LP /UP / SHORT LIST എപ്പോൾ വരും / സർട്ടിഫിക്കറ്റ് Clarity കുറഞ്ഞാൽ വീണ്ടും upload ചെയ്യണം

  Рет қаралды 5,671

JKR ACADEMY

JKR ACADEMY

Күн бұрын

Пікірлер: 93
@mehreenfathimam.m6782
@mehreenfathimam.m6782 2 ай бұрын
Thankyou sir🙏🏻🥰
@jkracademy
@jkracademy 2 ай бұрын
Thank you
@anilarajp.r2514
@anilarajp.r2514 2 ай бұрын
Riyas Babu,I also done the same mistake. So I went Eranakulam district psc office yesterday and apologised there.Then they unlocked my profile and I uploaded .You can also do that.
@jkracademy
@jkracademy 2 ай бұрын
Thank you for Response
@cheshmavinod6835
@cheshmavinod6835 2 ай бұрын
Thankyu sir
@jkracademy
@jkracademy 2 ай бұрын
Thank you
@Pree621
@Pree621 2 ай бұрын
Sir upst certificate upload cheyth Application status submitted kanikunne Ath ok ano
@jkracademy
@jkracademy 2 ай бұрын
സാധ്യത കൂടുതലാണ്
@savithac3716
@savithac3716 2 ай бұрын
സർ എന്റെ ആധാർ അഡ്രസ്സും സർട്ടിഫിക്കറ്റ് അഡ്രസ്സും വ്യത്യാസം ഉണ്ട് one ആൻഡ് സെയിം സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തില്ല. പ്രശ്നം ആകുമോ? സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ടൈമിൽ നൽകിയാൽ മതിയോ?😢😢
@jkracademy
@jkracademy 2 ай бұрын
മതിയാവും
@Raghunadhanp
@Raghunadhanp 2 ай бұрын
UPST general kozhikode എത്രമാർക്ക് വരെ certificate upload ചെയ്യാൻ മെസ്സേജ് വന്നു എന്ന് പറയാമോ
@jkracademy
@jkracademy 2 ай бұрын
മാർക്ക് അറിയില്ല
@deepa6272
@deepa6272 2 ай бұрын
UPST NCA or special recruitment Kollam varan chance undo?HSA English notification varumo
@jkracademy
@jkracademy 2 ай бұрын
വർഷാവസാനം പ്രതീക്ഷിക്കുക
@fathimaabdulvahid4338
@fathimaabdulvahid4338 2 ай бұрын
സർ, SSLC യിലെ medium of instruction തെളിയിക്കുന്ന certificate, UPSA ക്ക് upload ചെയ്യാൻ വേണ്ടി profile ൽ message വന്നു.2002 ൽ ആണ് പാസ്റ്റായത്. അങ്ങനെയൊരു option certificate ൽ ഇല്ല. ഇനി എന്ത് ചെയ്യണം ?
@jkracademy
@jkracademy 2 ай бұрын
പ്രസ്തുത സർട്ടിഫിക്കറ്റ് upload ചെയ്താൽ മതി
@fathimaabdulvahid4338
@fathimaabdulvahid4338 2 ай бұрын
​@@jkracademyസർ, അങ്ങനെയൊരു സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് വാങ്ങേണ്ടത്?
@bijusharenjith8367
@bijusharenjith8367 2 ай бұрын
Sir certificate upload cheythathinu sesham submitted enn kanikkunnu application status l chilark processing ith enth kondanu sir
@jkracademy
@jkracademy 2 ай бұрын
പൂർത്തിയാകഞ്ഞിട്ടാവാനാണ് സാധ്യത
@VijinaPraveen
@VijinaPraveen 2 ай бұрын
upsa hall ticket il locomotor dis ability enn undayirunnu sarikkum anganeyalla. Ente OmR sheetil category numberinte koode njan locomotor disability enn ezhuthiyittund ith kondendenkilum problem undavumo?
