ഇപ്പോഴും കാണുന്നവരുണ്ട്... കുറേ തവണ കണ്ടതാണെങ്കിലും. ഇനിയും കണ്ടാൽ മനസ്സിൽ എന്തൊക്കെയോ നിൽക്കുന്നത് പോലെ.... Thankyou sir👏🏻
@sanjusnannaworld96404 жыл бұрын
ഈ നാളുകളിെലെല്ലാം ഒരു ഭയത്തോടെ യുള്ള സമീപനമായിരുന്നു സൈക്കോളജിയിൽ . ഇപ്പോൾ സാറിൻറെ ക്ലാസ് കണ്ടപ്പോൾ ആ ഭയം മാറി . എക്സാം ആകുമ്പോഴേക്കും ഇതുപോലെയുള്ള ഉള്ള സൈക്കോളജി ക്ലാസ്സുകൾ ഞങ്ങൾക്ക് തരണം ...... Plz.....ഞങ്ങളത് പ്രതീക്ഷിക്കുന്നു സർ ..........സാറിൻറെ എൽഡി ക്ലർക്ക് ആയിരുന്നു ഫോളോ ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ സൈക്കോളജി ഞങ്ങൾക്ക് രക്ഷകനായി വന്നപ്പോൾ ഇപ്പോൾ വല്ലാത്ത ആത്മവിശ്വാസം .ഞങ്ങൾക്ക് പറ്റും ഞങ്ങൾ വിജയിക്കും.
@sreespscguide51634 жыл бұрын
എൽപി യൂപി അസിസ്റ്റന്റ് അതിവേഗം , ചെറിയ വീഡിയോസ് ആയിട്ടാണ് ചെയ്തിരിക്കുന്നത് , ശാന്തമായി കേൾക്കാം പഠിക്കാം, എന്റെ ചാനൽ ഒന്ന് സന്ദർശിച്ചുനോക്കാൻ ക്ഷണിക്കുന്നു
@seenathkt814 жыл бұрын
Thank you sir
@amigosbeautyspa10 ай бұрын
Great session 🎉
@sruthisrhythmiclife4 жыл бұрын
Sir.. പറയാൻ വാക്കുകൾ ഇല്ല.. പല തവണ പഠിച്ചിട്ടും അവിയൽ പോലെ ആയ സംഭവം കുറച്ചു നേരം കൊണ്ട് വളരെ നന്നായി പറഞ്ഞു തന്ന സർ നു നന്ദി..
Sir... ആകെ stuck ആയിട്ടിരിക്കുന്ന time il... ഈശ്വരൻ അവതരിച്ചു....thank u sooo much sir.... waiting for നെക്സ്റ്റ് classes.... സർ തരുന്ന confidence തരാൻ ആർക്കും പറ്റില്ല.... great job👍👍👍👍👏👏👏
@rajilashameer32234 жыл бұрын
താങ്ക് u സർ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ.. സത്യമായിട്ടും തലയിൽ കേറ്റാൻ ഒരുപാട് ബുദ്ദിമുട്ടിയത് സർ ട്രിക്ക് ലൂടെ മനസിലാക്കി.. നെയിം അറിയാം സംഭവങ്ങൾ മാറിപ്പോകും. അൽഹംദുലില്ലാഹ് ഒരു ആത്മവിശ്വാസം വന്നു
@krishnabinu70754 жыл бұрын
Sir, examinu മുൻപ് psychology തീർത്തു തരണേ, very useful classs
@jesmybenny59464 жыл бұрын
sir,upsa examinu mumb psychology complete cheythu tharanne...very useful class .thank u
@anvark11784 жыл бұрын
👍Sir tips പഠിക്കുന്നതൊപ്പം കുറേ ചിരിച്ചു. ഗസ്റ്റ് ആയിട്ട് വെറുതെ കുറെ കൊല്ലം ആരു പറഞ്ഞതും കേട്ടില്ല 😔.സത്യം ഏതു മറന്നാലും ഈ ടിപ് മറക്കൂല
@DeepthiGhirish4 жыл бұрын
സത്യം
@appusworld28594 жыл бұрын
Sathyam😇
@jubin26114 жыл бұрын
Wiring panik poya le njan 😎😎
@sruthi6634 жыл бұрын
സത്യം
@shijinashameem80884 жыл бұрын
Tkuu.. sir. വളരെ നല്ല ക്ലാസ്സ് ആയിരുന്നു നു. മനസ്സിന്റെ പകുതി ഭാരം കുറഞ്ഞത് പോലെ തോന്നുന്നു. തുടർന്നും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..🙏🙏
@aswathyarunmangalath45494 жыл бұрын
നമിച്ചു സാറെ.... അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.....
