🟦 LP UP - LDC Combo Offer 48 hours Flash Selling കോഴ്സില്‍ ജോയിന്‍ ചെയ്യുന്നതിന് വേണ്ടി താഴെ കാണുന്ന form fill ചെയ്യുക.!!! 🟦 forms.gle/93di81ACjGvZzRmb9 🟦 For More Details: 773 604 91 11 🛑 WhatsApp: wa.me/917736049111 🟦 LP UP - LDC Combo Offer 48 hours Flash Selling കോഴ്സില്‍ ജോയിന്‍ ചെയ്യുന്നതിന് വേണ്ടി ഓഫര്‍ പ്രൈസില്‍ join ചെയ്യാം. 🟦 കൂടുതല്‍ വിവരങ്ങള്‍ക്ക് : 773 604 91 11
@habeebasheer5572 Жыл бұрын
ഒരു പഠിതാവിനെ കൃത്യമായി പഠിപ്പിച്ചു. ഈ ഭാഗങ്ങൾ. 👌👌👌👌
@Actinior1083 Жыл бұрын
സൈക്കോളജി എന്ന വിഷയത്തെ സംബന്ധിച്ചിടത്തോളം പാവ്ലോവിന്റെ കണ്ടീഷനിങ് പോലെയായിരുന്നു ഭയം.എന്നാൽ അതെല്ലാം മാറി അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കുള്ള ക്ലാസുകളാണ് സാറിന്റേത് എന്നതിൽ യാതൊരു സംശയവുമില്ല. മറ്റേത് വിഷയത്തേക്കാൾ ഇന്ന് എളുപ്പം സൈക്കോളജി ആയി മാറി.ജീവിതത്തിൽ സാറിനെ എന്നെങ്കിലും നേരിൽ കാണണമെന്ന് പ്രാർത്ഥന മാത്രം . You are wonderful sir
@TeachingExamsMalayalam-Entri Жыл бұрын
❤️
@byjuvattatharabhassi843 Жыл бұрын
നല്ലൊരു ക്ലാസ്സ്... സിദ്ധാന്തത്തെ ഇത്ര ആഴത്തിൽ വിശദീകരിച്ചു കാണുന്നത് ആദ്യം.....ബിഗ് സല്യൂട്ട് സർ...🎉
@sukanyaanil1515 Жыл бұрын
മലയാള സിനിമയിൽ മോഹൻലാൽ എന്ന നടൻ എന്താണ് അതുപോലെ ആണ് ഇന്ന് പിഎസ്സി രംഗത്ത് നാസിം സാർ മാറിയിരിക്കുന്നു ശരീരത്തിൻെറ മുഴുവൻ ചലനങ്ങൾ കൊണ്ടും ഏതൊരു കടുപ്പമുള്ള വിഷയത്തെയും വളരെ ലളിതമായ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. The real icon of Kerala psc especially teaching the great Nasim sir😍😍😍😍
@arathychippy4108 Жыл бұрын
മനോഹരം അതിമനോഹരം സൈക്കോളജി ഭയമായിരുന്നു.സാറിന്റെ ക്ലാസുകളിലൂടെ ഇഷ്ടപ്പെട്ട് തുടങ്ങി ഇപ്പോൾ എനിക്ക് സൈക്കോളജി ഇഷ്ടമാണ് കാരണം ഒറ്റ പേര് നാസിം സാർ
@shamnaashrafafra804 Жыл бұрын
Psychology എനിക് പാടുള്ള വിഷയമായിരുന്നു....sir ൻ്റ ക്ലാസ്സ് കേട്ടപ്പോൾ ഈ വിഷയത്തോട് തന്നെ ഇഷ്ടം വന്ന്
@aja8575 ай бұрын
❤️❤️❤️❤️
@renukaks127 Жыл бұрын
Psychology പഠിക്കാൻ ഇനി വേറൊരു ക്ലാസ്സ് വേണ്ടേ.. വേണ്ട..... 🔥🔥
@sruthiminnu563 Жыл бұрын
Njn alreday lp up gold batchilulla aalanu... Sathyam parayalo sir nte class vere level aanu 🔥ini new studentsinu sir nte class study palnil kodukkunna pole... Sir nte class miss cheyyathe njngalkum tharanm 🔥🔥🔥
@TeachingExamsMalayalam-Entri Жыл бұрын
❤️❤️
@prajukannan29209 ай бұрын
Ella niyamangalum onnichu kanunna le njan..... But sir parayathe vayya ellam pakka... Thank you
@aswathyr3337 Жыл бұрын
I have never heard a psychology class like this in my life . If I get a job , Nasim sir will be the first person I come to see .
@thasleemab5081 Жыл бұрын
സാറിന്റെ ക്ലാസ്സ് എല്ലാം അടിപൊളി ആണ് 😊
@ambilysreekumar6505 Жыл бұрын
സൈക്കോളജി ആത്മവിശ്വാസത്തോടെ പഠിക്കാൻ പറ്റുന്ന class. നല്ലതുപോലെ മനസിലായി ഇത്രയും effective ആയ ഒരു class ഇതുവരെ കണ്ടിട്ടില്ല. ഇതുവരെയുള്ള എല്ലാ ക്ലാസ്സും super ആണ് Super... Class sir 🙏🙏🙏🙏🙏
@DevakiB-x7r Жыл бұрын
വളരെ നന്നായി മനസിലായി സർ. Thank you
@TeachingExamsMalayalam-Entri Жыл бұрын
❤️
@Meghavipindas5 ай бұрын
Super sir
@reshmas3533 Жыл бұрын
You are an amazing teacher! Your passion for the subject really shines through in your lessons.You create such a positive and inclusive classroom environment.You have a gift for explaining complex concepts in a way that is easy to understand. Thank you for your patience and clarity.Sometimes I felt like I was dreaming.You are great Nasim Yahiya sir🌟
@Unnamedd-h6g6 ай бұрын
Excellent class🎉
@swapnajayans4411 Жыл бұрын
ഞങ്ങളുടെ സർ...... 👏👏👏ഞാനും ഇപ്പോൾ സാറിന്റെ വിദ്യാർത്ഥിയാണെന്നതിൽ അഭിമാനിക്കുന്നു ❤️🙏
@TeachingExamsMalayalam-Entri Жыл бұрын
❣️
@nithyanaveen5220 Жыл бұрын
ഞാൻ BEd, TTC ഒന്നും പഠിച്ചിട്ടില്ല.. പക്ഷേ youtube open cheythappol Nassim സാറിനെ കണ്ടിട്ട് ഈ വീഡിയോ കണ്ടത്. എന്നിട്ട് ആദ്യമായി കേൾക്കുകയാണ് psychology പക്ഷേ എല്ലാം മനസിലായി.. നമ്മൾ ദിവസവും കടന്നു പോകന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാകും വിധം പറഞ്ഞിട്ട് ഉണ്ട്. NASSIM SIR YOU ARE REALLY GREAT
സൈക്കോളജി = പേടി അതിൽ നിന്നൊക്കെ മാറി സൈക്കോളജി എന്നുകേൾക്കുമ്പോൾ ഒരു ആത്മവിശ്വാസമായി മാറിയത് സാറിന്റെ ക്ലാസുകളിൽ കൂടിയാണ്🔥🔥 Subject ഈ കൈകളിൽ ഭദ്രം Thank u sir🙏