ഈ ചാനലിന്റെ PlayList ൽ പോയാൽ ഇതുവരെയുള്ള LP /UP interview മായി ബന്ധപ്പെട്ട മുഴുവൻ video യും കാണാവുന്നതാണ്.
@aamisworld62853 жыл бұрын
ടടാോ
@neethuaniraj2 жыл бұрын
വിദ്യകിരണം എന്നതിന് രണ്ട് വ്യത്യസ്ത വിശദീകരണം ആണ് നൽകിയത് 1. സാമ്പത്തിക പരാധീനം മൂലം ദുരിതം അനുഭവിക്കുന്ന ഭിന്ന ശേഷി ഉള്ള മാതാപിതാക്കളുടെ മക്കൾക്ക് നൽകുന്ന സാമ്പത്തിക സഹായം 10.00 2. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സപ്പോർട്ട് നൽകുന്നത് 12.20 ഇത് രണ്ടും ആണോ ?
@Studygroup1922 жыл бұрын
രണ്ടെണ്ണം മുണ്ട്
@shahala511 Жыл бұрын
Chechik ethre rank undayrne niyamanam labicho
@Studygroup192 Жыл бұрын
192
@princyprajilcp11073 жыл бұрын
Thank you mam ❤️ .good class
@sreevidyavidya58503 жыл бұрын
Thank you suchi
@reshmapk28023 жыл бұрын
Thank you mam..
@ggsis_20103 жыл бұрын
Thanks
@aamyyheree3 жыл бұрын
Thank you miss
@GamingwithEkku3 жыл бұрын
Than ku🙏🏻🙏🏻🥰🥰👍🏻
@Plusk5825 Жыл бұрын
ഒരു ജില്ലയിൽ വെരിഫിക്കേഷൻ നടത്തിയ otv certificate ഉണ്ടെങ്കിൽ same post lek വേറെ ജില്ലയിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് msg വന്നാൽ എന്താ ചെയ്യേണ്ടത്.. Again uplod ചെയ്യണോ
@Studygroup192 Жыл бұрын
വെരിഫിക്കേഷൻ കഴിഞ്ഞത് േവണ്ട അധിക യോഗ്യതകളുണ്ടെങ്കിൽ വേണം
@sumam22333 жыл бұрын
Superb tr👌😍
@rasmiadiyodi17972 жыл бұрын
Mam, current Affairs ആരോടെങ്കിലും ചോദിച്ചിനാ
@Studygroup1922 жыл бұрын
പത്രത്തിലെ (ഒരാഴ്ച ത്തെ)നടക്കുന്ന കാര്യങ്ങൾ ചോദിച്ചിരുന്ന
@navaneethkrishnanyadukrish71412 жыл бұрын
Thankyou
@neethuaniraj2 жыл бұрын
1. ഫസ്റ്റ് bell 2. കിളിക്കൊഞ്ചൽ 3. മഴവിൽ പൂവ് 4. ചിരി 5.അതിജീവനം 6.വിദ്യാതരംഗിണി ഇത് വിശദീകരിച്ചില്ല
@Studygroup1922 жыл бұрын
ഇനിയും vdo ഉണ്ട് കണ്ടു നോക്കു🥰
@hamna---dilu91352 жыл бұрын
Tkz, useful
@siljakiran87843 жыл бұрын
Thank you mam
@ashinasurendran46303 жыл бұрын
vidya kiranam 2 thavana paranjuvoo
@Studygroup1923 жыл бұрын
2 type ഉണ്ട്
@ashinasurendran46303 жыл бұрын
vidyakiranam enthanu
@princyprakash94013 жыл бұрын
വിദ്യകിരണം പദ്ധതി രണ്ട് രീതിയിൽ പറഞ്ഞല്ലോ അതെന്താ????
@Studygroup1923 жыл бұрын
രണ്ട് തരം ഉണ്ട്
@vanajadamodaran17143 жыл бұрын
Kannur aano
@Studygroup1923 жыл бұрын
അല്ല
@reshmisuresh76173 жыл бұрын
വിദ്യാകിരണം രണ്ടു പ്രാവശ്യം പറഞ്ഞല്ലോ രണ്ടായിട്ട്
@Studygroup1923 жыл бұрын
2 എണ്ണമുണ്ട്
@anjuks53733 жыл бұрын
Lp Up school കുട്ടികളുടെ പുസ്തകം pdf ആയി ലഭിക്കുന്ന link ഏതാണ് ന്ന് പറയാമോ മിസ്.ഇന്നത്തെ വീഡിയോ വളരെ ഉപകാരംപ്രദം ആണ്. നന്ദി മിസ്.
@Studygroup1923 жыл бұрын
SCERT book എന്ന് Playstoreൽ type ചെയ്താൽ App കിട്ടും ഇല്ലെങ്കിൽ സമഗ്രയിൽ ഉണ്ട്
@christeenamoncy54133 жыл бұрын
Telegram ൽ. Scert text books എന്ന് type ചെയ്താൽ കിട്ടും