@vna74912 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ അടുത്ത lp up ആകുമ്പോൾ ഞാൻ ഈ കോഴ്സ് നു ചേർന്നിരിക്കും
@nasninnichu19754 жыл бұрын
Thanks, തുടർന്നും ക്ലാസുകൾ ഇടണേ
@manojannmanoj3605 Жыл бұрын
Sir ഒരു മാന്ത്രിക അധ്യാപകനാണ് 🙏🙏🙏🙏🙏👍👍👍👍
@abdulaseesk33384 жыл бұрын
വ്യവഹാര വാദം പാവം വാട്സന്റെ തൊണ്ടെയിൽ തൊലിയില്ല (skin )..... എന്നായിരുന്നു ഞാൻ ഓർത്തു പഠിച്ചത് ഇപ്പോൾ അതിലും ഉഷാർ.....
@adheenaps20027 ай бұрын
I think ur view is better to catch ❤thanks for this😂
@nisham46004 жыл бұрын
വളരെ നല്ല ക്ലാസുകൾ ഇത്രയും നല്ല ക്ലാസുകൾ ഞാൻ മുൻപ് കേട്ടിട്ടില്ല ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@shaimashaji24954 жыл бұрын
Father of enjoyable learning_*Mansoor Ali*. Thank you sir .You always make our learning easy.,,😍😍
@bincybiju73002 жыл бұрын
L
@naseerhydrose7106 Жыл бұрын
Crct❤
@kanchanack77118 ай бұрын
സൈക്കോളജി ശരിക്കും പേടിയാണ്. തലയിൽ കയറില്ല.But..എന്നെപ്പോലുള്ളവർക്ക്..Very Helpfull. Thank u...sir😊
@rushdak25794 жыл бұрын
ഇതാണ് മക്കളേ അധ്യാപകൻ 💪💪💪
@adilaslu35234 жыл бұрын
👍
@binthabee3596 Жыл бұрын
Really.... you are great @ 'Kuruttu Bhuddhi' ....Thanku .,.thanku so much sir.,....salute sir.....
@saleemanoorudeennoorudeen90014 жыл бұрын
എന്തൊരു നല്ല ക്ലാസ്സ്. മാ ഷാ അല്ലാഹ്
@jomonjoseph73874 жыл бұрын
ദൈവം ധാരാളമായി സാർനെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@mubeenas86404 жыл бұрын
സൂപ്പർ ക്ലാസ് .അടുത്ത ക്ലാസ് എത്രെയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
@remyabibin86564 жыл бұрын
Excellent class.never ever seen such a good class.
@rekhavibin79034 жыл бұрын
Sir നിങ്ങൾ 6 ക്ലാസ് ചെയ്തു എന്ന് പറഞ്ഞു But വെറും 3 ക്ലാസുകൾ മാത്രമാണ് ലഭിക്കുന്നത്. കിട്ടിയ 3 ക്ലാസ്സും വളരെ നല്ല ക്ലാസ്സുകൾ ആണ് Thnk you sir
@azrasalih3176 Жыл бұрын
Such a talented teacher. Great inspiration for hardwork.May Allah give u all blessings.
@molykandrews78444 жыл бұрын
Excellent class... really nice....thank you so much sir...waiting for next class🙏🙏🙏🙏🙏🙏🙏🙏
@rajishmarag66613 жыл бұрын
Orupad psychology class search cheythu ippala kandathiyath Thanku sir
@psc.tricks99854 жыл бұрын
Thank you sir,God bless you.