@jkracademy
@jkracademy 2 ай бұрын
അങ്ങനെ എഴുതാൻ PSC OMR Sheet -ൽ പറയുന്നുണ്ടോ ഇല്ലല്ലോ അപ്പോൾ അത് തെറ്റല്ലേ . തെറ്റ് ചെയ്താൽ reject വരും
@VijinaPraveen
@VijinaPraveen 2 ай бұрын
Name of examination ennidath category number nte koodeyan ezhuthiyath hall ticketil anganeyan ullath
@RenjithVk-j1n
@RenjithVk-j1n 2 ай бұрын
Thrrisur sc enikk 30 markk und Ente frend 25 mark und message vannu enikk vannila
@jkracademy
@jkracademy 2 ай бұрын
SL വരട്ടെ Lets See
@ashwaninh2129
@ashwaninh2129 2 ай бұрын
Sir shortlist patti new news undo
@jkracademy
@jkracademy 2 ай бұрын
ഉടൻ വരും
@ashwaninh2129
@ashwaninh2129 2 ай бұрын
@jkracademy thanks 🙏
@Vyga-c2f
@Vyga-c2f 2 ай бұрын
സർ lpsa പത്തനംതിട്ട 30 മാർക്ക്‌ ഉണ്ടെങ്കിൽ മെസ്സേജ് വരുമോ
@jkracademy
@jkracademy 2 ай бұрын
SL വരട്ടെ
@Vyga-c2f
@Vyga-c2f 2 ай бұрын
Ok sir
@Thusharam5865
@Thusharam5865 2 ай бұрын
സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തു. അതിൽ plus two വിൻ്റെത് NWAc യുടെ താണ്. AIU വിൻ്റെ ഇക്വലൻസി സർട്ടിഫിക്കറ്റും MG യുടെ degree certificate ഉം കൊടുത്തിട്ടുണ്ട്. ' ഇത് psc റിജക്ട് ചെയ്യുമോ. സർ ഒരു മറുപടി തരണം.' .
@jkracademy
@jkracademy 2 ай бұрын
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് മാത്രം upload ചെയ്താൽ മതി
@sivadas-gs7fi
@sivadas-gs7fi 2 ай бұрын
Sir HSST malayalam message /short list ennaayirikkum varika... Exam Aug 8.....
@jkracademy
@jkracademy 2 ай бұрын
Dec -ൽ പ്രതീക്ഷിക്കാം
@sruthiani344
@sruthiani344 2 ай бұрын
ഹലോ sir, njn up xam nu apply cheyunna timil EWS yes aayi tanu കിടന്നിരുന്നത്... പിനീട് certificate upload msg varunnathinu 1 wk munne njn athu change cheythu....ipo ews alla...ipo njn ews ozhike matu certificate k upload cheythitund...ews verification time il submit cheyan option undo...
@jkracademy
@jkracademy 2 ай бұрын
PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റാണ് upload ചെയ്യേണ്ടത് upload ചെയ്യുന്നത് ആണ് varification - ന് ഹാജരാക്കേണ്ടത്
@Prasanth322
@Prasanth322 2 ай бұрын
Apply cheyuna time ews ningalude profeil undenkil ews kitum .ini ews ningalk certificate present cheyan kazhinjila enkil ningale general ayi kanu ...examinu munp ews delete Akiyalum general ayi kanu
@AnsilaAnsi-pj3gw
@AnsilaAnsi-pj3gw 2 ай бұрын
Sir wcpo kku vendi certificate upload cheythappol ncl certificate upload cheyyan pattiyilla. Ini upload cheyyan pattumo sir plz reply🙏🙏🙏
@AnsilaAnsi-pj3gw
@AnsilaAnsi-pj3gw 2 ай бұрын
Nca àaNu
@jkracademy
@jkracademy 2 ай бұрын
സാധ്യത കുറവാണ്
@pkdtokzz3845
@pkdtokzz3845 2 ай бұрын
Thozilvartha thozhilveedhi Ajagajantharamaya cutoff Ethaayirikkum seri 56-65 or 75-85
@SreethuSreekutty
@SreethuSreekutty 2 ай бұрын
Up yude aano
@jkracademy
@jkracademy 2 ай бұрын
അടുത്തയാഴ്ച SL വരും
@anjusajith304
@anjusajith304 2 ай бұрын
Sir upsa NCA 2013 ൽ ഉണ്ടായിരുന്നു. അതിന്റെ റിസൾട്ട്‌ എന്തായി. ഒന്ന് പറയാവോ
@jkracademy
@jkracademy 2 ай бұрын
Let me check
@anjusajith304
@anjusajith304 2 ай бұрын
@@jkracademy ok sir
@greenyworldfun5886
@greenyworldfun5886 2 ай бұрын
Nca ethra vacancy undarunny?? Which category?
