaSumesh-mi9sh4 ай бұрын
Sir, lpup cutoff video cheyyo? I am a prepscale student.
@Prepscale4 ай бұрын
പരമാവധി 10-20 ദിവസത്തിനുള്ളിൽ msg വരും
@andhyap31674 ай бұрын
Sir kothari commission alle idu paranjad
@VijilaAnil-gg4hs4 ай бұрын
Sir എന്റെ ആധാർ കാർഡിലെ ഡേറ്റ് of birth sslc സർട്ടിഫിക്കറ്റ് ലെ തീയതിയും വ്യത്യാസമുണ്ട്.. സർട്ടിഫിക്കറ്റ് apload ചെയ്യുമ്പോൾ അത് പ്രശ്നമാകുമോ sir
@Prepscale4 ай бұрын
യഥാർത്ഥ date of birth അനുസരിച് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രായപരിധിക്കുള്ളിൽ ആയിരുന്നുവെങ്കിൽ പ്രശ്നമില്ല
@VijilaAnil-gg4hs4 ай бұрын
@@Prepscale thank you sir 🙏
@DivyaDivya-rc5rl4 ай бұрын
Certificate verification nammal neritt pokano ,Dubai ann