@haritharevu87204 жыл бұрын
Super class.. Ee ടിപ്പുകൾ orikkalum marakillaa.. Very intersting.. Tnq sir
@sadiyakuruniyan82934 жыл бұрын
ഇനിയും സൈക്കോളജി ക്ലാസ്സ് ഇടണേ. നല്ല ക്ലാസ്സ്
@sunithac42544 жыл бұрын
വളരെ ഉപകാരപ്രദമായ, ഓർമ്മിക്കാൻ പറ്റുന്ന കോഡ് ഉപയോഗിച്ച് പഠിപ്പിച്ച സാറിന് ഒരുപാട് നന്ദി...
@akhilaanoop36834 жыл бұрын
പറയാൻ വാക്കുകളില്ല ,thank you sir 🙏🙏🙏🙏🙏🙏🙏🙏🙏
@safiyahamsa19964 жыл бұрын
Sir.... Manasodeyanu e class... Use avatte elarkum. Excellent
@sajimolvarghese36194 жыл бұрын
ഇത്രയും നല്ല ക്ലാസിന് dislik ചെയ്ത മഹാൻമാരെ സമ്മതിക്കണം
@sinanhussain3052 Жыл бұрын
No vaakk - Ashayabhoopadam Joseph d novak More No: - Sociometry JL Moreno Korea Gaveshanam- Action Research Stephen M Corey Ohh pinne - Bhudhi Pareekshayude Pithavu Alfred Bine
@sumeshsyama1894 жыл бұрын
What an amazing class Thank you so much sir
@sona49044 жыл бұрын
Sirinte class...Super annu...Exam hall il ellam orma varum
@bhavyan98214 жыл бұрын
You are my confidence booster My cofidence level raised from 0 to 50
@sinanhussain3052 Жыл бұрын
🎉Guest aayitt 🎉verthe 🎉Kore 🎉Kollam Kalanjhu aarum paranjhath 🎉Kettilla Pinne aan 🎉Ulkaazhcha undayath psc kk padikkaamenn Shesham 🎉Samagraayi padikkaan thudangi
@rajalekshmiu72974 жыл бұрын
വിഷമഘട്ടത്തിൽ ദൈവം വരുമെന്ന് കേട്ടിട്ടുണ്ട്... ഇപ്പോ മനസ്സിലായി
@പ്രീനുഅജയകുമാർ4 жыл бұрын
സത്യം 👍👍
@aryarajeev14984 жыл бұрын
അതെ....😍😍😍😍
@ashifa83734 жыл бұрын
Sir plus two premil exam indo
@sumis92534 жыл бұрын
Sathyam
@radhikasivadas20134 жыл бұрын
Kure chirikkam. Chinthikkam. Oppam motivation. Ithellam koodi athanu sirude class. Very supportive.
@craftforkids49174 жыл бұрын
വളരെ നല്ല ക്ലാസുകൾ ആണ് സാറിന്റേത്
@shalinikk50704 жыл бұрын
Thank you sir.
@SureshBabu-ex9eg4 жыл бұрын
Sir, ee class kandathinu shesham njan padichu. Orikkalum marakilla. Thank u so much sir. 🙏👌
@-minnuzzi-72654 жыл бұрын
കട്ട വെയ്റ്റിംഗ്.... സെക്കന്റ് പാർട്ടിനായി...👌👌👌
@jasminajeer4247 Жыл бұрын
Super class👌👌👌.. Psychologiyum ingane easy ayi padikkam alle.. Thank you sir🙏👍👍
@aslamk41494 жыл бұрын
Good class.god bless you.
@shobhitharamachandra6606 Жыл бұрын
Most effective class... Thank you sir.. 🙏😊👍👍..
@viniabhi4 жыл бұрын
Sir കൂടുതൽ ക്ലാസ് ഇടുമോ sir ക്ലാസ്സ് കേൾക്കുമ്പോൾ നല്ല ആത്മവിഷസും കിട്ടും
@sufairathcp87134 жыл бұрын
സൈക്കോളജി ക്ലാസ് കണ്ട് ആദ്യമായി ചിരിക്കുന്ന ഞാൻ ...😄😄👍👍👍
@oneinone89524 жыл бұрын
Pwoli saare... Ingane padikanel ennum ormandaavum.. Ongane othiri class pratheekshikunnu..
@jamshyathimannil36934 жыл бұрын
Excellent class sir. Easy to remember.... thank you so much
@geethaaravind9251 Жыл бұрын
Very useful class,Thank you Sir
@musaliyathjayasree4 жыл бұрын
Excellent class sir,.. expecting more classes..
@nishidap28002 жыл бұрын
Thank u sir... Ini ith orikalum marakkilla.. Upakaram ayi class..
@radhikasivadas20134 жыл бұрын
What a motivational thoughts! Wonderful and motivative class. Thank you so much sir
@leenajackson79254 жыл бұрын
Thanks sir
@deepalal45343 жыл бұрын
super class sir
@falcon-eo8vq4 жыл бұрын
Thank you so much.. expecting more tips
@ambilirajan74364 жыл бұрын
സാറിന്റെ ക്ലാസിനു പകരം വെയ്ക്കാൻ മറ്റൊന്നിനുo ആവില്ല. Super super class.. paid ക്ലാസിനു പറ്റാത്തവർക് യൂട്യൂബ് ക്ലാസ് അനുഗ്രഹമാണ്.. സർ ഒപ്പം ഉള്ളത് ഭയങ്കര ആത്മ വിശ്വാസം ആണ്. 20മാർക്കും നേടാൻ ഉള്ള ടോപിക്കും complete ചെയ്യണേ എത്രയും പെട്ടന്നു..
@samanabalakrishnan55134 жыл бұрын
Super😍 വളരെ ഉപകാരപ്രദമായ ക്ലാസ്സ്.. Thank you sir
@anushahemanth84604 жыл бұрын
We expect more classes 👍
@vinithavinitha1346 Жыл бұрын
Super class Thank you sir
@NishaKumari-cc7rv4 жыл бұрын
ദൈവമേ ഞാൻ താമസിച്ചു പോയി. എന്നാലും സൂപ്പർ ക്ലാസ്സ്🙏
@ushapg5574 жыл бұрын
വൈകിയാണ് ക്ലാസ് കണ്ടത് സൂപ്പർ👍🙏
@chippychippy31474 жыл бұрын
Sir.. there are no words to say about you ..U are a good teacher blessed by God ...ur every class is our success ...thankuuuu sir
@nimmyjohn9054 жыл бұрын
😂😂
@anusreek6844 жыл бұрын
Super sir.adhikamayittu oru vakku polum ella.thudakkamuthal end vare usefull
@biologyworld70944 жыл бұрын
U r such an inspiring teacher....waiting for ur next class...thank u sir...
@praseethacp36844 жыл бұрын
Adipoli class. Sir nu ella ashamsakalum daivanugrahangalum nerunnu...
@meenakshinavami39354 жыл бұрын
വ്യവഹാരവാദത്തിന്റെ പ്രമുഖരായ മറ്റു രണ്ട് പേരാണ് ഹൾ, ടോൽമാൻ എന്നിവർ.(പാവലോവ്, തൊണ്ടേക്ക്,സ്കിന്നർ, വാട്സൺ എന്നിവർ കൂടാതെ )
@akashs87024 жыл бұрын
Good class Sir...very helpful.Thank You Sir
@pachuvlog69514 жыл бұрын
Very helpful class Exam nu munp psychology full eduth tharumo 🙏
Super sir.... orthirikkan nalla tips anu... humerous and interesting classes
@subhashpr71064 жыл бұрын
വീട്ടിൽ ഗസ്റ്റ് വരുമ്പോൾ വെർത്തിയാക്കണം കോഫി, കോളിഫ്ളവറും ലെവിൻ കൊടുക്കണം
@sujasschnr3402 жыл бұрын
👌
@jennysjennys4672 Жыл бұрын
Mm kollam,nanni,namaskaram
@westantalent1724 Жыл бұрын
😮
@rahmasalam322 Жыл бұрын
🎉
@meghanadhanparameswaran51934 жыл бұрын
valare prayochanappettu.Thank u so much
@craftforkids49174 жыл бұрын
LPUP കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@AthiraR4 жыл бұрын
Super class.. thank you so much sir..
@najmabasheer76764 жыл бұрын
ഒരു like alle അടിക്കാൻ പറ്റൂ Atha സങ്കടം
@vidya81654 жыл бұрын
Satyam😄
@psccodemaster40714 жыл бұрын
njangalde channel m varane. avideyum like n share cheyane.
@fathimashahanakp25397 ай бұрын
Adyamayita sir nte class kanunnath super class
@ameyaroopesh72154 жыл бұрын
Daily എടുക്കാമോ sir, pls.. കുറച്ചു ടൈം എങ്കിലും
@rosinarose49934 жыл бұрын
Class kelkan nalla rasanu idak parayunna comedy kelkumbo chiri varum athkond thanne relax ayi class nannayi sranthikan thonnum Thank you sir May God bless you
@ambily91134 жыл бұрын
Thank you very much Sir.Never ever seen such a wonderful class.
@pscaspirant Жыл бұрын
You are really amazing Sir... Engane ithokke kand pidikkunnu? 👍🙂✌✌
@rashidafarsath85224 жыл бұрын
ബാക്കി ക്ലാസ്സ് കൂടി തരോ plz simple method ......
@veduutty53174 жыл бұрын
Really informative n interesting one....
@farsanasajeer60062 жыл бұрын
Thankuuuverymuch sir👍👍👍👍
@aswathyshibu91094 жыл бұрын
സർ ഇതു പോലെ KTet ൻ്റെ ക്ലാസ് ചെയ്യുമോ
@mujeebrpa4 жыл бұрын
kzbin.info/www/bejne/i3bHZZt5qdang9k സൈക്കോളജി ,ഫിലോസഫി 20 ചോദ്യങ്ങൾ 100 ലധികം അനുസ്സ വിവരങ്ങൾ. സയൻസ്, സോഷ്യൽ സയൻസ് 50 ചോദ്യങ്ങൾ (SCERT ) kzbin.info/www/bejne/e5O8o6CwnbqeebM
@sabithasabitha.3791Ай бұрын
Thank you sir ❤
@fayidatp94764 жыл бұрын
ആക്ഷൻ റിസേർച്. സ്റ്റീഫൻ. M. കോറി. എന്നാണ്
@aminamidhlaj64034 жыл бұрын
Kurt Lewin alle
@veenashanil24804 жыл бұрын
Action research Stephen M Cori
@sahara255054 жыл бұрын
Stephen M Corey aanu
@zayan7334 жыл бұрын
@@aminamidhlaj6403 kshetra sidhadham
@mujeebrpa4 жыл бұрын
kzbin.info/www/bejne/i3bHZZt5qdang9k സൈക്കോളജി ,ഫിലോസഫി 20 ചോദ്യങ്ങൾ 100 ലധികം അനുസ്സ വിവരങ്ങൾ. സയൻസ്, സോഷ്യൽ സയൻസ് 50 ചോദ്യങ്ങൾ (SCERT ) kzbin.info/www/bejne/e5O8o6CwnbqeebM
@sukanyasuku31004 жыл бұрын
Vere level sirrrr.onnum parayanillaa.thanks alot
@riyas.s.r55812 жыл бұрын
Thank sir I get LP 55 RANK IN OPEN CATEGORIES in OBC 5rank so really sooooooooooooo thanks u n accadamy
@hishamsiraj48682 жыл бұрын
Unaccademy joint cheeyan entha vende
@chadrankallada5648 Жыл бұрын
Congrats broooo
@muhammedzayan43704 жыл бұрын
Sir upsa examine munpu muzhuvan Eduthutharumo
@aswathicreates16704 жыл бұрын
thank youuu sooo much sir 🙏🏻 eppolum options kaanumbolanuuu confusion aavaruuu ... ini options il ninnum ans kandetham 🤩🤩🤩🤩 superb class
@deepababu67264 жыл бұрын
Thank you sir Very good class God bless you
@aswathidibeesh14334 жыл бұрын
വളരെ ഉപകാരപ്രദമായ class
@Akshayahh-mt8 ай бұрын
ഞാൻ കാണുന്നുണ്ട്. വളരെ ലേറ്റ് ആയി. തിയറി കൂടുതൽ പഠിച്ചിട്ടില്ല. പക്ഷെ ഇത് കാണുമ്പോൾ പെട്ടെന്ന് തലയിൽ കേറുന്നുണ്ട്.