@aharrr4rrrr
@aharrr4rrrr 2 ай бұрын
വീണ്ടും appload ചെയ്യാൻ പറയുമ്പോൾ ഫോണിൽ മെസ്സേജ് വരുമോ അതോ പ്രൊഫൈൽ മാത്രേ മെസ്സേജ് വരുള്ളോ
@jkracademy
@jkracademy 2 ай бұрын
Profile ശ്രദ്ധിക്കുക
@kunjattakichu8220
@kunjattakichu8220 2 ай бұрын
Upsa kasarcode verified group undo
@jkracademy
@jkracademy 2 ай бұрын
നമ്മുടെ Academy യുടെ ഇല്ല
@akhisivaakhisiva8557
@akhisivaakhisiva8557 2 ай бұрын
Sir kasargod jillayil lpsa 43markkund,ini message varan chance undo sir..
@sabithats9584
@sabithats9584 2 ай бұрын
General ano
@jkracademy
@jkracademy 2 ай бұрын
SL വരട്ടെ നമുക്ക് നോക്കാം
@akhisivaakhisiva8557
@akhisivaakhisiva8557 2 ай бұрын
@@sabithats9584 s
@akhisivaakhisiva8557
@akhisivaakhisiva8557 2 ай бұрын
@@jkracademy thankyou sir
@ReshmaAjith-dn2br
@ReshmaAjith-dn2br 2 ай бұрын
Sir lpsakku 40 markundu msg vannittilla.ini msg varan chance undo? Atho msg varathavar shortlistil varan sadyatha undakumo
@raminajeeb687
@raminajeeb687 2 ай бұрын
Yes
@jkracademy
@jkracademy 2 ай бұрын
SL വരട്ടെ നമുക്ക് നോക്കാം
@shahidarafeek2087
@shahidarafeek2087 2 ай бұрын
Etha district enikkum same marka msg vannittilla
@Vyga-c2f
@Vyga-c2f 2 ай бұрын
എനിക്കും. പത്തനംതിട്ട lpsa
@aminasharaf953
@aminasharaf953 2 ай бұрын
Pta 37 oke vanaalooo 40 vanilee
@VIJAYALAKSHMI-ru2ji
@VIJAYALAKSHMI-ru2ji 2 ай бұрын
Sir uploaded certificate verified ആയി എന്ന് എങ്ങനെ അറിയാൻ കഴിയും
@jkracademy
@jkracademy 2 ай бұрын
Profile ൽ അതിനുള്ള msg ഉണ്ടാവും
@lalu-xx5wt
@lalu-xx5wt 2 ай бұрын
Kasargod sc vanno..
@jkracademy
@jkracademy 2 ай бұрын
നോക്കിയിട്ട് പറയാം
@lalu-xx5wt
@lalu-xx5wt 2 ай бұрын
@jkracademy ok sir
@RiyasBabuValiyad
@RiyasBabuValiyad 2 ай бұрын
Sir അക്ഷയയിൽ പോയി അപ്‌ലോഡ് ചെയ്തിരുന്നു പക്ഷെ ഇപ്പൊൾ ktet സർട്ടിഫിക്കറ്റ് അപ്‌ലോഡ് ആയിട്ടില്ല ഇനി എന്ത് ചെയ്യും
@jkracademy
@jkracademy 2 ай бұрын
PSC ആവിശ്യപ്പെട്ടതാണോ വീണ്ടും upload ചെയ്യുക
@aswathyshabu8348
@aswathyshabu8348 2 ай бұрын
Supply listil ulpettavarkum msg vanno?
@jkracademy
@jkracademy 2 ай бұрын
അറിയില്ല List വരണം
@lakshmiskumar2557
@lakshmiskumar2557 2 ай бұрын
Msg ellavarkum koodi anu varunnath.
@sreejeshsreedev5064
@sreejeshsreedev5064 2 ай бұрын
Sir.ഇപ്പോൾ ആലപ്പുഴ ജില്ലയിൽ പ്രീ പ്രൈമറി exam വിളിച്ചിട്ടുണ്ടല്ലോ? ആകെ 3 പോസ്റ്റ് ആണല്ലോ ഉള്ളത്. അതിൽ ഒന്നാം റാങ്ക് കിട്ടുന്നത് ഒരു സംവരണ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥിക്ക് ആണെങ്കിൽ അയാൾക്ക് ഒന്നാമതായി തന്നെ ജോലിലഭിക്കുമോ? TTC യോഗ്യത ഉള്ളവർക്ക് ഇതിന് അപേക്ഷിക്കാൻ കഴിയുമോ?
@jkracademy
@jkracademy 2 ай бұрын
ക്ലാസ്സ് എടുക്കാം
@Degreeexamz
@Degreeexamz 2 ай бұрын
Sir lpup thrissur 64 mark undo joli kitto pls onnu parayanam
@jkracademy
@jkracademy 2 ай бұрын
പ്രതീക്ഷിക്കുക
@preethyjoseph1920
@preethyjoseph1920 2 ай бұрын
Upst certificate upload cheyithitt processing enn kaanikunnath nthaa...
@jkracademy
@jkracademy 2 ай бұрын
അതുകൊണ്ട് തന്നെ
@dhanyakalathingal3092
@dhanyakalathingal3092 2 ай бұрын
​@@jkracademySir submitted ennu kanikkunnatu verification poorthiyakathavarudethano..
@Pree621
@Pree621 2 ай бұрын
Ethu district anu ,njaglk submitted kanikunnth
@dhanyakalathingal3092
@dhanyakalathingal3092 2 ай бұрын
@@Pree621 mpm lp
@Pree621
@Pree621 2 ай бұрын
@@dhanyakalathingal3092 ok thankuu, lp ano Njan up Atha choyiche
@ananthur1705
@ananthur1705 2 ай бұрын
സർ നിലവിലെ LP UP ranklist കുറച്ച് മാസങ്ങൾ കൂടിയല്ലെ ഉള്ളു. തസ്തിക നിർണ്ണയം ഉത്തരവ് ഇറങ്ങിയിട്ടും ഒന്നും നിയമനങ്ങൾ ഒന്നും നടക്കുന്നില്ലല്ലോ. തസ്തിക നിർണ്ണയം ഇനി ഈ വർഷം നടക്കില്ലേ
@jkracademy
@jkracademy 2 ай бұрын
നടപടികൾ ഏകദേശം പൂർത്തിയായി എന്നാണ് അറിയുന്നത്
@ananthur1705
@ananthur1705 2 ай бұрын
@jkracademy thanks sir
@rushdan4096
@rushdan4096 2 ай бұрын
Malappuram LP cutoff ethra varum sir
@jkracademy
@jkracademy 2 ай бұрын
SL ഉടൻ വരും
@mencysaji386
@mencysaji386 2 ай бұрын
Certificate uploading veendu msg vannal entha artham . Cut off kurayan chance undo
@jkracademy
@jkracademy 2 ай бұрын
clarity കുറവാണ് എങ്കിൽ വീണ്ടും upload ചെയ്യാൻ പറയും
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
UPSA interview  preparation
6:49
ഇതൾ.
Рет қаралды 10 М.
LP UP Interview
15:28
Selan Jose
Рет қаралды 53 М.
LP/UP ഇൻറർവ്യൂ ?  | Mansoorali Kappungal | Kerala PSC Mentors
24:44
Unacademy Kerala PSC Mentors
Рет қаралды 57 М.
LPSA /UPSA INTERVIEW എപ്പോൾ ? എങ്ങനെ ? | LPUP EXAM
10:28
Competitive Cracker - Online PSC Coaching class
Рет қаралды 15 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН